Santhosh Sukumaran - 01 | Charithram Enniloode | Santhosh Sukumaran | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 131

  • @sushamakumari7958
    @sushamakumari7958 4 วันที่ผ่านมา +19

    നല്ല അവതരണം - ഒരു അപസർപ്പകഥ പോലെ ആകാംക്ഷ ജനിപ്പിക്കുന്നു - സുന്ദരമായ ശബ്ദവും ആകാരവും സുന്ദരമായ മനസ്സുമുള്ള റിട്ടയേഡ് ജയിൽ സൂപ്രണ്ടിന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ - അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.... ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് എത്രയോ ജീവിതങ്ങൾ ജയിലിനു അകത്ത് യഥാർത്ഥ കുറ്റവാളികൾ കൂടുതലും പുറത്താണ് വിഹരിക്കുന്നത്

  • @Arayan-n1c
    @Arayan-n1c 4 วันที่ผ่านมา +26

    നല്ല അവതരണം
    നല്ല ഭാഷാ ശുദ്ധി
    നല്ല പക്വത.
    പെണ്ണിനെ ആര് കൊന്നു എന്ന് നാം കണ്ടെത്തണം.
    Excellent performance.

  • @neelakantannamboothirin5631
    @neelakantannamboothirin5631 3 วันที่ผ่านมา +3

    വളരെ നല്ല അവതരണം സന്തോഷ്‌ സാർ. അഭിനന്ദനങ്ങൾ. 🌹
    ജയിലിനു അകത്തുള്ള ജീവിത കഥകൾ ആദ്യമായി പറഞ്ഞു തരുന്ന 'സഞ്ചാരം' ടീമിനും നന്ദിയോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @Indianciti253
    @Indianciti253 4 วันที่ผ่านมา +6

    ഇദ്ദേഹത്തിന്റെ സൗണ്ട് ❣️❣️ഒരു രക്ഷയുമില്ല 👍👍

  • @bobinbenny9254
    @bobinbenny9254 4 วันที่ผ่านมา +20

    സുന്ദരൻ എന്ന് ആവർത്തിച്ചാൽ അരോചകം 😂😂

  • @sreekanthraman4245
    @sreekanthraman4245 4 วันที่ผ่านมา +5

    നല്ല വിവരണം, സന്തോഷ് പറയുന്നത് ഒരു സിനിമ പോലെ മനസ്സിൽ കാണാൻ കഴിയുന്നു. എഴുത്ത് കാരൻ മാത്രമല്ല നല്ല കഥ പറച്ചിൽ കാരനും ആണ് താങ്കൾ. ഞാനും അൽപ നാൾ കാക്കി ധാരി ആയത് കൊണ്ടാകാം, പെട്ടെന്ന് ആ കാലഘട്ടവുമായി പൊരുത്തപ്പെടാൻ സാധിച്ചു.
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 👍👍👍👍

  • @Indiandoha86
    @Indiandoha86 4 วันที่ผ่านมา +54

    സന്തോഷ് സാറേ നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് ജോലിക്ക് പോയ പ്രത്യേകിച്ച് ഗൾഫിൽ പോയ ആൾക്കാരുടെ ജീവിതം കൂടെ സാധാരണക്കാരായ ആൾക്കാരുടെ ജീവിതം കൂടെ ഇതുപോലെ അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും

    • @praveen8017
      @praveen8017 4 วันที่ผ่านมา +4

      അതിനു അല്ലെ ഫേസ് ടു ഫേസ് പ്രോഗ്രാം

    • @realstar2258
      @realstar2258 3 วันที่ผ่านมา +1

      Face to face kaanu

  • @R0SE2628
    @R0SE2628 วันที่ผ่านมา +1

    നല്ല ശബ്ദം .... ശാന്തതയുള്ള സംസാരം.....ഇഷ്ടായി, പെരുത്തിഷ്ടായി

  • @falal553
    @falal553 3 วันที่ผ่านมา +11

    സുന്ദരനായ മനുഷ്യൻ കുറ്റം ചെയ്യുമ്പോൾ തോന്നുന്ന ആ അത്ഭുതം ഉണ്ടല്ലോ അതിലുണ്ട് എല്ലാം...
    ആ മനോഭാവം തന്നെയാണ് സുപ്രണ്ടിനെ കാണുമ്പോൾ തൊഴാൻ തോന്നുന്നതും.😂

  • @shamabaiju3239
    @shamabaiju3239 2 วันที่ผ่านมา +1

    The presentation expresses the entire personality ....amazing...the language , pronounciation and thought process speaks your gentlemanliness...a big salute ...would like to hear more from you..

