ദാവൂദ് എന്ന പിടികിട്ടാപ്പുള്ളി | Dawood Ibrahim the fugitive | Vallathoru Katha EP #74

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2021
  • ദാവൂദ് എന്ന പിടികിട്ടാപ്പുള്ളി | Dawood Ibrahim the fugitive | Vallathoru Katha EP #74
    #VallathoruKatha #BabuRamachandran #DawoodIbrahim #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 2K

  • @shehinshajahan7465
    @shehinshajahan7465 2 ปีที่แล้ว +3882

    ഈ ടോപിക്കിനു വേണ്ടി കാത്തിരുന്ന കാത്തിരിപ്പിന്റെ കഥ ,അത് വല്ലാത്തൊരു കഥയാണ് 🔥

    • @yoonasyoosuf7810
      @yoonasyoosuf7810 2 ปีที่แล้ว +10

      @@shameenasavad5966 insta I'd undo

    • @outspoken87
      @outspoken87 2 ปีที่แล้ว +29

      @@yoonasyoosuf7810 ഉണ്ട്.. എത്ര എണ്ണം വേണം...

    • @abduljabbarsthinks5465
      @abduljabbarsthinks5465 2 ปีที่แล้ว +11

      ഇന്ന് കൂടി ചിന്തിചേ ഉള്ളൂ

    • @rockybhai-qg9ef
      @rockybhai-qg9ef 2 ปีที่แล้ว +5

      Milfy chandramohan videos.kaanu

    • @sudheepm.v3861
      @sudheepm.v3861 2 ปีที่แล้ว +5

      😂😂😂😂

  • @divu314
    @divu314 2 ปีที่แล้ว +1284

    ഉറക്കത്തിനു മുൻപ് ഒരു എപ്പിസോഡ് വല്ലാത്തൊരു കഥ നിർബന്ധമായി മാറിയിരിക്കുന്നു 😊❤

  • @Amal-gj4lf
    @Amal-gj4lf 2 ปีที่แล้ว +540

    അവസാനം പറഞ്ഞത് വളരെ ശെരിയാണ്....
    ദാവൂദിനെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സംരക്ഷിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയവും നേതാക്കമ്മാരുമാണ്..

    • @athiraaathira3389
      @athiraaathira3389 2 ปีที่แล้ว +27

      സിനിമ ക്കാരും ആണ്

    • @sbabu5736
      @sbabu5736 2 ปีที่แล้ว +4

      No Pakistan is supporting him immensely as an anti Indian terrorist

    • @jaisnaturehunt1520
      @jaisnaturehunt1520 2 ปีที่แล้ว +9

      പാർട്ടി ഫണ്ട് കിട്ടുന്നുണ്ട

    • @poornimagopalpv2001
      @poornimagopalpv2001 2 ปีที่แล้ว +4

      enthinu vendi avar angane cheyanam?🤔

    • @adelkaithal
      @adelkaithal 2 ปีที่แล้ว +1

      May be it's the other way around criminals like dawud ibrahim are running govts around the globe, politicians and breurocrats are merely their puppets

  • @sarathap6617
    @sarathap6617 2 ปีที่แล้ว +2454

    26 വയസ്സായിട്ടും വാഴ ആയിരിക്കുന്ന ഞാൻ 19 വയസ്സിൽ ഡോൺ ആയ ആളുടെ കഥ കേട്ടിരിക്കുന്നു.😂🤣😂🤣😂🤣🤣🤣🤣😂😂

  • @user-ws4ky3zs9c
    @user-ws4ky3zs9c 2 ปีที่แล้ว +188

    ഈ പഹയൻ വല്ലാത്തൊരു പഹയൻ ആണ്,അതു വല്ലാത്തൊരു കഥയാണ്...
    ഇതുവരെ ബാബു ചേട്ടന്റെ എല്ല വിഡിയോസും കണ്ടവർക്ക് 👍👍👍

    • @imperatorofwingnuts
      @imperatorofwingnuts ปีที่แล้ว +1

      I wanna know this guy's story😂😂😂😂😂

  • @Apostate94
    @Apostate94 2 ปีที่แล้ว +258

    'അത് വല്ലാത്തൊരു കഥയാണ്" ഇത് കേൾക്കാൻ Sunday വരെ കാത്തിരിക്കണം എന്നുള്ളതാണ് സങ്കടം.

  • @dalibainterior4000
    @dalibainterior4000 2 ปีที่แล้ว +64

    വല്ലാത്തൊരു അച്ഛൻ respect ❤

  • @ikkoobhai
    @ikkoobhai 2 ปีที่แล้ว +54

    വല്ലാത്തൊരു കഥ മലയാളം ചാനലിലെ ഏറ്റവും നല്ല ഒരു പരിപാടിയാണ് , നിങ്ങളുടെ അവതരണം , ആ ശൈലി ഒരു രക്ഷയും ഇല്ല super . ഞാൻ ടൈം കിട്ടുമ്പോൾ എപ്പോഴും കാണുന്ന പരിപാടി യാണ് .

  • @Muhammedshafeeq0393
    @Muhammedshafeeq0393 2 ปีที่แล้ว +369

    ഞാൻ ഒരു തവണ കമ്മൻറിൽ ചോദിച്ചതായിരുന്നു ദാവൂദ് ഇബ്രാഹിമിൻ്റെ സ്റ്റോറി... പരിഗണിച്ചതിന് നന്ദി....

    • @nidhinc
      @nidhinc 2 ปีที่แล้ว +6

      Mlife ഇൽ സീരീസ് തന്നെ ഉണ്ട്

    • @NobodY-1803
      @NobodY-1803 2 ปีที่แล้ว +18

      @@nidhinc ayal full thallanu

    • @beingyorker80
      @beingyorker80 2 ปีที่แล้ว +3

      ഞാനെല്ലാ എപ്പിസോഡിന്റെ അടിയിലും ഒട്ടിക്കണതാണ്... ഇത്...

