അഭിനയ ജീവിതത്തിൽ ലാവണ്യയുടെ കരിയറിലെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം ഭ്രമണത്തിലെ " അനിത "തന്നെയായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല... ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇവർക്ക് കഴിയട്ടെ... 👏👏👍👍👍😍😍😍😍😍
നമ്മുടെ മനസ് കീഴടക്കിയ അനിത reloaded..... പഴയ തെറ്റിന് പരിഹാരമല്ലെങ്കിക്കും... അച്ഛന് സാധിക്കാഞ്ഞത്... പകരം വെക്കാനില്ലാത്ത... കർമം ആ അമ്മ ചെയ്തു... ഒരുപാട് പെൺമക്കൾക്ക് വേണ്ടി......
ഞാൻ ഈ എപ്പിസോടൊക്കെ 2020 kand കൈഞ്ഞതാ but ജോയ്‌സി യുടെ ഭ്രമണം ഇന്നും എന്നും എനിക്ക് ഇഷ്ടമാ ake like thonniya ഒരു സീരിയൽ ഇത് മാത്രം ainu joiciude ഹൃദയം സ്‌നേഹം സാന്ത്രവും അടിപൊളിയാ ബ്രഹ്മനത്തിലെ ക്യാരക്ടർസ് തന്നെയാ ithilum
സ്വന്തം മകൾക്ക് വേണ്ടി ഒരമ്മ ഏതറ്റം വരെയും പോകും എന്ന് ഈ എപ്പിസോഡ് കാണിച്ചു തന്നു.. ഭൂമിയോളമേ thazhaan പറ്റുള്ളൂ.. അത് കഴിഞ്ഞാൽ തിരിച്ചടിക്കുമെന്ന് ഹരിലാലിന്റെ punch dialogue ലൂടെ മനസിലാക്കാം.. ലാവണ്യ ചേച്ചിടെ carrier best റോൾ ആണ് ഭ്രമണത്തിലേത്... hatsoff to the entire team of bhramanam സ്‌പെഷ്യലി ജോയ്സി sir❤❤❤❤❤❤❤
U r correct. Annu ayal shathrukkale theeyittu kollanm padipichu...but..annu ayalude shathru rekshapett...ayale thanne vedivechu konnu..athu pole ithum paaly povoo ntho
@@Uday-2750 amma thettu cheythegilum.orikalum makkale marakila.chilar kanumayirikum.makkalk vendi swantham jeevan kodukanu nalla oru ammak manas kanum.ammaye pole aarkum pattila.apol ithrayum cheyth anithak oru support kodukam.aganeyegilum.avark mizham kittatte
ഹ ഹ ഹ ഹ ഹ ഹാ ഇന്നത്തെ episode എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു. ആ രവിയെ കൂടി അതിന്റെ ഉള്ളിൽ edanamaayirunnu. അനിതയുടെ അടുത്ത ഇര ravi&jishin. 👏👏👏👏😁😁😁😁😁👍👍👍👍
Harichetta... പൊളിച്ചു !!! "പവിഴം പവലിയനിൽ എന്താ വിശേഷം? അവിടത്തെ പുഴുവിന് സുഖല്ലേ? അനിത യുടെ നേർച്ച കൊള്ളാം... ഇത് തന്നെ ആണ് വേണ്ടത്.. അമ്മേം പെങ്ങളേം തിരിച്ചറിയാത്തവൻമാർക്ക് വേണ്ടി അനിത എന്ന അമ്മ നടത്തുന്ന നേർച്ച... ഒരു ശത്രുസംഹാരപൂജ, പിന്നൊരു വെടിവഴിപാട് (സോറി കമ്പിത്തിരി വഴിപാട് )
ഫോൺ വെച്ച് കഴിഞ്ഞ് ഹരി 😁... ഈ സാധനം കുടിച്ചാൽ നല്ല ധൈര്യം കിട്ടും 👍👌... വെറുതെ വല്ലവന്റേം വായിൽ ഇരിക്കുന്നത് കേട്ട് സമയം കളഞ്ഞു 😪😰... കല്യാണം കഴിച്ചന്ന് തൊട്ട് കുടിച്ചിരുന്നെങ്കിൽ ചറപറാ നല്ലത് പറയാമായിരുന്നു 😓😢.....