  • @alikadavath4308
    @alikadavath4308 4 วันที่ผ่านมา +2

    എത്ര വശ്യമായാണ് താങ്കൾ അനുഭവങ്ങൾ വിവരിക്കുന്നത്! ഒന്നാം Episode തന്നെ പ്രതീക്ഷ നൽകുന്നു.

  • @saraswathysuresh9262
    @saraswathysuresh9262 4 วันที่ผ่านมา +8

    അഭിമാനം ഞങ്ങളുടെ അനിയൻ സന്തോഷ്❤️

  • @kunjusumaaswathy279
    @kunjusumaaswathy279 4 วันที่ผ่านมา +7

    ദൈവമേ! അപ്പൊ ഇതുപോലെ എത്ര നിരപരാധികൾ എവിടെ ഒക്കെ കിടപ്പുണ്ട്? ?🙏🙏😰😰

  • @RajeevsPillai
    @RajeevsPillai วันที่ผ่านมา +1

    Mr:santhosh sukhumaran🙏&Mr:santhosh george kulangara🙏big salute 🙏🇮🇳🇮🇳🙏❤️❤️

  • @safarilistener7191
    @safarilistener7191 4 วันที่ผ่านมา +26

    നല്ല ഭാഷ, നല്ല വിവരണം. പക്ഷെ ആ പുരുഷ സൗന്ദര്യ വർണ്ണനകുറച്ച് ഓവർ ആയിപ്പോയി 😁

    • @executionerexecute
      @executionerexecute 4 วันที่ผ่านมา +3

      ഒരു പെടോ ഫീൽ . .🤪

    • @GirijanThelakkat
      @GirijanThelakkat 3 วันที่ผ่านมา +3

      ആ പുരുഷ സൗന്ദര്യം ഇത്രയും വർണ്ണിച്ചതെന്തിനാണാവോ😊

    • @abdulrafirafi1259
      @abdulrafirafi1259 3 วันที่ผ่านมา +2

      സസ്പൻസ് വരാനുണ്ടാവും wait 😂

    • @karlosefernades3917
      @karlosefernades3917 3 วันที่ผ่านมา +2

      Cycle ayirikkum

    • @reshmiak2204
      @reshmiak2204 2 วันที่ผ่านมา +3

      അതേ.ഭംഗി ഉം വെളുത്തിട്ടും ആണെങ്കിൽ പിന്നേ അവർ എന്തായാലും നല്ല ആൾകാർ ആയിരിക്കും എന്ന് ഒരു വിശ്വാസം പൊതുവെ ഉണ്ട്

  • @johnluther2730
    @johnluther2730 3 วันที่ผ่านมา +2

    താങ്കളുടെ മുഖം പോലെ തന്നെ ശബ്ദവും എത്ര മനോഹരം ...

  • @jo-dk1gu
    @jo-dk1gu 22 ชั่วโมงที่ผ่านมา +2

    സുന്ദരൻ ആള് നല്ലവൻ ആണ് 😂😂

  • @renukat6
    @renukat6 2 วันที่ผ่านมา +2

    സുന്ദരൻ ആയത് കൊണ്ട് ഒന്നും പറയാനില്ല😂😂😂😂😂

  • @anas-op3vk
    @anas-op3vk 4 วันที่ผ่านมา +4

    This story will go on like a serial, it will take a long time to finish the episode, nothing will be said quickly.

  • @jibinjohn8888
    @jibinjohn8888 3 ชั่วโมงที่ผ่านมา

    നല്ല നാടകം ഡയലോഗ്സ്.....

  • @Abdullahashim786
    @Abdullahashim786 4 วันที่ผ่านมา +1

    Presentation 👌👌👌

  • @rakesharuvipuram3546
    @rakesharuvipuram3546 4 วันที่ผ่านมา +1

    നല്ല ഭാഷ. നല്ല വിവരണം

  • @MachuPt-d6j
    @MachuPt-d6j 3 วันที่ผ่านมา +3

    Idak varunna parasyathinte volume onnu kurakkumo🙏

  • @Albertbert-xp7de
    @Albertbert-xp7de 3 วันที่ผ่านมา +1

    Playback seed 1.5 ഇട്ടാൽ മതി വേഗം കേൾക്കാം

  • @weconnectingpeople
    @weconnectingpeople 4 วันที่ผ่านมา +4

    Dr. Vijayan - baki part undo. Interesting ayrnu.

