ഇങ്ങനെ ചെയ്യണം.. നമ്മുടെ മക്കൾ ഒരാളുടെ മുന്നിലും താഴ്ന്നു നിക്കുന്നത് ഇഷ്ടമല്ല... അതാണ് നമ്മുടെ സ്വന്തം അമ്മ... ഇത് പോലെ തിരിച്ചും ആവണം മക്കൾ അമ്മമാർക്ക്. അമ്മയെ സ്നേഹിക്കുന്നവർ ചെയ്യടാ മക്കളെ ലൈക് 👍
No one can predict the revenge of a loving mother who wants to protect her children against their enemies. It can be more powerful than our Nuclear bomb.
@@bushrazakari8118 ലാസ്‌റ് പോലീസ് എല്ലാം അറിയും.... അനിത ആണ് അത് ചെയ്തത് എന്ന്..... അറിഞ്ഞു വരും മുൻപ് തന്നെ അനിത രവിശങ്കർ നെ കൊല്ലും..... എന്നിട്ടേ പോലീസ് നു അവളെ കിട്ടു
Harithakk prayathinte eduthu chaattam aayirunnu..Ravikk pakwathayode perumaaramaayirunnu...ippol ayaal avale shalyam cheyyunnath kaanumbol oru Amma Enna nilayil anitha Ravikk Pani kodukkanam ennanu ente oru ith😂😂
സ്വന്തം ജീവിതത്തിൽ നിസ്സഹായായി പോയി സ്വന്തം ജീവിതം nashttamaya എത്ര സ്ത്രീകൾ. ജോൺസിനെ പോലെ വിവാഹിതകളായ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ മുൻപിൽ നിസ്സഹായായി പോകുന്നവർ അനുഭവങ്ങളുടെ theechulayil നിന്നും ഉയിർത്തെഴുന്നേറ്റ അനിത സൂപ്പർ... പാവലിയനിലെ നിലവിളി കേട്ടു എനിക്ക് സന്തോഷമായി
സൂപ്പർ എപ്പിസോഡ്...ഇന്നത്തെ ലൈക് അനിതക്ക് ഇരിക്കട്ടെ....hats off അനിത.... എന്നാലും ഒരു സംശയം...ചുരിദാർ ഇട്ടുകൊണ്ടു കെട്ടിടത്തിന്റെ ഉള്ളിൽ കേറിയ അനിത മിഷൻ പൂർത്തിയാക്കി തിരിച്ചിറങ്ങാൻ നേരം മിനുട്ടുകൾ കൊണ്ടു എങ്ങനെ ആ സാരി ധരിച്ചു 🤔🤔🤔🤔....പുകമറയിലൂടെ നടക്കുമ്പോൾ ഒരു ഒറിജിനലിറ്റി വേണ്ടി അനിതക്ക് മുഖം പകുതി മറച്ചുകൊണ്ടു നടക്കാമായിരുന്നു...ഇവന്മാരെപോലെയുള്ളവന്മാരൊക്കെ തീയിൽ കിടന്നു ഇഞ്ചിഞ്ചായി തീരണം
ഒരു കിലോ നേന്ത്രപ്പഴത്തിനും ജ്യൂസിനും കൂടി 80 രൂപ എന്നാണത്രേ റൈറ്റർ എഴുതിയത്. പക്ഷേ ആ കടയിൽ നേന്ത്രപ്പഴം ഉണ്ടായിരുന്നില്ല. പകരം ആപ്പിൾ വാങ്ങിച്ചപ്പോ വിലയിലും മാറ്റം വരുത്താനുള്ള കോമൺസെൻസ് എപ്പിസോഡ് ഡിറക്റ്റർക്ക് ഇല്ലാതെ പോയത്രേ !!!!