ചിലനേരം നമ്മൾ പൊട്ടന്മാർ ആവും അതാണ് ശ്യാം മോഹൻ സംഭവിച്ചത് എനിക്ക് ഇപ്പോൾ ഒരു അബദ്ധം പറ്റിയതെ ഉള്ളു അപ്പഴ് ചെയേണ്ടത് ചെയ്യാതെ മിണ്ടാതെ ഇരുന്ന്. ഇപ്പോൾ ചിന്തിച്ചിട്ട് കാര്യം ഇല്ല അനുഭവിക്കുക. ശ്യാം കൂട്ടർക്കും മരണം വിധി യായിരുന്നു, സെക്യൂരിറ്റി വിളിച്ചു തീർക്കാവുന്ന പ്രശ്നം cctv നോക്കിയിരുന്നു, എന്തായാലും പൊളിച്ചു സീരിയൽ അത്രക്കും അനിത 👍👏👏👏
@@shamnascookingpoint സത്യം പറഞ്ഞാൽ ഈ എപി മാത്രവാ full കണ്ടത് 😁... ഭയങ്കര കോമഡിയാ 👍... കണ്ട് നോക്ക്. ഇന്നലെ ഒത്തിരിപേർ കമന്റ് ചെയ്തു. അനിത തീയിടുന്ന എപ്പിസോഡ് കണ്ട് ചിരിച്ചവരുണ്ടോ എന്ന് 😊... എന്താ സംഭവം എന്നറിയാൻ full കണ്ട് നോക്കി 😁😁
ശ്യാം മോഹനോടുള്ള ഹരിലാലിന്റെ ഡൈലോഗ്സ് ആർക്കൊക്കെ ഇഷ്ടായി. ഇങ്ങനത്തെ ഹരിലാലിനെ ആണ് ഞങ്ങൾ കാത്തിരുന്നത്.
നിങ്ങൾ ഫസ്റ്റ് അടിച്ചു 😲
Vincy Biju ഇന്ന് frst അല്ലല്ലോ.
പണ്ടേ ഹരിലാലിന് ഗ്ലാസിൽ ഇരുന്ന സാധനം കൊടുത്തിരുന്നെങ്കിൽ 👍... നല്ല നല്ല ഡയലോഗ്സ് വന്നേനെ 😜😁😁
Eehheee 😎😎
@@shemiash1278 ശരിക്കും ഇഷ്ട്ടായി 💃💃💃💃💃💃👍
അഭിനയ ജീവിതത്തിൽ ലാവണ്യയുടെ കരിയറിലെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം ഭ്രമണത്തിലെ " അനിത "തന്നെയായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല...
ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇവർക്ക് കഴിയട്ടെ...
👏👏👍👍👍😍😍😍😍😍
Yes
എനിക്ക് സംശയം ഉണ്ട്.. 😁😁😜
Yes
@@Uday-2750 മിക്കവാറും സീരിയലുകളുടെ ഒരു റെയ്ഞ്ച് ഒക്കെ വെച്ചു നോക്കുമ്പോൾ.....എനിക്ക് സംശയമില്ല ഉദയേട്ടാ 😁😁😁
@@Uday-2750 എന്ത് സംശയമാണ് ചേട്ടാ 😉😉😉
ഇന്നത്തെ episode എന്തായാലും കലക്കി അവന്മാർക്ക് അത് തന്നെ വേണം ഈ episod ഇഷ്ടപെട്ടവർ plz like
Spr
Ee serial youtubil mathram kaanunnavar like adi👍👍👍👍👍👍👍👍👍👍👍👍👍
Aayamayittan njaan ayakunna commentin 20thil kuduthal like kittunnath
Thanks though ghh gjgu
*ഹരിലാലിന്റെ പഞ്ജ് ഡയലോഗ് ഇഷ്ടമായവർ ആരൊക്കെ😍😍*
ഹായ് വന്നല്ലോ മാറാല.
@@shemiash1278 😝😝
@@rezirezz1200 എനിക്കിഷ്ട്ടായി.. 💃💃💃💃💃💃💃😍😍😍
@@Priyapriya-jr5fo, പണ്ട് മുതലേ ഹരി ന്ത് ചെയ്താലും ഇഷ്ടാണല്ലോ 😂
@@rezirezz1200 പിന്നേ ചോദിക്കാനുണ്ടോ.. 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘
നമ്മുടെ മനസ് കീഴടക്കിയ അനിത reloaded..... പഴയ തെറ്റിന് പരിഹാരമല്ലെങ്കിക്കും... അച്ഛന് സാധിക്കാഞ്ഞത്... പകരം വെക്കാനില്ലാത്ത... കർമം ആ അമ്മ ചെയ്തു... ഒരുപാട് പെൺമക്കൾക്ക് വേണ്ടി......
