നിങ്ങൾക്ക് 40 വയസ്സ് കഴിഞ്ഞോ.. എങ്കിൽ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം.പല രോഗങ്ങളെയും തടയാം.. ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 998

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +175

    1:00 ബി.എം.ആര്‍ എന്ത്? ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
    3:40 40 കഴിഞ്ഞവരില്‍ സംഭവിക്കുന്നത് എന്ത് ? ആഹരം എങ്ങനെ കഴിക്കണം?
    5:30 എങ്ങനെ ആരോഗ്യം നിലനിര്‍ത്തണം?
    7:00 പട്ടിണി കിടക്കുന്നത് നല്ലതല്ല എന്തു കൊണ്ട്?
    9:50 40 കഴിഞ്ഞവര്‍ എങ്ങനെ വ്യായാമം ചെയ്യണം?
    11:30 40 കഴിഞ്ഞവര്‍ ഇഷ്ടഭക്ഷണം എങ്ങനെ കഴിക്കണം?

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 3 ปีที่แล้ว +5

      40 കഴിഞ്ഞവർക് മുട്ട കഴിക്കാമോ please repley 😥😥 daily

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว +12

      yes... but check your cholesterol level also

    • @Lalithateacher111
      @Lalithateacher111 3 ปีที่แล้ว +1

      വണ്ണം കുറയ്‌ക്കാൻ എ ങ്ങ ന

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 3 ปีที่แล้ว +2

      @@Lalithateacher111 RAJESH SIR PARAYUM

    • @mubassirk7024
      @mubassirk7024 3 ปีที่แล้ว +6

      Dr contact number തരുമോ?
      ഒരു സംശയം ചോദിക്കാനാണ്

  • @thanvebro2132
    @thanvebro2132 3 ปีที่แล้ว +33

    എനിക്ക് 40 വയസ്സ് ആയി ഞാൻ കാണാനും കേൾക്കാനും ആഗ്രഹിച്ച ഒരു വീഡിയോ ബിഗ്ഗ്‌സല്യൂട്ട് Sir..🤝🤝

  • @shihabtm2328
    @shihabtm2328 3 ปีที่แล้ว +148

    സാധാരകാർക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർ പോളിയാണ്

  • @nazeernazeer7630
    @nazeernazeer7630 3 ปีที่แล้ว +201

    ഡോക്ടർ സാർ താങ്കളെ ദൈവം കാത്തുരക്ഷിക്കട്ടെ പാവപെട്ട ജനങ്ങൾക്ക് വേണ്ടി വിലപ്പെട്ട സമയം കളയുന്ന അങ്ങ് ആദരം അർഹിക്കുന്നു

    • @alleppian-
      @alleppian- 3 ปีที่แล้ว +2

      വിലപ്പെട്ട സമയം അദ്ദേഹം കളയുന്നില്ല സർ, അദ്ദേഹത്തിന് യൂട്യൂബിൽ നിന്ന് അർഹമായ പ്രതിഫലം ലഭിക്കുന്നു..

    • @hrtmedia6363
      @hrtmedia6363 2 ปีที่แล้ว

      @@alleppian- n no

    • @pranavnarayanan742
      @pranavnarayanan742 2 ปีที่แล้ว

      33333333

    • @Deepa_558
      @Deepa_558 2 ปีที่แล้ว

      ​@@alleppian-

    • @Deepa_558
      @Deepa_558 2 ปีที่แล้ว

      ​@@alleppian-

  • @ramzanusworld1175
    @ramzanusworld1175 3 ปีที่แล้ว +1642

    നമ്മുടെ രാജേഷ് ഡോക്ടറെ ഇഷ്ട്ടമുള്ളവർ ആരൊക്കെ 👍👍

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว +19

      എല്ലാവർക്കും ഇഷ്ടമാണ്..

