Oru Sanchariyude Diary Kurippukal | EPI 553 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_553
    #santhoshgeorgekulangara #sancharam #travelogue #alaska #cyprus #cyprustravel #explore #exploretheworld
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 553 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 672

  • @jothishcs1
    @jothishcs1 5 หลายเดือนก่อน +176

    ആ പണം വാങ്ങിച്ചു വീട്ടിൽ പോയെങ്കിൽ സ്റ്റേലിയോസ്‌ വെറുമൊരു മനുഷ്യൻ ആയേനെ. പക്ഷെ ഇപ്പോൾ അയാളൊരു ഹീറോ ആണ്. ഈ എപ്പിസോഡ് കണ്ടവരെല്ലാം ഇഷ്ടപെടുന്ന, മറക്കാൻ കഴിയാത്ത ഒരു മനുഷ്യൻ ❤

    • @shasha2022-bo5yw
      @shasha2022-bo5yw 5 หลายเดือนก่อน +3

      Yes, he is my hero also

    • @24ct916
      @24ct916 5 หลายเดือนก่อน +6

      അതാണ് ഒരു വ്യക്തിയുടെ മഹത്വം.

    • @adnansaeed8980
      @adnansaeed8980 5 หลายเดือนก่อน +1

      Yesss

  • @kirantomy5952
    @kirantomy5952 5 หลายเดือนก่อน +439

    സ്റ്റെലിയോസ് ആദ്യം ചിരിപ്പിച്ചു...പിന്നെ ഞെട്ടിച്ചു..അവസാനം കരയിപ്പിച്ചു...❤❤❤...

  • @VinodKumar-oq3zp
    @VinodKumar-oq3zp 5 หลายเดือนก่อน +240

    ❤ ഇനി ഒരിക്കലും തമ്മിൽ കണ്ടു മുട്ടാൻ സാധ്യതയില്ലാത്ത... സ്നേഹ സമ്പന്നനായ ഒരു വ്യക്തി.. സ്റ്റെലിയോസ്❤

  • @meenusappus7849
    @meenusappus7849 5 หลายเดือนก่อน +410

    സാര്‍ ക്ളെെമാക്സ് കണ്ടപ്പോള്‍ കണ്ണ്നിറഞ്ഞുപോയി പണത്തെ മാത്രം ആരാധിക്കുന്ന ഈലോകത്ത് നല്ലവരായ മനുഷ്യരും ഉണ്ടെന്ന് ആ മനുഷ്യന്‍ തെളിയിച്ചു

    • @Human-mno
      @Human-mno 5 หลายเดือนก่อน +23

      നിറകണ്ണുകളോടെ ... ഞാനും

    • @vikaspurushotham3951
      @vikaspurushotham3951 5 หลายเดือนก่อน +4

      ശരിക്കും.....

    • @supriyap5869
      @supriyap5869 5 หลายเดือนก่อน +2

      സത്യം

    • @dracarysdagga3357
      @dracarysdagga3357 5 หลายเดือนก่อน +1

      എന്തിന് 😂😂

    • @sujithsuji-s4q
      @sujithsuji-s4q 5 หลายเดือนก่อน +1

      സത്യം❤

  • @sahrasmedia7093
    @sahrasmedia7093 5 หลายเดือนก่อน +217

    വിദേശികളെ കണ്ടാൽ ഊറ്റുന്ന ഈ ലോകത്ത് ഈ Cypress കാരന് ഇരിക്കട്ടെ big 👍👍👍👍❤

    • @Geo-dq3gz
      @Geo-dq3gz 3 หลายเดือนก่อน

      😂😂💯

    • @ibrahimtodi117
      @ibrahimtodi117 2 หลายเดือนก่อน

      Very big salute 💖💖💖💖💖💖💖

  • @ibrahimkunhi7238
    @ibrahimkunhi7238 5 หลายเดือนก่อน +67

    തീവ്രവാദികള്‍ ഇല്ലാത്ത ലോകം എത്ര മനോഹരം എത്ര സമാധാനം 😢😢😢

    • @24ct916
      @24ct916 5 หลายเดือนก่อน

      നമ്മളും തീവ്രവാദികൾ ആയിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി തീവ്രമായി വാദിച്ചവർ.

  • @nelsonjohn6767
    @nelsonjohn6767 5 หลายเดือนก่อน +107

    ❤️ വീഡിയോ കാണും മുൻപേ ലൈക്ക് അടിക്കുന്ന ഞങ്ങൾ ❤️ എന്നാൽ ഇതൊന്നും കാണാനാവാതെ താങ്കളുടെ ഹൃദ്യമായ വിവരണങ്ങൾ മാത്രം കേട്ട് ദൃശ്യാനുഭൂതിയുടെ കൊടുമുടിയിൽ എത്തുന്ന അന്ധന്മാരായ പ്രേക്ഷകർക്കും ഇരിക്കട്ടെ ഒരു ലൈക്ക് ❤️ അവരുടെ സന്തോഷാശ്രുകൾ എത്ര വിലപ്പെട്ടത് ആവും സന്തോഷേട്ടാ ❤️❤️❤️

