Bhramanam | Episode 354 - 25 June 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.1K

  • @shemiash1278
    @shemiash1278 5 ปีที่แล้ว +2201

    ഹരിതയെക്കാളും നീതയെ ഇഷ്ട്ടമുള്ളോർ ആരൊക്കെ ??

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +3

      🙋

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      Lithu jaison ആണല്ലേ. എനിക്കും 🥰🥰🥰

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +5

      @@shemiash1278 ഹരിതയെ ഒത്തിരി ഇഷ്ട്ടം... എന്നിട്ടേ neethaye ഉള്ളു 🤗🤗🤗

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      @@shemiash1278. 😀😀

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      അത് പ്രത്യേകം പറയണോ 😊

  • @rezirezz1200
    @rezirezz1200 5 ปีที่แล้ว +1040

    *അനിത ഇനി രവിയെ ക്കൂടി ഇല്ലാതാക്കുന്നത് കാണാൻ ആരൊക്കെ കട്ട വെയ്റ്റിംഗ്✌️✌️*

    • @fathima5775
      @fathima5775 5 ปีที่แล้ว +3

      With ജിഷൻ

    • @teenasusanalex5907
      @teenasusanalex5907 5 ปีที่แล้ว +3

      Raviye illathaakanoo onnumalanklum harithayude kunjinte sontham achanalle..

    • @snehapl9078
      @snehapl9078 5 ปีที่แล้ว +5

      രവിയെ എന്തിനു ഇല്ലാതാക്കണം? അയാൾ അയാളുടെ കുഞ്ഞിനെ കാണാൻ വരുന്നതല്ലേ.. ഹരിത തന്നെയല്ലേ ഇതിനൊക്കെ വഴി വച്ചു കൊടുത്തത്

    • @nishraghav
      @nishraghav 5 ปีที่แล้ว

      @@snehapl9078 അനിതയ്ക് ഇപ്പോൾ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ചെയ്തു പോയ തെറ്റിനുള്ള പ്രായശ്ചിത്തം

    • @snehapl9078
      @snehapl9078 5 ปีที่แล้ว +2

      @@nishraghav ഹരിത ചെയ്‍തത് തെറ്റല്ലേ? അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്.. അതിനു ശിക്ഷ ലഭിക്കും അത് അങ്ങിനെ തന്നെയാണ് സീരിയൽ ഇൽ കാണിക്കേണ്ടത് അതാണ്‌ good msg

  • @anjumathew5308
    @anjumathew5308 5 ปีที่แล้ว +373

    പോലീസ് :ഒരു സ്ത്രീക്ക് ഒറ്റക്ക് ചെയ്യാൻ കഴിയില്ല
    ഹും ശെരിയ ..ഒരു സ്ത്രീക്ക് കഴിയില്ല....ബട്ട്‌ ഒരമ്മക്ക് കഴിയും
    അമ്മക്ക് തുല്യം അമ്മ മാത്രം..
    ഇവിടെ ഉള്ള എല്ലാ അമ്മമാർക്കും ഓരോ ചക്കര ഉമ്മ ..🥰🥰

    • @aryasjayasree324
      @aryasjayasree324 5 ปีที่แล้ว +1

      Ecsellent performance

    • @Athmaya
      @Athmaya 2 หลายเดือนก่อน

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 ปีที่แล้ว +113

    ലോകത്തുള്ള ഒരമ്മ മക്കൾക്ക് വേണ്ടി enthum ചെയ്യും അതാ അനിത ee serial ലുടെ കണിച്ചുതന്നു👏👏👏👏

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +532

    നീത നല്ല സുന്ദരി ആയിട്ടുണ്ട്.. ഓരോ ദിവസം കഴിയുംതോറും കുഞ്ഞായി കുഞ്ഞായി വരുന്നപോലെ.. 😍💞

    • @sreesree1686
      @sreesree1686 5 ปีที่แล้ว +4

      Lithu jaison യെസ് നല്ല ഭംഗിയുണ്ട്

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +15

      @@sreesree1686.. ഹരിത നേരെ തിരിച്ചും.. ശെരിക്കും ഒരു കുഞ്ഞിന്റ അമ്മ ആയപ്പോലെ

    • @shemiash1278
      @shemiash1278 5 ปีที่แล้ว +3

      സത്യം.

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@shemiash1278.. 😍😁👍

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +6

      ഡ്രെസ്സും കമ്മലും നല്ലത് പോലെ നീതയ്ക്ക് ചേരുന്നുണ്ട് 😘

  • @zairazaira3322
    @zairazaira3322 5 ปีที่แล้ว +662

    അനിത ചെയ്തതിന് ഒക്കെ പ്രായിശ്ചിത്യം ചെയ്ത് ഗുഡ് ഗേൾ ആയി.. പഴയ അനിതയെ മറന്നു

    • @shanjamal2248
      @shanjamal2248 5 ปีที่แล้ว +5

      Kaalam maaykatha ormakalundo

    • @anjumerin7118
      @anjumerin7118 5 ปีที่แล้ว +3

      ent oru doubt clear cheyth theruo..anithad vayatil kidanu kuttyk enthpati..ramkumar yadvant kutty

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      @@anjumerin7118 Ente channel onn subscribe cheyo

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      @@shanjamal2248 Ente channel onn subscribe cheyo

    • @zairazaira3322
      @zairazaira3322 5 ปีที่แล้ว

      @@anjumerin7118 aa കുട്ടിക്ക് കാൻസർ ആയി കിടക്കുന്നു...

