ടീച്ചർക്ക് ഒരായിരം നന്ദി പറയുന്നു 🙏🏼, കാരണം ഇതിന്റെ പുറകെ നടന്ന് ഓരോന്നും ചെയ്ത് കൊടുത്ത് സഹായിച്ചതിന്.... ടീച്ചറും വാടകയ്ക്ക് ആണ് താമസിക്കുന്നത് .... ആരെങ്കിലും സഹായിച്ച് ഇത്രയും നല്ല മനസ്സുള്ള ടിച്ചർക്കും ഒരു വീട് 🏡 വെച്ച് കൊടുക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.... Harish bro...നിങ്ങളിലൂടെ ആണ് ഇവരുടെ അവസ്ഥ അറിയുന്നത്... നിങ്ങളോടും ഒരുപാട് നന്ദി പറയുന്നു 🙏🏼... ടീച്ചർക്ക് ഒരു വീട് 🏠 മറക്കരുതേ....👍
ഈ പാവങ്ങളെ അടച്ചുറപ്പുളള ഒരു വീട്ടിൽ സമാധാനമായി സന്തോഷമായി നിറമുള്ള സ്വപന ലോകത്തു കിടന്നുറങ്ങാമല്ലോ! പിന്നെ മോളുടെ വിദ്യാഭ്യാസവും ജോലിയുമൊക്കെ ഇനി നടക്കും. ഹരീഷിനും ടീച്ചർ ക്കും എല്ലാവിധ നന്മകളും നേരുന്നു. ശ്രീനാരായണഗുരുവിൻ്റെ അനുഗ്രഹവും കൂടെ ഉണ്ടാവട്ടെ
പറയാൻ വാക്കുകളില്ല ആദ്യ വീഡിയോ വന്നതുമുതൽ ഇവർക്ക് എന്നാണ് വീട് വയ്ക്കുന്നത് എന്ന് കാത്തിരിക്കുകയായിരുന്നു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നല്ലത് വരുത്തട്ടെ
വളരെ സന്തോഷമായി മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷം ഒന്നുംകൂടെ സന്തോഷിക്കണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായം ഞാൻ പറയുകയാണ് ആ പാവം ടീച്ചർ അർഹതപ്പെട്ടതാണ് അതിനും കൂടെ ഒന്ന് സഹായിച്ച തിരക്കേടില്ല എന്ന് എനിക്ക് തോന്നുന്നു 🙏❤
രാജ്യം ഭരിക്കുന്ന ചക്രവർത്തിമാരും അവരുടെ കുടുംബങ്ങളും സുഖമായി ജീവിക്കുമ്പോഴും അഞ്ചു വർഷത്തിലൊരിക്കലും ഇവരെപ്പോലുള്ളവരെ ഓർക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ജനങ്ങൾ ഇവർക്ക് മാപ്പു നൽകില്ല
Harish bro യ്ക്ക് എന്റെ മനസ്സിൽ ദൈവതുല്യമായ ഒരു സ്ഥാനം ആണ്. ഈശ്വരൻ ചില പ്രവർത്തികൾ ചില മനുഷ്യരിലൂടെ നടത്തുന്നു. അങ്ങനെ എങ്കിൽ Harish bro ഒരു ദൈവീക കര സ്പർശം ഉള്ള വ്യക്തി ആണ്. ഈ ചെയ്യുന്ന നന്മക്ക് ദൈവം ഇരട്ടിയായി പ്രതിഫലം തരട്ടെ.പിന്നെ എനിക്ക് ഒരു വീട് അതൊന്നും ഞാൻ ചിന്തിക്കുന്നില്ല.ഇതിൽ coments ഇടുന്ന ഓരോരുത്തരുടെയും അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ട് മാത്രം നീങ്ങിപ്പോകാൻ ദൈവം സഹായിക്കട്ടെ. നന്ദനക്ക് ഒരു വീട് ആകാൻ ഞാൻ ഒരു നിമിത്തം മാത്രം 😍. ഇതിനു support ചെയ്ത പേര് പറയാത്ത ആ family, മലപ്പുറത്ത് ഉള്ള ഇക്കാ, പിന്നെ Ajith sir, ചെറുതും വലുതുമായി സപ്പോർട്ട് ചെയ്ത നന്മ നിറഞ്ഞ മറ്റുള്ളവർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ട ♥