  • @thedoomedone-
    @thedoomedone- 5 หลายเดือนก่อน +39

    സന്തോഷ്‌ സാർ അവസാനം ചോദിച്ചില്ലായിരുന്നെങ്കിൽ, സ്റ്റെലിയോസ്‌ എന്ന ആ മഹത് വ്യക്തിയെക്കുറിച്ച് അറിയാതായിപ്പോകുമായിരുന്നു. അത്ര പോലും ആഗ്രഹിക്കാതെ സഹായത്തിനിറങ്ങിയ ആ വ്യക്തി, പാഷൻ ഉള്ളിൽ നിറച്ച മനുഷ്യൻ. സ്റ്റെലിയോസ്‌ ❤️

  • @Thomaskunnil6
    @Thomaskunnil6 5 หลายเดือนก่อน +18

    സ്റ്റാലിയോസ്....❤❤❤
    എത്ര തരം മനുഷ്യർ...
    ലാഭം പ്രതീക്ഷിക്കാതെ..
    ഇനിയൊരിക്കലും കണ്ടുമുട്ടും എന്ന് പ്രതീക്ഷയില്ലാതെ.....
    പക്ഷേ നമ്മുടെ മരണം വരെ
    അദ്ദേഹം നമ്മുടെ മനസ്സിൽ ഉണ്ടാവും... ❤️❤️❤️❤️

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 2 หลายเดือนก่อน +3

    കണ്ടു തീര്‍ന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി ❤driver ആയി വന്ന photo Grapher, ഉo മികച്ച അവതരണ വും

  • @ASARD2024
    @ASARD2024 5 หลายเดือนก่อน +78

    ഇവിടെ ഒരുടാക്സി പിടിച്ചുപോയാൽ നൂറ് കാരണങ്ങൾ പറഞ്ഞു പൈസ കൂടുതൽ വാങ്ങും . യാതൊരു പരിചയവും ഇല്ലാത്ത ഒരു അന്യ രാജ്യക്കാരൻ പൈസ പോലും വാങ്ങാതെ പോയി ❤

  • @jibintm4235
    @jibintm4235 3 หลายเดือนก่อน +2

    ഇതു പോലെത്തെ മനുഷ്യത്വം ഉള്ള ആൾക്കാരാണ് ലോകത്തിന്റെ നന്മ 🙏❤️

  • @ramks3282
    @ramks3282 5 หลายเดือนก่อน +65

    താങ്കളുടെ സഞ്ചാരത്തിലുടനീളം താങ്കൾ കണ്ടുമുട്ടുന്ന സകലരും, സകലതും, സകല സംഭവങ്ങളും, ഈ സ്റ്റെലിയോസും എല്ലാം എല്ലാം ആ സർവ്വേശ്വരൻ പ്രീ പ്രോഗ്രാം ചെയ്തുവച്ചിട്ടുള്ളതാണു്. അഭിവാദ്യങ്ങൾ, നന്ദി....!!

    • @swamybro
      @swamybro 5 หลายเดือนก่อน +8

      Who is that സർവേശ്വരൻ?

    • @johnyv.k3746
      @johnyv.k3746 5 หลายเดือนก่อน +9

      സൈപ്രസിലും ഓഷ്വിററ്സിലും ചെർണോബിലിലും ചൈനയിലുമൊക്കെ അങ്ങനെ പ്രീസെററ് ചെയ്തു വച്ച സംഭവങ്ങളല്ലേ നടന്നത്. അങ്ങനെയുള്ള ഒരാളുണ്ടെങ്കിൽ ഞാൻ സർവേശ്വരൻ എന്നല്ല സൈക്കോപാത് എന്നാണു വിളിക്കുക.😢

    • @fntr4036
      @fntr4036 5 หลายเดือนก่อน +1

      ​@@swamybro
      ട്രിനിറ്റി ✝️

    • @swamybro
      @swamybro 5 หลายเดือนก่อน

      @@fntr4036 യഹോവ ആണോ?

  • @jayaprakash-kr9bk
    @jayaprakash-kr9bk 5 หลายเดือนก่อน +38

    സർ ഞാൻ 5 വർഷം നികോസിയയിൽ ജോലി ചെയ്തതാണ് സർ പറഞ്ഞത് 100'ശതമാനം സത്യം കാരണം ഈ പറഞ്ഞ എല്ലാസ്ഥലവും ഞാൻ കണ്ടതാണ് ശുഖ സുന്ദരമായ സ്ഥലം അതുപോലെ തന്നെ അവിടുത്തെ ജനങ്ങളും 👍👍👍👍👍👍👍

  • @sunnyjohn2982
    @sunnyjohn2982 5 หลายเดือนก่อน +25

    ഈ എപ്പിസോഡിലെ അവസാന ഭാഗം കേട്ടും കണ്ടും, സത്യത്തിൽ കണ്ണു നിറഞ്ഞു പോയി❤❤🙏🏻🙏🏻

  • @ktashukoor
    @ktashukoor 5 หลายเดือนก่อน +88

    24:58 Church മാറ്റി പള്ളി ആകുന്നതിൽ appostle മാർ ആണല്ലോ ഒട്ടോമൻസ്. .. ഹഗിയ സോഫിയ ഇത്തരുണത്തിൽ ഓർക്കുന്നു

    • @Refusers
      @Refusers 5 หลายเดือนก่อน +11

      യൂറോപ്പൻമാർ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിൻ്റെയും അവരുടെ ദേവാലയങ്ങൾ ചർച്ച് ആക്കിമാറ്റിയതിൻ്റെയും ചരിത്രങ്ങൾ സന്തോഷ് സാർ പറഞ്ഞത് താൻ കേട്ടത് മറന്ന് പോയോ.

