27,000 രൂപയുടെ ചിലവുകുറഞ്ഞ ഹാൻഡ്‌റൈൽ നിർമ്മാണം

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2021
  • 09/10/2021 തിയ്യതിയിലെ വില അനുസരിച്ച്
    ഒരു കിലോ stainless steel വില 240-360 ആണ്
    GI കിലോ റേറ്റ് 100 രൂപ
    GI ഉപയോഗിച്ച് പണിയുന്നതിന് ഞങ്ങൾക്ക് മൊത്തത്തിൽ ചിലവായത് 27,000 രൂപയാണ്

ความคิดเห็น • 101

  • @sreenipb3449
    @sreenipb3449 2 ปีที่แล้ว +1

    Bhai ,no need to make big holes on granite, instead use base plate with ss anchor bolt mounting ,pan head l key bolts available, that look more good and standard work,

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      Thanks for the valuable info am pinning this comment this will help others

  • @mansoormanthiyil7775
    @mansoormanthiyil7775 2 ปีที่แล้ว +4

    ഞാൻ മാക്സിമം കാണാറുണ്ട് നല്ല ഉപകാരപ്രതമായ അറിവ് നൽകുന്ന വിഡിയോസ് എൻ്റെയും വിടുപണി തുടക്കത്തിലാണ് വളരെ നന്ദി

  • @jeenp1655
    @jeenp1655 ปีที่แล้ว

    GI vach / ms rod designer rails cheythal rate engananu depend cheyyunnath ..customised design s kittumo....gi or rod more costly??

  • @rincykudilingal7307
    @rincykudilingal7307 2 ปีที่แล้ว +1

    Your vedio's are very very helpful for people like us.We too are in the same process.We really look forward to your vedio's.

  • @rishadchakkody6041
    @rishadchakkody6041 2 ปีที่แล้ว +2

    ഇന്ന് മുതലാണ് നിങ്ങളെ വിഡിയോ സ് കാണാൻ തുടങ്ങിയത് വളരെ . ഇന്ന് തന്നെ ഒരു പാട് വിഡിയോ കണ്ടു sub ചെയ്തു. വീട് പണി തുടങ്ങാൻ പോകുന്ന എനിക്ക് ഒരു പാട് നല്ല അറിവുകൾ കിട്ടി tnx bro. നിങ്ങളെ WhatsApp groupൽ ഞമ്മളെ കൂട്ടോ..... 🤩

  • @vibik.varkey9842
    @vibik.varkey9842 2 ปีที่แล้ว +4

    Simple design are always good for cost saving, simple maintenance, lasting, overcome design changes in future. Good work bro.

  • @anil7559
    @anil7559 2 ปีที่แล้ว +2

    Wooden Flooring ne Kurich detaild Video cheyyo.. and Disvantege um.

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      പറ്റിയ ആളെക്കിട്ടിയാൽ ചെയ്യാം

  • @meghachenthamarakshan2636
    @meghachenthamarakshan2636 2 ปีที่แล้ว

    Gi pipe vech round staircase cheyyan patumo?

  • @nizarali676
    @nizarali676 2 ปีที่แล้ว +1

    Thank you

  • @jamsheertirur1758
    @jamsheertirur1758 2 ปีที่แล้ว +1

    Design principle, same to you 👍🏼

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +2

    Informative 👍👍

  • @jomijoy
    @jomijoy 2 ปีที่แล้ว +1

    Stainless ozhivaki GI vakkan cheytha idea kollam. Curtain wall and steel window fit cheytha video cheyummo?

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      udane undakum

    • @jomijoy
      @jomijoy 2 ปีที่แล้ว

      Katta waiting

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @keerthisajith9233
    @keerthisajith9233 2 ปีที่แล้ว

    Handrail ethra metre varunnund?

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +3

    Minimalist designs are timeless.

  • @murugarajraghavan9355
    @murugarajraghavan9355 2 ปีที่แล้ว +1

    👌🏻

  • @lijisunilkumar1050
    @lijisunilkumar1050 ปีที่แล้ว +1

    Thanks bro

  • @mbsmedia3950
    @mbsmedia3950 2 ปีที่แล้ว +1

    Bro elwctric switch eth company'yan use aakiyath ?

