Bhramanam | Episode 352 - 21 June 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.5K

  • @shemiash1278
    @shemiash1278 5 ปีที่แล้ว +2701

    ഫ്ലാഷ് ബാക് കണ്ടു ഇമേജ് പോയ അനിത ഈ ഒരു എപ്പിസോഡ് കൊണ്ട് വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടച്ചു എന്ന് തോന്നിയവർ ആരൊക്കെ ??

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว +12

      Enikk thonni😂😂

    • @shemiash1278
      @shemiash1278 5 ปีที่แล้ว +6

      anitha remesan 😄😄👍🏼

    • @morningbird2865
      @morningbird2865 5 ปีที่แล้ว +6

      ശരിയാ

    • @anaghasv8339
      @anaghasv8339 5 ปีที่แล้ว +7

      Yes... പശ്ചാത്തപമേ പ്രായശ്ചിത്തം എന്നല്ലേ

    • @shabaarifarif6387
      @shabaarifarif6387 5 ปีที่แล้ว +4

      ✌️✌️😎😎

  • @anjuchinnu7562
    @anjuchinnu7562 5 ปีที่แล้ว +1329

    ഇന്നത്തെ എന്റെ ലൈക്ക് നമ്മൾ പെൺകുട്ടികൾക്ക് വേണ്ടി ത്യാഗങ്ങൾ ചെയ്യുന്ന നമ്മുടെ അമ്മമാർക്ക് ഇരിക്കട്ടെ😙😙😙😙😙😙😙

    • @shajigv9955
      @shajigv9955 5 ปีที่แล้ว +16

      അമ്മയ്ക്ക്.തുല്യം.അമ്മ.മാത്രം.

    • @kallushai2445
      @kallushai2445 5 ปีที่แล้ว +4

      Athinolam varilla onnum.

    • @mohammedfarook903
      @mohammedfarook903 4 ปีที่แล้ว +1

      Am slammed studying jail till mail

    • @mohammedfarook903
      @mohammedfarook903 4 ปีที่แล้ว

      @@shajigv9955 l was

  • @username29671
    @username29671 5 ปีที่แล้ว +160

    യമുനേടെ ആർട്ടിഫിഷ്യൽ ആക്ടിങ്....കരയുവാണോ ചിരിക്കുവാനോ എന്ന് പോലും മനസിലാവുന്നില്ല... വിശ്വനാഥന് ഇതുതന്നെ വേണം... രണ്ടു പെൺപിള്ളേർ ഉണ്ടായിട്ടും.... അവര് കൈ കൊണ്ട് രക്ഷിക്കണേ എന്ന് അപേക്ഷിച്ചപ്പോ മനീഷയുടെയും അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ മനസിലേക്ക് ഓടിയെത്തി..... അവന്മാർക്ക് അർഹിച്ച ശിക്ഷ തന്നെ കിട്ടി... ലോകത്തുള്ള സകല അമ്മമ്മാർക്കും വേണ്ടി അനിതക്ക് ഒരു ബിഗ് സല്യൂട്ട്... 💪💪💪

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +524

    കുറെ നാളുകൾക്കു ശേഷം മനസ് നിറഞ്ഞു സന്തോഷിച്ച എപ്പിസോഡ്....

  • @anitharamesh1322
    @anitharamesh1322 5 ปีที่แล้ว +460

    സീരിയലിലെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്നത്തെ എല്ലാ ലൈക്കും.

  • @shemiash1278
    @shemiash1278 5 ปีที่แล้ว +2364

    മറ്റേതു സീരിയലിനേക്കാളും ഭ്രമണം ഇഷ്ടമുള്ളവർ ലൈക് അടിച്ചേ. 👍🏼👍🏼👍🏼👍🏼

    • @mohammadfaizy3566
      @mohammadfaizy3566 5 ปีที่แล้ว +8

      Ithu mathre kaanarullu

    • @shemiash1278
      @shemiash1278 5 ปีที่แล้ว +3

      Mohammad Faizy 👍🏼👍🏼👍🏼

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 അടിച്ചു മോളെ... 💃💃💃

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Priya priya 🥰🥰😍

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@shemiash1278 ഞാനും അടിച്ചു

  • @Aparna_Remesan
    @Aparna_Remesan 5 ปีที่แล้ว +840

    പവലിയൻമാരുടേ മരണാ വെപ്രാളവും,കോപ്രായവും കണ്ട് ആർക്കൊക്കെ ചിരി വന്നു😃😃😃😃😂😂😂😂😂😁😁😁😁😀😀😀😀😀😀😀😀😀😀😀😀😀

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +3

      സിരിച്ചു സിരിച്ചു മറിച്ചു 🤣🤣🤣

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว +1

      @@Linsonmathews 😂😂😂😂

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@Aparna_Remesan 😁😁😁

    • @muhammedfawas.6771
      @muhammedfawas.6771 5 ปีที่แล้ว

      😁

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว

      @@Priyapriya-jr5fo 😂😂😂😂😂

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +929

    സ്വന്തം മകൾക്കു വേണ്ടി പവിഴംപവിലി കത്തിച്ച അനിതയക്ക് ഇന്നതെ ലൈക്ക് 👍

    • @sheia6667
      @sheia6667 5 ปีที่แล้ว +3

      എന്റെ

  • @shemiash1278
    @shemiash1278 5 ปีที่แล้ว +2446

    പവിഴം പാവലിയനെയും കോട്ടിട്ട മണ്ടന്മാരെയും കത്തിച്ച അനിതക് ഓരോ ലൈക് കൊടുക്കു

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +4

      2 എണ്ണം കൊടുത്താലോ 🤔

    • @littymarya6218
      @littymarya6218 5 ปีที่แล้ว +10

      ഇതു റൺവേ സിനിമയുടെ climax polea ഉണ്ട്...... അവിടെ bomb വച്ച് ദീലീപ് എല്ലാം നശിപ്പിക്കും... ഇവിടെ കത്തിച്ചു 😃😃

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      തന്നിട്ടുണ്ട് 😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      ART CAFE FOR kids 100എണ്ണം കൊടുക്ക് ചിന്നമ്മേ

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Litty Mathew ആഹാ കൊറേ ആയല്ലോ കണ്ടിട്ട്. ഇന്നലെ ഞൻ നിന്റെ കമ്മന്റിനു താഴെ cmmnt ഇട്ടാരുന്നു @സ്ത്രീപദം പ്രോമോ. നീ കണ്ടോ. ?

  • @aadhillatheef106
    @aadhillatheef106 3 ปีที่แล้ว +7

    ഇതിന്ന് നമ്മുക്കിടയിൽ നടക്കുന്ന, നമ്മൾ അറിയപ്പെടാതെ പോകുന്ന കാര്യമാണ് ഈ കഥയിൽ. സിനിമയെ പോലും കടത്തി വെട്ടിയ രീതിയിലാണ് ഇത് എടുത്തിരിക്കുന്നത്. സൂപ്പർ. നീതിക്കായി പോരാടിയാലും കിട്ടാത്ത കാലമാണിത്. ഇതൊക്കെ സഹി കെട്ടു അറ്റ കൈക്ക് ചെയ്തു പോകുന്നത്രയും ക്രൂരതയാണ് അനുഭവിച്ചത് അനിതായും മക്കളും ആ കുടുംബവും ...

