അവലോസ് പൊടി എളുപ്പത്തിൽ / Avalose podi / Kerala's traditional recipes /Avalose podi recipe Neji Biju

แชร์
ฝัง

ความคิดเห็น • 192

  • @blessysamuel6497
    @blessysamuel6497 3 ปีที่แล้ว +228

    കേരളത്തിൽ... ഉള്ളവർ എല്ലാവരും ഉണ്ടാക്കും സഹോദരി. കോട്ടയംകാർ മാത്രം അല്ല

    • @tintuviju311
      @tintuviju311 2 ปีที่แล้ว +12

      പിന്നല്ലാതെ 😍

    • @Abhi20600
      @Abhi20600 2 ปีที่แล้ว +4

      👍👍😊

    • @bennettitus90
      @bennettitus90 2 ปีที่แล้ว +3

      👍👌

    • @akhilpkumar252
      @akhilpkumar252 2 ปีที่แล้ว +1

      കേരളത്തിൽ എല്ലാവരും ഉണ്ടാക്കുന്നുണ്ട് പക്ഷെ style വ്യത്യാസം ഉണ്ട്....

    • @Funnyyyy106
      @Funnyyyy106 2 ปีที่แล้ว +2

      അതെ...

  • @a.shobhanairsree3186
    @a.shobhanairsree3186 4 ปีที่แล้ว +110

    Kottayam karu matharam all kerala thrill ellarum undakkum

  • @53johns
    @53johns 2 ปีที่แล้ว +35

    ആ സഹോദരിയുടെ നല്ല മനസ്സിന് നന്ദി വീഡിയോ എടുത്തു എഡിറ്റ്‌ ചെയുക എന്നത് എളുപ്പമല്ല എന്നോർക്കുക. അതു ചെയ്ത അവർക്ക് നന്ദി പറയുക. ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം. എന്നാൽ എന്നെപ്പോലുള്ളവർ കൂടുതൽ ലളിതമായി അറിയുന്നത് ഇതിലൂടെ ആണ്. 🙏🙏

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 ปีที่แล้ว +5

      ഞാൻ തന്നെയാണ് recoding, എഡിറ്റിംഗ് ഒക്കെ ചെയ്യുന്നത്

  • @shika-way
    @shika-way 3 ปีที่แล้ว +2

    Nice recipe

  • @gold4450
    @gold4450 ปีที่แล้ว +11

    കോട്ടയത്തിന്റെ തനത് ഭക്ഷണമാണ് അവിലോ സുപൊടി, കള്ളപ്പം. കുടംപുളിയിട്ട മീൻ കറി എല്ലും കപ്പയും പുഴുക്ക് ഇങ്ങനെയുള്ളതെല്ലാം. കലത്തപ്പം തലശ്ശേരി കണ്ണൂർ വടകര ഭാഗത്താണ് ജന്മം കൊണ്ടത്. കിണ്ണത്തപ്പം തലശ്ശേരിക്കാരുടെയാണ്. പക്ഷെ ഇപ്പോൾ ഇത് കേരളത്തിലെല്ലായിടത്തും ഉണ്ടാക്കാറുണ്ട് എന്നുമാത്രം.

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      ❤️👍

    • @srividyakr3923
      @srividyakr3923 8 วันที่ผ่านมา

      Arikkum najn kasargodanu
      Achantem Nadu kottayam❤ethokke nammalum kandu valarnne❤❤

  • @vkajay1972
    @vkajay1972 ปีที่แล้ว +1

    Very nice yummy yummy 👍👍👌👌

  • @samuelkunjachen1734
    @samuelkunjachen1734 4 ปีที่แล้ว +1

    Super

  • @jothisgopal2111
    @jothisgopal2111 3 ปีที่แล้ว +24

    Kottayam mathramalla kooduthal undakkunnathu.....ellarum undakkum....from calicut

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว +2

      Ellavarum cheyyum ororutharkkym oro speciality ille atreye udhessichullu. Example kozhikoden special halwa

  • @ambisvlog4227
    @ambisvlog4227 ปีที่แล้ว +1

    പൊളി

  • @sajisajeena5753
    @sajisajeena5753 ปีที่แล้ว +1

    Super
    👍👍👍

  • @bilalkabeer7253
    @bilalkabeer7253 2 ปีที่แล้ว +3

    Wow

  • @vimal4773
    @vimal4773 4 ปีที่แล้ว +13

    കൊതി വരുന്നേയ്..

