Europe ✈️🇲🇹 വന്നിട്ട് എന്റെ പെട്ടി പൊട്ടിക്കൽ ഒതുക്കളും ഇങ്ങനെ ആണ്. ..

แชร์
ฝัง

ความคิดเห็น • 212

  • @geethucu9245
    @geethucu9245 10 วันที่ผ่านมา +48

    Eni വിഷമിക്കരുത്.... ഹാപ്പി ആയി ഇരികണം.... നന്നായി വരും ❤❤❤❤❤

  • @shaluvlog1312
    @shaluvlog1312 9 วันที่ผ่านมา +87

    എന്താണ് പഠിക്കാൻ പോയതെന്ന് ഒന്ന് പറഞ്ഞലെന്താ
    ഇത്രയും കാര്യങ്ങൾ പറയാൻ ടൈം കിട്ടുന്നുണ്ട് പക്ഷെ അത് മാത്രം പറയുന്നില്ല എന്തുവാടെ ഇത്

    • @ATHIRA1997-d5t
      @ATHIRA1997-d5t 7 วันที่ผ่านมา +7

      Subsribers inu oru viayum kodukunilla ennu manailayille... Evrude oke videos kanunna namale paranja mathi... Enth padikana poye ennu paranja mala mariyumo.... 🥵

  • @mubeeeii
    @mubeeeii 9 วันที่ผ่านมา +10

    എന്തിനാണ് കുഞ്ഞാറ്റെ ആ പെട്ടിയുടെ zib പൊട്ടിച്ചത് അതിന്റെ ആവിശ്യം ഒന്നും ഉണ്ടായിരുന്നില്ല എന്റടുത്തു നിന്നും ഇതേപോലെ ഒരു പെട്ടി പാക്കിങ്ങ് ഒക്കെ കഴിഞ് തുറക്കാൻ നോക്കിയപ്പോ ലോക്ക് ആയി കിടക്കുന്നു നമ്പർ എത്ര അടിച്ചിട്ടും ശെരിയായില്ല ഇനി എന്താകും എന്ന് തലപുകഞ്ഞിരുന്നപ്പോ ആണ് യൂട്യൂബിൽ എന്തേലും ഐഡിയ ഉണ്ടോന്ന് നോക്കിയത് അങ്ങനെ ഒരു വീഡിയോ നോക്കി സിമ്പിൾ ആയി ലോക്ക് തുറന്നു zibnum ഒരു പ്രേശ്നവും പറ്റിയില്ല അതുപോലെ ഒന്ന് നോക്കിയാൽ മതിയായിരുന്നു ലോക്ക് തുറക്കാനുള്ള കുറെ വീഡിയോസ് ഉണ്ട് യൂട്യൂബിൽ

  • @tinytalesbyanjali
    @tinytalesbyanjali 10 วันที่ผ่านมา +6

    U should avoid getting all these boxes instead use zip bags to avoid space issues and weight.... maximum storage boxes ok avoid cheyumbo thanne kore space kitum and also weight koodilla

  • @jibijoy571
    @jibijoy571 8 วันที่ผ่านมา +2

    Da medilice eganeya use cheyandea? Cream ano oil ano?

  • @sajinisajusaju6148
    @sajinisajusaju6148 9 วันที่ผ่านมา +4

    പുറത്ത് പോകുമ്പോൾ പെട്ടി വാങ്ങിക്കുമ്പോൾ അത് ആദ്യ തൂക്കി നോക്കണം ✌🏻അതാണ് ചെയ്യണ്ടത് അല്ലെങ്കിൽ വെയിറ്റ് മാനേജ് ചെയ്യാൻ കഴിയില്ല

  • @SrenijinuSreni
    @SrenijinuSreni 9 วันที่ผ่านมา +2

    Happy ayiriku 😍😍😍😍😍

  • @Dhiyaa-k9i
    @Dhiyaa-k9i 10 วันที่ผ่านมา +66

    15 വർഷം ആയി gulfilekk യാത്ര ചെയുന്നു. Emigration കൗണ്ടറിൽ നിൽക്കുമ്പോ viva examinu നിൽക്കുന്നപോലെ ടെൻഷൻ ആണ് 😄നല്ല ഓഫീസർനെ നോക്കിവെക്കും പക്ഷെ നമ്മളെ വിളിക്കുന്നത് വേറെ ആളായിരിക്കും 😅പിന്നെ weight നോക്കുമ്പോ നെഞ്ചിടിപ്പാണ് 😂എല്ലാം ok ആയി weight ok ആയാൽ സമാധാനം