    • @silidileep6338
      @silidileep6338 3 ปีที่แล้ว +15

      അതെ എല്ലാവരുടെയും ഇഷ്ട ഡോക്ടർ 🙏❤

    • @amrithask8787
      @amrithask8787 3 ปีที่แล้ว +9

      👍🏻👍🏻👍🏻

    • @ajmalali3820
      @ajmalali3820 3 ปีที่แล้ว +17

      ചോദിക്കാനുണ്ടോ.?
      ഒരു പട് ബഹുമാനവും സ്നേഹവും തോന്നുന്നു. 👍

    • @MANJU-zx2lk
      @MANJU-zx2lk 3 ปีที่แล้ว +14

      ബഹുമാനവും ഇഷ്ടവും ആണ്

  • @Metimepascom
    @Metimepascom 2 ปีที่แล้ว +37

    ഇവിടെ 40 വയസ്സ് കഴിഞ്ഞവർ ഈ വീഡിയോ കാണുന്നവർ ഉണ്ടോ ❓️

  • @abdulgafoor6681
    @abdulgafoor6681 3 ปีที่แล้ว +54

    Sir നിങ്ങൾ തരുന്ന ഓരോ അറിവും നിധി പോലെ സൂക്ഷിച്ചു വെക്കുന്നു സാറിന്. പടച്ചവൻ ആരോഗ്യമുള്ള ആയുസ് നൽകട്ടെ 🙏

  • @bindus3986
    @bindus3986 2 ปีที่แล้ว +19

    നല്ല അറിവുകൾ..പറഞ്ഞുതന്ന ഡോക്ടർക്ക്... ഒരുപാട്, ഒരുപാട്.. അഭിനന്ദനങ്ങൾ!!!!!👍🙏🙏👌

  • @raindrops9845
    @raindrops9845 3 ปีที่แล้ว +78

    ഇത്രേം വിശദമായി പറഞ്ഞു തരുന്ന വേറെ ഒരു ഡോക്ടർ പോലും ഇല്ല 👍🙏👌

  • @sngrouppalakkal4662
    @sngrouppalakkal4662 3 ปีที่แล้ว +101

    താങ്ക്സ്.....40കഴിഞ്ഞ ഞാൻ ഇത് കറക്ട് പാലിക്കാൻ ഉറപ്പിച്ചു....👍❤

  • @prabhaprakash4643
    @prabhaprakash4643 2 ปีที่แล้ว +4

    🙏🙏ഭഗവാനെ രാജേഷ് സാറിനോട് എങ്ങനെ യാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല സാറിന്റെ വിലപ്പെട്ട സമയം കളഞ്ഞു ഞങ്ങൾക്ക് വേണ്ടി ചിലവഴിച്ചതി ന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏സാർ മനസ്സിലാവണ വിധത്തിൽ പറഞ്ഞുതരുന്നത് ഒരു പാട് ഇഷ്ട്ടമായി 😍😍😍👌👌👌🙏🙏🙏

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +359

    മലയാളിയുടെ അഭിമാനം രാജേഷ് ഡോക്ടർ 🙏🙏

  • @nazeernazeer7630
    @nazeernazeer7630 3 ปีที่แล้ว +42

    ഇതാണ് ഡോക്ടർ ഇതാവണം ഡോക്ടർ ബിഗ് സല്യൂട്ട് സർ

  • @shibid6190
    @shibid6190 3 ปีที่แล้ว +137

    ഡോക്ടറെ നിങ്ങളെ ദൈവം അനുഗ്രഹിക്കും എന്നും

  • @ashrafp4486
    @ashrafp4486 3 ปีที่แล้ว +25

    വളരെ ഉപയോഗപ്രതമായ അറിവ് നൽകിയതിന് നന്ദി ഡോക്ടർ 👌

  • @mma8145
    @mma8145 3 ปีที่แล้ว +256

    ബഹുമാന്യരായ ഈ ഡോക്ടർക്കാണ് അന്താരാഷ്ട്ര തലത്തിൽ ഉന്നത അംഗീകാരം നൽകേണ്ടത് സമാദരണീയരായ ഈ ഡോക്ടറുടെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചവും ഉപകാരപ്രദവുമാണ്