Very good Anitha chechi hands of you oro sthreeyum vedhan sahich jenmam kodukkunatha oro purushaneyum yena orakathe sthreekale manikkathe yella virthikettavan mareyum egane kathikkanam eganeyullavare niyamathine vidathe kathikkanam
Waiting for next episode... മറ്റു സീരിയൽസ് okk.. ഇത് കണ്ടു പടിക്കട്ടെ. വലിച്ചു neetaathe കാര്യം കാണിക്കുന്നതിലും സീരിയൽ പെട്ടെന്ന് തീർക്കു ന്നതും.. മറ്റു channels serials kandu thudangiyaal.. മിനിമം 5 yrs.. എങ്കിലും edukkum.. theeraan.. ath.. തീരുന്നവരെ ചാകാനും പറ്റില്ല കുഴി കിടന്നാലും സമാധാനം കിട്ടില്ല.. നെക്സ്റ്റ് എന്ത് ആണെന്ന് ariyaan.. വേണ്ടി. ഇത്. Aa.. problm.. ഇല്ല.. pettenn.. thudangi.. pettenn.. theerum.. so. ബെസ്റ്റ്. Of.. ലക്ക്. To.. all the team
Ayyo eni one month ae kannu bhramanam..pettannu thirumallo😢athayalum Joyce sir nu big thankz 'omanathikal pakshi 'Ku shesham Joyce sir te kidilam serial..pinae ente thampanoor railway station kandapo oru nostalgia feeling💗😘
അനിത എത്ര തെറ്റ് ചെയ്താലും ഒരു അമ്മ എന്ന നിലയിൽ ഒരുപാട് ത്യാഗം സഹിച്ചും സ്വന്തം ജീവൻ പണയം വച്ച് മകളെ രക്ഷിച്ചു..ഇന്നത്തെ ലൈക്ക് അനിതക്ക്
👍
@@Travelfoodstories 👍
Avar athre cheetha sthree onnumalla sahacharyangal matram Anu jeevitham nashipiche anithayude
Drisya Arun
ഏഷ്യാനെറ്റ് കൊച്ചമ്മമാർ കണ്ടു പഠിക്കണം ഈ സ്വാഭാവികാഭിനയം... അനിതയായി ലാവണ്യ ചേച്ചിയുടെ കരിയർ ബെസ്റ്റ് പ്രകടനം 🔥💯💯
Anitha acting supr ❤
ലാവണ്യചേച്ചി supr ❤💖
പവലിയൻ ചുട്ടു ചാമ്പലാക്കി വിജയശ്രീലാളിതയായി വരുന്ന നമ്മുടെ ലേഡീ സൂപ്പർ സ്റ്റാർ അനിതേച്ചിക്ക് ഓരോ ലൈക് കൊടുത്തു വരവേല്ക്കൂ ഫ്രെണ്ട്സ്.. 💃💃💃💃💃💃
കൊടുത്തു 👍
☺☺👍
@@sunishasunishas8685 😍😍😍
@@amegh.k9858 😍😍👍
തീയിടേണ്ട ഷോപ്പിലെയോ ,സമീപത്തെ ഷോപ്പുകളിലേയോ cctv ക്യാമറയില്‍ പെടാതെ എത്ര വല്യ ഷോപ്പുകളും പണിസാധനങ്ങള്‍ കൊണ്ടുവന്നു നിമിഷനേരം കൊണ്ട് തീയിട്ട് ചാമ്പലാക്കി കൊടുക്കപ്പെടും. സമീപിക്കുക അനിത തോമസ് . അനിതക്ക് വേറെ ബ്രാഞ്ചുകളില്ല. അനുകരണങ്ങളില്‍ വഞ്ചിതരാവാതിരിക്കുക 😬
ഇങ്ങനെ ചെയ്യണം.. നമ്മുടെ മക്കൾ ഒരാളുടെ മുന്നിലും താഴ്ന്നു നിക്കുന്നത് ഇഷ്ടമല്ല... അതാണ് നമ്മുടെ സ്വന്തം അമ്മ... ഇത് പോലെ തിരിച്ചും ആവണം മക്കൾ അമ്മമാർക്ക്. അമ്മയെ സ്നേഹിക്കുന്നവർ ചെയ്യടാ മക്കളെ ലൈക് 👍
വിജയകരമായി മിഷൻ പൂർത്തിയാക്കി വരുന്ന അനിതക്ക് അഭിനന്ദനങ്ങൾ, പെണ്ണ് എന്നു പറഞ്ഞാൽ ഇതാണ് 😁😊👌👌👍👍💕💕💟💟
അത് സത്യം.. ഇതുപോലെ ഉപദ്രവിക്കുന്നവനെ കത്തിക്കാനുള്ള തന്റേടം എല്ലാ സ്ത്രീകൾക്കും വേണം.. 👍
😍
Yess
Sssssssssssssssssssssssssssss#ssssssssssssssssssssssssssssssss
@@Udaykumar-qh8ql ฅง
งงงวย
งงงงง
അടുത്തത് രവി അങ്കിളിനു ഉള്ള പണി കാണാൻ ആയി കട്ട വൈറ്റിംഗിനുള്ളവർ ലൈക്ക് 🙂👍👍👍
രവി അങ്കിളിനു മാത്രമല്ല...ആ ജിഷനിട്ടും
sreelekshmi
രവി അങ്കിൾ നെ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല അയാൾ ഒറ്റക് ഒരു തെറ്റും ചെയ്തില്ല.. ഹരിതയും ശിക്ഷ അനുഭവിക്കേണ്ടവളാണ്
@@snehapl9078 അയാൾ ഇപ്പോഴും അവളുടെ പുറകേ നടന്നു ശല്ലൃം ചെയ്യുവല്ലേ..അപ്പോ അയാൾക്കു കിട്ടണം പണി..
