Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 691

  • @VillageCookingKeralaYT
    @VillageCookingKeralaYT  4 ปีที่แล้ว +209

    ►Ingredients
    Raw Rice : 2 cups
    Ripe Small Bananas : 3 nos
    Jaggery : 1 cup
    Black Sesame Seeds /Ellu : 1/4 tsp
    Coconut bits /Thenga kothu : 1/2 cup or as needed
    Cardamom : 3-4 pods
    Salt : one pinch
    Coconut Oil for fry
    ►Method
    ► Soak the raw rice in water for about 3-4 hours,
    ► Then we melt jaggery with 1/4 cup of hot water and make a thick syrup out of
    it, Strain to take out any impurities and cool the syrup.
    ► Drain the water from the rice and grind the rice to a smooth paste/ batter
    using the jaggery solution.
    ► Add the banana into rice smooth paste and add them along with the seeds
    from the cardamom pods and grind everything together to a smooth nice
    batter.
    ► Fry the coconut bits in oil till it become light brown in colour
    ► Now add the fried coconut bits and sesame seeds to the batter and mix well.
    ►Keep this batter for 1-2 hour
    ► Then we take pan,add oil in it
    ► When hot simmer the flame and pour half spoon of batter into each rounds.
    ► Now increase the fire to medium and allow the appams to cook, pour oil in it
    ► Once cooked, the sides will detach from the pan and will start to rotate in the
    oil,
    ► If not with the help of a fork turn the unniyappam to cook on the other side to
    a golden colour.
    ► Once the Unniyappam are browned both on the bottoms and tops, remove
    them from the pan
    ► Allow them to drain well on paper towels and repeat the same process to
    make the rest of the appams.
    ► Cool them to room temperature. Serve and Enjoy!

  • @naishapathu6768
    @naishapathu6768 4 ปีที่แล้ว +220

    ഈ അമ്മ ഉണ്ടാകുന്ന food കഴിക്കാൻ ഭാഗ്യവാനെ നിങ്ങ്ൾ ലക്കിയാണ്
    അമ്മ അടിപൊളി

  • @kingravanan8080
    @kingravanan8080 4 ปีที่แล้ว +16

    ഞാനും അമ്മയുടെ ഈ വീഡിയോ കണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിട്ടോ.... വീട്ടുകാരടക്കം കളിയാക്കിതാ ഒന്നും ശെരിയാവില്ല എന്നു പറഞ്ഞു പക്ഷെ.. ഒരു രക്ഷേമില്ല ഉണ്ണിയപ്പം അടിപൊളി.. ജീവിതത്തിൽ ആദ്യായിട്ടാ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് അടിപൊളി ആയി.. എല്ലാർക്കും ഇഷ്ടായി.. എങ്ങനാ അമ്മയോട് നന്ദി പറയണ്ടെന്നു അറിയില്ല.. ഒത്തിരി സന്തോഷായി.. ഒരുപാട് ഒരുപാട് നന്ദി.. അമ്മയ്ക്കും കൂടെയുള്ള എല്ലാവര്ക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ഇത് സിമ്പിൾ ആണല്ലോ ഒന്ന് ട്രൈ ചെയ്യണം ഞാൻ മുൻപുണ്ടാക്കി നോക്കി എടുത്തെറിഞ്ഞാൽ ആള് മരിക്കും അങ്ങനിരുന്നു പാറ പോലെ 😂🤣

  • @തുമ്പി-ത1ങ
    @തുമ്പി-ത1ങ 4 ปีที่แล้ว +99

    ഇതിന്റെ രുചി ആട്ടുകല്ലിൽ അരച്ചതല്ല ...അമ്മയുടെ ആ കഷ്ടപ്പാടിന്റെ രുചിയ...