    • @johnyv.k3746
      @johnyv.k3746 5 หลายเดือนก่อน +12

      രണ്ടും തെററാണെന്നോ ,രണ്ടും ശരിയാണെന്നോ നിങ്ങളുടെ അഭിപ്രായം. മതം മനുഷ്യന് നന്മയൊന്നും ചെയ്തിട്ടില്ലെന്ന് മനസിലാവുന്നുണ്ടോ?​@@Refusers

    • @hareek3745
      @hareek3745 5 หลายเดือนก่อน +14

      ​@@Refusers
      മതത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാൻ സാമാന്യ ചിന്തമതി. ഏതെങ്കിലും ദൈവം ഒരു ശിശു ബോഗിയിൽ ഒക്കെ വെളിപാടിനേൽപ്പിക്കുമോ?

    • @Refusers
      @Refusers 5 หลายเดือนก่อน

      @@johnyv.k3746 മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കാൻ ഒരു മതവും പറയുന്നില്ല.

    • @renjanpai4256
      @renjanpai4256 5 หลายเดือนก่อน

      ലോകസാമാധാം നശിപ്പിക്കുന്ന “മതമാണ്” ഇസ്ളാം

  • @Kerala08
    @Kerala08 5 หลายเดือนก่อน +30

    ഇങ്ങനെയുള്ള മനുഷ്യന്മാരെ കാണാൻ കിട്ടിയ സന്തോഷിന് 🙏🙏🙏. നമ്മുടെ നാട്ടിൽ ഇന്നിപ്പം കാണാൻ കഴിയാത്ത മനുഷ്യൻമാർ. ഇതുപോലുള്ള മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട് തമിഴ്നാട്ടിലും പഞ്ചാബിലും പക്ഷെ ഇന്നിപ്പം മതഭ്രാന്തായി നടക്കുന്നു ഭാരതീയർ

    • @shasha2022-bo5yw
      @shasha2022-bo5yw 5 หลายเดือนก่อน +1

      Yes. Bro. This religions discrimination is big foolish and dangerous 😳

    • @milkyway369mikyway
      @milkyway369mikyway 5 หลายเดือนก่อน +1

      Njanum Tamil and punjab um lum kandu , pine daivam ilyanu engane ivaroke paranju manasilakanaa Bhai njan oru religion il anu jeniche but sathyam manasilakade vayalo

  • @englishcrony131
    @englishcrony131 5 หลายเดือนก่อน +99

    ഇന്നത്തെ എപ്പിസോഡ് സ്റ്റെലിയോസ്‌ അങ്ങു എടുത്തു

  • @mr-vs8ed
    @mr-vs8ed 5 หลายเดือนก่อน +56

    Tile end ക്ലൈമാക്സ്‌ ന്റെ മ്മോ പൊളി ❤❤❤❤❤❤❤❤

  • @artery5929
    @artery5929 5 หลายเดือนก่อน +50

    മതം കാരണം രണ്ടായിപ്പോയ മനോഹര രാജ്യം . ഇന്ത്യയും പാകിസ്ഥാനും പോലെ . മുസ്ലിങ്ങൾ സഹവർത്തിത്വം താല്പര്യമില്ലാത്തവരാണ് ലോകത്ത് എവിടെയും . Stellios an extraordinary person. ❤

    • @rameezamahammood1717
      @rameezamahammood1717 5 หลายเดือนก่อน +5

      Angane parayaruth.. Indiayile ella Muslims um pakistanil poyo? History il orupaad nalla Muslims nte kathakalum und, padichal manassilavum. Ellathinteyum negative mathram kanunnathanu nammude prashnam

    • @anvarsadath3521
      @anvarsadath3521 3 หลายเดือนก่อน

      ലോകത്ത് ഏറ്റവും കൂടുതൽ മലയാളികളിൽ 4ആം സ്ഥാനം ദുബായ്.

    • @MahroofKannadipoyil
      @MahroofKannadipoyil หลายเดือนก่อน +2

      കാര്യങ്ങൾ മനസിലാകാതെ അഭിപ്രായം പറയരുത് സഹോദരാ. നിങ്ങൾ ലോകത്തുള്ള എല്ലാ മുസ്ലിംസിനെയും അല്ലെങ്കിൽ ഏതൊരു വിഭാഗത്തിനെയും ഇങ്ങനെ ജനറലൈസ് ചെയ്യരുത്, വാക്കുകൾക് ചാറ്റുളിയേക്കാൾ മൂർച്ച കാണും ചിലപ്പോ. രണ്ടു വട്ടം ആലോചിക്കുക, പഠിക്കുക , എന്നിട്ട് അഭിപ്രായമാവാം

  • @seenap8048
    @seenap8048 5 หลายเดือนก่อน +9

    പാഷൻ എന്ന് SGK എപ്പോഴും പറയും
    അത് ഈ ഡയറി കുറിപ്പിലൂടെ കാണിച്ചും തന്നു ❤❤❤

  • @juliejoseph8697
    @juliejoseph8697 5 หลายเดือนก่อน +79

    Climax ൽ കണ്ണ് നിറഞ്ഞു

  • @wahidaaboo2482
    @wahidaaboo2482 5 หลายเดือนก่อน +7

    Love from Cyprus...❤
    16 years I'm working here. I have a lots of pictures from north Cyprus which is occupied by Turkish. But I can't send in comment box. Anyway thanks alot. I love Cyprus and Cypriot people. ❤❤❤

