രാത്രിയിൽ ഒരുറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടാതെ കിടക്കുന്നത് എന്തുകൊണ്ട്?എങ്ങനെ മാറ്റിയെടുക്കാം?

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 949

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +97

    1:00 എന്തുകൊണ്ട്? ഈ അവസ്ഥ ഒരു രോഗമാണോ ?
    5:30 ബുദ്ധിമുട്ടുകള്‍ എന്തെല്ലാം?
    6:05 ഇത് എങ്ങനെ പരിഹരിക്കാം ?
    8:00 ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം
    9:48 നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണം ?

    • @speedcubesolver1195
      @speedcubesolver1195 3 ปีที่แล้ว +1

      👍

    • @viswarajbr1783
      @viswarajbr1783 3 ปีที่แล้ว +1

      Vellamadikumbol flat aayi uraguvalae cheuyunath...

    • @sunijames7998
      @sunijames7998 3 ปีที่แล้ว +1

      Thanks dr. Is there any relation between pineal gland calcification and insomnia. Bz of vertigo i did MRI. Everything normal except the pineal gland calcification. Pls reply. Thanks.

    • @bijijose9094
      @bijijose9094 3 ปีที่แล้ว +6

      Dr. എനിക്ക് രാത്രിയിൽ കിടന്നാൽ ഒരു 2 -3am ആയാലേ ഉറങ്ങാൻ പറ്റുന്നുള്ളു. Morning 7വരെ മാക്സിമം ഉറങ്ങാൻ പറ്റുന്നുള്ളു. കുറെ മാസങ്ങൾ ആയിട്ട് ഇങ്ങിനെ ആണ് .ഇത്രെയും ഉറങ്ങാതിരുന്നുട്ടും പകലും ഒട്ടും
      ഉറക്കം ഇല്ല. കിടന്നു നോക്കുന്നുണ്ട്.urangaaathathintഇപ്പറഞ്ഞ symptoms ഉണ്ട് .ഇതും
      terminal ഇൻസോംനിയ ആണോ? കൂർക്കംവലി ഒന്നും ഇല്ല. നേരത്തെ കിടക്കുന്നുണ്ട്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว +6

      @@viswarajbr1783 അത് ഉറക്കമല്ല.. ഒരുതരം അബോധാവസ്ഥയാണ്

  • @rejeeshretnen1267
    @rejeeshretnen1267 3 ปีที่แล้ว +51

    ഡോക്ടറിന്റെ മനോഹരമായ വിശദീകരണം കേട്ടപ്പോൾ ഉറങ്ങാൻ കൊതിയാവുന്നു....🙏🙏

  • @clarammajoseph7825
    @clarammajoseph7825 3 ปีที่แล้ว +25

    എനിക്കും ഈ പ്രശ്നം ഉണ്ട്.... ഡോക്ടറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സമാധാനമായി..... very good .... thank you... doctor
    ....

  • @anuragham
    @anuragham 3 ปีที่แล้ว +125

    ഡോക്ടർ ചെയ്യുന്ന ഓരോ വിഡിയോയും വളരെ ഉപയോഗപ്രതമാകുന്നു താങ്ക്‌സ് ഡോക്ടർ

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +20

    നമ്മുടെ ലൈഫിൽ നേരിടുന്ന ഓരോ തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾക്കും വ്യക്തമായ മറുപടി തരുന്ന പ്രിയ ഡോക്ടർക്ക് ഒരുപാട് നന്ദി. 🙏🙏🙏🌹🌹🌹🌹🌹

  • @jayasreem681
    @jayasreem681 3 ปีที่แล้ว +48

    മനസ്സിൽ വിചാരിക്കുമ്പോൾ dr വിഡിയോ ഇടുന്നു thanks dr

  • @user-bc1fi1dm1o
    @user-bc1fi1dm1o 3 ปีที่แล้ว +201

    1st😍 dr നമ്മൾ മനസ്സിൽ വിചാരിക്കുന്നത് മാനത്തു കണ്ട് പറഞ്ഞു തരും 😍😍😍

    • @shynishinod7664
      @shynishinod7664 3 ปีที่แล้ว +2

      വളരെ ശരിയാണ്

    • @shibikp9008
      @shibikp9008 3 ปีที่แล้ว +2

      Yes

    • @3anagha.anamika
      @3anagha.anamika 3 ปีที่แล้ว +1

      സത്യം

    • @e1ev3n13
      @e1ev3n13 3 ปีที่แล้ว

      Pinnalla

    • @sudhan9955
      @sudhan9955 3 ปีที่แล้ว +2

      Telepathy അറിയുമെന്ന് തോന്നുന്നു

  • @amitmm6478
    @amitmm6478 3 ปีที่แล้ว +11

    വളരെ ഉപകാരം sir....
    അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....!!! 🙏