sreelekshmi nair ente agraham ravi unclene hari kollatte thokk unde kayyil😂😂
എത്ര വീട്ടമ്മമാർ ഈ സീരിയൽ കാണുന്നു
I
അനീറ്റ യോടുണ്ടാരുന്ന ദേഷ്യമൊക്കെ അനിതയെ കണ്ടപ്പോൾ മാറി... ഇന്നത്തെ ലൈക് അനിതക്കു
നീതയ്ക്ക് ഇത്രേം പ്രശ്നം ഉള്ളപ്പോ അച്ചമ്മയ്ക്ക് സിനിമയും പാട്ടും 😂😂
നീതയുടെ ദേഷ്യത്തിൽ ആ കണ്ണുകൾ വിടരുന്നത് കാണാൻ എന്തൊരു ഭംഗി...
അങ്ങനെ അഞ്ചു നരഭോജികൾ കാലപുരിയ്ക് ടൂർ പോയിരിക്കുന്നു. എന്തൊക്കെയായിരുന്നു ഗോൾഡൻ ഫിഷ് കോടികളുടെ ബിസിനസ്.അവസാനം ശ്വാസം മുട്ടി ചത്തു
😀😀😀👏👏👏👏👏
ammu kutti
Happy🍧🍧🍧
ammu kutti w
😅😅
കൊറോണ വരും മുൻപ് മാസ്ക്ക് തരിച്ച സ്ത്രീ 🌹❤️❤️
Mask enganeya tharikkunnathu freezeril vacha mask arnno😀
എന്റെ മോളെ ബർത്ഡേഇന്ന് എല്ലാംവരും വിഷ് ആക്കിയേ
Shameema Ameen happy birthday മോളു🎂🎂🎂🍬🍬🍬
Happy Birthday molu 🎁🍰🍰
Allahu molk afiyathulla dheergayus kodkkatte ameen 🤲
Shameema Ameen happy birthday molu😍😍😘😘😘
Happy birthday moluse...
No one can predict the revenge of a loving mother who wants to protect her children against their enemies. It can be more powerful than our Nuclear bomb.
ഭ്രമണം കാണാൻ ഇപ്പൊ നല്ല ത്രില്ലിങ്ങ് ആണ്. Good episode 😊
Haritha prasavam kazhinjappo vayarokke chaadi..thikachum natural👍👍👍
ഇന്നത്തെ ലൈക് ഫുൾ അനിതക്😍😍😍
Serial anenkilum orupad sandeshaingal und.... Tks to bramanam..... All of you
Nithaye mathramalla Anitha rakshapeduthiye orupadu penkuttikaleya. big salute Anitha😙😙😙
ഹസ്തരേഖാ ശാസ്ത്രം പഠിക്കാൻ പറ്റിയ സമയം... അച്ഛമ്മക്ക് സിനിമ കാണാനുള്ള മൂഡാണ്..
എന്തായാലും... അനിതക്ക് ഒരുകൊട്ട ലൈക്...
