Film Faktory കൂടെഅഭിനയിക്കുന്നനടൻമാരേയുംനടിമാരേയുംനടമ്മാരേനടിമാരേഎന്നാണൊഇവർവിളിക്കുന്നത് രേവതി പറഞ്ഞത്ഇവർക്കുമനസ്സിലായിട്ടേയില്ലപക്ഷെലളിതചേച്ചിയെന്യാ യികരിച്ചുപറയുന്നല്ലോപണ്ടൊക്കെഅമ്മയിൽമാപ്പുപറച്ചിൽഉണ്ടായിരുന്നുഅത്തരംസാഹജര്യങ്ങളെ ഓർത്താവാംചേച്ചിസംസാരിച്ചതെന്ന് രേവതി ചേച്ചിയുംഅത്തരംസാഹജര്യങ്ങൾഓർത്തായിരിക്കുംഅങ്ങനെപറഞ്ഞത്
നടി നടൻമാർ എന്നൊക്കെ വിളിക്കാനും വിളി കേൾക്കാനും അഭിനയത്തിൽ കഴിവുള്ളവർക്കേ സാധിക്കു ലാലേട്ടൻ നടി എന്നും നടിമാരെന്നും വിളിച്ചിട്ടുണ്ടെങ്കിൽ അവർ അഭിമാനിക്കുക,, അക്ഷരം മാറ്റിയൊന്നും വിളിച്ചിട്ടില്ലല്ലോ ലാലേട്ടൻ,,
👺 💀 👻 👽 🤖 !!! നടിമാർ എന്ന് വിളിച്ചതിനു എന്താണ് പ്രശ്നമെന്ന് പലരും ചോദിക്കുന്നത് കേട്ടു... നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ പിന്നെ എന്ത് വിളിക്കുമെന്ന് ..... പലർക്കും അതിന്റെ സത്യാവസ്ഥ മനസ്സിലായിട്ടില്ല .... പറഞ്ഞു തരാം.... നടിമാർ എന്ന് വിളിച്ചതിൽ അവർക്കുള്ള അസ്വസ്ഥത ...... കുറച്ചു നേരം നിങ്ങളെ അവരുടെ സ്ഥാനത്തു സങ്കല്പിക്കുക ... നിങ്ങളുടെ ജോലി വെച്ചുള്ള സംഘടനയിൽ... അവർക്കിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സംഘടനയുടെ പ്രസിഡന്റ് ഒരു പബ്ലിക് ഫോറത്തിലിരുന്നു .... ആ 3 എൻജിനീയർമാർ അല്ലെങ്കിൽ മറ്റേ 4 കൂലിപ്പണിക്കർ അല്ലെങ്കിൽ പോട്ടെ ആ 2 ചുമട്ടു തൊഴിലാളികൾ ... അല്ലെങ്കിൽ അതും പോട്ടെ .. ആ 4 കല്ലെക്ടർമാർ എന്നൊക്കെ വ്യക്തിപരമായി അറിയാവുന്ന സംഘടനയിലെ ആൾകാർ പരസ്പരം പറയുമോ ?? അതിപ്പോ കൂലിപ്പണിക്കാരുടെ ചുമട്ടു തൊഴിലാളികളുടെ ജോലിക്കു മാന്യത കുറവായതു കൊണ്ടല്ല... നമ്മുടെ സംഘടനയിലെ ഒരു മെമ്പറെ കുറിച്ച് ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ പേരാണ് സാധാരണ ഉപയോഗിക്കുക .... അത് അവരോടുള്ള ബഹുമാനം ,കരുതൽ വ്യക്തിപരമായ അടുപ്പം എന്നിവ കൊണ്ടാണ് .... നിങ്ങൾ പുറത്തു നിന്ന് കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ് പിന്നെ അവർ നടിയല്ലാതെ വേറെ എന്താണെന്നു പറഞ്ഞു അവരെ കളിയാക്കുന്നത് ... ഒന്നോർക്കണം അവസാനവട്ട ചർച്ചയിൽ ആ നടികളെ മുഴുവൻ സുഖിപ്പിച്ചു പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അമ്മയുടെ മക്കളാണ് ... എല്ലാം പരിഹരിക്കും എന്ന് പറഞ്ഞിട്ട് പോയ സ്വന്തം പ്രസിഡന്റ് വാക് തന്ന കാര്യമോ ചെയ്തില്ല കൂടെ 33 വര്ഷം പരിചയമുള്ള രേവതി എന്ന മഹാ നടിയെപോലും വ്യക്തിപരമായ ബന്ധം പോലും മറന്നു ''ആ 3 നടിമാർ'' ആകുമ്പോൾ പുറത്തു നിൽക്കുന്ന നമുക്ക് ഒന്നും തോന്നില്ല... പകരം അവർക്കു തമ്മിൽ ഒരു അവഗണന അല്ലെങ്കിൽ വേദന തോന്നാം .... പൂച്ച രൂപേണ തന്നെ ആണ് മോഹൻലാൽ എന്ന നടൻ അവരെ അങ്ങനെ പറഞ്ഞത് ... പേര് എടുത്തു പറയാൻ പോലും 'അമ്മ ഭാരവാഹികൾക്ക് താല്പര്യമില്ല .... ഇത് ഫാൻസിനു മനസ്സിലാകണമെങ്കിൽ ഒരു പൊതു വേദിയിൽ ബാബുരാജൊക്കെ വന്നിരുന്നു മറ്റേ 2 നടന്മാരില്ലേ എന്നൊക്കെ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉദ്ദേശിച്ചു പറഞ്ഞാൽ മനസ്സിലാകും .. ചിലപ്പോ ബാബുരാജ് നോടീസ് വരെ വാങ്ങിക്കേണ്ടി വരും ഇതേമഹാന്മാരുടെ കൈയിൽ നിന്ന് ... ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി എന്ന് വിചാരിക്കുന്നു ...നടിമാർ എന്ന് വിളിച്ചതിൽ അതും മോഹൻലാൽ (അദ്ദേഹം അതെ മെമ്പര്മാരുള്ള സംഘടനയുടെ പ്രസിഡന്റ ആണെന്ന് കൂടി ഓർക്കണം ) വിളിച്ചതിൽ അവരുടെ മനോ വിഷമം !!!!🤔 🤨 😐 😑 😶 🙄 😏
Name; Mohanlal viswanathan nair Actor,producer,playbacksinger,boxer 330 films above Started career 1978 40 years in industry Acted in Tamil, Malayalam, Telugu, Hindi, Kannada movies Won 5 national awards 9 state award Film fare award Nandi award International indian film academy award Screen awards 2 South indian international movie awards 8 kerala film critics association awards Padmasree 4th top civilian award in india Only actor who got Honorary Lieutenant Colonel 2 doctrates Blackbelt from world taekondo headquarters korea Ima award 1977-78 kerala state wrestling champion Holds the record for maximum hits in a calender year 1986 Kalapani a film by mohan lal nominated to oscar........... Ithokkeyaanu mohan lal enna nadante enna... Nadante.... Njangalokkee snehapoorvam ettan nnu vilikkunna aalude filimatographiyum life um okke........ #feminichi #lalettan
yes. he is also supporting sex abuse person Dileep which is the problem here...If his daughter in place of Actress, will he support Dileep? Revathy is great human being and did many social services many year ..so truth should be on Revathy side
സിദ്ദിഖ് polich അടുക്കി ..'അമ്മ സംഘടനയിക് ഒരു നേടും തൂണാണ് അദ്ദേഹം .. ലാലേട്ടൻ എന്തു soft ആയിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ...കണ്ടുപഠിക്കണം ആ വ്യക്തിത്ത്വത്തിനെ ❤️❤️