  • @sajeevkumar3018
    @sajeevkumar3018 3 ปีที่แล้ว +4

    സർ താങ്കൾക് തങ്ങളുടെ ഫ്രോഫഷ്ണനിൽ നിന്ന് ശത്രുക്കൾ ഉണ്ടാകു
    പൊതു സമൂഹം നിങ്ങളുടെ കൂടെ ഉണ്ട് ഓരോ വ്യക്തി കളുടെയും നന്മയ്ക് വേണ്ടി നിങ്ങൾ സംസാരിക്കുന്നു ഇനിയും തുടരുക

  • @suhararaheem8946
    @suhararaheem8946 3 ปีที่แล้ว +12

    നല്ല അറിവ് പറഞ്ഞു തരുന്ന സാറിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ 🤲🤲🤲🤲

  • @sheelathankaraj1383
    @sheelathankaraj1383 3 ปีที่แล้ว

    ഡോക്ടർ പറയുന്ന നിർദ്ദേശങ്ങൾ സാധാരണക്കാർക്കും ഫോളോ ചെയ്യാൻ പറ്റുന്ന താണ്.എല്ലാം ഫലവത്തായ താണ്.മനസ്സിലാക്കി കൊടുക്കുന്ന രീതി വളരെ നല്ല താണ്.നന്ദി ഡോക്ടർ ക്ക് ആയുസും ആരോഗ്യ വും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @subashsundaran2503
    @subashsundaran2503 3 ปีที่แล้ว +11

    🙏🏻🙏🏻 എനിക്ക് 40 കഴിഞ്ഞു ഇപ്പോൾ പ്രമേഹം ഉണ്ട്. നിങ്ങളുടെ ഈ video കണ്ടു എന്റെ എല്ലാ സംശയങ്ങളും തീർന്നു നന്ദി Dr🙏🏻🙏🏻

  • @santhaprabhakaran7424
    @santhaprabhakaran7424 2 ปีที่แล้ว +1

    ഡോക്ടർക്ക് ഒരു പാട് അഭിനന്ദങ്ങൾ. ഇനിയും നല്ല അറിവുകൾ പറഞ്ഞ് തരുക.🙏🙏🙏

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +16

    എല്ലാവർക്കും മനസ്സിലാക്കാൻ.. പറ്റിയ നല്ല വിവരം sir... നന്ദി..

  • @sumathyk6782
    @sumathyk6782 2 ปีที่แล้ว

    Dr. Rajeshkumar, വളരെനല്ല Dr ആണ് God bless you 🙏🏻🙏🏻🙏🏻🌹

  • @kamalakv375
    @kamalakv375 3 ปีที่แล้ว +13

    വളരെ വിജ്ഞാന പ്രദമായ ഉപദേശം ഡോക്ടർ നന്ദി

  • @leelaramakrishnan8089
    @leelaramakrishnan8089 ปีที่แล้ว

    ഡോക്ടറെ ഒത്തിരി ഇഷ്ടമാണ് . കാരണം എല്ലാം വിശദമായി പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യൻ 🙏🏻🙏🏻❤❤

  • @vimalang7349
    @vimalang7349 3 ปีที่แล้ว +10

    സർ, എത്ര വലിയ അറിവാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതു വരെ ആരും പറയാത്ത കാര്യം. ശരിയായി എല്ലാവരും ശ്രദ്ധിച്ചാൽ രോഗങ്ങളിൽ നിന്നും ഒരുപാട് മുക്തി പ്രാപിക്കും.

