തിരശ്ശീല വീഴുംവരെ ഞാന്‍ ഇവിടെയൊക്കെ കാണും; വിമര്‍ശകരുടെ വായടപ്പിച്ച് ലാല്‍ | Mohanlal ​| Mass Reply

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 716

  • @mavuppadian9006
    @mavuppadian9006 6 ปีที่แล้ว +1293

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ്
    പക്ഷെ ലാലേട്ടാ ഇത് പൊളിച്ചു ....
    കിടുക്കി തിമിർത്തു പൊളിച്ചടുക്കി....

  • @rakeshkodiyil
    @rakeshkodiyil 6 ปีที่แล้ว +973

    "നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കി ആരുടെയും അനുവാദം വേണ്ടാ...".😘😘😘
    ലാലേട്ടൻ....😍😍😘😘

    • @sumeshs368
      @sumeshs368 6 ปีที่แล้ว +11

      ലാലേട്ടൻ,

  • @sherinsaifudeen6922
    @sherinsaifudeen6922 6 ปีที่แล้ว +515

    Huff... wot a rply... വാചകങ്ങൾ കൊണ്ട് മനസ്സ് നിറച്ചു ലാലേട്ടാ.. 👏👏👏

  • @salinsahadevan3094
    @salinsahadevan3094 6 ปีที่แล้ว +310

    "നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട"
    - ലാലേട്ടൻ

  • @themanisreal5505
    @themanisreal5505 3 ปีที่แล้ว +200

    6:15 to 6:20 നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടെയും അനുവാദം വേണ്ട എന്നുഞാൻ വിശ്വസിക്കുന്നു. ufff... രോമാഞ്ചം
    2020ലും കാണുന്നവരുണ്ടോ 😍😍🔥🔥🔥🔥

  • @melvinjohney277
    @melvinjohney277 6 ปีที่แล้ว +304

    #സ്നേഹം_സത്യമാവുമ്പോൾ
    #മനുഷ്യൻ_ദൈവമാകും😍😍🙏
    നന്ദി #ലാലേട്ടാ ആ കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കിയതിന്😘😘😘😘😘😘

  • @jagannathanmenon3708
    @jagannathanmenon3708 6 ปีที่แล้ว +558

    See the reaction of crowd.Thats the power of kerala's biggest celebrity ever.

  • @sarangmappu9450
    @sarangmappu9450 6 ปีที่แล้ว +397

    രോമം ഇങ്ങനെ എഴുന്നേറ്റ് നിൽക്കുന്നു ആ ലാസ്റ്റ് ഡയലോഗ് 👌👌

  • @silenttooters9126
    @silenttooters9126 6 ปีที่แล้ว +519

    പ്രിയപ്പെട്ട ലാലേട്ടന്റ മുഴുവൻ പ്രശ്നവും തീർന്നു. ഇപ്പോഴാ സമാധാനമായത്. ഇത്രയും വിനയമുള്ള ഒരു സൂപ്പർ താരം ഇന്ത്യയിലില്ല

    • @Gkm-
      @Gkm- 6 ปีที่แล้ว +9

      VENDOTH MEDIA മതി അണ്ണോ മൈക് കൈയിൽ കിട്ടിയാൽ വിനയം അണ പൊട്ടി ഒഴുകുന്നവരാണ് സിനിമനടൻമാരും രാഷ്ട്രീയകാരും

    • @vishnur870
      @vishnur870 6 ปีที่แล้ว +38

      GM 7736253513 Mohanlal അത് പോലെ അല്ല...ഞാൻ ഒരുപാട് ഷൂട്ടിംഗ് കണ്ടിട്ടുള്ളത് അണ് ലാലേട്ടന്റെ films അതിൽ നിന്ന് ഉള്ള അറിവ് വെച്ച് അണ് parayunne..അദ്ദേഹം ഇത് പോലെ അണ് അവിടെയും....പിന്നെ locatinil പോലും എല്ലാവർക്കും മോനെ എന്ന് വിളിക്കുന്നത് ഞാൻ direct കേട്ടിട്ടുണ്ട്