Bini chechiyeee🤣🤣🤣
@@varshakurup4494... വർഷ.. 😍😍
Tv യിൽ കണ്ടതാ... കമന്റ് വായിക്കാൻ വന്നതാ... പോരട്ടെ പോരട്ടെ കമന്റ്സ്... 😄😄😄😄
Swapna Subash njanum angane thanne
Mee too
ഞാനും
ഞാനിനോവൽ വായിച്ചതാ അന്നേ വിചാരിച്ചു ഇത് സീരിയ ലോ സിനിമയോ ആയാൽ തീർച്ചയായും കാണുമെന്ന് അത്രക്ക് മനസിന് ഇഷ്ടം തോന്നുന്ന കഥ
Anithene police pidikkumo
MaheswariPhotography Arattupuzha./ Mട്ടു രചവ് തവന്നു anitha last police pidikkumo
@@bushrazakari8118 ലാസ്‌റ് പോലീസ് എല്ലാം അറിയും.... അനിത ആണ് അത് ചെയ്തത് എന്ന്..... അറിഞ്ഞു വരും മുൻപ് തന്നെ അനിത രവിശങ്കർ നെ കൊല്ലും..... എന്നിട്ടേ പോലീസ് നു അവളെ കിട്ടു
@@blueviruz8964 thanks. Ennalum police pidikkandarnu. Harilalinodoppam oru nalla jeevitham mathiyarnu
Policinenganne mansilakunnu ithu cheythath Anitha aanennu. Aval mask vechilayirunile
ത്രില്ലടിച്ചു കണ്ടോണ്ടിരുന്ന ഈ എപ്പിസോഡിന്റെ പല സീനും അനാവശ്യമായി വലിച്ചിഴച്ചു ആ ഫ്ലോ കളഞ്ഞു എന്ന് തോന്നിയവരുണ്ടോ ...
പിന്നെ തോന്നാണ്ട്.. അനിത ചുമ്മാ നടന്നു സമയം കുറേ കളഞ്ഞു
Illa
ഗുഡ് മോർണിംഗ് ചേട്ടാ 😁
@@Priyapriya-jr5fo മോർണിംഗ് പ്രിയ
@@sunishasunishas8685 മോർണിംഗ് സുനീഷ
Flash news vaayikathe nadiya moidune maathram nokiyavar aroke😍😍nadiya istham😘😍💕
എത്ര യൊക്കെ കൂട്ടി കിഴിച്ചിട്ടും ആ വിലയങ്ങോട്ട് ശരിയാവുന്നില്ല... 😇😇😇😇😄😄😄😄
Apple Alle pinne pineapple juice vum Alle😂😂😂
Chiripikkathedo vayya.nannayy koott
😂😂😂
അവൻ.പണ്ടേ.കണക്കിൽ.വീക്കാ.ഓട്ടകാലണ..
എല്ലാം എന്റെ കണക്കു മാഷിന്റെ കുഴപ്പമായിരിക്കും 😄😄😄😄
Angane നീത മോളുടെ പ്രശ്നം പരിഹരിചു....next രവി kkulla Pani aanu.....katta support for അനിത..🤗🤗🤗🤗
രവിക്കു പണി കൊടുക്കാൻ അയാൾ മാത്രമായി ഒരു തെറ്റും ചെയ്തിട്ടില്ല..
Harithakk prayathinte eduthu chaattam aayirunnu..Ravikk pakwathayode perumaaramaayirunnu...ippol ayaal avale shalyam cheyyunnath kaanumbol oru Amma Enna nilayil anitha Ravikk Pani kodukkanam ennanu ente oru ith😂😂
Apple nte Vila ketappo muthal aa kadaye pati mathram chindhichavar arokke 😂😂
sharath ettane miss cheyunnavarundo
Anithayod eppo eshtam thonnunnavar like adikkuu 😃😃😃
അനിത സമ്മതിച്ചു 👍👍👍👍. ഇത്രക്ക് ധൈര്യം എവിടുന്ന് അനിത ക്ക്
തീ kathinikkunna സമയത്തു അനിത അവിടന്ന് സാരി udutho😱😱
മനീഷയെ പോലെയുളള ഒരുപാട് പെൺമകകളുടെ ശാപം ആണ്....അനുഭവിചോ...... അനിതയാണ് അമമ
ഇതെപോലുളള..ശിക്ഷ.കൊടുക്കണം..എനി.ഇങ്ങനെചെയ്യുന്നവർക്ക്.