  • @nisahaleem3877
    @nisahaleem3877 3 ปีที่แล้ว +1

    👌👌👌

  • @whw1159
    @whw1159 4 ปีที่แล้ว +2

    😋😋😋😛😛

  • @jamshiyacp3276
    @jamshiyacp3276 2 ปีที่แล้ว

    Perilulla oru vyathyaasammaanu.pooram podi ennaanu malappurath parayunnath

  • @RAJANIROJAN
    @RAJANIROJAN 4 ปีที่แล้ว +9

    Tasty healthy and heavy dish, we can add milk too, vayaru nirayum vishakilla

  • @user-ro1bn5nc5v
    @user-ro1bn5nc5v ปีที่แล้ว

    Super ❤❤

  • @marinamathew2062
    @marinamathew2062 3 ปีที่แล้ว +4

    Mole morinjillalodi njan ernakulam,ente amma undakkunnathu nalla golden color aanu.supr tastum.Any way good effort.keep it up.

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว +1

      Kurachu koodi colour ayal nallatha. Ithu kuzhappam illa kurekkalam kedu koodathe irunnu.

  • @Sdsfamily3.0
    @Sdsfamily3.0 3 ปีที่แล้ว +6

    Super......
    yummy.......
    👌👌👌👌👌

  • @myveganworld5755
    @myveganworld5755 2 ปีที่แล้ว

    Nice i like avalose podi

  • @bindujavijayan8221
    @bindujavijayan8221 4 ปีที่แล้ว +2

    Pachari mathre use cheyu.vere ari use cheyan patuo

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว

      Sadhara pachari anu upayogikkunnathu. Vere ariyude karyam ariyilla

  • @Danny-Dublin
    @Danny-Dublin ปีที่แล้ว

    I bought a pack in an Indian/Asian store, and they are rock hard. Are they supposed to be rock hard? Is there a way of softening, or are the packet version just bad?

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว +1

      We get good packets in rara cases. Try it by just it ones in the mixure grinder.

  • @happymomfaaz
    @happymomfaaz 4 ปีที่แล้ว +3

    താങ്ക്സ് a lot chechiiiiiiii love youuuuu

  • @aswathysreenadh3010
    @aswathysreenadh3010 11 หลายเดือนก่อน +6

    ഏലക്ക കൂടി ചേർത്താൽ സൂപ്പർ ആണ് ❤

    • @HometipsCookingbyNeji
      @HometipsCookingbyNeji  11 หลายเดือนก่อน +1

      അടുത്ത പ്രാവശ്യം നോക്കാം

  • @souminicr7548
    @souminicr7548 ปีที่แล้ว

    Kottayamkar kooduthalayi udakunath vattakappa puzhukum meen curry anu chakka puzhukum udakum

  • @mowgligaming7787
    @mowgligaming7787 3 ปีที่แล้ว +6

    Enta ettavum ishttapetta oru biphavaman avalospodi super 💕👌👌👌👌👌

  • @sunilsulaiman8745
    @sunilsulaiman8745 3 ปีที่แล้ว +29

    കോട്ടയക്കാർ മാത്രമല്ല തെക്കൻ കേരളത്തിലെ ഒരു പലഹാരം തന്നെ പിന്നെ കറിവേപ്പ് യിലയും ചേർക്കാം

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว +3

      കറിവേപ്പില ചേർത്ത് നോക്കിയിട്ടില്ല

    • @sunilsulaiman8745
      @sunilsulaiman8745 3 ปีที่แล้ว +4

      @@HometipsCookingbyNeji
      അരി വറക്കുന്നതിൻ്റെ കുടെ അല്പം കറീവേപ്പ് യി ലാ കുടിചേർത്താൽ ഒരു പ്രതേക്ക ടേസറ്റ് അണ്