    • @pk.5670
      @pk.5670 2 ปีที่แล้ว +1

      @@NobodY-1803 സത്യം തള്ളിന്റെ ആശാൻ ആണ്. ഒരുമാതിരി ശൈലിയും വലിച്ചു നീട്ടി കഥകൾ ഉണ്ടാക്കി പറഞ്ഞു time കൂട്ടുകയാണ് പുള്ളി.

  • @beingyorker80
    @beingyorker80 2 ปีที่แล้ว +1413

    ചിലർ വില്ലന്മാരായിട്ട് പോലും... അവരുടെ കഥകൾ കേട്ടിരിക്കാൻ വല്ലാത്തൊരു സുഖം... പ്രത്യേകിച്ച് ബാബു രാമചന്ദ്രന്റെ ശബ്ദത്തിൽ....

  • @sandrarajendran4929
    @sandrarajendran4929 2 ปีที่แล้ว +144

    Salute to Ibrahim Kaskar... an honest police officer 👍👍

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +85

    വർഷങ്ങളോളoമും ബൈയിൽ ജീവിച്ച എൻ്റെ അഭിപ്രായത്തിൻ ഇന്നും മഹാനഗരത്തിൽ " ദാവൂദിനെ സ്നേഹിക്കുന്നവരും ' ''ഭയക്കുന്നവരും വളരെയാണ്: '

  • @roshanjabeen6809
    @roshanjabeen6809 2 ปีที่แล้ว +38

    Aishanet news subscriber ചെയ്യുന്നത് തന്നെ ഇങ്ങേരുടെ ഈ വല്ലാത്തൊരു കഥ കാണാൻ വേണ്ടി മാത്രം ആണ് 🥳😌

  • @ashrafadiyattil3815
    @ashrafadiyattil3815 2 ปีที่แล้ว +128

    വൈകാതെതന്നെ ഡയാന രാജകുമാരിയുടെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു കട്ട വെയിറ്റിംഗ്.

    • @ashrafadiyattil3815
      @ashrafadiyattil3815 2 ปีที่แล้ว +13

      @@knm7578 ദാവൂദ് ഇബ്രാഹിമിന്റെ കഥ എന്തിനാ?? അതുപോലെതന്നെ.

    • @jobanjoban6826
      @jobanjoban6826 2 ปีที่แล้ว +9

      @@knm7578 sudu oombi😝

  • @HUMAN-pu5yp
    @HUMAN-pu5yp 2 ปีที่แล้ว +41

    എത്ര മനോഹരമായ ശബ്ദമാണ് താങ്കളുടേത്..amazing…I like it 👍

  • @heavenhell2087
    @heavenhell2087 2 ปีที่แล้ว +30

    നിന്ന് തിരിയാൻ സ്ഥലം ഇല്ലാത്തിട്ത് പിന്നെയും കുഞ്ഞുങ്ങളെ വേണം എന്ന് ആഗ്രഹിച്ച father വേറൊരു ഡോൺ ആയിരുന്നു.. വല്ലാത്തൊരു കഥ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +223

    ഇതുപോലെയുള്ള ചില, വല്ലാത്ത കഥകൾ ഇവിടെ കേൾക്കണം 😍

  • @professor3800
    @professor3800 2 ปีที่แล้ว +53

    അണ്ണാ നമിച്ചു അണ്ണാ നമിച്ചു നിങ്ങളുടെ അവതരണം ഒരു വല്ലാത്ത അവതരണമാണ് ചേട്ടാ .നിങ്ങളുടെ അകത്ത് ഒരു സംവിധായകൻ ഒളിഞ്ഞു കിടക്കുന്നുണ്ട് ചേട്ടാ. Awesome presentation ❤️ ❤️

  • @noonecan6988
    @noonecan6988 2 ปีที่แล้ว +51

    എനിക്ക് വിഷമം തോന്നുന്നത്, ഇബ്രാഹീം ഖാസ്കറിനോടാണ്.. എത്ര സങ്കടപ്പെട്ടു കാണും.. മക്കളെ കുറിച്ചോർത്ത്.. അള്ളാഹു അവർക്ക് ഖബർ വിശാലമാക്കി കൊടുക്കട്ടേ

  • @ajaytkochu8593
    @ajaytkochu8593 ปีที่แล้ว +26

    അത് വല്ലാത്തൊരു കഥയാണ്.. 💥ഹോ ആ പറച്ചിലാണ് സീൻ 👍

  • @jaganhari
    @jaganhari 2 ปีที่แล้ว +74

    നിങ്ങളുടെ കഥ പറച്ചിലിനോടുള്ള പ്രണയം അവസാനിക്കുന്നില്ല സർ........ 🥰🥰🥰🥰

  • @sonaljacob5830
    @sonaljacob5830 2 ปีที่แล้ว +108

    More than the topic you select. Your presentation is world class sir.

  • @rasifkpsvibe1186
    @rasifkpsvibe1186 ปีที่แล้ว +15

    വല്ലാത്തൊരു ഫീൽ ആ പേരിൽത്തന്നെയുണ്ട് എന്തൊന്നില്ലാത്ത പവർ ദാവൂദ് ഇബ്റാഹിം ആദ്യമായിട്ടാണ് ഇത്രയും ഒരു കഥകേട്ട് രോമാഞ്ചം കൊള്ളുന്നത് 😍😍😍

  • @shazi1238
    @shazi1238 2 ปีที่แล้ว +240

    19 വയസ്സിൽ ബാലരമയും വായിച്ച് നടന്ന ലേ ഞാൻ..😂😂

  • @asifhacks6946
    @asifhacks6946 2 ปีที่แล้ว +487

    Asianet should give a good annual package and hike as he is the one who making more subscribers for this channel.😀😀😀

    • @Manushyan_123
      @Manushyan_123 2 ปีที่แล้ว +14

      He gets hike every year..else he won't stay

    • @bse1234
      @bse1234 2 ปีที่แล้ว +2

      💯

    • @vivekvarghese1639
      @vivekvarghese1639 2 ปีที่แล้ว +3

      Fact😜

    • @sn7123
      @sn7123 2 ปีที่แล้ว +17

      @@Manushyan_123 പറയുവാൻ പറ്റില്ല, sgk യുടെ സഞ്ചാരം ഒരു രൂപ പ്രതിഫലം പോലും കൊടുക്കാതെ സംപ്രേഷണം ചെയ്ത ടീമാ...!