മൂന്നു മഹത്തികൾ ഒഴികെ കേരളത്തിലുള്ള ആർക്കും മനസ്സിലായിട്ടില്ല നടിമാർ എന്നു വിളിച്ചത്തിലെ തെറ്റു. ഫെമിനിസത്തിന്റെ പല അവസ്ഥാന്തങ്ങളും കണ്ടിട്ടുണ്ടു പക്ഷേ ഇത്ര ഭയാനകമായ ഒന്നു ആദ്യമ
👺 💀 👻 👽 🤖 !!! നടിമാർ എന്ന് വിളിച്ചതിനു എന്താണ് പ്രശ്നമെന്ന് പലരും ചോദിക്കുന്നത് കേട്ടു... നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ പിന്നെ എന്ത് വിളിക്കുമെന്ന് ..... പലർക്കും അതിന്റെ സത്യാവസ്ഥ മനസ്സിലായിട്ടില്ല .... പറഞ്ഞു തരാം.... നടിമാർ എന്ന് വിളിച്ചതിൽ അവർക്കുള്ള അസ്വസ്ഥത ...... കുറച്ചു നേരം നിങ്ങളെ അവരുടെ സ്ഥാനത്തു സങ്കല്പിക്കുക ... നിങ്ങളുടെ ജോലി വെച്ചുള്ള സംഘടനയിൽ... അവർക്കിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സംഘടനയുടെ പ്രസിഡന്റ് ഒരു പബ്ലിക് ഫോറത്തിലിരുന്നു .... ആ 3 എൻജിനീയർമാർ അല്ലെങ്കിൽ മറ്റേ 4 കൂലിപ്പണിക്കർ അല്ലെങ്കിൽ പോട്ടെ ആ 2 ചുമട്ടു തൊഴിലാളികൾ ... അല്ലെങ്കിൽ അതും പോട്ടെ .. ആ 4 കല്ലെക്ടർമാർ എന്നൊക്കെ വ്യക്തിപരമായി അറിയാവുന്ന സംഘടനയിലെ ആൾകാർ പരസ്പരം പറയുമോ ?? അതിപ്പോ കൂലിപ്പണിക്കാരുടെ ചുമട്ടു തൊഴിലാളികളുടെ ജോലിക്കു മാന്യത കുറവായതു കൊണ്ടല്ല... നമ്മുടെ സംഘടനയിലെ ഒരു മെമ്പറെ കുറിച്ച് ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ പേരാണ് സാധാരണ ഉപയോഗിക്കുക .... അത് അവരോടുള്ള ബഹുമാനം ,കരുതൽ വ്യക്തിപരമായ അടുപ്പം എന്നിവ കൊണ്ടാണ് .... നിങ്ങൾ പുറത്തു നിന്ന് കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ് പിന്നെ അവർ നടിയല്ലാതെ വേറെ എന്താണെന്നു പറഞ്ഞു അവരെ കളിയാക്കുന്നത് ... ഒന്നോർക്കണം അവസാനവട്ട ചർച്ചയിൽ ആ നടികളെ മുഴുവൻ സുഖിപ്പിച്ചു പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അമ്മയുടെ മക്കളാണ് ... എല്ലാം പരിഹരിക്കും എന്ന് പറഞ്ഞിട്ട് പോയ സ്വന്തം പ്രസിഡന്റ് വാക് തന്ന കാര്യമോ ചെയ്തില്ല കൂടെ 33 വര്ഷം പരിചയമുള്ള രേവതി എന്ന മഹാ നടിയെപോലും വ്യക്തിപരമായ ബന്ധം പോലും മറന്നു ''ആ 3 നടിമാർ'' ആകുമ്പോൾ പുറത്തു നിൽക്കുന്ന നമുക്ക് ഒന്നും തോന്നില്ല... പകരം അവർക്കു തമ്മിൽ ഒരു അവഗണന അല്ലെങ്കിൽ വേദന തോന്നാം .... പൂച്ച രൂപേണ തന്നെ ആണ് മോഹൻലാൽ എന്ന നടൻ അവരെ അങ്ങനെ പറഞ്ഞത് ... പേര് എടുത്തു പറയാൻ പോലും 'അമ്മ ഭാരവാഹികൾക്ക് താല്പര്യമില്ല .... ഇത് ഫാൻസിനു മനസ്സിലാകണമെങ്കിൽ ഒരു പൊതു വേദിയിൽ ബാബുരാജൊക്കെ വന്നിരുന്നു മറ്റേ 2 നടന്മാരില്ലേ എന്നൊക്കെ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉദ്ദേശിച്ചു പറഞ്ഞാൽ മനസ്സിലാകും .. ചിലപ്പോ ബാബുരാജ് നോടീസ് വരെ വാങ്ങിക്കേണ്ടി വരും ഇതേമഹാന്മാരുടെ കൈയിൽ നിന്ന് ... ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി എന്ന് വിചാരിക്കുന്നു ...നടിമാർ എന്ന് വിളിച്ചതിൽ അതും മോഹൻലാൽ (അദ്ദേഹം അതെ മെമ്പര്മാരുള്ള സംഘടനയുടെ പ്രസിഡന്റ ആണെന്ന് കൂടി ഓർക്കണം ) വിളിച്ചതിൽ അവരുടെ മനോ വിഷമം !!!!🤔 🤨 😐 😑 😶 🙄 😏
അമ്മ എന്ന സംഘടനയെ കുറിച്ച് പുറത്തു പറയും പോലെയല്ല, ഒന്ന് രണ്ടു വീഡിയോ ഞാൻ കണ്ടു എത്ര സമാധാനപരമയും പരസ്പര ബഹുമാത്തോടും ഒക്കെയാണ് ഓരോ അംഗങ്ങളും സംസാരിക്കുന്നതു. പ്രത്യേകിച്ച് ഇടവേള ബാബു, മോഹൻലാൽ. എല്ലാവരും മറ്റുള്ളവരുടെ പ്രശംസ യ്ക്കു അർഹരാണ്. 🌹❤🌹
@@achuadukattil7143 satyam.njan oru lalettan fan aahnu ikka ishtam aahnu njan oru mamooka hater alla ikka fansinum athupole kandal nthanu kozhapam annanu njan chindhikunath
ഞങ്ങളെ നടിമാർ എന്നു വിളിച്ചു മോഹൻലാൽ ആക്ഷേപിച്ചു- രേവതി🙄🙏🙏 ലാലേട്ടന്റെ ഭാഗത്തും തെറ്റുണ്ട് ഫീൽഡ് ഔട്ട് ആയി വീട്ടിലിരിക്കുന്ന അമ്മായിമാരെ നടി എന്ന് വിളിക്കരുതായിരുന്നു.😆😆😆
കുറേ വർഷത്തോളമായി ഈ മനുഷ്യൻ നമ്മുടെ കൂടെ ഉണ്ട്.. ഏട്ടനായി,കൂടെ പിറക്കാതെ പോയ വീട്ടിലെ ഒരു അംഗത്തെ പോലെ..അതൊന്നും ഇന്നലെ വന്ന കുറേ കൃമികൾ കിടന്നു ഞൊളിച്ചാൽ പോകുന്നതല്ല...ലാലേട്ടനെ ഒരു പുൽക്കൊടി പോലെ എല്ലാവരിൽ നിന്നും എടുത്ത് മാറ്റാമെന്ന് വ്യാമോഹിക്കുന്നവരോട് ഒന്നേ പറയാനുള്ളു പുല്കൊടിയല്ല.. നിങ്ങൾക്കൊന്നും കണ്ണെത്താൻ പറ്റാത്ത ഉയരത്തിൽ പടർന്നു പന്തലിച്ചു നിൽക്കെയാണ് ഇദ്ദേഹം.. ആ വൃക്ഷത്തിന്റെ വേര് ആഴ്ന്ന്ഇറങ്ങി പടർന്നരിക്കുന്നത് നമ്മുടെയൊക്കെ ഹൃദയത്തിലാണ്.. അതൊക്ക ഒന്ന് പറിച്ചു കളയാൻ നോക്കിയാൽ നീയൊക്കെ കുറച്ചു ബുദ്ധിമുട്ടും...കൂടെ ഉണ്ടാവും എന്നും ഈ ഏട്ടനൊപ്പം..love u laletta.. 😘😘😘❤❤❤
@ sreejith kk no rule.... it is the 'unity of the males all across the country' that is the need of the hour. I have come across several males that have been directly or indirectly , the victim of this 'feminists' and got affected so badly. Also keep in mind that the dirty politicians always support women and make pro women laws for their vote banks.So it is high time the males unite for their own peaceful existance.