  • @fasisafeer4938
    @fasisafeer4938 5 ปีที่แล้ว +36

    അനിതയുടെ അഭിനയം പൊളിച്ചു. ഒരമ്മയുടെ വേദന ശരിക്കും ഫീൽ ചെയ്യും

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +450

    ഹരിലാലിന് എല്ലാം മനസ്സിലായെന്നു തോന്നുന്നു.... ഫ്ലാഷ് ബാക്കിൽ നഷ്ട്ടപെട്ട ഇമേജ് അനിത തിരികെ കൊണ്ട് വന്നെന്നു തോന്നിയവരുണ്ടോ?? 👍👍👍👍

    • @sangeethacv4604
      @sangeethacv4604 5 ปีที่แล้ว +2

      Sariya enikum thonni

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      വന്നല്ലോ.thanks👍👍👍അന്നേച്ചി..ഇല്ലാത്ത.bhramanam.comments.box..ഉപ്പ്ഇല്ലാത്ത.കഞ്ഞിപോലെആയിരുന്നു..അടിപൊളി💗👌

    • @shemiash1278
      @shemiash1278 5 ปีที่แล้ว +3

      ഇല്ല 😏😏😏

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +3

      @@shemiash1278 എനിക്ക് അവളോട് ദേഷ്യം തോന്നിയിട്ടില്ല 😜😜😜

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@sangeethacv4604 😍😍👍

  • @kayyoppu-83
    @kayyoppu-83 5 ปีที่แล้ว +274

    സീരിയൽ ലേഡി സ്റ്റാർ അനിതയെ കുറ്റപെടുത്തിയവർ തന്നെ അനിതയെ ഇന്ന് വല്ലാതെ ഇഷ്ടപെടുന്നു ആ ഇഷ്ടപെടുന്നവർക്കാണ് എന്റെ ലൈക്‌...

    • @shanjamal2248
      @shanjamal2248 5 ปีที่แล้ว

      Athinu otta utharameyulu Amma enna vakinte presakthi manasilakunavar ayathukond

    • @dreamer6706
      @dreamer6706 5 ปีที่แล้ว +2

      @@shanjamal2248 അപ്പോ അനിതയെ ഇഷ്ടപ്പെടാത്തവർക്ക് അമ്മയുടെ മഹത്വം അറിയില്ലന്നാണോ???😈😈😈

  • @mifthahhathim4960
    @mifthahhathim4960 5 ปีที่แล้ว +53

    ചാവേർ അർത്ഥം. അച്ഛമ്മ 😂ഹരിയുടെ ദേഷ്യം 😀സാധാരണ വീട്ടിൽ എന്തെങ്കിലും വാർത്ത കാണുമ്പോൾ ഉണ്ടാകുന്ന അതെ ഒർജിനൽലിറ്റി തോന്നുന്നു,bagum നേർച്ച കൊടുത്ത അനിത 😂👍

  • @Rahul-iu7jl
    @Rahul-iu7jl 5 ปีที่แล้ว +37

    ഇന്ററെസ്റ്റിംഗ് എപ്പിസോഡ്....അച്ഛമ്മയുടെ ഓരോ സംശയങ്ങൾ 😁😁...ഹരിലാലിന്റെ സംശയങ്ങൾക്ക് അനിത ഒരു നോട്ടം കൊണ്ടു മറുപടി കൊടുത്തു....

  • @aachi8514
    @aachi8514 5 ปีที่แล้ว +974

    ഹരിലാലും അനിതയും മക്കളും ഒരുമിച്ചു ജീവിച്ചു കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ 😍

  • @somethingbigforkyjo4236
    @somethingbigforkyjo4236 5 ปีที่แล้ว +34

    ഈ സ്സീനൊക്കെ വായിച്ചു മനസ്സിൽ കണ്ട എത്ര പേരുണ്ട്..........

  • @rezirezz1200
    @rezirezz1200 5 ปีที่แล้ว +236

    *നിവിയ മോൾ കരയുന്നത് കണ്ട് ആർക്കൊക്കെ സങ്കടം വന്നു😥😥*

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +411

    എത്ര തെറ്റുകാരി ആണെന്ന് പറഞ്ഞാലും അമ്മ എന്നും അമ്മ തന്നെ ആണെന്ന് തെളിയിച്ചു അനിത.....അച്ഛൻ . കുഞ്ഞിലേ നെഞ്ചോടു ചേർത്ത് എല്ലാ സൗകര്യത്തോടെ വളർത്തിയെങ്കിലും.. മക്കളെ നേർവഴി കാണിക്കാൻ എന്നും അമ്മ തന്നെ വേണം.....പ്രേതെകിച്ചു പെൺ കുട്ടികൾക്കു.... ഹരിലാൽ അവരെ വളർത്തി പഠിപ്പിച്ചു.. വേണ്ടതെല്ലാം കൊടുത്തു പക്ഷെ ഒരു ആപത്തുവന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയിപോയി.... 2 പെൺ മക്കളേയും കൈ പിടിച്ചു ജീവിതത്തിലേക്കു കയറ്റാൻ അമ്മ തന്നെ വേണ്ടി വന്നു.... 😍😍😍

    • @shajigv9955
      @shajigv9955 5 ปีที่แล้ว +7

      wow..super . എന്റെ.പൊന്നോ...👍അമ്മയെന്ന.വാക്ക്.എത്ര.മഹത്തരമാണ്....

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +5

      @@shajigv9955.. അതെ.. അമ്മക്ക്‌ പകരം അമ്മ മാത്രം 😍

    • @shameerashanavas4048
      @shameerashanavas4048 5 ปีที่แล้ว +4

      Athe.....amma ennum amma thanneyaanu😭😭

    • @fathima5775
      @fathima5775 5 ปีที่แล้ว +4

      അതേ

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +6

      @@shameerashanavas4048.. ശെരിക്കും 😇

  • @Aishu2017
    @Aishu2017 5 ปีที่แล้ว +34

    Anithayanu amma enn hari parayunnath kelkan Katta waiting 😂🤣🥰

  • @afeelashabeer2967
    @afeelashabeer2967 5 ปีที่แล้ว +43

    ബാഗ് സഹിതം വഴിപാട്.... അടിപൊളി.. 😆😆

  • @thennal4680
    @thennal4680 5 ปีที่แล้ว +354

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്... "പവിഴം പവലിയൻ ന്റെ ഉള്ളിൽ 5യുവാക്കൾ കുടുങ്ങി "
    ഈ തൈ കിളവൻ മാരെ കോട്ട് ഇടിച്ചാൽ യുവാക്കൾ ആകുമോ 😀😁🤔

  • @shemiash1278
    @shemiash1278 5 ปีที่แล้ว +231

    ഭ്രമണം സീരിയൽ ഇപ്പൊ അടുതൊന്നും അവസാനിക്കേണ്ടെന്ന് തോന്നുന്നവരുണ്ടോ ????