    • @sameeraraj1412
      @sameeraraj1412 2 ปีที่แล้ว +1

      💯

  • @nikhilshkr
    @nikhilshkr 2 ปีที่แล้ว +146

    കുറുപ്പിന് ശേഷം അടുത്ത കഥ ആരുടെയെങ്കിലും മനസ്സിൽ തോന്നിപ്പിക്കുന്ന മറ്റൊരു സിനിമ കഥ...

    • @nikhilshkr
      @nikhilshkr 2 ปีที่แล้ว +4

      @Oooo Oooo fugitive story content enne udeshiche ollu allate kurupp inwe preshamsichatalaa bhaai

    • @fasalkhanek
      @fasalkhanek 2 ปีที่แล้ว +26

      5 സിനിമക്കുള്ള കഥയുണ്ട് മുംബൈ അധോലോക രാജാവ് ദാവൂതിന്റെയും കൂട്ടാളികളുടെയും കഥ

    • @fariskps
      @fariskps 2 ปีที่แล้ว +2

      @Oooo Oooo 🤣🤣🤣🤣

    • @chillhousemedia8188
      @chillhousemedia8188 2 ปีที่แล้ว +1

      Prithviraj is the. Hero

    • @wick7810
      @wick7810 ปีที่แล้ว

      Tovino polikkum

  • @athulraj7094
    @athulraj7094 2 ปีที่แล้ว +11

    കണ്ണടച്ച് കേട്ടിരുന്നു..... ഒരു സിനിമ കണ്ടത് പോലെ തോന്നി 😍😍😍

  • @mgajith
    @mgajith 2 ปีที่แล้ว +59

    BR പറയുന്ന കഥ തീർന്നു പോകല്ലെന്നു വിചാരിക്കുന്നത് ഞാൻ മാത്രം ആണോ 🤩

  • @WriterSajith
    @WriterSajith 2 ปีที่แล้ว +67

    നന്ദി ബാബുവേട്ടാ ഒരായിരം നന്ദി.. കാത്ത് കാത്തിരുന്ന വിഷയം

    • @afzyaseez6269
      @afzyaseez6269 2 ปีที่แล้ว

      ❤️❤️

    • @knandakumarvply247
      @knandakumarvply247 2 ปีที่แล้ว +4

      ജിഹാദികൾക്ക് എന്തൊരു സന്തോഷം ഫു

    • @humanbeing9311
      @humanbeing9311 2 ปีที่แล้ว +12

      @@knandakumarvply247 sangikk pidichille?

    • @tropicalvlog345
      @tropicalvlog345 2 ปีที่แล้ว

      @@knandakumarvply247 ❌

    • @indian7479
      @indian7479 2 ปีที่แล้ว

      @@knandakumarvply247 kuru pottiyo 😂

  • @shijasnfs3784
    @shijasnfs3784 2 ปีที่แล้ว +46

    മക്കളെ നല്ലത് പോലെ വളർത്താൻ കഴിയില്ലെങ്കിൽ പ്രസവിക്കാതിരിക്കുന്നതാണ് ഒരോ മാതാവിന്റെയും ധർമം..

    • @mohammedsageerakmohammedsa833
      @mohammedsageerakmohammedsa833 2 ปีที่แล้ว +8

      ഭാവി എങ്ങനെ അറിയാം .
      പല സഭവങ്ങളും തിരിച്ചല്ലേ .

    • @shua4691
      @shua4691 ปีที่แล้ว

      comedy😂

  • @mekhakrishnanrs2171
    @mekhakrishnanrs2171 3 หลายเดือนก่อน +4

    എത്ര കേട്ടാലും മതി ആവില്ല ❤️

  • @hamduspappa8904
    @hamduspappa8904 8 หลายเดือนก่อน +9

    Mabai meri jan prime series കണ്ടു തീർത്തിട്ട് ഒന്നൂടെ ഈ എപ്പിസോഡ് കാണാൻ തോന്നി

  • @Bluebird-8
    @Bluebird-8 2 ปีที่แล้ว +707

    𝘿𝙊𝙉 എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ്മ വരുന്ന പേര് 𝘿𝙖𝙬𝙤𝙤𝙙 𝙄𝙗𝙧𝙖𝙝𝙞𝙢.... 🤫🤫🙄🙄

  • @vishnur9594
    @vishnur9594 2 ปีที่แล้ว +49

    വല്ലാത്തൊരു കഥ..❣️❤️❣️

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +81

    ചെറുപ്പം മുതലേ വാർത്തകളിൽ കേൾക്കുന്ന പേരാ..ഇന്നും ദാവൂദ് വാർത്തകളിൽ ...

  • @asserting1234
    @asserting1234 ปีที่แล้ว +16

    18:51 Hey! Kya naam hai tera? Dawood,DAWOOD IBRAHIM. Goosebumps……😮

  • @riyazcm6207
    @riyazcm6207 2 ปีที่แล้ว +38

    കാത്തിരുന്ന് ഒടുവിൽ നിങ്ങൾ ഇ കഥ പറഞ്ഞു ..ഇനി ഗുജറാത്ത് കലാപത്തെ കുറിച്ചും ഒരു കഥ നമ്മൾ പ്രതീക്ഷിക്കുന്നു
    "അത്‌ വല്ലാത്തൊരു കഥയാണ് സർ "

    • @ikkzz1
      @ikkzz1 2 ปีที่แล้ว +26

      coimbatore spodanavum oru vallathoru kadha yaan saar athum koodi chyan para setta