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +35

    Dr. പറയുന്ന ഓരോ കാര്യങ്ങളും, സമൂഹത്തിൽ എല്ലാവർക്കും വളരെ വളരെ പ്രയോജനപ്പെടുന്നതാണ്, താങ്ക്സ് Dr.👍👍👍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +64

    പലരേം അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്‌, താങ്ക്സ് ഡോക്ടർ ഈ ഒരു topic വീഡിയോക 👍❣️

  • @MsSuneesh
    @MsSuneesh 3 ปีที่แล้ว +17

    വീണ്ടും മനസ്സിൽ ആഗ്രഹിച്ച കാര്യം dr പറഞ്ഞു ❤️

  • @vgreenplant1420
    @vgreenplant1420 3 ปีที่แล้ว +7

    അടിപൊളി ഡോക്ടർ ..എനിക്കും ചിലപ്പോൾ ഉണ്ടാവാറുണ്ട്.maximum മനസ്സ് ശാന്തം ആക്കാണ് നോക്കിയാൽ എല്ലാം ok

  • @jishachandraj7705
    @jishachandraj7705 3 ปีที่แล้ว +25

    സർ, നിങ്ങൾ സൂപ്പർ ആണ്....തലക്ക് ഒരു സപ്പോർട്ട് കിട്ടിയാൽ ഉറങ്ങി കൊണ്ടിരുന്ന ഞാൻ ഇപ്പോൾ ഉറങ്ങുന്നതേ ഇല്ല.... 9 മാസം ഗർഭിണി ആണ് അതുകൊണ്ടാവാം.... ഡോക്ടർ പറഞ്ഞത് പോലെ ടെൻഷൻ ഉള്ളപ്പോഴും നാളത്തെ കാര്യം ക്യൂരിയസ് ആയി ആലോചിച്ചു ഇരിക്കുമ്പോഴും, ഭയങ്കര സന്തോഷം ഉള്ളപ്പോഴും ഒന്നും ഉറങ്ങാൻ പറ്റൂല 👍👍👍👍.... എന്തായാലും ഇപ്പോൾ എന്റെ ബിയോളോജിക്കൽ ക്ലോക്ക് മൊത്തം തെറ്റി കിടക്കുവാ.... വീണ്ടും പറയുന്നു ഡോക്ടർക്ക് തുല്യം ഡോക്ടർ മാത്രം...
    ഒരു ഹായ് തരു ഡോക്ടർ😊😊👨‍⚕️

    • @yohitahrishik6135
      @yohitahrishik6135 3 ปีที่แล้ว

      Your contact number

    • @prabhavijay5749
      @prabhavijay5749 3 ปีที่แล้ว

      എന്നും 2 മണിക്ക് അലാറം വച്ച് ഉണരുന്ന പോലെ ഉണരും Mental stress ആണെന്ന് മനസ്സിലായി

    • @jom1992
      @jom1992 3 ปีที่แล้ว

      @@prabhavijay5749 Ethre നാളായി എനിക്കുമുണ്ട്?

    • @jom1992
      @jom1992 3 ปีที่แล้ว

      @@yohitahrishik6135 ningalkundo insomnia?

    • @ayshashareef331
      @ayshashareef331 2 ปีที่แล้ว

      എനിക്കും ഇതേ അനുഭവമുണ്ട്‌

  • @rabiyak6980
    @rabiyak6980 2 ปีที่แล้ว +1

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന Dr ആയു സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ഞാൻ Dr ഇടുന്ന എല്ലാ പരിപാടികളും സ്ഥിരമായി കാണാറുണ്ട് മറ്റുള്ളവർക് ഷെയർ ചെയ്യാറുണ്ട്?