@@shajigv9955 അതെ👍
മിണ്ടാതിരുന്നു കണ്ടാ മതി ".... ഹരിലാലിന്റെ ഈ ഒരൊറ്റ ഡയലോഗിൽ പറയാതെ പറയുന്ന വലിയൊരു അർത്ഥമുണ്ട്...... 😟😟😟😟😮😮😮
ശെടാ അവമ്മാര് വരത്തില്ലേ . ഞാന്‍ കഷ്ടപ്പെട്ട് ധൈര്യം ഉണ്ടാക്കി വെച്ചത് വെറുതേ ആയോ എന്നോര്‍ത്താ ഹരി തീപിടിച്ച വാര്‍ത്ത അറിഞ്ഞ് ഞെട്ടി നില്‍ക്കുന്നത് 🙄🤷♂
@@srk5254 😃😃😃😃
എന്താ അത് 🤔🤔🤔
Enth arthama
@@ARTCAFEFORkids അതൊക്കെയുണ്ട് 😬😬😬
സ്വന്തം ജീവിതത്തിൽ നിസ്സഹായായി പോയി സ്വന്തം ജീവിതം nashttamaya എത്ര സ്ത്രീകൾ. ജോൺസിനെ പോലെ വിവാഹിതകളായ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ മുൻപിൽ നിസ്സഹായായി പോകുന്നവർ അനുഭവങ്ങളുടെ theechulayil നിന്നും ഉയിർത്തെഴുന്നേറ്റ അനിത സൂപ്പർ... പാവലിയനിലെ നിലവിളി കേട്ടു എനിക്ക് സന്തോഷമായി
Pavilion തീ pidichathil എറ്റവും സന്തോഷം ആ ന്യൂസ് readerk ആണ്.. എന്നാ ഒരു ചിരിയാ news vayikumpol..
Mukunthan natural acting aanu.......really good👌
അനിതയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു.... 😬😬😡😠...
.
.
.
.
ഒരു കിലോ ആപ്പിളും🍎 ഒരു പൈനാപ്പിൾ🍍🍹 ജ്യൂസും 80 രൂപയ്ക്ക് എവിടുന്നാ മുത്തേ മേടിച്ചത് 😘.... 😊😁😜.
😁😁😁👌👌👌 super
Athu kalakki
നീ വാങ്ങിക്കാൻ പോകുമ്പോൾ രണ്ട് കിലോ എനിക്കും വാങ്ങിച്ചോ 😁😁😁😁
😁
😂😂😂✌
Thiruppadiyai makkalee.... Anithachi.... Sooper...makkale samrakshikkan ammamar marikkanum thayyaraaa
Kathichambalavunna nerathum anithakk sari udukkan neram kitti. Sammadhikkanam
Samathanam allathe nthu parayan
Sari ennum udukkunnorkku sari udukkunnat eluppamayirikkum
Aneetayeyum jhonsineyumokke miss cheyyunnavar unddo
Valland ......
Shammas Shamir tik tokil.poyal ivareyokke kanam😁😁😁
സൂപ്പർ എപ്പിസോഡ്...ഇന്നത്തെ ലൈക് അനിതക്ക് ഇരിക്കട്ടെ....hats off അനിത.... എന്നാലും ഒരു സംശയം...ചുരിദാർ ഇട്ടുകൊണ്ടു കെട്ടിടത്തിന്റെ ഉള്ളിൽ കേറിയ അനിത മിഷൻ പൂർത്തിയാക്കി തിരിച്ചിറങ്ങാൻ നേരം മിനുട്ടുകൾ കൊണ്ടു എങ്ങനെ ആ സാരി ധരിച്ചു 🤔🤔🤔🤔....പുകമറയിലൂടെ നടക്കുമ്പോൾ ഒരു ഒറിജിനലിറ്റി വേണ്ടി അനിതക്ക് മുഖം പകുതി മറച്ചുകൊണ്ടു നടക്കാമായിരുന്നു...ഇവന്മാരെപോലെയുള്ളവന്മാരൊക്കെ തീയിൽ കിടന്നു ഇഞ്ചിഞ്ചായി തീരണം
ഇനിയെങ്കിലും ഇവന്മാർക്ക് ആ കോട്ട് "വലിച്ചു പറച്ചു കളഞ്ഞൂടെ 😬😬😬😬😬😬😬
ചാകാൻ പോകുന്നോ......