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      ഇല്ലാ.. 😁😜😜😜

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Uday Kumar 😏😏

    • @vavavavachi20
      @vavavavachi20 5 ปีที่แล้ว

      Illa

    • @dfggygghhh7679
      @dfggygghhh7679 5 ปีที่แล้ว +1

      Sweet DoRa
      അങ്ങനെ പറയ്യല്ലെ Pന്നെ രസമുള്ള നല്ല ഒരു കഥ വലിച്ച് നീട്ടി കുളമാക്കും

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 ഉണ്ട് 😥😥😥

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +638

    നീത ഫാൻസ്‌ ലൈക്‌ അടിക്കൂ 👍👍👍👍👍🤗🤗🤗🤗😜😜😜😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      ഡ്രെസ്സും കമ്മലും നന്നായി ചേരുന്നുണ്ടല്ലേ 😊😊😊

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      ഞാൻ അന്നാമ്മ ഫാന 🤭🤭😜

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      ദേഷ്യപെടരുത്.അന്നേച്ചി...💕💕💕നീതമോളെകാണാൻ..പുലരിയിൽവിരിഞ്ഞപനിനീർപൂവ്.പോലെയാണ്...മനോഹരിയാണ്....

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@ARTCAFEFORkids ys... നല്ല ഭംഗി😍😍😍

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@Linsonmathews ഞാൻ linsan faanum... മതി രണ്ടാളും പൊക്കി പറഞ്ഞില്ലേ ഇന്നേക്ക് ഇത്രയും മതി അല്ലെ 🤗🤗🤗😜😜

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +94

    അനിതയുടെ അസാമാന്യ ധൈര്യത്തിനും, ആത്മവിശ്വാസത്തിനും മുൻപിൽ...
    ഹരിലാൽ ഒന്നുമില്ലാതെ പോയി...
    അത് പക്ഷെ മറ്റൊന്നും കൊണ്ടല്ല... അമ്മമാര് അങ്ങനെയാണ്..
    അതാണ്‌ അമ്മ "... 😍😍😍😍

    • @shemiash1278
      @shemiash1278 5 ปีที่แล้ว +8

      മക്കളേം കെട്ടിയോനേം മറന്നു അന്യപുരുഷന് door തുറന്നു കൊടുക്കാനുള്ള ധൈര്യവും ആരും കാണാതെ പോകരുത്.

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +2

      അച്ഛന് തുല്യം അച്ഛൻ..
      അമ്മക്ക് തുല്യം അമ്മ..
      ആർക്കും ആരുടെയും പകരമാകാൻ കഴിയില്ല, വേണേൽ അങ്ങനെ വിശ്വസിക്കാം...

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +2

      @@Linsonmathews പ്രിയാ... linsan പറഞ്ഞതിനോട് ഞാനും യോജിക്കുന്നു

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@shemiash1278 മതിയടി... അതിന്റെ പ്രായശ്ചിത്തമാ ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്നത്

    • @shemiash1278
      @shemiash1278 5 ปีที่แล้ว +4

      Anna Premnabas പിന്നെ ഇപ്പൊ എല്ലാം ചെയ്തിട്ട് വല്യ കാര്യം.

  • @tonyvarghese3042
    @tonyvarghese3042 2 ปีที่แล้ว +6

    Here comes our super hero. Every loving mother is a super hero.

  • @rezalrezal760
    @rezalrezal760 5 ปีที่แล้ว +36

    അച്ചമ്മയുടെ ആ ചോദൃവും ഹരിലാലിൻെറ മറുപടിയും 😆😆😆😆😆

    • @sulfath4192
      @sulfath4192 2 ปีที่แล้ว

      😁😁😁😁😁

  • @bobinakurian1219
    @bobinakurian1219 5 ปีที่แล้ว +76

    നിവ്യ മോളുടെ അഭിനയം പറയാതെ വയ്യ 🤩🤩😍😍

    • @shahvanapp1630
      @shahvanapp1630 ปีที่แล้ว

      നിവ്യ മോൾ ഇതിൽ ആരുടെ കുട്ടിയാണ് ആ കുട്ടി ആരാണ് ഈ സീരിയലിൽ

  • @മാളു-ണ6ദ
    @മാളു-ണ6ദ 5 ปีที่แล้ว +208

    Anithayodulla deshym mariyavar like 😄😄😄

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      Ente channel onn subscribe cheyo

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +60

    വാർത്ത കണ്ടിട്ടു...കരയാൻ..പാകത്തിന് നിൽക്കുന്ന...അച്ഛമ്മയെ കാണുമ്പോൾ തോന്നും...അച്ചമ്മേടെ...ആരോ അവിടെ..തീയിൽ പെട്ടെന്ന്...ചാവേറിന്റ അർത്ഥം അച്ഛമ്മക്കു അറിയാം...അച്ചമ്മേടെ..ഓരോ ചോദ്യങ്ങൾ...എന്നാലും...അച്ഛമ്മയാണ്...ആ വീടിന്റെ ഐശ്വര്യം....

  • @shajigv9955
    @shajigv9955 5 ปีที่แล้ว +271

    മദാമ്മയുടെ.വേഷം.മാറ്റി.സാരിഉടുത്തത്..നന്നായ്.ഇല്ലെങ്കിൽപോലീസ്.പിടിച്ചേനെ...ഭീകരപ്രവർത്തകയായവെളുത്തുസുന്ദരിആയ💕💕💕💕💕💕..അനിതേച്ചി💕💕💕.is..great...

  • @sepctal_gaming
    @sepctal_gaming 5 ปีที่แล้ว +90

    Innathe episode skip cheyyaathe kaanunnavar undo?

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      Ente channel onn subscribe cheyo

    • @sepctal_gaming
      @sepctal_gaming 5 ปีที่แล้ว

      Sana's world ....mmmm theerchayaayum support cheyyum

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      @@sepctal_gaming thank u so much

  • @maneeshs2367
    @maneeshs2367 5 ปีที่แล้ว +66

    അനിത അമ്മ ആണെന്ന് അറിഞ്ഞു കഴിയുമ്പോൾ നീതയുടെ ഒരു ചോദ്യം ഉണ്ട് നിവിയ മോളോട്.... നിനക്ക് അറിയാമായിരുന്നു അല്ലേടി അത് ഞങ്ങളുടെ അമ്മ ആണെന്ന്.... നോവലിൽ ഏറ്റവും ഹൃദയ സ്പർശി ആയ ഒരു ഭാഗം ആയിരുന്നു അത്... പക്ഷേ അപ്പോഴേക്കും അനിതയെ പോലീസ് പിടിച്ചിരുന്നു...