  • @remyashanu7531
    @remyashanu7531 3 ปีที่แล้ว +78

    ഞാൻ കുറച്ചു ദിവസമായി നേരിടുന്ന ഒരു problem ആയിരുന്നു. Tnku sir🙏🙏

    • @Aadinath2020
      @Aadinath2020 3 ปีที่แล้ว

      Da. എങ്ങിനെ തടിച്ചേ പറഞ്ഞു തരാമോ 😭

    • @allgame4628
      @allgame4628 3 ปีที่แล้ว

      इग्लिश

  • @reshmasreejithreshma8340
    @reshmasreejithreshma8340 3 ปีที่แล้ว +3

    ഇതാണെന്റെ മിക്കദിവസങ്ങളിലെയും അവസ്ഥ എന്റെ പൊന്നു ഡോക്ടർ താങ്കൾ ഇതൊക്കെ പറഞ്ഞു മനസിലാക്കി തന്നു 🥰🥰ഇപ്പം ചെറിയൊരു സമാധാനം 😍ഇതൊക്കെ എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +72

    വളരെ നന്ദി സര്‍, എനിക്കും ഈ പ്രശ്‌നം തന്നെ, ചിലപ്പോൾ ഉറക്കം തന്നെ ഇല്ല ചിലപ്പോൾ 3 മണിക്ക് ഉണരും പിന്നെ ഉറക്കമില്ല

  • @linijoseph3641
    @linijoseph3641 3 ปีที่แล้ว +2

    ഒരുപാടു നന്ദിയുണ്ട് ഡോക്ടർ . വർഷങ്ങളായി ഞാൻ ഈ ബുദ്ധിമുട്ടു അനുഭവിക്കുന്നു. ഇതൊരു രോഗാവസ്ഥയാണെന്നു പോലും എനിക്ക് അറിയിലായിരുന്നു. വളരെ സ്ട്രെസ് ഉള്ള വ്യകതിയാണ് ഞാൻ. ഇപ്പോൾ പരമാവധി സ്ട്രെസ് കുറക്കാൻ ശ്രമിക്കാറുണ്ട് . ഉറക്കം കിട്ടാൻ വൈകുന്നത് കൊണ്ട് എപ്പോഴും വളരെ വൈകിയാണ് ഭക്ഷണം കഴിക്കാറുള്ളതും ഉറങ്ങാറുള്ളതും . തീർച്ചയായും ഞാൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ follow ചെയ്യും. ഇത്രയും informative ആയ വിഡിയോയ്ക്കു ഒരിക്കൽ കൂടി ഒരുപാടു നന്ദി .

  • @Aravindswamyrhs
    @Aravindswamyrhs 3 ปีที่แล้ว +6

    സൂപ്പർർർർ എല്ലാവരുടെയും പലതരം പ്രശ്ങ്ങനൾ paranju പരിഹാരം നല്കുന്ന sirnu ദൈവം anugrahikattee

  • @vijayanammu3005
    @vijayanammu3005 3 ปีที่แล้ว +8

    ഇത്രയും മനോഹരമായി ഒരോ മനുഷ്യന്റെയും മനസിക ആരോഗ്യനിരിഷണം സാധരണകാർക്ക് എത്ര പ്രയോജനപ്രധമാണ് സാറിന്റെ സന്ദേശങ്ങൾ' .... ഈശ്വരൻ അനുഗ്രഹിക്കട്ടെ ....

  • @priyankaabhijith1459
    @priyankaabhijith1459 3 ปีที่แล้ว +26

    ഞാൻ daily അനുഭവിക്കുന്ന കാര്യമാണിത്, thankyou sir🙏

    • @lillivergesh8554
      @lillivergesh8554 3 ปีที่แล้ว +1

      തിരെ ഉറക്കം ഇല്ല രാത്രി മുഴുവാൻ തിരിഞ്ഞു മറിഞ്ഞു കിടന്ന് നേരം വെളുപ്പിക്കും

    • @jom1992
      @jom1992 3 ปีที่แล้ว

      @@lillivergesh8554 എത്രെ നാളായി?