  • @yasirkt5136
    @yasirkt5136 5 ปีที่แล้ว +226

    ഞങ്ങളെ രക്ഷപ്പെടുത്തിയാൽ എന്ത് വേണമെങ്കിലും തരാം എന്ന് പറയുമ്പോൾ 'ഇല്ലാ' എന്നുള്ള അനിതയുടെ തലയാട്ടൽ,ഒറ്റ വാക്കേ പറയാനുള്ളൂ..."ഗംഭീരം".ഇന്നത്തെ എപ്പിസോഡ് Awesome😍

  • @Aparna_Remesan
    @Aparna_Remesan 5 ปีที่แล้ว +213

    ഇന്നത്തെ episodine വേണ്ടി ആരൊക്കെ waiting ആയിരുന്നു😋😋😋😋😋😋😍😍😍😍😍😍😍

  • @Joishere297
    @Joishere297 5 ปีที่แล้ว +45

    അനിത: ഞാൻ പവിഴം പവലിയൻ കത്തിച്ചു.
    രാം ലാൽ യാദവ്: തിരുപതിയായി മകളേ... ഈ ഗുരുവിന് തിരുപതിയായി..ഈ ആശാൻ പഠിപ്പിച്ചതൊന്നും നീ മറന്നില്ലല്ലോ.....

  • @mydreamworld5177
    @mydreamworld5177 3 ปีที่แล้ว +82

    ഭ്രമണം part 2 വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു

  • @metoo4808
    @metoo4808 5 ปีที่แล้ว +66

    തീയിൽ കുരുത്തവൾ അനിത ✌️✌️✌️..
    അടുത്ത എപ്പിസോഡ്നായി കട്ട കാത്തിരിപ്പ് ഞാൻ മാത്രമാണോ ?

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +1130

    കമെന്റ് വായിച്ചു കാണുന്നവരുണ്ടോ... ഉണ്ടെങ്കിൽ like അടിച്ചു പോയേച്ചും വാ... 👍👍👍👍

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว

      Aaa adichittinde

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      ഒരെണ്ണം വന്നു നിന്റെ തലക്കിട്ട തരട്ടെ.

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +1

      @@shemiash1278 തടവിയാ മതി 🤗🤗

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +1

      @@Aparna_Remesan 😍😍😍😘😘

  • @Udaykumar-qh8ql
    @Udaykumar-qh8ql 5 ปีที่แล้ว +958

    ഊണ് കഴിഞ്ഞ് ഹരിലാൽ ന്യൂസ്‌ വെച്ചപ്പോൾ പവിഴം പവലിയൻ കത്തിയത് കാണിക്കുമെന്ന് കരുതിയത് ഞാൻ മാത്രമാണോ..

    • @gilus6583
      @gilus6583 5 ปีที่แล้ว +10

      അല്ല ഞാനും കരുതി 😏😏😏

    • @stephyantony4172
      @stephyantony4172 5 ปีที่แล้ว +6

      Uday kumar njanum karuthi

    • @shemiash1278
      @shemiash1278 5 ปีที่แล้ว +8

      ഞാനും. ഇനി നെക്സ്റ്റ് എപ്പിസോഡിൽ കാണും.

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +5

      ഞാനും കരുതി 😁

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +5

      ഞാനും വിചാരിച്ചു 😁

  • @Aparna_Remesan
    @Aparna_Remesan 5 ปีที่แล้ว +185

    പല സീരിയലും കണ്ടിട്ട് ഉണ്ട് but ഒരുപാട് ഇഷ്ട്ടമാണ് ഭ്രമണം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @beenaknair4666
      @beenaknair4666 5 ปีที่แล้ว

      കറക്റ്റ്. ഞാൻ കാണുന്ന ആകെ ഒരു സീരിയൽ ആണ്. മഞ്ഞുരുകുംകാലം, kumkumapoovu ഇപ്പൊ ഭ്രമണം. ഇന്നത്തെ എപ്പിസോഡ് മരണമാസ്. ഇനി എനിയ്ക്കു കാണാൻ നല്ല സീരിയൽ വരുമെന്ന് തോന്നുന്നില്ല.

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว

      @@beenaknair4666 manjurukum kalam,kumkumapoovu👍👌👌👌👌

  • @fathima5775
    @fathima5775 5 ปีที่แล้ว +605

    അനിതാന്റി love youuu 😍😍😍😍
    അനിതാന്റി ഫാൻസ്‌ like ചെയ്യൂ 👍👍
    😍😍😍 പൊളിച്ചടുക്കി 💃💃💪💪

    • @yasirkt5136
      @yasirkt5136 5 ปีที่แล้ว +1

      @Fathima zari yes..anitha doing her job well.one of the best performance in recent👍

    • @fathima5775
      @fathima5775 5 ปีที่แล้ว

      @@yasirkt5136 ✌✌✌💪😍😍😍👍

    • @vijinaviji286
      @vijinaviji286 5 ปีที่แล้ว +1

      Anithakk pinneam fansayallo

    • @sajnasajsaj8412
      @sajnasajsaj8412 5 ปีที่แล้ว +2

      Anithakku fance onnumundakilla,, pinne ipo chaithath Oru makale snehikkunna ammayude kadama,, ithrayenkilum anitha cheyyatte,, harilalinodum, makkalodum chaitha vrithikedinu,,,

    • @fathima5775
      @fathima5775 5 ปีที่แล้ว +1

      @@vijinaviji286 ഹാ 😃😃😍😍💪✌

  • @sreelekshmilechuz4815
    @sreelekshmilechuz4815 5 ปีที่แล้ว +60

    ശ്യാം മോഹനും കൂട്ടരും ഡയലോഗും അഭിനയവും ....😂😂ചിരി വന്നേ....അനിതചേച്ചി കിടുക്കി😃😃😃😃

    • @manju6290
      @manju6290 5 ปีที่แล้ว +3

      Ade pradanagunda parayana kettitta

  • @anitharamesh1322
    @anitharamesh1322 5 ปีที่แล้ว +444

    ജോയ്സി സാറിന് ഒരു പൊൻതൂവൽ കൂടി., (ഭ്രമണം )...

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +49

    "നമുക്കിവിടുന്നു രക്ഷപ്പെടാൻ പറ്റുവോ ".. വിശ്വനാഥന്റെ ദീനരോദനം കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായ പാവം ഞാൻ 😁😁😁😁😅😜😜😜😜😜😉😉😕😕

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +1

      വഴി കാട്ടാൻ യുഡിഫ് വരും, അവിടെ നിന്നോ 😜😂😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      പാവം 🤭🤭

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 ഡയലോഗ് പറയുന്ന കേട്ടിട്ട് ഓർക്കുമ്പോ ഇപ്പോഴും ചിരി വരുവാ 😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@Linsonmathews 😬😬🙆🙆🙆🙆

    • @srk5254
      @srk5254 5 ปีที่แล้ว +1

      ഗുണ്ടകളൊക്കെ ഇത്രേയുള്ളൂ. പേടിത്തൊണ്ടന്മാരാന്നേയ് . എന്താ അവിടെ പവിഴ പുറ്റിന്റെ കച്ചോടം നടക്കണുണ്ടോന്ന് ഹരി ചോതിച്ചപ്പൊ മുതല്‍ വിരണ്ടതാ. ഒരു പെണ്ണിനെ കണ്ടപ്പോ ഓഫീസിന്റെ ഡോറും ലോക്ക് ചെയ്ത് . എന്നിട്ട് പറയുവാ ചാവാറാണത്രേ 😂😂. പൂത്തിരി കത്തിച്ചതും കൂടി കണ്ടപ്പൊ മുട്ടിടിക്കാന്‍ തുടങ്ങി . ഞാന്‍ രണ്ടീസായി കോമഡി പ്രോഗ്രാമൊന്നും കാണാറില്ല ഭ്രമണം എപ്പിസോഡുള്ളതോണ്ട് 😂😂

