ലാലേട്ടനും പ്രിഥ്വിയും പൊളിച്ചടുക്കിയ ഡംബ്ഷറാഡ്സ് | Lucifer Celebration | CLUB FM 94.3

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 441

  • @Adhi7306
    @Adhi7306 4 ปีที่แล้ว +557

    "കഷ്ടപ്പെടുത്തിയോ ഞാൻ"😘😘ഇതൊക്കെ തന്നെയാണ് ലാലേട്ടാ നിങ്ങളോട് ഇത്ര ആരാധന.
    ആ സിംപ്ലിസിറ്റി ആ വിനയം അതൊക്കെ വേറിവിടെ കാണാൻ കിട്ടും

  • @minit5728
    @minit5728 5 ปีที่แล้ว +48

    ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു. മതിയാവുന്നില്ല. 2പേരെയും ഇത്രയും സിംപിളായി കണ്ടപ്പോൾ സന്തോഷം തോന്നി.

  • @baburajan2500
    @baburajan2500 3 ปีที่แล้ว +57

    അടിപൊളി രാജുവേട്ടനും ലാലേട്ടനും നന്നായി ചിരിപ്പിച്ചു 😆

  • @prasanththuluvath4047
    @prasanththuluvath4047 5 ปีที่แล้ว +507

    @1.02 -"കഷ്ടപ്പെടുത്തിയോ ഞാന് ?"❣❣❣❤

    • @lifeoftravel429
      @lifeoftravel429 5 ปีที่แล้ว +3

      നീ മാത്രം ആയിരിക്കും

    • @vineethvinu7049
      @vineethvinu7049 5 ปีที่แล้ว +4

      😍

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +585

    2:24 ദേഷ്യപെടുന്നൂട്ടോ.. 😂😂 ലാലേട്ടൻ എജ്ജാതി 😉😍💖 രാജുവേട്ടൻ എന്നാ ചിരിയാ 😍 എന്തായാലും സംഭവം കിടുക്കി.. 👌👌❤❤

    • @fennydoshi4562
      @fennydoshi4562 5 ปีที่แล้ว +3

      If you dont mind can you please translate what did Mohanlal sir say and why everyone started laughing?😅 I don't understand the language

    • @AnanthuSKumar-uv3nc
      @AnanthuSKumar-uv3nc 5 ปีที่แล้ว +3

      Lalettan said 'the girl started getting angry on him'.

    • @anusree8652
      @anusree8652 3 ปีที่แล้ว

      @@fennydoshi4562 wwe

  • @mallugang7667
    @mallugang7667 5 ปีที่แล้ว +526

    രാജുവേട്ടൻ പൊളിച്ചു എന്നാ ചിരിയാ 😁😁😘😘

    • @littlegaming9769
      @littlegaming9769 2 ปีที่แล้ว

      Purenmar

    • @rayofhope9793
      @rayofhope9793 2 ปีที่แล้ว +1

      @@littlegaming9769 നിന്റെ വീട്ടുകാരെക്കുറിച്ച് ആരെങ്കിലും ചോദിച്ചോടാ?

  • @M4Mallu
    @M4Mallu 5 ปีที่แล้ว +1434

    ലാലേട്ടൻ & രാജുവേട്ടൻ കൂട്ടുകെട്ടിൽ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നവർ എത്ര പേരുണ്ട് ?