Sherikkum ntha flash back? Arelm parayamo
@@sanafaisal8196 അപ്പൊ ഇവിടെയൊന്നും ഈ അടുത്ത കാലത്തൊന്നും വന്നിട്ടില്ലെ
anitha mohanan m7
ഹരിലാൽ പറഞ്ഞത് കേട്ട ശ്യാം മോഹന്റെ മുഖം കണ്ടപ്പോൾ റാംജീ റാവു speaking ലെ വിജയരാഘവന്റെ മുഖം ഓർമ വന്നത് ആർക്കൊക്കെ
Enikku
😂 😂
🤣 🤣
enik mohnlaline aanu orma vanne
അവിടെന്താ രാത്രി പവിഴ പുറ്റിന്റെ കച്ചോടം നടക്കുന്നുണ്ടോ😄😄😄😄😄👍👌👌👍👍 ഹോ അതെനിക്കങ് ഇഷ്ടപ്പെട്ടു ഹരിലാൽ സാർ
ഹിഹിഹി
Atheeeee😀😀😀😂😂😂😂😂😂😂😂😂
Njnum vallathe chirichu ath kett
😂😂😂😂😂
😂😂😂😂
Bhramanam TH-cam il maathram kanunnavarundo?? Tv il eppozhann time enn koodi ariyilla😃😃
8 pm
Sheriya
Njan tvyl kanditte ella
TVyiloke ammamare kanoo new jenerations oke youtubilum bhramanam sitil poyite kanooo
T V yil 8pm nu aanu
TVyiloke ikkalath aaru kaanaana ellarde kayyilum ippo mobile phonalle tvyil kaanaan ninnal pathinayirakanakkinu parasyam undavum😂😂
ഇന്നത്തെ എപ്പിസോഡ് കണ്ടു സന്തോഷം തോന്നിയവർ ആരൊക്കെ ??
എനിക്ക്ഇഷ്ടമായ്
Shaji Gv 😊😊👍🏼
എനിക്ക് 😁
Sunisha SunishaS 👍🏼😍
@@shemiash1278 😄😄😄
ഈ ഒരൊറ്റ എപ്പിസോഡിലൂടെ.. അനിത പോയ ഇമേജ് തിരിച്ചു പിടിച്ചെന്ന് തോന്നുന്നവരുണ്ടോ 👍👍👍💃💃💃
Priya priya ഇല്ലാതില്ല 😄😄👍🏼
ഉണ്ട് 😁
@@shemiash1278 😁😁👍😍
@@sunishasunishas8685 😁
അങ്ങനെ പോയ എല്ലാം തിരിച്ചു പിടിക്കാൻ പറ്റോ.. 🙄🙄🤔🤔😜
സ്വന്തം കാലനെ cctv വഴി കണ്ടു ആസ്വദിച്ചു നിൽക്കണ പൊട്ടന്മാരെ ആദ്യമായി കാണുവാ 😂😂
Avide entha cheyunnennu ariyathe noki nilkalle avaru
Anithayannu athennu avark ariyillallo
Sateyam
Satym
Correct 🤣🤣
Allelum avanmar mandanmar alle. ഓരോ coat mathrame parayathakke ullu😂😂
ഫ്ലാഷ് ബാക്കിൽ എത്ര ചീപ് ആണേലും ഇന്നത്തെ എപ്പിസോഡ് കണ്ടു അനിതക്ക് ഒരു ലൈക് കൊടുക്കാം.
തന്നിട്ടുണ്ട് 😁
Sunisha SunishaS ന്നാൽ മതി 😃
@@shemiash1278 👍👍👍
@@shemiash1278 പിന്നെ കൊടുക്കാതെ 👍👍😁
Priya priya 🥰🥰🥰സന്തോഷായില്ലേ.
എല്ലാവർക്കും അനിതേച്ചീടെ വക ഹാപ്പി വിഷു🤗👏👏👏🎆🎇🎆🎇🎆🎇🎆🎆
Amaizing coment
കമന്റ് ഒത്തിരി ഇഷ്ടപ്പെട്ടു. ഈ ടൈമിൽ ഇങ്ങനെ പറയണമെങ്കിൽ അപാര റേഞ്ച് ആണ്.ഹ്യൂമർ സെൻസ് സമ്മതിച്ചിരിക്കുന്നു
@@radhikagopinadh5975 😊😊😊😊
😂😂😂😂😂😂
ഞാൻ ഈ എപ്പിസോടൊക്കെ 2020 kand കൈഞ്ഞതാ but ജോയ്‌സി യുടെ ഭ്രമണം ഇന്നും എന്നും എനിക്ക് ഇഷ്ടമാ ake like thonniya ഒരു സീരിയൽ ഇത് മാത്രം ainu joiciude ഹൃദയം സ്‌നേഹം സാന്ത്രവും അടിപൊളിയാ ബ്രഹ്മനത്തിലെ ക്യാരക്ടർസ് തന്നെയാ ithilum