  • @rils4670
    @rils4670 5 ปีที่แล้ว +47

    ആത്യമായാണ് തീ പിടിക്കുന്ന രംഗം കണ്ടു സന്തോഷം കൊണ്ട് മനസ്സ്‌ നിറഞ്ഞത്.. but ആ ജിഷിൻ രക്ഷപെട്ടു 😬

  • @Uday-2750
    @Uday-2750 5 ปีที่แล้ว +711

    ആഹാ ഈ ശ്യാം മോഹന് അമ്മയും പെങ്ങളുമൊക്കെ ഉണ്ടായിരുന്നല്ലേ.., മുഖസ്തുതി പറയുവല്ല.. കയ്യിലിരുപ്പ് കണ്ടാൽ ഇവരൊന്നും ഉണ്ടെന്നേ പറയത്തില്ല... 😁😁😜

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +9

      അങ്ങനെയുള്ള ഇവന്മാർക് ഇതിലും വലിയ പണി ഇനി സ്വപ്നങ്ങളിൽ മാത്രം...

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +2

      അമ്മയെ കണ്ടു 😁... പെങ്ങളെ കണ്ടില്ല 😇

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +12

      അതും നല്ല തങ്കം പോലത്തെ അമ്മ.
      വിശ്വനാഥന്റെ വൈഫിനെ കണ്ടില്ലേ ഉദയേട്ടാ വെറും പാവം.. 😟😟😁

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว +2

      Good morning udeyettaaa

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว

      @@Linsonmathews linson chetta good morning

  • @dhanyapradeep3593
    @dhanyapradeep3593 5 ปีที่แล้ว +15

    ഇപ്പോൾ ശെരിക്കും ത്രില്ല് അടിച്ചാണ് കാണുന്നേ സൂപ്പർ 👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @nishraghav
    @nishraghav 5 ปีที่แล้ว +3

    ഇന്നത്തെ കാലത്തെ ഓരോ അമ്മമാരുടെയും മനസ്സിൽ ഈ ഒരു spark ഉണ്ടാവണം... മക്കളെ നഷ്ടപ്പെടുമ്പോൾ അവർ ഉപദ്രവിക്കപ്പെടുമ്പോൾ.. ശാരീരികമായി പീഡിപ്പിക്കപ്പെടുമ്പോൾ അതിന്റെ ആനുകൂല്യങ്ങളോ നഷ്ടപരിഹാരമോ സ്വീകരിച്ചു സമാശ്വസിപ്പിക്കലിലോ സഹതാപത്തിലോ തളർന്നു ജീവിക്കാതെ അതിനുത്തരവാദികളായവരെ എരിച്ചുകളയാനും അരിഞ്ഞു കളയാനും ഉള്ള മനസ് വേണം. മക്കൾക്കു വേണ്ടി എന്തും cheyyan അമ്മയോളം വീറും ധൈര്യവും വേറാർക്കുണ്ട്...

  • @verygood1871
    @verygood1871 5 ปีที่แล้ว +306

    Ammaye phn വിളിച്ചു ഫുൾ നെയിം പറഞ്ഞ മകൻ 🙆

  • @gilus6583
    @gilus6583 5 ปีที่แล้ว +423

    രവി അങ്കിളിനെ കൂടി വക വരുത്താൻ അനിതക്ക് കഴിയട്ടെ അതിനായി കട്ട വെയ്റ്റിംഗ് 👍👍

    • @mahinshahsalim33
      @mahinshahsalim33 5 ปีที่แล้ว +9

      ഒന്ന് ക്ഷെമിക്കു..... ഹരി ഒരു തോക്ക് വാങ്ങിച്ചിട്ട് ഇപ്പോൾ പൊട്ടിക്കും പൊട്ടിക്കും എന്ന് പറഞ്ഞു നടക്കുന്നുണ്ടല്ലോ എന്നിട്ട് പൊട്ടിച്ചോ ഇത് വരെ......
      അത് നമ്മുടെ രെവിക്കിട്ട് അനിത പൊട്ടിക്കും അത്ര തന്നെ.....

    • @rajlaaaaliii1647
      @rajlaaaaliii1647 5 ปีที่แล้ว +1

      @@mahinshahsalim33 കറക്റ്റ്

    • @rajlaaaaliii1647
      @rajlaaaaliii1647 5 ปีที่แล้ว +7

      @@mahinshahsalim33 അതിനും നമ്മുടെ യാദവ് പഠിപ്പിച്ചിട്ടുണ്ട്

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@rajlaaaaliii1647 👍👍👍

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@rajlaaaaliii1647 പിന്നല്ലാതെ

  • @tinathomas8594
    @tinathomas8594 5 ปีที่แล้ว +8

    എന്റമ്മോ...എന്തൊരു comedy ആണ്....ചിരിച്ചു മരിച്ചു... ഒരു ഫോൺ വിളി....യമുന അമ്മ മകൻ അച്ഛൻ മക്കൾ....ഫോൺ വിളിയുടെ മേളയോ....☺️☺️☺️☺️

  • @morningbird2865
    @morningbird2865 5 ปีที่แล้ว +56

    ആഹാ...അവറ്റോള്ടേ കരച്ചില് കേള്ക്കാ൯ തന്നെ എന്ത് രസാ....ലേ ...സമാധാനത്തി൯െറ സൈറ൯ മുഴങ്ങുന്നതു പോലുണ്ട് .....👍

  • @jwalamukhi2759
    @jwalamukhi2759 5 ปีที่แล้ว +172

    എന്തിനാ അമ്മേം ഭാര്യേം ഒക്കെ കിടന്നു മോങ്ങുന്നേ ഇവരൊക്കെ എങ്ങനെ പണം ഉണ്ടാകുന്നു എന്ന് ആർക്കും അറിയില്ലേ. കൊച്ചു പെൺപിള്ളേരെ കൊണ്ട് നടന്നു വിറ്റ് ആണെന്ന് ഭാര്യക്കും അറിയില്ലേ

    • @ssm494
      @ssm494 5 ปีที่แล้ว +5

      ശെരിയാണ് അവർക്കു അച്ഛനും അമ്മയും എല്ലാം ഉള്ള കുടുംബം ഉണ്ട്. എന്നിട്ടും അവർക്കു ഒരു മൂല്യ ബോധവും ഇല്ല. പക്ഷെ അമ്മ ഇല്ലായിരുന്നതു കൊണ്ടാണ് ഹരിലാലിന്റെ മക്കൾ വഴി തെറ്റി പോയത്. ചിലപ്പോൾ ശ്യാമിനെ പോലുള്ളവരുടെ അച്ഛനമ്മാർക് അനിതയെ പോലെ ജീവിതാനുഭവങ്ങൾ കിട്ടി കാണില്ല. അത് കൊണ്ട് കുടുംബത്തെ നേരെ ആക്കാനും പറ്റിയില്ല.

