വ്യഭിചാരം നിയമപരമായി അംഗീകരിച്ചിരിക്കുന്ന സമൂഹത്തിൽ ഇങ്ങനെ പാട്ടുപാടി ജീവിക്കുന്ന ഒരു പാവം സ്ത്രീയെ ആക്ഷേപിക്കുന്നത് ശരിയല്ല.. മനുഷ്യത്വം ഇല്ലായ്മയാണത്.
പോലീസ് നിയമം നടപ്പിലാക്കണം പാട്ട് പാടി ജീവിക്കാൻ ഇവിടേ സാധന്ദ്ര്യം ഉണ്ട് എത്രയോ പോലീസ് പാവപ്പെട്ടവരെ സഹായിക്കുന്നു നല്ല പോലീസ്‌കാർക് അപമാനമാണ് ഇത്തരം പോലീസ്‌കാർ 👍👍👍
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാരാണ് അൽഹംദുലില്ല 🤲🏻🤲🏻🤲🏻❤🔥 ഈ ഉമ്മാനെ അള്ളാഹു കാൽക്കട്ടെ ✨️💞 മരണം ഒരുനാൾ വരും അതു കൊണ്ട് ഇങ്ങനെ ഉള്ളവരെ വെറുപ്പിക്കാതെ ഇരിക്കുക ✨️✨️
ഈ കഷ്ടപ്പാടിനൊക്കെയും ഒരുനാൾ നീ സമാധാന ജീവിതം നൽകണേ allahh. അവരുടെ മകൻ ആര്യോഗ്യത്തോടും ആഫിയത്തോടും കൂടി ഹൈറായ നിലയിൽ വളർന്നുവലുതായി ആ ഉമ്മാക്ക് തണലേകണേ അല്ലാഹ്.
എത്ര നല്ല സ്നേഹമുള്ള ആളുകളാണ് കോഴിക്കോടുള്ളത് .....നിങ്ങൾ എല്ലാവരുംകൂടി ഇവരെ ....തെരുവ് ജീവിതത്തിൽ നിന്നും രക്ഷപെടുത്തി ....ഒരു ജീവിത മാർഗം തുറന്നു കൊടുത്താൽ അവർ രക്ഷപ്പെടും ....😪🌷🙏
ഈ ദുനിയാവിൽ ഫൗസിയക്ക് പാട്ട് പാടി തന്നെ ജീവിക്കണം എന്നൊന്നും ഇല്ല ഇത്രേം നാൾ പാട്ട് പാടി ജീവിച്ചു എനിക്ക് അതെ അറിയൂ പാട്ടാണ് എന്റെ ഉബജീവന്മാർഗം എന്നുപറഞ്ഞു പബ്ലിക്കിൽ പാടാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു കരയല്ല വേണ്ടത് അനുയോജ്യമായ വേറെന്തെലും തൊഴിൽ കണ്ടെത്തണം ഒരുപാട് സാധ്യതകൾ ഇന്ന് വീട്ടമ്മമാർക്ക്ഉണ്ട് അല്ലാതെ എന്നെ പാടാൻ അനുവദിക്കുന്നില്ല എന്നും പറഞ്ഞു കരയുക അല്ല വേണ്ടത് ഞാൻ salma രണ്ട് കുട്ടികൾ ചെറിയ കുട്ടിക്ക് ഇപ്പോൾ 2വയസ് എന്റെ മോൾ ജനിക്കുന്നതിനു മുന്നേ ഭർത്താവിനൽ ഉബക്ഷിക്കപ്പെട്ടവൾ കൊറോണ കാലം ആയതുകൊണ്ട് ഒരു പാട് കഷ്ടപ്പെട്ടു പ്രസവിക്കുന്നവരെ ഒരു വീട്ടു ജോലി ചെയ്താണ് പ്രസവ ചിലവുകൾക്ക് പൈസ കണ്ടെത്തിയത് പ്രസവം കഴിഞ്ഞു 6,7മാസം ആയപ്പത്തെക്കും ജീവിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ഞാൻ എന്റെ ചെറിയ കുഞ്ഞിനേം കൊണ്ട് ജോലിക്ക് പോയി തുടങ്ങി പൊരിവെയിലത്തു കുഞ്ഞിനേം കൊണ്ട് വീടുകൾ തോറും കേറി ഇറങ്ങി ഉത്പന്നങ്ങൾ വിൽക്കാൻ പോയി ഒരു പാട് വിമാനങ്ങൾ പരിഹാസങ്ങൾ കൊറോണ കാലം ആയത് കൊണ്ട് ഒരുപാട് ആളുകളുടെ ചീത്ത പറച്ചിലുകൾ കേൾക്കേണ്ടി വന്നു വലിയ ബാഗിൽ 10 കിലോക്ക് മുകളിൽ കനം വരും ഉത്പന്നങ്ങൾ അതും പുറത്തിട്ടു കുഞ്ഞിനേം കൊണ്ട് ഒരുപാട് അലഞ്ഞു വീട്ടിൽ നോക്കാൻ ആളില്ല സാഹചര്യം അങ്ങനെ ആണ് ആരെങ്കിലും എന്നെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അന്ന് വേറെ ഒന്നും വേണ്ട എവിടെ എങ്കിലും ഒരു ചെറിയ സംരംഭം തുടങ്ങാൻ സഹായിച്ചാൽ മാത്രം മതിയായിരുന്നു ഒരുപാട് ആളുകളെ സമീബിച്ചു പലരും സഹായിക്കാൻ തയ്യാർ ആയി പക്ഷെ അവർക്ക് പ്രത്യുബകാരം ചെയ്യണം അതെ അവർക്ക് കിടന്നു കൊടുക്കണം അതിനെനിക്ക് താല്പര്യം ഇല്ല എന്ന് അറിയിച്ചതിനാൽ ആ സഹായം ഇല്ലാതെ ആയി ആരുടേയും 1രൂബ പോലും വെറുതെ വാങ്ങിക്കാൻ ആഗ്രഹിക്കുന്നില്ല അധ്വാനിച്ചു ജീവിക്കാൻ തന്നെ ആണ് ആഗ്രഹിക്കുന്നത് മരിക്കുന്നത് വരെയും ഇന്ന് എന്റെ മോൾക്ക് 2 വയസ് ആയി ഇന്നും മോളെ എടുത്ത് നടന്നു കൊണ്ട് തന്നെ ആണ് പലേ ജോലികളും ഞാൻ ചെയ്യുന്നത്
ഈ.... പാവപെട്ട സഹോദരിയും കുടുംബങ്ങളും മലപ്പുറം ജില്ലയിലാണ് ജനിച്ചതും, വളർന്നു ഈ... പ്രായം വരെ. ഇവരുടെ കഴിഞ്ഞു പോയ ഓരോ ദിനങ്ങളും അനുഭവിച്ചു പോയ ദുരിതങ്ങൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ കണ്ണുനീർ കുടിച്ചു വീഴ്പലക്കി പൊട്ടി കരയുന്നതിന്നു പകരം എല്ലാവരെയും സന്തോഷിപ്പിക്കാൻ പാട്ടു പാടി ഒരു നേരത്തെ അന്നത്തിനു അഹോരാത്രം കഷ്ട്ടപെടുന്നവർ ഇതുപോലെ അനേകം ഇന്ന് തെരുവോരങ്ങ്ങളിൽ ജീവിക്കാൻ എത്രയും വേഗം ഈ..... രാജ്യത്തെ നന്മയാർന്ന മുഴുവൻ സഹോദരീ.. സഹോദരന്മാരും ഒരുമിച്ചു മുന്നോട്ടു വരണമെന്നു സവിനയം അഭ്യർത്ഥിക്കുന്നു.