Mohanlal....No one points fingers on you....Don't resign...Don't listen to some members as they wait for a chance to head the Organisation....you are handling matters very well.With a presence of mind.No one has allegations against you....You and Jagadeesh are level headed leaders....continue the good work....Include Prithvi in the governing body....thank you....
മോഹൻലാൽ എന്ന നടൻ എത്രയോ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്. അത് ഇന്നലെ എളുപ്പവഴിയിൽ കൂടി പ്രശസ്തരായവർക്കു മനസ്സിലാക്കാൻ കഴിയില്ല, youtube ഉം, social മീഡിയ യും സജീവമല്ലാത്ത കാലഘട്ടത്തിൽ സ്വന്തം പ്രയത്നത്തിൽ ഈ നിലയിൽ എത്തിയതാണ്, "വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് "സമൂഹത്തിൽ എന്ന് സ്ത്രീയുടെ ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങിയോ അന്ന് തുടങ്ങിയതാണ് ഓരോ പ്രസ്ഥാനത്തിന്റെയും അടിത്തറ ഇളകാൻ. ഞാനും ഒരു സ്ത്രീയാണ് പക്ഷെ പുരുഷന്റെ മീതെ അധികാരം വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ എപ്പോൾ തോന്നുന്നോ അപ്പോൾ തുടങ്ങും കുടുംബത്തിന്റെ നാരായ വേര് തോണ്ടാൻ
Please Subscribe And Support
Film Faktory കൂടെഅഭിനയിക്കുന്നനടൻമാരേയുംനടിമാരേയുംനടമ്മാരേനടിമാരേഎന്നാണൊഇവർവിളിക്കുന്നത്
രേവതി പറഞ്ഞത്ഇവർക്കുമനസ്സിലായിട്ടേയില്ലപക്ഷെലളിതചേച്ചിയെന്യാ
യികരിച്ചുപറയുന്നല്ലോപണ്ടൊക്കെഅമ്മയിൽമാപ്പുപറച്ചിൽഉണ്ടായിരുന്നുഅത്തരംസാഹജര്യങ്ങളെ
ഓർത്താവാംചേച്ചിസംസാരിച്ചതെന്ന്
രേവതി ചേച്ചിയുംഅത്തരംസാഹജര്യങ്ങൾഓർത്തായിരിക്കുംഅങ്ങനെപറഞ്ഞത്
നടി നടൻമാർ എന്നൊക്കെ വിളിക്കാനും വിളി കേൾക്കാനും അഭിനയത്തിൽ കഴിവുള്ളവർക്കേ സാധിക്കു ലാലേട്ടൻ നടി എന്നും നടിമാരെന്നും വിളിച്ചിട്ടുണ്ടെങ്കിൽ അവർ അഭിമാനിക്കുക,, അക്ഷരം മാറ്റിയൊന്നും വിളിച്ചിട്ടില്ലല്ലോ ലാലേട്ടൻ,,
Avale okke nadi ennalla parayendath 3 vedikal ennanu sathyathil
Avarkku nadimar ennu vilikkunnathil nanakkedayirikkum appo nadimar ennu vilikkathe maha ranimar ennu vilikkoo ellavarum please
നടിമാരെന്ന് വിളിച്ചത് വളരെ മോശമായി
നടിച്ചി നടിച്ചികൾ എന്നാണ് വിളിക്കേണ്ടത്
I am a big fan mammokka...
ലാലേട്ടന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു
Great support from Mammookka fans 💪
Athaanu💪ingnoru karyam undayaal a mammookka fan aayalum lalettan fan aayaalum katta sprt avrkk indavum
ഞങ്ങൾ ഇക്ക ഏട്ടൻ ഫാൻസ് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും, പക്ഷേ പുറത്തുന്നൊരാൾ വന്നാൽ നമ്മൾ ഒറ്റക്കെട്ടാണ് ഭായ്.
@@vineeshshambhu മമ്മൂക്ക അണ്ണൻതമ്പിയിൽ പറയുന്നപോലെ. എന്റെ അനിയനെ ഞാൻ തല്ലും പുറത്തുനിന്നു ഒരാൾ വരണ്ട
@@vineeshshambhu 😅yes
Nee fan ano TV anonn arum choichilla
ലാലേട്ടനെ അങ്ങേരെന്നു അവർ വിളിച്ചു എന്ന് ഇടവേള ബാബു ഓര്മിപ്പിച്ചിട്ടും അതൊന്നും സാരമില്ല എന്ന് പറയുന്ന ലാലേട്ടനെ കണ്ടോ
നടിമാരേ.........
Big salute laletttaaaa
അതെ
Lalaten 💪💪💪💪
Ennit lalettan kannadikunund
അതാണ് മ്മ്ടെ ഏട്ടൻ 😊😉💓
നടികൾ എന്ന് വിളിച്ചതിലെ തെറ്റ് എന്താണെന്ന് മനസ്സിലാകാത്തത് എനിക്ക് മാത്രമാണോ
Valare sohrudam ulla oru aal specific aayi peru parayathe oru akalcha kanichu oru general termil avare paranjathu kondaakaam.
Allaa....enikkuuum
👺 💀 👻 👽 🤖 !!! നടിമാർ എന്ന് വിളിച്ചതിനു എന്താണ് പ്രശ്നമെന്ന് പലരും ചോദിക്കുന്നത് കേട്ടു... നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ പിന്നെ എന്ത് വിളിക്കുമെന്ന് ..... പലർക്കും അതിന്റെ സത്യാവസ്ഥ മനസ്സിലായിട്ടില്ല .... പറഞ്ഞു തരാം....