    • @haskr4009
      @haskr4009 2 ปีที่แล้ว +19

      അതെ ഗോഡ്രാ തീവെപ്പ് പറഞ്ഞാൽ അന്റെ ഫ്യൂസ് അടിച്ചു പോകും

    • @Madsf1118
      @Madsf1118 2 ปีที่แล้ว

      3 mistakes in my life enna book vayicha mathi

    • @jamsheermdry2557
      @jamsheermdry2557 2 ปีที่แล้ว +1

      അജ്മീർ സ്പോടനവും

    • @nathan655
      @nathan655 2 ปีที่แล้ว

      ഗുജറാത്ത്‌ കലാപം മേത്തന്മാർ ഇരന്നു വാങ്ങിയതല്ലേ

  • @historyclips1198
    @historyclips1198 2 ปีที่แล้ว +263

    കാത്തിരുന്ന Topic, D Company⚡️
    ഇതുപോലെ സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ.. ഒരുപാട് കാലമായി പറയുന്നു.. 😶

    • @sociosapiens7220
      @sociosapiens7220 2 ปีที่แล้ว +28

      ഇന്ന് ഡിസംബർ 25..
      ഇതുപോലെ ഒരു ഡിസംബർ 25 ക്രിസ്മസ് ദിവസമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്ര സംഭവങ്ങളിലൊന്ന് അരങ്ങേറിയത്.
      ക്രംലിനിൽ നിന്നും സോവിയറ്റ് യൂണിയൻ ചെങ്കൊടി അവസാനമായി താഴെയിറക്കി ആയിട്ട് ഇന്നേക്ക് 30 വർഷം പിന്നിട്ടിരിക്കുന്നു.
      ഇരുപതാം നൂറ്റാണ്ടിൽ ലോകത്തിന്റെ ആകെ വിധിഗതികൾ നിർണയിച്ചിരുന്ന, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക സൈനികശക്തി ആയിരുന്ന സോവിയേറ്റ് യൂണിയൻ, എന്തുകൊണ്ട് തകർന്നു എന്നത് ഏവരിലും കൗതുകമുണർത്തുന്ന വലിയൊരു ചോദ്യമാണ്. ❓❓❗❗🌚

    • @anvarsaid686
      @anvarsaid686 2 ปีที่แล้ว

      Waiting

  • @chillhousemedia8188
    @chillhousemedia8188 2 ปีที่แล้ว +34

    സുകുമാര കുറുപ്പ് മൂവിക്കു ശേഷം വീണ്ടും ഒരു വില്ലൻ ന്റെ കഥ
    പ്രിത്വിരാജ് നായകൻ ആകുന്ന പുതിയ ചിത്രം
    ദാവൂദ് ഇബ്രാഹിം 🔥

  • @vinay9249
    @vinay9249 2 ปีที่แล้ว +146

    "അത് വല്ലാത്തൊരു കഥയാണ്" എന്ന പറച്ചിൽ.... അത്..വല്ലാത്തൊരു പറച്ചിലാണ് ♥️♥️♥️😍
    എല്ലാ എപ്പിസോഡിലും അത് റിപീറ്റ് കേൾക്കുന്ന ഞാൻ 😌

  • @babu_j6339
    @babu_j6339 2 ปีที่แล้ว +9

    ഏറ്റവും മികച്ച അവതരണം 🙏 നല്ല ഭാഷാ ശൈലി... നല്ല modulation 👍

  • @disnafathima3877
    @disnafathima3877 2 ปีที่แล้ว +30

    പണം ഇല്ലാതവൻ അനുഭവിക്കുന്ന സമാധാനജീവിതം പണം ഉള്ളവർക്ക് ഉണ്ടാവില്ല
    അധികാരം കയ്യിൽ ഇല്ലാത്തവൻ അനുഭവിക്കുന്ന സമാധാന ജീവിതം
    അധികാരം കയ്യിൽ ഉള്ളവൻ ഉണ്ടായിരിക്കുകയില്ല
    ജീവിക്കാൻ ഏറ്റവും സുഖവും സ്വാതന്ത്ര്യവും പണം ഇല്ലാത്തവനാണ്
    ആരെയും പേടിക്കണ്ട ഒന്നിനെയും പേടിക്കണ്ട
    എന്തൊരു സമാധാനമാണ്
    അൽഹംദുലില്ലാഹ്
    തമിഴ്ർ പറയാറുണ്ട്
    ദുണ്ടു കൂടുതൽ വന്നാൽ
    ദുഃഖം പിന്നാ ടി വരുമെന്ന്
    സത്യം മാണ് പണം കൂടുംതോറും സമാധാനം കുറയുയും
    .

    • @focus6438
      @focus6438 2 ปีที่แล้ว +1

      പൊട്ന്ന് പിന്നെ

    • @journeywithmypassion3820
      @journeywithmypassion3820 ปีที่แล้ว +1

      റോഡിൽ നിന്ന് കരയുന്നതിലും നല്ലത്
      റോൾസ്രോയ്‌സിൽ ഇരുന്നു കരയുന്നതല്ലേ.
      വെയിലത് നിന്ന് ഡിപ്രെഷൻ അടിക്കുന്നതിലും നല്ലത് A/c ഇൽ ഇരിക്കുന്നതല്ലേ.
      ഗവണ്മെന്റ് ഹോസ്പിറ്റലിൽ രോഗി ആയി കിടക്കുന്നതും നല്ലത് ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ കിടക്കുന്നതല്ലേ

  • @athulpthomas2256
    @athulpthomas2256 ปีที่แล้ว +30

    Jacob C. Alexander has brought some rock to the music in this film (Etho Kadinjool). Well ahead of time. Surprisingly, this is the only film in which he was the music director. It is possible that people weren't fond of the upgradation of western elements in the music and refused to get the fame he deserved.

  • @abdullatheef8049
    @abdullatheef8049 2 ปีที่แล้ว +31

    ഒരു ഫിലിം ആക്കിയാൽ സൂപ്പർഹിറ്റ്‌ ആകുമായിരുന്നു 🔥🔥🔥🔥🔥

  • @Wire.scientist
    @Wire.scientist 2 ปีที่แล้ว +221

    Dongri to Mumbai by Hussain Zaidi is one of the most comprehensive and exceptional books on Mumbai underworld ever made...also all stories are from this book

    • @mubaraktn9738
      @mubaraktn9738 2 ปีที่แล้ว +2

      Thanks for the suggestion.

