മുട്ട ബിസ്ക്കറ്റ് ..ഓവൻ ഇല്ലാതെ ആർക്കും ഉണ്ടാകാം വളരെ എളുപ്പത്തിൽ || Mutta biscuit Without Oven

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Maida/All purpose flour - ¾ cup
    Vanilla essence - ½ tsp
    Baking powder - ½ tsp
    Salt - 2 pinches
    Turmeric powder - half of ¼ tsp
    Powdered Sugar - 5 tbsp
    Ghee / Butter - 2 tbsp
    Eggs - 2

ความคิดเห็น • 898

  • @maharoofck2720
    @maharoofck2720 4 ปีที่แล้ว +2

    ആയി എനിക്കിഷ്ടപ്പെട്ടു കേട്ടോ കാണുമ്പോൾ തന്നെ എനിക്ക് അറിയാം ഇത് റെഡി ആകും എന്ന്😍😍😍😍😍😍😍😍

  • @gv9323
    @gv9323 4 ปีที่แล้ว +12

    Tried this yesterday.Ente monte favourite aarunnu naattil Ullapool.Ivide UK yil kandittilla.Surprised aayi undakkiyappol.Sherikkum nannayi vannu ketto.Nattile bakeryde athe taste kitti.Thanks a lot

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Im so happy to hear that

  • @jemcypgeorge7723
    @jemcypgeorge7723 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കിയപ്പോൾ ബിസ്ക്കറ്റ് വളരെയധികം സോഫ്റ്റായി .....

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      more time vekku..njan paranjille

  • @anikb5447
    @anikb5447 4 ปีที่แล้ว +5

    Chechi, adipoli ഞാൻ തീർച്ചയായും try ചെയ്യും 👌👌👍👍

  • @nithairine6386
    @nithairine6386 4 ปีที่แล้ว +4

    ഞാൻ വെട്ടു കേക്ക് ഉണ്ടാക്കി.. super ആരുന്നു... ഇനി diamond cut ഉണ്ടാക്കണം... എന്നിട്ട് ഇത്, 👌👌👌thank u

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

    • @nithairine6386
      @nithairine6386 4 ปีที่แล้ว

      @@Miakitchen ❤️

  • @jeena_zain1727
    @jeena_zain1727 4 ปีที่แล้ว +11

    എന്തായാലും നാളെ തഞ്ഞെ ട്രൈ ചെയ്യും... !റമളാന് അത്രേ ദിവസുള്ളു !! റമളാൻ ആയ പിന്നെ ഇതൊന്നും ഇണ്ടാക്കി കഴിക്കാൻ കൈലാന്നെ... 😉😉😍റമളാൻ സ്പെഷ്യൽ വിഭവങ്ങളുമായി വരണേ മിയ ചേച്ചി.. 😘😘😘lwu so much

  • @merinmidhun7630
    @merinmidhun7630 4 ปีที่แล้ว +14

    Chechy super aanu. Enneppole ullla saadharanakkarude koottukari😍😍😍

  • @noname-yk9gl
    @noname-yk9gl 4 ปีที่แล้ว +186

    ഓവന് ഇല്ല എന്ന് പറഞ്ഞു രക്ഷപെടുന്ന അമ്മ മാരുടെ പേടി സ്വപ്നം ആണ് ചേച്ചി😁

  • @sebastianmathew679
    @sebastianmathew679 3 ปีที่แล้ว +84

    വാചകമടി കുറച്ചാൽ ബോറി ഗ്കുറക്കാം >. ശരിയായ കാര്യത്തിൽ ശ്രദ്ധിയ്ക്കാൻ കഴിയുന്നില്ല

  • @beemab331
    @beemab331 3 ปีที่แล้ว

    അടിപൊളിയായി എനിക്ക് ചെറുപ്പത്തിൽ ഒത്തിരി ഇഷ്ടമായിരുന്ന ഈ ബിസ്ക്കറ്റ്

  • @rajeswariganesh2176
    @rajeswariganesh2176 4 ปีที่แล้ว +26

    Beans biscuit, salwar adipoli🌞

    • @warrenrohan8551
      @warrenrohan8551 3 ปีที่แล้ว +1

      dunno if you guys gives a damn but if you guys are stoned like me atm you can watch all of the latest movies on InstaFlixxer. Have been binge watching with my brother during the lockdown =)