    • @MohammedHassan-uj6oc
      @MohammedHassan-uj6oc 5 ปีที่แล้ว

      @@ssm494 Aathallayudy.Karchilkanditt.Chriyavarunnth😃

  • @sonialijo9589
    @sonialijo9589 5 ปีที่แล้ว +60

    "ശ്യാമേ" എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ "ശവമേ'' എന്ന് കേൾക്കുന്ന പോലെ തോന്നുന്നു ...

    • @messim1073
      @messim1073 5 ปีที่แล้ว

      😂😂😂

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +299

    ശ്യാമിന്റെ അച്ഛനും വിശ്വനാഥന്റെ ഭാര്യയും വൻ ദുരന്തമാണല്ലോ 😁😁😅😁😁

    • @srk5254
      @srk5254 5 ปีที่แล้ว +18

      ശ്യാമിന്റെ അച്ഛന്‍ ദുരന്തം ആയതോണ്ടാണല്ലോ ഇതുപൊലൊരു ദുരന്തം മകനായി പിറന്നത്

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +5

      @@srk5254അപ്പൊ വിശ്വനാഥന്റെ ഭാര്യയോ 😁

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว

      😂😂

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      @@srk5254 😆😆😆

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +5

      @@Priyapriya-jr5fo അയാളുടെ ഭാര്യ ലോക തോൽവി 😂😂😂😂😂😂

  • @jabir364
    @jabir364 5 ปีที่แล้ว +84

    ഇന്നത്തെ എപ്പിസോഡിൽ വീട്ടുകാരും പോലീസുമൊക്കെയായി കൊറേ പുതിയ കഥാപാത്രങ്ങൾ ഉണ്ടല്ലോ

  • @khairunnisakhairu6050
    @khairunnisakhairu6050 5 ปีที่แล้ว +252

    കുറച്ചു ദിവസം ഗുണ്ട യുടെ ഭാര്യ യായി ജീവിച്ചത് നന്നായി

    • @preethu574
      @preethu574 5 ปีที่แล้ว +3

      Ath sheriya 😂😂

    • @uass3955
      @uass3955 5 ปีที่แล้ว +4

      😀😀

  • @unnikutanunnikutan1907
    @unnikutanunnikutan1907 5 ปีที่แล้ว +207

    ഇതു പോലെ എത്ര പെൺകുട്ടികൾ ആണ് കണ്ണീരോടെ ഇവന്മാരോട് കെഞ്ചിയിട്ടുണ്ടാവും അല്ലെ ??

  • @lincyroyroy9200
    @lincyroyroy9200 5 ปีที่แล้ว +33

    ഇതാണ് അമ്മ
    ഇതാകണം അമ്മ 😘

  • @taalibeeshome
    @taalibeeshome 5 ปีที่แล้ว +13

    എല്ലാരും എന്തിനാ ഓരോന്ന് പറഞ്ഞു ലൈക്‌ അടിച്ചേ എന്ന് പറയുന്നേ... ഈ ലൈക്കുകൾ എല്ലാം പുഴുങ്ങിത്തിന്നാനാണോ 🤔🤔🤔

  • @foodcraftsbysaiba7109
    @foodcraftsbysaiba7109 5 ปีที่แล้ว +55

    *ഇത് നമ്മുടെ സുബ്രുന്റ അമ്മയല്ലേ😄😄 ഇത്രേം നല്ലൊരു അമ്മയുടെ മോനായിട്ടാണോ ഈ ശ്യാം മോഹൻ 😠😠😠*

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +112

    ഒരു വശത്ത് പവലിയൻ കത്തിക്കൊണ്ടിരിക്കുമ്പോൾ സാരി മാറാൻ റൂമിൽ കേറി കതകടച്ച അനിത മാസ്സ് ആണ്... 😁😁😁👍👍

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +4

      അതും ആ സാരി 🙏😁

    • @shajigv9955
      @shajigv9955 5 ปีที่แล้ว +2

      സ്നേഹത്തോടെ.നല്ലൊരു.ദിവസം.ആശംസിക്കുന്നു..

    • @shemiash1278
      @shemiash1278 5 ปีที่แล้ว +6

      ആ മനസ്സ് ആരും കാണാതെ പോകരുത്. അനിത വന്ന വഴി മറക്കുന്നവളല്ല. 🤭🤭

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@ARTCAFEFORkids പിന്നല്ലാതെ 😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 അത് മാത്രം പറയരുത്....... 😁😁

  • @sonialijo9589
    @sonialijo9589 5 ปีที่แล้ว +135

    അങ്ങനെ നീത രക്ഷപ്പെട്ടു... ഇപ്പോഴത്തെ കാലത്ത് ഇങ്ങനത്തെ അനിത അമ്മമാർ or അച്ചന്മാർ ഉണ്ടെങ്കിൽ പീഡനവീരന്മാരുടെ എണ്ണം കുറഞ്ഞേനേ...

    • @shafinshahzad6373
      @shafinshahzad6373 5 ปีที่แล้ว +3

      Correct dear idupole orortharum vijarichal theeravunnade ollu jettakal allade niyamAm onnum cheyyilla

  • @shamimansoo3276
    @shamimansoo3276 3 ปีที่แล้ว +8

    അന്നും മാസ്ക് മൂക്ക്യം ബിഗിലെ, ഇന്നും മൂക്ക്യം 😔😔😔😔😔😔

  • @easypeasyarunivlogs
    @easypeasyarunivlogs 5 ปีที่แล้ว +61

    Pennu orumbettal ennu kettit ile ithanu..Anithayku hit like👍💕

  • @Yasiiyzi
    @Yasiiyzi 5 ปีที่แล้ว +2

    Anithechiye ishtamaa ennum aa ishtam kure koodi ee randu episodil cheytha thettinulla prayashchithamaanenkilum anithechi polichu lub uuu

  • @amrithan5591
    @amrithan5591 2 ปีที่แล้ว +10

    അനിതയെ ഇതുപോലാക്കി എടുത്ത രാം കുമാർ യാദവിനും കൊടുക്കണം ഒരു ലൈക്ക്.....