    • @aneeshaashnaayushi
      @aneeshaashnaayushi 10 วันที่ผ่านมา

      15 yrs ayond aroyarikumllo.. Athato

    • @Dhiyaa-k9i
      @Dhiyaa-k9i 10 วันที่ผ่านมา +6

      @@aneeshaashnaayushiഎത്ര വർഷം ആയിട്ടും കാര്യമില്ല. കൗണ്ടറിൽ ഇരിക്കുന്ന ആളുടെ mind ഡിപെൻഡ് ചെയ്‌തിരിക്കും എല്ലാം 😄

    • @ayshamuhammed1738
      @ayshamuhammed1738 9 วันที่ผ่านมา +2

      Sathyam njan 20 yrs aayi Dubail but still airportil ethiya entho oru tension aan😅

    • @Lucky-dub
      @Lucky-dub 9 วันที่ผ่านมา

      Epolum 2 kg kurach edukuka.. Gulfil kittatha onum illalo

    • @Dhiyaa-k9i
      @Dhiyaa-k9i 8 วันที่ผ่านมา

      @@Lucky-dub enganepoyalum last weight nokkumbo correct aayirikkum😀onnum kurakkanum pattilla

  • @sitharasherin2000
    @sitharasherin2000 10 วันที่ผ่านมา +8

    Lock thurakkan pattum TH-cam l thanne search cheydha madhii.. pettikum zipnum oru kedum illand thurakkan pattum

  • @الفيةفاطمة
    @الفيةفاطمة 7 วันที่ผ่านมา +1

    God bless youuu

  • @ponnusworld11
    @ponnusworld11 10 วันที่ผ่านมา +10

    Kunjattayudae name jisby എന്നാണോ?പെട്ടില് kandappozha arinjae

  • @StAtus4BGMaddictZZ
    @StAtus4BGMaddictZZ 9 วันที่ผ่านมา +3

    All the best edo nannayitt padichu varu.... Ninte ella agrahangalum nadakktte

  • @Durga-z2w
    @Durga-z2w 10 วันที่ผ่านมา +22

    Pettannu thanne echayane koodi kondu pokanam ningal moonnu perum ullappolanu video kanan oru sukham❤❤❤

    • @dp5030
      @dp5030 2 วันที่ผ่านมา

      Ningalku swalpam polum common sense ille.. tht girl is on student visa.. kottayathinnu flight pidichu punjabil povum pole alla abroad povunne.. adhum European country.. jeevikan ulla income vende.. ottaki nilkunadhinte etra iratti venam family aayi thamasikan! Also that guy doesnt have any professional qualification or exp for a high paid job.. randalum poyal kunjine endu cheyum? Babysitter or day care charges etraanennanu? Korachoke reality manassilaki samsariku

    • @Durga-z2w
      @Durga-z2w 2 วันที่ผ่านมา

      Ooo sorry ningal aanu cash chilavakki aa kuttiye vittathu ennu enikkariyillayirunnu ,

  • @thankusirthomas46
    @thankusirthomas46 6 วันที่ผ่านมา +1

    Mole. 2 kg kuzhappom ella pakshe flight ellarum engane 2 kg vechu kondu vannal kuzhappom aakum😊

  • @RadhaNair-w9g
    @RadhaNair-w9g 10 วันที่ผ่านมา +4

    Vedio nannayitund kunjate ennum vedio edu nallakutiyayi miduki aavu all the best❤

  • @Susulu440
    @Susulu440 10 วันที่ผ่านมา +3

    Checking kaaryangale detailed video cheyo?
    Plzz

  • @sheeba1318
    @sheeba1318 10 วันที่ผ่านมา +8

    Avida oru malayaliyude Shop undu pickle angane nattil kittunna athe taste anu enta mon v call cheyumbo kanichu tararund❤😀

  • @Hope12345
    @Hope12345 9 วันที่ผ่านมา +5

    Europe Europe alla say MALTA. Nammal ASIA ennallallo India ennalle parayya???

