Thank you for the recipe..Adding my notes here.. Ingredients and Method Soak 1/2 kg raw rice for 2 hours, drain and grind in mixie, with grainy texture Add 1/2 tsp salt and mix well Add 1 1/2 coconut grated Mix well Keep this mixture aside for half an hour to one hour Heat the pan, add 2 tsp Jeera 5-8 cardomoms, heat and add the raw rice mixture. Stir well and fry until brown. Once it is half done, add dried ginger powder 1/2 tsp. It will take around half an hour in medium heat to complete the process. Turn off the flame and let it cool to warm. Roughly grind it in a mixie to avoid lumps. Let it cool and can store it in tin Can serve with sugar whenever required.
ഞങ്ങൾ ഇവിടെ അവലോസു പൊടി ഉണ്ടാക്കുമ്പോൾ പൊടി തിരുമ്മുമ്പോൾ തന്നെ ജീരകവും, കറുത്ത എള്ളും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് നന്നായി തിരുമ്മി ആണ് വറുക്കുക.. പൊടി nice ആയിട്ടാണ് പൊ ടിക്കുക... ഏലക്ക ചേർക്കില്ല.. Ambili....
ഞങ്ങളുടെ നാട്ടിലൊക്കെ അവലോസ് പൊടി ഉണ്ടാക്കുമ്പോൾ തന്നെയാണ് പഞ്ചസാര ഇടുന്നത്. ചൂടോടെ പഞ്ചസാര ഇട്ടില്ലെങ്കിൽ അതിനോട് ചേർന്നു നിൽക്കില്ല. ഇനി അങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. ഇതിനേക്കാൾ പൊളിക്കും 😀😍
അവലോസ് പൊടിയേക്കാലും ഇക്കയുടെ അവതരണമാണ് 👍👍👍എളിമ യുള്ള ഒരുവെക്തി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
☺️🙏🏼
😊
@@villagespicesmp
കരിം ജീരകവും കോഴിമുട്ടയും ചേർക്കണം. എന്നാൽ നല്ല മണവും കളറും ടേസ്റ്റും കിട്ടും. അതാണ് മലബാർ സ്റ്റൈൽ
അവലോസ് പൊടി , അമ്മയുടെ ഓർമ്മ വന്നു പണ്ട് മിക്കപ്പഴും കഴിക്കുമായിരുന്നു എന്റെ മൂത്ത മോനും ഇഷ്ടമാണ്
അവിലോസ് പൊടി സൂപ്പർ ആയിട്ടുണ്ട് ഇക്കാ രണ്ട് ദിവസം മുമ്പ് ഞങ്ങൾ ഇത് ഉണ്ടാക്കി വെച്ചിരിക്കുവാ കുറച്ചേ കുറച്ചേ എടുത്തു കട്ടൻ ചായ ഒഴിച്ച് കഴിക്കും 😋😋😋😋
എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കാണുന്നത് നല്ല സന്തോഷം ആണ് 🥰🥰❤❤❤
ഇക്ക ഇക്കയുടെ വർത്താനം ആണ്.... ഇതിനെക്കാളും നമുക്ക് ഏറ്റവും പ്രിയം..... 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰സൂപ്പർ ഇക്ക 👌👌😊😊
Chettenteyum chechidey samsaram annu eshtam dhyvanugrham undakattey 👍🏼🙏
ഈ സ്നേഹത്തിന്നിരിക്കട്ടെ ഒരു like 🌹🌹
ഞാൻ നോക്കിയിരുന്ന റെസിപ്പി . നന്ദി ചേട്ടാ . 👍👍👍👍
Thank you for the recipe..Adding my notes here..
Ingredients and Method
Soak 1/2 kg raw rice for 2 hours, drain and grind in mixie, with grainy texture
Add 1/2 tsp salt and mix well
Add 1 1/2 coconut grated
Mix well
Keep this mixture aside for half an hour to one hour
Heat the pan, add 2 tsp Jeera 5-8 cardomoms, heat and add the raw rice mixture. Stir well and fry until brown. Once it is half done, add dried ginger powder 1/2 tsp. It will take around half an hour in medium heat to complete the process. Turn off the flame and let it cool to warm. Roughly grind it in a mixie to avoid lumps.