സ്വന്തം മകൾക്ക് വേണ്ടി ഒരമ്മ ഏതറ്റം വരെയും പോകും എന്ന് ഈ എപ്പിസോഡ് കാണിച്ചു തന്നു.. ഭൂമിയോളമേ thazhaan പറ്റുള്ളൂ.. അത് കഴിഞ്ഞാൽ തിരിച്ചടിക്കുമെന്ന് ഹരിലാലിന്റെ punch dialogue ലൂടെ മനസിലാക്കാം.. ലാവണ്യ ചേച്ചിടെ carrier best റോൾ ആണ് ഭ്രമണത്തിലേത്... hatsoff to the entire team of bhramanam സ്‌പെഷ്യലി ജോയ്‌സി sir❤❤❤❤❤❤❤
ട്രോളന്മാർക്കു ഈ എപ്പിസോഡ് ചാകരയാണ് ചാകര
ആകാശദൂതിലെ മാധവിയെ പോലെ തോന്നുന്നു അനിതയെ
Sheela Vijai enikkum thonni
Yesss . correct aanuttoo
Yes enikkum thonni
Yes
Yes
അനിത തകർത്തു... 👍👍👍... ആ 5 പേരുടെ കൂടെ ജിഷിനും കൂടെ വേണമായിരുന്നു എന്നൊരു ആഗ്രഹം 🤗🤗🤗
അന്നേച്ചീ.goodmorning
@@shajigv9955 gdmrng
Vereyum kureper bakki aanallo. Shyam mohante koode epozhum undakunna oru vellashirt karan ille. Pinne jishinte koode undaya veroru mudiyan avaroke evide
കുറച്ച് മുൻപല്ലേ ജിഷിനെ പറ്റി നല്ലത് പറഞ്ഞത് 🤔🤔🤔😁
@@shamnascookingpoint pinne illathe
ശ്യാം മോഹനോടുള്ള ഹരിലാലിന്റെ ചോദ്യം..... കലക്കി !!!!!!!!!.......👌👌👌👌👌👌👌
അനിതയുടെ മൂന്നാം വിവാഹം ഗുണം ചെയ്തു.അയാൽ പഠിപ്പിച്ച വിദ്യകളെല്ലം ഒന്നിച്ചു prayogikuanallo അനിത🤔
Athe
ഒന്ന് പിഴച്ചാൽ മൂന്ന് എന്നല്ലേ... അതു ഒത്തു... അതാ
അതെ ഇനി റിവോൾവർ എടുത്തിട്ടാകും രവിയെ കൊല്ലുന്നതു .അതും അയാൾ പഠിപ്പിച്ചിട്ടുണ്ടല്ലോ .
വീട്ടിൽ വന്നുകേറി ആദ്യം റിവോൾവർ എടുത്ത് റോഡിൽ വായിനോകി നികുന്ന ജിഷിനെ തട്ടുവാരികും
U r correct. Annu ayal shathrukkale theeyittu kollanm padipichu...but..annu ayalude shathru rekshapett...ayale thanne vedivechu konnu..athu pole ithum paaly povoo ntho
Flash back കണ്ടു ഉണ്ടായ അനിതയോടുള്ള ദേഷ്യം കുറച്ചെങ്കിലും കുറഞ്ഞവർ ആരൊക്കെ...????
Kurachalla muzhuvanum mari
എനിക്കും മാറി
@@vaighavaigha9287 😊😊😍
@@zahrafathima895 😊😊😊😊
@@vaighavaigha9287 😊😍👍👍
അവിടെ വെച്ചേക്കണ്ട നീ അത് ഇങ്ങോട്ട് കൊണ്ട് വാ 😂😂😂🤣🤣ഹരിലാൽ പൊളിച്ചു
ഇന്നത്തെ കൊലമാസ്സ് എപ്പിസോഡ് ഇഷ്ട്ടമായവർക്ക് ഇവിടെ ലൈക്കടിക്കാമല്ലോ അല്ലേ..👍👍😁😁😉😉😉😝🏃♀️🏃♀️
ലൈക് അടിച്ചു അടിച്ചു കൈ വേദനിച്ചു
@Rose s d റോസ്.. ഫ്രീയാവുമ്പോ ഒന്ന് വ ഒരു കാര്യം പറയാനുണ്ട്
@@annapremnabas4286 ശ്ശോ 🙆🙆😁😁
ഹേയ്, അതിന്റെ ആവശ്യമുണ്ടോ..
@@Uday-2750 amma thettu cheythegilum.orikalum makkale marakila.chilar kanumayirikum.makkalk vendi swantham jeevan kodukanu nalla oru ammak manas kanum.ammaye pole aarkum pattila.apol ithrayum cheyth anithak oru support kodukam.aganeyegilum.avark mizham kittatte
ഇന്നത്തേ എപ്പിസോഡ് സൂപ്പർ എന്നുള്ളവർ ഇവിടെ ലൈക്ക് അടിച്ചേ
അതു പിന്നെ പറയാനുണ്ടോ കിടു
Super episode
നീ ഒരു കാര്യം ചെയ്യ്,വീട്ടിലേക്ക് വാ.വരുമ്പോൾ 5 പേരെ കൂടി കൂട്ടിക്കോ...Harilal massss💪💪💪.
ഈ എപ്പിസോഡിലെ ഹരിലാലിനെ ആർക്കൊക്കെ ഇഷ്ടമായി??