    • @anshad_vengasseri
      @anshad_vengasseri 2 ปีที่แล้ว

      @@jom1992 hi നിങ്ങളെ അസുഖം മാറിയോ

  • @moideenkuttykunjutty7635
    @moideenkuttykunjutty7635 2 ปีที่แล้ว

    Dr നിങ്ങൾ ഒരു സംഭവം തന്നെ ഞാൻ ഉൾപ്പെടെ പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഇത് ഇതിന് കുറിച്ച് വ്യക്തമായ മറുപടി തന്നു... എനിക്ക് പ്രൊസ്റ്റഡ് ഗ്രന്ധി പ്രോബ്ലം ഉണ്ട് അത് പോലെ വെള്ളം കൂടുതൽ കുടിക്കുന്ന സ്വഭാവം ഉണ്ട് .. നല്ല ഒരു വിവരണം തന്നതിന് ഒരു പാട് നന്ദി 🙏🙏🙏🙏

  • @kunhikrishnanmv9279
    @kunhikrishnanmv9279 3 ปีที่แล้ว +4

    ഡോക്ടർക്ക് വളരെയധികം നന്ദി

  • @meenakshidas5878
    @meenakshidas5878 3 ปีที่แล้ว +3

    എന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് നന്ദി

  • @grandmaschannel5526
    @grandmaschannel5526 3 ปีที่แล้ว +6

    Very informative video, ഞാൻ രാവിലെ Exercise ചെയ്യാറുണ്ട്. ഇനിയും രാത്രിയിലും കുറച്ചുനേരം Exercise ചെയ്യാം. മരുന്നില്ലാതെ തന്നെ Pressure, diabetics, cholestrol e എല്ലാം നിയന്ത്രിച്ചിരിക്കുകയാണ് ഇതു പോലെയുള്ള വീഡിയോകൾ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. Thanks a lot🙏

    • @beenap7959
      @beenap7959 3 ปีที่แล้ว +2

      Thankyou sir

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 ปีที่แล้ว +2

    Dr.ഗുണം ഉള്ള വീഡിയോകൾ എന്നും കേൾപ്പിക്കുന്നു. 🙏👌👌👍

  • @lekshmi0987
    @lekshmi0987 3 ปีที่แล้ว +3

    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ. ഒരുപാട് നാളായി പരിഹാരം തേടുന്ന പ്രശ്നം ആയിരുന്നു. താങ്ക്സ് ഡോക്ടർ

  • @samali9284
    @samali9284 3 ปีที่แล้ว +104

    ലീവ് ഉള്ള ദിവസം കുറെ ഉറങ്ങണം എന്ന് വിചാരിച്ച് കിടക്കും പക്ഷെ പിറ്റേന്ന് ഏറ്റവും നേരത്തെ തന്നെ ഉണരും പണ്ടാരടക്കാൻ..😏😏😅😂

  • @chinnujeron9530
    @chinnujeron9530 3 ปีที่แล้ว +3

    Enikkum ee problem undayirunnu.. informative video..thanku Dr😊👍

    • @HappyLife-kk1yv
      @HappyLife-kk1yv 2 ปีที่แล้ว

      Ippo mariyo? Nethra treatment cheythe. Please let us know about it

  • @suharavp1105
    @suharavp1105 3 ปีที่แล้ว +1

    വളരെ നല്ല അറിവ്. Dr. ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. രാത്രിയിൽ കഴിക്കേണ്ട fd. വളരെ seriyan. എനിക്ക് ഇതിനുള്ള കാരണം dr. Paranja. പോലെ തന്നെ ആണ്.

  • @binitasanjeeth5666
    @binitasanjeeth5666 3 ปีที่แล้ว +14

    Wow! Relevant topic for people like me... Thanks doctor!!

  • @sparkspeechbysisira912
    @sparkspeechbysisira912 3 ปีที่แล้ว +2

    Dr big fan Anu njan niggal ottaalukaaranama njan channel thudaggiye Dr Fan's ivide Oru like adiche

  • @sudham5649
    @sudham5649 3 ปีที่แล้ว +7

    Good information. Thank you so much doctor. 👌👍💓😍

  • @valsalam4605
    @valsalam4605 5 หลายเดือนก่อน

    എനിക്കു ഇ പ്രശ്നം ഉണ്ട് സാർ ഇ വീഡിയോ കേട്ടതിൽ ഒരുപാട് ഉപകാരം താങ്ക്സ് 🙏🙏🙏

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ കാര്യമാണ് ഡോക്ടർ പറഞ്ഞത്, താങ്ക്‌യൂ ഡോക്ടർ, 👍🙏♥️🎈❤️🌹

  • @ramdas72
    @ramdas72 3 ปีที่แล้ว +4

    എത്രയോ അനുഗ്രഹമാണ് താങ്കളുടെ ഓരോ വീഡിയോയും.