  • @sajinikumarivt7060
    @sajinikumarivt7060 5 หลายเดือนก่อน +14

    കണ്ടിട്ടില്ലെങ്കിലും..... കരൾ കീഴടക്കിയ stelius ❤❤❤

  • @radharamakrishnan6335
    @radharamakrishnan6335 5 หลายเดือนก่อน +15

    സഫാരി എന്റെ ജീവനാണ് ❤സഞ്ചാരം കാണാതെ ഇരിക്കാൻ കഴിയില്ല... ലവ് യു 💓♥️സഫാരി ❤ലവ് യു സഞ്ചാരം♥️ലവ് യു സന്തോഷ്‌ ❤

  • @muhammedunais5674
    @muhammedunais5674 5 หลายเดือนก่อน +9

    സ്റ്റെലിയോസ് , എന്തൊരു മനുഷ്യനാണ് ഇദ്ദേഹം. കരയിപ്പിച്ചു കളഞ്ഞല്ലോ❤

  • @roshinisatheesan562
    @roshinisatheesan562 3 หลายเดือนก่อน +1

    😳😳😳 ഇങ്ങിനേയും മനുഷ്യരോ❤🤝👍🙏 കണ്ണ് നിറഞ് പോയ്❤❤

  • @arundevKL01
    @arundevKL01 5 หลายเดือนก่อน +17

    ൻ്റമ്മോ ഇങ്ങനേം ആൾക്കാരോ..! Steleos you are a pure gem mahn ❤

  • @akhilv3226
    @akhilv3226 3 หลายเดือนก่อน +1

    Thank youuu ❤ സ്റ്റലിയോസ് salute ❤

  • @chakkoor2024
    @chakkoor2024 5 หลายเดือนก่อน +15

    സ്റ്റലിയോസ് ആണ് ഈ കഥയിലെ ഹീറോ❤

  • @shoukathali4359
    @shoukathali4359 5 หลายเดือนก่อน +22

    "Styleos is making me feel tearful."❤❤

  • @jahfarta2964
    @jahfarta2964 5 หลายเดือนก่อน +32

    Stelios you are a true gem

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 5 หลายเดือนก่อน +31

    ഇവന്മാർ ലോകത്ത് എല്ലായിടത്തും പ്രശ്നം തന്നെ. 🦠

    • @jkj4225
      @jkj4225 5 หลายเดือนก่อน

      അ അസഹിഷ്ണുക്കളായ മതഭ്രാന്തൻമാർ!!! ചില കപട മതേതരത്വം കാണിക്കുന്ന sleeping Cell കളും ഭൂലോക നാശങ്ങൾ ???

    • @Refusers
      @Refusers 5 หลายเดือนก่อน +4

      യൂറോപ്യൻമാർ അങ്ങനെ തന്നെ

    • @പാവപ്പെട്ടവൻഞാൻ
      @പാവപ്പെട്ടവൻഞാൻ 5 หลายเดือนก่อน +9

      @@Refusers I said about ☪️

    • @kennymichael542
      @kennymichael542 5 หลายเดือนก่อน +8

      ​@@Refusersഞമ്മന്റെ ആളുകൾ പിന്നെ സമാധാനം വാരി വിതറുന്നവർ ആണല്ലോ മുത്ത് നബിയുടെ കാലം തൊട്ട്. കൂടുതൽ ഒന്നും പറയിപ്പിക്കരുത് 😂😂

    • @Refusers
      @Refusers 5 หลายเดือนก่อน +5

      @@kennymichael542 കൂടുതൽ കേൾക്കാൻ സഫാരി ചാനലിൽ തന്നെ ധാരാളം ഉണ്ട്. 1964 ൽ സൈപ്രസിൽ നിന്ന് ബ്രിട്ടീഷുകാർ പോകുമ്പോൾ രണ്ട് ഭാഗത്തും തീ കത്തിച്ചാണ് പോയതെന്ന് ഈ എപ്പിസോഡ്ൽ തന്നെ പറയുന്നുണ്ട്. അവിടെ ഒന്നും മതം നോക്കണ്ട. മുസ്ലിമിനെതിരിൽ എന്തേലും കിട്ടിയാൽ ചാപ അടിക്കുക.