  • @sheebaasokan8518
    @sheebaasokan8518 10 วันที่ผ่านมา +2

    Nannayi varum mole.
    . God bless you.. 👍🥰

  • @RahulRaj-jb8nn
    @RahulRaj-jb8nn 5 วันที่ผ่านมา

    Maltayil ano

  • @lavusartworld188
    @lavusartworld188 10 วันที่ผ่านมา +9

    Ningalayit lock set cheyithillenkil 000 ayirikkam lock number.. ente kayyilum oru uppercase trolley und ath vangumbol athinte lock 000 ayirunnu.. onnu try cheyith nok

  • @sujasara6900
    @sujasara6900 10 วันที่ผ่านมา +1

    God is with you don't worry kunja ❤

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 8 วันที่ผ่านมา +2

    Make up cheyyanano avide poyathu

  • @Anjana_appuzz
    @Anjana_appuzz 7 วันที่ผ่านมา

    Pettide password marann poyal easy aaytt open aakamayirunn... TH-cam l thanne videos kidakkunnund, athil oru no set chyth open akkan pattum🚶‍♀️

  • @manjuraju1601
    @manjuraju1601 10 วันที่ผ่านมา +3

    Airport ൽ pick ചെയ്യാന്‍ വന്ന കുട്ടിയെ നേരത്തേ പരിജയമുണ്ടോ?താമസിക്കുന്നത് hostel ആണോ അതോ വീടാണോ?

  • @abiyajohnjohn4904
    @abiyajohnjohn4904 10 วันที่ผ่านมา +99

    ഞാൻ ആദ്യമായാണ് മോൾടെ വീഡിയോയ്ക്ക് കമന്റ്‌ ഇടുന്നത്.. ബൈബിൾ കൊണ്ടുവന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. മോളെ.. എല്ലാ ദിവസവും ബൈബിൾ വായിക്കണം.. ബൈബിൾ മൊത്തം വായിക്കാനും പഠിക്കാനും ശ്രമിക്കണം കേട്ടോ.. സന്തോഷം കൊണ്ട് പറഞ്ഞതാണ് കേട്ടോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @geethusiju2938
      @geethusiju2938 9 วันที่ผ่านมา

      Seriyaa

    • @geethusiju2938
      @geethusiju2938 7 วันที่ผ่านมา +2

      ബൈബിൾ വായനയും പഠനവും നമുക്ക് നല്ല സമാധാനവും സന്തോഷവും നൽകും. വായിച്ചഭാഗത്ത് , ദൈവത്തെക്കുറിച്ച് ഇതെന്നെ എന്തു പഠിപ്പിക്കുന്നു? ഇത് എനിക്ക് എങ്ങനെ പ്രാവർത്തികമാക്കാം എന്നൊക്കെ ചിന്തിക്കുന്നത് ജീവിതത്തിൽ നല്ല ഗുണങ്ങൾ വളർത്തിയെടുക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനും കുഞ്ഞാറ്റയെ സഹായിക്കും. God bless u

  • @MAfnas-vw2ti
    @MAfnas-vw2ti 9 วันที่ผ่านมา +1

    Yeathu agency through ആാാ പോയത് ഒന്ന് പറയുമോ..... Detail aayi

  • @الفيةفاطمة
    @الفيةفاطمة 7 วันที่ผ่านมา

    njan kure vdyo kanal undayrunu butt ee vdyo kandappo nik nalla happy ayi adyayta oru cmnt idunne

  • @manojradhakrishnan5686
    @manojradhakrishnan5686 10 วันที่ผ่านมา +4

    Please share the link to store parippu.

  • @PushpaKb-y7o
    @PushpaKb-y7o 10 วันที่ผ่านมา +14

    How many years your stady

    • @saumyajoy8135
      @saumyajoy8135 10 วันที่ผ่านมา

      1 year or 9 month

  • @Alliswell-s3m
    @Alliswell-s3m 10 วันที่ผ่านมา +58

    കൗണ്ടറിൽ ഇരിക്കുന്ന ആൾക്കനുസരിച്ചിരിക്കും. ചിലർ തീരെ സമ്മതിക്കില്ല. മറ്റുചിലർ no prblm പറയും. 😊😊