    • @chinchus6711
      @chinchus6711 3 ปีที่แล้ว +1

      Randum koody undayale perfect taste.. 👌👌👌👌❤️❤️❤️❤️❤️

  • @dj8639
    @dj8639 4 ปีที่แล้ว +54

    മനസിൽ നന്മ ഉള്ള അമ്മമാർ എന്ത് ഉണ്ടാക്കിയാലും അതിന് രുചിയേറും.

    • @fathimahannacp7740
      @fathimahannacp7740 4 ปีที่แล้ว +2

      അമ്മയുണ്ടാക്കുന്ന വിഭവം ഞങ്ങൾക്ക് നല്ല ഇഷ്ട്ട അമ്മേ

    • @anilathomas3716
      @anilathomas3716 3 ปีที่แล้ว +1

      Poli super

  • @harihara6673
    @harihara6673 4 ปีที่แล้ว +26

    Indian women is best example for Dedication with there work 😍😍🙏🙏

  • @minuchandran3335
    @minuchandran3335 4 ปีที่แล้ว +65

    അമ്മേ ഉമ്മ😙😘 ,
    ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ അമ്മയെ.

    • @dj8639
      @dj8639 4 ปีที่แล้ว +1

      എനിക്കും

    • @rekham3699
      @rekham3699 4 ปีที่แล้ว

      Eanikum

  • @sarikakumar228
    @sarikakumar228 4 ปีที่แล้ว +47

    Unniyappam is my favourite snack from childhood.. and amma made it with all perfection.. 😋💕

  • @reshmanarayanan21
    @reshmanarayanan21 3 ปีที่แล้ว +18

    വിശന്നിരുന്നുകൊണ്ട് ഇത് കാണുന്ന ഞാൻ🤤 😌❤️

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +828

    ശബരിമലയിൽ നിന്ന് കിട്ടുന്ന നെയ്യിൽ ഉണ്ടാക്കിയ നേർച്ച ഉണ്ണിയപ്പം ഇഷ്ട്ടമുള്ളവർ ആരൊക്കെ

    • @praseetha-sajan
      @praseetha-sajan 4 ปีที่แล้ว +2

      Enikkishtanu

    • @nithairine6386
      @nithairine6386 4 ปีที่แล้ว +23

      കടിച്ചാൽ പൊട്ടാത്ത അല്ലേ ഉണ്ണിയപ്പം.. എനിക്കിഷ്ടാണ്

    • @m.malini6269
      @m.malini6269 4 ปีที่แล้ว +4

      Enikk shabarimalile mothakam aa ishttam 🤤😋😁

    • @kunukunu6978
      @kunukunu6978 4 ปีที่แล้ว +2

      Kallu

    • @christyjohn7100
      @christyjohn7100 4 ปีที่แล้ว +4

      ഭയങ്കര കട്ടി ആണ്

  • @abhiakshu149
    @abhiakshu149 4 ปีที่แล้ว +72

    Ee Ammumaye ishtamullavar like adi ❤❤❤❤❤❤❤🥰

  • @nanduanandhan4040
    @nanduanandhan4040 4 ปีที่แล้ว +437

    കൊട്ടാരക്കര ഗണപതി അമ്പലത്തിലെ
    ഉണ്ണിയപ്പത്തിന്റെ fans ഉണ്ടോ..
    😍😋

    • @rajithavs3152
      @rajithavs3152 4 ปีที่แล้ว +3

      Kazhichittilla

    • @sachusworld3427
      @sachusworld3427 4 ปีที่แล้ว +2

      kazhichittille, njangalude nadu.