  • @vinodkumarmannamparampath102
    @vinodkumarmannamparampath102 2 วันที่ผ่านมา

    വളരെ നല്ല ഭാഷ... നല്ല ഒരു എഴുത്തുകാരന് വേണ്ട ഭാഷാ വഴക്കം....

  • @athirasams2341
    @athirasams2341 5 ชั่วโมงที่ผ่านมา

    Sundaran sundaran sundaran...

  • @baburaj6782
    @baburaj6782 2 วันที่ผ่านมา +3

    വെളുത്ത സുന്ദരനായ തടവുകാരൻ. ഇദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന കറുത്ത തടവുകാരന്റെ അവസ്ഥ എന്താവും. ഇദ്ദേഹം യൂറോപ്പിൽ എത്തിയാൽ കറുത്ത മനുഷ്യൻ ആയി മാറും എന്നത് മറക്കുന്നു.

    • @minugopi4435
      @minugopi4435 2 วันที่ผ่านมา +1

      Wait cheyu adehathinu parayanulath keku😊

  • @jaisonmkumar798
    @jaisonmkumar798 ชั่วโมงที่ผ่านมา

    Valiya decoration aanallo?

  • @rahulig
    @rahulig 4 วันที่ผ่านมา +7

    1.25 il play speed akkiyal venda speed il video kanam

    • @anish.ur9hk
      @anish.ur9hk 4 วันที่ผ่านมา +1

      True said, sirs slow narration...

    • @solomondavid75
      @solomondavid75 4 วันที่ผ่านมา +2

      1.5 ഇട്ട് കണ്ടു് 😁

    • @louie4437
      @louie4437 4 วันที่ผ่านมา +1

      1.5😂

    • @louie4437
      @louie4437 4 วันที่ผ่านมา +1

      Ippo 2 aakki 😂

  • @opinited
    @opinited 3 วันที่ผ่านมา +15

    വളരെ നല്ല അവതരണശൈലി.പക്ഷെ സുന്ദരനായ വെളുത്തു തുടുത്ത ഈ ചെറുപ്പക്കാരൻ ഒരു തടവ്പുള്ളി ആണെന്ന് പോലും വൈകി ആണ് വിവരണത്തിൽ വന്നത് അദ്യ കാഴ്ചയിൽ തന്നെ അയാളിലെ നിരപരാധിത്വം മനസിൽ പതിഞ്ഞു എന്തവും കാരണം വെളുത്ത നിറമുള്ള സുന്ദരനായ ഒരാൾ കുറ്റവാളി ആകാൻ സാധ്യത ഇല്ല എന്ന racist mentality. അതെ നിഷ്‌കളതയോടെ ഒരു കറുത്ത ദൈന്യരൂപം അവിടെ നിന്നിരുന്നു എങ്കിൽ അത് ഒരു file മാത്രമായി ഒതുങ്ങിയേനെ. കിട്ടാൻ സാധ്യത ഉള്ള എല്ലാ ഇളവുകളും കിട്ടി ഇയാൾ പുറത്ത് ഇറങ്ങ് സുഖ ജീവിതം നയിക്കുന്നു ഉണ്ടാവാം. എല്ലാ നിരപരധികൾക്കും തൊലിയുടെ നിറത്തിൻ്റെ പേരിൽ അല്ലാതെ നീതി ലഭികട്ടെ

    • @googlereview2617
      @googlereview2617 3 วันที่ผ่านมา

      Exactly 👍

    • @biju9162
      @biju9162 2 วันที่ผ่านมา

      Exactly 💯

    • @jo-dk1gu
      @jo-dk1gu 23 ชั่วโมงที่ผ่านมา +1

      💯

  • @praveen8017
    @praveen8017 4 วันที่ผ่านมา +1

    സ്വാഗതം ❣️❣️❣️

  • @tenzoccamaario
    @tenzoccamaario 4 วันที่ผ่านมา +1

    🔥🔥🔥

  • @rahulpsoman
    @rahulpsoman 3 วันที่ผ่านมา

    Climax of the case was shocking!!

