സ്റ്റെയർകേസ് എങ്ങനെ മനോഹരമാക്കാം അതും കുറഞ്ഞചിലവിൽ, how can we construct Staircase in low budget
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- സ്റ്റെയർകേസ് എങ്ങനെ ചിലവുകുറച്ചുവേഗത്തിൽ നിർമ്മിക്കാം എന്നതിനെ കുറിച്ചാണ് ഈ ഒരു എപ്പിസോഡിൽ പ്രതിപാദിക്കുന്നത് , how can we cunstruct a stairecase eaisly in modern design
=====================================
Subscribe Our Channel For More Videos : / @hometechmalayalam
=====================================
Follow Us On Social Network
► Face book - / francis.george.1426
► Fb Page - / hometechmalayalam
► Twitter - / hometecmalaylam
► Instagram - / franciskgeorge
☎For business enquiries: francishometech@gmail.com
☎Mobile: 9544036600
=====================================
My Gears
Camera : Canon 70D
Lens : Canon EF-S 18-135mm f/3.5-5.6
Mic : Boya Omnidirectional Lavalier Condenser Microphone
Tripod : Manfrotto 290 xtra tripod
=====================================
©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
=====================================
DISCLAIMER This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from copyright owner
Thank you chetta.. ഞാൻ ഇത് ചെയ്യാം എന്ന ഒരു ഐഡിയ യിൽ നിൽക്കുന്ന സമയം ആണ്.. പലരും നെഗറ്റീവ് ആയും പോസിറ്റീവ് ആയും feedback പറഞ്ഞു.. വെച്ചവർ ഒക്കെ പോസിറ്റീവ് ആയാണ് പറഞ്ഞത്.. cost ന്റെ കാര്യം ഒഴികെ..cost കുറച്ചു കൂടുതൽ ആണ്.. മറ്റേതിനെ compare ചെയ്യുമ്പോൾ.. handrail, wood, സ്റ്റീൽ work എല്ലാം കഴിഞ്ഞു വരുമ്പോൾ 1.5lakhs ആകും എന്നാണ് അറിയാൻ കഴിഞ്ഞത്.. എന്നാലും നല്ല വെളിച്ചം, look, എല്ലാം ഇത് തരുന്നു.. thanks for the video..
സംഗതി ഒക്കെ കൊള്ളാം
അവസാനം ഞാൻ റിപ്ലേ തരും എന്ന് പറഞ്ഞത് വലിയ കാര്യമായി എടുക്കുന്നില്ല പുള്ളി inbox നോക്കാറുണ്ടോ എന്നത് തന്നെ സംശയമാണ് ചിലപ്പോൾ തിരക്ക് കൊണ്ടായിരിക്കാം
വളരെ ശരിയാണ് സാർ
Fabricated stairs. അവസാനം fit ചെയ്താൽ, upstair ന്റെ മറ്റു ജോലികൾ ഒക്കെ ചെയ്യാൻ labours എങ്ങിനെ കയറും.. temporary lift?
Can you please explain the cost of various types of fabricated staircases. For example, the wall mounted type, single stringer beam type, cantilever type, etc. Also the finishing and maintenance techniques to increase its durability.
GI pipe vechu cheyyunnathinekkurich anthaanu apipraayam please reply
Helo, ഞാൻ ഒരു പുതിയ വീട് എടുക്കാൻ ആഗ്രഹിക്കുന്നു. ഏതു staircase ആണ് ഏറ്റവും യോജിച്ചത്.
Congreete anno atho fabricated staircase anno kuranja chilavil cheyyan pattunnath ?
Plz reply
hello , e metal stair cheythu athil ethelum wood material cheyyunnathu i mean old wood or mdf something like cheyyunnathu expensive aano, cost effective aayi cheyyavunna wood ethanu? please reply
ഇത് ഞാൻ നേരിൽ കണ്ടതാണ്
വളാഞ്ചേരി പുറമണ്ണൂർ എന്ന സ്ഥലത്ത് ഇതേ വർക് സൂപ്പർ
വർക്ക് എടുത്തവരുടെ നമ്പർ ഉണ്ടോ...