    • @gopikavijayan4927
      @gopikavijayan4927 6 ปีที่แล้ว +5

      GM 7736253513 വാട് ആ jealosy

    • @Gkm-
      @Gkm- 6 ปีที่แล้ว

      Vishnu R അല്ല ഞാൻ പൊതുവെ പറഞ്ഞതാ

    • @muhammedshareef9040
      @muhammedshareef9040 6 ปีที่แล้ว +1

      VENDOTH MEDIA lalettan nalla alaan annalum ithrakkokke veno indhyayil vere ciniema onnum kanarille

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +97

    ലാലേട്ടാ 😍😍❤
    രോമാഞ്ചം at the peak Level ❤😍🔥
    ഒരേ ഒരു ഏട്ടൻ ❤
    നെഞ്ചിനകത്തു ലാലേട്ടൻ 🔥😍

  • @gopakumar5354
    @gopakumar5354 6 ปีที่แล้ว +192

    ഇതിലും മനോഹരമായ മറുപടി പ്രസംഗം സ്വപ്നങ്ങളിൽ മാത്രം... 👌👏 കൂടെ മുഘ്യമന്ത്രിയുടെയും സാംസ്കാരികവകുപ്പു മന്ത്രിയുടെയും കട്ട സപ്പോർട്ട് 👌

  • @princeofpersia4201
    @princeofpersia4201 6 ปีที่แล้ว +141

    100 അല്ല 1000 പേർ ഒപ്പിട്ടാലും ഏട്ടൻ ഇരിക്കണ തട്ട് താണ് തന്നെ ഇരിക്കും... ഇന്നലത്തെ മഴയിൽ കുരുത്ത ഓരോ കീടങ്ങൾ വന്നോളും..
    ലാലേട്ടൻ സിന്ദാബാദ്... !😍😘

    • @snehamariyam2129
      @snehamariyam2129 3 ปีที่แล้ว +10

      Lalettan nte thanne dialogue ille...
      Mazhayathu mannira onn kozhuthu nn karuthi moorkan pambinte veetil keri aarum pennu chodikkallenn...
      Ath orma vannu ningal paranje kettapol🤩

  • @daredevil8622
    @daredevil8622 3 ปีที่แล้ว +85

    വർഷം എത്ര കഴിഞ്ഞാലും രോമാഞ്ചം മാത്രം ഏട്ടൻ പൊളിച്ചു👌🔥😍
    അപ്പി ബിജുവും സംഘവും പ്ലിംഗ് ആയി 😂😂😂

  • @ഗുഹന്റെഅന്തകൻ
    @ഗുഹന്റെഅന്തകൻ 4 ปีที่แล้ว +101

    പൊളിച്ചു ലാലേട്ടാ അന്ന് ഈ speech ഉണ്ടാക്കിയ ഓളം 💪🏻😎

  • @jeevandayas5053
    @jeevandayas5053 3 ปีที่แล้ว +85

    I'm a big Mammookkaa fan .But this speech of lalettan is too" Down to Earth" ❤️

  • @vampireshawn2671
    @vampireshawn2671 6 ปีที่แล้ว +142

    Lalettan ennu kettal thilakkanam chora Njarabilude. Ente Lalettaaaaaaaaaa ❤️❤️❤️ 😘😘😘😘

    • @vaisakhgv8064
      @vaisakhgv8064 6 ปีที่แล้ว +2

      Vampire Shawn ...strongly agree

  • @gopikavijayan4927
    @gopikavijayan4927 6 ปีที่แล้ว +546

    ലാലേട്ടനെ കുറ്റം പറയുന്നവർ സ്വയം കണ്ണാടിയിൽ നോക്കിയാൽ mathi.