പിടിച്ചുപറിക്കാതെയും, മോഷണം നടത്താതെയും, കൊല്ലിനും കൊലക്കും,പോകാതെ സമൂഹത്തിനു ദോഷമില്ലാതെ മാന്യമായി കുറച്ചു കലാകാരന്മാർ ജീവിച്ചു പൊക്കോട്ടെ. രാഷ്ട്രീയക്കാർക്ക് എന്തുപരിപാടിയും എവിടെവേണേലും നടത്താം ഒരുനിയമവും പ്രശനമല്ല. വിദേശരാജ്യങ്ങളിൽ തെരുവ് കലാകാരന്മാർക്ക് കൊടുക്കുന്ന സ്വതന്ത്ര്യം(മാന്യത) കണ്ടുപഠിക്കണം നമ്മുടെ നാട്.തെരുവ് കലാകാരന്മാർക്ക് ജീവിക്കാൻ സ്വാതന്ത്ര്യം നൽകണം.ചെറിയ വാട്‌സിലല്ലേ(സ്പീക്കർ )ആണല്ലോ അവർപാടുന്നത്. ഗായികക്ക് എന്റെ അഭിനന്ദനങ്ങൾ god bless you 💐💐💐💐
എത്രയോ വിവാഹങ്ങൾ ലക്ഷങ്ങൾ പൊടി പൊടിച്ചു നടത്തി ആഡംബരം നടത്തുമ്പോൾ... അതിന്റെ ഒരുഭാഗം മതിയാവും ഈ സഹോദരിക്കും അവരുടെ കുഞ്ഞിനും ജീവിക്കാനുള്ള ഒരു ജീവിതമാർഗം കണ്ടെത്തി കൊടുക്കാൻ
ദൈവത്തെ കാത്തുരക്ഷിക്കാൻ പ്രയത്നി ക്കുന്നതിനേക്കാൾ എ ത്രയോ പുണ്യമാണ് മനുഷ്യൻ അവന്റെ കൂട്ടത്തിൽ ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടോ എന്നന്വേഷിച്ചു അവരെ രക്ഷപെടുത്തുന്നത്!
തളരരുത് സഹോദരീ, പാട്ടിന്റെ കൂടെ ഒരു ചാനെൽ തുടങ്ങുകയും ഒരു പാർട്ട് ടൈം ജോലിയും നോക്കുക, മറ്റുള്ളവർ ചവിട്ടി താഴ്ത്താൻ നോക്കുമ്പോൾ പതിന്മടങ് ശക്തിയോടെ ജീവിച്ചു കാണിച്ചു കൊടുക്കണം, മനസ് കൊണ്ടെങ്കിലും ഒരുപാട് പേര് നി ങ്ങളോടൊപ്പമുണ്ട് 👍🏻
സിനിമ അഭിനയിച്ചു കോടിക്കണക്കിനു രൂപ ഉണ്ടാകുമ്പോൾ ഇങ്ങനെ ഉള്ള പാവങ്ങളേ സഹായിച്ചുടെ സിനിമക്കാരെ എത്ര കാറുകൾ നിങ്ങൾ വാങ്ങി കുടുന്നു മരിച്ചാൽ ഇത് ഒന്നും കൊണ്ട് പോവില്ല
കാശ് സാമ്പത്തികം ഉള്ള മഹല്ല് വേദന സമുദായക്കാരൻ ഈ പെൺകുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി സഹായിക്കുക ഇങ്ങനെ തെരുവിലേക്ക് ഇറങ്ങി പാട്ടുപാടി ജീവികേണ്ടവരല്ല സ്ത്രീകൾ സഹായിക്കുക നിങ്ങൾ നാളെ അല്ലാഹുവിലേക്കും പ്രിയപ്പെട്ട വരാകാൻ ആഗ്രഹിക്കുന്നവരെങ്കിൽ ഇവരെ സഹായിക്കൂ
പീപ്പിൾസ് ടിവി ഗുഡ്മോർണിംഗ് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഫോൺ നമ്പറും നിങ്ങൾ എത്രയും പെട്ടെന്ന് ഇത് പീപ്പിൾസ് ടിവിയിൽ വീഡിയോ ചെയ്തിട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു ഈ വീഡിയോ ഷൂട്ട് ചെയ്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ടേബിൾ സെറ്റ് എന്ന നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്മയുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ആ പാവം പെണ്ണാണ് ആ കുട്ടിയും നിങ്ങൾക്ക് കഴിയുമെങ്കിൽ സഹായിക്കാം അല്ലെങ്കിൽ മിണ്ടാതിരിക്കാം അവർ ജീവിച്ചു പോട്ടെ അവരെ ബുദ്ധിമുട്ടിക്കരുത് പടച്ചോൻ നിങ്ങൾ എവിടെ ഇല്ല ഇതിൻറെ ശിക്ഷ നിങ്ങൾക്ക് തരും കാലം കാത്തിരിക്കേണ്ട മുമ്പിൽ വരുന്നുണ്ട് നമ്മൾക്കും ഉണ്ട് ഉമ്മ ഉപ്പ അച്ഛൻ അമ്മ ഒറ്റപ്പെട്ട ഇരിക്കുന്ന സഹോദരിമാരും ഉണ്ടാവും ഇതൊക്കെ എല്ലാ കുടുംബത്തിലും വരുന്നതാണ് ജാതി മതത്തിനും ഉള്ളതാണ് കാളിയും ആട്ടി ഓടിക്കോ അല്ലേ നിങ്ങള് അള്ളാഹു ഓടിക്കും കുറേക്കാലം വേണ്ട കാത്തിരുന്നോ ആ കുട്ടിയുടെ ജീവിതം 1 മുന്നോട്ട് പോട്ടെ ബുദ്ധിമുട്ടിക്കില്ല ജീവിച്ചു പോട്ടെ പാവം നമ്മുടെ ഉമ്മയും പെങ്ങന്മാരും ആണെങ്കിലും നമ്മുടെ കുടുംബത്തിൽ പെട്ടവർ ആണെങ്കിലും എത്ര വിഷയങ്ങൾക്ക് ഉണ്ടായിരിക്കും അവരെ നെഞ്ചത്ത് കൈ വച്ചു ഒന്നോർത്തു നോക്കൂ എല്ലാം കാണുന്നവൻ എല്ലാമറിയുന്നവൻ എല്ലാ കഷ്ടപ്പാടും കൊടുക്കുന്നവൻ ഒരുവനാണ് അള്ളാഹു ഇതൊരു പരീക്ഷണമാണ് ഓർക്കുക ഓർക്കുക മോളെ നിനക്ക് കുടിക്കും നല്ലൊരു വഴി അല്ലാഹു കാണിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ കാസർഗോഡ് എന്നും പ്രാർത്ഥന ഉണ്ടാകും