കോട്ട് ഊരാൻ പോകുന്നോ 😪😪... 😁😁
@@ARTCAFEFORkids ചത്ത് കിടക്കുമ്പോ ചമഞ്ഞു കിടക്കാം എന്ന് കരുതിയാവും 😁😁
ആകെയുള്ള ധൈര്യം ആ കഴുകാത്ത കോട്ടാണ്. അതുംകൂടി ഊരി കളഞ്ഞാല്‍ ദശമൂലം ദാമൂന്റെ അവസ്ഥയാകും. 😬
@@Priyapriya-jr5fo ഒത്തിരി പേർ കാണാൻ വരും 👍😁😁
@@srk5254 ഇത് കുറച്ചു ദിവസം മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ 🤔🤔😁😁😁😁
Puthiya churidar kathiyalum old saree uduth mission complete cheyuthu varunna chank anithakirekkatte innathe like
zidinsha ziyasha Athu kalaki 😂👌🏼
മരിക്കാൻ പോവല്ല മാമാ ഇങ്ങള് എല്ലാവരും കൂടി യമപുരിക്ക് വണ്ടേ പിക്നിക്ക് പോവല്ലേ പൊയ്‌വായോ 😆😆😌😌🤭🤭🤭🙄🙄🙄
ഒരു കിലോ നേന്ത്രപ്പഴത്തിനും ജ്യൂസിനും കൂടി 80 രൂപ എന്നാണത്രേ റൈറ്റർ എഴുതിയത്. പക്ഷേ ആ കടയിൽ നേന്ത്രപ്പഴം ഉണ്ടായിരുന്നില്ല. പകരം ആപ്പിൾ വാങ്ങിച്ചപ്പോ വിലയിലും മാറ്റം വരുത്താനുള്ള കോമൺസെൻസ് എപ്പിസോഡ് ഡിറക്റ്റർക്ക് ഇല്ലാതെ പോയത്രേ !!!!
Heehee.
😁😁👍
ഭാഗ്യം. മറ്റുള്ള സീരിയലുകളെ പോലെ tv ഓൺ ആക്കുമ്പോൾ തന്നെ ഉദ്ദേശിച്ച വാർത്ത kaanunnilla. ഈ സീരിയലിൽ കുറേ കാര്യങ്ങൾ reality aayittund. അടിപൊളി
News വായിക്കുന്ന ലേഡി spr voice
.
😂😂😂😂🤣🤣🤣🤣🤣🤣
ആ ചേച്ചിയെ മിക്കവാറും BBC ചാനൽ news വായിക്കാൻ കൊണ്ട് പോവും
കിളവി പോലെ
Very good Anitha chechi hands of you oro sthreeyum vedhan sahich jenmam kodukkunatha oro purushaneyum yena orakathe sthreekale manikkathe yella virthikettavan mareyum egane kathikkanam eganeyullavare niyamathine vidathe kathikkanam
Aingane pavanayi shavamayi😁😁😁
Ente samshayam ithanu,avde undayrna security evda poy?arenkilum onn paranj thaa
Anikum aa doubt undrnnu
Sariya avidepoyo avo
Swetha Chakki tee pidikkunnathu kandapol odikkalanju kanum😂😂
Kalyanam undaayirunnu ..athinu poyathaaa
Kandam vazhi oodi kanum
Aa അഞ്ചു പേർക്കും happy dewali
Anitha_super🤘
Celebrating...💃😅😅😅🕺🕺😅😅🎉🎉🎉🍵🍬🍫🍫🍫🍫🍫🎂🎂🍰🍰🍰🍰🍫🍦🍧🍧🍨🍦🍦🍧🍭
😁😁😁
രവിയെ .......നീയും കരുതിയിരുന്നോ ..ഞങളുടെ അനിത വരുന്നുണ്ട് ട്ടോ ....😁
അടിപൊളി സീരിയൽ
Ennathe like Bramanattinum athinte aniyara pravarthakarkkum 👍👍👍
അനിത നിന്റെ സമയം കൊള്ളാം നിന്നെ ഇതോടെ എല്ലാർക്കും കൂടുതൽ ishttamakum സത്യം പറഞ്ഞാൽ എനിക്ക് ഇത് കണ്ടു പേടിയാകുന്നു
വേഷം മാറിയത് അവിടെ വച്ചു വേണ്ടരുന്നു..കാരണം പുറത്തു ഇറങ്ങിയ സമയത്ത് അടുത്ത കടകളിലെയോ മറ്റോ ക്യമാറയിൽ പെടാലോ...
.