  • @sivakamic7848
    @sivakamic7848 2 ปีที่แล้ว +21

    ലാലേട്ടൻ കലക്കി പൊളിച്ചു കണ്ണ് നിറച്ചു... അവസാന ഭാഗം... Heart touching.... 💕💕💕💕💕💖💖💖💖💐💐💐💐💐💐💐💐💐

  • @jasarjasi4286
    @jasarjasi4286 6 ปีที่แล้ว +134

    ഞങ്ങൾ ജനങ്ങൾ കിടയിൽ കയറിവരാൻ ഒരു ഫെമിലിച്ചിന്റെയും ഔധാര്യം വേണ്ടടാ മ്ലേ ലാലേട്ടന്.............
    ലാലേട്ടാ ഞങ്ങളുണ്ട് കൂടെ

  • @akashsoman9209
    @akashsoman9209 6 ปีที่แล้ว +136

    മലയാളത്തിന്റെ മഹാനടനോട് മലയാളിക്ക് സ്നേഹം മാത്രം 😍😍😍

  • @ramyark2244
    @ramyark2244 4 ปีที่แล้ว +34

    എന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട് അതിൽ ഏറ്റവും മുന്നിലുള്ള ഒരു ആഗ്രഹം ഉണ്ട്‌ അതാണ് എന്റെ ലാലേട്ടൻ

  • @d-sabvlogs3040
    @d-sabvlogs3040 4 ปีที่แล้ว +169

    ആരൊക്കെ എന്തൊക്കെ കുത്തി തിരുപ്പ് ഇണ്ടക്കയാലും ലാലെട്ടന്റെ രോമത്തില് പോലും ഒന്നു തൊടാന്‍ pattillya ..അത് ഇനി എന്തൊക്കെ ഭൂകംബം indaayalum ശരി ...he is amazing..living legend..💪🏻💪🏻

    • @kichuse234
      @kichuse234 4 ปีที่แล้ว

      Ohoo

    • @sivakamic7848
      @sivakamic7848 2 ปีที่แล้ว +1

      ♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌♥️♥️♥️♥️♥️

  • @achuazzi1720
    @achuazzi1720 6 ปีที่แล้ว +173

    പ്രത്യേകിച്ച് ഒന്നും പറയാനില്ല..
    ഏട്ടൻ കഴിഞ്ഞ മുപ്പത് നാൽപ്പത് കൊല്ലമായി ഇവിടെ ഉണ്ട്.
    ഇനിയും ഇവിടൊക്കെ തന്നെ കാണും
    പിന്നെയാണോ ഇന്നലെ മഴയത് പൊട്ടിമുളച്ച ബിജു....

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +2

      ഏത് ബിജു?

  • @andrinjohn3449
    @andrinjohn3449 4 ปีที่แล้ว +93

    6:14 repeat mode on 🔥

  • @dskumar5088
    @dskumar5088 6 ปีที่แล้ว +377

    Last dialogue കരയിപ്പിച്ചു കളഞ്ഞു.. നിങ്ങൾ എങ്ങും പോകാൻ ഞങ്ങൾ വിടില്ല ലാലേട്ടാ

  • @laneeshmp2820
    @laneeshmp2820 6 ปีที่แล้ว +38

    എന്താ ഏട്ടാ ആ വാക്കുകൾ എന്താ പറയാ ഞങ്ങളുടെ ഹൃദയം കവർന്നത് മതിയായില്ലേ മുത്തേ.😍

  • @devakidevi9820
    @devakidevi9820 หลายเดือนก่อน +1

    Ennum eppozhum ❤️❤️❤️❤️❤️laletta ❤️❤️❤️❤️❤️

  • @bijumon3779
    @bijumon3779 6 ปีที่แล้ว +16

    ലാലേട്ടാ നിങ്ങളുടെ അവസാന വാക്കുകൾ ശരിക്കും കരയിപ്പിച്ചു 😢😢😢😢😢

  • @sibinjoseph3491
    @sibinjoseph3491 4 ปีที่แล้ว +55

    ഫെമിനിസ്റകളുടെ അഹങ്കാരത്തിനു പറ്റിയ മറുപടി. അവളുമാരുടെ മൂടുതാങ്ങിയ എല്ലാ നാണം കെട്ടവന്മാർക്കും സമർപ്പിക്കുന്നു.