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +1

    Dr. Parayunna oro topikum nammal anubhavangal. Valare useful aanu. Thank you. Dr. Ji 👍🙏

  • @jijibiju1180
    @jijibiju1180 3 ปีที่แล้ว +245

    അലാറം പോലും തോറ്റു പോകുന്ന രീതിയിൽ കറക്റ്റ മൂന്നു മണിക്ക് എഴുന്നേൽക്കുന്ന ഞാൻ😭

  • @sabirkuttur4902
    @sabirkuttur4902 3 ปีที่แล้ว

    ഡോക്ടർ പറയുന്നത് വളരെ ശരിയാണ് കാരണം എനിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടുണ്ട് രാത്രി ഉണർന്നാൽ പിന്നെ 2 മണിക്കൂർ കഴിയണം ഉറക്കം വരാൻ അതുകൊണ്ട് ഉണരാതെ ശ്രദ്ധിക്കാറുണ്ട്
    ഞാന് ഡോക്ടർ പറഞ്ഞ പോലെ കുറെ വർഷങ്ങൾക്കു മുമ്പ് തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് ഒന്നാമത് പകലുറങ്ങുന്ന വർക്ക് രാത്രി ഉറക്കം കുറവായിരിക്കും പകലുറക്കം ഒഴിവാക്കി,രാത്രി 8 ന് ശേഷം വെള്ളം കുടിക്കാറില്ല പകലുറങ്ങാത്തത് കൊണ്ട് തന്നെ
    രാത്രി 6 മണിക്കൂർ സുഖമായി ഉറങ്ങാൻ പറ്റിന്നുണ്ട്.

  • @alexanderprasanna8963
    @alexanderprasanna8963 3 ปีที่แล้ว +15

    I too suffer from terminal insomnia 😭
    Thanks for the fabulous information Dr 💗🙏

    • @jom1992
      @jom1992 3 ปีที่แล้ว

      Ipol readyayo?

  • @dilnats6223
    @dilnats6223 3 ปีที่แล้ว

    ഇതാണ് തേടിയവള്ളി കാലിൽ ചുറ്റി, എന്നു പറയുന്നത്, ഗൂഗിളിൽ ഒരു സെർച്ച്‌ കഴിഞ്ഞു ഇതുവഴി വെറുതെ പോയതാ ദേ ഡോക്ടറുടെ വീഡിയോ, ഇപ്പോഴാ ഒരു സമാധാനം വന്നത്, ക്യൂരിയോസിറ്റി തന്നെ പ്രശ്നം, പിന്നെ ആരോടെങ്കിലും ദേഷ്യം തോന്നിയാൽ പിന്നെ ഉറക്കം വരില്ല, ഹസ്സിനോട് പിണങ്ങിയാൽ പിന്നെ നോക്കണ്ട ഒരു 2 മണിക്ക് ഉണർന്നാൽ പിന്നെ ഉറക്കം വരില്ല, മെന്റൽ സ്ട്രെസ് തന്നെ വില്ലൻ, താങ്ക്യൂ dr, സൂപ്പർ വീഡിയോ.. 🙏🙏🙏

  • @kamaruguyz862
    @kamaruguyz862 3 ปีที่แล้ว +4

    Sir ningalkk big salute.yathoru manusyanum undavunna ella doutum ningal engane manassilakunnu.?atha enikk manassilavathe.atrayum perfectayittanu ningal clearaki tharunnath.thank u so much❤❤

  • @vijeeshtp9229
    @vijeeshtp9229 3 ปีที่แล้ว

    Dr ഈ വീഡിയോ ഞാൻ കാണുന്നത് ആ സമയത്താണ്..