  • @bini_bharathan
    @bini_bharathan 5 ปีที่แล้ว +37

    അനിതയെ കണ്ടപ്പോ ഡോറ യുടെ ലുക്ക്‌ തോന്നിയത് കൊണ്ട് പറയുവാ...
    ഡോറ... ഡോറ... ഡോറ യുടെ പ്രയാണം
    തൊടുപുഴ, സിസ്റ്റർ, പവിഴം പവലിയൻ !!
    നമുക്ക് ആദ്യം തൊടുപുഴയിലേക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങണം... ഇറങ്ങണം... ഇറങ്ങണം """പിന്നെ...
    സിസ്റ്ററെ കണ്ടു കഥകൾ മുഴുവൻ പറയണം..
    പിന്നെ പവിഴം പവലിയൻ...
    ഇപ്പൊ നമ്മൾ ഓട്ടോയിൽ കയറി പവിഴം പവലിയനിൽ എത്തി...
    ഇത് കത്തിക്കാനുള്ള പെട്രോൾ നിങ്ങൾ കാണുന്നുണ്ടോ...
    നമുക്ക് back ബാഗിനോട് ചോദിക്കാം...
    ഞങ്ങളുടെ പെട്രോൾ എവിടെന്നു നിങ്ങൾ കാണുന്നുണ്ടോ...?
    പറയൂ back bag
    ആദ്യം നമ്മൾ പെട്രോൾ കിറ്റുകൾ എടുക്കണം,
    പിന്നെ ലൈറ്ററും, കമ്പിത്തിരിയും എല്ലാം നമ്മുടെ back bagil നിന്നും എടുക്കാം..
    കൂട്ടുകാരെ... നിങ്ങൾ ആ ദുഷ്ടനായ ശ്യാം മോഹനെ കാണുന്നുണ്ടോ...
    നമുക്ക് മാപ്പ് മാപ്പിനോട് ചോദിക്കാം...
    Map map...map map
    അതാ ശ്യാം മോഹനും കൂട്ടരും കാബിനിൽ ഉണ്ടല്ലോ...
    ഇനി നമുക്ക് ആ കാബിൻ പുറത്തു നിന്നും ലോക്ക് ചെയ്യാം !!
    .....
    .....
    ഇപ്പൊൾ നമ്മൾ പവിഴം പവലിയൻ മൊത്തം കത്തിച്ചു കഴിഞ്ഞു... !!
    ഇനി നമുക്ക് തിരികെ പോവാം..
    കൂട്ടുകാരെ... ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതാണ്...?
    പെട്രോൾ മുഴുവൻ cut ചെയ്ത് ഇട്ടിട്ടും, ഗ്ലൗസിൽ അല്പം പെട്രോൾ ഒക്കെ പറ്റിയെങ്കിലും, കൈയിൽ തീ പടരാതെ ആ ഷോ റൂം മൊത്തം കത്തിച്ചതാണ് !"
    എനിക്കിഷ്ടപ്പെട്ട ഭാഗം... ശ്യാം മോഹൻ വീട്ടിലേക്ക് വിളിച്ചിട്ട് നമ്മുടെ ഷോപ്പിനു തീപിടിച്ചു എന്ന് പറയാതെ പവിഴം പവലിയൻ, പവിഴം പവലിയൻ എന്ന് നീട്ടിപ്പിടിച്ചു പറഞ്ഞതാണ് !!!
    എനിക്കിഷ്ടപ്പെട്ട ഭാഗം....
    ഇത്രയും ടെൻഷനടിച്ചു വട്ടായി നിൽക്കുമ്പോഴും ഹരിലാൽ സാർ കൂളായി ഫുഡ്‌ അടിച്ചു ടീവി യും കണ്ടു ഇരുന്നതാണ്... 😂😂
    ഹിഹി... ചുമ്മാ ഒരു thamash.. 🙏🙏

    • @rnnrnn393
      @rnnrnn393 5 ปีที่แล้ว +1

      😀😀😀😀super comment....👏👏👏👍

    • @bini_bharathan
      @bini_bharathan 5 ปีที่แล้ว

      @@rnnrnn393 thanks.... tto

    • @anjalianju3374
      @anjalianju3374 5 ปีที่แล้ว +1

      Etinonnum 1k likes kittiyillalo ente dwviii

    • @shadiyairshad8236
      @shadiyairshad8236 5 ปีที่แล้ว +1

      Dorayude swantham aalanallo

    • @blackmemmoriesb2692
      @blackmemmoriesb2692 5 ปีที่แล้ว +1

      Pwoli

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +118

    ഇന്നത്ത് എപ്പിസോഡിനായി പത്തുമണി ആകാൻ കാത്തിരുന്നത് ആരൊക്കെ...???😊😊😊😊

    • @anuk-fe6tm
      @anuk-fe6tm 5 ปีที่แล้ว +2

      athinu innu Sunday ale. innu replay ravile undavo

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +3

      @@anuk-fe6tm undakum Friday episode Sunday aanu idune

    • @anuk-fe6tm
      @anuk-fe6tm 5 ปีที่แล้ว +1

      @@sreelekshmi9222 oh. u tube il kanunond atonum arila.. 😁

    • @shifanaarshad3599
      @shifanaarshad3599 5 ปีที่แล้ว +1

      Njanum

    • @shifanaarshad3599
      @shifanaarshad3599 5 ปีที่แล้ว +1

      Waitinggg

  • @Rahul-iu7jl
    @Rahul-iu7jl 5 ปีที่แล้ว +22

    കിടുക്കാച്ചി എപ്പിസോഡ്. ഇന്നത്തെ ലൈക് അനിതക്ക് ...ലോക മണ്ടന്മാരണല്ലോ കൊട്ടിട്ടവന്മാർ ഒരു fire exit ഡോർ പോലും ഇല്ലാതെ ഒരു കെട്ടിടം പണിതിട്ടിരിക്കുന്നു...

  • @izrashemi4271
    @izrashemi4271 5 ปีที่แล้ว +97

    Anithakkk oru like koduthe ellarum

  • @arathinair8382
    @arathinair8382 3 ปีที่แล้ว +1

    ithil... Njangalde mani mayampillii yee miss cheyyunnuu..

  • @storytime1994-l7z
    @storytime1994-l7z 5 ปีที่แล้ว +13

    ഓഹ്.. കത്തിക്കലും കഴിഞ്ഞ് സാരി ഉടുക്കാൻ ഒക്കെ സമയം കിട്ടിയല്ലോ അനിതക്ക്.. അത് ഇത്തിരി "കത്തി" ആയിപോയി.😇😇

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +170

    അനിത ഫാൻസ്‌ ലൈക്‌ അടിക്കൂ 🤗🤗🤗👍👍👍👍👍👍

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +2

      @@shajigv9955 നല്ല കുട്ടി....

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@shajigv9955 🙏🙏🙏🙏

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +2

      @Njan pavam Pavam farza പെണ്ണിന്റെ ഏറ്റവും വലിയ ആയുധം സഹനം 🤗🤗🤗🤗

    • @hafsasiyab1745
      @hafsasiyab1745 5 ปีที่แล้ว

      Njn adikoola Anitha cheethaya 🤨👹👹👹

  • @kidsgame3804
    @kidsgame3804 5 ปีที่แล้ว +53

    ivide allaare comentum vaayiche iduvare coment idaathavar like adiche

  • @kunjolkunjol4938
    @kunjolkunjol4938 5 ปีที่แล้ว +95

    കോട്ടിട്ട ചേട്ടന്മാരെ റൂമിൽ കൂടി തീ ഇടേണം ആയിരുന്നു അങ്ങനെ അഭിപ്രായം ഉള്ളവർ ലൈക് and coment

    • @sajiyababeesh4642
      @sajiyababeesh4642 5 ปีที่แล้ว

      Paadila. Apol Avanmaar pettennu marich povum. injinjaayi thanne marikanam.

    • @Varshanandhan1
      @Varshanandhan1 หลายเดือนก่อน

      Yss

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +32

    "തീ കെടുത്തണമെങ്കിൽ ആദ്യം തീ എങ്ങനെ കത്തിയെന്ന് അറിയണം" 😄....
    അതിനാവും വീഡിയോ എടുത്ത് അയക്കാൻ പറഞ്ഞത് 👌🤣...
    അതും ചാകാൻ കിടക്കുന്നവനോട് 👌😇....

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      അപ്പോയ്ക്കും ആ മണ്ടൻ അതും അയച്ചല്ലോ.