  • @josemonkuzhivelil
    @josemonkuzhivelil 6 ปีที่แล้ว +88

    മാസ്സ് അല്ല മരണമാസ്സ്...... വിമർശകരുടെ അണ്ണാക്കിൽ അടിച്ചുകൊടുത്തു ലാലേട്ടാ😍

  • @jaggu0078
    @jaggu0078 6 ปีที่แล้ว +30

    ഫ് ലാലേട്ടൻ വേറെ ലെവെൽ ആണെന്ന് വെറുതെയല്ല പറയുന്നത് 💪🏻
    മാസ്‌ ആണ് ലാലേട്ടൻ 😍

  • @sankarbabu6468
    @sankarbabu6468 6 ปีที่แล้ว +120

    Lal sir genuine reply to haters. Love you

    • @kgopalan7241
      @kgopalan7241 6 ปีที่แล้ว

      Good speaching tanks laletta

    • @shreyasvalsan3523
      @shreyasvalsan3523 6 ปีที่แล้ว +2

      Mohanlal doesn't have any haters... controversies occurs because people love him very much....best actor ... lalettan...

  • @babeeshpmclt8161
    @babeeshpmclt8161 6 ปีที่แล้ว +114

    ലാലേട്ടാ കിടിലൻ മറുപടി

  • @joseyrobbins5332
    @joseyrobbins5332 6 ปีที่แล้ว +47

    Great speech from a Real Human .... God Bless ....

  • @sourabm8120
    @sourabm8120 4 ปีที่แล้ว +31

    0:39 ആ നോട്ടം തന്നെ പോരെ..🔥

  • @nashadnn8166
    @nashadnn8166 6 ปีที่แล้ว +52

    അപ്പി ബിജു . പാറു . കണുനുടോ അവോ superb speech ലാലേട്ടാ

  • @manishacc9626
    @manishacc9626 6 ปีที่แล้ว +31

    lalettan looking soo cute 😍

  • @fayispanju456
    @fayispanju456 6 ปีที่แล้ว +83

    Lalettan ivde thanne kaanum kooode njngalum katta ikka fan 😍 great speech marupady to haters

    • @meemybroz141
      @meemybroz141 6 ปีที่แล้ว +8

      Njangalude hridayathil anu laletta

    • @adhwaith494
      @adhwaith494 2 ปีที่แล้ว

      Dey neeya

  • @adarsh8373
    @adarsh8373 3 ปีที่แล้ว +12

    1 yearin shesham kandavarundo undel ivide oppitt ponam

    • @Jack-qm9in
      @Jack-qm9in 3 ปีที่แล้ว

      Ada guhan

    • @adarsh8373
      @adarsh8373 3 ปีที่แล้ว

      @@Jack-qm9inain

  • @iamvillain198
    @iamvillain198 6 ปีที่แล้ว +29

    കണ്ണു നിറയിച്ചു 😍😍😍😍😘

  • @sabinmadwheelz
    @sabinmadwheelz 6 ปีที่แล้ว +83

    ചങ്കിനകത്ത ലാലേട്ടൻ 😘😘😘

  • @leo8376
    @leo8376 6 ปีที่แล้ว +43

    a gr8 actor and a gr8 human being.. taught us how to love ,forgive and be so humble and down to earth even if we reach the top .. super laletaaa