    • @harleyanderson1866
      @harleyanderson1866 3 ปีที่แล้ว

      @Warren Rohan definitely, I've been using instaflixxer for months myself :D

  • @thuthuvlcy
    @thuthuvlcy 3 ปีที่แล้ว +1

    ആഹാ ഇത്ര സിംപിൾ ആയിരുന്നോ.... കൊള്ളാം ട്ടാ 👍

  • @techtopicsmalayalam3566
    @techtopicsmalayalam3566 4 ปีที่แล้ว +1

    Chechii adipoli

  • @shibi9105
    @shibi9105 4 ปีที่แล้ว +66

    ബിസ്‌ക്കറ്റ് റെസിപ്പി സൂപ്പർ.. വല്ലാതെ കിതക്കുന്നു വീഡിയോ ലെങ്ത് കൂടുതലാണ്. കാര്യങ്ങൾ ചുരുക്കി പറയാമോ. എങ്കിൽ കൂടുതൽ നന്നാവും 😍👌👌👌

  • @hibanafarhana5849
    @hibanafarhana5849 2 ปีที่แล้ว +1

    Super aan 👍🏻njn try cheydu.nalla taste nd .. 🥳

  • @sunithajayaprakash9605
    @sunithajayaprakash9605 3 ปีที่แล้ว

    Mia kitchen items mikathum njan try cheythu nokarinde..veetilulla sadhanangal vachu easy ayi cook cheyyan pattunnu.cooking il confidence tharunna avatharanam.parayathe vayya.orupad thanks..iniyum orupad munottu povan sneham niranja Asamsakal

  • @anaswarapsubhash7354
    @anaswarapsubhash7354 3 ปีที่แล้ว +2

    Miya chehi vettukakke undakki supper ayirunnue thankes iniyum nallavediyo idane

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 ปีที่แล้ว +13

    താറാവ് മുട്ട വെച്ച ഉണ്ടായപ്പോൾ Soft ആയി വേറൊരു രൂപത്തിൽ biscuit വന്നു.

  • @jinishanoj1790
    @jinishanoj1790 4 ปีที่แล้ว +14

    Njan undakki perfect aayi kitti thank you so much chechi

  • @archanapvr3189
    @archanapvr3189 4 ปีที่แล้ว +1

    Hi chechi enikku ethra ishtaanenno chechiye. Nammal kanditto ruchichitto illaatha vibhavangal nannayi cheythu ennu aah vibhavangal kazhichittulla mattullorekkondu parayippikkan sadhikkunnathu thanne ithrem experienced aaya chechiyokke namukku tharunna nirddesangaliloode athu undaakki perfect aayi varumbozhaanu enthayalum super. May God bless u and ur family.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @ritapaul5030
    @ritapaul5030 4 ปีที่แล้ว +18

    കുട്ടിക്കാല० ഓർമ്മ വരുന്നു. Thank you Mia.

  • @userAR161
    @userAR161 4 ปีที่แล้ว +1

    അടിപൊളി സാധനം. ഇപ്പൊ ഉണ്ടാക്കി നോക്കി 😋🤩

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝albin

  • @somibhasakaran466
    @somibhasakaran466 4 ปีที่แล้ว +1

    Chechii video valichu neetathe karyangal lalithamayi paranjal easy ayiriqum

  • @hannustechrecipe2128
    @hannustechrecipe2128 3 ปีที่แล้ว +1

    Njan undaki superr

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 4 ปีที่แล้ว +11

    Super 👍👍👍 വോശദീകരണം കുറച്ചാൽ നന്നായിരുന്നു

  • @sreelakshmik2420
    @sreelakshmik2420 4 ปีที่แล้ว

    Adipoli vedio...... Ee buiscut ne orupad miss cheydirunnu

  • @niyaabijith9476
    @niyaabijith9476 3 ปีที่แล้ว +1

    Njn ee.biscut undakkki ....nannayirunnu😍
    But neritt pan IL aan bake cheyth eduthath....😊 Oru kuzhappavum undayillatto😄..thngs fr the recipi🙏