ഹാരിഷ് ഭായ് ടീച്ചർക്കു കൂടി ഒരു വീടു വച്ചു നൽകണം ആ നല്ല മനസ്സിന് നമ്മൾ ചേർത്ത് പിടിക്കണം Harish തീർച്ചയായും ടീച്ചർക്കു വേണ്ടി ഒരു വീഡിയോ ചെയ്യണം Harish നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ആ ടീച്ചറുടെ മനസ്സ് ആരും കാണാതെ പോകരുത് അവരെയും നമുക്ക് സഹായിക്കണം ഒരു വാടകവീട്ടിൽ ഇരുന്ന് മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കിയ ടീച്ചർക്ക് ഒരു പാട് നന്ദി ടീച്ചർ റുടെ കൂടെ ഞങ്ങളുണ്ട്
ടീച്ചറിന് ഒരുപാട് നന്ദി ടീച്ചറിനും ഒരു വീട് ഉണ്ടാവുംനാലുമാസം കഴിയുമ്പോൾ അവർക്കൊരു വീട് ഉണ്ടായെങ്കിൽ ടീച്ചറിനും ഒരു വീട് സ്വന്തമായിട്ട് ഉണ്ടാകും ആ പാവങ്ങളെ ജനങ്ങളുടെ മുൻപിൽ എത്തിക്കാൻ കഴിഞ്ഞ ടീച്ചർ മൂലം അവർക്കൊരുവീട് ഉണ്ടായെങ്കിൽ ഭഗവാൻ കൃഷ്ണൻ ടീച്ചറെ ഒരിക്കലും കൈവിടില്ല ഹരികൃഷ്ണ🙏ഹരീഷ് ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കും
Ethra Nalla Manassanu Aa TEACHERINU Paavam Aa Nalla Vyskthitwathinum Oru Swantham Veedu Aakatte Ethrayum Vegam 🙏🙏🙏HARISH JI GOD BLESS YOU 🙏🙏🙏Ennathe Kalathu Sahayikkuka Ennullathu Vallya Karyam Thanneyanu 🙏Athum VALAM KAI KODUKKANATHU EDAM KAI Ariyathe 🙏🙏🙏🙏
❤❤❤❤👍👍👍👍🙏🙏🙏🙏 ഹരിശ്രീനെയും ടീച്ചറെയും ഇതിനോട് സഹായിച്ച എല്ലാവരുടെയും ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെയുള്ള നന്മകൾ ചെയ്യാൻദൈവം ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
പെൺകുട്ടികൾ ഉള്ള പാവപ്പെട്ട മാതാ പിതാക്കളുടെ മനസ്സിന്റെ വിഷമം പറയേണ്ട, കയറി കിടക്കാൻ ഒരു ചെറിയ വീടുണ്ടെങ്കിൽ അതിന്റെ സന്തോഷം, ഇതു ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണ് നീര് വന്നു 🙏🙏🙏
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
🤲
ഒന്നിനെയും പേടിക്കാതെ ഇനി നന്ദു മോൾക് ഉറങ്ങാമല്ലോ 😍😍🥰🥰ടീച്ചർക് എന്നും നല്ലതേ വരൂ.... നന്ദു മോൾ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🥰🥰
ടീച്ചർക്ക് ഒരായിരം നന്ദി പറയുന്നു 🙏🏼, കാരണം ഇതിന്റെ പുറകെ നടന്ന് ഓരോന്നും ചെയ്ത് കൊടുത്ത് സഹായിച്ചതിന്.... ടീച്ചറും വാടകയ്ക്ക് ആണ് താമസിക്കുന്നത് .... ആരെങ്കിലും സഹായിച്ച് ഇത്രയും നല്ല മനസ്സുള്ള ടിച്ചർക്കും ഒരു വീട് 🏡 വെച്ച് കൊടുക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.... Harish bro...നിങ്ങളിലൂടെ ആണ് ഇവരുടെ അവസ്ഥ അറിയുന്നത്... നിങ്ങളോടും ഒരുപാട് നന്ദി പറയുന്നു 🙏🏼... ടീച്ചർക്ക് ഒരു വീട് 🏠 മറക്കരുതേ....👍
الحمد لله ❤
ഞാൻ എന്നും ഇവരെ ഓർക്കാറുണ്ട്