    • @salmanulfaris49
      @salmanulfaris49 5 ปีที่แล้ว +3

      Ayyyye thuff

    • @shuhaibkp9085
      @shuhaibkp9085 5 ปีที่แล้ว +10

      L2

    • @shuhaibkp9085
      @shuhaibkp9085 5 ปีที่แล้ว +3

      @@salmanulfaris49 patteeele

    • @vyshakhmg9079
      @vyshakhmg9079 4 ปีที่แล้ว +8

      @@salmanulfaris49 podoo

    • @anoojaa8368
      @anoojaa8368 4 ปีที่แล้ว +4

      @@salmanulfaris49 nee ennum ente sruthi....😝

  • @Am_Happy_Panda
    @Am_Happy_Panda 5 ปีที่แล้ว +1445

    മാതൃഭൂമി, നിമ്മി, നമ്മളോട് ദേഷ്യം എന്താ ചെയ്ക 😃😂

  • @sachinraj3838
    @sachinraj3838 5 ปีที่แล้ว +168

    മാതൃഭൂമി നിമമി nammalod deshyapedunuto... 😂😂😂
    Lalettaa.. ejjathi counter.. mathruboomiye evide kittiyalum vidille.
    Prithvi chiri😘❤️❤️❤️

  • @karthikak8657
    @karthikak8657 5 ปีที่แล้ว +44

    Lalettan um Rajuettana um pwolichuu chiripichu konnu.How sweet are they & they deserves all the love!!
    താവളയോ 😂😂😂 രാജുവേട്ടാ your laughter & humour sense ..Aparam...And really loved how Lal sir & Rajuettan treated everyone!!

  • @sruthi4298
    @sruthi4298 5 ปีที่แล้ว +71

    ലാലേട്ടൻ പൃഥ്വിരാജ് pwoli😘😘😘

  • @safoorasali837
    @safoorasali837 5 ปีที่แล้ว +536

    കുട്ടിക്ക് ദേഷ്യം വരുന്നു എന്ന ഡയലോഗ് ഓർമ വന്നവർ ആരൊക്കൊ

    • @anujoseph_10
      @anujoseph_10 5 ปีที่แล้ว +21

      Kutti mindunnilla ennanu dialogue haha

    • @safoorasali837
      @safoorasali837 5 ปีที่แล้ว +1

      Anu Joseph
      aano

    • @anujoseph_10
      @anujoseph_10 5 ปีที่แล้ว +2

      @@safoorasali837 alle

    • @HappySad547
      @HappySad547 3 ปีที่แล้ว

      "Govindankutty.. kutty karayunnu"

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 4 ปีที่แล้ว +32

    അവന്റെ നിർതം കണ്ടിട്ട് വേറൊരു സിനിമയാണ് ഓർമ വരുന്നത്. അത് ഞാൻ അഭിനയിച്ച സിനിമ അല്ല.. " കിളി പോയി "

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 5 ปีที่แล้ว +121

    രണ്ട് പേരും സ്പൊൺടേനിയസ് കൗണ്ടർ അടിച്ചു...ചിരിപ്പിച്ച് കൊന്നു...

  • @Bandiperaanthan
    @Bandiperaanthan 5 ปีที่แล้ว +72

    Kilipooyi 1:17 raajuettan ee ideyaayitte nalla countroke adikkunnu 😍

  • @harrynorbert2005
    @harrynorbert2005 5 ปีที่แล้ว +400

    താവളയോ 😂😂😂 രാജുവേട്ടാ നിങ്ങൾ ശെരിക്കും ഹ്യൂമർ സെൻസ് ഉള്ള ആള് തന്നെ ആണ്...

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 5 ปีที่แล้ว +828

    ഈ വീഡിയോ കുറേ സമയം കൂടി ഉണ്ടാവണെന്ന് ആഗ്രഹിച്ചു പോയി

    • @anusreess2513
      @anusreess2513 5 ปีที่แล้ว +3

      Njanum...