    • @umarfarook2519
      @umarfarook2519 2 ปีที่แล้ว +6

      Dongri to Dubai അല്ലേ?

    • @aliasgarashraf9555
      @aliasgarashraf9555 2 ปีที่แล้ว

      @@umarfarook2519 Yes

    • @aliasgarashraf9555
      @aliasgarashraf9555 2 ปีที่แล้ว +8

      It's Dongri to Dubai by Hussain Zaidi, an Investigative journalist from Mumbai

    • @RnKao71
      @RnKao71 2 ปีที่แล้ว +3

      @@mubaraktn9738 another one Byculla to Bangkok

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 ปีที่แล้ว +80

    തിന്നാനും കുടിക്കാനും ഇല്ലെങ്കിലും പിള്ളാരെ ഉണ്ടാക്കാൻ ഉള്ള ആ കസ്കർ nte മനസ്സ്

    • @milanshort9584
      @milanshort9584 2 ปีที่แล้ว +12

      *matha prakaram cheyyunnathanu*

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +20

      എല്ലാം അള്ളാഹു തരുന്നത് അല്ലേ 😜

    • @ashwin5072
      @ashwin5072 2 ปีที่แล้ว +12

      Muslims alle verthe. Alla

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +2

      @@BruceWayne-qe7bs neyyum alahuvilnan

    • @ashikmattil1723
      @ashikmattil1723 2 ปีที่แล้ว +57

      നിനക്കതിന് കഴിവില്ലാന്ന് കരുതി എല്ലാവരും അങ്ങിനെയാവില്ലല്ലോ ..😁

  • @rajeshsankar007
    @rajeshsankar007 3 หลายเดือนก่อน +4

    ആംഗ്യ ഭാഷയോടൊപ്പം തരുന്ന വിവരണം സിനിമ പോലെ വ്യക്തം...🔥

  • @darknight5182
    @darknight5182 ปีที่แล้ว +9

    ഇന്ത്യയിലെ ഏറ്റവും വലിയ ganster 😍😍😍😍 ഐ love ദവൂദ് ഇബ്രാഹിം 😍😍

  • @Any-bv9cx
    @Any-bv9cx 2 ปีที่แล้ว +54

    ഇത്രയേറെ മറ്റുള്ളവർക്ക് പേടിസ്വപനമുണ്ടാക്കിയ ആൾ സ്വന്തം ജീവിതത്തിൽ...... സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ടാകുമോ......? കുറേ പണമല്ലാതെ 🙂

    • @traitor7079
      @traitor7079 2 ปีที่แล้ว +3

      Evidunn😂

    • @ajmalkhilab1744
      @ajmalkhilab1744 2 ปีที่แล้ว +4

      ath nammude mind set, ayal athil ninnokke orupad santhoshichitundakum..

    • @shiju6444
      @shiju6444 2 ปีที่แล้ว

      Every moment has be scared life..

    • @rahulalakkadan1412
      @rahulalakkadan1412 8 หลายเดือนก่อน +1

      എല്ലാരും വ്യത്യസ്തർ ആണ് നമ്മുടെ സന്തോഷം ആയിരിക്കില്ല വേറൊരാളുടെ......

  • @AnilKumar-ld2ho
    @AnilKumar-ld2ho 2 ปีที่แล้ว +21

    അവസാനം പറഞ്ഞത് ആണ് ശെരി 👍

  • @malayalamfilim5927
    @malayalamfilim5927 2 ปีที่แล้ว +9

    ഇത്‌ ഒരു ഫിലിം ആകണം 👍👌❤️❤️

  • @thinkwithira5632
    @thinkwithira5632 2 ปีที่แล้ว +58

    Hi great work...but could you please consider doing a sequel to this exclusively covering his funding? That would be real interesting!

    • @Joseph-11
      @Joseph-11 2 ปีที่แล้ว +2

      Ithu thanne dawood polum arinjittillatha kadhakala…

  • @kukku6542
    @kukku6542 2 ปีที่แล้ว +38

    മാറാട് കലാപത്തെക്കുറിച്ച് ഈ ശബ്ദത്തിൽ . നിഷ്പക്ഷമായി അറിയാൻ ആഗ്രഹിക്കുന്നു

    • @husainkadapurath7087
      @husainkadapurath7087 2 ปีที่แล้ว +1

      Ji hu
      🇦🇼🇦🇴🇦🇪🏳️🏳️🏳️💖💖💖💖👔👔👔👔👔👔😅😅

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +59

    Dawood ibraham 🔥🔥🔥 അത് വല്ലാത്തൊരു കഥ ആണ്

  • @midhulkrishna6718
    @midhulkrishna6718 2 ปีที่แล้ว +25

    വില്ലൻ ഇപ്പൊ നായകനായി ഫീൽ ചെയ്യുന്നു😊

  • @bezalelkwilson9230
    @bezalelkwilson9230 2 ปีที่แล้ว +42

    You did a great work Sir, thank you for this most awaited episode

  • @vinodt.r.9124
    @vinodt.r.9124 2 ปีที่แล้ว +34

    Amazing narration. Well done. All the best wishes.

  • @anugrahasuresh3412
    @anugrahasuresh3412 2 ปีที่แล้ว +43

    ഒരു കാലത്ത് മലയാള സിനിമയെ ത്രില്ലടിപ്പിച്ച ബോംബെ അധോലോകം. ഹാജി മസ്താൻ, യൂസുഫ് പട്ടേൽ, വരദ രാജ മുതലിയാർ, ചോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം....