വീട് പണി തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤
ഈ പാവങ്ങളെ അടച്ചുറപ്പുളള ഒരു വീട്ടിൽ സമാധാനമായി സന്തോഷമായി നിറമുള്ള സ്വപന ലോകത്തു കിടന്നുറങ്ങാമല്ലോ! പിന്നെ മോളുടെ വിദ്യാഭ്യാസവും ജോലിയുമൊക്കെ ഇനി നടക്കും. ഹരീഷിനും ടീച്ചർ ക്കും എല്ലാവിധ നന്മകളും നേരുന്നു. ശ്രീനാരായണഗുരുവിൻ്റെ അനുഗ്രഹവും കൂടെ ഉണ്ടാവട്ടെ
ഹരീഷ് ഭായ് താങ്കൾ മുത്താണ് സഹായിച്ച എല്ലാവർക്കും ഒരായിരം 🙏🏿🙏🏿🙏🏿🙏🏿❤❤❤
ഹാരിഷ്ക്ക നിങ്ങൾ ചെയ്യുന്ന ഒരോ പ്രവൃത്തിയും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക 💯
Onnusahayikkane oruveedu pakuthyayi eni cheyan kazhiyunnila save me chetta
നല്ല പ്രവർത്തി, പടച്ചവൻ എല്ലാവരെയും നന്നാകട്ടെ, ആമീൻ
ഇങ്ങനെ വേണം ടീച്ചർക്ക് ഒരു ബിക് സലൂട്ട് 👏👏👏👏
ആ ടീച്ചർ ഇപ്പോൾ ഈ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. ഹരീഷ്❤🙏
മലയാളി പൊളിയാണ്........ എല്ലാവർക്കും നന്ദി
ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🤲🤲🤲
ഇവരെ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി... അവർക്ക് എന്നും നല്ലത് വരട്ടെ... ടീച്ചർക്ക് ഒരു വീട് കൂടി വേണം ഇനി 🥰
❤❤❤❤
ഹരീഷ് നിങ്ങളാണ് ശരിക്കും ഒരു യൂടൂബർ....💖💖💖
👌👍
പറയാൻ വാക്കുകളില്ല ആദ്യ വീഡിയോ വന്നതുമുതൽ ഇവർക്ക് എന്നാണ് വീട് വയ്ക്കുന്നത് എന്ന് കാത്തിരിക്കുകയായിരുന്നു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നല്ലത് വരുത്തട്ടെ
Alhamdulillah 🤲 എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰
ഹരീഷ് ഫായ് അവരുടെ കൂടെ നിന്ന് ചേർത്ത് പിടിക്കുന്ന ടീച്ചറിനെ ഒന്ന് സഹായിക്കണേ പാവം അവരും വാടകക്കാണ് താമസിക്കുന്നത് 🙏🙏🙏🙏🙏
എല്ലാവർക്കുo. നന്ദി.🙏🙏🙏. ഹാരീഷ്. ബ്രോയ്ക്കും.❤️ ടീച്ചർക്കും.🙏🙏👏👏 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏❤️❤️❤️❤️❤️❤️❤️❤️❤️
Sakayachu Koduthavarkku Kaal Pedethu Nanne parayanu❤❤❤
വളരെ സന്തോഷമായി മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷം ഒന്നുംകൂടെ സന്തോഷിക്കണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായം ഞാൻ പറയുകയാണ് ആ പാവം ടീച്ചർ അർഹതപ്പെട്ടതാണ് അതിനും കൂടെ ഒന്ന് സഹായിച്ച തിരക്കേടില്ല എന്ന് എനിക്ക് തോന്നുന്നു 🙏❤
രാജ്യം ഭരിക്കുന്ന ചക്രവർത്തിമാരും അവരുടെ കുടുംബങ്ങളും സുഖമായി ജീവിക്കുമ്പോഴും അഞ്ചു വർഷത്തിലൊരിക്കലും ഇവരെപ്പോലുള്ളവരെ ഓർക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ജനങ്ങൾ ഇവർക്ക് മാപ്പു നൽകില്ല