നടിമാർ എന്ന് വിളിച്ചതിൽ അവർക്കുള്ള അസ്വസ്ഥത ...... കുറച്ചു നേരം നിങ്ങളെ അവരുടെ സ്ഥാനത്തു സങ്കല്പിക്കുക ... നിങ്ങളുടെ ജോലി വെച്ചുള്ള സംഘടനയിൽ... അവർക്കിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സംഘടനയുടെ പ്രസിഡന്റ് ഒരു പബ്ലിക് ഫോറത്തിലിരുന്നു .... ആ 3 എൻജിനീയർമാർ അല്ലെങ്കിൽ മറ്റേ 4 കൂലിപ്പണിക്കർ അല്ലെങ്കിൽ പോട്ടെ ആ 2 ചുമട്ടു തൊഴിലാളികൾ ... അല്ലെങ്കിൽ അതും പോട്ടെ .. ആ 4 കല്ലെക്ടർമാർ എന്നൊക്കെ വ്യക്തിപരമായി അറിയാവുന്ന സംഘടനയിലെ ആൾകാർ പരസ്പരം പറയുമോ ?? അതിപ്പോ കൂലിപ്പണിക്കാരുടെ ചുമട്ടു തൊഴിലാളികളുടെ ജോലിക്കു മാന്യത കുറവായതു കൊണ്ടല്ല... നമ്മുടെ സംഘടനയിലെ ഒരു മെമ്പറെ കുറിച്ച് ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ പേരാണ് സാധാരണ ഉപയോഗിക്കുക .... അത് അവരോടുള്ള ബഹുമാനം ,കരുതൽ വ്യക്തിപരമായ അടുപ്പം എന്നിവ കൊണ്ടാണ് .... നിങ്ങൾ പുറത്തു നിന്ന് കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ് പിന്നെ അവർ നടിയല്ലാതെ വേറെ എന്താണെന്നു പറഞ്ഞു അവരെ കളിയാക്കുന്നത് ... ഒന്നോർക്കണം അവസാനവട്ട ചർച്ചയിൽ ആ നടികളെ മുഴുവൻ സുഖിപ്പിച്ചു പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അമ്മയുടെ മക്കളാണ് ... എല്ലാം പരിഹരിക്കും എന്ന് പറഞ്ഞിട്ട് പോയ സ്വന്തം പ്രസിഡന്റ് വാക് തന്ന കാര്യമോ ചെയ്തില്ല കൂടെ 33 വര്ഷം പരിചയമുള്ള രേവതി എന്ന മഹാ നടിയെപോലും വ്യക്തിപരമായ ബന്ധം പോലും മറന്നു ''ആ 3 നടിമാർ'' ആകുമ്പോൾ പുറത്തു നിൽക്കുന്ന നമുക്ക് ഒന്നും തോന്നില്ല... പകരം അവർക്കു തമ്മിൽ ഒരു അവഗണന അല്ലെങ്കിൽ വേദന തോന്നാം .... പൂച്ച രൂപേണ തന്നെ ആണ് മോഹൻലാൽ എന്ന നടൻ അവരെ അങ്ങനെ പറഞ്ഞത് ... പേര് എടുത്തു പറയാൻ പോലും 'അമ്മ ഭാരവാഹികൾക്ക് താല്പര്യമില്ല .... ഇത് ഫാൻസിനു മനസ്സിലാകണമെങ്കിൽ ഒരു പൊതു വേദിയിൽ ബാബുരാജൊക്കെ വന്നിരുന്നു മറ്റേ 2 നടന്മാരില്ലേ എന്നൊക്കെ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉദ്ദേശിച്ചു പറഞ്ഞാൽ മനസ്സിലാകും .. ചിലപ്പോ ബാബുരാജ് നോടീസ് വരെ വാങ്ങിക്കേണ്ടി വരും ഇതേമഹാന്മാരുടെ കൈയിൽ നിന്ന് ... ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി എന്ന് വിചാരിക്കുന്നു ...നടിമാർ എന്ന് വിളിച്ചതിൽ അതും മോഹൻലാൽ (അദ്ദേഹം അതെ മെമ്പര്മാരുള്ള സംഘടനയുടെ പ്രസിഡന്റ ആണെന്ന് കൂടി ഓർക്കണം ) വിളിച്ചതിൽ അവരുടെ മനോ വിഷമം !!!!🤔 🤨 😐 😑 😶 🙄 😏
Annikyumm manasilaayilaa
Veruthewww ammayik oru panniyum illaa
ലാലേട്ടനോട് എന്നും സ്നേഹം മാത്രം ❤️❤️❤️
3:19 "അതൊന്നും കുഴപ്പമില്ല" ലാലേട്ടൻ ❤
ലാലേട്ടൻ മാസ്സ് 👍🏻👍🏻👍🏻
ആക്രമിക്കപ്പെട്ട നടിയുടെ പേരു പറഞ്ഞാൽ കേസ്... ചില നടിമാരുടെ പേരു പറഞ്ഞില്ലെങ്കിൽ കുറ്റം.. ഇതെന്തൊരു നാട്...?
Full fun ithan nammude naad😆😆😆
Idu feminichikalude naadu
@@arjun6358 Ennittavum aakramikkappetta nadikku vendi enth cheythu ennu choykkumpol ba bba bba adikkunnath Chila "nadanmar"
@@nandanar2774 aakramikapetta nadi verum irayaanello..avare irayaaki koreyennam kootukaaranum paranju publicity stunt nadathunnu..enthe ivaraarum aloor vakeelnethirre mimdunilla, ee casulpedde 3 peedanacasukalil prathikalku Vendi vanna aalkethire onnumilla parayan but mohanlalne parayam..kashtam thanne
@@ns8583 Karanam aakramikkappetta Nadi yum aakramanathinu pinnil Ulla nadanum ore organisation le members aanu...ath thanne karanam...Soumya Jyothi Singh issues oke undayappo ath avarde mathram responsibility aano..nammude oke responsibility thanne Alle...at least aa organisation le karyam enkilum avar nokkunnundallo....
Name; Mohanlal viswanathan nair
Actor,producer,playbacksinger,boxer
330 films above
Started career 1978
40 years in industry
Acted in Tamil, Malayalam, Telugu, Hindi, Kannada movies
Won 5 national awards
9 state award
Film fare award
Nandi award
International indian film academy award
Screen awards
2 South indian international movie awards
8 kerala film critics association awards
Padmasree 4th top civilian award in india
Only actor who got Honorary Lieutenant Colonel
2 doctrates
Blackbelt from world taekondo headquarters korea
Ima award
1977-78 kerala state wrestling champion
Holds the record for maximum hits in a calender year 1986
Kalapani a film by mohan lal nominated to oscar...........
Ithokkeyaanu mohan lal enna nadante enna... Nadante.... Njangalokkee snehapoorvam ettan nnu vilikkunna aalude filimatographiyum life um okke........
#feminichi #lalettan
Romanjam❤🔥🔥🔥
And also 2 national award for best actor 💥
Emperor 🔥
Lalettan is giving respect and speaking to everyone. Hats off laletta ♥️💖♥️
100%very very correct
True
True
yes. he is also supporting sex abuse person Dileep which is the problem here...If his daughter in place of Actress, will he support Dileep? Revathy is great human being and did many social services many year ..so truth should be on Revathy side
@@mersamin Revathy is a fraud
സിദ്ദിഖ് polich അടുക്കി ..'അമ്മ സംഘടനയിക് ഒരു നേടും തൂണാണ് അദ്ദേഹം ..
