I have no enmity against Sreenivasan: Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2014
  • Playlist - • Playlist
    This episode of JB Junction features superstar Mohanlal. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

ความคิดเห็น • 1.3K

  • @shafikulangara5539
    @shafikulangara5539 ปีที่แล้ว +64

    ലാൽ, ശ്രീനിവാസനെ (അസുഖത്തിനു ശേഷം)ഉമ്മ വെക്കുന്ന സീൻ കണ്ടതിനു ശേഷംവന്നവർ ❤️❤️

  • @786Sheru143
    @786Sheru143 4 ปีที่แล้ว +2

    ഒരു വിവാദം സൃഷ്ടിക്കാന്‍ ബ്രിട്ടാസ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.പക്ഷെ പക്വതയാര്‍ന്ന മറുപടിയോടെ ലാല്‍ അതെല്ലാം മുനയൊടിച്ചു.

  • @freshtalks
    @freshtalks 2 ปีที่แล้ว +609

    ഒടുവിൽ ദാസന്റെ മോനും വിജയന്റെ മോനും ഒന്നിക്കുന്ന സിനിമ വരുന്നു. 🔥🔥🔥✨️

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +35

    ലാലേട്ടന്റെ ഓരു പ്രതേകത.. ആരു എത്ര ചൊറിഞ്ഞു സംസാച്ചാലും. വളരെ മാന്യമായ രീതിയിൽ ആണ് ശാന്തനായി മാത്രം മറുപടി നൽകു. അതാണ് മോഹൻലാൽ. അപൂർവം മനുഷ്യർക്ക് ഈ ക്ഷമ കിട്ടു❤

  • @sailusailu6763
    @sailusailu6763 5 ปีที่แล้ว +805

    ബ്രിട്ടാസ് വിചാരിച്ചു അയാളാണ് ലോക ബുദ്ധിമാൻ എന്ന് പക്ഷെ ലാലേട്ടനെ ചൊറിയാൻ ചെന്നപ്പോൾ ആ തെറ്റിദ്ധാരണ മാറിക്കിട്ടി അല്ലേ ബ്രിട്ടോ.... 😃😂😜👍

  • @poorforce2960
    @poorforce2960 4 ปีที่แล้ว +1

    ശത്രുവിനെ മിത്രം ആകുന്ന മറുപടി...ലാലേട്ടൻ പൊളി..😍😍

  • @vishnum2930
    @vishnum2930 4 ปีที่แล้ว +6

    ഇതിലും വലുതായി ശ്രീനിവാസനോട് പ്രതികരിക്കാൻ പറ്റില്ല.. ഇപ്പൊ അയാൾ സ്വന്തം നിലവാരവും ലാലിൻറെ നിലവാരവും താരതമ്യം ചെയ്യും

  • @Adhi7306
    @Adhi7306 4 ปีที่แล้ว +43

    ബ്രിട്ടാസ് നല്ലൊരു ചൊറിയമ്പുഴു ആണല്ലോ. ലാൽ എന്ന വ്യവസായിയെ പരിഹസിച്ചു എന്ന്. അവിടെ പുള്ളി എല്ലാ സൂപ്പർസ്റ്ററുകളെയും ആണ് ട്രോളിയത് അല്ലാതെ മോഹന്ലാലിനെ മാത്രമല്ല. ലാലേട്ടന്റെ റിപ്ലൈസ്സ് പൊളിച്ചു👌 പുള്ളിയുടെ പക്വതയുടെയും ലോക പരിചയത്തിനും മുന്നിൽ ബ്രിട്ടാസ് ഒന്നുമല്ലാതായ പോലെ തോന്നി

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 ปีที่แล้ว +33

    Sreenivasannte interview kandu.... Mohanlalinte swabhavam ethrayo nice aanu.,. Ini ith acting aanu nnu parayunnavarod..... Acting aanelum allelum Addeham manyatha ollavan thanne aanu

  • @alanmediaworks
    @alanmediaworks 3 ปีที่แล้ว +645

    ഒരു ശ്രീനിവാസൻ മോഹൻലാൽ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു

  • @harveyrex941
    @harveyrex941 4 ปีที่แล้ว +313

    നല്ല പക്വതയുള്ള സംസാരം ലാലേട്ടാ👌🏻👌🏻💯

  • @jithinrock8451
    @jithinrock8451 7 ปีที่แล้ว +2

    ലാലേട്ടന്‍റെ എളിമയോടെയും പക്വതയോടെയുമുള്ള ഈ പോസീറ്റീവായ പെരുമാറ്റം ഞങ്ങളെ പോലുള്ളവര്‍ക്ക് ഒരു മാത്യക തന്നെയാണ്.

  • @prabinprakash148
    @prabinprakash148 4 ปีที่แล้ว +570

    2:30

  • @deepak1984khanna
    @deepak1984khanna 4 ปีที่แล้ว +277

    Had goosebumps when he spoke like a true friend in the end.... "There is only one Sreenivasan"

  • @nayanasyam7486
    @nayanasyam7486 3 ปีที่แล้ว +59

    മമ്മൂക്ക ഫാൻ ആയ ഞാൻ ഇങ്ങനെ പോയാൽ ലാലേട്ടാ നിങ്ങളുടെ കട്ട ഫാൻ ആയിപോവുമല്ലോ..അത്രയ്ക്കും മനോഹരമായ ചിന്തകൾ ആണല്ലോ താങ്കൾക്ക്..അതി മനോഹരം😘😘

  • @ahalyark3811
    @ahalyark3811 2 ปีที่แล้ว +56

    "ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രം "... ലാലേട്ടന് ശ്രീനി ഏട്ടനോടുള്ള സ്നേഹം മനസിലാകും

  • @adarsha6489
    @adarsha6489 5 ปีที่แล้ว +595

    പക്ഷേ ശ്രീനിവാസന് പകരം ശ്രീനിവാസനെ ഉള്ളു..👌👌👌 ലാലേട്ട്ടാ നിങ്ങൾ ഒരു കിടു മനുഷ്യൻ തന്നെ👌👌 such a great person👌 simple Lal sir 👌

  • @renjithvmadhavan3348
    @renjithvmadhavan3348 7 ปีที่แล้ว +1

    ലാലേട്ടൻ എത്ര പക്വതയാർന്ന,എളിമയുള്ള മനുഷ്യനാണ് ,

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +39

    ലാലേട്ടന് മറ്റുള്ളവരെ അംഗീകരിയ്ക്കാൻ മടിയില്ല ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രം എന്ന് ഇന്റർവ്യൂ ന്റെ അവസാനം ലാലേട്ടൻ പറഞ്ഞു ❤❤❤

  • @josephjames859
    @josephjames859 4 ปีที่แล้ว +308

    Lal and Sreenivasan going different ways is a part of their growing process. Lal is a damn good actor PERIOD. Sreenivasan is a talented allrounder and a thinker and a very good human being. Malayalam cinema needs both of them. Why should we break our heads over their personal differences.