    • @rasheedake6230
      @rasheedake6230 5 ปีที่แล้ว +1

      അനിതയെ പോലീസ് പിടിക്കുമോ

    • @Binumol.P369
      @Binumol.P369 5 ปีที่แล้ว +1

      enthina police pidikkunnathu തീവച്ചു konnathino രവിശങ്കറിനെ കൊല്ലുന്നതിനോ??

    • @maneeshs2367
      @maneeshs2367 5 ปีที่แล้ว +2

      രണ്ടു കാര്യത്തിനും...

    • @chins3399
      @chins3399 5 ปีที่แล้ว +1

      Maneesh S she!! vendaayrnnuu....

    • @achuttyachus1446
      @achuttyachus1446 5 ปีที่แล้ว +2

      Athe. Athe.. oh. Kadha pole vannal mathiyarunnu

  • @faseelamoly7640
    @faseelamoly7640 5 ปีที่แล้ว +19

    14:44 harilalinte mughath oru punchiri

  • @shanmiya3145
    @shanmiya3145 5 ปีที่แล้ว +26

    ഈ എപ്പിസോഡിലെ സീൻ നല്ല ഒറിജിനാലിറ്റി ഉണ്ട് കാണാൻ. മറ്റു വല്ല പ്രമുഖ ചാനലിലുമായിരുന്നെങ്കിൽ ബിൽഡിങ്ങിനു പകരം ഫ്ലക്സ് കത്തിച്ചു ചാമ്പലാക്കുന്നത് കാണാമായിരുന്നു.

  • @rizanar252
    @rizanar252 5 ปีที่แล้ว +32

    Petrolinte manam ishtamullorundo ? Enikk ishtan.

  • @molucb4134
    @molucb4134 5 ปีที่แล้ว +13

    മറ്റേ അനിതയെ കാണുമ്പോളുള്ള ദേഷ്യം, ഇ അനിതയെ കാണുമ്പോൾ ഇല്ലാത്തതു പോലെ, ആർകെങ്കിലും അങ്ങനെ ഉണ്ടോ

  • @fajarnasathar3375
    @fajarnasathar3375 2 ปีที่แล้ว +1

    Achamma kond thottu nalla achamma sathiyam paragna natural ayyi nammadeyokke ammamaru samsarikan pedikunna pole thanne🥰🥰🥰

  • @ammumohan84
    @ammumohan84 5 ปีที่แล้ว +36

    തീ ഇത്രയും പടർന്നു പിടിച്ചിട്ടും അടുത്തുള്ള ആരും അറിഞ്ഞില്ല. അതിശയം തന്നെ. അനിത ഇറങ്ങി വന്നിട്ടും ആരും കണ്ടില്ല

    • @priyanish901
      @priyanish901 5 ปีที่แล้ว

      Ammu Mohan ഒരു സെക്യൂരിറ്റി ഇല്ലായിരുന്നോ പുറത്തു അയാൾ പോലും അറിഞ്ഞില്ല

    • @Ajithchandran1985
      @Ajithchandran1985 4 ปีที่แล้ว +1

      കഥയിൽ ചോദ്യമില്ല.. 😪😪😪

  • @ponnuannie8165
    @ponnuannie8165 5 ปีที่แล้ว +37

    ഇനി അനിതയുടെ അടുത്ത ഇര രവി അങ്കിൾ aairikkumm... അതോടെ ee സീരിയലും theerumairikkum. എന്തായാലും എന്റെ ഇന്നത്തെ like anithaykk ആണ് 👍👍👍👍

  • @linuhaya6674
    @linuhaya6674 5 ปีที่แล้ว +94

    Anita anennu police ariyathirunnal mathiyarunnu🙄alle

  • @dfggygghhh7679
    @dfggygghhh7679 5 ปีที่แล้ว +19

    അച്ചമ്മയുടെ സംശയം തീർക്കായിരുന്നു ഹരിയെട്ടെ അപ്പയെക്കും ദേഷ്യം വന്നു എന്ത് പറഞ്ഞാലും ദേഷ്യം മുക്കത്താ ദേഷ്യം ദേഷ്യം വരുമ്പോ എന്താ ഒരു നോട്ടം 😐

  • @archanasoman976
    @archanasoman976 3 ปีที่แล้ว +4

    ഇപ്പോൾ അനിത യോടും ഉള്ള പിണക്കം മാറി സ്നേഹം തോന്നിവർ ലൈക്‌ അടി

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +170

    ഹരിയ്ക്ക് ഏന്തോ ഒരു സ്നേഹം അനിതയോട് ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു 😜... "മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം 😍"
    എന്നാണ് 😜😁....

    • @srk5254
      @srk5254 5 ปีที่แล้ว +1

      നീ അപ്പിളീന്ന് പിടി വിട്ടോ ?

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +5

      തുളുമ്പുമല്ലോ ഭാര്യ അല്ലായിരുന്നോ 😁😁

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      @@srk5254.. കുറച്ച് ദിവസം കണ്ടില്ല

    • @srk5254
      @srk5254 5 ปีที่แล้ว +1

      @@Fcmobile3465 ആരെ എന്നെയാന്നോ 🤔

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@srk5254.. Mm

  • @vineethasaji4253
    @vineethasaji4253 5 ปีที่แล้ว +75

    പിറ്റേ ദിവസം തന്നെ upload ചെയ്യണം സീരിയൽ

  • @aswaniasokan1347
    @aswaniasokan1347 5 ปีที่แล้ว +11

    അനിത, നീത... ഹരിലാൽ, ഹരിത.. പേരിന്റെ ചേർച്ച ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നത് 😄😄

    • @anjalianju3374
      @anjalianju3374 5 ปีที่แล้ว +1

      Hariyude koode ullapo aneeta ennayirunille a hindhikar alle anitha akkiyate

    • @anandavallydevi9440
      @anandavallydevi9440 4 ปีที่แล้ว +3

      Njan Aadhyam shradhichath avarde Orepolulla names aahn😁Harilal -Haritha😍
      Anitha - Neetha😍😍😘