Home puramannur evideya location please
Sir.... I want to replace the tiled roof of my 85 year house with concrete roof without spoiling my floors or present interiors. Is there any prefabricated solution.
സർ ഫാബ്രിക്കേറ്റഡ് ആണോ concreate ആണോ ചെലവ് കുറഞ്ഞത്
Fabricated
2um enthu chilavu varum
Which is cheaper in cost? Concrete one or fabricated one?
എന്റെ വീടിനു ഞാൻ ചെയ്തിട്ടുണ്ട് ,ഫ്രെയിം ആക്കി വച്ചു,ഇനി അതിൽ wooden steps വച്ചു പിടിപ്പിക്കാനുണ്ട് തെങ്ങിന്റേയോ,പനയുടെയോ നല്ല പോളിഷ് ചെയ്തിട്ടാൽ ഭംഗിയുണ്ടാവും എന്ന് പറഞ്ഞു But നല്ല മൂത്ത ഇനം കിട്ടാൻ പ്രയാസം ആണ്,വേറെ ഏത് മരം യൂസ് ചെയ്യാൻ പറ്റും? ഒരുപാട് costly അല്ലാത്ത എന്നാൽ ഈട് നിൽക്കുന്നത് ?
Total cost etra ay.plzzz replyy
Please post some more photos of fabricated staircase and car porch from your projects. This still help people to make better decisions.
check Facebook page of hometech malayalam
Hello.. do you have any vlog on landscaping.. my house is lower than the main road by 1.25 mtr. The frontage of the house is almost 5.5 cents facing main road.. can you suggest how to do landscape considering the level difference economically. Thanks for sharing. All other vlogs from you are very informative👍
will do a video on landscaping.......
Nice ideas. Actually we're planning to renovate the staircase
Future hanging bolt nuts okke kedakille...pinne maintenance undakille
Medium budget s.s. hand rail design please explain
Good information sir... Is this available in Wayanad???
Can u show gypsm facealing process
ഇത് കോൺക്രീറ്റ് നെ അപേക്ഷിച്ചു ചിലവ് എത്രത്തോളം കുറവാണ് സർ... കുറച്ചു കൂടെ വ്യക്തമാക്കാമോ
Is it effective in outside stair? If so what material is suitable
Dining hall 540x360
Need a staircase.. Which type of staircase is low cost?
Fabricated stair
Ethu chayunna alakkar undoo avara onnu parijayapeduthuvoo
Please do a vedio on handrail and its cost
I am very very thankful for this video. It came to me in right moment.
So did u construct a floating staircase or a conventional one? Can u send me a pic? I also did one.
Super sir nalla avatharanam
Sir hand railsinte oru episode please
Please let me know who are doing fabric ated staircase in Kochi
അടിപൊളി
Centeril beam varunna typinnu ethra cost varum...? Pipinte size ethra vendi varum...?
lot's of fabricators had commented here,please contact them
Thanks for u r informative informations
Cocrete staire aanu nallathu..
Fabricated stair waste aanu...athinu kuree problems undu..pls note this words..i have good experience..
Good
What is the maximum rate sir please tell me
Can you give address of two three good stair fabricators in and around KOTTAYAM AND ERNAKULAM
fabik stair il tiles cheyyunath video idamo
Hello sir please do a video about cheap to High end types of stairs
Steel +glass rail handling safety aano
Sir kitchen nod chernnu bathroom varunnath kondu enthakilum problem undo???
വെള്ളം ഉപയോഗിച്ച് തുടക്കാൻ പറ്റുമോ pls rply
Thank you Sir.. Good idea 💡 👍
E stair malapprm tirur chyyunna arenkilumumdo pls reply urgent
Sri.. gypsum plaster ne kurichu oru video cheyyamo...? Athinte kunnavum dhoshavum enthoke..? Please...
sure
@@Hometechmalayalam thank you sir..