  • @User123-b2u
    @User123-b2u 3 ปีที่แล้ว +10

    Doctor a big salute to you 🙏 . Very informative session. Thank you

  • @sanketrawale8447
    @sanketrawale8447 2 ปีที่แล้ว +1

    ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. Super. Dr പറഞ്ഞത് 100 % ശരിയാണ്. thanks 🙏🏼🙏🏼🙏🏼 Subscribed ur channel 👍👍

  • @chandralekharmallan8314
    @chandralekharmallan8314 3 ปีที่แล้ว +5

    Good information.Thank you Dr

  • @shaynashaji5132
    @shaynashaji5132 3 ปีที่แล้ว +2

    Dr. Supera 👌.Valare upakaarapradamaaya video

  • @naushadmohammed1998
    @naushadmohammed1998 3 ปีที่แล้ว +15

    വല്ലപ്പോഴും ഉണ്ടാകുന്ന കാളരാത്രി...ടെൻഷൻ ഉള്ളപ്പോൾ
    പിന്നെ പുലർച്ചക്ക് എവിടേക്കെങ്കിലും പോകാനുണ്ടെങ്കിൽ.....അല്ലാത്ത പക്ഷം ഓക്കേ 👍👍👍

  • @beenad4918
    @beenad4918 3 ปีที่แล้ว +1

    വളരെ നന്ദി ഡോക്ടർ.

  • @rajanm5543
    @rajanm5543 3 ปีที่แล้ว +3

    Highly informative. Thanks doctor.

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +1

    വളരെ ഉപരപ്രദമായ വീഡിയോ, താങ്ക്‌യൂ ഡോക്ടർ, 💕💞🙏👍

  • @malluboy4736
    @malluboy4736 3 ปีที่แล้ว +11

    Dr vere level aann🔥

  • @geethaketala1338
    @geethaketala1338 3 ปีที่แล้ว +2

    ഗുഡ് മെസ്സേജ് സാർ , താങ്ക്യൂ

  • @suneeshpk7215
    @suneeshpk7215 3 ปีที่แล้ว +11

    കോറോണ വാക്സിൻ എടുത്താൽ അത് മറ്റ് രോഗങ്ങൾ വരുവാൻ കാരണമാകുന്നു എന്നു പറയുന്നു. അത് ശരിയാണോ ?. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @subashvisakhan6464
    @subashvisakhan6464 3 ปีที่แล้ว

    എൻറ്റയും ഒരു പ്രശ്ശനം ആണ് ഇത്, നന്ദി ഡോക്ടർ 🙏

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +10

    I am also victim of terminal insofomia .I am a diabetic patient so naturally feel to urinate and drinking water frequently during my night sleep also..your advices and control of life style modification and food control also seems to be good.

    • @mufipathu9213
      @mufipathu9213 2 ปีที่แล้ว

      gjioo9ooooooklpl¡¡¡!llkkk¡mmñ

  • @balannair9687
    @balannair9687 2 ปีที่แล้ว +2

    Dr. Your service is excellent! Thanks

  • @bijubiju1707
    @bijubiju1707 3 ปีที่แล้ว +9

    From my heart thanks thanks thanks.

  • @sachusanu435
    @sachusanu435 3 ปีที่แล้ว +2

    Sarikum ente prashnam eeyide ethanu
    Thanku Dr... U r great

  • @justindevassy1446
    @justindevassy1446 3 ปีที่แล้ว +17

    ഒരു ഉറക്കം കഴിഞ് ഉറക്കം കിട്ടാതെ ഡോക്ടറിന്റെ വീഡിയോ കാണുന്ന ഞാൻ 😛😛😛😛

  • @JosevmJose-kz6gk
    @JosevmJose-kz6gk 3 ปีที่แล้ว +2

    Really Great Advice and Thanks Dr

  • @taxtech1180
    @taxtech1180 3 ปีที่แล้ว +3

    Excellent video and information. You are indeed a great Doctor

  • @marykp5061
    @marykp5061 3 ปีที่แล้ว +2

    Thank you sir for your valuable messages. I am also facing this problem.

  • @BabyJanaki-m1g
    @BabyJanaki-m1g 6 หลายเดือนก่อน

    Ethrayum karyangal vishadamai paranju tharunna drkku oryiram nanni.