  • @ushathampi5484
    @ushathampi5484 2 ปีที่แล้ว

    Sir
    വളരെ വലിയ ഒരു കാര്യം എത്ര ലളിതമായി സാർ പറഞ്ഞു തന്നു. ഒരായിരം നന്ദി. എന്റെ അനുഭവത്തിൽ ഇത് പ്രാവർത്തികമാക്കിയാൽ നന്നായിരിക്കും. എനിക്കു sugar level കുറക്കാനും triglyceride, LDL കുറക്കാനും ഇത്തരത്തിൽ സാധിച്ചു. 40 വയസ്സ് കഴിഞ്ഞവർ ഇത് പോലെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @thumkeshp3835
    @thumkeshp3835 3 ปีที่แล้ว +13

    നല്ല അറിവ് നൽകി ഡോക്ടർ , നന്ദി നമസ്കാരം 🙏

  • @shajahanpm6321
    @shajahanpm6321 2 ปีที่แล้ว +2

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം ആശംസകൾ

  • @moideenirfanimoideen3679
    @moideenirfanimoideen3679 3 ปีที่แล้ว +9

    ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @babystrong2168
    @babystrong2168 3 ปีที่แล้ว +3

    താങ്കളുടെ veedeo കണ്ട് കണ്ട് : ജീവിത ശൈലിക്ക് ഒരുപാട് ഒരുപാട് മാറ്റം സംഭവിച്ചു Sir🥰🥰🥰🥰

  • @sumasreekumar8844
    @sumasreekumar8844 3 ปีที่แล้ว +2

    Dr വളരെ ഉപകാരപ്രദമായ ഇൻഫോർമേഷൻ... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏

  • @anithachundarathil3547
    @anithachundarathil3547 3 ปีที่แล้ว +4

    വളരെ വളരെ അധികം ഉപകാരപ്രദമായ അറിവുകൾ പകർന്നുതന്നതിനു , നന്ദിയുണ്ട് സാർ.🙏🙏🥰 .

  • @namirabenna5259
    @namirabenna5259 2 ปีที่แล้ว +1

    വളരെ ഉപകാരം ഡോക്ടർ വളരെ വളരെ വിലപ്പെട്ട അറിവ് അൽഹംദുലില്ലാ

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 ปีที่แล้ว +13

    എനിക്ക്മറ്റ്ഒന്നും ഇല്ല പക്ഷേആസ്ത്‌മയുടെ ചെറിയഒരുആശ്താ ദാഒണ്ട് 👍

  • @Babu-np9jk
    @Babu-np9jk 3 ปีที่แล้ว

    വളരെ നല്ല അറിവാണ്. നല്ല avathara🌹ഇനി വീട്ടിൽ പ്രായം കൂടുന്തോറും കോഴിക്കഷ്ണം കൂടുതൽ ചോദിക്കാം 😄

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว

    നല്ല അറിവ് തരുന്ന ഗുഡ് സലൂട്ട് 👍🏽👍🏽👍🏽👍🏽

  • @mohdkuttykk1545
    @mohdkuttykk1545 3 ปีที่แล้ว +26

    നമ്മുടെ സ്വന്തം ഡോക്ടർ🌎

  • @mcanasegold7601
    @mcanasegold7601 3 ปีที่แล้ว +1

    ഞാൻ പഞ്ചസാര തൊടില്ല ചായകുടിക്കില്ല ദിവസവും രാവിലെ വ്യായാമം ചെയ്യും ധരാളം വെള്ളം കുടിക്കും 71 വയസായി പ്രതേകിച്ചു ഒരു രോഗവും ഇല്ല 🙏🙏🙏👍 ഡോക്ടറുടെ ചാനൽ കണ്ടു കണ്ടു ആണ് ഞാൻ രീതിയിൽ ആയതു ഡോക്ടർക്കു വളരെ നന്ദി GOD ബ്ലെസ് യു

  • @rintokthomas2664
    @rintokthomas2664 3 ปีที่แล้ว +8

    ഡോക്ടർ താങ്കളുടെ വീഡിയോകൾ കാണാറുണ്ട്.വളരെ പ്രയോജന കരമായ കാര്യങ്ങൾ അറിയിക്കുന്നു.നന്ദി.ഒരു request ഉണ്ട്.FB യിൽ താങ്കൾ പോസ്റ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ വായിച്ചു മനസിലാക്കാൻ കഴിയുന്ന രീതിയിൽ കൂടെ ഇടാമോ.