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      അന്വേഷണത്തിലാണ്

  • @mriyas6056
    @mriyas6056 2 ปีที่แล้ว +2

    Taffan glass cheyyayirunoo nannayitundavum,

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      cost കൂടുതൽ ആകില്ലേ?

    • @mriyas6056
      @mriyas6056 2 ปีที่แล้ว +1

      Curtan wall glass cheyunille athinode match ayit umdavum

  • @sumeshkr1273
    @sumeshkr1273 2 ปีที่แล้ว +1

    ❤. I was little bit confused to use GI pipe for stair hand rail.

    • @veedumychannel
      @veedumychannel  2 ปีที่แล้ว +2

      it's good and low cost

    • @ksjohnson6789
      @ksjohnson6789 2 ปีที่แล้ว +1

      @@veedumychannel Hi, What about MS pipe for hand rail...??

    • @veedumychannel
      @veedumychannel  ปีที่แล้ว

      @@ksjohnson6789 ok ആണ്

  • @faisalrahman7861
    @faisalrahman7861 2 ปีที่แล้ว

    Stair width etranu?

  • @poonchezhians
    @poonchezhians 2 ปีที่แล้ว +1

    simple railing, awesome

  • @nature10093
    @nature10093 2 ปีที่แล้ว +1

    Ee ms rod thanne aano GI pipe?

    • @jyothraj
      @jyothraj 2 ปีที่แล้ว +1

      GI hollow alle. Pinne weight kuravanu zinc coating undu

  • @geethapv5684
    @geethapv5684 ปีที่แล้ว

    എത്രയാണ് ഗ്യാപ് കൊടുത്തത്?

  • @jijo2641
    @jijo2641 2 ปีที่แล้ว +1

    ഞാൻ 06/2022 ഇത് പാണിതപ്പോ 68k ആയി total material+labour (26 meter lenth). 102/kg ആയിരുന്നു GI റേറ്റ്

  • @sushadpssps2942
    @sushadpssps2942 2 ปีที่แล้ว +2

    First 😍😍

  • @ayishashaniba6172
    @ayishashaniba6172 7 หลายเดือนก่อน +1

    What about toughened glass handrails... square feet ethrayakum

    • @veedumychannel
      @veedumychannel  7 หลายเดือนก่อน

      Look would be great sqft I have no idea

  • @tittuzz
    @tittuzz 2 ปีที่แล้ว

    Telegram channel name entha

  • @jashhh123
    @jashhh123 2 ปีที่แล้ว +2

    Curtain Wall ചെയ്തല്ലോ.. വീഡിയോ എപ്പോ വരും?

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      full ayilla avarkk valiya thirakkanu athukond time kittunilla udane cheyyam

    • @jashhh123
      @jashhh123 2 ปีที่แล้ว +1

      ഏകദേശം വില ഇന്നത്തെ വച്ചു പറയാമായിരുന്നു.

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      @@jashhh123 09/10/2021 തിയ്യതിയിലെ വില അനുസരിച്ച്
      ഒരു കിലോ stainless steel വില 240-360 ആണ്
      GI കിലോ റേറ്റ് 100 രൂപ
      GI ഉപയോഗിച്ച് പണിയുന്നതിന് ഞങ്ങൾക്ക് മൊത്തത്തിൽ ചിലവായത് 27,000 രൂപയാണ്

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @jashhh123
    @jashhh123 2 ปีที่แล้ว +2

    Njan kathirunna vedio

  • @sanalraaj
    @sanalraaj 5 หลายเดือนก่อน +1

    GI ano GP ano better?