    • @shanavas6568
      @shanavas6568 2 ปีที่แล้ว +39

      ഒരാൾ കൂടി ഉണ്ട് ദാമോദർജി

    • @rajeevkurup256
      @rajeevkurup256 2 ปีที่แล้ว +1

      @@shanavas6568 😀😀😀

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 ปีที่แล้ว +4

      ബോലാറാം..... 😁😁😁😁

    • @anugrahasuresh3412
      @anugrahasuresh3412 2 ปีที่แล้ว +5

      പവനായി

    • @hariidev
      @hariidev 2 ปีที่แล้ว

      @@shanavas6568 😂😂

  • @AbdulRahman-zj5kc
    @AbdulRahman-zj5kc 2 ปีที่แล้ว +17

    ഇങ്ങേർക്ക് എത്ര വയസ്സാവും 90കാലഘട്ടങ്ങളിൽ ഉള്ള അതേ ഫോട്ടോ കൊണ്ടല്ലേ ഇപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കുന്നത്

  • @sreekuttand1870
    @sreekuttand1870 2 ปีที่แล้ว +16

    യൂട്യൂബ് ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായിഡിസ്‌ലൈക്ക് പോലും ഇല്ലാത്ത വല്ലത്ത ഒരേയുരു മനുഷ്യൻ ഒരേ ഒരു കഥ അത് വല്ലാത്ത കഥ, Happy New Year 🎉

    • @mufeed631
      @mufeed631 2 ปีที่แล้ว +4

      TH-cam dislike nirthiyath thaangal arinjille…….?

    • @sreekuttand1870
      @sreekuttand1870 2 ปีที่แล้ว

      @@mufeed631 പറഞപ്പോ അറിഞ്ഞു

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว

      @@mufeed631 😅

  • @judesondavid3000
    @judesondavid3000 2 ปีที่แล้ว +23

    പണ്ട് പത്രത്തിൽ ഒരു ന്യൂസ് വന്നിരുന്നു. RAW അയച്ച 9 ഓളം കമാൻഡോകൾ ദാവൂദിനെ വധിക്കാൻ പോയി. ആർക്കും സംശയം തോന്നതിരിക്കാൻ ഇൻഡ്യയിൽ നിന്ന് 9 രാജ്യങ്ങളിലേക്കും അവിടങ്ങളില്നിന്നും പാക്കിസ്ഥാനിലേക്ക് പോയി. ദാവൂദ് വരുന്ന വഴിയിൽ ഈ 9 പേരും കാത്തിരുന്നു..എന്നാൽ ദാവൂദ് വരുന്നതിന് ഏതാനും നിമിഷം മുൻപ് ഒരു mysterious phone call വരുകയും operation abort ചെയ്യാനും അറിയിച്ചു..അവർ ദാവൂദിനെ കൊല്ലാതെ തിരിച്ചുപോന്നു..

    • @XmenLoganX
      @XmenLoganX 2 ปีที่แล้ว +4

      2013 സെപ്തംബറിൽ ഇന്ത്യൻ കമാൻഡോകൾ പാകിസ്ഥാനിൽ രഹസ്യമായി കടന്ന് ഇന്ത്യ തിരയുന്ന ഭീകരനും 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ ഒരുങ്ങിയിരുന്നു, എന്നാൽ അവസാന നിമിഷത്തെ ഫോൺ കോൾ ഓപ്പറേഷൻ ഉപേക്ഷിക്കേണ്ട ഗതികേടിലായി സൈനികർക്ക്.
      UPA ഭരണകാലത്തെ ദാവൂദുമായി ബന്ധമുള്ള ഏതോ ഉന്നത രാഷ്ട്രീയക്കാരൻ ഈ ഓപ്പറേഷൻ ഇടപെട്ടിട്ടുണ്ടാകണം .

    • @justicemp3200
      @justicemp3200 2 ปีที่แล้ว +12

      @@XmenLoganX
      എന്തുകൊണ്ട് 2014 മുതൽ മോദി ഭരണത്തിൽ ഇത് സാധ്യമായില്ല

    • @XmenLoganX
      @XmenLoganX 2 ปีที่แล้ว +1

      @@justicemp3200
      തീർച്ചയായും സാധിക്കും അത് സർജിക്കൽ സ്ട്രൈക്കിലൂടെ മുമ്പ് തെളിയിച്ചതാണല്ലോ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ .... നമ്മൾ ഒന്നും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും അത് സംഭവിക്കുക ....

  • @anashani2597
    @anashani2597 2 ปีที่แล้ว +15

    ചേട്ടായിയുടെ വായിൽ നിന്ന് തന്നെ ഇദ്ദേഹത്തെക്കുറിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം

    • @s9ka972
      @s9ka972 2 ปีที่แล้ว +6

      "ഇദ്ദേഹമോ " .. നിങ്ങളുടെ മതത്തിലേതു ഉൾപ്പെടെ ധാരാളം ആളുകളെ 1993 Bombay blast ൽ കൊന്നുതളളിയ ആളാണോ സേട്ടാ നിങ്ങളുടെ " *ഇദ്ദേഹം* "

    • @ajmalkhilab1744
      @ajmalkhilab1744 2 ปีที่แล้ว +1

      @@s9ka972 matham vidu, allel thanee manushyar alle..

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +19

    വളരെ നല്ല അവതരണം 👍

  • @leejoezachariah7893
    @leejoezachariah7893 2 ปีที่แล้ว +21

    Babu Ramachandran Sir, you are doing an amazing job. This is an absolutely informative program and a true delight for inquisitive people like me. I am an ardent fan of this program. I have a humble request to you, as well. could you please do an episode on Rahul Dravid?

  • @ratheeshm179
    @ratheeshm179 2 ปีที่แล้ว +70

    Heard like a thriller 🔥

  • @wrightbrothers9421
    @wrightbrothers9421 2 ปีที่แล้ว +3

    ഒരു സിനിമ കണ്ടതിനേക്കാൾ മനോഹരം 👌✌🏻👍

  • @govinddileep9379
    @govinddileep9379 2 ปีที่แล้ว +9

    ഏറെ നാളുകൾ ആയി wait ചെയ്തിരുന്ന ഒരു episode

  • @skylin737
    @skylin737 2 ปีที่แล้ว +17

    The way of presentation is amazing

  • @gtyu4408
    @gtyu4408 2 ปีที่แล้ว +22

    Most awaited topic..... 😍

  • @jaysonanelson9571
    @jaysonanelson9571 2 ปีที่แล้ว +29

    Much awaited!! You just showed a movie without moving pictures. D COMPANY, THE JUGGERNAULT.