@shamna shemmu...Makkalude kaaryam varumbol ella parents inghane aayirikkum😍..harilal'nu last control poyi...it's a very good sign.
@shamna shemmu അത്രയും വേണോ??...😀 അതൊരു വിദൂര സാധ്യത മാത്രം അല്ലേ???
അന്തംവിട്ട കുന്തം പോലിരുന്ന പഴയ ഹരിലാൽ അല്ല 😅... സ്വന്തം സംസാരം കേട്ട് 😥 സ്വന്തം കണ്ണ് തന്നെ തള്ളിപ്പോയ 😢
ഹരിലാൽ...
അഥവാ "അൽ-ഹരിലാൽ"😎😎😎
അയ്യോ ഞാൻ അങ്ങ് മറന്നുപോയി ഭ്രമണം അപ്‌ലോഡ് ചെയുന്ന കാര്യം 🙄🙄
😀😀
😁😁😁👍
Hariyetan ki jai
അൽ ഹരിലാലിന്റെ തൊട്ടു മുമ്പിലുള്ള ഹരിലാൽ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു.. 😁
എന്തായാലും ഹരിസാറും അനിതാന്റിയും പൊളി പൊളിച്ചു
ഒരു രക്ഷയുമില്ല.. അടിപൊളി.. ആ നോവൽ എങ്ങനെയായിരുന്നോ, അതുപോലെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു....
പവിഴം പവലിയൻ.. njanum vijaarichu ഇതെന്ത് peraan enn.. 😂 ഹരി sirnte mass ഡയലോഗ് 👌👌
*Thanikk njn vechittund "Avide vekkanda neeyathingott kondu vaa shyam mohana"😂😂Harilal polich innathe like hariyettanu thanne 👍👍👍enda oru dialogues okke👍👍😇😇*
"inn oru divsathek nintel vtl ninu adjust chey"... - haha adipoli reply
Harilal rockss👏👏👍
പവിഴം പവലിയനിലെ പുഴു ശ്യാം മോഹൻ ബ്രോ സുഖം അല്ലെ 🤭🤭🤭😎😎😎😎
ഈ കണ്ട വെറുപ്പിക്കലെല്ലാം സഹിച്ചു ഇന്നത്തെ എപ്പിസോഡിന് വേണ്ടി വെയ്റ്റ് ചെയ്തവരാരൊക്കെ..... 😁😁👍👍😉😉😜😜😜😜😜
🙋
ഇത്രയും കോമഡി ആകുമെന്ന് സ്വപ്നത്തിൽ പോലും 🙏🙏😥😁😁
@@ARTCAFEFORkids ചെറിയൊരു പാളിച്ച...അത്രേ ഉള്ളു. തീ കത്തുന്നതൊക്കെ ഒർജിനലായിട്ട് ഫീൽ ചെയ്തു 😁💃💃
@@Priyapriya-jr5fo 👍😁
ഞാൻ
കോറോണക്ക് മുന്നേ മാസ്ക് ഇട്ട അനിത അന്നെന്റെ favorate ainu
അനിതയുടെ നീക്കങ്ങൾ സ്‌ക്രീനിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഗുണ്ടാ ചേട്ടന്മാരെ ആരും വില കുറച്ചു കാണരുതേ.. 😁😁😁😁😁😁😁
😄
Room il ninnu purathu kadakkan pattilla ennathu sathyam ..pakshe angeru wife nodu paranjath ketto fire exit okke evideyannu arkariyam ennu🤣🤣coat itta mandanmar..