    • @sachusworld3427
      @sachusworld3427 4 ปีที่แล้ว +5

      pinne😋,ente kottarakkara

    • @binutr7402
      @binutr7402 4 ปีที่แล้ว +8

      nandu anandhan പിന്നെ.... ചോദിക്കാനുണ്ടോ? ചൂടോടെ കഴിക്കുമ്പോഴുള്ള ആ ഒരു ഫീൽ....
      എന്റെ ഗണപതീ...... 😃🙏🙏🙏

    • @sachusworld3427
      @sachusworld3427 4 ปีที่แล้ว +1

      ente nadu

  • @jomayusa
    @jomayusa 4 ปีที่แล้ว +88

    Hallo Grandma, so happy to see another great video from you. Lots of love from Germany 🇩🇪💖

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +38

    *ഉണ്ണിയപ്പം എന്നത് ഇന്ന് വീട്ടുകൂടലിന് മാത്രം കാണുന്നതായി മാറി.ബേക്കറി നിന്നും വാങ്ങുന്ന അവസ്ഥ. വീട്ടിൽ ഉണ്ടാകാൻ മടിയാണ് എല്ലാർക്കും. എന്റെ ഫേവറേറ്റ് ആണ് ഉണ്ണിയപ്പം 😋😋😋*

  • @nandhanaa.u8029
    @nandhanaa.u8029 3 ปีที่แล้ว +43

    Ammumayude kathi fans undo....... 🔪🔪

  • @surabhisubramannian5055
    @surabhisubramannian5055 3 ปีที่แล้ว +3

    Ammede cutting skills ishtaayavar like adi🥰🥰

  • @narmadaaravind1930
    @narmadaaravind1930 ปีที่แล้ว +1

    Orupad varshamgalkku sheshamaanu aattukaliil araykkunnath kanunnath...❤ Thanku for bringing my childhood memories ❤

  • @valameen.n9185
    @valameen.n9185 3 ปีที่แล้ว +12

    നടൻ കയ്യും നടൻ കല്ലും നടൻ ഷൈലിയും നടൻ രുജിയും ആഹാ അന്താസ് 💞

  • @rajankumaran7738
    @rajankumaran7738 3 ปีที่แล้ว +11

    എന്റെ ഉണ്ണിയപ്പം രുചി കൂടും അമ്മേടെ കഷ്ട്ടപെടുന്നതിനു അനുസരിച്ചു രുചി ഉണ്ടാകും എന്റെ അമ്മക്ക് ഒരു ചാകര ഉമ്മ 🙏😍😍😍😍✨️🌟⭐️👍

  • @mayajyothicj1518
    @mayajyothicj1518 3 ปีที่แล้ว +14

    'അമ്മ നല്ല 'അമ്മ ലളിത്യതിന്റെ പ്രതീകം ഒരു നാട്യവും ഇല്ലാ . പിന്നെ ആ പിചാത്തി കിടു. ലോകം ഉണ്ടായ കാലത്തു ഉള്ളത് ആവും

  • @saab_chick007
    @saab_chick007 2 ปีที่แล้ว +14

    Love the earthenware she uses. I'd be petrified to break it. She uses it with so much confidence, and is so graceful in her movements. Truly - hers is a uniquely amazing generation.

  • @ushachandranusha2771
    @ushachandranusha2771 ปีที่แล้ว +1

    സംസാരിച്ച് ബോറടിപ്പിക്കാതെ പാചകം ചെയ്യുന്ന അമ്മ . ഒരുപാട് ഇഷ്ടമാണ്. ഈ ചാനലും അമ്മയും.

  • @saniyasafeer1618
    @saniyasafeer1618 4 ปีที่แล้ว +7

    ഇതാണ്‌ original നാടന്‍ ഉണ്ണിയപ്പം. അടിപൊളി ആയിട്ടുണ്ട്

    • @geethupredee2075
      @geethupredee2075 4 ปีที่แล้ว +4

      അങ്ങനെ ആണെങ്കിൽ യീസ്റ്റ് ചേർക്കുമോ, പകരം ഉഴുന്നോ അല്ലെങ്കിൽ പപ്പടമോ ചേർക്കും

    • @jithinjithi3691
      @jithinjithi3691 3 ปีที่แล้ว

      ,,.

    • @jithinjithi3691
      @jithinjithi3691 3 ปีที่แล้ว

      ,,.