    • @veedumychannel
      @veedumychannel  5 หลายเดือนก่อน

      gi മതിയാകും

  • @veedumychannel
    @veedumychannel  2 ปีที่แล้ว +4

    09/10/2021 തിയ്യതിയിലെ വില അനുസരിച്ച്
    ഒരു കിലോ stainless steel വില 240-360 ആണ്
    GP കിലോ റേറ്റ് 100 രൂപ
    GP ഉപയോഗിച്ച് പണിയുന്നതിന് ഞങ്ങൾക്ക് മൊത്തത്തിൽ ചിലവായത് 27,000 രൂപയാണ്

    • @asifajasheer4919
      @asifajasheer4919 2 ปีที่แล้ว +1

      Gi or gp 13th njangal gp വാങ്ങിയത് rs 102

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      @@asifajasheer4919 തെറ്റി പോയി gp ആണ് corect

  • @faisalvnna
    @faisalvnna 2 ปีที่แล้ว +2

    GOOD ,നിങ്ങളുടെ കര്‍ട്ടന്‍ വാള്‍ ,ജനല്‍, ചെയ്ത കൂടുതല്‍ DETAIL വീഡിയോ ഉണ്ടോ?അവരുടെ CONTACT നമ്പര്‍?

  • @thelastgs-pian9965
    @thelastgs-pian9965 2 หลายเดือนก่อน +1

    kadal theeram adathu ulla sthalam aanu endethu, contractor parayunnathu SS ubyogikkan.. pakshe rate thangilla .. enthu cheyyum?

    • @veedumychannel
      @veedumychannel  2 หลายเดือนก่อน

      Aluminum ഒന്ന് നോക്കി നോക്കു കടൽ തീരത്ത് ss തന്നെയാണ് കൂടുതൽ ഉപയോഗിച്ച് കാണുന്നത്. എന്നാലും ബോട്ട് ഒക്കെ ഇരുമ്പല്ലേ ബോട്ട് എങ്ങനെയാണ് തുരുമ്പിൽ നിന്നും സംരക്ഷിക്കുന്നത് എന്നൊന്ന് അന്വെഷിക്കുന്നതും ഉപകാരം ചെയ്യും

  • @syamkumarms7329
    @syamkumarms7329 2 หลายเดือนก่อน

    Gi or gp? I mean tata or appolo?

    • @veedumychannel
      @veedumychannel  2 หลายเดือนก่อน

      appolo

    • @syamkumarms7329
      @syamkumarms7329 2 หลายเดือนก่อน

      @@veedumychannel Thank you so much

  • @foodtalks5539
    @foodtalks5539 2 ปีที่แล้ว +2

    Where is your home

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      perumbavoor chelamattam

    • @foodtalks5539
      @foodtalks5539 2 ปีที่แล้ว +1

      Thank you please share your mobile number , your workers can do job at kannur? Means who done handrails at your home

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      Any local welder can do that you just have to guide properly that’s it

  • @rasmiyathajmalkhan6034
    @rasmiyathajmalkhan6034 2 ปีที่แล้ว +1

    Spiral startinginu ingane cheyyamo.?

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും

    • @rasmiyathajmalkhan6034
      @rasmiyathajmalkhan6034 2 ปีที่แล้ว

      Ok. Thanks

  • @mrartphotography9099
    @mrartphotography9099 2 ปีที่แล้ว +1

    നിങ്ങളുടെ upvc വിൻഡോ സൈസ് എത്രയാ ?

    • @veedumychannel
      @veedumychannel  2 ปีที่แล้ว +2

      അറിയില്ല curtain wall വീഡിയോ ചെയ്യുമ്പോൾ ഡീറ്റൈൽ ഇടാം

  • @ubaidp9797
    @ubaidp9797 2 ปีที่แล้ว +1

    നന്നാക്കി ബഡക്കാക്കി

  • @sumeshkr1273
    @sumeshkr1273 2 ปีที่แล้ว +1

    വീട്ടിൽ hand rail ഇതേ ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു. എന്തെങ്കിലും കാര്യം ശ്രദ്ധിക്കേണ്ടതുണ്ടോ. ചിലവ് ചുരുക്കാനും ഭംഗി കൂട്ടാനും എന്തെങ്കിലും മാറ്റം വരുത്തണോ. പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ please let me know. Saturday work തുടങ്ങും.

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക വെൽഡ് ചെയ്യുമ്പോൾ ടൈലിൽ ആവാതിരിക്കാൻ നോക്കുക അപൊക്സി കൃത്യമായി അടിക്കുക simple always superb

    • @sanjeevpt8961
      @sanjeevpt8961 2 ปีที่แล้ว

      ടൈലിൽ വീഴാതെ എങ്ങിനെ ചെയ്യാം?