  • @jyotsnaramu7590
    @jyotsnaramu7590 11 หลายเดือนก่อน

    പതിവ് പോലെ സൂപ്പർ..പാവക്ക കറി അടിപൊളി 😋👌👌👍👍

    • @Miakitchen
      @Miakitchen  11 หลายเดือนก่อน

      THANK YOU

  • @Richoos0502
    @Richoos0502 2 ปีที่แล้ว

    Undakki....lovely ayitu kitti

  • @selmasamadaltarneem
    @selmasamadaltarneem 4 ปีที่แล้ว +12

    Athu polichu.. especially that technique 👌👌👌

  • @sheelaachu5313
    @sheelaachu5313 4 ปีที่แล้ว +10

    മിയ്ക്കു സുഖമല്ലേ 😊ഈ ടൈറ്റിൽ മ്യൂസിക് അടിപൊളി. ശരിയാട്ടോ ഞങ്ങളും ഇരട്ടകൾക്കു തല്ലുകൂടാറുണ്ട് 🥰മുട്ടബിസ്കെട് സൂപ്പർ. കുറച്ചു ഡിസൈൻ ചെയ്യാമായിരുന്നു 🤩

  • @sumodk2608
    @sumodk2608 4 ปีที่แล้ว

    I love this biscuit and I love your chanal

  • @jayavallip5888
    @jayavallip5888 11 หลายเดือนก่อน

    Mia ഞാൻ പാവയ്ക ഉണ്ടാക്കി. നല്ല രുചിയാണ്. 👍

  • @aishaasiamu7695
    @aishaasiamu7695 3 ปีที่แล้ว +2

    Miya chechi lwill traied this biscuits .mm so tasty and so simple thankyou chechi .😋😍

  • @deepaaiswarya5131
    @deepaaiswarya5131 4 ปีที่แล้ว +1

    Kollam ketto chechi

  • @meeramol479
    @meeramol479 4 ปีที่แล้ว +3

    My favourite ....will try it chechii

  • @vijayachandru2114
    @vijayachandru2114 4 ปีที่แล้ว +1

    Etu kollam nalla taste unde

  • @hairunnisas3529
    @hairunnisas3529 3 ปีที่แล้ว +1

    Superb

  • @bindhumanojkumar1783
    @bindhumanojkumar1783 4 ปีที่แล้ว

    ഞാനുണ്ടാക്കി. നന്നായി വന്നു. thank you...

  • @neethuvipin8786
    @neethuvipin8786 4 ปีที่แล้ว

    Njan cheythu noki.. super ayitund.. athe teste... but first trip karinjupoi... 12mnts vechapol... pinne time kurachu... apo corect ayi kitty. Thank u chechi...

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      orupaadu santhsoaham aayitto

  • @evetttdxxger2016
    @evetttdxxger2016 4 ปีที่แล้ว +2

    Good recipe😍😍..

  • @thasneemckthasni3169
    @thasneemckthasni3169 4 ปีที่แล้ว +6

    Inkk isttapetta mutta biscut😄😄😄😄😄try cheyyam😍😍😍😋😍😋😍😋😍😋

  • @jishajacob5804
    @jishajacob5804 4 ปีที่แล้ว +1

    Njan undakki.Perfect ayi kitti .Nalla taste undu.easyumanu

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @vibithababu559
    @vibithababu559 4 ปีที่แล้ว +1

    Mixture Undaakki very good ellupam undaKam

  • @neenulatha8219
    @neenulatha8219 4 ปีที่แล้ว +2

    Frst tym watching video... Very nice chechiii. New suscriber

  • @davidpaul2527
    @davidpaul2527 4 ปีที่แล้ว +3

    innu undakki ...super aayittund

  • @neethubala540
    @neethubala540 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ആയിരുന്നു. But ലുക്ക്‌ വന്നില്ല. Thank you ചേച്ചി 😘😘

  • @athiraanil2684
    @athiraanil2684 3 ปีที่แล้ว

    Super bisket miya

  • @smithadas7313
    @smithadas7313 4 ปีที่แล้ว +8

    Simple anallo njan try cheyyam

  • @sobhadaniel2802
    @sobhadaniel2802 4 ปีที่แล้ว

    ഇത് ഞാൻ ഉണ്ടാക്കിയാൽ ശരിയാകത്തില്ല എന്നു എനിക്കറിയാം. എന്നാലും ഉണ്ടാക്കി നോക്കാം . മിയ ഉണ്ടാക്കിയതു സൂപ്പർ തന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @shimahari9021
    @shimahari9021 4 ปีที่แล้ว +3

    Chechi d murukk recipe njn try cheythu sarikm super ayit kitti 😋 nalla taste undayirunu

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @marymalamel
    @marymalamel 4 ปีที่แล้ว

    Hai നല്ല ഇഷ്ട്ടപ്പെട്ട ബിസ്ക്കറ്റ് ആണ് താങ്ക്സ് dear👌👌👌👌👌

  • @priyankac.p.2383
    @priyankac.p.2383 4 ปีที่แล้ว +1

    ഇതു കാണുമ്പോൾ എനിയ്ക്കു കുട്ടിക്കാലം ഓർമ്മ വരു०.. എന്റെ അച്ഛൻ എനിയ്ക്കു മിക്കപ്പോഴും വാങ്ങിത്തരുമായിരുന്നു മുട്ട ബിസ്ക്കറ്റ്.. താങ്ക്യൂ മിയാ..