  • @rineeshtv4536
    @rineeshtv4536 2 ปีที่แล้ว +33

    അവസാനം പറഞ്ഞ വരികൾ തന്നെ സത്യം. അയാളെ പിടിക്കാൻ കഴിയാത്തതല്ല, വേണ്ട വച്ചത്‌ തന്നെ. മുഖം രക്ഷിക്കലിന്റെ, പൊളിറ്റിക്കൽ കണ്ണികളുടേയും മേൽനാടയിൽ കുടുങ്ങി ഒരു രാജ്യം എങ്ങനെ തൂങ്ങിയാടുന്നു കാണാം.

  • @behappysufferwitasmile6223
    @behappysufferwitasmile6223 2 ปีที่แล้ว +11

    *Once Upon A Time in Mumbai* (First Part) കണ്ടാൽ മതി........ ഫുൾ കഥ same തന്നെ

  • @vishnu6217
    @vishnu6217 2 ปีที่แล้ว +32

    Your presentation is like wacthing a movie👌🏻

  • @AK-ow1rf
    @AK-ow1rf 2 ปีที่แล้ว +22

    Indian James Bond Ajith Dowel നെപ്പറ്റി ഒരു പ്രോഗ്രം ചെയ്യൂ

  • @shiyasmkd5110
    @shiyasmkd5110 2 ปีที่แล้ว +33

    ഇവരെ കുറിച്ച് മോശം മാത്രം പറഞ്ഞുകെട്ടിരുന്ന കുട്ടിക്കാലം ഓർമ വരുന്നു. എത് വലിയ കുറ്റവാളി ആണെങ്കിലും അവരിലും ഒരു നന്മയുണ്ട്. ഇവിടെ അത് നാട്ടിക് ന്റെ കൊലപാതകം ആണ്.

    • @ArifRahman_19
      @ArifRahman_19 2 ปีที่แล้ว +4

      Dey... Dey🙆‍♀️

    • @knightrider6674
      @knightrider6674 2 ปีที่แล้ว +4

      Ennum parajju ayal nallavan aghumo

    • @shiyasmkd5110
      @shiyasmkd5110 2 ปีที่แล้ว

      @@knightrider6674 തമ്പുരാനറിയാം 🤗

    • @shafzz6486
      @shafzz6486 2 ปีที่แล้ว

      പണം n സ്വാധീനം അയാളെ criminal ആക്കി മാറ്റി,, അല്ലെങ്കിൽ അയാളെ ആരൊക്കെയോ മുതലെടുത്തു.. n now he is Most wanted criminal .....

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว

      ഇയാളെ വാപ്പാക്ക് എങ്ങനെ ജോലി പോയി അതിൽനിന്നാണ് ഇയാൾ ചേരിയിലേക്ക് ഇറങ്ങേണ്ടി വന്നത് അവിടെന്നല്ലേ ഇതിനൊക്കെ തുടക്കം 😮

  • @karthikps9449
    @karthikps9449 2 ปีที่แล้ว +14

    സൂപ്പർ ...your way of telling story is excellent..mean while you are taking good efforts and home work doing for presentation are all superub

  • @hai-pn8xr
    @hai-pn8xr 2 ปีที่แล้ว +40

    ക്രിമിനലിനെ മാന്യത വത്കരിക്കരുത്

    • @jamsheermdry2557
      @jamsheermdry2557 2 ปีที่แล้ว +5

      നമ്മുടെ films തന്നെ അങ്ങനെ kgf 😆🔥

  • @blackmusiccover1929
    @blackmusiccover1929 2 ปีที่แล้ว +5

    ഒരവസരം എനിക്ക് കിട്ടാതിരിക്കില്ല... അവനെ ഇന്ത്യൻ മണ്ണിൽ ഇട്ട് തീർക്കും ആ തല രാജ്യത്തിൻ്റെ തെരുവിൽ ഉരുളും..... ഇത് സഫലമാകും ഉറപ്പ്...
    🇮🇳🇮🇳INDIAN🇮🇳🇮🇳

  • @akhileshattappady9337
    @akhileshattappady9337 2 ปีที่แล้ว +10

    ശരിക്കും വല്ലാത്തൊരു കഥയാണ്... ❤️❤️❤️

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +7

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.

  • @vipinns6273
    @vipinns6273 2 ปีที่แล้ว +31

    വല്ലാത്തൊരു കഥ 😍👌👍

  • @rajivt1982
    @rajivt1982 2 ปีที่แล้ว +8

    Super conclusion ... Nalla avatharanam as always

  • @Pazhanganad
    @Pazhanganad 2 ปีที่แล้ว +19

    ബോംബെ അന്നും ഇന്നും 🔥 തന്നെ

  • @sheejinbalan3439
    @sheejinbalan3439 2 ปีที่แล้ว +11

    മമ്മടുകുട്ടികൾ 12കുട്ടികളെ ഉണ്ടാക്കി.ലോകത്തിന് തന്നെ ഭീഷണി.നല്ലവനും കെട്ടവനും എല്ലാ കക്കാക്കുട്ടികൾക്കും ഒരേ സ്വഭാവം.ഒരേ ഗുണം

    • @Suhaib554
      @Suhaib554 ปีที่แล้ว +9

      Sambandatthilundyathallalo njnne pole

  • @dcompany6015
    @dcompany6015 2 ปีที่แล้ว +15

    Thanks for this episode...

  • @princerathish9316
    @princerathish9316 2 ปีที่แล้ว +11

    അവസാനം പറഞ്ഞത് വളരെ ശരിയാണെന്നു വിശ്വസിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ദവൂതിനെ ഇന്നും ഭയക്കുന്നു.
    അത് തന്നെയാവാം എല്ലാ ശേഷിയും നമ്മുടെ രാജ്യത്തിന്‌ ഉണ്ടായിട്ടും ഇന്നും അയാളെ പിടിക്കുവാനോ വധിക്കുവാനോ ഒരു ഭരണാധികാരിയും നട്ടെല്ല് കാണിക്കാത്തത്.