  • @nandhakumarnandha575
    @nandhakumarnandha575 2 ปีที่แล้ว +4

    hello, i am from chennai, that grinding stone, called, ural in Tamil, it is upside down, handle is down stairs, and the grinding part is upstair, it will take a long time to grind, next time handle it in opposite direction. thanks, i am following all your video's. God bless amma.

  • @susmyajikumar5418
    @susmyajikumar5418 3 ปีที่แล้ว +3

    എനിക്കും ഈ അമ്മ ariyunnathu കാണാന്‍ വല്യ ഇഷ്ടമാണ്....പിന്നെ ആ പിച്ചാത്തിയും

  • @youbts8335
    @youbts8335 ปีที่แล้ว +1

    അമ്മയുടെ കത്തി പൊളി 👍👍👍

  • @charlesrechal903
    @charlesrechal903 4 ปีที่แล้ว +6

    Hi Amma i am Tamilachi in Coimbatore Unga cooking so nice👍 Amma cooking ennikku payangam istam👌 Thank you so much Amma 🙏

  • @mr.pappuskitchen593
    @mr.pappuskitchen593 4 ปีที่แล้ว +14

    Amazing cutting of coconut. really superb and yummy.

  • @aswathyretheesh2243
    @aswathyretheesh2243 4 ปีที่แล้ว +5

    Amma super enikku orupad ishtamanu unniyappam😋😋😋😍😍😍 Love U Amma😘😘😘

  • @indiranair6091
    @indiranair6091 2 ปีที่แล้ว +8

    Excellent recipe .thank you amma.🙏👍

  • @rpsvideos187
    @rpsvideos187 3 ปีที่แล้ว +10

    This is original unniyappam great amma Love you ❤️❤️❤️❤️

    • @Sushhh2013
      @Sushhh2013 ปีที่แล้ว

      Is there no need to ferment batter here

  • @-krishnapriya32235
    @-krishnapriya32235 3 ปีที่แล้ว +32

    ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാവില്ല...😍

  • @sathiyap73
    @sathiyap73 4 ปีที่แล้ว +28

    அம்மா உங்கள்சமையல் வேற லெவல்.👌👌👌

    • @hathijamohamed2943
      @hathijamohamed2943 4 ปีที่แล้ว

      உங்களுக்கு மலையாளம் புரியுமா சகோ...
      இந்த மாவு நைஷா அரைக்கனுமா.. கொரகொரப்பா இருக்கனுமா

    • @jestintrissur9134
      @jestintrissur9134 4 ปีที่แล้ว

      @@hathijamohamed2943 nice ah araiknam

    • @benciyadave9674
      @benciyadave9674 4 ปีที่แล้ว

      Athu eanna arusi pachchaarisi ya

    • @Mrwick..8073
      @Mrwick..8073 4 ปีที่แล้ว +1

      @@benciyadave9674. Pacharusi

    • @manishamini196
      @manishamini196 4 ปีที่แล้ว

      Uff ithu tamil alle ,....ammachikkevdeyokkeya fans even in Germany ...

  • @mohamedrifnasabrana7499
    @mohamedrifnasabrana7499 4 ปีที่แล้ว +3

    I am from srilanka I love your all vedios

  • @arshishan8939
    @arshishan8939 4 ปีที่แล้ว +9

    Hard working cheyuna fud spcl taste akum.... nyc resipies.. all😊😋

  • @jaayamoljayaraj4031
    @jaayamoljayaraj4031 3 ปีที่แล้ว +1

    Amme njan try cheythu super unniyappam

  • @deepascreativeworld.6815
    @deepascreativeworld.6815 3 ปีที่แล้ว +1

    അമ്മയെ എന്തോരം കഷ്ടപ്പെട്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. അതിനാണ് മാർക്ക് കൊടുക്കേണ്ടത്. ഈ അമ്മയെ എനിക്ക് കിട്ടുവോ ആവോ? ❤❤🤭 yummy

