Sir please post more stories on Vijay salaskar and pradeep sharma s encounters , it's very interesting than any other story.till now I read all your stories and posts ❤
മാഷെ. ഈടൈം ഒന്നു കുറച്ച് പറയ്. കാരണം ഇത് ഓർത്തിരിക്കാൻ പറ്റുന്നില്ല. താങ്കൾ കഷ്ടപ്പെട്ട് പറയുമ്പോൾ ഇത് കാണാതെ ഓർത്തിരിക്കണം. മാഷെ. കഥ കേൾക്കുന്നത്. ഓർമ്മകൾക്ക് സുഖം കിട്ടണം അതിനു വേണ്ടിയാ. ആർക്കും ഇത് ഓർത്തിരിക്കാൻ ബുദ്ധിമുട്ടാ. മാഷെ. Pls
അവതരണം സുന്ദരം. ദിവസവും ജോലിക്കിടയിൽ സാറിൻ്റെ video കാണുന്നത് ശീലമായി.
സിനിമകാണുന്നതുപോലെ മനോഹരമായി അനുഭവപ്പെടുന്നു...
വളരെ നന്ദി.
സാംബശിവൻ ന്റെ കഥാ പ്രസംഗം പോലെ മനോഹരം ❤
Exactly 😂😂😂
O
മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ചന്ദ്രമോഹൻ സാറിന്റേത്... ഗംഭീര വീഡിയോകളാണ്...
അയ്യോ പഴയ ചന്ദ്രേട്ടൻ ബൈക്കിൽ ഇരിക്കുന്നു ❤ കണ്ടപ്പോൾ വളരെ സന്തോഷമായി❤
മുംബൈ അധോലോകം വെയ്റ്റിങ് ആയിരുന്നു താങ്ക്സ് ചദ്രമോഹൻ സർ
എന്റെ പൊന്നു സാറെ അവതരണം യാതൊരു രക്ഷയില്ലാട്ടോ ഗുഡ് 👍👍👍
Verry good സ്പീച്
പുതിയ കതാപാത്രങ്ങൾ വരുമ്പോൾ അവരുടെ ഫോട്ടോസ് കൂടി ഉൾപ്പെടുത്തിയതിനു വളരെ നന്നായി, എല്ലാരെയും മനസിലാക്കാൻ പറ്റുമല്ലോ..
Thanks sir❤
Yes
ചന്ദ്ര മോഹൻ സാർ ഫാൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️ under വേർഡ് ഫാൻസ്
മുംബൈ അധോലോകം ❤👍
ഒര് under world സിനിമ കണ്ട feeling❤🎉
കൊള്ളാം നല്ല അവതരണം
ഇന്നത്തെ ബൈക്ക് ഔട്ട് സൈഡ് വീഡിയോ 👍
Chandramohan sir super presentation ❤❤❤❤
Sir please post more stories on Vijay salaskar and pradeep sharma s encounters , it's very interesting than any other story.till now I read all your stories and posts ❤
❤❤❤❤സൂപ്പർ സാർ
ടെസ്റ്റിംഗ് റൈസ് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു
നാളെ
നമസ്കാരം നന്ദി 🙏🙏🙏
മികച്ച ശബ്ദം
Ithinte next part video ethanu link undo?
വളരെ രസകരം. ഞാൻ ഇത് സേവ് ചെയ്ത് വച്ചു.
സൂപ്പർ ❤
അടിപൊളി ❤❤❤
കൊള്ളാം നല്ല 1:25:20
❤❤❤ മാഷേ നമസ്കാരം ❤❤❤
പാർട്ടി ചുവയും മതവും താങ്കളുടെ തെരണത്തെടുത്ത കഥകളിൽ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് അതില്ലാതെ ചെയ്താൽ എത്രമനോഹരം
മതവുമായും ബന്ധപ്പെട്ട സംഭവങ്ങൾ അതുപോലെത്തന്നെ പറയേണ്ടേ🙄
❤❤❤രണ്ടാതീയതി ടെസ്റ്റിൻ വന്നു 4 തീയതി വരണം ( താങ്കൾക്ക് തെറ്റ് പറ്റി❤❤❤
Sir dustin rayas evide
Length kuranjo??
രക്തം പമ്പ് ചെയ്യുഗയ!! 😂🤣
❤❤❤❤❤ ഇന്ന് ടെസ്റ്റിൻവീഡിയേവരുന്ന ദിവസം❤❤❤ താങ്കൾ തെറ്റിച്ചും (വന്നതേ ശിവസേന'വീഡിയോ വന്നത്)❤❤❤
Underworld കഴിഞ്ഞോ... ഇനി episode ഉണ്ടോ അറിയിക്കൂ
ഉണ്ട്
Hello Sir Dustin missing ❤❤
sir Itta story itt veruppikkalle kett kett maaaduth new story's idumo njn sthiram kanunnathanu sir nte videos... Aand sorry
ഇത് ഞായർ ദിവസങ്ങളിൽ മാത്രം പഴയ വീഡിയോകൾ ചേർത്ത് ഇടുന്നത് ആണ്..കുറച്ച് ആളുകൾ ഇക്കാര്യം ചോദിച്ചിരുന്നു...അത്കൊണ്ട് ചെയ്യുന്നത് ആണ്
It's Ghatkopar
Good story
പ്രദീപ് ശർമ ഇപ്പോൾ ജയിലിലാണ് എന്ന് കേൾക്കുന്നു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ellam eyel undaki edutha story
Super🎉
മോദി പ്രധാനമന്ത്രിയായപ്പോൾ, ദാവൂദിനെതിരായ പ്രതികാരത്തിൻ്റെ അവസാനം ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാം മറ്റൊരു Thallu മാത്രമായിരുന്നു.
Bs e love u
മുൻപ് ഒരിക്കൽ ഈ കഥ മൊത്തം പറഞ്ഞത് അല്ലെ പിന്നെയും അപ്‌ലോഡ് ചെയ്‌തോ
4 വീഡിയോ ഒന്നിച്ച് ചേർത്ത് ഇട്ടത് ആണ്..കുറച്ച് പുതിയ ആളുകൾക്ക് വേണ്ടിയാണ് ഞായർ ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നത്
കേരളത്തിൽ ഉണ്ട് ശിവസേന പ്രവർത്തകർ
1st
നമസ്കാരം
Haybschandramohan sir
ഇടയ്ക്ക് ഉള്ള പക്ഷികളുടെ ശബ്ദം കൊള്ളാം
Sir ❤️
ഇന്ന് ഡസ്റ്റിൻ വരുമോ
👏👏👏👏
🎉🎉❤
💯😍
👍👍👍🙏👌👌👌
🙏❤️👍🌹🌹🌹
👍
👍🏼
❤❤
❤❤🎉❤❤🎉🎉
കടുവ ആയിരുന്ന താക്കറയുടെ മകൻ വെറും ചണ്ണയായിപ്പോയി😢
1966
സത്യം ആണോ
മാഷെ. ഈടൈം ഒന്നു കുറച്ച് പറയ്. കാരണം ഇത് ഓർത്തിരിക്കാൻ പറ്റുന്നില്ല. താങ്കൾ കഷ്ടപ്പെട്ട് പറയുമ്പോൾ ഇത് കാണാതെ ഓർത്തിരിക്കണം. മാഷെ. കഥ കേൾക്കുന്നത്. ഓർമ്മകൾക്ക് സുഖം കിട്ടണം അതിനു വേണ്ടിയാ. ആർക്കും ഇത് ഓർത്തിരിക്കാൻ ബുദ്ധിമുട്ടാ. മാഷെ. Pls
ഇത് പഴയതല്ലെ
അതെ .
Compile ചെയ്തത് ആണ്...
ചേടെന്റെ വെടിയണു ഭയങ്കരം 😂
Old video😂😂😂
Year thetunuddu
ഇന്ത്യ യിലെ ഏറ്റവും കൂടുതൽ ആൾകാർ പങ്കെടുത്ത ശവസംസ്കാരം ബാൽതക്കരേ യുടെ ത് ആണ് 15ലക്ഷം പേര്
അല്ല..മഹാത്മാ ഗാന്ധിയുടെ ശവസംസ്കാരം 30 ലക്ഷം പേരാണ് പങ്ക് എടുത്തത്..എന്നാൽ റിക്കാർഡ് ഒരു കോടി ആളുകൾ പങ്ക് എടുത്തത് ആണ്.. അണ്ണാദുരൈയുടെ ചടങ്ങ
ES vijeysalaskar 26/11🌹
Sir❤
Good story
❤❤
👍
❤❤
👍
💖💖💖
❤❤
❤
❤
❤
❤❤❤