  • @hafistk634
    @hafistk634 3 ปีที่แล้ว +1

    വളരെ ഉപകാരപ്രധമായ വീഡിയോ

  • @skm8377
    @skm8377 3 ปีที่แล้ว +51

    നന്ദി പറഞ്ഞോണ്ട്‌ കേൾക്കാം...

    • @ambikathampan8405
      @ambikathampan8405 3 ปีที่แล้ว +1

      എങ്ങനെ നന്ദി പറയണം എന്നു അറിയില്ല 😍😍

    • @kaladevi1629
      @kaladevi1629 3 ปีที่แล้ว

      Thankyou dr

  • @sakkeermoonnakkal3527
    @sakkeermoonnakkal3527 3 ปีที่แล้ว

    ഉപകാര പ്രദമായ അറിവുകൾ പകർന്ന് നൽകുന്ന താങ്കൾക്ക് ഒരു പാട് നന്ദി.
    പ്രോട്ടീൻ പൗഡറിനെക്കുറിച്ചും അതിൻ്റെ ഉപയോഗത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @arungovindan7028
    @arungovindan7028 3 ปีที่แล้ว +7

    💖 ഡോക്ടർക്കും ബോഡി മാസ്സ്കുറവാ ശ്രദ്ധിക്കണം, ഇതൊരു മുപ്പതു വയസ്സിൽ ഞാനറിയേണ്ടതാ , പോട്ടെ ഇന്നു മുതൽ ആഞ്ഞുപിടിക്കാൻ പോവ്വാ താങ്ക്സ്😍

  • @jasminjaz3161
    @jasminjaz3161 2 ปีที่แล้ว

    Dr Rajesh’s video ellam valare adhikam helpful aanu enik enthelum ariyanam enkil odi vannu phone eduthu Dr de video search cheyyum . Angine enne pole ullavar undo atho njan mathram ano ingine ?My son is a doctor but Dr Rajeshkumar is my personal doctor 😊👌

  • @ambikathampan8405
    @ambikathampan8405 3 ปีที่แล้ว +41

    നമ്മുടെ സ്വന്തം Dr🌹🌹🌹

  • @sameerp4950
    @sameerp4950 3 ปีที่แล้ว +13

    ഇങ്ങള് പൊളിയാണ് ട്ടോ ഡോക്ടറേ..😘😘😘💚💚

  • @mahakal98987
    @mahakal98987 3 ปีที่แล้ว +6

    One of the best doctor ever walked in to planet unequivocally and incontrovertibly in terms of general over and above medical knowledge.

  • @c_r_a_z_yj_o_k_e_rnevercha7624
    @c_r_a_z_yj_o_k_e_rnevercha7624 2 ปีที่แล้ว

    നല്ല
    അറിവുകൾ തന്നതിന്
    താങ്ക്സ് 👌👌👌

  • @kavyanair4878
    @kavyanair4878 3 ปีที่แล้ว +17

    Dr പറയുന്ന കാര്യങ്ങളൊക്കെ useful ആണ്,, no doubt. But ഒരു കാര്യം സംശയം ചോദിച്ചാൽ അതിന് answer കൂടി നൽകാൻ ശ്രമിക്കണം,, നമുക്ക് വരുന്ന സംശയങ്ങൾക്ക് doctor reply തന്നില്ലെങ്കിൽ പിന്നെ ഇത് കണ്ടിട്ട് കാര്യമിണ്ടോ,,നമ്മുടെ comment നു like കിട്ടുന്നതിനേക്കാൾ നമുക്ക് ആവശ്യം reply ആണ്,,

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว

      എനിക്ക് സാധിക്കുന്നത് പോലെ മറുപടി നൽകാറുണ്ട്.. എനിക്ക് സമയം കിട്ടുന്നത് കുറവായത് കൊണ്ടാണ്. ദയവായി മനസ്സിലാക്കുക

  • @sreelathas600
    @sreelathas600 3 ปีที่แล้ว

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം ആണ് Dr paranചത്തു താങ്ക്സ് Dr