@@rajikrishraj6987 ടെൻഷൻ കൊണ്ട് പറഞ്ഞതാവും 😁😁
Mandanmar
@@Priyapriya-jr5fo alla..purathott kadanitt onnum cheyyanilla ennu parayayiruunu😁
ഹരിലാൽ ഇങ്ങനെയൊക്കെ സംസാരിക്കും അല്ലെ 😥
pathu pathu directer parenjaal enganem samsarikum... 😂
അത് വെള്ളത്തിന്റെ പുറത്തായത് കൊണ്ടാണ്.. കുറച്ചു കഴിഞ്ഞ് ഒന്ന് ചോദിച്ച് നോക്കിക്കേ.. പുള്ളി കണ്ടം വഴി ഓടുന്നത് കാണാം.. 😁😁😜
ഹ ഹ ഹ ഹ ഹ ഹാ ഇന്നത്തെ episode എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു. ആ രവിയെ കൂടി അതിന്റെ ഉള്ളിൽ edanamaayirunnu. അനിതയുടെ അടുത്ത ഇര ravi&jishin. 👏👏👏👏😁😁😁😁😁👍👍👍👍
ഹരിലാൽ സാർ ശ്യാം മോഹൻ തെണ്ടിയോടുള്ള ഡയലോക് പൊളിച്ചല്ലോ 😀😀😀 അടിപൊളി
കാണുന്നതിനേക്കാൾ മുൻപ് കമന്റ് വായിച്ചതാരൊക്കെ എന്നെ പോലെ
Anithayude duplicate hair eshtamayvvarrr like adiche 😍😍😍😝😝🤪🤪🤪
പൊളിച്ചടക്കിയ ഇന്നത്തെ epi ഇഷ്ടായവർ ലൈക്😀🤞✌️
Anita camerayilude kodutha Tata polichu😆😆
രക്ഷപ്പെടാനുള്ളതു൦ പിന്നേ കുറച്ച് സമയ൦ അധികവു൦ ഉണ്ടായിരുന്നു ഈ മണ്ട൯ വില്ല൯മാ൪ക്ക്.......... 😃
ഹരിലാൽ സൂപ്പർ അഭിനയമാണ്,,,, മുകുന്ദെട്ടനെ എനിക്ക് ഒരുപ്പാട് ഇഷ്ടമാണ് ഐ ലൗ യു സർ
😉💥ആ പൂത്തിരി എറിയുന്നത് നല്ല രസം 😆🤣😜😜
😃😃😃potta maar😃
Ya correct
ഇതിലും വലിയ സന്തോഷം തരുന്ന എപ്പിസോഡ് വരാനിരിക്കുന്നതേയുള്ളു കാത്തിരിക്കു കാണാം
Ettavum koodutal wait cheyta episode 1 million sure
പെട്രോളും പായ്ക്ക് ചെയ്ത് ഇറങ്ങിയ അന്നുമുതൽ കാത്തിരിക്കുകയായിരുന്നു ഈ ഒരു ദിവസത്തിന് വേണ്ടി. എന്തായാലും പൊളിച്ചു👍👍
E serial ithupole adipoli flowyil thanne avasanikanam... Hands off 👍
*എപ്പിസോഡ് കണ്ട് കുളിര് കോരിയവർ ഇവിടെ ലൈക്😁😝*
ഇനിയും കുളിരു കോരും.... 😄😄😄
മറ്റൊരു എപ്പിസോഡിൽ
കാത്തിരിക്കൂ.....
ഞാൻ വെള്ളവാ കോരിയേ.. 😁😁😜
@@Uday-2750 😜😜😜😜😜
@@Uday-2750 😂😂😂
@@rezirezz1200 reseena mazha peyunundo
Ayyo....
Epsd pwliyeee.....
Chirichu Chirichu....
Bst gundakal..... 😉🤭😁
അനിതയ്ക്ക് fans ഉണ്ടോ 😍
ഉണ്ട്.. അഞ്ചു സീലിംഗ് ഫാനും, രണ്ട് സ്റ്റാൻഡിങ് ഫാനും പിന്നെ ഒരു പഴയ ടേബിൾ ഫാനും.. പോരേ.. 😁😁😜😜😜
@@Uday-2750 😁😁😁
@pathu pathu undallo...anitha'kk mathram alla...harilal'num und
..ninghal aarude fan aanu??
@@yasirkt5136 ഞാനോ രവി അങ്കിളിന്റെ 🙈🙈🙈
@pathu pathu padachoneyyyy....ninghale allah rekshikkatte...real life'l oru ravi uncle undavadhirikkatte😀😀
നാളത്തെ എപ്പിസോഡിനു വേണ്ടി കട്ട waiting
Anitha mass🤓
Al harilal kolamass dialogue 😆
Shyam Mohan and team Happy Diwali 🤣😂😂😂
Anitha adipoli...lyk kodukand irikkan pattilla...👍👍👍👍
Harichetta... പൊളിച്ചു !!!
"പവിഴം പവലിയനിൽ എന്താ വിശേഷം?
അവിടത്തെ പുഴുവിന് സുഖല്ലേ?
അനിത യുടെ നേർച്ച കൊള്ളാം... ഇത് തന്നെ ആണ് വേണ്ടത്.. അമ്മേം പെങ്ങളേം തിരിച്ചറിയാത്തവൻമാർക്ക് വേണ്ടി അനിത എന്ന അമ്മ നടത്തുന്ന നേർച്ച...
ഒരു ശത്രുസംഹാരപൂജ,
പിന്നൊരു വെടിവഴിപാട്
(സോറി കമ്പിത്തിരി വഴിപാട് )
അത് kalakki
@@samhithaonlineshopping184 veena... 😍
മണ്ടന്മാരായവില്ലന്മാരെകത്തിക്കൽചടങ്ങ്.വിഷുപോലെ.ആഘോഷമാക്കിയഅനിതേച്ചി.വേറെലെവൽ..തകർത്തു.