റൂഫിങ്ങിന് എല്ലാവരുടെയും ചോയ്സ് ഷിംഗിൾ തന്നെ വീഡിയോ..th-cam.com/video/so41LWapmuQ/w-d-xo.html
@@Mauni_007 ൽ
Àààaaàqaàaaààaààaà
A/c number vidoo
😊
ഒലക്ക 😄😄😄😄
ഈ സഹോദരിയെ ഫ്ലവഴ്സ് ചാനലിലെ my G ഒരു കോടി പരിപാടിയിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവർ സപ്പോർട്ട്.. 👍
👍
👍
👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
👍
തീർച്ചയായും വേണം
കരഞ്ഞു പോയി. 😭😭😭എത്ര പൈസകാരുണ്ട് ഈ ഭൂമിയിൽ ആരെങ്കിലും ഈ വീഡിയോ കണ്ട് മുന്നോട്ട് വന്ന് ആ സഹോദരിയെ സഹായിക്കണേ.. 🙏
ഒരു മുസ്ലിം ഉമ്മത്ത് കഷ്ട്ടപ്പെടുന്നത് കണ്ടിട്ട് അവരുടെ മഹല്ല് ഒരു തീരുമാനം എടുത്തിട്ട് അവർക്ക് വേണ്ടത് സഹായിക്കണം.
👌
👌കമ്മറ്റി സഹായിക്കണം
മുസ്ലിം മാത്രം അല്ല ഏത് ജാതി ആയാലും കഷ്ടപ്പാട് ഉണ്ട്. ഒക്കുന്നവർ കയ് കൊടുക്ക്. ജാതിയും മതവും നോക്കാതെ 🙏
Jaathi nokki sahayikkan islam pareyunnilla mashe ...verthe pareyippikkathe...
Manusheyar. Shayekkum. Allattavar. Ubathravekkum.
ഈ സഹോദരിയെ സഹായിക്കേണ്ടത് ആ മഹല്ലുകാരാണ്.തീർച്ചയായും അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും.
സത്യം എന്തൊരു കഷ്ടം
തീർച്ചയായും
തീർച്ചയായും
സത്യം 100%
Lo
ഈശ്വരാ കണ്ണ് നിറഞ്ഞുപോയി ഈ വാർത്ത കണ്ടിട്ട് എത്രയും പെട്ടന്ന് ഇത് ബഹുമാനപ്പെട്ട എംഎ യൂസഫ് അലി സർ കാണാൻ ഇടവരട്ടെ ❤️❤️
നമ്മുടെ ഉമ്മയില്ലങ്കിൽ നമ്മുടെ കാര്യത്തിൽ തീരുമാനമായി....... ഉമ്മയാണ് നമ്മുടെ സ്വത്ത്...
Valare sathyam
Umma ullappol ariyilla avaru poyikaxhijaal .orikalum thirichu varillaannorthu ippozhum karayunnu.ente ponnummakum vappakum ella gabaralikalkum sorgam nalki anugrahikane aameen.
aameen
ഹലോ നിങ്ങൾ പറഞ്ഞത് ശരിയാണ് സത്യമാണ് ഉമ്മയില്ലാത്ത കാലം വരുമ്പോൾ അറിയാം അതിന്റെ വില്ല എന്റെ എല്ലാമെല്ലാം ആണ് എന്റെ ഉമ്മ
Ivarkku vendi oru fund collect cheythu koode
അല്ലാഹുവേ ഇതൊക്കെ കേൾക്കുമ്മ്പോൾ ഞമ്മളൊക്കെ എത്ര തവണ അല്ലാഹുവിനെ സ്തുതിക്കണം
ശരിയ😢
🤲🤲🤲
Theerchayayum
Aarkkum oru guaranteem illenney...pala kodeesharanmaarum, bhikshakkaaraayi...kodikkanakkinu bhikshakkaarekkaalum dhayaneeyaavasthayil jeevichirunnavar, innu nammude kanmunnil, shadha kodeesharanmaaraayi sukichu jeevikkunnu...Ellaam allaahuvinte kalpana...Orukaaryam maathram, namme kondu cheyyaan saadhikkunna ,nanmakal mattullavarkku cheyyuka...naam Kaaranam aarkkum vishamangal undaakaathe sookshikkuka.
വ്യഭിചാരം നിയമപരമായി അംഗീകരിച്ചിരിക്കുന്ന സമൂഹത്തിൽ ഇങ്ങനെ പാട്ടുപാടി ജീവിക്കുന്ന ഒരു പാവം സ്ത്രീയെ ആക്ഷേപിക്കുന്നത്
ശരിയല്ല.. മനുഷ്യത്വം ഇല്ലായ്മയാണത്.
1
Yes 👍👍👍
.m
💯👍
@@rehna5137 🌹🌹🌹
ഈ സഹോദരിയെ ആരും ഏറ്റെടുത്തില്ലേ, സമുദായം സഹായിക്കണം നമ്മുടെ സഹോദരിയെ,,,,,,
Pp pp
@@fithafathima1594??
പിണറായി എല്ലാം തരുന്നില്ലേ! നാട്ടിൽ പട്ടിണി ഇല്ലല്ലോ
Correct
@@elizabethvarghese1798 എന്ത് കുന്തം ആണ് പിണറായി തരുന്നത്
തെറ്റ് ചെയ്യുന്നവരെ.. അറസ്റ്റ് ചെയ്യാൻ നേരമില്ല. പോലീസിന്.പാവങ്ങളെ കഞ്ഞിയിൽ. കയ്യിട്ടു വാരല്ലേ.
സാർ മ്മാരെ പ്ലീസ് 🙏🏻
Sariyanu.. njan atha alochichathu🙏
ശരിയാ
ഈ സ്ത്രീ മുസ്ലിം ആയത് കൊണ്ടാണ് പോലീസ് വേട്ടയാടുന്നത്
സത്യം... അവരോട് കഴിച്ചാൽ വിവരം അറിയും.. അത് കൊണ്ട് കണ്ണതെ നടക്കും...