  • @pushpakumarkc6085
    @pushpakumarkc6085 3 หลายเดือนก่อน

    What a passionate gentle man❤How could V define him?! He beautifully curtained his devotion to understand the commitment of a fellow being with the clear sense of fraternity. I would like to see him again and again in my heart💜❤

  • @AayishaM-j3v
    @AayishaM-j3v 5 หลายเดือนก่อน +1

    ഇനി ഒരിക്കലും കണ്ടു മുട്ടാൻ കഴിയുമെറിയാത്ത ആ ഹൃദയ ശുദ്ധിയുള്ള വലിയ മനുഷ്യന്റെ അവസാനത്തെ എപ്പിസോഡിൽ കണ്ണ് തള്ളിപ്പോയി.ആ ഹൃദയ ശുദ്ധിയുള്ള വ്യക്തിക്ക് ജീവിതത്തിൽ എന്നുമെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏🏾🙏🏾🙏🏾

  • @rajanappu1976
    @rajanappu1976 5 หลายเดือนก่อน +44

    തുർക്കി ഭികരൻമാർ

    • @Refusers
      @Refusers 5 หลายเดือนก่อน +3

      യൂറോപ്യൻമാറും

    • @ChanYeol-g5o
      @ChanYeol-g5o 5 หลายเดือนก่อน +7

      @@Refusers haa atha turkikal elaam visa thendi europe ilekku kudiyerunnath

    • @vijayankozhikode4799
      @vijayankozhikode4799 4 หลายเดือนก่อน +5

      ഇതൊക്കെ അധികം താമസിയാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം... ഇപ്പോൾ ബിജെപി ഭരണം ആയത് കൊണ്ട് തത്കാലം അടങ്ങിയിരിക്കുകയാണ് ഒരു വിഭാഗം...

  • @Arcade_of_Us
    @Arcade_of_Us 3 หลายเดือนก่อน

    ചില മനുഷ്യർ എത്ര വിചിത്രമാണ്... സ്റ്റെലിയോസിനെ പോലെ❣️✨

  • @shalikdubai9237
    @shalikdubai9237 5 หลายเดือนก่อน +10

    Me too ആരോപണങ്ങൾക്കിടയിൽ ആശ്വാസം ആണ് ഇതുപോലെയുള്ള വിവരണങ്ങൾ 🙏

  • @yA-nc7gy
    @yA-nc7gy 5 หลายเดือนก่อน +10

    ഇന്നത്തെ ലൈക് stelios കൊണ്ട് പോയി ❤

  • @babyampatt468
    @babyampatt468 5 หลายเดือนก่อน +6

    കേരളവും ഒരു സൈപ്രസ് ആകാൻ നല്ല സാധ്യത ഉണ്ട്...........😭😭

    • @pushpakumarkc6085
      @pushpakumarkc6085 3 หลายเดือนก่อน

      But it is very hard to get a man like Stellios😊

  • @teamthiruvarangattam
    @teamthiruvarangattam 5 หลายเดือนก่อน +33

    സ്റ്റെലിയോസ്...🥰

  • @kumarvasudevan3831
    @kumarvasudevan3831 5 หลายเดือนก่อน +12

    ''സമാധാനം വരുത്തി വയ്ക്കുന്ന വിന"

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd 5 หลายเดือนก่อน

      British Kresangi

    • @jomygeorge81
      @jomygeorge81 5 หลายเดือนก่อน +3

      ​@@RahmanAbdu-jr3vd sathyam parayumbo pollunnundo....????..... vallappozhum news kaanj

    • @mohammedshamseer1854
      @mohammedshamseer1854 4 หลายเดือนก่อน

      ​@@jomygeorge81india ruled countries- Portuguese, france,Dutch & Great britain,

    • @jomygeorge81
      @jomygeorge81 4 หลายเดือนก่อน +2

      @@mohammedshamseer1854 aynj..... Dutch kaar ivde varaan kaaranam enthaanennj ariyuvo..... paathimukkaal bhaagam vellathinte adiyil kidakkunna Netherlands nte bhoopragrithi kaaranam aanj avr baakki ulla rajyangalil vannathu..... pinne ninga vallya geervanam onnum adikaan nikkandaa saahacharyam muthalaakiyaa hitlerde vare ningalude hero aavum.... athondu please vallaandu dialogue adikkendaaa....

    • @mohammedshamseer1854
      @mohammedshamseer1854 4 หลายเดือนก่อน

      @@jomygeorge81 Portuguese French,britain ?

  • @syamkumars4929
    @syamkumars4929 5 หลายเดือนก่อน +19

    ആരൊക്കെ സ്റ്റെലിയോസിന്റെ ആരാധകർ ആയി മാറി ❤❤

  • @sheeja.george7007
    @sheeja.george7007 5 หลายเดือนก่อน

    ഷൂട്ട് ചെയ്യുന്നതിന് വേണ്ടി അദ്ദേഹം ഒന്ന് രണ്ട് വെട്ടം നിർദ്ദേശം നൽകിയെങ്കിലും അത് സാറിന് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാക്കി പിന്നീട് ആ കാര്യത്തിൽ ഇടപെടാതിരിക്കുകയും എന്നാൽ തുടർന്നുള്ള യാത്രയിൽ അദ്ദേഹം അതിന്റെ ഒരു വൈശ്യമ്യവും കാട്ടാതെ താൻ ഏറ്റെടുത്ത ദൗത്യം വളരെ ഭംഗിയായി പൂർത്തീകരിച്ചു. A big salute to stelios☺️🙏🏼

  • @patriciarobertthaivelikkak7706
    @patriciarobertthaivelikkak7706 4 หลายเดือนก่อน

    Sir...ഓരോ episode കാണുമ്പോഴും ഞാനും സർനൊപ്പം യാത്രചെയ്യുകയാണ്.. എൻ്റെ സ്റ്റുഡൻസിന് ഈ അറിവുകൾ ഒക്കെ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്.
    ഇപ്പൊൾ ഓരൊ ദിവസവും പുതിയ അനുഭവങ്ങൾ കേൾക്കാൻ അവരും കാത്തിരിക്കുന്നു..❤

  • @murshidwafy9598
    @murshidwafy9598 5 หลายเดือนก่อน +1

    മനുഷ്യൻ എത്ര സുന്ദരമായ പദം. ജാതി മത വർഗ വർണ്ണങ്ങൾക്ക് അതീതമായി നാമൊക്കെ മനുഷ്യരാവുക. സ്റ്റെലിയോസ് സഫാരിയുള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടുന്ന ഒരു സവിശേഷ മനുഷ്യനായിരിക്കുന്നു ഇനി മുതൽ.