    • @gamer1234k
      @gamer1234k 2 ปีที่แล้ว +3

      Sharatpawar dawood ayitu entho tieup undenu pande olla news annu

    • @muhamedashif3420
      @muhamedashif3420 2 ปีที่แล้ว

      @@gamer1234k ipol bharikkunnath sharat pawar aano?

    • @gamer1234k
      @gamer1234k 2 ปีที่แล้ว +1

      @@muhamedashif3420 intelligence bureau yude dawoodne pidikanulla oru secret operation sharatpawar annu mumbai police kondu polichu kayil koduthathu. Angeru annu indina politiciansil dawood ayitu main tieup. Pinn aippam bharikunathuvar valthum cheytho illeayo enonum njn parazhilalo

  • @uae_visa_talks4589
    @uae_visa_talks4589 2 ปีที่แล้ว +41

    “ഹാജി മസ്താൻ സലാം വെയ്ക്കും…” ആ ഹാജിയാണ് ഇതിൽ പറയുന്ന ഹാജീ മസ്താൻ👍

    • @nomad3067
      @nomad3067 2 ปีที่แล้ว +3

      ധീരൻ പാപ്പൻ ഷാജി പാപ്പൻ?

    • @uae_visa_talks4589
      @uae_visa_talks4589 2 ปีที่แล้ว +1

      @@nomad3067 ചോദിച്ചിട്ട് പറയാം 😍😜

    • @imperatorofwingnuts
      @imperatorofwingnuts ปีที่แล้ว

      ​@@uae_visa_talks4589 😂😂😂😂😂😂

  • @christechon
    @christechon 2 ปีที่แล้ว +27

    The real one and only DON Davood🔥

    • @ra4x.h879
      @ra4x.h879 ปีที่แล้ว

      കോപ്പ് ആണ് terrorist ഇനെ ഒക്കെ പൊക്കി അടിക്കുന്നോ

    • @MyOsThE
      @MyOsThE 7 หลายเดือนก่อน

      Thevravadi ennu paranjal pore

  • @rashi3662
    @rashi3662 2 ปีที่แล้ว +12

    Thank you sir ❤️🌹😘

  • @football-ji4oz
    @football-ji4oz 2 ปีที่แล้ว +19

    Babu ഏട്ടൻ പോളിയാണ്!!!👍

    • @nomad3067
      @nomad3067 2 ปีที่แล้ว +1

      നിവിൻ പോളി ആണോ?

  • @THEAMAL234
    @THEAMAL234 2 ปีที่แล้ว +3

    vallaathoru kadhayile ettavum poli.. episode❤️❤️❤️

  • @vinodk812
    @vinodk812 2 ปีที่แล้ว +45

    ദാവൂദിനേക്കാളും കൂടുതൽ ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.......😃😃

    • @imperatorofwingnuts
      @imperatorofwingnuts ปีที่แล้ว

      Sukumara Kurup after reading your comment (if he's still alive) : ☕

  • @arundv1136
    @arundv1136 2 ปีที่แล้ว +20

    അവതരണം അയാളെ ഒരു സൂപ്പർ ഹീറോ പോലെ അവതരിപ്പിച രീതിയിൽ ആയി,, ഈ വീഡിയോ വ്യാപകം ആയി ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്..

    • @nidhinc
      @nidhinc 2 ปีที่แล้ว +1

      ഒന്നുമില്ല

  • @mohammedroshan5647
    @mohammedroshan5647 2 ปีที่แล้ว +21

    Wow..good to know vallathoru kadha resumed. It reminds of old balarama amar chitra kadha narration. Bgm has been always been catchy. May be i just felt, Anchor voice seems to be tired compared to old videos..Keep doing more videos

  • @arunarayan2324
    @arunarayan2324 2 ปีที่แล้ว +8

    ഇവനൊക്കെ പൂണ്ടു വിളയാടിയ മുംബൈ ഇന്ന് ഭരിക്കുന്ന ശിവസേനയ്ക്ക് ഒരു നേതാവുണ്ടായിരുന്നു .....
    താക്കറെ 🔥ബാൽ താക്കറെ

    • @Arshad________achu546
      @Arshad________achu546 2 ปีที่แล้ว +6

      🤣🤣

    • @Vellam-adi-kalam
      @Vellam-adi-kalam 2 ปีที่แล้ว +2

      ഈ ബാൽതാക്കറയുടെ മൂത്തമകനെ അരുൺ ഗാവ്ലിയുടെ സംഘം പട്ടാപകൽ വെടിവെച്ചുകൊന്നത്.... ബാൽതാക്കറെ... അരുൺ ഗാവലിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു.... അതിനു തിരിച്ചടി കൊടുത്തത🤭🤭.... പക്ഷേ അത്ഭുതം അതൊന്നും അല്ല.... താക്കറയുടെ ഇളയമകൻ ഉദ്ധവ് മഹാരാഷ്ട്ര ഭരിക്കുന്ന ഈ സമയത്തുപോലും അരുൺ ഗാവലി മുംബൈയിൽ സുഖമായിട്ട് ജീവിക്കുന്നു....ഇപ്പോളും 🤭🤭😂

    • @aviator7050
      @aviator7050 2 ปีที่แล้ว

      😂😂

  • @Jabish337
    @Jabish337 ปีที่แล้ว +1

    കേട്ടിരുന്നു പോകുന്നു... ഹോ ബല്ലാത്ത കഥൈ 💥❤️❤️❤️💥💥💥

  • @Ziyamob
    @Ziyamob 2 ปีที่แล้ว +14

    ഒരു വല്ലാത്ത അസാധാരണം മായ അവധരണശൈലി 🖤👍

  • @user-zg7cq7yl1u
    @user-zg7cq7yl1u 2 ปีที่แล้ว +20

    Team Asianet ,Great Work Nice Work

  • @chandbvyshak1633
    @chandbvyshak1633 5 หลายเดือนก่อน +3

    News kandu vannavar indo?

  • @livinvincent6661
    @livinvincent6661 2 ปีที่แล้ว +4

    what a story too beautiful to listen awesome narration