    • @saheerbabu545
      @saheerbabu545 ปีที่แล้ว +1

      ഹരിലാൽ, ഹരിത
      അനിത, നീത

    • @ithalsworld975
      @ithalsworld975 2 หลายเดือนก่อน

      സൂപ്പർ

  • @automotiveglasskochi
    @automotiveglasskochi 5 ปีที่แล้ว +13

    ഭീകര പ്രവർത്തക ..ചാവേർ ...അനിതേച്ചി😘😘💪💪💪

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +75

    അച്ഛമ്മയോട് എന്തോ ഒരിഷ്ടം 🤗🤗🤗😍😍😍😘😘😘😘👍👍

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      ബാഗും കൂടി നേർച്ച കൊടുത്തോ എന്ന് 😪😁😁😂

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +1

      ഇതുവരെ ഇഷ്ട്ടമുണ്ടായില്ലേ

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +1

      @@Priyapriya-jr5fo ഞാൻ ഇഷ്ട്ടമുണ്ടായാലും പറഞ്ഞു നടക്കില്ല എന്റ പ്രിയാ 😘😘😘

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +1

      @@ARTCAFEFORkids അത് ചോദ്യം 😂😂😂😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@annapremnabas4286 ശരിയല്ലേ 👍😁... അല്ലെങ്കിൽ ബാഗ് എവിടെ പോയി 😏😁😁😁

  • @anjanaanoop6673
    @anjanaanoop6673 5 ปีที่แล้ว +72

    നീതയുടെ ദേഷൃം ആ ഉണ്ടക്കണ്ണിൽ നിന്നും മനസ്സിലാക്കാൻ അല്ലേ😁

  • @xmanxman4626
    @xmanxman4626 5 ปีที่แล้ว +62

    അനിത ചെയ്ത തെറ്റൊക്കെ പൊറുക്കാനും മറക്കാനും ഹരിക്കു കഴിയണം.. മക്കളുടെ ജീവിതം ഇത്ര സാഹസികമായി രക്ഷിക്കുന്നതോടെ അവൾ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി !.. എത്ര അമ്മമാർക്ക് കഴിയും ഇങ്ങനെ ചെയ്യാൻ? !ഇനി ഒരു സ്നേഹത്തോടെ ഉള്ള ഒരു നോട്ടം അനിതയെ നോക്കി കൂടെ ഹരിലാൽ ചേട്ടാ? !😍

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      Ente channel onn subscribe cheyo

    • @athirasnair279
      @athirasnair279 5 ปีที่แล้ว +1

      Harilal chettan alla,Hari yettana

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว

      @@athirasnair279 Ente channel onn subscribe cheyo

    • @ashiqueashi7628
      @ashiqueashi7628 5 ปีที่แล้ว +2

      Flashback onn kandaal mathi

  • @shemiash1278
    @shemiash1278 5 ปีที่แล้ว +204

    അനിതആന്റിക്ക് ഒരു യോ കൊടുക്കാം ....യോ ...യോ...യോ 🤘🏻🤙🏻🤙🏻💃🏼💃🏼💃🏼💃🏼💃🏼💃🏼

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      😀😀😀👍

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      Lithu jaison 😜😜😜

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@shemiash1278 യോ യോ എന്തിനാ 🤔🤔

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@annapremnabas4286 ആപ്പിളിന്റെ ഒപ്പം കഴിക്കാം 🤭😜😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Anna Premnabas കുറച്ചു അച്ചാറും കൂട്ടി കഴിക്കാം.

  • @arshadarshi2564
    @arshadarshi2564 5 ปีที่แล้ว +19

    Bramanam serioul ishtamullavar like

  • @shahanashanu1421
    @shahanashanu1421 5 ปีที่แล้ว +60

    Today is ma bday thanking god for giving me another bday alhamdulillah

  • @bibithababu2508
    @bibithababu2508 4 ปีที่แล้ว +2

    Anithayode adhyam undayirunna kalip mariyavar undengil oru like adik

  • @passion7943
    @passion7943 5 ปีที่แล้ว +6

    രണ്ട് സംശയം . ആരെങ്കിലും മറുപടി തരാമോ.ജിഷിനെ കൊല്ലുമോ.? Johnsine അനിത വീണ്ടും കാണുമോ..പ്രേക്ഷകർക്ക് johnsine കാണിച്ച് തരുമോ..രംകുമാരിന്റെ അമ്മ മകന്റെ കുട്ടിയെ കണ്ടിരുന്നോ.

  • @antonyvarg
    @antonyvarg 2 ปีที่แล้ว +2

    Did you see how happy Neetha became when Anitha pulled up.

  • @siminiyasabubakkaranas2108
    @siminiyasabubakkaranas2108 5 ปีที่แล้ว +20

    അച്ഛമ്മ യടാ ഒരു കാര്യം ഓരോ സംശയം 😄😄😄😄

  • @sincynp1111
    @sincynp1111 2 ปีที่แล้ว +3

    News kandu chirikkunna njan..bheekarapravarthanam aanu polum

  • @mgnath1
    @mgnath1 5 ปีที่แล้ว +6

    Achamma polichuuu😀

  • @shamsigafoor6101
    @shamsigafoor6101 5 ปีที่แล้ว +13

    അച്ഛമ്മയുടെ ഒരു കാര്യം 😂😂

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +2

    Enna abhinayama...waiting fr next epsd...👌👌

  • @dreamer6706
    @dreamer6706 5 ปีที่แล้ว +44

    ഈ അച്ഛമ്മയുടെ ഒരു കാര്യം😆😆ആരും അറിഞ്ഞില്ലേലും എല്ലാരേം അറിയിപ്പിക്കുമല്ലൊ..ഹരിലാലിനു എന്നാണാവോ സമാധാനം കിട്ടുന്നെ..ജൂനിയർ ഹരിലാലിനെ കണ്ടപ്പോ അന്നത്തെ ആ കരച്ചിൽ ഓർമ്മ വന്നു😢അന്നും ഇന്നും അതിനൊരു മാറ്റവുമില്ലല്ലോ പാവം..അനിതയും ഹരിലാലും നോട്ടം കൊണ്ടാണല്ലൊ ഇപ്പൊ സംസാരം😆😆..ഹരിലാൽ: നീയാണലേ പവിഴം പവലിയൻ കത്തിച്ചത്.
    അനിത: പിന്നെ ഞാനല്ലാതെ തീവ്രവാദിയാണോ മനുഷ്യാ കത്തിച്ചത്..
    😆😆😆😆😆