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 4 หลายเดือนก่อน +1

    സന്തോഷ്‌ സാറേ,... സ്റ്റെലിയോസ്‌ അവിടൊരു പ്രാദേശിക സഞ്ചാരം channel തുടങ്ങിയെന്നാണ് ഇപ്പോൾ കരക്കമ്പി 😁😁😁👌💥💥💥

  • @indrajithsuji5663
    @indrajithsuji5663 5 หลายเดือนก่อน

    Thanks

  • @patriciarobertthaivelikkak7706
    @patriciarobertthaivelikkak7706 4 หลายเดือนก่อน

    ക്ലൈമാക്സ് മനസ്സിൽ വിങ്ങലായി...ഇങ്ങനെയും മനുഷ്യർ...❤

  • @albineferno7703
    @albineferno7703 5 หลายเดือนก่อน

    ഇപോഴും ഇങ്ങനെ ഉള്ള കുറെ മനുഷ്യർ ഉണ്ട്.. ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ച ആ മനുഷ്യൻ.🎉സെലിയോസ്......🎉
    താങ്ക്സ് സന്തോഷ്‌ സർ....

  • @franglintechy9912
    @franglintechy9912 3 หลายเดือนก่อน

    അപ്രതീക്‌ഷിതമായി എനിയ്ക്കും സൈപ്രസ് കാണാൻ ഭാഗ്യമുണ്ടായി പക്ഷെ ഒന്നും ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു യാത്ര അല്ലായിരുന്നു ഇപ്പോഴത്തെ പോലെ അന്നും ഇസ്രയേലും ലെബനോനും തമ്മിൽ യുദ്ധം 2006 ൽ അന്ന് സൈപ്രസിൻ്റെ പതാക ആമലയിൽ വരച്ചതായാണ് തോന്നിയത് ഫ്ളൈറ്റിൽ ഇരുന്നാണ് കണ്ടത് സൈപ്രസ് എയർ പോട്ടിൽ നിന്നാണ് പോരാൻ സാധിച്ചത് ഓർമ്മിക്കാൻ സാധിച്ചു. അതും യുദ്ധസമയത്ത് തന്നെ നന്ദി

  • @prathappanchami30
    @prathappanchami30 5 หลายเดือนก่อน

    ഇതു വല്ലാത്ത ഒരു End ആയിപോയി.. അവിശ്വസനീയം ''' ''''ലോകത്തിൽ ഇങ്ങനെയും നല്ല മനുഷ്യർ ഉണ്ടെന്നുള്ളത് 'ഒരു വലിയ പ്രതീക്ഷയും ആശ്വാസവുമാണ്

  • @georgevarghesekulathumkal
    @georgevarghesekulathumkal 5 หลายเดือนก่อน +1

    Best example of passion towards a profession. I appreciate Stelios's integrity and passion. Rarely we can see such people.

  • @AsokanSwaminathan
    @AsokanSwaminathan 5 หลายเดือนก่อน +2

    ഇതുപോലത്തെ മനുഷ്യരും ഈ ലോകത്തുണ്ട് നന്ദി

  • @omanamani6185
    @omanamani6185 5 หลายเดือนก่อน +37

    നമ്മുടെ നാട്ടിലയിരുന്നെങ്കിൽ 150 ന് പകരം 300 ആവശ്യപ്പെട്ടേനെ😢

    • @meenusappus7849
      @meenusappus7849 5 หลายเดือนก่อน +3

      കൂടുതല്‍ ശരിയാണ് താങ്കള്‍ പറഞ്ഞത്

  • @reshmarajur.9149
    @reshmarajur.9149 15 วันที่ผ่านมา

    ഓരോ യാത്രയിലും ഹൃദയം നിറയ്ക്കുന്ന ഇതുപോലെയുള്ള ഒരായിരം സ്നേഹങ്ങൾ അനുഭവിക്കാൻ കഴിയട്ടെ....🪻

  • @jishnuks007
    @jishnuks007 5 หลายเดือนก่อน

    മറ്റൊരു മറക്കാനാവാത്ത ഒരു കഥാപാത്രം കൂടി 😢❤❤ Stelios❤

  • @myvilla7868
    @myvilla7868 4 หลายเดือนก่อน

    That great stelios..... a man with passion.... Santhosh sir you've found a great friend...a nice human

  • @radharajan2770
    @radharajan2770 29 วันที่ผ่านมา

    കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...👌♥️♥️

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน

    Last part is SO. TOUCHING 🙏🙏🙏😢😢😢

  • @stalinjoes4829
    @stalinjoes4829 4 หลายเดือนก่อน

    സ്റ്റെലിയോസ് അദ്ദേഹം നല്ലൊരു മനുഷ്യനാണ് ❤️

  • @AnAwesomeNameHere
    @AnAwesomeNameHere 5 หลายเดือนก่อน +11

    മനസുകീഴടക്കിയ ഒരു സാരഥി കൂടി, സ്റ്റലിയോസ് ❤

  • @davisjohn3035
    @davisjohn3035 5 หลายเดือนก่อน

    Bought tears at the end..excellent sir…ഇടയിൽ fast forward അടിച്ചു പോയിരുന്നെങ്കിൽ miss ആയേനെ

  • @24ct916
    @24ct916 5 หลายเดือนก่อน

    എത്ര നല്ല മനുഷ്യൻ❤
    അങ്ങ് അകലെയുള്ള സ്റ്റലിയോസിന് സല്യൂട്ട്.