  • @soundarikas8360
    @soundarikas8360 4 ปีที่แล้ว +1

    Nanga tamilnadu ninga sonna mathriya try pannom super ah iruthuchu thank you 😃

  • @athirasajin9934
    @athirasajin9934 4 ปีที่แล้ว

    ഞങൾ ഇടക്ക് ഉണ്ടാക്കാറുണ്ട് അരിപൊടി കൊണ്ട്...... അടിപൊളി അമ്മേ.... 😋😋😋😋

  • @saratheg2301
    @saratheg2301 3 ปีที่แล้ว +12

    Ammachiyude cooking vere level aane ☺️☺️☺️👌👌👌

  • @jyothivijayankurup311
    @jyothivijayankurup311 4 ปีที่แล้ว +11

    Hardworking ammma super

  • @seeker9440
    @seeker9440 4 ปีที่แล้ว +14

    Amazing recipe😍😍... It's a delight watching you cook....

  • @fathimaarshu559
    @fathimaarshu559 4 ปีที่แล้ว +5

    Njangal jeerakam idarilla ealaykkayum pazhavum cherkum.My Favrite

  • @indukalapr1773
    @indukalapr1773 4 ปีที่แล้ว +2

    ഇങ്ങിനെയുള്ള പരിപാടികളിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതല്ലേ നല്ലത്. അരി ചേറിയെടുക്കുന്നത് മുതൽ, കുതിർക്കാനിടുന്നതും കഴുകുന്നതും, തുടങ്ങി പതിവുള്ള കാര്യങ്ങൾ ഒഴിവാക്കി ഉണ്ടാക്കുന്ന വിധം വിവരിക്കുന്നതാണെങ്കിൽ കൂടുതൽ ആസ്വാദ്യമായേനെ. ആ അമ്മയുടെ കഷ്ടപ്പാടുകൾ മുഴുവൻ റെക്കോർഡ് ചെയ്ത് പ്രേക്ഷകരിൽ ഒരു നീറ്റലു ക്കുന്നതായി തോന്നുന്നു.
    അമ്മക്ക് എല്ലാവിധ ആശംസകളും.

  • @vpsquarebuilders3304
    @vpsquarebuilders3304 2 ปีที่แล้ว

    I am from Tamil Nadu. I like ur recepie ma...valliya ishtamayitundu...

  • @nihalnihu1620
    @nihalnihu1620 4 ปีที่แล้ว

    Chattiyilum.. kudukkayilum.. pachakam ചെയ്യുന്നത് കാണാൻ thanne.. നല്ല santhoshamaanu... go to നോൺ സ്റ്റിക്ക് പാൻ 🙂

  • @ssmaths5958
    @ssmaths5958 3 ปีที่แล้ว +3

    Super amma❤️❤️
    From Chidambaram (Tamilnadu)

  • @alfreddamayanthy4126
    @alfreddamayanthy4126 ปีที่แล้ว +1

    Very nice healthy recipe from Canada 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @theintrovertgirl768
    @theintrovertgirl768 2 ปีที่แล้ว +6

    You are very hardworking amma,amazing recipe

  • @mrsrajtamil1381
    @mrsrajtamil1381 4 ปีที่แล้ว +6

    The way of chopping coconut super

  • @naveenameenakshik1441
    @naveenameenakshik1441 4 ปีที่แล้ว +4

    Ammede veettilullorde kaaryam endhoke kazhikkam... Nte krshnaa... 🙄😘💕💕

  • @anithashivakumar8520
    @anithashivakumar8520 ปีที่แล้ว +1

    Amma I like your cutting and grinding style very much

  • @paybackvlogs4619
    @paybackvlogs4619 2 ปีที่แล้ว

    Aaji khupach chan.....very nice

  • @susilavasudevan4011
    @susilavasudevan4011 4 ปีที่แล้ว +2

    Chechida cutting super😃😃

  • @afnashaheervaliyakath2400
    @afnashaheervaliyakath2400 ปีที่แล้ว

    so yummy.urappayum try cheyyum

  • @minimanoj4161
    @minimanoj4161 ปีที่แล้ว

    Amma super, love you
    Kothy varuva kandittu

  • @sankaraiahnarayani8065
    @sankaraiahnarayani8065 4 ปีที่แล้ว +3

    I miss ur tiktok videos madam.. Learned lot of delicious dishes from your tiktok videos.. Thank u so much