  • @വട്ടൻ-ഫ3പ
    @വട്ടൻ-ഫ3പ 3 ปีที่แล้ว +78

    കേരളത്തിന്റെ അഹങ്കാരം, പത്തനംതിട്ടക്കാരുടെ സ്വത്ത്‌ മോഹൻലാൽ 🔥🔥

    • @saranyaakhil91
      @saranyaakhil91 ปีที่แล้ว +4

      കേരളത്തിന്റെ സ്വന്തം മോഹൻലാൽ ❤️🫂

  • @stedlr6559
    @stedlr6559 6 ปีที่แล้ว +58

    നേരിൽ കാണാൻ കഴിഞ്ഞ സന്തോഷം😍😍🖐🖐

  • @leenasteen
    @leenasteen 6 ปีที่แล้ว +14

    Lalettan kalakki..good speech...polichu😘

  • @pramodms1753
    @pramodms1753 4 ปีที่แล้ว +19

    Pwolichu lalettaaa😘😘😘
    Lalettan ചങ്കല്ല ചങ്കിടിപ്പാണ് 💥💥💥

  • @PrashantNambiar
    @PrashantNambiar 6 ปีที่แล้ว +36

    *Wow! What a captivating and hard-hitting speech that was!!!*

  • @naveennarayanab7647
    @naveennarayanab7647 6 ปีที่แล้ว +36

    ഇതേ ഞങ്ങടെ എട്ടനാണ്, വിമര്ശകര് കൊറച്ച് വിയർക്കും

  • @georgeanupam
    @georgeanupam 6 ปีที่แล้ว +20

    Orthal nannu Ettananu Ettan❤
    Words 🔥🔥🔥
    Laletta 💙

  • @SarathKumar-uz6es
    @SarathKumar-uz6es 6 ปีที่แล้ว +35

    കിടുക്കി...... തകർത്തു.........

  • @prajeeshtk8728
    @prajeeshtk8728 6 ปีที่แล้ว +32

    The complete actor lalettan ummmmma

  • @ShreehariSasidharan
    @ShreehariSasidharan 4 ปีที่แล้ว +18

    The roar from crowd... lalettan 😍

  • @pramodhsurya612
    @pramodhsurya612 ปีที่แล้ว +3

    എന്റെ ഏട്ടാ ഞാനിപ്പഴാ കാണുന്നേ പൊളി പൊളിയോ പൊളി സ്റ്റാറ് ഇങ്ങള് തന്നെ ❤️🙏🏻⭐️⭐️⭐️⭐️⭐️⭐️⭐️⭐️

  • @jipunshaji4230
    @jipunshaji4230 4 ปีที่แล้ว +7

    ഇദ്ദേഹം അത്ര എളുപ്പല്ലട്ടാ....😍😍

  • @vimalkarimbil6665
    @vimalkarimbil6665 6 ปีที่แล้ว +18

    *കഴിഞ്ഞ 40 വർഷമായി ഞാൻ സിനിമയിലുണ്ട് എന്റെ സഹപ്രവർത്തകർ അവാർഡ് വാങ്ങുന്നത് കാണാൻ വരാൻ എനിക്ക് ആരും അനുവാദം തരേണ്ട,*
    *നിങ്ങൾക്കിടയിലേക്ക് ഞാൻ വരാൻ ആരുടെയും അനുവാദം വേണ്ട*
    *അവിചാരിതാരമായ ക്യാമറക്ക് മുന്നിൽ എത്തിയ ഞാൻ അ തിരശീല വീഴുന്നത് വരെ നിങ്ങൾക്കിടയിൽ കാണും*😍😍😍😍

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +10

    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥

  • @monukl1169
    @monukl1169 6 ปีที่แล้ว +5

    ലാലേട്ടാ 😘😘😘😘😍😍😍😍🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍ലാലേട്ടാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ലാലേട്ടാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 നമ്മുടെ ഏട്ടൻ 😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഏതവൾക്കും അവനുമാട വിമർശിക്കാൻ ഇത്ര ധൈര്യം... ❤❤❤❤❤❤❤

  • @ajinubabu6528
    @ajinubabu6528 6 ปีที่แล้ว +56

    😍😍😍 ningalkku pakaram oralilla 🤗

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 6 ปีที่แล้ว +172

    lalettans best speech

    • @shanusukumar2.024
      @shanusukumar2.024 6 ปีที่แล้ว

      Rajavally Rajavally-p ശ്രദിച്ച് കേൾക്കുക ഉയൽ എന്തൊക്കെയോ പറയുകയാണ്

    • @vishnur870
      @vishnur870 6 ปีที่แล้ว +4

      HackeR InD Malayalam അണ് parayunne......ethil എന്താ mistake Annu പറയൂ...എന്ത് കണ്ടാലും കുറ്റം.