Harish താങ്കൾ ചെയ്യുന്ന നന്മകൾ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ടീച്ചർ 🙏
ടീച്ചറിന് എല്ലാ നൻമകളും ഉണ്ടാകട്ടെ❤
Harish bro യ്ക്ക് എന്റെ മനസ്സിൽ ദൈവതുല്യമായ ഒരു സ്ഥാനം ആണ്. ഈശ്വരൻ ചില പ്രവർത്തികൾ ചില മനുഷ്യരിലൂടെ നടത്തുന്നു. അങ്ങനെ എങ്കിൽ Harish bro ഒരു ദൈവീക കര സ്പർശം ഉള്ള വ്യക്തി ആണ്. ഈ ചെയ്യുന്ന നന്മക്ക് ദൈവം ഇരട്ടിയായി പ്രതിഫലം തരട്ടെ.പിന്നെ എനിക്ക് ഒരു വീട് അതൊന്നും ഞാൻ ചിന്തിക്കുന്നില്ല.ഇതിൽ coments ഇടുന്ന ഓരോരുത്തരുടെയും അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ട് മാത്രം നീങ്ങിപ്പോകാൻ ദൈവം സഹായിക്കട്ടെ. നന്ദനക്ക് ഒരു വീട് ആകാൻ ഞാൻ ഒരു നിമിത്തം മാത്രം 😍. ഇതിനു support ചെയ്ത പേര് പറയാത്ത ആ family, മലപ്പുറത്ത് ഉള്ള ഇക്കാ, പിന്നെ Ajith sir, ചെറുതും വലുതുമായി സപ്പോർട്ട് ചെയ്ത നന്മ നിറഞ്ഞ മറ്റുള്ളവർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ട ♥
ഇവരെ സഹായിക്കാൻ വന്ന എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ആമീൻ
ടീച്ചറിന് ഒരു നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടെ
പ്രിയ ഹരീഷ്.. തങ്ങൾക്കു സല്യൂട്ട് ഒന്നൊന്നും പോരാ... ഒരായിരം 🙏🏽🙏🏽🙏🏽
ടിച്ചർ ക്കും ഒരു വീട് ആവട്ടെ
👏👏👏
ആ ടീച്ചേർക്കും കൂടി ഒരു വീട്
എല്ലാവരും ഒരു ചെറിയ തുക ഇട്ടാൽ മതി
എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ഒപ്പം ഹാരി ഷിന് ഒരു🙏🙏🙏 ടീച്ചർ ക്ക് കൂടെ ഒരു വീട് സ്വന്തമായാൽ നന്ന്👍👍❤❤❤
ടീച്ചറും , നിങ്ങളും , ഒപ്പം നിന്ന് സാമ്പത്തികമായും , മറ്റ് സഹായങ്ങൾ ഒക്കെ ചെയ്തവരാണ് സാർ ദൈവങ്ങൾ...
ടീച്ചർക്കും ഒരു വീട് കൊടുക്കണേ 🙏🙏🙏🙏🙏
കണ്ണ് നനയിച്ച വിഡിയോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Harish ♥️♥️,ടീച്ചർ ❤♥️ടീച്ചർക്കും ഒരു വീട് വച്ചു വച്ചുനൽകണം 👍
ആരെങ്കിലും ആ ടീച്ചർക്കും കൂടി ഒരു വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ ഇക്കയ്ക്കും ഇതിന്റെ പിന്നിൽ ഉള്ളവർക്കും ഒരുപാട് നന്ദി ♥️♥️♥️
Exactly 💯
ആരെങ്കിലും ഈ ടീച്ചർക്ക് കൂടി ഒരു വീട് വച്ച് കൊടുക്കുമോ..plz
അതെ അതുകൂടി നടന്നാൽ ടീച്ചർ കും വിടാകും 🎉🎉🎉🎉🎉🎉
ഹാരിഷ് ഭായ് ടീച്ചർക്കു കൂടി ഒരു വീടു വച്ചു നൽകണം ആ നല്ല മനസ്സിന് നമ്മൾ ചേർത്ത് പിടിക്കണം Harish തീർച്ചയായും ടീച്ചർക്കു വേണ്ടി ഒരു വീഡിയോ ചെയ്യണം
Harish നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
🙏👍❤️🤲🤲. അറിയാതെ കണ്ണ് നിറഞ്ഞുപ്പോയി.