  • @mastermuhammed1000
    @mastermuhammed1000 2 ปีที่แล้ว +7

    മൂന്ന് മണിക്ക് ശേഷം ഉറക്കമില്ല വല്ലാത്തൊരു അവസ്ഥയാണ് ഞാൻ ഈപറഞ്ഞ ഗണത്തിലാണ്

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว

      Same rathri 2 mani njan

    • @farsanapoomol1182
      @farsanapoomol1182 9 หลายเดือนก่อน

      ഞാൻ 1. 2 മണിക്ക് ഉണർന്നാൽ പിന്നേ ഉറക്കം ഇല്ല. വല്ലാത്തൊരു അവസ്ഥ യിലൂടെ കടന്ന് പോകുന്നു

    • @harisajwas795
      @harisajwas795 9 หลายเดือนก่อน

      @@farsanapoomol1182 hi

  • @haridhar8620
    @haridhar8620 3 ปีที่แล้ว

    Correct samayathu uranguka. Nerathe urakkam vannal urangathe irikkan pattunna pravarthikalil erpeduka. I tried this method. It works well for me

  • @seejanair3156
    @seejanair3156 2 ปีที่แล้ว +4

    "ഈ ലോകത്തു എന്ത് സംഭവിച്ചാലും എനിക്ക് ഉറങ്ങണം" എന്ന് കരുതിയാൽ നല്ല ഉറക്കം കിട്ടും... അങ്ങിനെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.

  • @sindhu6503
    @sindhu6503 2 ปีที่แล้ว

    E vidio eppazha kittunne anteyum preshnam eth thanneya thanku Dr

  • @beenahar237
    @beenahar237 3 ปีที่แล้ว +3

    Rotttiloo kattilo evide kidannalum urangunna ente husbandum, ithiri sthalam mariyal urangatha janum great vedio...

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 2 ปีที่แล้ว

    Dr parayunnadhe valare sariya thanks Dr

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +13

    ദൈവമേ ഞാനിപ്പോൾ ഫ്രണ്ടുമായി ഇപ്പോൾ പറഞ്ഞു തീർന്നതേയുള്ളൂ...

  • @kaliankandath698
    @kaliankandath698 ปีที่แล้ว +1

    Tank you Dr for your valuable video

  • @hymamanoj2985
    @hymamanoj2985 3 ปีที่แล้ว +3

    താങ്ക്സ് ഡോക്ടർ 🙏🙏🙏🙏

  • @himaz6462
    @himaz6462 3 ปีที่แล้ว

    വളരെ ശരിയാണ്‌ doctor ആദ്യം നന്നായി ഉറങ്ങും 3am കഴിഞ്ഞു ഉണർന്നാൽ പിന്നെ ഉറങ്ങാൻ കഴിയില്ല.. റെസ്പിറേറ്ററി പ്രോബ്ലം ഉണ്ടാകും പല karyangal ഓർത്തു ടെൻഷൻ ആകും...

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +7

    100% true information.

  • @podiyammasunny3215
    @podiyammasunny3215 2 ปีที่แล้ว

    Very valuable information thank you dr. Ethayalum enik ee problem illa. Thanks dr.

  • @hamzakumarappanal6198
    @hamzakumarappanal6198 3 ปีที่แล้ว +4

    Good information thank you Doctor

  • @minijagathi5348
    @minijagathi5348 2 ปีที่แล้ว

    My husband has this problem this video is very informative thanks doctor

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว

    എനിക്കും ഈ പ്രശ്നം ഉണ്ട്, നന്ദി ഡോക്ടർ

  • @indukrishnanunny8768
    @indukrishnanunny8768 3 ปีที่แล้ว +8

    Thank you doctor 🙏

  • @ramachandannair6109
    @ramachandannair6109 ปีที่แล้ว +1

    Very useful thanku

  • @georgesusancheriyan1912
    @georgesusancheriyan1912 3 ปีที่แล้ว

    Doctor really this is not a problem let them sleep early don't stay on bed if not sleeping

  • @geethasanthosh3397
    @geethasanthosh3397 3 ปีที่แล้ว +4

    Thanks sir. Now a days I am also suffering🙏

  • @usmank584
    @usmank584 3 ปีที่แล้ว +1

    അറിയണമെന്ന് വിജാരിച്ച അറിവ് Thanks siri

  • @abithasa4674
    @abithasa4674 3 ปีที่แล้ว

    Nalla arivu thanna dr.ku.valya thanks

  • @ajikurian3747
    @ajikurian3747 3 ปีที่แล้ว +2

    Very informative.... Thank you...