ലാലേട്ടൻ എന്തു soft ആയിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ...കണ്ടുപഠിക്കണം ആ വ്യക്തിത്ത്വത്തിനെ ❤️❤️
നന്നായി സംസാരിക്കാൻ അറിയാം അദ്ദേഹത്തിന്.
7:42 കാണു🔥🔥🔥😎😎💯
Parama naari sidhikh mukham moodi itta kallan anu ivannnn anna kallan
അതെ പീഡന വീരൻ സിദ്ധിക്ക് 😤
@@Soso-bp2fh eth peedanam🤔
മൂന്നു മഹത്തികൾ ഒഴികെ കേരളത്തിലുള്ള ആർക്കും മനസ്സിലായിട്ടില്ല നടിമാർ എന്നു വിളിച്ചത്തിലെ തെറ്റു. ഫെമിനിസത്തിന്റെ പല അവസ്ഥാന്തങ്ങളും കണ്ടിട്ടുണ്ടു പക്ഷേ ഇത്ര ഭയാനകമായ ഒന്നു ആദ്യമ
കുറെ പുണ്ടകൾ ഉണ്ട് ഈ ഫെമിമൈരുകളെ ചുമ്മാ പൊക്കാൻ😏
😝😝😝😝😝😝😝😝😝😝
നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ ഭാര്യമാർ എന്ന് introduce ചെയ്യാൻ പറ്റില്ലല്ലോ എന്നാണ് അതിന്റെ ഒരു ഇത് ..😝😀
Ameer Usman Levl
👺 💀 👻 👽 🤖 !!! നടിമാർ എന്ന് വിളിച്ചതിനു എന്താണ് പ്രശ്നമെന്ന് പലരും ചോദിക്കുന്നത് കേട്ടു... നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ പിന്നെ എന്ത് വിളിക്കുമെന്ന് ..... പലർക്കും അതിന്റെ സത്യാവസ്ഥ മനസ്സിലായിട്ടില്ല .... പറഞ്ഞു തരാം....
നടിമാർ എന്ന് വിളിച്ചതിൽ അവർക്കുള്ള അസ്വസ്ഥത ...... കുറച്ചു നേരം നിങ്ങളെ അവരുടെ സ്ഥാനത്തു സങ്കല്പിക്കുക ... നിങ്ങളുടെ ജോലി വെച്ചുള്ള സംഘടനയിൽ... അവർക്കിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സംഘടനയുടെ പ്രസിഡന്റ് ഒരു പബ്ലിക് ഫോറത്തിലിരുന്നു .... ആ 3 എൻജിനീയർമാർ അല്ലെങ്കിൽ മറ്റേ 4 കൂലിപ്പണിക്കർ അല്ലെങ്കിൽ പോട്ടെ ആ 2 ചുമട്ടു തൊഴിലാളികൾ ... അല്ലെങ്കിൽ അതും പോട്ടെ .. ആ 4 കല്ലെക്ടർമാർ എന്നൊക്കെ വ്യക്തിപരമായി അറിയാവുന്ന സംഘടനയിലെ ആൾകാർ പരസ്പരം പറയുമോ ?? അതിപ്പോ കൂലിപ്പണിക്കാരുടെ ചുമട്ടു തൊഴിലാളികളുടെ ജോലിക്കു മാന്യത കുറവായതു കൊണ്ടല്ല... നമ്മുടെ സംഘടനയിലെ ഒരു മെമ്പറെ കുറിച്ച് ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ പേരാണ് സാധാരണ ഉപയോഗിക്കുക .... അത് അവരോടുള്ള ബഹുമാനം ,കരുതൽ വ്യക്തിപരമായ അടുപ്പം എന്നിവ കൊണ്ടാണ് .... നിങ്ങൾ പുറത്തു നിന്ന് കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ് പിന്നെ അവർ നടിയല്ലാതെ വേറെ എന്താണെന്നു പറഞ്ഞു അവരെ കളിയാക്കുന്നത് ... ഒന്നോർക്കണം അവസാനവട്ട ചർച്ചയിൽ ആ നടികളെ മുഴുവൻ സുഖിപ്പിച്ചു പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അമ്മയുടെ മക്കളാണ് ... എല്ലാം പരിഹരിക്കും എന്ന് പറഞ്ഞിട്ട് പോയ സ്വന്തം പ്രസിഡന്റ് വാക് തന്ന കാര്യമോ ചെയ്തില്ല കൂടെ 33 വര്ഷം പരിചയമുള്ള രേവതി എന്ന മഹാ നടിയെപോലും വ്യക്തിപരമായ ബന്ധം പോലും മറന്നു ''ആ 3 നടിമാർ'' ആകുമ്പോൾ പുറത്തു നിൽക്കുന്ന നമുക്ക് ഒന്നും തോന്നില്ല... പകരം അവർക്കു തമ്മിൽ ഒരു അവഗണന അല്ലെങ്കിൽ വേദന തോന്നാം .... പൂച്ച രൂപേണ തന്നെ ആണ് മോഹൻലാൽ എന്ന നടൻ അവരെ അങ്ങനെ പറഞ്ഞത് ... പേര് എടുത്തു പറയാൻ പോലും 'അമ്മ ഭാരവാഹികൾക്ക് താല്പര്യമില്ല .... ഇത് ഫാൻസിനു മനസ്സിലാകണമെങ്കിൽ ഒരു പൊതു വേദിയിൽ ബാബുരാജൊക്കെ വന്നിരുന്നു മറ്റേ 2 നടന്മാരില്ലേ എന്നൊക്കെ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉദ്ദേശിച്ചു പറഞ്ഞാൽ മനസ്സിലാകും .. ചിലപ്പോ ബാബുരാജ് നോടീസ് വരെ വാങ്ങിക്കേണ്ടി വരും ഇതേമഹാന്മാരുടെ കൈയിൽ നിന്ന് ... ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി എന്ന് വിചാരിക്കുന്നു ...നടിമാർ എന്ന് വിളിച്ചതിൽ അതും മോഹൻലാൽ (അദ്ദേഹം അതെ മെമ്പര്മാരുള്ള സംഘടനയുടെ പ്രസിഡന്റ ആണെന്ന് കൂടി ഓർക്കണം ) വിളിച്ചതിൽ അവരുടെ മനോ വിഷമം !!!!🤔 🤨 😐 😑 😶 🙄 😏
പി സി സാറിനോട് ചോദിച്ച് നോക്കിയാൽ ഒരു പക്ഷേ അങ്ങേര് പറഞ്ഞ് തരും എന്താ വിളിക്കെണ്ടത് ന്ന്.
@@abdulnazir3959
Correct
Aa dialog enikishtaayi😜😜
ലാലേട്ടൻ എത്രയോ നല്ല മനുഷ്യൻ ആണ്... ഈ ഫെമിനിച്ചികൾ ആണ് ഇപ്പോൾ കേരളത്തിന്റെ നാശം
ഫെമിനിച്ചികൾ അല്ല bro., അവളുമാർക്കു എന്തിനും ഏതിനും കുടപിടിക്കുന്ന മൂഞ്ചിയ '9' ഫെമിനന്മാർ ഉണ്ട്!, ആണും പെണ്ണും കെട്ട ഈ ഒന്പതുകൾ ആണ് എല്ലാറ്റിനും കാരണക്കാർ!