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      @@shemiash1278 അത് അയച്ചത് പോട്ടെ 😁... അവനെന്തിനാ വീട്ടിലേയ്ക്ക് അയച്ചത് 🤔😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@Priyapriya-jr5fo 😜😁

  • @aryakj9602
    @aryakj9602 5 ปีที่แล้ว +29

    Next episodeinu katta waiting aanuu

  • @favasp1636
    @favasp1636 5 ปีที่แล้ว +12

    Enth karyam cheyyubozhm anitha nalla vrithiyayit cheyyum😊ah kathikalokke kanubo thanne oru rasam

  • @greeshmaalex1585
    @greeshmaalex1585 5 ปีที่แล้ว +67

    ee situvation anusarich shyamintea amma mathrame nannai acte cheyunullu.
    ee abhiprayam ullavar like adi.

  • @mufeedamy
    @mufeedamy 5 ปีที่แล้ว +32

    ഹായ് വിശ്വേട്ടന്റെ ഭാര്യ !!!😂😂😂😂ന്താ അനുസരണ.. മക്കളെയൊക്കെ വിളിച്ചു ഫോൺ കൊടുക്കുന്നു 😬😬😌😌

  • @utharaudayan5751
    @utharaudayan5751 5 ปีที่แล้ว +50

    Harilalum makkalum ipo newsil kaanum kaanumenn kaath irunn chammi poyath aarokkae...😋

  • @Litzworld123
    @Litzworld123 5 ปีที่แล้ว +31

    Security evde poyi...ithrayum big buiding kathiyit aaarum kanaan polum vannillallo🤨🤔

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +101

    ഈ ആഴ്ച ഫുൾ തീ ഇടക്കം മാത്രം ആയിരിന്നു
    അടുത്ത ആഴ്ച നമ്മുടെ രവി അങ്കിളിന്റെ ദിവസങ്ങൾ ആയിരിക്കും അല്ലേ

    • @srk5254
      @srk5254 5 ปีที่แล้ว +9

      മുഖം മറച്ചു വന്നു തീയിട്ടു. ഇറങ്ങി ഓടാന്‍ നേരം മുഖം മറയ്ക്കാതെ സാരീം ചുറ്റി ഇറങ്ങി ഓടുന്നു. അതൊന്നും cctv ല്‍ പതിയില്ലായിരിക്കും അല്ലേ 🤔 cctv യും കത്തി ചാമ്പലാവുമെന്ന് നമുക്ക് വിശ്വസിക്കാം അല്ലേ 😂. കരമനയിലൊന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് ഇല്ലാലോ 😬

    • @rajlaaaaliii1647
      @rajlaaaaliii1647 5 ปีที่แล้ว +2

      @@srk5254 പുകയല്ലേ.. പുക

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +2

      @@srk5254 😁😁😁😁😁
      കഥയിൽ ചോത്യമില്ല 😄😄

    • @srk5254
      @srk5254 5 ปีที่แล้ว +2

      @@sunishasunishas8685 ചോത്യമല്ല രാവണീ ചോദ്യം 🤭

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +3

      @@srk5254 ഞാൻ അത് ശരിയാക്കാൻ നോക്കി ചേട്ടാ ഒന്നിച്ചു ടൈപ്പ് ചെയ്യുമ്പോൾ അങ്ങനെ വരുന്നുള്ളു അതാ 😪😪

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +81

    തീ ആളിക്കത്തുമ്പോൾ സാരിയുടുത്ത് ഇറങ്ങി വന്ന അനിത 😎.... അതും ആ സാരി 🙏😪....
    ഒരു പട്ടുസാരിയും ഉടുത്ത് കയ്യിലിരിക്കുന്ന കൂളിംഗ് ഗ്ലാസും വെച്ച് ഇറങ്ങി വന്നിരുന്നെങ്കിൽ അടിപൊളി ആയേനെ 👍😁....

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      ശെരിയാ ഹിന്ദിക്കാരി അമ്മായിമ്മയെ പോലെ വരായിരുന്നു ല്ലേ. 😁

    • @srk5254
      @srk5254 5 ปีที่แล้ว +4

      അത് തീ പിടിക്കാത്ത സാരിയാണ് ഹേ 😬😬

    • @vineethvinee6241
      @vineethvinee6241 5 ปีที่แล้ว

      Nee innu ee comment idum ennu njan vijarichirunu

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      @@srk5254 അങ്ങനെ ഒരു സാരി ഉണ്ടോ 😁

    • @jay198992
      @jay198992 5 ปีที่แล้ว +4

      അനിത തീ ഇട്ടത് രക്ഷപെടാൻ ഉള്ള ഭാഗം ഒഴിവാക്കി ആണ്. പിന്നെ വേഷം മാറി സാരി ആക്കിയത് തെളിവ് നശിപ്പിക്കാനും. CCTV യിലെ ചിത്രം സെന്റ് ചെയ്തത് കണ്ടില്ലേ?

  • @aswathidas
    @aswathidas 5 ปีที่แล้ว +2

    anitha k ee dress and hair style pwoli aanutoo &acting ellarudeyum supr aanutooo..congratzz all bramanm team

  • @athiraathi1566
    @athiraathi1566 5 ปีที่แล้ว +96

    😀😀😀ഹൊയ്...ഹൊയ് ...അവറ്റകളുടെ കരച്ചിൽ കാണാൻ തന്നെ എന്ത് രസം. അപ്പൊ ഇവന്മാർക്കു കൂടും കുടുംബവുമൊക്കെയുണ്ടല്ലേ..🤔🤔 ആദ്യം അവരുടെ കോട്ടിനു തീ പിടിക്കട്ടെ അപ്പൊഴെങ്കിലും അതൊന്നു ഊരി ചാടുവല്ലോ. കുറെ കാലായി അവമ്മാരുടെ അലക്കാത്ത ഒരു കോട്ടും സ്യൂട്ടും.

  • @fiyafathimac609
    @fiyafathimac609 5 ปีที่แล้ว +2

    Polichu, vakukal illa parayaan plichaduki✌️👍👍👍👍

  • @gilus6583
    @gilus6583 5 ปีที่แล้ว +280

    അനിതക്ക് പണ്ട് ഗുണ്ടാ ഭർത്താവ് ട്രെയിനിങ് കൊടുത്തത് നന്നായി ..എല്ലാo നല്ല അടുക്കും ചിട്ടയുമായി കത്തിച്ചു തീർക്കുന്നു 😊....എല്ലാർക്കും പുക കൊണ്ട് ശ്വാസ തടസ്സം ഉണ്ടായി but അനിതക്ക് ഒരു കുഴപ്പവും ഇല്ല ...വീട്ടുകാരെ വിളിച്ചു പറഞ്ഞിട്ട് എന്ത് കാര്യം ..അവർക്കു വന്ന് തീ പിടിക്കുന്നത് കാണാൻ എങ്കിലും തോന്നിയില്ലല്ലോ 😁😁...ചുമ്മാ വീട്ടിൽ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വിളിച്ചു കളിക്കുന്നു 😛😛😛😂

    • @lekshmirajan8127
      @lekshmirajan8127 5 ปีที่แล้ว +4

      *അതിനാണു മാസ്ക് 😷😷*

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      ന്റെ പൊന്നോ 🙏🏼🙏🏼🙏🏼

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@shemiash1278 😁😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@gilus6583 അവിടുത്തെ പാദങ്ങളിൽ ഞാനൊന്ന് നമിച്ചോട്ടെ 😌😌

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว

      🤣🤣

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 ปีที่แล้ว +2

    ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ച് കണ്ട മൂന്ന് സീരിയൽ 1 ഭ്രമണം 2 അമല 3 മഞ്ഞുരുകും കാലം