Ee nautilus niyamam nadappakkunatu paabappettavande purathalle
പോലീസ് നിയമം നടപ്പിലാക്കണം പാട്ട് പാടി ജീവിക്കാൻ ഇവിടേ സാധന്ദ്ര്യം ഉണ്ട് എത്രയോ പോലീസ് പാവപ്പെട്ടവരെ സഹായിക്കുന്നു നല്ല പോലീസ്‌കാർക് അപമാനമാണ് ഇത്തരം പോലീസ്‌കാർ 👍👍👍
ഒരു പാട് കുടുംബങ്ങൾക്ക് താങ്ങും തണലും ആകുന്ന സമൂഹമേ ഈ sahoodariyeum ഏറ്റെടുക്കണം ഒരു അപേക്ഷ ആണ് 🤲🏼🤲🏼
Ivare.ellavarum.sahayikkanam
😭😭😭
🤲🤲
Athe ...paavam ath padachavanu nirakathath onnm cheyunillallo pattpaadi jeevichotte Aaru shalliyam cheyalle kettappol karanjupoyi ,..😭😭😭😭
A the mole nee padachavane mathram peadichal mathy allahu yellam kanundd padachavan ninakk nalla oru vazhy tharum nee rakshapedm ethepole munnott po,🤲🤲🤲🤲
ഒരിക്കലും ജീവിതത്തിൽ തകരാൻ പാടില്ല. Thavakkalthu Alallah. അള്ളാഹു കൂടെ ഉണ്ട് ഇൻശാഅല്ലാഹ്
പോലീസുകാർ ദയവായി ഈ കുട്ടിയുടെ സങ്കടം ഒന്ന് കാണുക #police
നാഥാ നീ സഹായിക്കണേ. പ്രയാസങ്ങൾ അകറ്റികൊടുക്കണേ. കുടുംബത്തിന്റെ ദുരിതങ്ങൾ അകറ്റികൊടുക്കണേ നാഥാ 🤲
അല്ലാഹുവിൻ്റെ സഹായം കിട്ടട്ടെ
Aameen
Aameen
Aameen
AameeN
ആമീൻ🤲
പാട്ട് പാടാൻ കഴിയുന്നതും.....പാട്ട് ആസ്വദിക്കാൻ കഴിയുന്നതും..... വലിയൊരു അനുഗ്രഹമാണ്.ഇവരെ കൈ വിടരുതേ.....🙏🙏🙏
😪😪😥
Yes... 😭
സഹായിക്കാൻ പറ്റില്ല എങ്കിൽ അവർക്ക് അവരുടെ ജീവിത മാർഗ്ഗ മായ പാട്ട് പാടിയെങ്കിലും ജീവിക്കാൻ അനുവതിച്ചു കൂടെ. ഇത് കണ്ടപ്പോൾ കരഞ്ഞു പോയി
എല്ലാവരും ഉണ്ടായിട്ടും. ആരുമില്ലാത്ത അവസ്ഥ, അത് അനുഭവികുന്നവർക്ക് മാത്രമേ അറിയൂ.,
Shariyaan
True Enik nallapole ariyam😔
Sathyam
അതേ, ആരുണ്ടായാലും പണമില്ലെങ്കിൽ നമുക്ക് നമ്മളെ കാണു, ജീവിത സത്യം 😰
സത്യം
വയറു നിറയുന്നവന് നിറയാത്തവരുടെ വേദന അറിയില്ലല്ലോ... നാലുനേരം ഭക്ഷണം കഴിച്ചാലും അത് മനസിലാക്കണമെങ്കിൽ മനുഷ്യത്വം വേണം.. 💔
Mm 😭😭🤲🤲
അതെ 😞
Yes correct bro
Ys kulathile thavalak dhaham indavilla
😂😂😂😂😂
നാഥൻ അവരെ പ്രയാസങ്ങൾ തീർത്തു കൊടുക്കട്ടെ 😢🤲
Aameen
Aameen
Aameen
ആമീൻ
Aameen
നമ്മൾ വിചാരിച്ചാൽ ഇവരെ സഹായിക്കാൻ പറ്റും, ഓരോരുത്തരും സ്വയം ഒരു 100രൂപ വച്ച് എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
ഞാൻ തരാം എന്നാൽ കഴിയുന്നത് ഇ ഒരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ പക്ഷെ എനിക്ക് ഒരു വീട് ഉണ്ട് എന്നാലും ഞാൻ തരാം
Ys
Yss
ഞാനിവരെ calicut ബീച്ചിൽ കണ്ടു... പാവമാണ് ഞങ്ങൾ കുറെ നേരം കേട്ട് നിന്നു.... ഞങ്ങളെ കൊണ്ട് കഴിയുന്ന സഹായം കൊടുത്തു...
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാരാണ് അൽഹംദുലില്ല 🤲🏻🤲🏻🤲🏻❤🔥
ഈ ഉമ്മാനെ അള്ളാഹു കാൽക്കട്ടെ ✨️💞
മരണം ഒരുനാൾ വരും അതു കൊണ്ട് ഇങ്ങനെ ഉള്ളവരെ വെറുപ്പിക്കാതെ ഇരിക്കുക ✨️✨️
നമ്മുടെ നാട്ടിൽ നന്മമരങ്ങൾ ധാരാളം പേർക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട്, ഈ ഉമ്മയെയും മക്കളയും തെരുവിലേക്കു വിടാതെ എല്ലാവരും സഹായിക്കണം.
അള്ളാഹു ഈ സ്ത്രീയെ നല്ലൊരു ജീവിത മാർഗ്ഗം ഉണ്ടാക്കി കൊടുക്കട്ടെ... !!.. പോലീസ് കാർക്കും..?
ഈ മകൾക്കു ദൈവം ഇനി നന്മ കൊടുക്കും
മുസ്ലിം ആയാലും ഹിന്ദു ആയാലും പാവം ജീവിതമാർഗം ചെയ്യുന്നതിന് തടസ്സം ചെയ്യുന്നത് ശരിയല്ല ഇങ്ങനെ ഉള്ളവരെ എല്ലാവരും സഹായിക്കണം 🙏
മക്കൾക്കു ഒരു നേരെത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകൾ വരെ ഉണ്ട് ഇവർ അതും ചെയ്തില്ല ദയവു ചെയ്ത് ഇവരെ രക്ഷിക്കൂ
എത്ര അതിമനോഹരമായ ശബ്ദം ❤️❤️❤️❤️❤️❤️❤️❤️❤️❤️something special sound❤️❤️♥️♥️🥰pls help her
പാവം കണ്ടിട്ട് സങ്കടം വരുന്നു.... എന്തൊരു വിധി....