Vesham maaran keriyapo theepidichillalo.. Athoru bhagyam. Anitha AA kanichath mandatharam ayipoyi
sreelekshmi nair തെളിവ് nashippikkande
Anikkum thonni
സത്യം, ഞാനും ആ ടെന്ഷൻലാ
അനിത ദൃശ്യം movie എത്ര വട്ടം കണ്ടു ആവോ? Full പ്ലാനിങ് ആണല്ലോ 😄
അതേ അതേ ഞാൻ ചേർത്തല വരെ പോയതാ 😂😂😂
Junior anithayude kannuchimmal miss cheyyunnavarundo
പാവപ്പെട്ട പെൺകുട്ടികളെ കാഴ്ചവെച്ചു ഉണ്ടാക്കിയത് ഒക്കെ കൊണ്ടു പോകുന്നില്ലേ
Waiting for next episode... മറ്റു സീരിയൽസ് okk.. ഇത് കണ്ടു പടിക്കട്ടെ. വലിച്ചു neetaathe കാര്യം കാണിക്കുന്നതിലും സീരിയൽ പെട്ടെന്ന് തീർക്കു ന്നതും.. മറ്റു channels serials kandu thudangiyaal.. മിനിമം 5 yrs.. എങ്കിലും edukkum.. theeraan.. ath.. തീരുന്നവരെ ചാകാനും പറ്റില്ല കുഴി കിടന്നാലും സമാധാനം കിട്ടില്ല.. നെക്സ്റ്റ് എന്ത് ആണെന്ന് ariyaan.. വേണ്ടി. ഇത്. Aa.. problm.. ഇല്ല.. pettenn.. thudangi.. pettenn.. theerum.. so. ബെസ്റ്റ്. Of.. ലക്ക്. To.. all the team
നീത ഫാൻസ്
Drishyam film style...njan cherthala vare poyada👍
Wow...
അനിത നീ ഇപ്പോൾ നല്ലൊരു അമ്മാ....മക്കളെ രക്ഷക്ക് ...?
ഫ്രൂട്സിനും ജ്യൂസിനും വില കുറഞ്ഞു പോയെന്ന് പറഞ്ഞു കമെന്റ് വല്ലോം വന്നോ🙄🙄 😁😁😁
ആ അങ്ങനെ കുറച്ചു ദരിദ്രവാസികള്‍ ഇറങ്ങീട്ടുണ്ട്. ആപ്പിള്‍ വില കുറവുള്ള കട അന്വേഷിച്ച് 😁😂
@@srk5254 😁😁
@@srk5254 ഇങ്ങനെയുണ്ടോ ഒരാർത്തി ഇന്നലെ രാവിലെ തുടങ്ങീതാ ചില ആൾക്കാര്... 🙆🙆😁😁
@@srk5254 എന്തായാലും അവിടെ പോയി 5kg ആപ്പിൾ വാങ്ങണം 😊
@@Priyapriya-jr5fo ഞാനല്ലേ 😁... മേടിച്ചു കഴിഞ്ഞ് ചോദിച്ചോണ്ട് വന്നാൽ കുരു പോലും തരില്ല 😬... നോക്കിക്കോ 👍...
😁😁😁
ഒരാകർഷണത്തിന് അനിത കൊടുത്ത വില....
Trivandrum സിറ്റിയുടെ അടുത്ത് കിടക്കുന്ന കരമനയിൽ ഒരു ഫയർ ഫോഴ്സിന് വരാൻ ഇത്ര താമസമോ???
സമാദാനത്തിൽ വന്നമതി
Athum chengalchoola fire station valare aduthundayit🤣
@@bijithavishnu1713 അതാണ് 😂
അത് ഡയറക്ടർ പ്രത്യേകം പറഞ്ഞതാ
@@iyeraishu1 😂
Ee chudathum coat uratha avare sammathikkanam 😂😂😅
Ath kayiju ini adutha shavi uncle....🔥🔥🔥
Pavilion thee itt kathich 5pere paralogath ayacha ksheenam maatan oru fulljar shoda enkilum kudikande😂
അതേ, അത് വേണം..... അതില്ലാതെ പറ്റുകേല....
Enikum medich tharumo
അനിത യെ ഇഷ്ടമുള്ളവർ ഇവിടെ like അടിക്കൂ
Sainu Bapputty pandu Ulla anitha thanneyalle ipoyum pinnenthinaa lakeunne
Thee pathukke keduthiyaal mathi.dhushtanmaaru chaakatte😁😁😁
ഇത്ര വല്യ buildingnu തീ പിടിച്ചിട്ടും അറിയാത്ത അടുത്തുള്ള കടക്കാർ..