  • @RamyaRamya-xo1cd
    @RamyaRamya-xo1cd 2 ปีที่แล้ว

    Amma supar, ente ammane pole thane

  • @dj8639
    @dj8639 4 ปีที่แล้ว +1

    ഇത് എണ്ണയിൽ marikunnath എനിക്കിഷ്ടം.

  • @abhayanmg7699
    @abhayanmg7699 4 ปีที่แล้ว

    Ammama nta fvrt aahnu unniyappam😍

  • @naravullaradhanarravullara626
    @naravullaradhanarravullara626 2 ปีที่แล้ว +1

    Superrrrrrrrrrrrr ammaaaaaaaaaa.😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @aiswaryas4170
    @aiswaryas4170 4 ปีที่แล้ว +5

    സൂപ്പർ amma

  • @kannanms8179
    @kannanms8179 4 ปีที่แล้ว

    നാടൻ വെളിച്ചെണ്ണ ആയിരുന്നേൽ പോളിച്ചേനെ...

    • @sunithabijubiju5934
      @sunithabijubiju5934 4 ปีที่แล้ว

      അതേ എല്ലാം നാടൻ ...appol oilum നാടൻ മതിയാരുന്നു

  • @agilsurya61
    @agilsurya61 4 ปีที่แล้ว +2

    Na Inaki try panuna sema elarum nalla irukunu sonaga

  • @geethupredee2075
    @geethupredee2075 4 ปีที่แล้ว +3

    കാണുബോൾ കൊതിയാവുന്നു 😋😋😋

  • @ivytop9918
    @ivytop9918 2 ปีที่แล้ว

    Working hands blessed mind

  • @sundarraju8846
    @sundarraju8846 3 ปีที่แล้ว

    Amazing yenda.ammaye.....

  • @imsograteful0791
    @imsograteful0791 4 ปีที่แล้ว +1

    Background music anu pwoliii😍😍😍😍😍❤❤

  • @kothapallihutek7723
    @kothapallihutek7723 3 ปีที่แล้ว

    I don't know Tamil I am Telugu But understand your videos

  • @aishwaryasandhya2499
    @aishwaryasandhya2499 4 ปีที่แล้ว

    Superrrr ajji.

  • @reshmareshmaganga3215
    @reshmareshmaganga3215 4 ปีที่แล้ว

    Ente amma undakkitharunns unniyappsthinte taste ath vereya😘😘😘. very tasty ammma....