കോൺഗ്രീറ്റ് ചെയർകേസിനേക്കാളും ഫേ ബ്രി കേറ്റ് ചെ യ്യുമ്പോൾ വില ഏതാണ്കടുതൽ കുറഞ്ഞ ചിലവിൽ ഏതാണ് ചെയ്യാൻ കഴിയുക
360X400 dyning hall il stair case work aaakumo?
Can you please talk about double staircase cost and design.
Ser. Ningalku vekthamayi oru vedinte working and finishing ariyamo? Ningal oru bhagam paranju palarudeyum vwdenna swapnathe vikruthamakuna postukalanu ... Start to finish.
Anikum oru Chanel thudangiyalo ennu thonnunnu karanam aniku nannayi ariyam oru low&hai building enthoke evidoke varumenum athra chilavundenum
Ningal e parayunna karyangalude sqft. Finishing rate parayanam...paranjal cheythu tharunavareyum......
India yil Keralathinu orupad kalavastha vethiyanam ulla nadanu.....
Abide refusilum Ningal parayunna finishingum lifeum kittum ennu urappundengile parayavu ..
വളരെ അത്യാവശ്യമാണ്.ഇതിന്റെ വർക്ക് ചെയ്യുന്നവരുടെ നമ്പർ തരുമോ? മലപ്പുറം ഭാഗത്തുള്ളവരായാൽ നന്നായിരിക്കും
Fabication combaritively concrete starecase nekalum cost engane
ഹാൻഡ് റെയിൽ വർക്ക് എപ്പോൾ ആണ് ചെയ്യുക
? സ്റ്റെപ്പിൽ ടൈൽസ് ഓടിച്ചതിന് ശേഷം ആണോ?
ടൈൽ ഒട്ടിച്ചതിനു ശേഷം
Any good contractor in thrissur for doing fabricated stairs..
നന്നായിട്ടുണ്ട്
രണ്ടാം നിലപണിനടത്താൻ സ്റ്റയർകേസ് വാടകക്കെടുക്കേണ്ടിവരും ദീർഘസമയം..
Gi kondu windows cheyyan pattumo.. Duration kitumo
Chetta can you do a video on backyard or front yard swimming pool construction
Concrete staircase nu enthu chilavu varum. Handrail tiles onnum illathe
Sir plz reply, which is less cost, fabricated or concreted stairs??
ഇത് കുറച്ചു costly ആണ്. Concrete 92-1lk വരെ ആണ്.... ഇത് 1.35 - 1.50lk ഒക്കേ aavum chilappo athil koodum glass ഒക്കേ vannaal.
Comparitively coast ethinanu Sir kuravullath.....
Does it costlier than normal stair
no
C. Channel ആണോ ടാറ്റ pipe ആണോ നല്ലത്
GFRG Panel homes എന്ന പദ്ധതിയിൽ പണിയുന്ന വീട്ടിൽ ഇത്തരം staircase വയ്ക്കാൻ സാധിക്കുമോ.
Ithinde chilave eanganeyaaa. .? Work cheyythu kazhinjathinde. Vdo update cheyyyaamo.
Pala alavilulla step engineyanu ore alavilakkuka sir.my house s like that
Hai sir,
ഞാൻ ഇപ്പോൾ ഒരു 2.4 സെന്റിൽ ഒരു 1250 sqft ഉള്ള വീട് വെക്കുന്നു ആ വീട്ടിലേക്കു സ്ഥലപരിമിതികൾ ഉള്ളതിനാൽ സ്ഥലത്തെ കൂടുതൽ കയ്യടക്കാത്ത എന്നാൽ usefull ആയ ഒരു സ്റ്റെയർകേസ് sugest ചെയ്യാമോ
Minimum width 75വേണം... എവിടെയാണ് വീട് വെക്കുന്നത്?