Lalettan😍😍😘😘
Midhun Bro ithinellam karanam kovalan anu. Ayal karanam Mohanlalinu face cheyendivaruna karyangal valuthanu... kovalan karanamanu wcc vare undayath
@@powerelectronics8640 Yes da
@@bindusajeev4482 Adheham kuttam cheythunnu telinjitilalo so dnt condemn him
Lalettane kaanan ... Vannavr like adiku
akshay r dev
ലാലേട്ടൻ പത്രപ്രവർത്തകരെ സർ എന്നാണ് വിളിക്കുന്നത് 👍❤️
Your IG id?
അമ്മ എന്ന സംഘടനയെ കുറിച്ച് പുറത്തു പറയും പോലെയല്ല, ഒന്ന് രണ്ടു വീഡിയോ ഞാൻ കണ്ടു എത്ര സമാധാനപരമയും പരസ്പര ബഹുമാത്തോടും ഒക്കെയാണ് ഓരോ അംഗങ്ങളും സംസാരിക്കുന്നതു. പ്രത്യേകിച്ച് ഇടവേള ബാബു, മോഹൻലാൽ. എല്ലാവരും മറ്റുള്ളവരുടെ പ്രശംസ യ്ക്കു അർഹരാണ്. 🌹❤🌹
ഏട്ടന്റെ അടിപൊളി കമന്റ്... സിദിഖ് ഇക്ക സൂപ്പർ സപ്പോർട്.......
How respectful MohNlal. No one can hate you.
Things have changed...now ho got more haters
@@batsywatsy Aa haters enn parayunnath ikka fans mathram aan....
@@achuadukattil7143 satyam.njan oru lalettan fan aahnu ikka ishtam aahnu njan oru mamooka hater alla ikka fansinum athupole kandal nthanu kozhapam annanu njan chindhikunath
@@jyothischacko9026 seriyaan bro.....lalettann haters undeghil ath ikka fansum ikkakk haters undeghil ath ettan fansum aan....
Pakshe ikkaye support cheyyunna kure ettans fans und.... Degrade cheyyunnavar valare kuravaan....
Pakshe ettane kooduthalum degrade cheyyunna ikka fans aan ullath.... Support cheyyunnavar valare kuravaaa....
@@achuadukattil7143 athanu bro🥺🥺🥺crrct
I 😘love you laletta😘😘😘you are my heartthrob,you have driven me crazy😇😇😇
Ayyin...?
@@abhishekbee6506angottu mari iri
Lalettan's reply was so classy.. angerennu vilikkam.. athonnum prashnamalla... Real gentleman
😂😂😂😂
ലാലേട്ടാ.. U are the real hero
നടി.. നടി ..ലാലേട്ടാ പൊളിച്ചു
11:33 ലാലേട്ടന്റെ ചിരി 😘😘
💯
🦁
Lalettan Lucifer look...😍😍🔥
3:16 what a man,,, he didn't even considering it.. 🔥🔥
2020 lockdown കാലത്തും നടിമാർ എന്ന വാക്കിന്റെ സിനിമ ലെ അർത്ഥം തപ്പുന്ന ലെ ഞാൻ....😉
me also
Njaanum
Njianum... ✌
Nadikale nadimar ennalle vilikkooo.. Athilentha thett
Meaning kittiyo 😂
നടി എന്ന് പറയുന്നത് ഇത്രക്ക് മോശമാണോ.. ലാലേട്ടാ നിങ്ങള് തളരരുത്.... നിങ്ങള് പൊളിച്ചു
മമ്മുക്ക നിങ്ങളെ സമദിച്ചു. ബുന്ധി പുർവ്വം മാറി നിന്നും ഇപ്പോൾ ലാൽ വെള്ളം കുടിക്കുന്നു
Oru bottle mineral water order chey, onnu poda chekka
@@robyvarghese9735 avnu vivarmillaa.vittu kala..lalettan hater aanu
Chumma.sinimayil.keri.alakan.pattuvo
Pinnea.artist.
Pinnea.ulgadanam
Pinnea.lambogiri.koppu
@@rasniyarenju8929 മമ്മദ് fluten 🤣🤣🤣
I support lalettan. Like all lalettan fans
Shijas K.S , you are also brain dead honey.
feminazi @@wendycrawford6885
Charles Bronson , thanks for the compliment bud.
@@wendycrawford6885 welcome, bitch.
Fuck you idiot . If some one rapes your daughter or sister , then if the accused is supported by lal, then also you will support him
Lalettan nalla chullan aayi😘😘😘
ShaFi ArAkkaL , hair dye.
Plastic surgery yep
Enikkum thonni
LUCIFER look❤
ഞങ്ങളെ നടിമാർ എന്നു വിളിച്ചു മോഹൻലാൽ ആക്ഷേപിച്ചു- രേവതി🙄🙏🙏
ലാലേട്ടന്റെ ഭാഗത്തും തെറ്റുണ്ട് ഫീൽഡ് ഔട്ട് ആയി വീട്ടിലിരിക്കുന്ന അമ്മായിമാരെ നടി എന്ന് വിളിക്കരുതായിരുന്നു.😆😆😆
😂😂😂
ഹഹ്ഹഅഹ
AAA sathyamayaaa avastha
😂😂😂😂😂🤣
😂😂😂
Lalettan.....😍😍love and respect from Karnataka😊😊
😊
ഇനി നടികൾ എന്നാൽ ഫിലിം ഫീൽഡിൽ വേറെ വല്ല അർത്ഥവും ഉണ്ടോ 😜
dbt ind 😂
Enikk doubt ind😂😂😂
kaaanum athaaa
😜
praveen.P prasannan 😄😄
അമ്മയുടെ മെമ്പർ മാരെല്ലാം ഒറ്റ കെട്ടായി നിക്കുന്നത് കണ്ടതിൽ സന്തോഷം
ലാൽ: ന്റെ സ്ഥാനത്ത് മറ്റ് ആരെങ്കിലും ആയിരുന്നെൽ ! ചെരിപ്പ് ഊരി എറിഞ്ഞെനെ! നടിമാർ ... നടിമാർ
കുറച്ചു നാൾ ആയി സിനിമ ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ഒന്നൂടെ വീണ്ടും ജനങ്ങളുടെ മുന്നിൽ ആൾ ആകണം എന്നു ഒരു തോന്നൽ അതാണ് ഇതിനു പിന്നിൽ
He's sooooooo humble sooooooo gentlemanly... He says they can call me whatever they want... Humility!!! Gentleman!! ❤️❤️❤️
Laletta glamour vendum oru podikkukoodiyallo....love u so much....😙😙😙
ചിലയിടത്ത് അമ്മ ചിലയിടത്ത് ശബരിമല.. കേരളത്തിനിതെന്തുപറ്റി...!😊
Randinum karanakar feminichikal
Vaisakh M correct
Odu Varma odu 😂😂😂 Odu Varma odu 😂😂😂
valiya adikodukendi varum..
😂😂😂😂😂🤣🤣🤣
Siddique ikka spoke very clearly with respect and precision. Hats off.
Today we know that he is also one of the powerful men who has sexually abused women in the industry.