    • @sageenamk8477
      @sageenamk8477 3 ปีที่แล้ว +2

      Njangal kariveppila karimjeerakam cheriya ulli evayokke cherkum from clt

    • @sreekumarps9794
      @sreekumarps9794 5 หลายเดือนก่อน

      ​@@sageenamk8477ithu Thoran ano😅😮

  • @mubeenaps6491
    @mubeenaps6491 2 ปีที่แล้ว

    Mam etra manikkur ari kuthirttu vekkanam vellathil

  • @basimameen
    @basimameen 3 ปีที่แล้ว +2

    Karinjeerakam add cheyyoole

  • @unni7482
    @unni7482 3 ปีที่แล้ว

    Super super super super super super super super super super

  • @shamindsilva9124
    @shamindsilva9124 3 ปีที่แล้ว +5

    My fav❤️

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 หลายเดือนก่อน

    Nice

  • @sreekumarps9794
    @sreekumarps9794 5 หลายเดือนก่อน

    Aripodivarakkumbol thanne thenga cherukka sister. I make it in such a way only. Last week l make it today only it finished 😢😮❤. Thanks

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 หลายเดือนก่อน

      പച്ച അരിപ്പൊടി ആണ്

    • @sreekumarps9794
      @sreekumarps9794 5 หลายเดือนก่อน

      @@HometipsCookingbyNeji ok athintekoode. thenga mix cheythu varakkanam.Add salt and.jeerakam

  • @Bukku12
    @Bukku12 3 ปีที่แล้ว

    Pachari mixiyil ano adikkendath please reply ariyathondalle chodikknne

  • @amalaji3294
    @amalaji3294 หลายเดือนก่อน

    Njangal pathanamthittakar ari ulppade varathittane podikkuka

    • @HometipsCookingbyNeji
      @HometipsCookingbyNeji  หลายเดือนก่อน

      Athu vere

    • @kanmaniii2459
      @kanmaniii2459 หลายเดือนก่อน

      ഞങ്ങളും അങ്ങനെ തന്നെ ആണ്. അരി വരുത്തിട്ടാ എടുക്കാറുള്ളൂ. പിന്നെ അവിലോസ് ഉണ്ടക്കും അവിലോസ് പൊടിക്കും പച്ചരി എടുക്കില്ല. കുത്തരി /മട്ട അരി ആണ് ഉപയോഗിക്കുന്നത് അമ്മുമ്മയും അമ്മേം ഇപ്പൊ ഞാനും 🥰.

  • @bindhyageorge4520
    @bindhyageorge4520 3 ปีที่แล้ว +2

    Super👍

  • @risvananishad8396
    @risvananishad8396 2 ปีที่แล้ว

    Pachari ethra manikoor vellathil kuthirthanam idanam

  • @jessy5411
    @jessy5411 2 ปีที่แล้ว

    Churuttintey receipe idamo?

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 ปีที่แล้ว +2

      ചുരുട്ട് recipe
      th-cam.com/video/turBmIMKTDc/w-d-xo.html

    • @jessy5411
      @jessy5411 2 ปีที่แล้ว

      @@HometipsCookingbyNeji thanks Man. 🙏

  • @sujarejikumar9327
    @sujarejikumar9327 ปีที่แล้ว

    Undakkumpol thanna maduram cherkkumo

  • @remabai3418
    @remabai3418 2 ปีที่แล้ว

    Tvm kar pandumuthalae undakkarund.

  • @anziazmi-eg9iy
    @anziazmi-eg9iy 5 หลายเดือนก่อน

    Pooram varuthath Enna njhangal paraya

  • @kkgopi2198
    @kkgopi2198 7 หลายเดือนก่อน

  • @nidhistune5507
    @nidhistune5507 2 ปีที่แล้ว +1

    Athu seri appo njangal bakki jillakkaro????

  • @vimitabiju6413
    @vimitabiju6413 2 ปีที่แล้ว +1

    Black sesame seed.. idaamallo.

  • @sajnafasil1931
    @sajnafasil1931 3 ปีที่แล้ว +2

    Oh...yummy dear👍👍👍😋😋😋😋

  • @adl7439
    @adl7439 4 ปีที่แล้ว +2

    Vegathilonnu parayumo.pls....