  • @karthikakarthika8858
    @karthikakarthika8858 3 ปีที่แล้ว +11

    Dr, യൂറിൻ ഇൻഫെക്ഷൻ എപ്പോളും വരുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ട് എന്ന് ഒരു വീഡിയോ ചെയ്യുമോ 🙏, യൂറിൻ ഇൻഫെക്ഷൻ നെ കുറിച്ച് മിക്ക കാര്യങ്ങളും പറഞ്ഞു തന്നു കൊണ്ട് ഒരു വീഡിയോ

    • @aniammajacob8640
      @aniammajacob8640 3 ปีที่แล้ว

      വീഡിയോ ഉണ്ടല്ലോ
      Drരാജേഷ് എന്ന് യു ററ്യൂബിൽ അടിച്ചു കൊടുക്കുക.

  • @manjushaharikumar15
    @manjushaharikumar15 3 ปีที่แล้ว +1

    എല്ലാപേരുടെയും ഇഷ്ടപെട്ട നമ്മുടെ സ്വന്തം ഡോക്ടർ 🌹🌹🌹

  • @praveen.nnataragan8261
    @praveen.nnataragan8261 3 ปีที่แล้ว +34

    സാറിന്റെ video കണ്ട് 20kg കുറച്ചു, 97kg ആയിരുന്നു 8 month exercise ചെയ്ത് 77kg ആക്കി.

  • @manojjanardhanan118
    @manojjanardhanan118 3 ปีที่แล้ว +2

    Very true informations and useful vedio. I am above 40 and ur observationa are correct doctor.

  • @subhashmathew9621
    @subhashmathew9621 3 ปีที่แล้ว +11

    Excellent no words to Express ur efforts LOVE you so much

  • @moideenirfanimoideen3679
    @moideenirfanimoideen3679 3 ปีที่แล้ว +1

    ഞാൻ ഡോക്ടറുടെ വീഡിയോകൾ etnic health cort മുതലേ കാണാറുണ്ട്... ❤❤🌹🌹🌹🌹🌹

  • @renukamnair9545
    @renukamnair9545 3 ปีที่แล้ว +5

    വളരെ നന്ദി സാർ സാധാരണക്കാർക്ക് വളരെ അറിവ് നൽകുന്നു താങ്കളുടെ ഓരോ വീഡിയോയും

  • @muhammadzammi988
    @muhammadzammi988 3 ปีที่แล้ว +2

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @Trippletwinklestars-509
    @Trippletwinklestars-509 3 ปีที่แล้ว +4

    Enikkum alpam food kazhichaal vannam vaikkum.Dr.

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +1

    ഇങ്ങേര് വേറെ ലെവലാ 🙏🙏🙏🙏🙏🙏🙏🙏💞

  • @anoopts1645
    @anoopts1645 3 ปีที่แล้ว +32

    രാജേഷ് ഡോക്ടർ ഉയിർ 🥰

  • @seebavinoy9431
    @seebavinoy9431 2 ปีที่แล้ว +1

    Is there any problem in taking protein shakes like oriflame, Herbalife, fish oil capsule etc

  • @anirudhanirudhanirudh6892
    @anirudhanirudhanirudh6892 3 ปีที่แล้ว +3

    Yes I LIKED DR SAB I ALWAYS RESPECT HIM THANKS FOR YOUR VALUABLE INFORMATION

  • @sarikar9502
    @sarikar9502 2 ปีที่แล้ว +2

    This video is a much valued one. You explain it beautifully. You are an amazing person. Love you doctor for all

  • @Albert-xo2jp
    @Albert-xo2jp 3 ปีที่แล้ว +24

    Dr. Intelligent! You are absolutely right.

  • @deepusdeepu4245
    @deepusdeepu4245 3 ปีที่แล้ว

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു thank you dr

  • @bgenglish489
    @bgenglish489 3 ปีที่แล้ว +3

    Doctor,
    This is the best video I have ever watched from you.