    • @krishnakumarps456
      @krishnakumarps456 5 ปีที่แล้ว +7

      ആ ന്നേ ഞാൻ വളരെ ത്രില്ലായി അറിയാതെ അവരുടെ കൂടെ പൊട്ടിച്ചിരിച്ചു

    • @tittozacharia4575
      @tittozacharia4575 4 ปีที่แล้ว

      Sure

    • @Rahul-kb2kq
      @Rahul-kb2kq 4 ปีที่แล้ว +1

      th-cam.com/video/B42AZiR_3xM/w-d-xo.html

    • @Kannn14
      @Kannn14 3 ปีที่แล้ว

      @@Rahul-kb2kq 👍👍👍👍

  • @twinkle3106
    @twinkle3106 5 ปีที่แล้ว +115

    Deshyapedunnu kettoo😂😂Lalettan kidu

  • @althafali9744
    @althafali9744 5 ปีที่แล้ว +67

    Mohanlal comedy😂😂 oru rakshayumilla enthoru simple

  • @arjunkg4835
    @arjunkg4835 3 ปีที่แล้ว +4

    Adipoliee lalettanum ranjuvettanum powlichi

  • @jibinjacob7227
    @jibinjacob7227 3 ปีที่แล้ว +12

    നിഷ്കളങ്കമായ ചിരി ❤❤😘😘😘ഏട്ടൻ 😘😘😘😘😘😘

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 ปีที่แล้ว +281

    കൊള്ളാലോ കളി 🥴
    അടുത്തത് പോരട്ടെ 🤓😎👍🏻👍🏻👍🏻

    • @SuppisWorld
      @SuppisWorld 5 ปีที่แล้ว +1

      Muhabbathinte sulaimani .ente chanelil puthiya kadhayane kandunokkane ishtayal subum cheyy

  • @alenpeter4330
    @alenpeter4330 5 ปีที่แล้ว +165

    രാജുവേട്ടൻ എന്നാ ചിരിയാ 😍😍

  • @aarontsamuel4467
    @aarontsamuel4467 3 ปีที่แล้ว +12

    2:28 😂😂😂😂

  • @welldonemyboy4587
    @welldonemyboy4587 5 ปีที่แล้ว +58

    Mathrubhumi Nimmi
    Nammalodu deshyam.🤣🤣🤣... Athu polichu laletta

  • @rashinp2588
    @rashinp2588 2 ปีที่แล้ว +3

    Laalettan uyir love you laaletta

  • @anujoseph_10
    @anujoseph_10 5 ปีที่แล้ว +36

    Lalettan is too funny in this😂😂

  • @glitterkt3275
    @glitterkt3275 4 ปีที่แล้ว +7

    മാതൃഭൂമിക്ക് ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 ปีที่แล้ว +14

    3.10 തവളയോ😄😄
    രാജുവേട്ടൻ ഇജ്ജാതി😁😁😂

  • @Rajeshvaika
    @Rajeshvaika 5 ปีที่แล้ว +186

    തിരുവനന്തപുരത്തെ രണ്ടു മുത്തുകൾ😍😍

    • @devadetharu4402
      @devadetharu4402 5 ปีที่แล้ว +5

      Numma TVM 😊💞

    • @unniunni6645
      @unniunni6645 5 ปีที่แล้ว +16

      Lalettan pathanamthittakaaranaa..tvmil kudiyeriyatha😕???

    • @priya371
      @priya371 5 ปีที่แล้ว +12

      @@unniunni6645 ee comment ethiyo ennu nokkan vannavarundo 🤣🤣

    • @unniunni6645
      @unniunni6645 5 ปีที่แล้ว

      @@priya371 athu kando😂😂😂...

    • @renjith7396
      @renjith7396 5 ปีที่แล้ว +4

      @@unniunni6645 alla tvm.ane...pathanamthittayil ane amma veed avide janichu ennu matram

  • @sweetgirl-uq1fw
    @sweetgirl-uq1fw 5 ปีที่แล้ว +136

    ഇവരെ സിനിമ യിൽ അല്ലാതെ ഇത്ര സിമ്പിൾ ആയിട്ട് ഇപ്പോഴാ കാണുന്നത്..

  • @pramodp9403
    @pramodp9403 5 ปีที่แล้ว +15

    love u laletta..... my most favourite actress.... lalettan.. .and rajuu

  • @sidhartheunni8863
    @sidhartheunni8863 4 ปีที่แล้ว +3

    ചക്രവാളം ചുവന്നപ്പോൾ🤣🤣 ലാലേട്ടൻ😍

  • @sumesh.k.mperumanna9691
    @sumesh.k.mperumanna9691 5 ปีที่แล้ว +48

    ലാലേട്ടനെയും രാജുവേട്ടനെയും കൗണ്ടറുകൾക്കിടയിൽ ഞാൻ ശ്രദ്ധിച്ചത് ശാലിനി ചേച്ചിയുടെ പ്രെസൻസ് ആണ്....