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว +3

      Ithilum vegathil engane parayana

    • @praveenkv9960
      @praveenkv9960 4 ปีที่แล้ว +1

      Sp... വേഗത്തിൽ കേൾക്കാൻ ഉള്ള ട്രിക് യൂട്യൂബിൽ ഉണ്ടല്ലോ

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ปีที่แล้ว +3

    ഒറ്റപ്പാലത്തും ഉണ്ടാക്കും

  • @girijasurendran6103
    @girijasurendran6103 2 ปีที่แล้ว

    Entha churutt

  • @yoonu138
    @yoonu138 4 ปีที่แล้ว +1

    Ithenthaa book vaayikkeno

  • @bincyselvester6618
    @bincyselvester6618 3 ปีที่แล้ว

    Avalusu

  • @sinushefee2020
    @sinushefee2020 ปีที่แล้ว

    Aripodi pattuo

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      വറുക്കാത്ത അരിപൊടി വേണം

  • @joymct3552
    @joymct3552 4 ปีที่แล้ว +3

    അവലോസ് ഉണ്ട ഉണ്ടാക്കുന്ന വിവരം കൂടി പറയാമോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว +1

      അവുലോസുണ്ട ,ചുരുട്ട് ഒക്കെ പുറകെ വരുന്നുണ്ട്

  • @Theerthavsachu
    @Theerthavsachu 2 ปีที่แล้ว

    Super but kottayam kaaru mathramalla all kerala

  • @nakshathrashine1511
    @nakshathrashine1511 ปีที่แล้ว

    News vayikune pole und

  • @annn6244
    @annn6244 3 ปีที่แล้ว +2

    Ethu kollannu thonnunnu

  • @saranyac7663
    @saranyac7663 ปีที่แล้ว +1

    Orikalum undakitilatha azhikatha njn😁

  • @dazzderop2473
    @dazzderop2473 4 ปีที่แล้ว +1

    കരിഞ്ജീരകം എള്ള് വേണ്ടേ?

  • @lifeart51
    @lifeart51 4 ปีที่แล้ว +1

    Chechi appol ellu cherkandee

  • @krishnanunni5773
    @krishnanunni5773 3 หลายเดือนก่อน

    വൈകുന്നേരങ്ങളിൽ ആരാ വെറുതെ ഇരിക്കുന്നത് , വീട്ടിൽ വന്നാൽ പെടച്ചടി ആണു ചേച്ചീ.......
    Recipe കൊള്ളാം

  • @Rector_Ping_plus
    @Rector_Ping_plus 6 หลายเดือนก่อน

    1 kg അരിയുടെ avalosu ലാസ്റ്റ് എത്ര കാണും

    • @HometipsCookingbyNeji
      @HometipsCookingbyNeji  6 หลายเดือนก่อน

      അധികം കാണില്ല ആദ്യം ചെയ്യുമ്പോൾ അത്രയും ചെയ്തു നോക്കൂ. മിനിമം 1 3 കിലോ എങ്കിലും വേണം.

  • @ejh8666
    @ejh8666 2 ปีที่แล้ว

    Kottayam mathramala pathanmthittakarum undakum😏

  • @minibasheer6308
    @minibasheer6308 10 หลายเดือนก่อน

    ഉള്ളിയും എള്ളും ചേർക്കും

    • @HometipsCookingbyNeji
      @HometipsCookingbyNeji  10 หลายเดือนก่อน

      എള്ളു കണ്ടിട്ടുണ്ട് ഉള്ളി അറിയില്ല. ഉള്ളി എങ്ങനെയാണ് ചേർക്കേണ്ടത് ഒന്ന് ചെയ്തു നോക്കാനാ.