ദൈവം അഗ്രഹിക്കട്ടെ
ടീച്ചർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻🙏🏻
Harish ചേട്ടനും ടിച്ചർക്കു പിന്നെ സഹായിച്ച എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😔😔😔
ടിച്ചറി നെയും ഇതു പോലെ സഹിക്കാൻ ഒരുപാട് പേര് വരും നല്ല മനസ്സിന്റെ ഉടമയാണ് 🙏🙏🙏❤️❤️
ടീച്ചറിന് എല്ലാ വിത നന്മകളും ആശംസിക്കുന്നു.❤❤
ഹരീഷിന് അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ❤❤❤
ആ ടീച്ചറുടെ മനസ്സ് ആരും കാണാതെ പോകരുത് അവരെയും നമുക്ക് സഹായിക്കണം ഒരു വാടകവീട്ടിൽ ഇരുന്ന് മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കിയ ടീച്ചർക്ക് ഒരു പാട് നന്ദി ടീച്ചർ റുടെ കൂടെ ഞങ്ങളുണ്ട്
Teacher num Harish num ..help cheitha ellavarkkum nallathu varatte..❤
ടീച്ചറിന് ഒരുപാട് നന്ദി ടീച്ചറിനും ഒരു വീട് ഉണ്ടാവുംനാലുമാസം കഴിയുമ്പോൾ അവർക്കൊരു വീട് ഉണ്ടായെങ്കിൽ ടീച്ചറിനും ഒരു വീട് സ്വന്തമായിട്ട് ഉണ്ടാകും ആ പാവങ്ങളെ ജനങ്ങളുടെ മുൻപിൽ എത്തിക്കാൻ കഴിഞ്ഞ ടീച്ചർ മൂലം അവർക്കൊരുവീട് ഉണ്ടായെങ്കിൽ ഭഗവാൻ കൃഷ്ണൻ ടീച്ചറെ ഒരിക്കലും കൈവിടില്ല ഹരികൃഷ്ണ🙏ഹരീഷ് ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കും
Techerku oru veedu kodukkane Harish bhai❤God blessing🙏🏻
Aa teecharkum udan oru veedunddavatta❤❤
ഹരീഷ് ബായ് ,ടീച്ചർ ദൈവം അനുഗ്രഹിക്കും
Harish ഏട്ടാ ❤️ഈ vdo ക്ക് waiting ആയിരുന്നു 🥰🥰🥰🥰ഒത്തിരി സന്തോഷം ❤️
Harish, Teacher👍❤
Ethra Nalla Manassanu Aa TEACHERINU Paavam Aa Nalla Vyskthitwathinum Oru Swantham Veedu Aakatte Ethrayum Vegam 🙏🙏🙏HARISH JI GOD BLESS YOU 🙏🙏🙏Ennathe Kalathu Sahayikkuka Ennullathu Vallya Karyam Thanneyanu 🙏Athum VALAM KAI KODUKKANATHU EDAM KAI Ariyathe 🙏🙏🙏🙏
ഇതിലും സങ്കടം ടീച്ചർ ക്ക് വീടില്ല എന്നുള്ള കാര്യം ആണ്.
ടീച്ചർക്ക് വീട് ലഭിക്കാൻ ഈ ചാനെൽ മുഖാന്തിരമാകട്ടെ
ഇക്ക സൂപ്പർ ❤️❤️
🎉🎉🎉❤❤❤❤❤ Harish chetta Thangal aranu.