  • @dhanujasasi8498
    @dhanujasasi8498 5 ปีที่แล้ว +64

    എല്ലാരേയും illathakkiyal പെട്ടെന്ന് തീരില്ലേ സീരിയൽ.... പിന്നെ nthu ചെയ്യും .... Will miss this സീരിയൽ..... 😢

  • @linuhaya6674
    @linuhaya6674 5 ปีที่แล้ว +9

    Harithayeyum junior harithayeyum orumich kanan agraham ullavarundo😘😍

    • @lijalr8058
      @lijalr8058 5 ปีที่แล้ว

      Hai comment kanditt rply tharunnath alla name kanditt rply nta sisinta name linu anre

  • @karthikas.4227
    @karthikas.4227 5 ปีที่แล้ว +161

    Hi frnds, ഇന്ന് ന്റെ b dy ആണ്...😊

    • @shemiash1278
      @shemiash1278 5 ปีที่แล้ว +3

      സന്തോഷ ജന്മദിനം കാർത്തികയ്ക്ക് ❤️❤️❤️❤️❤️

    • @karthikas.4227
      @karthikas.4227 5 ปีที่แล้ว

      Thanks sweet doraa 😍

    • @richubabu1652
      @richubabu1652 5 ปีที่แล้ว +1

      Happy Birth day" Karthika "🎂🎂🎂🎂🍬🍬🍬🎁🎁🎁🎁

    • @rafeekneon6905
      @rafeekneon6905 5 ปีที่แล้ว +1

      Hpy b day

    • @Sanasworldsanam
      @Sanasworldsanam 5 ปีที่แล้ว +1

      Happy birthday

  • @raheenamujeebponnoos8853
    @raheenamujeebponnoos8853 5 ปีที่แล้ว +15

    Nitha k cinimayil oru roll koduthal nannayirikkum mikacha abinayam

  • @lovelyhamzahaji7359
    @lovelyhamzahaji7359 3 ปีที่แล้ว +3

    അനിതയോട് ഇപ്പോൾ വളരെ ഇഷ്ടം തോന്നുന്ന ഇനി അനിതയെ കുടുക്കരുത് പ്ലീസ്

  • @gilus6583
    @gilus6583 5 ปีที่แล้ว +119

    ഫയർ ഫോഴ്സ് നടത്തുന്ന ശ്രമം കണ്ടാൽ എല്ലാം കത്തി തീരാൻ വെയിറ്റ് ചെയ്യുന്ന പോലെ ഇണ്ട് 😛😛😛

    • @thennal4680
      @thennal4680 5 ปีที่แล้ว +2

      എന്തായാലും കത്തി. വെറുതെ വെള്ളം waste ആക്കണ്ടല്ലോ

    • @Uday-2750
      @Uday-2750 5 ปีที่แล้ว +2

      വെള്ളത്തിനു ഇപ്പോൾ ആ ബിൽഡിങ്നേക്കാളും വിലയാ.. 😁😁😜😜

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@Uday-2750 ന്നാലും 😁

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@thennal4680 അത് ശരിയാ

    • @vavavavachi20
      @vavavavachi20 5 ปีที่แล้ว

      Ethayalum kathi pinne enthina vellam westakunne ennorth kanum

  • @Ram-qv2yt
    @Ram-qv2yt 5 ปีที่แล้ว +33

    അനിത സാരിയുടുത്തു ഗേറ്റ് കടന്നു വരുന്നത് cctv യിൽ കാണില്ലേ.... അപ്പൊ പൊലീസിന് സംശയം തോന്നില്ലേ.... 🤔

    • @j__e__r__e__e__n__am__a__l9575
      @j__e__r__e__e__n__am__a__l9575 5 ปีที่แล้ว

      എനിക്കു ഈ സംശയം തോന്നി

    • @happyhappy1854
      @happyhappy1854 5 ปีที่แล้ว +1

      അപ്പോഴേക്കും cctv കത്തി നശിച്ചു

  • @nejumasajinejumasaji5888
    @nejumasajinejumasaji5888 5 ปีที่แล้ว +6

    Poli serial dushtanmarkk inganathanne shikshakodukkanam

  • @Uday-2750
    @Uday-2750 5 ปีที่แล้ว +89

    പോലിസ് ജാഗ്രതാ നിർദ്ദേശം നൽകി എല്ലാ പഴുതുമടച്ചു ഒരു സ്ത്രീക്ക് വേണ്ടി ചെക്കിങ് ആരംഭിച്ചിട്ടും, അനിത വരുന്ന വഴിക്കൊന്നും പോലിസ് പിടിച്ചില്ലല്ലോ ഭാഗ്യം... 😁😜

    • @gilus6583
      @gilus6583 5 ปีที่แล้ว +1

      Kooooi ഞാൻ എത്തി 😁😁

    • @gilus6583
      @gilus6583 5 ปีที่แล้ว +6

      അതിന് ചാവേർ ജീൻസ് അല്ലെ ഇട്ടിരുന്നത് അതാ പോലീസിന് മനസിലാകാത്തത് 😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +6

      പോലീസൊക്കെ മേക്ക്അപ്പ് ഇട്ട് വരുന്നേനു മുൻപ് അനിത വീട്ടിലെത്തി ഉദയേട്ടാ 😁

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@Priyapriya-jr5fo പറയണോ 😬😬😬😬😬

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      കഥയിൽ ചോദ്യമില്ല

  • @Udaykumar-qh8ql
    @Udaykumar-qh8ql 5 ปีที่แล้ว +157

    കൊണ്ടുപോയ ബാഗും സഞ്ചിയും കാണാഞ്ഞിട്ടാ അച്ഛമ്മക്ക് വിഷമം.. ബാഗ് സഹിതം വഴിപാട് കഴിച്ചോന്ന്.. 😁എല്ലാം മനസിലായി എന്നറിയിക്കാൻ അച്ഛമ്മ ഓരോ ചോദ്യങ്ങൾ അങ്ങോട്ട് തള്ളി നോക്കുവാ... 😁😜😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +5