    • @gopikavijayan4927
      @gopikavijayan4927 6 ปีที่แล้ว +1

      HackeR InD Kashtamm

    • @rajavallyrajavally-p4095
      @rajavallyrajavally-p4095 6 ปีที่แล้ว +1

      Hackett Ind _ your kind of peoples mind with no heart'

    • @easydrawings503
      @easydrawings503 6 ปีที่แล้ว

      Rajavally Rajavally-p ys

  • @ajayp3574
    @ajayp3574 6 ปีที่แล้ว +27

    തിരശീല വീഴും വരെ ഞാൻ ഇവിടെ ഒക്കെ തന്നെ കാണും.

  • @shuhaibcp8
    @shuhaibcp8 6 ปีที่แล้ว +56

    Lalettaaa polichu

  • @reneerene1994
    @reneerene1994 6 ปีที่แล้ว +13

    40 kollamayit laletan jeeviken njngade manasil eniyum angane thanne aavum. laaaletaaa😍😍😍😍😍✌

  • @Artsy_snaps_by_mk
    @Artsy_snaps_by_mk 3 ปีที่แล้ว +15

    ചങ്ക് പറിച്ചുകൊടുക്കാൻ തയ്യാറുള്ള അനിയന്മാരുള്ള ഏട്ടനാണ്.. അങ്ങ് ഇല്ലാതാക്കികളയാം എന്ന് വിചാരിക്കുന്നവർ സൂക്ഷിക്കണം.. ഭയക്കണം..

  • @mohammedmuzammil1794
    @mohammedmuzammil1794 6 ปีที่แล้ว +18

    Lalettan muthan❤

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +13

    എന്റെ ഏട്ടൻ മരണ മാസ്സ് ആ.. ❤️💯

  • @shajahanpkl8572
    @shajahanpkl8572 6 ปีที่แล้ว +28

    ല ലോട്ടൊ i love yu

  • @rejibs
    @rejibs 6 ปีที่แล้ว +170

    പീപ്പി പിജു വിന്റെം കൂട്ടരുടെo അണ്ണാക്കിൽ മണ്ണ് വാരിയിട്ട് ലാലേട്ടൻ....

  • @thasreefthaz6956
    @thasreefthaz6956 6 ปีที่แล้ว +16

    ലാലേട്ടൻ മാസ്സ് ടാ 💪

  • @RajeevPillaiVlog
    @RajeevPillaiVlog 6 ปีที่แล้ว +12

    Words from the real hero, love you laletta

  • @faisalmuthireth
    @faisalmuthireth 6 ปีที่แล้ว +9

    Lalettaaa we all love you..... God bless you.....

  • @aswinm7290
    @aswinm7290 6 ปีที่แล้ว +14

    That was an amazing speech 😍👌🏻

  • @vishalvijay8842
    @vishalvijay8842 6 ปีที่แล้ว +15

    The living legend . The complete actor in all senses .

  • @jayankpnair2164
    @jayankpnair2164 6 ปีที่แล้ว +27

    Congratulations lal etten

  • @lailathomas4299
    @lailathomas4299 6 ปีที่แล้ว +8

    Excellent.. Mr.Mohanlal...God Bless you

  • @MAlik-di2se
    @MAlik-di2se 3 ปีที่แล้ว +6

    One of the biggest supper star⭐ around the world ettan💋.

  • @swathistar4439
    @swathistar4439 6 ปีที่แล้ว +31

    Laletta ningalude kalath jeevikunnathil abhimanikunnu

  • @abhishekar5741
    @abhishekar5741 3 ปีที่แล้ว +5

    Live Mass....❤️❤️❤️... എന്നാലും ലാലേട്ടാ...ചങ്കിൽ കൊണ്ടു... ❤️😢❤️

  • @kratozzzz86
    @kratozzzz86 10 หลายเดือนก่อน +1

    2024...il kaanunnavarundo..❤❤😘

  • @sankukv
    @sankukv 6 ปีที่แล้ว +10

    The way he ended the speech .....reminding that no one is going to be here forever