  • @owlkid6461
    @owlkid6461 3 ปีที่แล้ว

    Nalla amma anutto.. luv u 😍💖

  • @SR-wb3jl
    @SR-wb3jl 4 ปีที่แล้ว

    Ammaye orupadishtamayi😍 unniyappavum

    • @ayishamarva5687
      @ayishamarva5687 3 ปีที่แล้ว

      Kavitha orupad ishtapettu ezhuthiya aaleyum..... 🤣🤣🤣🤣🤣🤣

  • @ambareeshdev9533
    @ambareeshdev9533 4 ปีที่แล้ว +1

    ഒന്നും പറയാനില്ല supper3

  • @anitamenon6326
    @anitamenon6326 2 ปีที่แล้ว

    Wow!! Amma suuppeerrrr unniappam

  • @nirmalanambissan135
    @nirmalanambissan135 4 ปีที่แล้ว

    Ammumma super.nalla kaipunyamundennu undakunna thu kandal ariyam...😋😚

  • @ambijintu9635
    @ambijintu9635 3 ปีที่แล้ว

    Kollamm adipoli ammachiii

  • @manjujackkutti1280
    @manjujackkutti1280 3 ปีที่แล้ว

    Beautiful natural lines in her forehead..😍😍

  • @marthamasi8585
    @marthamasi8585 2 ปีที่แล้ว

    I love to see ur vedio ✌✌👌🤗🤗🤗🥰🤗very teasty. Thanku 👏 God bless you

  • @kichuvibe7759
    @kichuvibe7759 4 ปีที่แล้ว +8

    Achappam undaakunnath engineyenn parayamo😍

  • @samadhanshinde9652
    @samadhanshinde9652 4 ปีที่แล้ว +3

    Nice receipe grandma. 👌👌

    • @priyagiri2350
      @priyagiri2350 2 ปีที่แล้ว

      Vere level grandma...super

  • @sahokodikulam7263
    @sahokodikulam7263 4 ปีที่แล้ว

    Ammachi otthiri kashtappedunnu nd god bless you

  • @ShaileshKumar-jt9yf
    @ShaileshKumar-jt9yf 2 ปีที่แล้ว

    Suuper Amma thank you

  • @Asvlogs-u7v
    @Asvlogs-u7v 3 ปีที่แล้ว

    അമ്മേ ഒരുപാട് ഇഷ്ടമായി 😍

  • @radhikaradhika3105
    @radhikaradhika3105 4 ปีที่แล้ว +1

    Ammachii ari arachal udana undakkanoo mavuu pulikkanday ammachii .supper

    • @jishalenin2854
      @jishalenin2854 4 ปีที่แล้ว

      അമ്മേ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നേ...

  • @jvlogs3913
    @jvlogs3913 3 ปีที่แล้ว

    Later meen fry supper Amma. Today I am preparing

  • @BlackGoku-SSRose
    @BlackGoku-SSRose 2 ปีที่แล้ว +6

    Mouth watering 🤤🤤🤤

  • @krishnaanoop7178
    @krishnaanoop7178 3 ปีที่แล้ว +5

    അമ്മേ സൂപ്പർ 😘. ഇ video എനിക്ക് ഒരുപാട് ഇഷ്ടായി ❤️

  • @ranjinarpavi4882
    @ranjinarpavi4882 2 ปีที่แล้ว

    Nanga thamilnadu unga dish measurement subtitles potingana easy irukum amma

  • @priyadarshini4594
    @priyadarshini4594 2 ปีที่แล้ว +1

    Wawwwwww.........spr ammaa

  • @ravivarmadrawingschool5331
    @ravivarmadrawingschool5331 2 ปีที่แล้ว

    Wooww super ammachi..😊😊

  • @divyaprithisha3177
    @divyaprithisha3177 3 ปีที่แล้ว +1

    OMG 1:46 they stole my heart 🥺😍

  • @teenapt2157
    @teenapt2157 4 ปีที่แล้ว

    Sprrr aayittund ammee

    • @tastyfoodworld2443
      @tastyfoodworld2443 4 ปีที่แล้ว

      Cooking istamanengil ente channelile recipes onnu kandu nokkuvo. Ishtamayal matram subscribe cheyyamo

  • @janardananp2467
    @janardananp2467 3 ปีที่แล้ว

    Nice to watch and taken to good olden days

  • @samvruthaks5365
    @samvruthaks5365 3 ปีที่แล้ว

    എനിയ്ക്ക് ഇക്കാലത്ത് ഇങ്ങനെ ഉണ്ടാക്കി കഴിക്കാൻ കൊതിയാവുന്നു. 😋😋😋🤗

  • @kavithaammi7609
    @kavithaammi7609 ปีที่แล้ว

    Swalpa smile maadidre ennu spr erutthe

  • @thanujavv1447
    @thanujavv1447 4 ปีที่แล้ว

    Kothipichu . Super ammama

  • @ambareeshdev9533
    @ambareeshdev9533 4 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ

  • @shobhak7646
    @shobhak7646 2 ปีที่แล้ว

    Superb appam