Kadakkaar mathramalla oraale polum kandeeela
അതേ..... ഭയങ്കരം....
സെക്യൂരിറ്റി also😂😂😂😂
Athe
ശരിയാ സമയം അപ്പോൾ 10പോലും ആയിട്ടില്ല
anithayod ippo ishttam koodunnu
angine ullavar onnu like adikane
Ayyo eni one month ae kannu bhramanam..pettannu thirumallo😢athayalum Joyce sir nu big thankz 'omanathikal pakshi 'Ku shesham Joyce sir te kidilam serial..pinae ente thampanoor railway station kandapo oru nostalgia feeling💗😘
പവിഴം പവലിയനിൽ കുടുങ്ങിയ 5 പേരും മരിച്ചാമതിയായിരുന്നു
Super episode
Hi friends...inn ente birthday aaan...enikum tharumo..wish&like??
Thaaank uuu..frnds
Achamma rockzzz cinemayum pattum kanan nilkkaaa
അയ്യോ ഇവിടെയൊക്കെ ആപ്പിളിന് 180രൂപയാ 😁
ബംഗാളി ആയിരുന്നു കടക്കാരന്‍ മലയാളം ശരിക്ക് അറിയത്തില്ല. 80 വരെയേ മലയാളത്തില്‍ എണ്ണാനറിയു. അതാ ഓന്‍ 80 പറഞ്ഞത് .😬😬
Bangalikal 180 nu 80 ennaa parayuka😜
@@srk5254 😂😂😂😂✌
@@srk5254 എന്നാൽ ഞാൻ ആ കട മുഴുവനും ചോദിക്കാൻ പോകുവാ 😋😋😋
അര കിലോ ആപ്പിൾ ഒരു pine apple ജ്യൂസ് .80 rupees .😆😆😆😆😆😆😆😆😆😆
Super
Anithaye pole amma undeghil pen vanibham undavilla avarkku inghane thanne yanu cheyyendathu👍👏
Hats off anitha👏👏
ഒരു കിലോ ആപ്പിളിനും ഒരു പൈനാപ്പിൾ ജ്യൂസും വെറും 80 രൂപ 🙄🙄🙄🙄🙄🙄🙄
Pineapple juicinu 30 umm.applinu 50 ayirikkium..
@@akhilashameer2977 eppol apple price 105
ഏത് പ്രാന്തൻ നടത്തിയ കട യാണോ എന്തോ?
Lavanya chechy ne big screen l kananm n agraham ollavar ondo
Anithaa adipoli Yaa👏👏👏👏👌👌👌👌
Haritha de bangi poyi.. Neetha sundhari ayi varunnu 😍
thampanur busstand😍trivandrum kar aragilum ondo ivde
Pinillathe
Bhramanam you tubil kanunnavar adi like
പവിഴം പവലിയനിൽ അഗ്നിബാധ,തീ പടരുന്നു.
ന്യൂസ് വന്നു,പക്ഷേ ഒറ്റ മീഡയാക്കാർ സംഭവ സ്ഥലത്തില്ല.എല്ലാരും ഉറങ്ങിപ്പോയോ
😆😆😆😆😆
സീരിയൽ മാത്രം കണ്ടു റിപ്പോർട്ട് ചെയ്ത news ആയിരിക്കും
Chavan povumbo ph vilichu kalikkunno😂😂😂😂😂
Anthyabhilasham nadakkatennu😀
അനിതാ your ഗ്രേറ്റ്.....
Anidha chechi super😘
Good eppisod
Rametttaa,, u r great
Next ravi 😆😆😆😆🤣😂😂😂😂😂😂😂😂😂😂😂😂😁
This is the power a mother
Eth pole Oru pani aaaa shavi uncle num kodukanam Anithaaaa👍👍
ഷാനിയും, നിഷയും, അയ്യപ്പദാസും ഒന്നും ഇല്ലാത്ത മഞ്ഞരമ ന്യൂസ് ചിന്തിക്കാനേ വയ്യ, ആട്ടേ ഏതാ ഈ വാർത്ത വായിക്കുന്ന അമ്മിണി😂😂
അമ്മിണി 😂😂😂
എന്നാലും ജിഷിനും ഒരു കുട വയറനും രക്ഷപെട്ടല്ലോ 😬😬