Hahaha best dialogue of the day 'pavizham pavillionile puzhu'
Pwoli episode , harilal superb 👌👌 engane anel nerathe kudikanula arunu😌 , anithayum heavy😍
സീരിയലിലെ സുന്ദരനായ വില്ലൻ ജിഷിൻ 😍😍😍😍👍
Yes. Njan ayale parichayapetitund. Yathoru jadayum illatha nalla manushyan
@@vineethvinee6241 ആഹാ അതിനിടയിൽ അതും സംഭവിച്ചോ??
@@vineethvinee6241 സത്യം പറ, ചാൻസ് ചോദിക്കാൻ പോയതല്ലേ 😜🤭
@@annapremnabas4286 അന്നാമ്മേ, ഇന്ന് നീ വരും എന്നറിയാമായിരുന്നു 😜
പാവം ജോൺസ് 😪... ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ 😁😁
ഫോൺ വെച്ച് കഴിഞ്ഞ് ഹരി 😁...
ഈ സാധനം കുടിച്ചാൽ നല്ല ധൈര്യം കിട്ടും 👍👌... വെറുതെ വല്ലവന്റേം വായിൽ ഇരിക്കുന്നത് കേട്ട് സമയം കളഞ്ഞു 😪😰... കല്യാണം കഴിച്ചന്ന് തൊട്ട് കുടിച്ചിരുന്നെങ്കിൽ ചറപറാ നല്ലത് പറയാമായിരുന്നു 😓😢.....
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണോ..?
സാധനം അകത്താക്കുന്നതിന് മുൻപേ അച്ഛമ്മയോടു പറഞ്ഞാരുന്നു എല്ലാത്തിനേം തീർക്കുമെന്ന് 😬😬😬😬👊
😁😁
@@shamnascookingpoint 😬😜😁
@@Linsonmathews എന്തായാലും ആ പുള്ളി വാ തുറന്ന് ഒന്ന് കണ്ടല്ലോ 🙏...
“അവൾ ഇങ്ങോട്ടാണല്ലോ വരുന്നത് ..വാതിൽ ലോക്ക് ചെയ്തേക്കാം "😂😂😂😂full comedy aanallo🤣
ഒരു പെണ്ണിനെ പേടിച്ചു അഞ്ച് വില്ലന്മാർ 😂😂
ചിലനേരം നമ്മൾ പൊട്ടന്മാർ ആവും അതാണ് ശ്യാം മോഹൻ സംഭവിച്ചത് എനിക്ക് ഇപ്പോൾ ഒരു അബദ്ധം പറ്റിയതെ ഉള്ളു അപ്പഴ് ചെയേണ്ടത് ചെയ്യാതെ മിണ്ടാതെ ഇരുന്ന്. ഇപ്പോൾ ചിന്തിച്ചിട്ട് കാര്യം ഇല്ല അനുഭവിക്കുക. ശ്യാം കൂട്ടർക്കും മരണം വിധി യായിരുന്നു, സെക്യൂരിറ്റി വിളിച്ചു തീർക്കാവുന്ന പ്രശ്നം cctv നോക്കിയിരുന്നു, എന്തായാലും പൊളിച്ചു സീരിയൽ അത്രക്കും അനിത 👍👏👏👏
ഹരിലാൽ സൂപ്പർ 👌👌👌
Hi Linsa anthokeya vishesham.sukano
@@bijirpillai1229 ഹലോ, സുഖം. എന്താ ഇന്ന് ഡ്യൂട്ടി ഒന്നും ഇല്ലേ..?
അതെ😍
@@Linsonmathews leave laani friday & saturday
@@pmaya69 അതെയതെ 😁
ഇതെന്നാ എല്ലാരും നോക്കി നിക്കുന്നെ... എന്തായാലും അവന്മാർക് പണി കിട്ടണം... പക്ഷെ ഇതൊരു കോമഡി ആയിപോയി
അവർക്കു അറിയില്ലല്ലോ അത് അനിത ആണെന്നും അനിതേടെ കയ്യിൽ പെട്രോൾ ആണെന്നും അവരെ കൊല്ലാൻ പോവാണെന്നും...
@@daily-shorts283 എന്നാലും ഒരു logic വേണ്ടേ.... കഥയിൽ ചോദ്യം ഇല്ല എന്നല്ലേ പറയുന്നേ 😅😅😅
Noki ninnaale avr enthu cheyyunnunn ariyullu...