ലാലേട്ടൻ നടിമാർ എന്ന് വിളിക്കാൻ പാടില്ലായിരുന്ന അതിനുള്ള യോഗ്രത അവർക്ക് ഇല്ല അവരെ കുതറകൾ എന്ന് വിളിച്ചാൽ മതിയായിരുന്നു
Athu kollam.eanikk vayya chirikkan
😂😂😂
😂🤣😂
😍
😂😂😂😂
നടിയുടെ പേര് വെളിപ്പെടിത്തിയ അജു വർഗ്ഗീസിനെതിരെ നടപടി പേര് പറയാതെ നടിമാർ എന്ന് വിളിച്ചെതിൽ അതും പരാതി
പൊരിച്ചു മച്ചാനെ
ഇത് ഞാൻ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ഫടികം എന്ന് സിനിമയാണ് ലാലേട്ടനെ എന്ന് അൽഫുതത്തെ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്നത്....
കുട്ടികളെ, അഭിനേത്രിമാരുടെ ശാസ്ത്രീയ നാമമാണ് നടിമാർ...
കുറേ വർഷത്തോളമായി ഈ മനുഷ്യൻ നമ്മുടെ കൂടെ ഉണ്ട്.. ഏട്ടനായി,കൂടെ പിറക്കാതെ പോയ വീട്ടിലെ ഒരു അംഗത്തെ പോലെ..അതൊന്നും ഇന്നലെ വന്ന കുറേ കൃമികൾ കിടന്നു ഞൊളിച്ചാൽ പോകുന്നതല്ല...ലാലേട്ടനെ ഒരു പുൽക്കൊടി പോലെ എല്ലാവരിൽ നിന്നും എടുത്ത് മാറ്റാമെന്ന് വ്യാമോഹിക്കുന്നവരോട് ഒന്നേ പറയാനുള്ളു പുല്കൊടിയല്ല.. നിങ്ങൾക്കൊന്നും കണ്ണെത്താൻ പറ്റാത്ത ഉയരത്തിൽ പടർന്നു പന്തലിച്ചു നിൽക്കെയാണ് ഇദ്ദേഹം.. ആ വൃക്ഷത്തിന്റെ വേര് ആഴ്ന്ന്ഇറങ്ങി പടർന്നരിക്കുന്നത് നമ്മുടെയൊക്കെ ഹൃദയത്തിലാണ്.. അതൊക്ക ഒന്ന് പറിച്ചു കളയാൻ നോക്കിയാൽ നീയൊക്കെ കുറച്ചു ബുദ്ധിമുട്ടും...കൂടെ ഉണ്ടാവും എന്നും ഈ ഏട്ടനൊപ്പം..love u laletta.. 😘😘😘❤❤❤
☺
Pinnalla
Lal thanikk chilavinu thararundo
Romanjam
@@imperfectsoul5151 ഉണ്ടെങ്കിൽ എന്താ നിനക്കും വേണോ
ithrayum valiya nadanayittum aa press karane sir enne vilikunna lalettane kodekke or like☝☝
Ennitt ippo ellavarum adhehathe vimarshikkunnu.......
@@batsywatsy athenne
@@batsywatsy vimarshikunor vimarsikatte namakk ariyaa lalettane ❣️❣️
@@akashrb6515 athokke athre illu❤
@@batsywatsy ❣💕
Siddique , jagadeesh , prathekichu mohanlal ..ivurrude confidence annu polli...😍😍😍😘😗😄
laletta full support....they are in the profession of acting.....so they have to subordinated as Actresses,Actresses,Actresses
😐
adipoli
Lalettaa full support... Nadimare pinne nadimar ennallathe entha vilikua. Anyone is der with same confusion??
Lalettan...coool man....
Pinne nadimaare nadi ennallathe vere vallathum vikikaan patto katta support laletta
Nadimar
Nadimar
Nadimar
Alla pinne Laletta polichu ❤️❤️
Jagadeeshettan Speaks Brilliantly🔥 valare kurach Sentencil Clear aayitt കാര്യങ്ങൾ പറയുന്നു
Muthaaane namde lalettan polichadakki
നടി നടി നടി നടി നടി നടി നടി നടി
ഇടവേള ബാബിന്റെ വയറു അടുത്ത ഇടവേളക്കു മുമ്പേ പുറത്ത് ചാടും 😂😂
Rajeev N.R
😂
😂 hathu kalaky
😂😂😂😂
😂😂😂😁
😂
ലാലേട്ടന്റെ വിരലുകളും സംസാരിക്കുന്നു😍
😂
😂
Entha samsariche ☺
@@soumyaraj511 cheviyil parayam
@@mammookkafan8703 aahm ondaruno evide🥴
ലാലേട്ടനെ തോൽപ്പിക്കാൻ ഒരു സിനിമയൊക്കെ എടുത്തു 100 കോടി 200 കോടി ഒക്കെ collect ചെയ്യ്. അതല്ലേ ഹീറോയിസം... 😀
218😂
നടി എന്ന് വിളിച്ചു അവരെ കൊച്ചക്കല്ല മറിച്ചു വെടി എന്ന് വിളിച്ചു അവരെ ഹാപ്പി യക്കു
I love u lalletaa
Rijil Kr , Gay.
@@wendycrawford6885 nee appo lesbian arikkum allew
2021nu shesham kandavar undo..enkil
adiiii likeee👍👍👍
Lalletan uyiraaan makkale♡︎
ലാലേട്ടൻ പൊളി💙
3:23 expression kidu laletta
ഏട്ടൻ മാസ്സാണ്,❤മുത്താണ്😘
അവർക്ക് വെടികൾ എന്നാ കേട്ട് ശീലം ! പെട്ടന്ന് നടികൾ എന്ന് കേട്ടപ്പോൾ ഉൾകൊള്ളാൻ പറ്റിയില്ല ....ക്ഷമിച്ചേ !!!!
ഇവിടെ ഞമ്മളെ ഫ്രെണ്ട്സ്കളൊക്കെ ഞമ്മളെ പേര് എടുത്ത് വിളിച്ചിട്ട് കാലം കുറേ ആയി, സ്നേഹത്തോടെ പോലും അസ്സല് തെറിയാണ് വിളിക്കാറ്,...
ഈ നടൻ പറഞ്ഞത് ശരിയാണ്...നടികളെ നടി എന്നല്ലേ വിളിക്ക്യാ..
എനിക്കും മനസിലായില്ല നടിമാർ എന്ന് വിളിച്ചതിലെ തെറ്റ്
Chinju Jayan... അതിപ്പോ ഭയങ്കര പ്രശ്നമാണ്
@@parithikalamable മികച്ച "നടിക്കുള്ള" അവാർഡ് വാങ്ങിയ ലെവള് തന്നെ പറയണം ...പാർവതി 😁😀
@@Walkwithmebychinju പാർവതി എന്തൊക്കയോ ആണെന്ന് കാണിക്കാൻ ഉള്ള ബഹളം മാത്രം ആണ്
peru paranjilla
Sathyam enikkum
Laalettan uyir love you laaletta
Ettan president aaya shesham puthiya responsibility kittiya aale pole thanne mature aayi questions neridunnu i love u lalettaaaaa😍😍😍😍
നടികൾ എന്ന് വിളിച്ചത് തെറ്റാണെങ്കിൽ 3 സ്ത്രീകൾ എന്ന് പറഞ്ഞാൽ മതിയോ 🤣🤓🥰🌹🌹🌹
Lal ettan edak nadimar enn avarthiche enk eshtaay 😍😍😍
Hi laletta.you good behaviour
Well said lalettan👍👍👍😍
Ee. അപ്പു കുട്ടൻ ഇത് എന്ത് കാണാൻ ഇരിക്കെണ്. 😂😂😂
Akash A R thug appu kuttan 😂🤣
🤣🤣🤣
അപ്പു കുട്ടൻ കാക്ക തൂറുന്നുണ്ടോന് മേലെ ക്കു നോക്കിയിരിക്കുവാ...