  • @lijinjohn7498
    @lijinjohn7498 4 ปีที่แล้ว +7

    I tried this today.. It came perfect... My baby loves it... Thankyou very much mia chechi

  • @agnesmichael9925
    @agnesmichael9925 4 ปีที่แล้ว

    Adipoli...

  • @Fasaladnoc
    @Fasaladnoc 3 ปีที่แล้ว

    എനിക്ക് ഈ ബിസ്ക്കറ്റ് നല്ല ഇഷ്ട്ടമാ... ചെറുപ്പത്തിലും ഇപ്പോഴും......

  • @shihabshihab570
    @shihabshihab570 4 ปีที่แล้ว +1

    Suuper

  • @geetaraju8912
    @geetaraju8912 4 ปีที่แล้ว +2

    Very nice recipe 😍

  • @devanand7015
    @devanand7015 4 ปีที่แล้ว +1

    ഡയമണ്ട് കട്ട്‌ ഉണ്ടാക്കി. നല്ല രുചി ആയിരുന്നു

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @harithajose3093
    @harithajose3093 3 ปีที่แล้ว +1

    Thnqq chechii njn ithu undakki nokki perfect 😍🥰

  • @ashajoy7109
    @ashajoy7109 4 ปีที่แล้ว +5

    Vettu kake undakki super ayirunnu. Flawer ne vanila add chaithsnu undakiyathe . Super. 1st time anu kazhikkune

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @aaradhyaj5279
    @aaradhyaj5279 3 ปีที่แล้ว

    Super chechi nannayittund undakiyittu parayam

  • @Jpjyoutubechannel
    @Jpjyoutubechannel 4 ปีที่แล้ว +11

    വീഡിയോ സൂപ്പർ ആണ് കേട്ടോ ഞാൻ മുഴുവനും കണ്ടു കേട്ടോ

  • @alansaji2911
    @alansaji2911 3 ปีที่แล้ว +1

    Super recipe🥚🥚🥚🥚🥚

  • @alphajoseph1187
    @alphajoseph1187 3 ปีที่แล้ว

    Super chechii

  • @salinibinoy15
    @salinibinoy15 3 ปีที่แล้ว

    Chechy super I will try

  • @musthafamusta7138
    @musthafamusta7138 4 ปีที่แล้ว +1

    സൂപ്പർ, 👌👌👌💖💖💝💝

  • @rakhivr2433
    @rakhivr2433 4 ปีที่แล้ว +2

    Mia chechi chechiude garden adipoli kanumbo avide varan thonnunnu beautiful place

  • @troopsgamer2419
    @troopsgamer2419 4 ปีที่แล้ว +1

    സൂപ്പർ

  • @Achuui_
    @Achuui_ 4 ปีที่แล้ว +2

    Super resippyy ktoo chechii poly try cheythuuttoo

  • @niduzworld
    @niduzworld 4 ปีที่แล้ว +1

    Urappayum undaki nokam super recipe

  • @athirao2586
    @athirao2586 4 ปีที่แล้ว +1

    Try cheythu.. spr ayi kitty ♥️

  • @sainabhakn4111
    @sainabhakn4111 4 ปีที่แล้ว

    Undakki nokki superanatto echi👍

  • @sreejasreejac5398
    @sreejasreejac5398 4 ปีที่แล้ว +1

    Super

  • @anushalal1760
    @anushalal1760 2 ปีที่แล้ว

    Super recipe chechi

  • @levileoisland9607
    @levileoisland9607 4 ปีที่แล้ว

    Njan undaki....kuttikalku valare eshtmayi

  • @salmannazeer4071
    @salmannazeer4071 4 ปีที่แล้ว +1

    Nice presentation 👍👍👏

  • @ummermvr4818
    @ummermvr4818 3 ปีที่แล้ว

    വീടിയോസൂപ്പറാപലതുംഞാൻ ഉണ്ടാക്കി നോകാറുണ്ട്

  • @c4creativeworld711
    @c4creativeworld711 4 ปีที่แล้ว +1

    ചെറുപ്പത്തിൽ വളരെയധികം കഴിച്ചിട്ടുണ്ട്..