നല്ലൊരു വീടിന്റെ പ്ലാൻ അയച്ചു തരാമോ....
കുറഞ്ഞ ചിലവിൽ നിർമിക്കാൻ പറ്റുന്നത്
8330095766
Wats the cost of such stairs?
Latest ayitulla kurachu fabricated stairinte photos ayachu tharumo
Please send ur fb page link
സർ ഒരു നില വീട് പണിയുമ്പോൾ, രണ്ടു നില വീട് പണിയുമ്പോൾ, മൂന്നു നില വീട് പണിയുമ്പോൾ ഒരു പ്രോപ്പർട്ടിയുടെ നാലു വാശവും എത്ര സ്ഥലം വിടണം. എങ്ങിനെ അതിനുള്ള പെർമിറ്റുകൾ കിട്ടും
എന്നുള്ളത് ഉള്ള ഒരു വീഡിയോ ചെയ്തു തരുമോ ....
Cost parayyoo
അത് താങ്കളുടെ വസ്തുവിന്റെ area അനുസരിച്ചു ആണ്.. for more details pls call me:9037694898aru n
Pls include the approximate cost ..
thanks
thanks for infermation
👍Thank u...
Thanks....
Vettukallinu dooshyam undo sir
Nice video 👌😍
Fabricated stair flooring engine cheyyum
ഫാബ്റിക്കേറ്റഡ് സ്റ്റെയർ ഫ്ലോറിങ്ങിന് ശേഷമാണോ ചെയ്യേണ്ടത്
Concrete stairsum fabricated stairsum thammil ethra cost difference veraan Chance und???
15 to 20% cost less if we compare with concrete staircase
സ്റ്റെയർ മാർ ബോണൈറ്റ് ഇടാൻ പറ്റുമോ
Concrete staircase aano fabricated aano expense kurav?
concrete anenkil home constructionte koode nadakkum..Fabricated anenkil extra work aanu...Fabricated stair ayirikkum expense kuravu..Pakshe wood upayogikkumbol wood expense kooduthal anallo..
Ethu nammakku out side staircase nu pattumo
sir can u help me
ചാവക്കാട്ട് ആരേങ്കിലും ചെയ്രു തരുമൊ തന്റെ വീട്ടിൽ
Front door lock model
E sunshade oru video chey
Half shade cheth shesham ini house construction kazinj ini full shade kodakan any option ith okke ulla oru video noki irikun
Cheyum enkill msg cheyanam
Pazhaya concrete staircase cut cheythu place um change cheythu ithu pole mattan pattumo
yes sure
Chavitti kerumbol sound undavumo
Eagathesham ethra rate varum?
thank you so much...!😍😍👌👌👏👏
suhail zafar ggggkgngkgm cm lkhk
Chettaa u didn’t said about demerits of this stair from concrete
What would be the budget
കോൺക്രീറ്റിനേക്കാൾ എത്ര ശതമാനം കുറവാണ് ഫാബ്രിക്കേറ്റഡ് കോണിപ്പടികൾക്ക്
താങ്കൾ അടിപൊളി ആണ്.. പക്ഷെ റിപ്ലെ കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ ഈ കമന്റ് box off ചെയ്യുക, അല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത് 🙏വിഷമം കൊണ്ടാ 👈
don't worry, we are making video regarding this comments
Is this cost effective?
Cost effective aano
10 അടി ഉയരത്തിലേക്ക് ഉള്ള Stair ന് വേണ്ടതായ കുറഞ്ഞ നീളം എത്രയാണ് ?
സ്ഥലപരിമിതിയാണ് ചോദ്യത്തിന് ആധാരം....
Contact 7907132208
ചേട്ടന്റെ place എവിടെ aaahnu
Ernakulam
workers availability?
Chetta interlock bricks video cheyyane
sure