  • @krishnadastr8232
    @krishnadastr8232 5 ปีที่แล้ว +31

    ഫുള്‍ വീഡിയൊ അപ്പ്‌ലോഡ് ചെയ്യൂ പ്ളീസ്..

  • @rrmedia7513
    @rrmedia7513 5 ปีที่แล้ว +28

    ലാലേട്ടാ &രാജു ഏട്ടാ ഇജ്ജാതി കൗണ്ടർ അടി 😃😃😃👏👏👏👏👌👌👌👌❤❤❤❤❤ഇതെന്താ തവളയോ 😂😂😂😂

  • @deatheater4805
    @deatheater4805 5 ปีที่แล้ว +8

    Lalettans witty sense is spot on

  • @dhananjayb2595
    @dhananjayb2595 5 ปีที่แล้ว +11

    How simple this two legendary actors

    • @archuzz3280
      @archuzz3280 3 ปีที่แล้ว +1

      Mohanlal is legend Prithvi എന്നാ legend ആയത് 🙄

  • @jishamathew2684
    @jishamathew2684 3 ปีที่แล้ว +1

    Love u both very muchhhhh lalettan and rajuettan.....Lalettan chothiyam " kashta peduthyo njan"

  • @jijojpanakkal4142
    @jijojpanakkal4142 5 ปีที่แล้ว +10

    *ലാലേട്ടൻ ഇഷ്ട്ടം♥️*

  • @nirmalramesh6326
    @nirmalramesh6326 4 ปีที่แล้ว +6

    കഷ്ടപെടുത്തിയോ ഞാൻ 💕💕💕💕

  • @arundominic3596
    @arundominic3596 5 ปีที่แล้ว +13

    Mamooty fan but love lal ettan😊😊😊😊

  • @nandhusoman9722
    @nandhusoman9722 3 ปีที่แล้ว +4

    Ettan 🔥 uyireee💛

  • @gokulkr1716
    @gokulkr1716 3 ปีที่แล้ว +4

    Rajuettan ❤💓

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +12

    രണ്ട് താരങ്ങൾ 😘😘😘😘😘🥰😍😍

  • @lilys_bobbyarun9147
    @lilys_bobbyarun9147 5 ปีที่แล้ว +46

    Ettanum rajuettanum entha parayuka🙏

  • @jinujinu166
    @jinujinu166 3 ปีที่แล้ว +1

    Ettan rajuvettann ore pwoliiiii.....😘😘😘😘😘😘😘😍😍😍😍😘😘😘😘😘😘😘😘😘😘😘😘

  • @akashsoman9209
    @akashsoman9209 5 ปีที่แล้ว +15

    ലാലേട്ടാ thug😍👌

  • @jayalakshmytm6539
    @jayalakshmytm6539 4 ปีที่แล้ว +1

    Adipoli veedum raju and lalettan kodi ulla moviek ayyi waiting ❤️❤️❤️

  • @run-yj4ox
    @run-yj4ox 4 ปีที่แล้ว +12

    നല്ല ചിരിപ്പിക്കുന്ന 😂😂😁🤣😃പരിപാടി പക്ഷെ ദൈർഘ്യം⏳⌚⏲️ കുറഞ്ഞു പോയി ,ഇതേ പോലത്തെ പരിപാടികൾ കുറച്ചു കൂടെ സമയം നീട്ടണമായിരുന്നു 😞😒