  • @reshmiak2204
    @reshmiak2204 2 วันที่ผ่านมา +1

    അതെന്താ സുന്ദരൻ മാരെയും സുന്ദരിമാറെയും മാത്രെ എല്ലാരും പരിഗണിക്കു

  • @shihasshihas7583
    @shihasshihas7583 วันที่ผ่านมา

    Good

  • @prasadpt2990
    @prasadpt2990 3 วันที่ผ่านมา +1

    Face to face jailer super ayirunnu

    • @aswathypg9941
      @aswathypg9941 3 วันที่ผ่านมา

      Athe... Nalla avatharanam aayirunnu

  • @sopanampgd7477
    @sopanampgd7477 4 วันที่ผ่านมา +2

    ❤❤❤

  • @JSH2920
    @JSH2920 2 วันที่ผ่านมา

    Good sound

  • @iamhere4022
    @iamhere4022 3 วันที่ผ่านมา

    👍👍👍❤️

  • @anuranjkannoth2121
    @anuranjkannoth2121 3 วันที่ผ่านมา

    സസ്പെൻസ് ത്രില്ലർ 🙏🏻🔥

  • @athulraj8094
    @athulraj8094 21 ชั่วโมงที่ผ่านมา +2

    Sir gay or bisexual ആണോ അവനെ ഇജ്ജാതി വർണന ഒക്കെ 🥲🥲 കേട്ടപ്പോ അങ്ങനെ തോന്നി 🥲

    • @samfisherkrs
      @samfisherkrs 12 ชั่วโมงที่ผ่านมา

      Enikkum cringe adichuu

  • @SulimanK-t5g
    @SulimanK-t5g 9 ชั่วโมงที่ผ่านมา

    sundharanum sumuganumanna prayogam Koodipoyi mahaabor

  • @renjithkumar2573
    @renjithkumar2573 2 วันที่ผ่านมา

    👍👍👍👍👍

  • @Foxtrot_India
    @Foxtrot_India 2 วันที่ผ่านมา +2

    ഈ ചെറുപ്പക്കാരന്റെ കഥ മറ്റാരോ പറഞ്ഞ് കേട്ടിരുന്നു.

  • @PushpaRajknr
    @PushpaRajknr 2 วันที่ผ่านมา +1

    Kurachu dragging aayi thonnunnu

  • @sanalpulikkalp6892
    @sanalpulikkalp6892 4 วันที่ผ่านมา

    Safari❤

  • @501soap
    @501soap 4 วันที่ผ่านมา +3

    Fair people cannot be criminals 😂

  • @shijinraj9185
    @shijinraj9185 4 วันที่ผ่านมา +6

    സൈനീകരെ കൂടി ഈ പരുപാടി യിൽ ഉൾപെടുത്തിയാൽ നന്നായിരുന്നു...

  • @zain8509
    @zain8509 3 วันที่ผ่านมา +1

    പുള്ളി എന്തിനാ എല്ലാവരേയും തൊഴുന്നേ?😂

  • @safarilistener7191
    @safarilistener7191 4 วันที่ผ่านมา +1

    ഈ പയ്യനെക്കുറിച്ച് ആരോ ഇതിനുമുൻപ് ഇവിടെ പറഞ്ഞിട്ടുണ്ട്

  • @karlosefernades3917
    @karlosefernades3917 3 วันที่ผ่านมา +1

    Enthina thozhunnathu

  • @bobinbenny9254
    @bobinbenny9254 4 วันที่ผ่านมา +1

    ഇത്രയും പറഞ്ഞിട്ട് യെഥാർത്ഥ കാര്യം പറഞ്ഞില്ല എന്തോന്ന് 😂

  • @GirijanThelakkat
    @GirijanThelakkat 3 วันที่ผ่านมา +2

    താങ്കളുടെ ശബ്ദം കേൾക്കാൻ സുഖമുണ്ട്..... വിവരണം തീരെ പോരാ. തുടർന്നുള്ള എപ്പിസോഡുകൾ കേൾക്കുന്നില്ല

  • @oliverantonythomas4017
    @oliverantonythomas4017 17 ชั่วโมงที่ผ่านมา

    Guys, ഇത് ലാഗ് ചെയ്യുന്നു എന്ന് അഭിപ്രായം ഉണ്ടെങ്കിൽ നിങ്ങൾ insta reels ലേക്ക് മടങ്ങൂ. ഈ പ്രോഗ്രാം നിങ്ങൾക്കുള്ളതല്ല.