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 5 หลายเดือนก่อน +140

    കാത്തിരുന്നവർ ആരൊക്കെ....❤❤

    • @shahidathelha2753
      @shahidathelha2753 5 หลายเดือนก่อน +2

      🙋🏻‍♀️

    • @chrissebastion6692
      @chrissebastion6692 5 หลายเดือนก่อน +1

      😢

    • @chrissebastion6692
      @chrissebastion6692 5 หลายเดือนก่อน +2

      😢

    • @chrissebastion6692
      @chrissebastion6692 5 หลายเดือนก่อน

      😢😢

    • @പറയും
      @പറയും 5 หลายเดือนก่อน

      ഇത് കാത്തിരുന്നോ... വേറെ ഒന്നും ചെയ്യണ്ട....

  • @tesaheesh
    @tesaheesh 5 หลายเดือนก่อน +2

    എനിക്ക് വായിക്കുവാനാണ് കൂടുതലിഷ്ടം. പക്ഷെ താങ്കളുടെ വിവരണം ശരിക്കും ഒരു വായനാ സുഖം തരുന്നു. നന്ദി!!

  • @kingdomofheaven9729
    @kingdomofheaven9729 5 หลายเดือนก่อน +11

    You are awesome Mr.Stelios ❤

  • @valsalavr7729
    @valsalavr7729 5 หลายเดือนก่อน +2

    നന്മയുള്ള മനുഷ്യർ എല്ലാ നാട്ടിലും ഉണ്ടെന്നുള്ളത് തന്നെ ജീവിക്കാൻ എല്ലാവർക്കും പ്രചോദനം ആകട്ടെ.സഞ്ചാരം❤❤

  • @samuelsujit
    @samuelsujit 5 หลายเดือนก่อน +1

    ഇതായിരുന്നല്ലേ ആ കൊടുംചതി ❤️❤️❤️❤️

  • @madjack9283
    @madjack9283 5 หลายเดือนก่อน +27

    ആദ്യ നേപ്പാൾ യാത്രയിലെ പൈലെറ്റിന് ശേഷം സഞ്ചാരത്തിലെ മറ്റൊരു ഹീറോ
    Stelios

    • @dkallery000
      @dkallery000 5 หลายเดือนก่อน +5

      ഷോട്ടയെ മറക്കല്ലേ

    • @madjack9283
      @madjack9283 5 หลายเดือนก่อน +1

      @@dkallery000 അതെ

  • @artificialintelligence01
    @artificialintelligence01 หลายเดือนก่อน +1

    Stelios 😍🔥

  • @franklinchacko1721
    @franklinchacko1721 27 วันที่ผ่านมา

    Sir ഒരുപാട് എപ്പിസോഡ് കണ്ടുട്ടുണ്ട് എല്ലാം ഇഷ്ടമാണ്...... ഇന്ദ്രിസ് മമാക്കി ഇവരെല്ലാം എൻ്റെ ഇഷ്ടക്കാരായി...... But ഈ എപ്പിസോഡ് കണ്ടപ്പോൾ verry verry happy ആയി ...... 29:38

  • @basheerk7296
    @basheerk7296 5 หลายเดือนก่อน +4

    കൊടും ചതി എന്ന ക്യാപ്ഷൻ വേണ്ടായിരുന്നു !! എന്നെ അത്ഭുതപെടുത്തിയ സൈപ്രസുകാരൻ എന്ന് പോരായിരുന്നോ !! നമ്മുടെ നിലവാരം അത്രക്ക് മേലെയാണ് !!

  • @Kalababu-xv5js
    @Kalababu-xv5js 5 หลายเดือนก่อน +1

    Parayan vakkukal illa, Mr Santhosh you are very lucky, since you got a chance to meet a real human being the gem Stelios, Stelios what a man you are ! really you made me a hard core fan of you, may god bless you my dear unknown friend

  • @binuvargheseiims
    @binuvargheseiims 4 หลายเดือนก่อน

    മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ നിമിഷം ആരുന്നു, ആ കൈ വീശി കാണിച്ചു അകന്നു പോയ വാഹനം ❤

  • @ravindranparakkat3922
    @ravindranparakkat3922 5 หลายเดือนก่อน +1

    വിചിത്ര മനുഷ്യൻ. പ്രേക്ഷകർക്കും അദ്ദേഹത്തെ മറക്കാൻ കഴിയില്ല🤝🤝🙏👌🥰

  • @Anishsivaraman
    @Anishsivaraman 4 หลายเดือนก่อน

    അവസാനം കണ്ണ് നിറഞ്ഞു ❤️

  • @sujithjith26
    @sujithjith26 5 หลายเดือนก่อน +8

    രത്തൻ ലാമ... സ്റ്റെലിയോസ്‌ ❤❤❤❤

    • @dkallery000
      @dkallery000 5 หลายเดือนก่อน +2

      ഷോട്ട...