  • @jasminjaz3161
    @jasminjaz3161 2 ปีที่แล้ว

    Njan 76 kg ninnum 58 il ethiyathu dr de videos follow cheithathu kondanu thank you 🙏 doctor

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +1

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @appusureshbabu5339
    @appusureshbabu5339 3 ปีที่แล้ว +7

    Dear Doctor,
    I have no words to express my heart feeling, i salute you 😍🌹🌹👍👍🙏🙏😇😇😘😘👍👍🙏🙏🙏🙏🙏🙏🙏

  • @supriyakannivayal9521
    @supriyakannivayal9521 3 ปีที่แล้ว

    വളരെ ഉപകാരം ഡോക്ടർ,നന്ദി.

  • @SobhiArun
    @SobhiArun 3 ปีที่แล้ว +5

    നന്ദി..🙏
    കൃത്യമായ ഇടവേളകളിൽ എടുക്കുന്ന ഉപവാസം എങ്ങനെ ബാധിക്കും? Pls reply dr.. 🙏

  • @ramaniraju4615
    @ramaniraju4615 2 ปีที่แล้ว

    തരുന്ന
    നല്ലസാൻദേശങ്ങൾക്ക്
    Nanthi

  • @shinykonghot4233
    @shinykonghot4233 3 ปีที่แล้ว +3

    Thank you Dr valuable information 🙏🙏🙏🙏🙏

  • @josek.t8027
    @josek.t8027 3 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ Thank you sir

  • @godlove3972
    @godlove3972 3 ปีที่แล้ว +7

    Doctor ur amazing 🙂 thanks for ur Helth advice it's realy helpfull sir 🙏 God bless u sir

  • @balachandrankg4063
    @balachandrankg4063 2 ปีที่แล้ว

    Dr താങ്കളുടെ വാക്കുകളാണ് ഞങ്ങളുടെ ഒറ്റമൂലി 🙏🙏🙏

  • @sathyabhamaa7748
    @sathyabhamaa7748 3 ปีที่แล้ว +3

    Doctor your speach is very informative and excellent for every one

  • @nazeemajaleel8847
    @nazeemajaleel8847 2 ปีที่แล้ว +1

    Doctor entebloodreportil ANApositive anennukandu11/2yearsagoReuhmatology treatmentayirunnuappol kurachumonthnu Sesham bod yilthadippumitchingumkandu ippolumund. Ithinekkurich vedeocheyyamo

  • @chitraam8574
    @chitraam8574 3 ปีที่แล้ว +6

    DOCTOR YOU ARE MIRACLE WHICH IS BLLESSED BY GOD.

  • @kmcmedia5346
    @kmcmedia5346 2 ปีที่แล้ว +1

    എല്ലാം സത്യംമാണ് എല്ലാം ഉണ്ട് 😍🙏

  • @mohars2314
    @mohars2314 3 ปีที่แล้ว +68

    ഞാൻ ഒരു സംശയം കരുതിയ ഡോക്ടർ അതിനു മറുപടിയും ആയിട്ട് വരും.

    • @beenasimon8137
      @beenasimon8137 3 ปีที่แล้ว +1

      അതെ

    • @ashikashik5573
      @ashikashik5573 3 ปีที่แล้ว

      athe. ..enth samshayamundayalum first search cheyyunnath ee Dr anu...ellathinum answer ready...

    • @jayalekshmi8491
      @jayalekshmi8491 3 ปีที่แล้ว

      @@ashikashik5573 tthank. You. For your valuable information.

  • @shinyshine6694
    @shinyshine6694 3 ปีที่แล้ว +1

    നമസ്കാരം ഡോക്ടര്‍ നന്ദി ഇങ്ങനെ ഒരു നല്ല കാര്യം പറഞ്ഞു തന്നതിന് 👌👌👌🙋‍♀️

  • @leenageorge1131
    @leenageorge1131 3 ปีที่แล้ว +10

    I always enjoy your videos, I like the way you explained how the human body adapt to use less energy as we get older instead of saying that your metabolism slows down as we get older! Good thoughts! Expect to see more videos

  • @jaimoltv4516
    @jaimoltv4516 3 ปีที่แล้ว

    സാർ ഞാൻ ഇങ്ങനെ ഒരു മെസ്സേജിനു വേണ്ടി ആ കാത്തിരുന്നു താങ്ക്യൂ താങ്ക്യൂ

  • @seetovj9122
    @seetovj9122 3 ปีที่แล้ว +9

    God bless you doctor.