  • @jagalkarishma9213
    @jagalkarishma9213 5 ปีที่แล้ว +32

    Malayalikalude ahangaram.. ettan..💗💗💗

  • @soumyas.s8037
    @soumyas.s8037 3 ปีที่แล้ว +5

    Super കണ്ടുതുടങ്ങിയതു മുതൽ ചിരി നിർത്താൻ കഴിഞ്ഞില്ല

  • @sajeevpi664
    @sajeevpi664 5 ปีที่แล้ว +9

    Rajuettan pwolichu

  • @pathofdesire
    @pathofdesire 5 ปีที่แล้ว +6

    Lalettan.. Rajuvettan😘😘😘😘😘😘😘😘

  • @musichealing369
    @musichealing369 5 ปีที่แล้ว +48

    *നിമ്മിചേച്ചി യെ ഇസ്തം* 😊

  • @ModX99_YouTube
    @ModX99_YouTube 5 ปีที่แล้ว +18

    Rajuvettaa ningal vere levala

  • @skav7434
    @skav7434 5 ปีที่แล้ว +4

    1:02 kashtapeduthyo njn😍😍😍😍😍

  • @pjjp7639
    @pjjp7639 3 ปีที่แล้ว +2

    Second വന്ന പയ്യൻ ലാലേട്ടന് കൈ കൊടുക്കുന്ന ചേല് കണ്ടോ. രണ്ടു വട്ടവും ഒളപ്പിൽ ആണ് shakehand കൊടുത്തേ. ഞാൻ arnnenkil ഓ ദൈവമേ പറയണ്ട. Lov u ലാലേട്ടൻ

  • @fayistla4036
    @fayistla4036 5 ปีที่แล้ว +6

    Kidukki Laletta prithvi 🤩🤩😎😎

  • @sarusanguzideas7800
    @sarusanguzideas7800 3 ปีที่แล้ว +1

    ലാലേട്ടൻ ❤❤

  • @abhinand2521
    @abhinand2521 5 ปีที่แล้ว +5

    LALETTAN ❤️🥰

  • @radhikaml2272
    @radhikaml2272 3 ปีที่แล้ว +2

    Nalla rasam kanam💫💗

  • @sudheeshks7917
    @sudheeshks7917 3 ปีที่แล้ว +3

    Mathrubhumi nimmi nammalodu dheshyam entha cheyka😀

  • @bharathkrishnan2634
    @bharathkrishnan2634 5 ปีที่แล้ว +11

    Powli

  • @arjunsreekumar5216
    @arjunsreekumar5216 3 ปีที่แล้ว +5

    ലാലേട്ടൻ രാജുവേട്ടൻ ഇജ്ജാതി 🤣🤣🤣 ചിരിച് ഊപ്പാട് ഇളക്കി

  • @anjimakm6081
    @anjimakm6081 5 ปีที่แล้ว +3

    Laletta rajuetta ummmmmmmmmaaaaaa 😘

  • @blessonforbless
    @blessonforbless 3 ปีที่แล้ว +2

    Nilapadakalude rajakumaran prithvirajum maha nadan mohanlalum orumichappo malayalam industry set ayi❤️

  • @lekhars5449
    @lekhars5449 4 ปีที่แล้ว +1

    Nammude Lalettan 😍😍😍😍🤝🤝🤝🤝💋💋💋💋

  • @dreamcatcher6846
    @dreamcatcher6846 3 ปีที่แล้ว +3

    തവളയോ 😂🔥 രാജുവേട്ടൻ

  • @thrillermovies7645
    @thrillermovies7645 3 ปีที่แล้ว +2

    ലാലേട്ടൻ രാജുവേട്ടൻ ചുമ്മാ കിഴി

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +3

    രണ്ടുപേരും മിന്നിച്ചല്ലോ😁⚡⚡⚡

  • @arungopan3540
    @arungopan3540 4 ปีที่แล้ว +4

    Entte ettan my big brother 😍🥰

  • @mridhul190
    @mridhul190 5 ปีที่แล้ว +6

    Kidilu

  • @നടനവിസ്മയംനടനവിസ്മയം

    Waiting E.M.P.U.R.A.A.N

  • @mahimachandranmahi4953
    @mahimachandranmahi4953 3 ปีที่แล้ว +1

    Rajuettaaa😘😘😘😘

  • @vipinkavvai
    @vipinkavvai 9 หลายเดือนก่อน

    സഞ്ചാരി💚💛

  • @praveenprasad6308
    @praveenprasad6308 5 ปีที่แล้ว +164

    നിമ്മിയെ ഇഷ്ടപ്പെട്ടവർ ലൈക്ക് അടി...