      അതിൽ എന്താണെന്ന് പുള്ളിക്കാരി കണ്ടതാ😂... പെട്രോൾ നേർച്ച കൊടുക്കുന്ന സ്ഥലമുണ്ടോ 😥... എന്നിട്ടും കുത്തി കുത്തി ചോദ്യം 😁😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      ഹായ് ഉദയേട്ടാ gudmg

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      എല്ലാരും എവിടെ

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      അച്ഛമ്മ ആരാ മോള് 😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 ഞാൻ വീട്ടിലുണ്ട് 😁

  • @നിമ്മി-ധ4ഢ
    @നിമ്മി-ധ4ഢ 5 ปีที่แล้ว +92

    അനിതേച്ചി ആപ്പിൾ വണ്ടിയിൽ നിന്ന് എടുക്കാൻ മറന്നു 😂😂😂😂

    • @linuhaya6674
      @linuhaya6674 5 ปีที่แล้ว +16

      No...apple bangi baginte ullil Anu vechath

    • @നിമ്മി-ധ4ഢ
      @നിമ്മി-ധ4ഢ 5 ปีที่แล้ว +2

      @@linuhaya6674 സോറി എനിക്ക് തെറ്റി 😌😌😌

    • @ponnuvish7820
      @ponnuvish7820 5 ปีที่แล้ว +6

      applinum juice num koodi 80/- aayullu aaa shop evideyannarijirunnel kollayirunnu

    • @girijagirija8845
      @girijagirija8845 5 ปีที่แล้ว +3

      ആപ്പിൾ ബ്യാഗിൽ അല്ലേ Bro വച്ചത് ഭ്രമണം കണ്ട് ബോധം പോയോ

    • @നിമ്മി-ധ4ഢ
      @നിമ്മി-ധ4ഢ 5 ปีที่แล้ว +2

      @@girijagirija8845 ബ്രോ അല്ല 🤭🤭

  • @gilus6583
    @gilus6583 5 ปีที่แล้ว +75

    ജീൻസ് ഇട്ടിരുന്നു മാസ്ക് വച്ചിരുന്നു ..😁😁😁😁😁...ഇവർ എന്തൊക്കെയാ പറേണെ എനിക്ക് വയ്യെന്റമ്മച്ചിയെ 😂😂😂😂

    • @Uday-2750
      @Uday-2750 5 ปีที่แล้ว +1

      എന്തേ.. അത് രണ്ടും ഇല്ലാരുന്നോ.. 🙄🙄🤔🤔

    • @thennal4680
      @thennal4680 5 ปีที่แล้ว

      ഉണ്ടല്ലോ

    • @febiswondervlog4258
      @febiswondervlog4258 5 ปีที่แล้ว

      അതായത് സാരിയിൽ അല്ലായിരുന്നു ennavum🤣

  • @rinsi_sadak
    @rinsi_sadak 5 ปีที่แล้ว +15

    Anitha yood harikk sneaham koodi thudangeenn thoonunnu.anithakk oru big salute.aa 5 ennathineayum shalyam ozhivaakkiyallooo.

  • @zummusworld5523
    @zummusworld5523 5 ปีที่แล้ว +18

    അച്ഛമ്മേടെ ഓരോ ചോദ്യങ്ങൾ.. 😀😀

  • @lailafaaz5106
    @lailafaaz5106 5 ปีที่แล้ว +24

    Vartha കേള്കുന്നതിനിടെ സംസാരിക്കുമ്പോൾ വാർത്ത വായനയും നിർത്തുന്നു.... സംസാരം നിർത്തുമ്പോൾ വാർത്ത തുടരുന്നു.
    . അതെന്താ അങ്ങനെ... അപ്പുറത്തെ റൂമിലിരുന്നാണോ വാർത്ത വായിക്കുന്നത്...

    • @yaseenm2931
      @yaseenm2931 5 ปีที่แล้ว

      dreamy Girl 🤣🤣

  • @sharminaandavu3669
    @sharminaandavu3669 2 หลายเดือนก่อน

    Bag sahidham vazhipaaad 😂😂

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +64

    ഈ അച്ഛമ്മേനെകൊണ്ട് തോറ്റുല്ലോ... 😁😁😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      ബാഗ് വരെ നേർച്ച കൊടുക്കുന്ന ടീമാ 😪😪😪

    • @gilus6583
      @gilus6583 5 ปีที่แล้ว

      😁😁😁😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@gilus6583 😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@ARTCAFEFORkids അച്ചമ്മക്കിപ്പോ എല്ലാം അറിയണം 🙆🙆😁

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@Priyapriya-jr5fo പാവം അച്ഛമ്മ

  • @mhdlishan2438
    @mhdlishan2438 5 ปีที่แล้ว +5

    Anithayude munnamathe bharthavinu oru big salut

  • @ayshathkafiya6640
    @ayshathkafiya6640 5 ปีที่แล้ว +5

    Neetayum niviya molum sundhariyayalll

  • @dude.462
    @dude.462 2 ปีที่แล้ว +1

    Aa police inte voice Joseph puthenpurackal poleyund

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +58

    ഹരിലാലിന് നല്ല ടെൻഷനുണ്ട് 😔😔😔😔🙁🙁😟😟😟😟😟😟

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      😄😄

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      Pinne ഉണ്ടാവില്ലേ

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@annapremnabas4286 പാവം 😔😔😔

    • @Uday-2750
      @Uday-2750 5 ปีที่แล้ว +1

      കെട്ട് വിട്ടു കാണില്ല.. എജ്ജാതി അടിയല്ലായിരുന്നോ തോക്ക് പിടിക്കാൻ വേണ്ടി..

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +1

      @@Uday-2750 അതുപിന്നെ... അതിന് ഇത് വല്ലോം ശീലമുണ്ടോ ഉദയേട്ടാ 😔അച്ഛമ്മ അങ്ങനാ വളർത്തിയെ 😔😔

  • @akshayakiran6696
    @akshayakiran6696 5 ปีที่แล้ว +5

    News reader comedy , matulavar samsarikumbol avr mindathirikum ..