    • @nandhakishor103
      @nandhakishor103 5 หลายเดือนก่อน

      ​​@@dkallery000ആര്

  • @miljujacob
    @miljujacob 5 หลายเดือนก่อน

    Stalios is a hero in this episode. real professional in his job.

  • @sunilkumark.s9475
    @sunilkumark.s9475 5 หลายเดือนก่อน

    അവസാനം കണ്ണ് നിറഞ്ഞു... സന്തോഷേട്ടാ ❤️❤️❤️❤️❤️❤️

  • @HarithaA-ob8mn
    @HarithaA-ob8mn 3 หลายเดือนก่อน

    Climax -so heartwarming.

  • @jineeshmuthuvally8254
    @jineeshmuthuvally8254 5 หลายเดือนก่อน

    എന്താലെ ഓരോ മനുഷ്യർ മനസ്സ് അങ്ങ് നിറഞ്ഞു❤

  • @satheeshkvettathur9847
    @satheeshkvettathur9847 5 หลายเดือนก่อน +2

    എന്തൊക്കെ തരം മനുഷ്യന്മാരാണല്ലേ ലോകത്ത് ❤

  • @chachuzepachu
    @chachuzepachu 5 หลายเดือนก่อน

    കോസ്റ്റസ് ആണ് ഹീറോ ❤
    ലോകത്ത് അധിനിവേശ യുദ്ധം ചെയ്യുന്ന ഓരോ രാജ്യങ്ങൾക്കും പൊതുവായ ജീവിക്കുന്ന രക്തസാക്ഷി.
    സങ്കടം വരുന്നു അദ്ദേഹത്തെ ഓർത്തപ്പോ 😢

  • @XLnCADMalayalam
    @XLnCADMalayalam 4 หลายเดือนก่อน

  • @bejoyjoseph3831
    @bejoyjoseph3831 3 หลายเดือนก่อน

    Super climax😢 🎉❤❤❤❤❤

  • @dubaimallu
    @dubaimallu 5 หลายเดือนก่อน +1

    What a selfless man he is… salute Mr. Stellious

  • @rajeshshaghil5146
    @rajeshshaghil5146 5 หลายเดือนก่อน +1

    വൈകിപ്പോയി, സന്തോഷ്‌ സാർ നമസ്കാരം ❤️❤️.

  • @binduvinodp247
    @binduvinodp247 4 หลายเดือนก่อน

    Athmarthamayi agrahichal daivam namukku mumbil ethu roopathulum cannu sahayikkum. ❤❤❤

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 5 หลายเดือนก่อน +4

    സെല്യൊസിന് ഒരു നല്ല നമസ്കാരം...🙏

  • @pradeeshkurien6909
    @pradeeshkurien6909 5 หลายเดือนก่อน

    Climax heartil ntho oru bharam aduthuvachathu Pola thonnii😢😢😢 steliyos good heart man❤❤❤

  • @annievarghese6
    @annievarghese6 5 หลายเดือนก่อน +11

    ലോക സഞ്ചാരി ക്കു നമസ്കാരം വല്ല്യ പ്പച്ചനെ നമിക്കുന്നു വിദേശത്തും സന്തോഷ് ജോർജ് കുളങ്ങര ക്കു ആരാധകൻ❤❤🎉🎉

  • @sreelathasugathan8898
    @sreelathasugathan8898 5 หลายเดือนก่อน +3

    സങ്കടകരമായ ഒരു എപ്പിസ്സോഡ് 😢😢😢😢😢

  • @sabuvp1133
    @sabuvp1133 5 หลายเดือนก่อน

    ഉൾപുളകം കൊണ്ട് കണ്ണ് നിറഞ്ഞു പോയി❤

  • @sreejasuresh1893
    @sreejasuresh1893 5 หลายเดือนก่อน +1

    styleos ❤❤❤real gem❤❤❤

  • @GracyPj-e1h
    @GracyPj-e1h 5 หลายเดือนก่อน

    Stelios, no words for me to explain your character

  • @Vmpillai-oh2id
    @Vmpillai-oh2id 5 หลายเดือนก่อน +3

    കോസ്റ്റസ് ഹേർലാപുസ് 🔥ആണൊരുത്തൻ 🔥അപ്പുപ്പ ഒരു ബിഗ് സല്യൂട്ട് ❤️

  • @praveen3717
    @praveen3717 5 หลายเดือนก่อน

    എന്തൊരു മനുഷ്യൻ ആണ് അയാൾ 🥺❣️

  • @iamhere4022
    @iamhere4022 5 หลายเดือนก่อน +1

    ചില മനുഷ്യർ അങ്ങിനെയാണ്... അത്ഭുതപ്പെടുത്തി കളയും... സ്റ്റെലിയോസ്‌ ❤️❤️❤️

  • @Kareemroshan
    @Kareemroshan 5 หลายเดือนก่อน +1

    എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോയ സമയത്ത് ദൈവധൂതനെ പോലെ അടുത്തേക്ക് വന്ന "സ്റ്റേലിയോസ്" ❤