Let it cool and can store it in tin
Can serve with sugar whenever required.
Ì
Super vedeo Very useful information Thanks
അടിപൊളി 👌👌👌🌹ഇത് ഇത്രയും എളുപ്പമായിരുന്നോ 🤔🤔🤔🙏
Nalla.Snehamulla...family.....godbless.all..❤️
Podikkumbol panjasara cherthal adipoliya👍
സൂപ്പർ 🥰👍. നല്ല അവലോസുപൊടി
ഞങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ഒരുപാട് വ്യത്യാസം ഉണ്ട്
👍സൂപ്പർ ഇക്ക പിന്നെ തൊടുന്നത് എല്ലാം 😋നല്ല ടേസ്റ്റ് ആണ് ഒന്നും പറയാനില്ല 👍👍👍കിടുക്കി
എനിക്കും കഴിഞ്ഞ ആഴ്ച അവലോസ് പൊടി തിന്നാൻ കൊതിയായിട്ട് ഞാൻ ഉണ്ടാക്കി കഴിച്ചു
അവതരണം സൂപ്പർ ആയിരുന്നു 👍
Nalla positive energy und. Nallathayi parangutharunnunde. Kelkkan rasamunde.
Nannaittundu undakkanam.
Mangachar recipe nokki achar undakki super ❤
ഞങ്ങൾ ഇവിടെ അവലോസു പൊടി ഉണ്ടാക്കുമ്പോൾ പൊടി തിരുമ്മുമ്പോൾ തന്നെ ജീരകവും, കറുത്ത എള്ളും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് നന്നായി തിരുമ്മി ആണ് വറുക്കുക.. പൊടി nice ആയിട്ടാണ് പൊ ടിക്കുക... ഏലക്ക ചേർക്കില്ല.. Ambili....
Njangal thrissurkar elakkayum chukk podiyum cherkkilla pakaram chuvannulliyum ellum cherkkum. Ithum vareity anu ta❤️
Hai Good Afternoon Super item super God bless you all ❤❤
ഇക്കാ .... ഇതും സൂപ്പറ് തന്നെ ❤️ ❤️ ❤️ 🙏
അവലോസ് പൊടി ഗംഭീരം
Avilosu podii...ettavum Nalla oru palaharam...pravasi ayathkonda natil leavinu vannu pogumbol kond varunna oru super palaharam
☺️
സൂപ്പർ, കുറച്ചു പണി ഉണ്ട് ഇത് ഉണ്ടാക്കാൻ, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹❤❤
☺️
❤🎉🎉🎉
Ekkayude adi poli item 👌
Super👍🏼👍🏼👍🏼
നല്ല കൊതി തോന്നുന്നു എന്തായാലും ഉണ്ടാക്കണം.ചൂടാറിയിട്ടേ പൊടിക്കാവൂ അല്ലേൽ മിക്സി കേടാവും.
ഇക്ക വീണ്ടും കുട്ടികാലത്തേക്ക് കൊണ്ടുപോയി 🥰🥰🥰🥰ഇത്തയും ❤❤♥♥
Adipoly item, I also will try next week. Ikka, aa sarkara kappy preparation and ari varuthu unda sarkara ittu undakkunnathum onnu kanikkane.
Ikka puneri very super item very good avalose podi
Chetta ningade irumb kadai ude um pulli ulla nonstic panitem link idumo. 2perum ssuper. 🥰🥰🥰
True not tasted last 30 yrs but surely make it thankyou for your help 😅
Katta ulla thu nallathanu.
This is a fresh knowledge for an old receipie.Good
അടിപൊളി🙏🙏🙏
Super undaki nokam
Avalosupodikondu ariyunda cheythukanikku.sugar,allengil sarkkara paaniyaakki athil ariyunda cheythukanikkanam👍👌😋
Pazaya ormakal avalosepodi chola uppumav nurukku gothamb uppumave thanks ikka itha❤
കുട്ടിക്കാലം ഓർമ്മ വന്നു ❤
അടിപൊളി... 👍👍👌👌
ഇക്കയുടെ സിംപിൾ അവതരണം സൂപ്പർ
ഇക്ക സൂപ്പർ
ഇക്കാ soopper
Ikkayude chiri aththanne valiya vijayam
സംസാരം നമ്മുടെ ഇന്ദ്രൻസ് നെ ഓർമിപ്പിക്കുന്നു 😂😂 ഞാൻ ഏതായാലും subscribe ചെയ്തു മണിയടിച്ചു , അത് ഈ നിഷ്കളങ്കത കാരണം 👍🏻👍🏻
ഞാനും.