  • @bishaprasanth6167
    @bishaprasanth6167 5 ปีที่แล้ว +4

    പെട്ടെന്ന് തീർന്നു പോയേ ..........

  • @sunilt4617
    @sunilt4617 3 ปีที่แล้ว

    Lalettan kalakki
    Polichu
    Thirmirthu

  • @joelsamueloommen8607
    @joelsamueloommen8607 5 ปีที่แล้ว +1

    Lallettan muthee annnee ❤️❤️❤️

  • @sreelakshmisreeram1730
    @sreelakshmisreeram1730 5 ปีที่แล้ว +1

    Kashtapeduthiyo nan 😍 ....laletta...

  • @AjmalAju-ne9uj
    @AjmalAju-ne9uj 5 ปีที่แล้ว +2

    Lalettan 😘😘😘

  • @pramodms1753
    @pramodms1753 5 ปีที่แล้ว +5

    Laleettan fan evide like

  • @jeevanrajKtr
    @jeevanrajKtr 3 ปีที่แล้ว +1

    #Lalettan 🔥🔥❤❤❤ #Prithviraj 🔥🔥❤❤❤

  • @anananu4284
    @anananu4284 3 ปีที่แล้ว +2

    Lalettan is the best actor in India

  • @retheesh284
    @retheesh284 5 ปีที่แล้ว +6

    ഹലോ എല്ലാം ആകാശം ആണല്ലോ 😀

  • @happysoul3851
    @happysoul3851 5 ปีที่แล้ว +1

    ലാലേട്ടാ 😘😘😘😘

  • @aneeshpkd5783
    @aneeshpkd5783 4 ปีที่แล้ว +1

    Super

  • @ansafk6326
    @ansafk6326 5 ปีที่แล้ว +64

    തവളയോ? 😂😂

  • @shijibinoy9517
    @shijibinoy9517 5 ปีที่แล้ว

    Supperb......polichu..
    Ethokke aanu vdo...

  • @alive7626
    @alive7626 5 ปีที่แล้ว +1

    thug ettan 😉😉😉😉😍😍😍😍😍😍

  • @ardravnath4239
    @ardravnath4239 5 ปีที่แล้ว

    Randuperum polichuuu

  • @MRIDULSREEJITH.2006
    @MRIDULSREEJITH.2006 4 ปีที่แล้ว +1

    Lalettan super 🔥🔥🔥

  • @ardramathu9981
    @ardramathu9981 5 ปีที่แล้ว +2

    rajuettan😍

  • @resheequa
    @resheequa 5 ปีที่แล้ว +1

    Kidu😍😍😍L💗..p❤️

  • @neenakannan1465
    @neenakannan1465 5 ปีที่แล้ว +1

    Super lalettaaaaa...

  • @DREAM_RIDER77
    @DREAM_RIDER77 5 ปีที่แล้ว +1

    Ith kollam 😊😊😘😘

  • @totto599
    @totto599 5 ปีที่แล้ว +9

    ഞാൻ open ചെയ്തത് ലാലേട്ടൻ dumbsherarts അഭിനയിക്കുന്നത് കാണാനാ 🧐

  • @Aravanan
    @Aravanan 5 ปีที่แล้ว +13

    Bossine firstile okke manisilavnnd

  • @psradhul1602
    @psradhul1602 4 ปีที่แล้ว

    എന്താണ് അറീല ലാലേട്ടനെ bayankarishta 💝❤️💝❤️💝❤️💝