    • @ZieZiyu
      @ZieZiyu 16 ชั่วโมงที่ผ่านมา

      ലാഗ് ആകുന്നുണ്ടെന്നു തോന്നുമ്പോ 1.25x ൽ ഇട്ട് കാണുക, ഇനി അതും ലാഗ് ആണെന്ന് തോന്നുമ്പോൾ 1.5x ൽ, ലാഗ് ആയി തോന്നില്ല.

  • @ABINSIBY90
    @ABINSIBY90 4 วันที่ผ่านมา +8

    തസ്‌നി ഖാന്റെ ചരിത്രം എന്നിലൂടെ ബാക്കി എപിസോഡ്സ് കാണാനായി കാത്തിരിക്കുന്നു.

  • @gatsby46
    @gatsby46 4 วันที่ผ่านมา +4

    90 percentage of video the physical appearance of a person. I couldn't understand why he is so attracted to men beauty

    • @jomyjose3916
      @jomyjose3916 3 วันที่ผ่านมา +2

      No doubt he is a novelist. 😂

    • @STAKILFC
      @STAKILFC 2 วันที่ผ่านมา

      true bro🤗

  • @jomyjose3916
    @jomyjose3916 3 วันที่ผ่านมา

    ഒരു പോർട്ടറൈറ്റ് പോലെ കഥ പറയുന്നു. ആശംസകൾ.

  • @azharkarim6552
    @azharkarim6552 3 วันที่ผ่านมา +1

    Cherkante swantharyam vivarikan ano than avda Keri irikunne.. santhosh chettan ithonum kelkunnillee🥴

  • @shk4779
    @shk4779 4 วันที่ผ่านมา +10

    Make it brief please

    • @naveenk8098
      @naveenk8098 4 วันที่ผ่านมา +6

      ഒരാളുടെ ജീവിത കഥയല്ലേ, അതു തന്റെ ശൈലിയിൽ അവതരിപ്പിക്കട്ടെ. എല്ലാരും ഒരേ ശൈലി വേണമെന്ന് പറയാൻ പറ്റില്ലല്ലോ

    • @VIV3KKURUP
      @VIV3KKURUP 4 วันที่ผ่านมา

      One line ആണോ ഉദ്ദേശിച്ചത്?? 😝😝

    • @jomyjose3916
      @jomyjose3916 3 วันที่ผ่านมา +3

      പോർട്ടറൈറ്റ് പോലെ സൂഷ്മവും മനോഹരവുമാണ് അദ്ദേഹത്തിൻ്റെ ശൈലി. ഒരു നോവലിസ്റ്റിന് വേണ്ട പ്രധാന കഴിവാണിത്. തിരിക്കുള്ളവർ X 2 സ്പീഡിൽ കേൾക്കുക😂😂😂

    • @naveenk8098
      @naveenk8098 3 วันที่ผ่านมา

      @@jomyjose3916 correct 👍

    • @minugopi4435
      @minugopi4435 2 วันที่ผ่านมา +1

      Kelkathirunoode

  • @ravia1486
    @ravia1486 2 วันที่ผ่านมา +1

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടരുത് എന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന നമ്മുടെ കോടതികളുടെ ശോചനീയാവസ്ഥ.😮, നാട്ടുകാർ മൊത്തം കാണുമ്പോൾ വെട്ടിക്കൊല്ലുന്ന പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യം നല്കി ഒരു ഉളുപ്പുമില്ലാതെ വെറുതെ വിടുന്ന കോടതികൾ😅

  • @jose-qb6zm
    @jose-qb6zm 4 วันที่ผ่านมา +3

    Nalla dress ittu, english parayunna sundhari allel sundharan orikkalum oru farud aayi sankalpikkan malayalikku patilla. Avideyaanu Swapna suresh, Saritha S Nair, Santhosh madhavan okke undayathu.