  • @sajeerasalam4368
    @sajeerasalam4368 9 วันที่ผ่านมา

    Maltayil എവിടെയാ നിങ്ങൾ

  • @SouparnikaSujin
    @SouparnikaSujin 10 วันที่ผ่านมา +8

    Nallathu varatea molu 🎉🎉🎉

  • @JasnaAnshad
    @JasnaAnshad 10 วันที่ผ่านมา +13

    All best my wonder women keep going

  • @praseedapb1591
    @praseedapb1591 9 วันที่ผ่านมา +4

    കുട്ടീടെ കാര്യം ആരും ഒന്നും പറയുന്നില്ലല്ലോ

  • @merlingeorge8024
    @merlingeorge8024 10 วันที่ผ่านมา +8

    Adaa out of indiayil churchil scaff idilaa njn out of indiayil ann athukond ath ivide arum idila

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn 6 วันที่ผ่านมา

    Enthu padikkana pooyee

  • @reshmaradha9295
    @reshmaradha9295 9 วันที่ผ่านมา +1

    കുഞ്ഞാറ്റ എങ്ങനെ malta യിൽ എത്തി detailed ആയി പറയണേ

  • @sheebavelavan8030
    @sheebavelavan8030 10 วันที่ผ่านมา +1

    All the best kunjatte

  • @entertainmentworld424
    @entertainmentworld424 9 วันที่ผ่านมา +1

    Room tour nu waiting....

  • @SonaJibin-ss3wj
    @SonaJibin-ss3wj 7 วันที่ผ่านมา +2

    ഇച്ചായന്റെ വീട്ടിൽ നിന്നും ആരും വന്നില്ലേ ചേച്ചി 🥺🫂😘

    • @dp5030
      @dp5030 2 วันที่ผ่านมา

      Europilotto?

  • @neethujohnson9597
    @neethujohnson9597 9 วันที่ผ่านมา

    Njan oru nurse anu.nallathu pole padikkanam.all the best

  • @PriyaBinoy-g2h
    @PriyaBinoy-g2h 10 วันที่ผ่านมา +8

    ഗുഡ് ലക്ക് കുഞ്ഞാറ്റെ നന്നായിട്ട് വാ

  • @archanadivyesh8652
    @archanadivyesh8652 9 วันที่ผ่านมา +3

    Hai kunjatta,,, wish u all the best, pine visa ready aakiya counsultancy number onu tharumo? Avide MSW course completed and 3 year hospital work experiwnce um und, avide MSW nte job chance oke engne und enu onu anveshichu parayumo??? Plss(2 3 paper kitiyitila)

  • @linnybenny98
    @linnybenny98 7 วันที่ผ่านมา +1

    Europe Europe enn nthinada eplm parayne Europente oru small part anhuu...That is Malta

  • @Karthiksr-q5v
    @Karthiksr-q5v 10 วันที่ผ่านมา +8

    ❤സുഖം ആണോ

  • @priyasreelal6534
    @priyasreelal6534 8 วันที่ผ่านมา

    Lens usw cheyyunnathinte video cheyamo

  • @SaheerSai-q8e
    @SaheerSai-q8e 8 วันที่ผ่านมา

    നൈറ്റ്‌ ക്രീം ഏതാണ് കുഞ്ഞാറ്റെ

  • @remyams6677
    @remyams6677 9 วันที่ผ่านมา +1

    Avida oke ano

  • @johngamert.a.m.7552
    @johngamert.a.m.7552 10 วันที่ผ่านมา +10

    ഞാൻ ഈ വീഡിയോ മാൾട്ടയിൽ ഇരുന്നു കാണുന്നു ❤

  • @ashwin5394
    @ashwin5394 10 วันที่ผ่านมา +2

    Otheri uyaragalil ethum molu🥰👌🥰👌💐👌

  • @julyjames58
    @julyjames58 10 วันที่ผ่านมา +3

    Chachi urapil joli ano

    • @Dhiyaa-k9i
      @Dhiyaa-k9i 10 วันที่ผ่านมา

      😂😂എന്തോന്നെടെ. Chechi padikkan poyata

  • @neethujohnson9597
    @neethujohnson9597 9 วันที่ผ่านมา

    Ethra kg kondu varam ayirunnu

  • @JosnaShaiju-n4j
    @JosnaShaiju-n4j 9 วันที่ผ่านมา +1

    God bless you നന്നായി പഠിക്കുക ഞങ്ങളുടെ പ്രയർ അപ്പോളും കൂടെ ഉണ്ടാകും 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @JoicyMariya
    @JoicyMariya 10 วันที่ผ่านมา +2