    • @kuttan1995
      @kuttan1995 2 ปีที่แล้ว

      @@sanjeevpt8961 തുണി നനച്ചിട്ടാൽ മതി

  • @rshdrshiii99
    @rshdrshiii99 2 ปีที่แล้ว +1

    When you will make video curtain wall please

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      soon

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @sreerajkanthalot139
    @sreerajkanthalot139 2 ปีที่แล้ว +5

    Cost എത്ര ആയി bro..

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      കുറെ സാധനങ്ങൾ ഒന്നിച്ചു മേടിച്ചതുകൊണ്ട് കൃത്യമായി cost പറയാൻ സാധിച്ചില്ല. ഉപയോഗിച്ച മെറ്റീരിയൽ അളവ് അതുപോലെ ലേബർ cost ഉൾപ്പെടുത്തിയിട്ടുണ്ട്

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      09/10/2021 തിയ്യതിയിലെ വില അനുസരിച്ച്
      ഒരു കിലോ stainless steel വില 240-360 ആണ്
      GI കിലോ റേറ്റ് 100 രൂപ
      GI ഉപയോഗിച്ച് പണിയുന്നതിന് ഞങ്ങൾക്ക് മൊത്തത്തിൽ ചിലവായത് 27,000 രൂപയാണ്

  • @muhsinp829
    @muhsinp829 2 ปีที่แล้ว +1

    ഗ്രൂപ്പിൽ വന്ന ഡിസ്ക്ഷൻസ്👏

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      നമ്മുടെ ഗ്രൂപ്പ് കിടു ആണ് നല്ല suggestions കിട്ടി

  • @sajithashamsu3642
    @sajithashamsu3642 2 ปีที่แล้ว +2

    ഞങ്ങളുടെ വീട് പണി നടക്കുന്നു
    slow ആണ് first floor വാർപ്പ് കഴിഞ്ഞുള്ളു

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      സ്ലോവിൽ പണിയുന്നതാണ് നല്ലത് ആലോചിച്ച് ചെയ്യാൻ സാധിക്കും

  • @flywithmeshihab
    @flywithmeshihab 2 ปีที่แล้ว +3

    എന്നാലും സ്റ്റയറിനു വന്ന എമൗണ്ട് പറഞ്ഞില്ല അവറേജ് പറഞ്ഞാൽ മതി...

    • @veedumychannel
      @veedumychannel  2 ปีที่แล้ว +2

      നാളെ ചോദിച്ചിട്ട് അപ്ഡേറ്റ് ചെയാം

    • @sajini3756
      @sajini3756 2 ปีที่แล้ว +1

      Waiting

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      09/10/2021 തിയ്യതിയിലെ വില അനുസരിച്ച്
      ഒരു കിലോ stainless steel വില 240-360 ആണ്
      GI കിലോ റേറ്റ് 100 രൂപ
      GI ഉപയോഗിച്ച് പണിയുന്നതിന് ഞങ്ങൾക്ക് മൊത്തത്തിൽ ചിലവായത് 27,000 രൂപയാണ്

    • @veedumychannel
      @veedumychannel  2 ปีที่แล้ว +1

      09/10/2021 തിയ്യതിയിലെ വില അനുസരിച്ച്
      ഒരു കിലോ stainless steel വില 240-360 ആണ്
      GI കിലോ റേറ്റ് 100 രൂപ
      GI ഉപയോഗിച്ച് പണിയുന്നതിന് ഞങ്ങൾക്ക് മൊത്തത്തിൽ ചിലവായത് 27,000 രൂപയാണ്

  • @shinefabricationkaruvisser4011
    @shinefabricationkaruvisser4011 2 ปีที่แล้ว +2

    കോഴി കൂടും ഈ മെറ്റീരിയലിൽ ആണ ചെയ്യുന്നത്

  • @sibijoy8851
    @sibijoy8851 2 ปีที่แล้ว +1

    Can i join your whatsApp group. I am also in the initial stage of building my house