M😥
A sahodarik ni saboor nalgane allah
Duniyav kashtappettalm
Akiram vijayikkum
Insha allah
Allahuvinde pareekshnam
ഈ സഹോദരിയുടെ പ്രയാസങ്ങൾക്ക് ഒരു വിരാമം ഉണ്ടാവട്ടെ ഈ വിശയം ജനങ്ങളുടെ മുന്നിൽ എത്തിച്ച ചേനലിന് അഭിനന്ദനം
എന്തിനാ അതിനെ വെറുതെ ദ്രോഹിക്കുന്നേ 🥺 സഹായം ഒന്നും ചെയ്തില്ലെങ്കിലും വെറുതെ വിട്ടൂടെ ജീവിച്ചു പൊയ്ക്കോട്ടല്ലേ 🥺
ഫൗസിയ പറയുന്നത് 100% സത്യം ആണ് 😰😰😰ദയവു കാട്ടണം അധികാരികൾ ഇത് കാണുമെന്നു 🙏🏼🙏🏼🙏🏼
Fousiya parayunnath 80% nunayan. Avaley anikk nannayitt ariyam
Sthe... Adikarikal ഏറ്റെടുക്കണം. ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കില്ലേ..... ആ കുഞ്ഞിനെ വളർത്താൻ വേണ്ടിയിട്ടല്ലേ... 🙏🙏🙏
.
AssalamuAlaikkum
ഇതൊക്കെ കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു 😢. സഹായിച്ചില്ലേലും ആരും ആരെയും ഉപദ്രവിക്കാതിരിക്കുക. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ആമീൻ 🥺🤲.
Ameen
Aameen
ആമീൻ
ameen ,🤲🤲🤲🤲😭😭
امين امين يا رب العالمين
പടച്ചവൻ കൂടെയുണ്ട് പെങ്ങളെ ഇത് നല്ലതിന് ആയിരിക്കും നിങ്ങളുടെ കഷ്ടപ്പാട് ഇതോടെ തീരും എനിക്കുറപ്പുണ്ട്
എന്റെയും സപ്പോർട്ട് ഉണ്ടാകും 🙏
പോലീസ് കാർക്ക് കുറ്റം ചെയ്യുന്നവരെ ഒന്നും ചെയ്യാൻ സമയമില്ല പാവപ്പെട്ടവരെ മേൽ കയറാൻ നടക്കുന്നത് പാവം ആയ സഹോദരി എങ്ങനെയെങ്കിലും ജീവിച്ചോട്ടെ 😌😌😌
ആരെങ്കിലും അവരെയൊന്നു സഹായിച്ചിരുന്നെങ്കിൽ കർത്താവെ 😭😭🙏🙏
ഈ കഷ്ടപ്പാടിനൊക്കെയും ഒരുനാൾ നീ സമാധാന ജീവിതം നൽകണേ allahh.
അവരുടെ മകൻ ആര്യോഗ്യത്തോടും ആഫിയത്തോടും കൂടി ഹൈറായ നിലയിൽ വളർന്നുവലുതായി ആ ഉമ്മാക്ക് തണലേകണേ അല്ലാഹ്.
ആമീൻ
പാവം വഴി തെറ്റാതിരിക്കട്ടെ, ആമീൻ, ജീവിതം ചിലപ്പോൾ വല്ലാതെ പരീക്ഷിക്കും, നല്ല കാലം പെട്ടെന്ന് തന്നെ varatte
Ameen
നിങ്ങൾക്ക് അല്ലാഹുവിന്റെ കരുണയും കാരുണ്യവും ഉണ്ടാവട്ടെ ഞാൻ ദുആ ചെയ്യാം നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്..പടച്ചവനെ വിളിക്ക് റബ്ബ് കൈ 👍👍👍👍
എത്ര നല്ല സ്നേഹമുള്ള ആളുകളാണ് കോഴിക്കോടുള്ളത് .....നിങ്ങൾ എല്ലാവരുംകൂടി ഇവരെ ....തെരുവ് ജീവിതത്തിൽ നിന്നും രക്ഷപെടുത്തി ....ഒരു ജീവിത മാർഗം തുറന്നു കൊടുത്താൽ അവർ രക്ഷപ്പെടും ....😪🌷🙏
ഈ വീഡിയോ കാണുന്ന ഓരോ സഹോദരീസഹോദരന്മാർ ഈ ഉമ്മയെ സഹായിക്കുക🙏🙏
ഉമ്മയുടെ പാട്ട് എത്ര മനോഹരം ❤❤
ഞങ്ങളുടെ നാട്ടിൽ ആണ് ഈ സോദരി തിരൂരിൽ പാവാണ് എന്താ ചെയ്യാം ഓരോരോ കഷ്ടപ്പാട്
വല്ലാത്ത സക്കടമാണ്... സഹായി ചില്ലങ്കിലും അവരെ ഉബദ്രവെക്കരുത്... അല്ലാഹ് എവർക്ക് ആഫിയത്തും കൊടുക്കട്ടെ... ആ പൊന്നു മോനെ നോക്കാൻ വേണ്ടി. 😢😢😢
നിനക്ക് മലയാളം എഴുതാൻ അറിയില്ലേ. 🤣🤣പഠിക്കുന്ന കാലത്ത് നോള കളിച്ചു nadannittalle🤣🤣🤣
ഈ ദുനിയാവിൽ ഫൗസിയക്ക് പാട്ട് പാടി തന്നെ ജീവിക്കണം എന്നൊന്നും ഇല്ല ഇത്രേം നാൾ പാട്ട് പാടി ജീവിച്ചു എനിക്ക് അതെ അറിയൂ പാട്ടാണ് എന്റെ ഉബജീവന്മാർഗം എന്നുപറഞ്ഞു പബ്ലിക്കിൽ പാടാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു കരയല്ല വേണ്ടത് അനുയോജ്യമായ വേറെന്തെലും തൊഴിൽ കണ്ടെത്തണം ഒരുപാട് സാധ്യതകൾ ഇന്ന് വീട്ടമ്മമാർക്ക്ഉണ്ട് അല്ലാതെ എന്നെ പാടാൻ അനുവദിക്കുന്നില്ല എന്നും പറഞ്ഞു കരയുക അല്ല വേണ്ടത് ഞാൻ salma രണ്ട് കുട്ടികൾ ചെറിയ കുട്ടിക്ക് ഇപ്പോൾ 2വയസ് എന്റെ മോൾ ജനിക്കുന്നതിനു മുന്നേ ഭർത്താവിനൽ ഉബക്ഷിക്കപ്പെട്ടവൾ കൊറോണ കാലം ആയതുകൊണ്ട് ഒരു പാട് കഷ്ടപ്പെട്ടു പ്രസവിക്കുന്നവരെ ഒരു വീട്ടു ജോലി ചെയ്താണ് പ്രസവ ചിലവുകൾക്ക് പൈസ കണ്ടെത്തിയത് പ്രസവം കഴിഞ്ഞു 6,7മാസം ആയപ്പത്തെക്കും ജീവിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ഞാൻ എന്റെ ചെറിയ കുഞ്ഞിനേം കൊണ്ട് ജോലിക്ക് പോയി തുടങ്ങി പൊരിവെയിലത്തു കുഞ്ഞിനേം കൊണ്ട് വീടുകൾ തോറും കേറി ഇറങ്ങി ഉത്പന്നങ്ങൾ വിൽക്കാൻ പോയി ഒരു പാട് വിമാനങ്ങൾ പരിഹാസങ്ങൾ കൊറോണ കാലം ആയത് കൊണ്ട് ഒരുപാട് ആളുകളുടെ ചീത്ത പറച്ചിലുകൾ കേൾക്കേണ്ടി വന്നു വലിയ ബാഗിൽ 10 കിലോക്ക് മുകളിൽ കനം വരും ഉത്പന്നങ്ങൾ അതും പുറത്തിട്ടു കുഞ്ഞിനേം കൊണ്ട് ഒരുപാട് അലഞ്ഞു വീട്ടിൽ നോക്കാൻ ആളില്ല സാഹചര്യം അങ്ങനെ ആണ് ആരെങ്കിലും എന്നെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അന്ന് വേറെ ഒന്നും വേണ്ട എവിടെ എങ്കിലും ഒരു ചെറിയ സംരംഭം തുടങ്ങാൻ സഹായിച്ചാൽ മാത്രം മതിയായിരുന്നു ഒരുപാട് ആളുകളെ സമീബിച്ചു പലരും സഹായിക്കാൻ തയ്യാർ ആയി പക്ഷെ അവർക്ക് പ്രത്യുബകാരം ചെയ്യണം അതെ അവർക്ക് കിടന്നു കൊടുക്കണം അതിനെനിക്ക് താല്പര്യം ഇല്ല എന്ന് അറിയിച്ചതിനാൽ ആ സഹായം ഇല്ലാതെ ആയി ആരുടേയും 1രൂബ പോലും വെറുതെ വാങ്ങിക്കാൻ ആഗ്രഹിക്കുന്നില്ല അധ്വാനിച്ചു ജീവിക്കാൻ തന്നെ ആണ് ആഗ്രഹിക്കുന്നത് മരിക്കുന്നത് വരെയും ഇന്ന് എന്റെ മോൾക്ക് 2 വയസ് ആയി ഇന്നും മോളെ എടുത്ത് നടന്നു കൊണ്ട് തന്നെ ആണ് പലേ ജോലികളും ഞാൻ ചെയ്യുന്നത്
പ്രതിസന്ധികളെ മനക്കരുത് കൊണ്ടാണ് നേരിടേണ്ടത്. ചായ് വുള്ള
😥🤲
ഇന്ഷാ അല്ലാഹ് എന്റെ അസുഖം മാറട്ടെ ആമീൻ
ഈ.... പാവപെട്ട സഹോദരിയും കുടുംബങ്ങളും മലപ്പുറം ജില്ലയിലാണ് ജനിച്ചതും, വളർന്നു ഈ... പ്രായം വരെ.
ഇവരുടെ കഴിഞ്ഞു പോയ ഓരോ ദിനങ്ങളും അനുഭവിച്ചു പോയ ദുരിതങ്ങൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ കണ്ണുനീർ കുടിച്ചു വീഴ്പലക്കി പൊട്ടി കരയുന്നതിന്നു പകരം എല്ലാവരെയും സന്തോഷിപ്പിക്കാൻ പാട്ടു പാടി ഒരു നേരത്തെ അന്നത്തിനു അഹോരാത്രം കഷ്ട്ടപെടുന്നവർ
ഇതുപോലെ അനേകം ഇന്ന് തെരുവോരങ്ങ്ങളിൽ ജീവിക്കാൻ എത്രയും വേഗം ഈ..... രാജ്യത്തെ നന്മയാർന്ന മുഴുവൻ സഹോദരീ.. സഹോദരന്മാരും ഒരുമിച്ചു മുന്നോട്ടു വരണമെന്നു സവിനയം അഭ്യർത്ഥിക്കുന്നു.
തെരുവോരങ്ങളിലെ ജീവിത മവസാനിപ്പിക്കുവാൻ.... എന്നു തിരുത്തി വായിക്കണം. ക്ഷമ ചോദിക്കുന്നു
ഈ സഹോദരിക്ക് വേണ്ട സഹായം ചെയ്യേണ്ടത് ഈ ഉമ്മതിനെ ബാധ്യത ആണ്....
പ്രിയപ്പെട്ടവർ ഏറ്റെടുക്കണം ഈ സഹോദരിയെ
ഈ സഹോദരിയെ സഹായിക്കാൻ ആരും ഇല്ലേ നമ്മളിൽ പെട്ടവർ 😥🙏🏻
നമ്മളിൽ പെടാത്തവർ ആരാണ് ?
@@innaleyuminnum4113
നീ തന്നെ എന്തേയ്
@@muhammedshareefpulikkal6377 ആണോ ? ആ ശരി അറിയാൻ വേണ്ടി ചോദിച്ചതാ
പിടിച്ചുപറിക്കാതെയും, മോഷണം നടത്താതെയും, കൊല്ലിനും കൊലക്കും,പോകാതെ സമൂഹത്തിനു ദോഷമില്ലാതെ മാന്യമായി കുറച്ചു കലാകാരന്മാർ ജീവിച്ചു പൊക്കോട്ടെ.
രാഷ്ട്രീയക്കാർക്ക് എന്തുപരിപാടിയും എവിടെവേണേലും നടത്താം ഒരുനിയമവും പ്രശനമല്ല. വിദേശരാജ്യങ്ങളിൽ തെരുവ് കലാകാരന്മാർക്ക് കൊടുക്കുന്ന സ്വതന്ത്ര്യം(മാന്യത)
കണ്ടുപഠിക്കണം നമ്മുടെ നാട്.തെരുവ് കലാകാരന്മാർക്ക് ജീവിക്കാൻ സ്വാതന്ത്ര്യം
നൽകണം.ചെറിയ വാട്‌സിലല്ലേ(സ്പീക്കർ )ആണല്ലോ അവർപാടുന്നത്.
ഗായികക്ക് എന്റെ അഭിനന്ദനങ്ങൾ god bless you 💐💐💐💐
ഈ സഹോദരിയേ സഹായിക്കാൻ അവരുടെ മഹല്ല് കാർ തയ്യാറാവണം
പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ കണ്ടിട്ട് സങ്കടം വരുന്നു
ആമീൻ
പാവം ചേച്ചി തളരരുത് മുന്നോട്ടു ജീവിക്കണം
😭 എല്ലാം ശരിയാവും 🤲🤲🤲അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു .
മനുഷ്യർ തന്നെയാണ് മനുഷ്യരുടെ ഏറ്റവും വലിയ ശത്രു.😐
ചോറ് വയ്ക്കാൻ അരിയില്ലാതാകുമ്പോൾ പാടാ നിറങ്ങുക. നാട്ടിലുള്ളവർക്ക് കഴിയില്ലെ അവർ പട്ടിണിയാകാതെ നോക്കാൻ .
കോഴിക്കോട് എവിടെയാ വീട്.. എന്നെകൊണ്ട് കഴിയുന്ന ഹെല്പ് ഞാൻ. Cheyyam
എത്രയോ വിവാഹങ്ങൾ ലക്ഷങ്ങൾ പൊടി പൊടിച്ചു നടത്തി ആഡംബരം നടത്തുമ്പോൾ... അതിന്റെ ഒരുഭാഗം മതിയാവും ഈ സഹോദരിക്കും അവരുടെ കുഞ്ഞിനും ജീവിക്കാനുള്ള ഒരു ജീവിതമാർഗം കണ്ടെത്തി കൊടുക്കാൻ
J
Sure
100/ശരി എന്താ ആരും കണ്ണു തുറക്കാത്തത്
@@safiyak3643 🌹
@@aminaaami8939 🌹
പോലീസ് നായാട്ട് അവസാനിപ്പിക്കുക ആ സഹോദരി യെ വെറുതെ വിടുക ✋
ആരുടേയും പോക്കറ്റിൽ നിന്ന് കയ്യിട്ടെടുക്കുന്നില്ലല്ലോ. അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ
ശരീരം വിൽക്കുന്നത് തൊഴിലായി കണ്ട കോടതി വിധിയിൽ സന്തോഷിച്ച mai...... കൾ ഇതൊന്നും കാണുന്നില്ലേ. ജീവിക്കാൻ വേണ്ടി അവർ പാടട്ടെ 😢😢😢
പാടുന്നത് തെറ്റല്ലേ അത് കൊണ്ടാണ് പോലീസ് സമ്മതിക്കാത്തത് , മറ്റേത് തൊഴിൽ അല്ലെ 🙄🙄🙄നല്ല പോലീസും കോടതിയും നിയമവും
👍
ഈ അനിയത്തി യേ പാട്ടിൽ നിന്ന് ഒഴിവാക്കി ഹൈർ ആയിമറ്റൊരു വഴി അല്ലാഹ് തുറന്നു കൊടുക്കട്ടെ
😢😢😭റബ്ബേ 🤲🏻കാക്കണേ ഒരു വഴി തുറന്ന് കടുക്കണേ നാഥാ 😔😢🤲🏻ആമീൻ
ഒന്നും പറയാൻ തോന്നുന്നില്ല ഒന്നും എഴുതാൻ തോന്നുന്നില്ല 😥😥😥😥😥
സിസ്റ്ററെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ പടച്ചവനോട് ഭാരം ഏൽപ്പിക്കുക പടച്ചവൻ എല്ലാം തരും കൂടെ ഒരു മനസ്സ് നിറയെ അവരുടെ ലക്ഷത്തിന്
പാവം പെൺകുട്ടി. അവര് ജീവിച്ചു പോയിക്കോട്ടെ. എന്തിനു അവരെ ദ്രോഹിക്കുന്നു
സങ്കടവുന്നു 🥺
ദൈവത്തെ കാത്തുരക്ഷിക്കാൻ പ്രയത്നി ക്കുന്നതിനേക്കാൾ എ ത്രയോ പുണ്യമാണ് മനുഷ്യൻ അവന്റെ കൂട്ടത്തിൽ ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടോ എന്നന്വേഷിച്ചു അവരെ രക്ഷപെടുത്തുന്നത്!
തളരരുത് സഹോദരീ, പാട്ടിന്റെ കൂടെ ഒരു ചാനെൽ തുടങ്ങുകയും ഒരു പാർട്ട് ടൈം ജോലിയും നോക്കുക, മറ്റുള്ളവർ ചവിട്ടി താഴ്ത്താൻ നോക്കുമ്പോൾ പതിന്മടങ് ശക്തിയോടെ ജീവിച്ചു കാണിച്ചു കൊടുക്കണം, മനസ് കൊണ്ടെങ്കിലും ഒരുപാട് പേര് നി ങ്ങളോടൊപ്പമുണ്ട് 👍🏻
കുട്ടി ചെറുതായത് കൊണ്ടാവും ജോലിക്ക് പോകാത്തത്
പടച്ചവൻ കൈരിലാക്കട്ടെ
Iverk oru channel undayirunnu
സിനിമ അഭിനയിച്ചു കോടിക്കണക്കിനു രൂപ ഉണ്ടാകുമ്പോൾ ഇങ്ങനെ ഉള്ള പാവങ്ങളേ സഹായിച്ചുടെ സിനിമക്കാരെ എത്ര കാറുകൾ നിങ്ങൾ വാങ്ങി കുടുന്നു മരിച്ചാൽ ഇത് ഒന്നും കൊണ്ട് പോവില്ല
കാശ് സാമ്പത്തികം ഉള്ള മഹല്ല് വേദന സമുദായക്കാരൻ ഈ പെൺകുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി സഹായിക്കുക ഇങ്ങനെ തെരുവിലേക്ക് ഇറങ്ങി പാട്ടുപാടി ജീവികേണ്ടവരല്ല സ്ത്രീകൾ സഹായിക്കുക നിങ്ങൾ നാളെ അല്ലാഹുവിലേക്കും പ്രിയപ്പെട്ട വരാകാൻ ആഗ്രഹിക്കുന്നവരെങ്കിൽ ഇവരെ സഹായിക്കൂ
മാഷാ ഹല്ലാ. സത്യം. ഈ. ഗെതി ആർക്കും ഉണ്ടാവട്ടിരിക്കട്ട.. ആമീൻ
ഇവരുടെ വാക്ക് സത്യമാണങ്കിൽ ഇവർ റബ്ബ് സഹയിക്കട്ടെ
സൂപ്പർ ഇങ്ങനാ ആകണം. അവർ നല്ല ഒരു വാക്ത്തിയാണ്
അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഈ ഞാനും ചായൊയും. ഇങ്ങ ന്
❤️❤️🙏🏻
പീപ്പിൾസ് ടിവി ഗുഡ്മോർണിംഗ് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഫോൺ നമ്പറും നിങ്ങൾ എത്രയും പെട്ടെന്ന് ഇത് പീപ്പിൾസ് ടിവിയിൽ വീഡിയോ ചെയ്തിട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു ഈ വീഡിയോ ഷൂട്ട് ചെയ്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ടേബിൾ സെറ്റ് എന്ന നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്മയുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Supper. sound. song. go. to. film. song. Masha. alha.
ഇവരെ നേരിട്ട് കണ്ടവരുണ്ടോ. ബീച്ചിൽ വെച്ച് കണ്ടിട്ടുണ്ട്..