Hariskka niggaluda oro vedioussum onninonne machapatadum pavapattavark aswasa makunnathuman❤❤❤aateecharakum oruveed udana unddavatta💚💚💚💚
Nanmayude uravakal vattiyittilla. Ellavareyum. daivam anugrahikkatte. ❤❤❤🙏🙏🙏🙏🙏🙏
Hi Harish you are god is son and teacher both are super thank god
❤❤❤❤👍👍👍👍🙏🙏🙏🙏 ഹരിശ്രീനെയും ടീച്ചറെയും ഇതിനോട് സഹായിച്ച എല്ലാവരുടെയും ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെയുള്ള നന്മകൾ ചെയ്യാൻദൈവം ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
ടീച്ചർക് ന്റെ വക big സല്യൂട്ട് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും God bless.. 🥰🤝
ഈ വിഡിയോ കണ്ടപ്പോൾ കരയുകയല്ലാതെ എങനെ നന്ദി പറയണം ആരോട് പറയണം എന്ന വാക്കുകളി ല്ല പുണ്യകർമ്മം എല്ലാവർക്കും നന്ദി മാത്രം പറയാം
അടുത്ത വീഡിയോ ടീച്ചർക്കുള്ള വീടാകട്ടെ
Allaamudiala🤲🤲🤲 great👍
സഹായിക്കുന്ന എല്ലാവർക്കും എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ
ഹരീഷ് ന്റെ ആത്മാർത്ഥത സമ്മതിക്കണം. ടീച്ചർക്കും വലിയ ഒരു നന്ദി. ഷിഹാബ് എല്ലാവരും നന്മ നിറഞ്ഞ വർ.❤
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒരുപാട് നന്ദി
പെൺകുട്ടികൾ ഉള്ള പാവപ്പെട്ട മാതാ പിതാക്കളുടെ മനസ്സിന്റെ വിഷമം പറയേണ്ട, കയറി കിടക്കാൻ ഒരു ചെറിയ വീടുണ്ടെങ്കിൽ അതിന്റെ സന്തോഷം, ഇതു ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണ് നീര് വന്നു 🙏🙏🙏
ഹരിഷാബ്രോ teacher ബിഗ്ഗ്സല്യൂട്ട്
ഹരീഷിനും ഒരായിരം സലൂട്ട് 🙏🙏🙏🙏
God bless 🎉
ഇങ്ങനെ മനസ്സ് സ്വഭാവള്ള ടീച്ചർക്ക് ഒരു വീട് വച്ചു കൊടുക്കുകയാണ് വേണ്ടത്
❤❤❤ 🎉✌️👍👍👍👍💯 aaa teacheeimum oru veedu koodi kodukko
Teacher❤Rasheed❤️
ടിച്ചർക്കും ഒരു വീട് വെച്ച് കൊടുത്താൽ നന്നായിരുന്നു 🙏
ഹരീഷ് ബ്രോ ♥️♥️♥️♥️🌹🌹🌹ടീച്ചർക്കും ♥️♥️🌹🌹🌹👍🏾👍🏾
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ടീച്ചർക്കും ഹരീഷ് ബ്രോക്കും ഇവർക്ക് വീട് വെക്കാൻ സഹായിക്കുന്ന എല്ലാവർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ ❤🎉
Hariskka niggaluda oro vedioussum onninonne machapatadum pavapattavark aswasa makunnathuman❤❤❤
Hariskka niggaluda oro vedioussum onninonne machapatadum pavapattavark aswasa makunnathuman❤❤❤aateecharakum oruveed udana unddavatta
Big salute god bless you good luck super thanks bro
ആ കുട്ടിയെ സഹായിച്ച സുമനസ്സുകൾ ആനല്ല ടീച്ചറെ കൂടി സഹായിക്കട്ടെ
Gid bless you teacher
Great 🙏🏽🙏🏽
സർ. ഒരുപാട് ഹാപ്പി ആയി. ടീച്ചർ. ഗോഡ്. തന്നെ. 👍👌🙏🙏
Harish sir nandi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bro 👍👍👍
Harish ബ്രോ ഒരു വല്യ സല്യൂട്ട് 😍
Harish God bless you moane ❤❤❤
Engane aayirikkanam TH-camr❤❤
God Bless You Harishbhai
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
Harish sir you 🙏🙏🙏🙏❤❤❤❤🤝🤝🤝👏👏👏
ഹരീഷ് ഇക്ക ടീച്ചർക്കും ഒരു വീട് വെച്ച് കൊടുക്കണം ഇക്ക
Bro God bless you
Great man God bless you
Harishineyum God bless you 🙏
ആ ടീച്ചർക്ക് ബിഗ് സല്യൂട്ട് 👌🌹🌹❤️❤️
I will big salute Teacher❤
Mr Harish god bless
ടീച്ചർക്ക് നന്മകൾ നേരുന്നു 🙏
Harisekka ethu kanbol sarikum kannu niranjupoi ❤
God bless you all
God bless you all 🎉🎉