  • @sreedevasworld6935
    @sreedevasworld6935 3 ปีที่แล้ว +10

    എൻ്റെ hus ഈ problem അനുഭവിക്കുന്നുണ്ട് ഡോക്ടർ. വലിയ ഒരു ടോപ്പിക്ക് ആണ് ഇന്ന് sir പറഞ്ഞുതന്നത്.Thank you so much

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว +4

      many people suffering from this.. share this to all .

    • @jom1992
      @jom1992 3 ปีที่แล้ว

      @@DrRajeshKumarOfficial Doctore contact cheyyaavunna number tharavo pls..

  • @shineysunil537
    @shineysunil537 3 ปีที่แล้ว +3

    Very good DOCTOR I Gass Water drink very good sleep got. And dinner nallatupole kazikkanam

  • @bababluelotus
    @bababluelotus 2 ปีที่แล้ว

    Thank you Thank you thanks a lot 🙏 ☺ I have this problem, been suffering from this for years

  • @samzechariah5514
    @samzechariah5514 3 ปีที่แล้ว +3

    ഏറ്റവും വലിയ ദൈവാനുഗ്രഹം ആണ് ഉറക്കം എന്ത് എന്നാൽ നമ്മുടെ ഇഷ്ടം അനുസരിച്ചല്ല ഇതിന്റെ പ്രവർത്തനം അല്ല എന്നത് കൊണ്ട് തന്നെ ഞാൻ രാത്രി 10 മണിക്ക് ഉറങ്ങിയാൽ 6 മണിക്ക് ഉണരും.

  • @thomasperumal5971
    @thomasperumal5971 3 ปีที่แล้ว +13

    ചിന്തയെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ മതി - ഭൂരിഭാഗം ഉറക്കക്കുറവും ഇല്ലാതെ ആകും -

  • @narayanannampoothiri5345
    @narayanannampoothiri5345 3 ปีที่แล้ว +2

    Most required explanation thank you

  • @ranimani3294
    @ranimani3294 3 ปีที่แล้ว +3

    Thanks a lot Doctor 👏👏👌

    • @sujjacob4341
      @sujjacob4341 2 ปีที่แล้ว

      Very useful information dr.

  • @bindhug9988
    @bindhug9988 3 ปีที่แล้ว +4

    എനിക്ക് ഈ രോഗം ഉണ്ട് 40 വയസ് പക്ഷേ സാർ പറഞ്ഞത് എല്ലാം സത്യം സാർ ദൈവം തന്നെ

    • @jom1992
      @jom1992 3 ปีที่แล้ว

      Hi ethre nalaayi

    • @jom1992
      @jom1992 3 ปีที่แล้ว

      Hi ethre nalaayi chechi thodangeet

  • @soumyamohanan7235
    @soumyamohanan7235 3 ปีที่แล้ว

    Dr super aanu.... Churingiya time kondu kure karyam paranju thannu

  • @bindumenon187
    @bindumenon187 3 ปีที่แล้ว +4

    Appreciate your information on all aspects of health,very useful

  • @AG_WHITE_1K
    @AG_WHITE_1K 2 ปีที่แล้ว

    Nalla videos vallathee happy aayirikum sirnte videos kanumboo

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Thankyou very much doctor. Every doctors are the asdet of the nation. I love and respect every doctors especially you.

  • @ashwthyash9581
    @ashwthyash9581 3 ปีที่แล้ว +4

    Ingane oru issue um aay struggle cheyyukayayirunnu
    Thank you dear

    • @user-abcdefgh989
      @user-abcdefgh989 2 ปีที่แล้ว

      ഉറക്കം ശരിയായോ

    • @ashwthyash9581
      @ashwthyash9581 2 ปีที่แล้ว

      @@user-abcdefgh989 ഇല്ല

    • @user-abcdefgh989
      @user-abcdefgh989 2 ปีที่แล้ว +1

      വൈകുന്നേരം 1 മണിക്കൂർ വ്യായാമം ചെയ്ത്. ഭക്ഷണം കഴിച്ച്. ഇളം ചൂടുവെള്ളത്തിൽ കുളിച്ച്. പാലു കുടിച്ച്. താൽപര്യം ഇല്ലാത്ത ബുക്ക് വായിച്ച് കിടന്നു നോക്കിയോ.

  • @krishnankakkad4516
    @krishnankakkad4516 3 ปีที่แล้ว +1

    All the videos are very useful. OK. Thanks.🙏