    Handbag n ethreyada. Evidunna mediche

  • @FathimaHinaMariyam
    @FathimaHinaMariyam 9 วันที่ผ่านมา

    Roomil ottak ano

  • @AswathyRS-tf5fi
    @AswathyRS-tf5fi 9 วันที่ผ่านมา

    Dependent visa il family koode kond veran nokku

  • @Fathimahasi
    @Fathimahasi 10 วันที่ผ่านมา +23

    Ethra varshama course

  • @FarshaSherin
    @FarshaSherin 10 วันที่ผ่านมา +10

    ഞാൻ ഇവരെ വീഡിയോ അധികം ക്യാമൻസ് നോക്കിയപ്പോൾ എനിക്ക് തോന്നിയത്. ഇവർ ആർക്കും റിപ്ലൈ കൊടുക്കുന്നില്ല

    • @Kunjatta_echayan
      @Kunjatta_echayan  9 วันที่ผ่านมา

      Time kittumb ayakunud 🥹 ... Eppo veetil villikanodim time kittunillaa

  • @jacobabraham7311
    @jacobabraham7311 10 วันที่ผ่านมา +1

    If.you study nursing, all are getting senior carerpost.

  • @abcd-he8rb
    @abcd-he8rb 10 วันที่ผ่านมา +2

    Trolley lock ayaal youtube serch cheidh thorannoodaino ready aavum intey okey ready aayinu

  • @shafabishafabi2175
    @shafabishafabi2175 4 วันที่ผ่านมา

    Priod wishper endan parayo

  • @himaanil3976
    @himaanil3976 9 วันที่ผ่านมา +1

    ഒന്നും കേൾക്കാൻ പാടില്ല. All the best for your study ❤❤❤❤

  • @amithanarayanan3467
    @amithanarayanan3467 10 วันที่ผ่านมา +5

    Language okke enganaa chechiii just arinjirikkanaaa english fluency nannayit venoooo namkum arinjaal upakkaramavumalloo athukonda chodhichea

    • @Malu_vrinda
      @Malu_vrinda 5 วันที่ผ่านมา

      Nannayi hardwork cheyanum correct ayi future plan chenum manasundel, oke innate kaalathu sadhyamaakum. Kure ere padichitu veetil irikunna Kure friends und enik, chilapo thonnum avaroke ethra lucky anennu.. athu aa momentil thonnunnatha, akkara pacha.. pakshe njan parayatte, language onnum oru valya matter alla, first day workinu poyapo boss paranja oru word polum enik manasilaayillarunnu. Ipo athoke oru matter alla. Words pronunciation oke kanakka, but nammal malayalisnu grammar thettilla.. nammal supera.. so nannayi hardwork cheyu, bhaasha aanu ettavum easy ayitullathu, athinu mele orupaadu karyangal und, plan your future, you own your life, nothing can stop you. All the best. Pinne nammude India athra mosamonnumalla, purathu pokan pattiyille, explore our country. Happy ayi iriku.❤

  • @Salmaneeeyyy
    @Salmaneeeyyy 10 วันที่ผ่านมา +3

    എത്ര വർഷത്തെ കോഴ്‌സ് ആണ്?

  • @SoniaAbin
    @SoniaAbin 10 วันที่ผ่านมา +12

    വ്യക്തമായി ഒന്നും parayathe എന്താ

    • @Dhiyaa-k9i
      @Dhiyaa-k9i 10 วันที่ผ่านมา +3

      Ellam vishadamayi parayam ennu paranjttund. Ippo valiyoru yathra kazhinju angottethi puthiyoru thudakkam alle vedios varum wait cheyyu

  • @JyothiJohnson-c6b
    @JyothiJohnson-c6b 8 วันที่ผ่านมา

    Athu place il poye ...😊

  • @coolplayzz2353
    @coolplayzz2353 8 วันที่ผ่านมา

    യൂട്യൂബ് ൽ നോക്കിയാൽ ഇങ്ങനെ lock ആയ പെട്ടി open ചെയ്യുന്ന trick ഉണ്ടാവും

  • @nisriyafasal6611
    @nisriyafasal6611 8 วันที่ผ่านมา +1

    Achar okke kittum chechi nalla paisa an 😂

  • @HazeenaMaheen
    @HazeenaMaheen 9 วันที่ผ่านมา +1

    Waiting aairunnu

  • @naz8807
    @naz8807 9 วันที่ผ่านมา +1

    Germany povan vendi entha padichath..onn parayamo

    • @RanjiniPuthur
      @RanjiniPuthur 8 วันที่ผ่านมา +2

      ജർമ്മൻ പഠിച്ചു ബട്ട്‌ ജർമ്മനി പോയില്ല...ഇപ്പൊ മാൾട്ട എത്തി അവടെ ഭാഷ മാൾറ്റീസ് ആണ്..അതൊന്നും വിഷയം അല്ല..എങ്ങനെയേലും ഈ കൊച്ചൊന്നു രക്ഷപെടട്ടെ...🙏