  • @atravelersdairy42
    @atravelersdairy42 4 วันที่ผ่านมา

    Any safari sans

  • @sopanampgd7477
    @sopanampgd7477 4 วันที่ผ่านมา

    ആരാണ് എന്നറിയാനുള്ള ആകാംക്ഷയിൽകാത്തിരിക്കുകയായിരുന്നു

  • @indiraep6618
    @indiraep6618 4 วันที่ผ่านมา

    Nk sreedharan.ഞങ്ങളുടെ sreedharettan. മരിച്ചു പോയി.

  • @musthafamc4879
    @musthafamc4879 วันที่ผ่านมา

    Sr അവസാനം ഒരു പൂർണത ഇല്ലാത്തപോലെ.

  • @raynoldImmanuel
    @raynoldImmanuel 3 วันที่ผ่านมา

    ജോയിനിങ് റിപ്പോർട്ട്‌ അല്ല, ജോയിനിങ് റിക്വസ്റ്റ് ആണ്.

  • @ashikkk1308
    @ashikkk1308 4 วันที่ผ่านมา +3

    ഇതെന്തൊരു കഥ

  • @anas01111
    @anas01111 วันที่ผ่านมา

    🌈🏳‍🌈

  • @ananthuraj8114
    @ananthuraj8114 4 วันที่ผ่านมา +7

    ഇത് മെഗാ സീരിയൽ ആവുമോ .... 🥴

    • @praveen8017
      @praveen8017 4 วันที่ผ่านมา +8

      കാണണ്ട ആരേലും നിർബന്തിച്ചോ പ്രമോ ഇപ്പോളും ഇങ്ങനെ ആണ് ആദ്യമായി ആണോ കാണുന്നത്...?

  • @mjmuralidas
    @mjmuralidas 4 วันที่ผ่านมา

    Ee aliyarude sabdam sahikkan pattunjilla...ingere onnu ozhivakkumo

  • @msw9018
    @msw9018 2 วันที่ผ่านมา

    TP ശ്രീനിവാസൻ IFS നെ കൊണ്ടുവന്നാൽ നന്നായിരുന്നു

  • @lenysony
    @lenysony 3 วันที่ผ่านมา +4

    ജയിൽ സുപ്രന്റിനെ തൊഴാൻ അങ്ങേര് എന്താ പ്രതിഷ്ട വല്ലതും ആണോ 😁

    • @falal553
      @falal553 3 วันที่ผ่านมา

      കൊലയാളി സുന്ദരൻ ആയതിൽ വിഷമം തോന്നിയ ഇങ്ങേര് പിന്നെ എന്ത് ചെയ്യും 😂😂

    • @anoopantony9267
      @anoopantony9267 3 วันที่ผ่านมา

      😂

    • @autofocus211
      @autofocus211 3 วันที่ผ่านมา

      😅

  • @jacobt3443
    @jacobt3443 3 วันที่ผ่านมา

    ഒന്നു ചുരുക്കിപ്പറഞ്ഞെങ്കിൽ മുഴുവനും കേട്ടേനെ😢

  • @jeenas8115
    @jeenas8115 4 วันที่ผ่านมา

    👍👍👍🫡

  • @prasadpt2990
    @prasadpt2990 3 วันที่ผ่านมา

    Santhoshettaa oru achadi bhasha pole undu

  • @anuchandram2267
    @anuchandram2267 2 วันที่ผ่านมา

    Lookism.

  • @harikumarkp6412
    @harikumarkp6412 4 วันที่ผ่านมา +4

    Speed venam

    • @f20promotion10
      @f20promotion10 4 วันที่ผ่านมา

      1.25play ചെയ്യുക

    • @TheSkn007
      @TheSkn007 4 วันที่ผ่านมา

      1.5 is best

    • @msmarvelouss
      @msmarvelouss 4 วันที่ผ่านมา

      Speed kootiko

  • @rinilmg5202
    @rinilmg5202 4 วันที่ผ่านมา +16

    ഇതെന്താ വല്ല ഫെയർ & ലൗലി പരസ്യമാണോ വെളുപ്പ് തുടുപ്പ് സൗന്ദര്യം ഇതു മാത്രമേ ഉള്ളൂ ആദ്യത്തെ പകുതിയിൽ.. കഥ പറയുമ്പോൾ അറ്റ്ലീസ്റ്റ് ഇന്നത്തെ കാലത്തിന്റെ സ്റ്റാൻഡേർഡ് എങ്കിലും സൂക്ഷിക്കുക ഫെയർ and ലാവ്‌ലി പോലും ഇന്ന് അവരുടെ പേരുമാറ്റി..