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Creative World 🥰🥰

  • @nimmyrajan8133
    @nimmyrajan8133 2 ปีที่แล้ว +1

    Thank you chechi for the recipe...dis is one of my favorite items from bakery.but i have a doubt..the biscuits came out well initially but after storing it became soft and now it's not crispy as we get it from shops.what can be done to make it stay crispy for a longer period of time

  • @s.sworld5588
    @s.sworld5588 4 ปีที่แล้ว +4

    My favorite biscuit😋😋

  • @elizabethjoseph1833
    @elizabethjoseph1833 4 ปีที่แล้ว +1

    Super chechi poli Sanam

  • @deepthidasudayandeepthi5975
    @deepthidasudayandeepthi5975 4 ปีที่แล้ว

    Wow super

  • @sahlaisasahlaisa1729
    @sahlaisasahlaisa1729 4 ปีที่แล้ว

    Super easy snack recipient. I will try

  • @bindu2476
    @bindu2476 4 ปีที่แล้ว +2

    Gud receipe Mia I tried with Wheat flour and brown sugar to make it more healthy, same measurements as urs and it turned out well except for oven had to bake for more time

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

    • @sojivarghese4154
      @sojivarghese4154 4 ปีที่แล้ว

      Could u pls mention the time and temp u set in oven

    • @bindu2476
      @bindu2476 4 ปีที่แล้ว

      Soji Varghese I first kept for 20 min at 140 C but it didn’t baked well ,again kept for 5 min 140C, but didn’t get the crispy texture later kept for 5 Min at 180 C. Basically pls keep on checking in intervals to get the right texture. May b u find a better way

  • @AshaDevi-pu4cu
    @AshaDevi-pu4cu 4 ปีที่แล้ว

    Super ayitundu. sure i will try.

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +11

    പൊളിച്ചു മിയ ചേച്ചി ...... അടിപൊളി 😍😍😍

  • @bijipoulose4973
    @bijipoulose4973 3 ปีที่แล้ว

    Njan cheythu super aayitt kitti,Mia u r perfect ok,

  • @geethanair6901
    @geethanair6901 4 ปีที่แล้ว +14

    Mia so simple. I will try dear.

  • @sijijoseph5210
    @sijijoseph5210 4 ปีที่แล้ว +1

    Hi,Joicy I am Siji Joseph from Poovathussery
    Mia kitchen eniku orupadu ishtayi.Nalla avathranam, Mia kitchen njan epolum follow cheyarundu.but try cheythu thudangiyathu lockdown il ayapolanu.etra easy ayitanu Ella recipe yum paranju tharunnathum ready aakunnathum.Thank you so much .

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      hi siji...orupaadu santhosham..ippo poovathusseryill ano?

    • @sijijoseph5210
      @sijijoseph5210 4 ปีที่แล้ว

      Alla Italy il aanu

  • @romanrayins9729
    @romanrayins9729 4 ปีที่แล้ว +1

    അടിപളി തന്നെ,

  • @rosemarygeorge2570
    @rosemarygeorge2570 4 ปีที่แล้ว

    Super atoo. Njan undaki nannayi

  • @geethasasi9945
    @geethasasi9945 4 ปีที่แล้ว

    Madhura seva try chaithirunnu adipoli thanks

  • @vijivm4976
    @vijivm4976 4 ปีที่แล้ว

    Njan undaki super chechi

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 ปีที่แล้ว

    Adipoliyayitunde

  • @sasinambir2072
    @sasinambir2072 4 ปีที่แล้ว

    താങ്ക്സ്, ഇഷ്ടപ്പെട്ട ബിസ്കറ്റാണ്

  • @jojijoseph6207
    @jojijoseph6207 4 ปีที่แล้ว

    My favorite Miya kitchen

  • @dhanyababudhanya5788
    @dhanyababudhanya5788 4 ปีที่แล้ว +8

    Hi chechi... njan schoolinte aduthulla kadayil ninnu 10 paissa ku vangiyittundu 😗😗😗😗 .veendum ormippichathil othiri thanks... ithrayum easy ayirunno ❤❤❤❤

  • @niffinjoseph8434
    @niffinjoseph8434 4 ปีที่แล้ว +1

    Hi mia ഞാൻ ഉണ്ടാക്കി supper👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @shakeershamil1269
    @shakeershamil1269 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that