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +6

    എന്റെ ഏട്ടൻ 💯🔥🔥🔥

  • @jamsheer275
    @jamsheer275 6 ปีที่แล้ว +5

    ഏട്ടൻ വേറെ ലെവൽ ആണ്

  • @mytubetube6543
    @mytubetube6543 6 ปีที่แล้ว +5

    Yes we love lalettan too bcz brilliant timing Rply !!!!! Katta support from mamootty fans

  • @stephinkoshy3056
    @stephinkoshy3056 5 ปีที่แล้ว +9

    7:50 muthal paranjathu Sherikku nenjil kondu😢😢😢

  • @Youcanvlogsz
    @Youcanvlogsz 2 ปีที่แล้ว +5

    Keralathile ore oru super star and stardom 😍😎

  • @nikhilmahendran7659
    @nikhilmahendran7659 6 ปีที่แล้ว +58

    Ivideokke thanne kaanum...🤘❤️😃

  • @sank5980
    @sank5980 6 ปีที่แล้ว +45

    Dear Laletta .. you nailed it .. its a great reply to the people whoever played from the back for avoiding you from this show.. The speech was a big slap on their faces, if they understood it correctly.. I don’t think they will understand the real meaning 😂🤣.. 👍🏻👍🏻👍🏻👍🏻👍🏻

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +5

    ലാലേട്ടൻ 🔥❤️

  • @thepennyhub5058
    @thepennyhub5058 3 ปีที่แล้ว +4

    ചങ്കാണ് ചങ്കിടിപ്പാണ് 😘😘

  • @massassj
    @massassj 6 ปีที่แล้ว +25

    Purely dedicated to all haters ...oru otta dialogue madhi !!👌

  • @vinukrishnannair3344
    @vinukrishnannair3344 ปีที่แล้ว +4

    Mohanlal is the biggest celebrity and a real Human being

  • @unni3605
    @unni3605 4 ปีที่แล้ว +15

    നിങ്ങളുടെ അടുത്തവരാൻ എനിക്ക് ആരുടെ യും അനുവാദം വേണ്ട

  • @manurocking100
    @manurocking100 6 ปีที่แล้ว +15

    Ningalkkidayilekku varaan enikkkarudeyum anuvaadham venda. - Lalettan 😘😘

  • @ajikoshy1
    @ajikoshy1 6 ปีที่แล้ว +12

    Good speech.....

  • @MrSriram00007
    @MrSriram00007 6 ปีที่แล้ว +3

    Lalettan polichu... Malayalikalude abhimaanam..one and only lalettan. Nammude und tto.. ningalu poliku..bro
    Ithilum nalla speech swapnangalil mathram.. polichadukki.
    Ipozhathe 1,2 padathile abhinayichittu ahankarichu nadakkuna pillerku ithoru paadamayirikum..
    Again in love with lalettan
    Pride of malayalam

  • @ruksanaiqbal4765
    @ruksanaiqbal4765 6 ปีที่แล้ว +6

    Excellent speech, really touching words to everyone...

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 ปีที่แล้ว +216

    അപ്പി ബിജു എവടെ

    • @sank5980
      @sank5980 6 ปีที่แล้ว +5

      Muhammed Murshid .. may be inside in the Microphone 🎤

    • @geetarthaar6167
      @geetarthaar6167 6 ปีที่แล้ว +1

      Ne podaiii

    • @ajinasaji329
      @ajinasaji329 6 ปีที่แล้ว +1

      😂😂😂🤣🤣🤣🤣😁😁😀😀

    • @khadeejahamsa2345
      @khadeejahamsa2345 4 ปีที่แล้ว +1

      Ead biju aanu

  • @muhammedrasimuhammedrasi728
    @muhammedrasimuhammedrasi728 6 ปีที่แล้ว +17

    Agniyekal powerund Chila vakukalk😍😍👌👌👌👉👉

  • @Gopi_ka995
    @Gopi_ka995 4 ปีที่แล้ว +3

    Etta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jahfarmk758
    @jahfarmk758 6 ปีที่แล้ว +4

    Kalakki Laletta,Superb speech😘😘👍👌

  • @mahendramenon885
    @mahendramenon885 8 หลายเดือนก่อน +3

    It's been 5 years. Still , it's a offscreen mass !!