@@mubshrsaid2673 അതും ശരിയാ 😆😆
ഹരിലാൽ ഇന്ന് ആൺ അല്ലേ super അച്ഛൻ aayad
Harilal kalakkiii Shyam naanam kettuu👏👏👏
*ഹ ഹാ ഹരിലാൽ സാറിന്റെ ശ്യാം* *മോഹനോടുള്ള സംസാരം* *സൂപ്പർ* .അവിടെന്താ രാത്രിപവിഴപ്പുറ്റിന്റെ കച്ചവടം ഉണ്ടോ???😀😀😀😀 dialogu and actions സൂപ്പർ ഹരിലാൽസാറിന്റെ
അനിതയും അടിപൊളി ആക്ടിങ്
Harilal sir polichu😀
By the by padakkangal ennum enikkoru weakness aayrnu..le Anitha😂
Swetha Chakki
😂😂😂😂😂
Kidu
Hihihi😀
Swetha Chakki r
Harilalnde dialogue suuperrr
കുറെ days ന് ശേഷം ഒരു episode full കണ്ടു 😉
ജോയ്സി സാറിനെ എനിക്കു നേരിട്ട് കാണണം. അദ്ദേഹത്തിന്റെ ഫോൺ ന
ബർ ലഭിച്ചാൽ നന്നായി രുന്നു
Harilal super
കിടിലൻ എപ്പിസോഡ്...ഹരിലാലും അനിതയും കലക്കി...
അയ്യേ.. LKG പിള്ളാരെ പോലെ CCTV nokkeett "നോക്ക് നോക്ക്" എന്ന്.😅😅
Oh climax etthi allo bhramanam..ella villans neyum verode nashippichu kalayanam. Thrilling anitas acting..jishen koodi undu avane marakkarute aniteee
Harilalinde words super🤣🤣🤣
Adhyamaya oru serial kandu iganea chirikunea .kidu dialoge ha ha 😥😥😥😥😥😥
Coat itta mandanmar🤣🤣🤣🤣🤣
Hariyettn super dialogue.....
Avidenda pavizhaputinte kachodam vallathum nadakunnundo... super👍
Kalakki
Samsarikunnathu syam mohan anakilum.. Acting blue suit etekunna alinanu . Oru award kitumennu vicharichitundavum
Harilal nte dialogues superb
Camare nookki hai kaanikkunnate super
Harilal mass dailogue😊😊😊
ഹരിയേട്ടാ ഇതാണ് ഞങ്ങൾ കാത്തിരുന്നത്😎😎😍😍😍♥️♥️♥️
Kalathinu munpe sancharichaval mask😁😁😁
അള മുട്ടിയാൽ ചേരയും കടിക്കും എന്ന് പറഞ്ഞ പോലെ... ക്ഷമ നശിച്ച ഹരിലാലിന്റെ മാസ്സ് ഡയലോഗ് ഗംഭീരം.......👏👏👏👏👌👌🤩🤩😍😍😍😍😍😍👍👍
കയ്യിൽ ഇരിക്കുന്ന സാധനത്തിന്റെ പവറാ 👍😁
@@shamnascookingpoint 🙆♂️🙆♂️🙆♂️തോക്ക് 🤭🤭🤭
@@shamnascookingpoint മദ്യം ഉണ്ടോ, ഞാൻ പ്രൊമോയിൽ തോക്ക് ആണ് കണ്ടേ 😁😁😁
@@shamnascookingpoint അങ്ങേര് ഗ്ലാസിൽ ഒഴിച്ച് കുടിച്ചത് കണ്ടില്ലേ 🤔😁😁
@@shamnascookingpoint സത്യം പറഞ്ഞാൽ ഈ എപി മാത്രവാ full കണ്ടത് 😁... ഭയങ്കര കോമഡിയാ 👍... കണ്ട് നോക്ക്. ഇന്നലെ ഒത്തിരിപേർ കമന്റ് ചെയ്തു. അനിത തീയിടുന്ന എപ്പിസോഡ് കണ്ട് ചിരിച്ചവരുണ്ടോ എന്ന് 😊... എന്താ സംഭവം എന്നറിയാൻ full കണ്ട് നോക്കി 😁😁
ആഹാ എന്തൊരു നെട്ടോട്ടം തത്തമ്മ വരുന്നതും നോക്കിഇരുന്നത ഇപ്പോ കാലൻ വരും കയറുമായിട്ടു നോക്കിയിരുന്നോ
Ethinano Anitha 3 marriage kazichathe kollam
14:36 കമ്പിതിരി അല്ലെ അത് 🤣🤣
Telugu film പോലെ കോമഡി ആയ്യി പോയല്ലോ ഇന്നത്തെ എപ്പിസോഡ് പക്ഷെ ഞാൻ ചിരിച്ചു chattu
Anitha pwolichu
അനിത യുടെ ധൈര്യം സമ്മതിച്ചു 👍👍👍👍
Apo evanok ethrayullu alle 😂😂😂Harilal.. powlichhh 👌
ഇന്ന് അനിത പൊളിച്ചു 👍
Episode supper 😀😂😋..😋😋..👍👍👍... Anitha pollichu ithu thanaya chaiyandath 😜😜😜😜😜
Anithayod ulla verupp otta episodeil illand ayavar undo??
Came to watch again :)
ഹരിലാൽ കലക്കി 😆😆👍
പവിഴം പുഴു ക്കൾ വെന്തു ചത്തു. ഫ്ലാഷ് ന്യൂസ്