  • @Jeshimon094
    @Jeshimon094 5 ปีที่แล้ว +9

    First idamenn vech vannadaaa .nokumbo 19 comments😄😥

  • @Hafsid665
    @Hafsid665 5 ปีที่แล้ว +1

    Akke kanunna oru serial . Ethu avasanicha pakaram ethe polethe serial pratheekshikunnu

  • @jwalamukhi2759
    @jwalamukhi2759 5 ปีที่แล้ว +50

    ഒരമ്മയ്ക് സാധിക്കും. ഹരിലാലിനു കാര്യം മനസിലായിട്ടുണ്ട്. രവിയെ കൂടി കൊന്നിട്ടേ അനിതയെ പോലീസ് കൊണ്ട് പോകു

    • @shikhaponnu3495
      @shikhaponnu3495 5 ปีที่แล้ว

      അപ്പൊ ജിഷിനോ....????

    • @shilnaprajee2843
      @shilnaprajee2843 5 ปีที่แล้ว +1

      Anitha ye police kondupogaruth

    • @jwalamukhi2759
      @jwalamukhi2759 5 ปีที่แล้ว

      @@shilnaprajee2843 നോവലിൽ കൊണ്ടുപോകും

    • @shahinasha5815
      @shahinasha5815 5 ปีที่แล้ว

      @@jwalamukhi2759 raviye konnittalle kond povunnath. Ippo allallo?

    • @jwalamukhi2759
      @jwalamukhi2759 5 ปีที่แล้ว

      @@shahinasha5815 😀പേടിക്കണ്ട അവനെ കൊന്നിട്ട് കൊണ്ടുപോകു പോലീസ് അന്വേഷണം അനിതയിൽ എത്തുമ്പോഴേക്കും രവി ക്ലോസ് ആകും

  • @sumayyaa4420
    @sumayyaa4420 5 ปีที่แล้ว +1

    അടുത്ത പനി ശവി അങ്കിളിനു ഇട്ട് കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌

  • @NandiniNair.31
    @NandiniNair.31 5 ปีที่แล้ว +4

    News reader is happily announcing the news 😂

  • @arshars2345
    @arshars2345 5 ปีที่แล้ว +2

    Anitha fans like here

  • @deepikadeepak2926
    @deepikadeepak2926 5 ปีที่แล้ว +5

    Ivark irunn tv kandudee☺

  • @garuda8295
    @garuda8295 5 ปีที่แล้ว +7

    aneetaye nyayeekarikkan aavunnilla ennalum Anitha enna ammayil ee makkal ennum safe aanu....ammayudey Shakthi athu ethra valuthaanu

  • @sreesree1686
    @sreesree1686 5 ปีที่แล้ว +38

    ഈ അച്ഛമ്മയാരാ cbiയാണോ ? അവമാർ ചത്തു പോയതിൽ സന്തോഷിക്കുകയല്ലാതെ, അനിതയെ ചോദ്യം ചെയ്യുന്നു, എന്തായാലും നീതമോൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഒരു സ്വപ്നത്തിൽ പോലും പേടി പെടുത്താൻ ആ കാട്ടാളമാർ വരില്ല, അനിത പറഞ്ഞ പോലെ ഇനി നീതിക്ക് പുതിയൊരു ജീവിതം, എന്നാലും മനീഷയെ ഓർക്കുമ്പോൾ ഒരു സങ്കടം 😥

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      കൂടെ വേറൊരു കൊച്ചുണ്ടാരുന്നല്ലോ അതിനെയും കാണിക്കുന്നില്ല

    • @sreesree1686
      @sreesree1686 5 ปีที่แล้ว +1

      Lithu jaison mm, ഒരു മോനുണ്ട് അവനെ അവസാനം കാണിക്കും

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      @@sreesree1686.. അതല്ല മനീഷ യുടെയും നീതയുടെയും കൂടെ വേറെ ഒരു പെണ്ണും ഉണ്ടായിരുന്നു.. അതിനെ പിന്നെ കാണിച്ചില്ല എന്നു

    • @sreesree1686
      @sreesree1686 5 ปีที่แล้ว

      Lithu jaison ആ, അഞ്ജിത മനസിലായി, ശരിയാ അതിനെ കാണിക്കുന്നില്ല, അതിന്റെ അവസ്ഥ എന്താണാവോ ?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 ปีที่แล้ว

      @@sreesree1686 mental hsptl aanenn paranju jishin

  • @Ain140
    @Ain140 2 ปีที่แล้ว

    Achamma nte vtle valyamma ne pole nd😂😂😂serious karyathinte idakkk comedy doubts😂😂😂😂

  • @haneefakoya892
    @haneefakoya892 5 ปีที่แล้ว +11

    ബാഗ് സഹിതം വഴിപാട് കഴിച്ചോ 😁

  • @bridesbrides2787
    @bridesbrides2787 2 ปีที่แล้ว +1

    Harik Yellam manasilaayii

  • @leenamol417
    @leenamol417 5 ปีที่แล้ว +4

    അനിത ക്യാമറയിൽ ടാറ്റാ കൊടുത്തത് ഓർക്കുന്നോ..........അതിൽ കണ്ടു പിടിക്കുമോ 🤔🤭

  • @teamwinners2878
    @teamwinners2878 5 ปีที่แล้ว +2

    Flashback kaanichathinu seaham new anithaude entry aarunnel bhagangara exiting aayene. Avar kaanumbol yentharikum yennu hospital vachu

  • @jayamahesh4535
    @jayamahesh4535 5 ปีที่แล้ว +18

    ammayum monum monte rnd penmakkalum sarikum ulla pole thanne thonnipovnu

  • @nihalnisar7329
    @nihalnisar7329 5 ปีที่แล้ว +6

    haritha aanty vanna vivaronnum arinjille🙂

  • @sruthymurukesh7966
    @sruthymurukesh7966 5 ปีที่แล้ว +2

    ഒരു ചെറിയ സംശയം ,fruits stall നിന്നും വാങ്ങിയ Apple എവിടെ???🤔🤔🤔🤔

  • @aksdakvdfg7444
    @aksdakvdfg7444 5 ปีที่แล้ว +1

    ingane oru valiya kadayil automatic sprinkler samvidhanam onnum ille... oru chhakk petrol packetil thane kathi poyalo.. kollammm super construction

  • @deepikadeepak2926
    @deepikadeepak2926 5 ปีที่แล้ว +7

    Orange alert mathiyarnnu.orange dress aleee😆😆😆

  • @fajarnasathar3375
    @fajarnasathar3375 2 ปีที่แล้ว

    Harilalinellam ariyavannu thonunnu😁😅