    • @VIV3KKURUP
      @VIV3KKURUP 4 วันที่ผ่านมา +6

      നിങ്ങൾ നല്ല കറുത്ത് ലുക്ക്‌ തീരെ ഇല്ലാത്ത ആളാണെന്ന് തോന്നുന്നു....
      അയാള് പറയട്ടെ, അയാളുടെ അനുഭവം അല്ലെ, നിങ്ങൾക്ക് വേണമെങ്കിൽ കേട്ടാൽ മതി

    • @rinilmg5202
      @rinilmg5202 4 วันที่ผ่านมา +8

      @@VIV3KKURUP ശെടാ പിടിച്ചതിലും വലുതാണല്ലോ അളയിൽ നിന്ന് വരുന്ന റോക്കറ്റുകൾ

    • @VIV3KKURUP
      @VIV3KKURUP 4 วันที่ผ่านมา

      @@rinilmg5202 ഇങ്ങനെയൊക്കെ പറയുബോൾ ഒരു മനസുഖം... ഞാൻ എന്റെ സുഖം മാത്രം നോക്കിയാൽ പോരേ 🤗😝😁

    • @philip.s.
      @philip.s. 4 วันที่ผ่านมา +1

      @@rinilmg5202true 😂

  • @subinv3823
    @subinv3823 วันที่ผ่านมา +1

    വളരെ അരോചകമായി ഈ വീഡിയോ. വെളുത്തു തുടുത്ത ഒരാൾ കൊലപാതകി ആവില്ല എന്ന മുൻവിധി താങ്കളിലെ racist നെ വെളിപ്പെടുത്തുന്നു. ഒരുതവണ അല്ലെങ്കിൽ രണ്ട് തവണ സുന്ദരൻ എന്ന് പറഞ്ഞാൽ അരോചകമാവില്ലായിരുന്നു. ഇത് മൂലം താങ്കൾ ഒരു ഗേ ആണെന് പോലും തോന്നി. അതുപോലെ താങ്കളുടെ ഭാഷയും അരോചകമാണ്. താങ്കൾ പുസ്തകമെഴുതുന്നതല്ല ജനങ്ങളോട് നേരിട്ട് സംസാരിക്കുകയാണ് ചെയ്യുന്നത്. ജയിൽ ഒരു ഇഷ്ടപ്പെട്ട വിഷയമാണ് അത് താങ്കൾ ഇനിയും സാഹിത്യം തിരുകി നശിപ്പിക്കരുത്

  • @أرشدعبدالكريم-ظ9ز
    @أرشدعبدالكريم-ظ9ز 3 วันที่ผ่านมา

    അലിയാർ സൗണ്ട്

  • @People_review
    @People_review 4 วันที่ผ่านมา +11

    വർണന കൂടുതലാണ് സാറേ

    • @divakaranpn8363
      @divakaranpn8363 3 วันที่ผ่านมา +1

      Already recorded.cant make changes

  • @SureshKumar-lv6fk
    @SureshKumar-lv6fk 3 วันที่ผ่านมา

    സാഹിത്യം ശകലം ഓവർ ആയിപ്പോയോ എന്നൊരു സംശയം... ജോൺ എബ്രഹാമിന്റെ സിനിമാ പോലെ.. ശൂ.........

  • @babupanicker8924
    @babupanicker8924 4 วันที่ผ่านมา +3

    പരത്തരുത്.

  • @ScompanyEntertainment
    @ScompanyEntertainment 3 วันที่ผ่านมา

    നമ്മുടെ സൂപ്രണ്ട്

  • @sam75723
    @sam75723 4 วันที่ผ่านมา

    അമ്മയ്ക്കു എതിരെ കൊല്ലകുറ്റം കൂടെ ആ അമ്മയുടെ അവസ്ഥ

  • @laljeevan6102
    @laljeevan6102 3 วันที่ผ่านมา

    ❤❤

  • @Tramptraveller
    @Tramptraveller 3 วันที่ผ่านมา

    ❤❤❤

  • @Shafeek-r8c
    @Shafeek-r8c 3 ชั่วโมงที่ผ่านมา

    ❤❤❤