  • @ramseenafaizal8231
    @ramseenafaizal8231 5 ปีที่แล้ว +23

    Evarokkke phone vilichad sradhichile...elllllavarum ammmaye wifene.....adhaaaanu highlight....sthreeee ammmayanu bharyaaanu.....evarkulllllla alllla namukulllla adipoli msg aaanu...sthreeeee aaaadharikkkka pedendavalaaaanuuu

  • @മാളു-ണ6ദ
    @മാളു-ണ6ദ 5 ปีที่แล้ว +4

    Anithaaaaa😍😍😍😍😍😘😘😘😘😘😘😘

  • @soubhagyanikhil9432
    @soubhagyanikhil9432 5 ปีที่แล้ว +3

    kaaathirunna episode😍😍😍

  • @sreesree1686
    @sreesree1686 5 ปีที่แล้ว +96

    ചവാൻ പോകുമ്പോഴും കോട്ട് അഴിച്ചു വാക്കാത്ത ഗുണ്ടങ്ങൾ അധോലോകമാണ് പോലും ഹോ ഈ കാട്ടുമാക്കാനും കുടുംബവും പെണ് കുട്ടിക്കളുമുണ്ടോ ? എന്നാ അവരെ ഈ ബിസ്നസിന് ഇറക്കമായിരുന്നില്ലേ ??? ഗുണ്ടകൾ കത്തി ചവാൻ പോകുമ്പോഴും പേടിക്കാതെയിരിക്കൂ എന്ന് പറഞ്ഞ ശ്യാമിന്റെ അച്ഛനും , പോലീസും, യമുനയുമൊക്കെ കൊലമാസാണ്....

    • @shajigv9955
      @shajigv9955 5 ปีที่แล้ว +3

      അത്.correct.ആണ്.നീത.മോളുടെപ്രായമുളള.രണ്ടു.കുട്ടികടെളുടെ.അച്ഛനാണ്.പോലും..തെണ്ടി..ഇവനെയൊക്കെ.കത്തിക്കുക.തന്നെ.വേണം.

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว +1

      😃😃

    • @sreesree1686
      @sreesree1686 5 ปีที่แล้ว +3

      Shaji Gv അതേ സ്വന്തം മക്കളുടെ പ്രായമുള്ള കുട്ടികളെ വച്ചു ഇങ്ങനത്തെ ബിസനസിന് ഇറങ്ങുന്ന എല്ലാവന്മാരെയും കത്തിക്കണം.,

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      @@sreesree1686 👍👍👍yes

  • @sajidasaji9187
    @sajidasaji9187 5 ปีที่แล้ว +16

    Old harilalineyum aneetayryum miss cheyyunnavar ഓടി വന്നു likadiche

  • @binubinu4121
    @binubinu4121 5 ปีที่แล้ว +58

    പവിഴം പവലിയൻ തീ പിടിച്ചു തന്റെ മകനും മകന്റെ കൂട്ടുകാരും മരിക്കാൻ പോകുന്നതറിഞ്ഞിട്ടും പവിഴം പവലിയനിലേക്ക് പോകുകയോ, വീട്ടിൽ നിന്നും വെളിയിൽ പോലും ഇറങ്ങാൻ കൂട്ടാക്കാത്ത ശ്യാം മോഹന്റെ അച്ഛനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് സുഹൃത്തുക്കളെ.....

    • @seenadickson2
      @seenadickson2 5 ปีที่แล้ว +2

      Binu Binuks valare nalla abhiprayam achan ayal ingane venam mandabudhi anennu thonnunnu

    • @binubinu4121
      @binubinu4121 5 ปีที่แล้ว

      @@seenadickson2 😀😀😂

    • @shabnamshajahan334
      @shabnamshajahan334 5 ปีที่แล้ว +2

      Ee mandante achan Alle ? Athe cheyoo!!!

    • @subaidhasubaidha1778
      @subaidhasubaidha1778 5 ปีที่แล้ว +2

      Anitha door nu munpil kootiyit petrol ozhich kathikunnad kandittum....Roominte door thurann nokkaatha Syam mohante achanalle...Valare match ulla acchhan...😂😂

    • @aymenandshabab2392
      @aymenandshabab2392 5 ปีที่แล้ว

      Ithavanam achan, 😜😜😃😃

  • @user-gk2dr4lr3s
    @user-gk2dr4lr3s 5 ปีที่แล้ว +32

    സത്യം പറയട്ടെ അനിതയുടെ പെർഫോമൻസ് കണ്ട് ധൃതംഗപുളകിതയായി ചോറും കൂട്ടാനും ഉണ്ടാക്കാതെ അടുക്കളക്കാര്യമേ മറന്നു പോയ ഞാൻ😓☺☺☺☺☺☺☺☺☺☺☺🍂 എന്നാ അഭിനയമാ അനിത കിടുക്കി കളഞ്ഞു

    • @operaofdreams4044
      @operaofdreams4044 5 ปีที่แล้ว

      Innu kittikkolum...

    • @anjumanosh1361
      @anjumanosh1361 5 ปีที่แล้ว

      Innini yenna cheyyum, food njn angadu koduthu ayakkate

    • @user-gk2dr4lr3s
      @user-gk2dr4lr3s 5 ปีที่แล้ว +2

      anju manosh ഞാനിന്നു മിക്കവാറും ഭ്രമണത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറിയേക്കും സുർത്തുക്കളെ,,,,,
      ☺☺☺☺☺☺☺☺☺☺

  • @satheeshkottayam5839
    @satheeshkottayam5839 5 ปีที่แล้ว +17

    പെണ്ണും കള്ളും കാറുമൊക്കെയായി അടിച്ചു പൊളിച്ചു അഭിയനയിച്ചപ്പേൾ ഓർത്തില്ല ഇതുപോലെ തീയിലും പുകയിലും അഭിനയിക്കേണ്ടി വരുമെന്ന്. ഒരു കയറ്റത്തിന് ഒരിറക്കം .....കൊള്ളാം

  • @joonuparvanammedia7461
    @joonuparvanammedia7461 5 ปีที่แล้ว +4

    പാവം മനീഷയെ ആർക്കെങ്കിലും ഓർമ വന്നോ

  • @lifeissimplem.a4442
    @lifeissimplem.a4442 5 ปีที่แล้ว

    Neethayude mudi onn othukki ketti kaanuvaan orupaad aagrahichirunnu njan😍😍

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +51

    ഇത്രയും തീ പിടച്ചിടത്തു നിന്ന് സാരി മാറേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു... 😒

    • @shajigv9955
      @shajigv9955 5 ปีที่แล้ว +6

      അതേ..മദാമ്മയുടെ.വേഷംമാറാതെ.പുറത്ത്.ഇറങ്ങിയാൽ.പെട്ടെന്ന്.തന്നെപോലീസ്.പിടിക്കും.മനസ്സിലായാ...