  • @joymct3552
    @joymct3552 4 ปีที่แล้ว +8

    ചട്ടകം ഉപയോഗിച്ച് ഉരുളിയിൽ ഇളക്കുന്നതല്ലെ നല്ലത്

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว +6

      എല്ലാവരും അങ്ങനെയാ ചെയ്യുന്നത് .എനിക്ക് ആ സൗണ്ട് അത്ര ഇഷ്ടമല്ല

  • @abdulrahmansaadi7668
    @abdulrahmansaadi7668 2 ปีที่แล้ว

    Go

  • @rekharaj4025
    @rekharaj4025 3 ปีที่แล้ว +1

    അരി എത്ര നേരം കുതിർക്കണം

  • @Achusvlog-8585
    @Achusvlog-8585 2 หลายเดือนก่อน

    Pazhayath alla 🤌🏻 puthiya thani nadan recipe enn para pengale❤️

  • @prameelam224
    @prameelam224 ปีที่แล้ว +1

    കോട്ടയക്കാർ മാത്രം എന്ന് അവർ പറഞ്ഞോ,

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      ഓരോ നാടിനും ഓരോ സ്പെഷ്യൽ ഉണ്ട്

  • @preethysiva129
    @preethysiva129 10 หลายเดือนก่อน

    ചെറിയ ഉള്ളി ചേർക്കും jhaghal

    • @HometipsCookingbyNeji
      @HometipsCookingbyNeji  10 หลายเดือนก่อน

      ഇനി ചെയ്തു നോക്കാം. നിങ്ങൾ എങ്ങനെ യാണ് ചേർക്കുന്നത്? പറയുമോ?

  • @shijus4549
    @shijus4549 3 ปีที่แล้ว

    Joket

  • @radhakrishna1763
    @radhakrishna1763 ปีที่แล้ว

    ഇതിൽ മധുരം ചേർത്ത് ഉണ്ടാകില്ലേ

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      കഴിക്കുന്ന സമയം പഞ്ചസാര ചേർക്കും

  • @fantacy2030
    @fantacy2030 ปีที่แล้ว

    Ningal kottyathinu purath poyitillale, keralathil full undaakum idh

  • @juliechachappan147
    @juliechachappan147 3 ปีที่แล้ว +7

    ഓ പിന്നെ കോട്ടയം കാർ മാത്രം അല്ല കേരളത്തിൽ ഉള്ള എല്ലാരും ഉണ്ടാക്കും

  • @sobhasobhas3645
    @sobhasobhas3645 2 ปีที่แล้ว +1

    എത്ര സമയം വറുക്കണം? നിറം മാറിയാൽ മതിയോ?

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 ปีที่แล้ว

      സമയം അറിയില്ല. കളർ ഒക്കെ മാറി വരണം

  • @Boomboo67
    @Boomboo67 2 วันที่ผ่านมา

    എൻ്റെ അമ്മയും ഇത് പോലെ തന്നെയാ ഉണ്ടാക്കുന്നെ ഇതിൽ എന്ത് സ്റ്റൈൽ വ്യത്യാസം ഉണ്ടെന്നാണ് താങ്കൾ പറയുന്നത്? മുകളിൽ ഒരു കമൻ്റൽ റിപ്ലൈ കൊടുത്തേക്കുന്നത് കണ്ട് ചോത്തിച്ചത😂

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 วันที่ผ่านมา

      ചിലർ എള്ളു ചേർക്കും

  • @endlessiove1242
    @endlessiove1242 10 หลายเดือนก่อน

    ഇതിൽ ശർക്കര ചേർക്കുന്നതിന് കുഴപ്പം ഉണ്ടോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  10 หลายเดือนก่อน +1

      കഴിക്കുന്ന സമയം ശർക്കരയോ പഞ്ചസാരയോ ചേർക്കാം. അല്ലെങ്കിൽ അവലോസുണ്ട ഉണ്ടാക്കി വക്കാറുണ്ട്

  • @jayaxavier1959
    @jayaxavier1959 4 ปีที่แล้ว +2

    Very nice recipe

  • @beenasuresh5938
    @beenasuresh5938 4 ปีที่แล้ว +1

    Super

  • @NightKing213
    @NightKing213 3 ปีที่แล้ว +1

    👌👌

  • @navyanorbert583
    @navyanorbert583 4 ปีที่แล้ว

    Super

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    👌👌

  • @broni_theretriever7241
    @broni_theretriever7241 4 ปีที่แล้ว

    Super

  • @navyanorbert583
    @navyanorbert583 4 ปีที่แล้ว

    Super