  • @salmanmm7134
    @salmanmm7134 3 ปีที่แล้ว +2

    കൃത്യമായ ഉപദേശം ❤️ ഡോക്ടർ

  • @geetharaghavan4611
    @geetharaghavan4611 3 ปีที่แล้ว +13

    മുട്ട് തേയ്മാനത്തെ കുറിച്ച് വിശദമായി പറയുമോ

    • @rajeevr601
      @rajeevr601 2 ปีที่แล้ว

      നേച്ചർ ലൈഫിൽ ചികിൽ സ ഉണ്ട് മരുന്ന് ഇല്ലാതെ

  • @jayaprakashmadhavan1799
    @jayaprakashmadhavan1799 3 ปีที่แล้ว +2

    Each and every video is very useful...and valuable to everyone thank you so much

  • @jithingeorge9864
    @jithingeorge9864 3 ปีที่แล้ว +10

    God bless you sir . Jesus loves you and your family bai.

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +7

    Very useful information to be followed ny middle age owards. Practically it is observed that most of the heart problems are present around 45years.it is because as you have mentioned people may not be involved with phsyical exertion and in relaxed position. But their financial position and resting tendencies are increased. So naturally if they are taking same amount of food without much exertion or exercise. That will start creating the problems of heart as well as Diabetic problem.As mentioned by you daily exercise or
    Physical exertion by fast walk may be helpful with reduction in food intake. So that BMI can be kept in control which prevent diseases.

    • @chalapuramskk6748
      @chalapuramskk6748 3 ปีที่แล้ว +1

      Thanks to you for considering my comments positive.

    • @johnkjohn5641
      @johnkjohn5641 2 ปีที่แล้ว +1

      Super fine doctor, ella malayalikaleyum ennum help cheyyunna Mahan.

  • @sijualex1898
    @sijualex1898 2 ปีที่แล้ว +1

    Very very valuable information... Big salute sir

  • @priyadarsinis3725
    @priyadarsinis3725 3 ปีที่แล้ว +5

    ബേക്കറി item കൂടുതൽ കഴിക്കില്ല എണ്ണ പലഹാരം കുറച്ചു മാത്രം.. ചായ കുടിക്കും അത് weakness ആണ് ഞാൻ പണ്ട് clerk ആയിരുന്നു ippol govt സ്കൂൾ teacher ആണ്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว

      ഒരു ചായ ഏകദേശം 200 മുതൽ 320 കലോറി വരെ വരാം.. ശ്രദ്ധിക്കുക

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว +2

      മദ് രം ഇടാത എത്രചായ കുടിക്കാം കുടിച്ചാൽ എങ്ങനേ ?

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว

      വളരേ ഉപകാരം doctor താൻ ങ്ക്സ്

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว

      🤝

    • @Shemi-y1g
      @Shemi-y1g 3 ปีที่แล้ว +1

      @@nizarshah9771 ഡോക്ടർ

  • @VijayKumar-mt5to
    @VijayKumar-mt5to 3 ปีที่แล้ว +3

    Thank you Doctor for sharing very useful information.

  • @geethaamma9077
    @geethaamma9077 3 ปีที่แล้ว

    പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരംനന്ദി. Dr. God bless you🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +5

    Thank you very much Dr for the valuable information.

  • @alhamdulillah502
    @alhamdulillah502 2 ปีที่แล้ว

    Valare നന്ദി യുണ്ട് sir....40 വയസ്സായി ഒരു വീട്ടമ്മയുടെ മെനു ഒന്ന് പറയാമോ...

  • @akhiluk903
    @akhiluk903 3 ปีที่แล้ว +12

    താങ്ക്സ് ഡോക്ടർ