    • @aadhisworld8351
      @aadhisworld8351 5 ปีที่แล้ว +1

      Thirich veettilethumbol aa jishin kavalkaran avide undavule pinne police nu eluppavum pidikkan

    • @nnq6504
      @nnq6504 5 ปีที่แล้ว +2

      Egil avl ittond vanna churidar ittodarunno...ithu purakk thee pidikkumbo vazha vettuna pole..saree okke uduth 😬😬😬😬😬😬😬

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@shajigv9955.. ആ അത്‌ നേര ആ കത്തിച്ച മാതാമ്മ ഞാൻ അല്ല 😎

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@aadhisworld8351.. 🙄🙄🙄

  • @user-pq3sg2uc3f
    @user-pq3sg2uc3f 5 ปีที่แล้ว +8

    Good serial with social relevance..👌👌👌

  • @muneermuneer3838
    @muneermuneer3838 5 ปีที่แล้ว +44

    അച്ഛൻ അങ്ങോട് പോകാത്തത് എന്താ മോൻ ഇത്രവലിയ ആക്‌സിഡൻറ്റിലാണ് എന്നു പറഞ്ഞിട്ടും അത്ര സങ്കടമൊന്നുമില്ലല്ലോ അങ്ങനെ തോന്നിയത് eniku matramano

    • @verygood1871
      @verygood1871 5 ปีที่แล้ว +1

      ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ ചെയുന്ന ഫാമിലി ആണെങ്കിൽ മകൻ ഈ പണി ചെയ്യില്ല

    • @muneermuneer3838
      @muneermuneer3838 5 ปีที่แล้ว

      very good athusheryaa

  • @fathimaharis7786
    @fathimaharis7786 5 ปีที่แล้ว +2

    Innu muzhuvan likanallo. Pavizham pavaliyanu there pidicha santhoshathil kannum chimmi ellathinum likadiluvano?enkil enikum 1 like pls

  • @Farsana_ch
    @Farsana_ch 5 ปีที่แล้ว +17

    Avarude roomilekk koodi kurach petrol ozhich kodukkamayirunnu😂

  • @tinathomas8594
    @tinathomas8594 5 ปีที่แล้ว +5

    നീത sooooper... courage.... smart..... great

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +57

    ഇനി രവിശങ്കറിന്റെ ഊഴം... അതിനായി വെയിറ്റ് ചെയുന്നു 👍👍👍👍

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      എന്നാൽ ഒരു മാസം കഴിഞ്ഞു കാണാം അന്നാമ്മേ 😁

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@Linsonmathews പെട്ടന്ന് ഉണ്ടാകും

    • @sajnasajsaj8412
      @sajnasajsaj8412 5 ปีที่แล้ว +1

      Raviyettane, hariyettante gun kondu theerkkum anitha,,

  • @abdulsalam7651
    @abdulsalam7651 5 ปีที่แล้ว +11

    nalla rasamund kaanan😝😝😁👍👏👏👏

  • @sudhamani9282
    @sudhamani9282 5 ปีที่แล้ว +3

    കൊള്ളാം ഇവന്മാ൦ാർക്കും കണ്ണീരും വേദനയും കുടുംബവുമൊക്കെ ഉണ്ടോ

  • @rajeena2659
    @rajeena2659 5 ปีที่แล้ว +39

    ഇലക്ട്രോണിക്സ് സാധനങ്ങൾ തീ പിടിച്ചാൽ പൊട്ടി തിരിക്കില്ലേ അനിത അതിനുള്ളിൽ തന്നെ ഉണ്ടല്ലോ

  • @deepikab2564
    @deepikab2564 5 ปีที่แล้ว +58

    ആദ്യം rope ഇട്ടു കഴിഞ്ഞിട് പിന്നെ അതിന്റെ മേൽ കൂടെ പെട്രോൾ ഒഴിച്ചു സമയം കളയാതെ ആദ്യമേ ആ കയറെടുത്തു പെട്രോളിൽ മുക്കി ഇട്ടിരുന്നേൽ ഇവന്മാര് എപ്പഴേ ചത്തേനെ...

    • @afsalclt1179
      @afsalclt1179 5 ปีที่แล้ว +3

      പെട്രോളിൽ മുക്കി എടുക്കാൻ മാത്രം പെട്രോൾ സ്റ്റോക്ക് ഇല്ലല്ലോ

    • @beenaknair4666
      @beenaknair4666 5 ปีที่แล้ว

      😀😀

  • @m.irfanirfuzzz8620
    @m.irfanirfuzzz8620 5 ปีที่แล้ว

    ഇതാണ് ഇതായിരിക്കണം സീരിയൽ. ബിഗ് സല്യൂട്ട് ഓൾ mothers

  • @shamnashazz222
    @shamnashazz222 5 ปีที่แล้ว +9

    അച്ഛനും കൊള്ളാം അമ്മയും കൊള്ളാം... ചാവാണേൽ ചാവട്ടെ എന്ന് അവരും കരുതുന്നുണ്ടാകും.... അല്ലേൽ പിന്നേ ഫോണും പിടിച്ചു വീട്ടിൽ തന്നെ നികോ... കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ

  • @anzz66
    @anzz66 5 ปีที่แล้ว +2

    Suprrrr episode😘😘

  • @rasiarahim1037
    @rasiarahim1037 5 ปีที่แล้ว +7

    ഇന്നത്തെ ലൈക്‌ അനിത എന്ന അമ്മക്ക്

  • @shahulsuhhail8277
    @shahulsuhhail8277 5 ปีที่แล้ว +1

    ഇതുവരെ സെക്യൂരിറ്റി കണ്ടില്ല എന്നതാണ് കോമഡി

  • @lekshmirajan8127
    @lekshmirajan8127 5 ปีที่แล้ว +118

    *ജനൽ പോലും തുറക്കാൻ പറ്റണില്ല..കുറ്റി ഒക്കേ പുറത്തീന്ന് ആണോ...പുതിയ ഫാഷനേ..🤪🤪🤪🤪*

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว

      🤣🤣🤣

    • @jay198992
      @jay198992 5 ปีที่แล้ว +4

      ജനൽ തുറന്നിട്ടല്ലേ അനിതയോട് സംസാരിച്ചത്. രക്ഷിക്കാൻ പറഞ്ഞത്?
      പുറത്തേക്കുള്ള ജനൽ ആണ് ഉദ്ദേശിച്ചതെങ്കിൽ അത് തുറന്ന് റോഡിലേക്ക് ചാടാനോ?

  • @anishaani2106
    @anishaani2106 5 ปีที่แล้ว

    Yinathae episode ill like motham anitha aunty kanuu😍😍😍😍anitha aunty polichu enu parayanavar like ❤👍adichataeee.... 😘😘😘😘

  • @raibuyoara
    @raibuyoara 5 ปีที่แล้ว +6

    Veruth verth oduvil anitha chechiyood ishtavum snehavum okke ndayallo ellarkum 😍

  • @nithuggn2642
    @nithuggn2642 5 ปีที่แล้ว

    Njn kaanunnathil vechu best serial ithanu

  • @a4angels912
    @a4angels912 5 ปีที่แล้ว +15

    അനിതയുടെ കലാചാരുത കണ്ടാൽ ആദ്യായി കത്തിക്കുവാന്ന്ന്നു പറയില്ല... ടെൻഷൻ ഉണ്ടെങ്കിലും കണ്ട്രോൾ ചെയ്തു ഒരു അറ്റത്തുന്നു തുടങ്ങി ഫ്ലോർ by ഫ്ലോർ ആയി.. ഓരോ മുക്കും കോണുമെല്ലാം നീറ്റായി കത്തിക്കുന്നു.... കിടുവേ.... 😎😎😎

    • @manju6290
      @manju6290 5 ปีที่แล้ว

      Kathikkunnad kana endu rasam

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 ปีที่แล้ว +12

    ഈ episode kandu അനിതയുടെ flash black മറന്ന് അനിതയേട് പിന്നെ ഇഷടം തേന്നിയർ ഇവിടെ like 👍🏻