    • @naz8807
      @naz8807 8 วันที่ผ่านมา

      @RanjiniPuthur german eth vare padichu aavole..b2 okke kazhinjkno

  • @navenasidharth5447
    @navenasidharth5447 10 วันที่ผ่านมา +2

    Course ethanu

  • @SubithaSujesh
    @SubithaSujesh 10 วันที่ผ่านมา +1

    Best wishes dear🎉🎉

  • @sheeba1318
    @sheeba1318 10 วันที่ผ่านมา +3

    Cooker athyavashyama avide bhayankara cashanu

  • @ShincyVineesh-cv1ri
    @ShincyVineesh-cv1ri 9 วันที่ผ่านมา +6

    Pavam jeevikkan kidanu padupeduva

    • @Liya-h1d
      @Liya-h1d 9 วันที่ผ่านมา +10

      Parents inte koode nalloru jeevitham daivam koduthath arunallo ath thatti therupich maturity um responsibility um illatha orale poi 20 vayassil ketti tripum adich nadannath kondalle ippo paadupedunne..... parents ine kondonnum oru prayojanavum illatha penkuttikale enikkaryam avarokke bhudhimutt arinj valarnnath kond padikenda time padicha joliyum vangi pinnedu marry cheyth sukhayi jeevikunnu......avarokkeyanu true fighters....alland parents il ninn luxurious trip life kitunilla enn kand udane poi adich polich karangi nadakkan vendi oru responsibility um illatha orale kettunne ee kuttye pole ulla immature alukalkk chernna peralla warriors.....eee kutty orardhathil oru sahathapavum appreciationsum arhikunilla.... there's a saying "you reap what u sow"....ithinte kryathil athre ollu....

    • @Sunshine-vf8sz
      @Sunshine-vf8sz 9 วันที่ผ่านมา +2

      ​@@Liya-h1d dear, avalu ann athra age aa ullu, maturity vannapo kutti maari chindichu, life set aavan kashtapett ivide ethi. Ellathe life avasaanichu enna reethik ninnila, u tube mathram aayi othungiyum illa athukondan aval inn ivide nikkunath. She is ready to hard work and she is doing it.

    • @Liya-h1d
      @Liya-h1d 9 วันที่ผ่านมา

      Ithonnum allann njn prnjitilla....cheytha pravarthiyude bhalam anubhavikunnu ennathanu prnjath....swantham pravarthi dosham kond allathe struggle cheyunnavar aanu abhinandanavum prolsahanavum okke arhikunnavar ennath oru valid point aanu...avarokke purame karanj kanikkathath kond oru support um kittathe recognised aakathe pokunnath oru reality aanu....on the other hand , ee kuttye pole ullavar swantham pravarthi dosham kond oronn varuthi vachitt pinnedu karanj kanich alukalde sympathy vangi kaiyyil edukunnu .....adyam prnja category ullavare alle sherikum nammal support cheyyende?? athre prnjollu.... ​@Sunshine-vf8sz

  • @sanilashaji1383
    @sanilashaji1383 9 วันที่ผ่านมา +2

    Pavamchehi orupadiishttatto❤❤❤

  • @soumyavijesh7561
    @soumyavijesh7561 9 วันที่ผ่านมา +12

    എന്താ അവിടെ പഠിക്കുന്നത് എന്ന് മാത്രം പറയുന്നില്ല അതല്ലേ ആദ്യം പറയണ്ടത് അതെന്താ പറയാത്തെ ക്ലാരിറ്റി ഇല്ലാതെ ഒന്നിനും

    • @AshaShiju-g8o
      @AshaShiju-g8o 9 วันที่ผ่านมา +1

      Bsc nursing paranjernalo

    • @KeerthanaBiju-xi4py
      @KeerthanaBiju-xi4py 7 วันที่ผ่านมา

      Appo naatil entha padichonde irunne

  • @i4ishan21
    @i4ishan21 6 วันที่ผ่านมา

    Hi chechi

  • @annathomas7774
    @annathomas7774 9 วันที่ผ่านมา

    Very nice kunjatta. Daily read the bible& pray trust in the Lord all your heart. God will bless you❤.