ലെ അപ്പുകുട്ടൻ : ninak മനസ്സിലായില്ലേ ഞാൻ ഇതെല്ലാം മുന്നിൽ ഇരുന്നു കാണുവാ..., ഇതാവുമ്പോ എല്ലാരേം വിജിരമ്പിച്ച് കാണല്ലോ.....
😂😂👍
excellent answer from lalettan👍
Laalaetta lub u nadimaar nadimaar nadimaar athu pwolichu
ഫെമിനീച്ചികൾക്കെതിരെ നിയമം കൊണ്ടു വരണം
sreejith kk Absolutely right bro.
മൃതു സമീപനം
Aadyam ivde abusers nu ethire A.M.M.A oru stand edukkatte....ennitt pore !!
Azure Autumn another " vedi"
@ sreejith kk
no rule.... it is the 'unity of the males all across the country' that is the need of the hour. I have come across several males that have been directly or indirectly , the victim of this 'feminists' and got affected so badly. Also keep in mind that the dirty politicians always support women and make pro women laws for their vote banks.So it is high time the males unite for their own peaceful existance.
lalettan muthan😍😍
ഡോക്ടർമാരെ ഡോക്ടർമാർ എന്നും വക്കീലന്മാരെവക്കീലന്മാരെന്നുംജെഡ്ജിമാരെജഡ്ജിമാരെന്നുംവിളിക്കാമെങ്കിൽനടിമാരെനടിമാരെന്നുവിളിച്ചാൽഎന്താണ്കുഴപ്പം.
Lalettaa enikk ningalodu ishtam kooodi
Lalettan Very cool.
Suvarnavineesh Suvarnavineesh , grow a pair..idiot
*3:16** ഇതാണ് വെക്തിത്വം💯🔥*
Lalettane enikk valare ishttamanu dileepettaneyum
അക്ഷരം മാറിപ്പോയില്ലാലോ 🤔🤔 നടി അല്ലെ... (...) അല്ലല്ലോ.. 😂😂😂.. ലാൽ ഏട്ടൻ 🔥🔥🔥
മുൻ സീറ്റിൽ ഇരുന്ന് ഡയലോഗ് അടിക്കുന്നവരെയും ഒന്നും ഇപ്പോൾ മീഡിയക്ക് മുന്നിൽ കാണാനില്ലല്ലോ 😏
Mohanlal....No one points fingers on you....Don't resign...Don't listen to some members as they wait for a chance to head the Organisation....you are handling matters very well.With a presence of mind.No one has allegations against you....You and Jagadeesh are level headed leaders....continue the good work....Include Prithvi in the governing body....thank you....
ഏട്ടനെ അങ്ങേരു എന്ന് വിളിച്ചവർക്ക് ശിക്ഷ , തല വെട്ടിയിട്ട് വേണം , സപ്പോർട്ട് ചെയ്യുന്നവർ ലൈക്
Valla poda pozha
ONU PODO
ഇവളുമാരുടെ പടം ഞാൻ ഇനി ഒരിക്കലും തീയേറ്ററിൽ പോയി കാണില്ല .
Ivalumarkk ini padam iranguo
Athinu avar nirbandhikkundo ponam nnu paranjitt !
VPH hamsa athinu evarkku movies indo??
Azure Autumn feminichi chechikk ballaathe kuru pottiyenn thonnunnu
@enfpCoderGirl athu nera. Ee nadimar ennu vilichapol undaya problem ivalumarude thanna.
ലാലേട്ടൻ - കാരണവർ
സിദ്ധിക്ക് - അമ്മാവൻ
ജഗദീഷ് - ഭാഗം കിട്ടാത്ത മകൻ
😂
Lalettan news staff ne “Sir” enn abhisambodanam cheythath kandoo☺️☺️☺️❤️😍😍
cool laalwttan 😍😘
Love you lalettan...fans from Mysore
നടിമാരെ പിന്നെ എന്തു പേരിട്ടു വിളിക്കണം 10000 പുഞ്ഞം
3:50 ലാലേട്ടൻ ങേ എന്ന് ചോദിക്കുന്നത്....😆
Kalippu 🔥🔥
Ipo cinema onum kittathe veetil kuthi irikuna chila NADIMARUDE rodhanam...ALWAYS LOVE ❤😘U LALETTAA...
Kattappanayilano pengale padiche
ലാലേട്ടനോടുള്ള ദേക്ഷ്യം അല്ല ഇതിനെയൊക്കെ കുശുമ്പ്, kannukadi എന്നൊക്ക പറയും.ഫെമിനിസ്റ്റ് കളുടെ അഴിഞ്ഞാട്ട കളമായി നമ്മുടെ നാട് 😌
Engane aavathe irikkum ...athrem sthree virudhatha Keralathil und....ee troll il please...comments il polum...athinu anusarich Feminism vum koodum...enthanu feminism ennu arinjittano feminichy ennu vilikkunnath ?
Azhinjaadunnathaaraanennu ee coments vayichal manasilaavum
മോഹൻലാൽ എന്ന നടൻ എത്രയോ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്. അത് ഇന്നലെ എളുപ്പവഴിയിൽ കൂടി പ്രശസ്തരായവർക്കു മനസ്സിലാക്കാൻ കഴിയില്ല, youtube ഉം, social മീഡിയ യും സജീവമല്ലാത്ത കാലഘട്ടത്തിൽ സ്വന്തം പ്രയത്നത്തിൽ ഈ നിലയിൽ എത്തിയതാണ്, "വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് "സമൂഹത്തിൽ എന്ന് സ്ത്രീയുടെ ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങിയോ അന്ന് തുടങ്ങിയതാണ് ഓരോ പ്രസ്ഥാനത്തിന്റെയും അടിത്തറ ഇളകാൻ. ഞാനും ഒരു സ്ത്രീയാണ് പക്ഷെ പുരുഷന്റെ മീതെ അധികാരം വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ എപ്പോൾ തോന്നുന്നോ അപ്പോൾ തുടങ്ങും കുടുംബത്തിന്റെ നാരായ വേര് തോണ്ടാൻ
Lalettan veendum veendum nadi ennu thanne parenoo, ithokk kaanumbo ingerodulla ishtam koodi vannu, ivalummaru komalitharam kaanikkumbol lalettane ishtapedunnavar orumich thanne nilkum ennu ivark manasilavunnilla, chumma vila kalayaanaayi
അതിനു വളം വച്ചു കൊടുക്കുന്ന നവോഥാന സർക്കാരും 😏
laletta polichu ......nadimare nadimar ennalathe kazhuthakal enn parayan patillello poovan para laletta aa pullathikalod
We always support lalettan
Asha Krishnan , who’s we ?
Polichu laletta
Jagadeesh is VERY CLEARLY expressing his difference in opinion!!! It is so evident...