സഹോദരി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പെങ്ങെളെ കരയേണ്ട തീർച്ചയായും ഒരുദുഖത്തിനൊരു സന്തോഷമുണ്ടാവും
ഇങ്ങനെ ഉള്ള മനുഷ്യരെ ചേർത്തു പിടിക്കണം....❤❤❤
എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ആ പാവം പെണ്ണാണ് ആ കുട്ടിയും നിങ്ങൾക്ക് കഴിയുമെങ്കിൽ സഹായിക്കാം അല്ലെങ്കിൽ മിണ്ടാതിരിക്കാം അവർ ജീവിച്ചു പോട്ടെ അവരെ ബുദ്ധിമുട്ടിക്കരുത് പടച്ചോൻ നിങ്ങൾ എവിടെ ഇല്ല ഇതിൻറെ ശിക്ഷ നിങ്ങൾക്ക് തരും കാലം കാത്തിരിക്കേണ്ട മുമ്പിൽ വരുന്നുണ്ട് നമ്മൾക്കും ഉണ്ട് ഉമ്മ ഉപ്പ അച്ഛൻ അമ്മ ഒറ്റപ്പെട്ട ഇരിക്കുന്ന സഹോദരിമാരും ഉണ്ടാവും ഇതൊക്കെ എല്ലാ കുടുംബത്തിലും വരുന്നതാണ് ജാതി മതത്തിനും ഉള്ളതാണ് കാളിയും ആട്ടി ഓടിക്കോ അല്ലേ നിങ്ങള് അള്ളാഹു ഓടിക്കും കുറേക്കാലം വേണ്ട കാത്തിരുന്നോ ആ കുട്ടിയുടെ ജീവിതം 1 മുന്നോട്ട് പോട്ടെ ബുദ്ധിമുട്ടിക്കില്ല ജീവിച്ചു പോട്ടെ പാവം നമ്മുടെ ഉമ്മയും പെങ്ങന്മാരും ആണെങ്കിലും നമ്മുടെ കുടുംബത്തിൽ പെട്ടവർ ആണെങ്കിലും എത്ര വിഷയങ്ങൾക്ക് ഉണ്ടായിരിക്കും അവരെ നെഞ്ചത്ത് കൈ വച്ചു ഒന്നോർത്തു നോക്കൂ എല്ലാം കാണുന്നവൻ എല്ലാമറിയുന്നവൻ എല്ലാ കഷ്ടപ്പാടും കൊടുക്കുന്നവൻ ഒരുവനാണ് അള്ളാഹു ഇതൊരു പരീക്ഷണമാണ് ഓർക്കുക ഓർക്കുക മോളെ നിനക്ക് കുടിക്കും നല്ലൊരു വഴി അല്ലാഹു കാണിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ കാസർഗോഡ് എന്നും പ്രാർത്ഥന ഉണ്ടാകും
കൊടുക്കാൻ പറ്റുലങ്കിലും ദ്രോഹിക്കരുത് കഷ്ട്ടം തമ്പുരാനെ ഇങ്ങനെയുള്ളവരെ കാത്തുകൊള്ളണമേ 🙏🙏🙏
ആ മുഖത്ത് വെഷമം കാണുന്നു sir yellavarum സഗായിച്ച മദി യായിരുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇവരെ സഹായിക്കണം താല്പര്യമുണ്ട് ഇവരുമായി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ
🙏🙏🙏🤝🏻
ഈ ചാനലിന്റെ ആളുടെ നമ്പർ 9.28 മിനിറ്റ് വിഡിയോ യിൽ കാണിക്കുന്നുണ്ട് ഇക്കാ അതിൽ വിളിച്ചാൽ മതിയാകും
കേരള ജനങ്ങൾ ഇവർക്ക് വേണ്ട സഹായം ചെയ്യണം
ലജ്ജിക്കൂ സമൂഹമേ, യാ അള്ളാഹ് എന്തൊരു പരീക്ഷണം 😭😭😭
Nalla voice nalla resand kelkan
Ya allah avarude ella problemsum matikodukane. 🤲🏻🤲🏻🤲🏻
മോളെ ഒരു യുട്യൂബ് ചാനലും കൂടി തുടങ്ങു. എല്ലാരെ സപ്പോർട്ടും ഉണ്ടാവും
അതെ
Avark chanel undallo
@@ramlap2356 unndo
@@ramlap2356 onnu paranju തരു pls സബ്സ്ക്രൈബ് cheyyan ആണ്
@@ramlap2356 ചാനലിന്റെ പേര് എന്താ
ദൈവമേ സഹായിക്കണേ
Enthu nalla sound Anu itha😘😘 daivam undavum itha..arumillathavarku..🙏🙏🙏🙏
God bless you
പ്രിയ സഹോദരി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
മഹല്ല് നിവാസികൾ ഉത്തരവാദിയാണ്
@@hameedali9008 താങ്കൾ പറഞ്ഞത് ശരിയാണ് നല്ല നിലയിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരെ എന്നും ഇതാണവസ്ഥ
നല്ല ശബ്ദം
ഞാൻ നോക്കി കൊള്ളാം എന്റെ വീട്ടിൽ വരുന്നോ ഒരു പണിക്കും പോകേണ്ട എന്റെ വീട്ടിലെ ഒരങ്ങം ആയിട്ട് കഴിയാം എന്റെ സ്വന്തം പെങ്ങൾ ആയിട്ട് വെറുതെ പറയ്യുന്നതല്ല
അവരെ വിളിച്ചു കൊണ്ട് പോയി സംരക്ഷിക്കു റബ്ബിന്റെ അടുത്ത് നിന്ന് പുണ്യം കിട്ടും
വന്നാൽ ഞാൻ സംരക്ഷിക്കും
@@sameercv5526 അവർ വരുന്നുണ്ടെങ്കിൽ
@@Muneera_12 ഞാൻ നോക്കും
ഈശ്വരൻ ഈ സഹോദരിയെ രക്ഷിക്കാൻ പ്രാർഥിക്കാം.
മോളെ സാരമില്ല അള്ള കാണുന്നുണ്ട് പാവങ്ങൾക്ക് എവിടെയും സ്ഥാനമില്ല 😭😭
ആ സ്ത്രീയേ എനിക്ക് സഹായിക്കണം...
ആ മഹല്ല് കമ്മറ്റിയും ഖത്വീബും എന്തിന് നന്നു
സമൂഹത്തില് ഇത്തരം കഷ്ടതകൾ അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട് അവരെ സഹായിക്കൾ നമ്മുടെ കടമയല്ലെ..?
പാവം പെൺകുട്ടി വളരെ വിഷമം തോന്നുന്നു
അള്ളഹുവേ അവരുടെ വിഷമങ്ങൾ മാറ്റികൊടുക്കണേ