delicious item...Thank you Ekka
ചേട്ടാ ഉണ്ടാക്കി നോക്കാം കേട്ടോ ❤️❤️❤️
☺️
Ndakki nokkanam
Super 👌
Addipoliyaneeee.....🥰🥰🥰
Epp0zh channel kandatu subscribe cheythu😄👍
Echaya Kochamme Sugar ullavarkke kazikkan okkunna item undo😁?Avalasupody super
Njangal ellum jeerakavumanu cherkkuka. Ekm dist😊
Super! My mother used to make the same way! Good memories. Watching your videos from U.S
Sooper
Ikka karanji Ragam with good
ഞങ്ങളുടെ നാട്ടിലൊക്കെ അവലോസ് പൊടി ഉണ്ടാക്കുമ്പോൾ തന്നെയാണ് പഞ്ചസാര ഇടുന്നത്. ചൂടോടെ പഞ്ചസാര ഇട്ടില്ലെങ്കിൽ അതിനോട് ചേർന്നു നിൽക്കില്ല. ഇനി അങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. ഇതിനേക്കാൾ പൊളിക്കും 😀😍
Ivide oke kazhikan edukumbozha panchasara idunnathu
പഞ്ചസാര ഇടാതെ കഴിക്കുന്നവരും ഉണ്ട്
ഞാൻ ഉണ്ടാക്കി
അടിപൊളിchetta❤❤❤
Ikka Ellu idilleee....njangal idum
😮
Ikka adipoli.. ❤ ikkayude pachakam onubtaste cheyanam enu ind😊😊
Cheriyulli പശുവിൻ നെയ്യിൽ മൂപ്പിച്ച് ഇട്ടാൽ നല്ലത്
God bless you sir
Thakal cholapody uppumavitae pody avidae kittum annuparayunnillallo 💙💙💙💙💙💙💙
ഹായ്,ഇക്ക,അവലോസുപൊടി, സൂപ്പർ,❤
Randu pereyum oru padu ishttam aanu pajakam adipoi
X. Mas. Varumbol. Undakkum. 🥰🥰
Ente Amma Ari varathu podichu ,nalikeravum panchasarayum cherthu ,mazhakkakathu schoolil ninnum ,nananju kuthirnnu varumbol ,kattankaappiyum avalosu podiyum thannittundu..ohh swadonnum onninum nikathaan aayittilla 🙏🙏
Chukkupodi cherkkumenn ariyillayirunnu. Ini. Undakumbol itt nokam.
സൂപ്പർ 🙏🙏🙏🙏ഇക്ക
Super super
👌
👍👍😍👍😍
Wow
NallaManuhan
Very good..
പഞ്ചസാരയുടടെ ഉപയോഗം കുറക്കണം
Good iob, God bless
ചക്കര കാപ്പി കാണിക്കാമോ 😋
സൂപ്പർ ❤👌
Mutton roast recipe cheyyumo
Hai very super
Mm.super.adipoli❤❤❤❤
👌👌💥💥
Super. Ellum koodi cherkkanamayirunnu
Chili Gopi plss 😢..cauliflower fry plssss😭😭😭😭😭😭😭😭😭😭😭😭... ചില്ലി ഗോപി ഉണ്ടാക്കി കാണിക്കുക ചേട്ടാ 🥲
Good
♥️♥️♥️♥️♥️♥️♥️
👌👌
Njangal Elakka. .idilla .jeerakam..ellu...ithoke aanu..idarru..
Super. ❤️
െ കാതിയാകുന്നു സൂപ്പറായി ററുട്ട്
Adipoli ❤❤
സൂപ്പർ👌പഴയ ഓർമ്മകൾ ഓടി വരുന്നു.
Super👌👌👌👌👌👌👌👌
Adipoli
ചേട്ടാ പായിപ്പാട് എവിടെ ആണ് താമസിക്കുന്നത്