  • @Dream1925-d4s
    @Dream1925-d4s 10 วันที่ผ่านมา

    Petti lock pottikate readi akkam.u tube vedio nokuoo

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 10 วันที่ผ่านมา +2

    ഏത് കോഴ്സ് ആണ് അവിടെ പോയത്

    • @saumyajoy8135
      @saumyajoy8135 10 วันที่ผ่านมา

      BSC കഴിഞ്ഞവർക്ക് Bridging course aanu.

  • @anusharnair.
    @anusharnair. 10 วันที่ผ่านมา +3

    Mike use chyyto kunjatte.. Kelkn pattnlla

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 10 วันที่ผ่านมา +1

    എത്ര വർഷത്തെ course ആണ്? ചാനൽ million അടിക്കാനായല്ലൊ

  • @dhanyabiju6074
    @dhanyabiju6074 10 วันที่ผ่านมา

    You are really a hardworker..it's really hard to leave your kids ...but it's always for his better future only....so don't worry

  • @jessyponnan8838
    @jessyponnan8838 9 วันที่ผ่านมา +3

    ചേച്ചി മിക്കു എന്നാ പറയുന്നു.

  • @anniepeter5767
    @anniepeter5767 7 วันที่ผ่านมา

    She allready finish nursing..may be job

  • @safar-fz5xb
    @safar-fz5xb 10 วันที่ผ่านมา +11

    Mole nnannayi padikanam All the best

  • @EduMentor147
    @EduMentor147 10 วันที่ผ่านมา +1

    Poya consultancy parayamo

  • @RahulRaj-jb8nn
    @RahulRaj-jb8nn 5 วันที่ผ่านมา

    ഞാൻ അവിടെ ആണ്

  • @itsme-pk1ed
    @itsme-pk1ed 10 วันที่ผ่านมา +7

    വേദന വരുമ്പോൾ ഓടിക്കാൻ ഉള്ള എന്ന് പറഞ്ഞില്ലേ അത് ഒന്ന് കാണിക്കാമോ എവിടെ കിട്ടും എന്ന് പറയാമോ

    • @TinuTinukunju
      @TinuTinukunju 9 วันที่ผ่านมา

      Medical shop l kittum.. Name belladona plaster allengil capsicum plaster.

    • @TinuTinukunju
      @TinuTinukunju 9 วันที่ผ่านมา

      Ella medical shopilum undavum.. Mrp 25 onninu

  • @nithinkrishna7116
    @nithinkrishna7116 10 วันที่ผ่านมา +1

    Malta avuda anu njan Malta io ond

  • @sreeshmaammu7703
    @sreeshmaammu7703 10 วันที่ผ่านมา +2

    Malta il inte cousin brother und

  • @neethujohnson9597
    @neethujohnson9597 9 วันที่ผ่านมา +1

    Njan germanyil Anu work cheyunne.germany kudi ano vannath

  • @sheenakuriakose4419
    @sheenakuriakose4419 9 วันที่ผ่านมา

    Malta il inte son und one year

  • @najiya37377
    @najiya37377 10 วันที่ผ่านมา

    Anu nte veed evdaaa

  • @സോനാറോസോ
    @സോനാറോസോ 10 วันที่ผ่านมา +3

    luck pole erikum kto.. Last time njan 5kiloyk 11000pay cheyyendi vannu.. 😂😂😂

  • @AyshuAyshuz-b8i
    @AyshuAyshuz-b8i 10 วันที่ผ่านมา

    Chechik avde entha job

  • @chithrakk3641
    @chithrakk3641 10 วันที่ผ่านมา +1

    Hostel alle... Self cooking ano😌

  • @betsyroby3098
    @betsyroby3098 10 วันที่ผ่านมา +2

    എന്റെ മോളെ പോലെ തന്നേ പഠിച്ചു മിടുക്കി ആയീ വാ

  • @JoicyMariya
    @JoicyMariya 10 วันที่ผ่านมา +4

    👌👌👌👌