ഇതുപോലുള്ള പാവങ്ങളെ സഹായിക്കുക ആരും ഉണ്ടാക്കി വെച്ചിട്ട് ഒന്നും കൊണ്ടുപോകില്ല ജീവിക്കുമ്പോൾ എല്ലാവരും ജീവിക്കുന്ന പോലെ ഈ മോളും അമ്മയും ജീവിക്കട്ടെ കൊടുക്കാനുള്ള മനസ്സ് കാണുന്ന എല്ലാവർക്കും ഉണ്ടാകട്ടെ ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കൊന്നും തരാനില്ല എൻറെ പ്രാർത്ഥന എന്നുമുണ്ടാവും❤❤❤
ഓ, പാവം മോള് ഈ പ്രായമുള്ള പെൺകുട്ടികളുടെ തോൾ എല്ല് പൊങ്ങിയ നിലയിൽ ആരെങ്കിലും എവിടെയെങ്കിലും കാണാറുണ്ടോ? സഹായിക്കുന്നവർക്ക് ദൈവം ഇന്നും എന്നും കാവലുണ്ടാകും.
ഈ കുട്ടിയെ സഹായിക്കാൻ കഴിയുന്നവർ പെട്ടെന്ന് തന്നെ അവരെ ഒരു വാടകവീട്ടിലേക്ക് മാറ്റി താമസിപ്പിക്കുക ഈ വീഡിയോ വൃത്തികെട്ട ചിന്താഗതിയുള്ള വരും കാണുന്നു ഉണ്ടാകും അവർ ഈ കുട്ടിയെ അപായപ്പെടുത്താൻ സാധ്യതയുണ്ട് ദയവുചെയ്ത് സഹായിക്കാൻ സന്മനസ്സുള്ളവർ വളരെ പെട്ടെന്ന് ചെയ്യേണ്ട ഒരു കാര്യം ആ കുട്ടിയെ അവിടുന്ന് മാറ്റി താമസിപ്പിക്കുക നല്ല മനസ്സുള്ള വരെ കാൽ കൂടുതൽ ചീത്ത മനസ്സുള്ളവരാണ് നമ്മുടെ നാട്ടിൽ അധികവും ഇപ്പോൾ
പണ്ട് e k നായനാർ cm ആയിരുന്ന കാലത്ത് ഇടുക്കി ജില്ലയിൽ ഒരു ഒൻപതു വയസ്സ് കാരി ആത്മഹത്യ ചെയ്തു.. ദാരിദ്ര്യം ആയിരുന്നു കാരണം.. ആ കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പൊട്ടികരഞ്ഞാണ് മാധ്യമങ്ങളെ കണ്ടത്.. ഒരു അടിവസ്ത്രത്തിന് എണ്ണാൻ പറ്റാത്തത്ര തുന്നലുകൾ.. ആ സംഭവം ഓർമ്മയുള്ളവർ ഉണ്ടാകും.. കേരളത്തിൽ ഇപ്പോഴും ഇതുപോലുള്ള ദയനീയ ജീവിതങ്ങൾ ഉണ്ട്.. കേരളത്തിന്റെ റവന്യു വരുമാനം സർക്കാർ ജോലിക്കാരിലേക്ക് ഒതുങ്ങി.. 😭
നല്ല മോള് ആണ് പൊന്നു മോള് ആ അമ്മ കളഞ്ഞിട്ടു പോയട്ടും അമ്മ തിരിച്ചു വന്നാൽ നോക്കും അമ്മ അമ്മ തന്നെ അല്ലെ എന്ന് പറഞ്ഞ ആ വാക്ക് 🥹🥹🥹നറഞ്ഞു പോയി ഇത് ആ അമ്മ കാണുവാണെങ്കിൽ നിങ്ങള് കളഞ്ഞിട്ടു പോയിട്ടും നിങ്ങളോട് ഉള്ള സ്നേഹം കണ്ടോ ആ കുഞ്ഞിന് നിങ്ങക്ക് എങ്ങനെ തോന്നി ഈ പൊന്ന് മോളെ ഉപേക്ഷിച്ചു പോകാൻ 🥹🥹🥹🥹🥹
.ആര് നേതാക്കൻമാരോ അവർ അവരുടെ വീട്ടിലേക്ക് ഉണ്ടാക്കാൻ നേതാവായതാണ് പാവങ്ങളെ ഇവർ കളിയാക്കും സഹായിക്കില്ല. 17 കൊല്ലമായി ഭർത്താവ് മരിച്ച വിധവയാണ് ഞാൻ ര പഠിക്കുന്ന രണ്ട് പെൺ മക്കളാണ് എനിക്കുള്ളത് 29 കൊല്ലമായി Employmente രജിസ്റ്റർ ചെയ്തു. ഒരു ജോലിയ്യം എനിക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ 15 വയസ്സായി അഥവാ ദിവസവേതനത്തിന് എവിടെയും കിട്ടിയാൽ രാഷ്ട്രീയ നേതാക്കാൻ മാർ തന്നെ വേണ്ടപ്പെട്ടവർക്കും സ്വാധീനവും പണവും ഉള്ളവർക്കും മാ.മാത്രം ജോലി കൊടുക്കുവാൻ അരി പോക്കുവാനും കളിക്കും ഇപ്പോൾ ഞാൻ ലോട്ടറിവിറ്റിട്ടാണ് മക്കളെ പഠിപ്പിക്കുന്ത് എനിക്കൊന്നും ആരുടെയും സഹായവും ഇല്ല ജോലിയും ഇല്ല.
Ee molde paditham arengilum eetedukanam, kendra mantri sureshetan or mammooka ivaroke ithupole help cheyyarunde avarilekoke ethikuu ee video🙏🏻 god bless youu
കുറെ എണ്ണം പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്നു ഇങ്ങനെ ഉള്ളവരെ ഒന്ന് അവർക്ക് ഒക്കെ help ചെയ്തൂടെ ആ നാട്ടിൽ ഉള്ളവർ വിചാരിച്ചാൽ മതിയെല്ലോ അവർ ഒന്ന് രക്ഷപെടാൻ എന്റെ name Gopika എന്നാണ് ദൈവം കൂടെ ഉണ്ടാവും sister എത്രയും പെട്ടന്ന് ആഗ്രഹങ്ങൾ ഒക്കെ യഥാർഥ്യമാകട്ടെ ❤
അവൾ ഉറപ്പായി കേറി വരും, യാതൊരു സംശയവും വേണ്ട, ഇവളാണ് പോരാളി, ദൈവത്തിന്റെ കരം നിന്നെ നടത്തും, ആ അമ്മൂമ്മയെ ദൈവം നടത്തട്ടെ. ഈ വീഡിയോ എടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, കണ്ണ് നിറഞ്ഞു..
സ്വന്തം അച്ഛനും അമ്മയും അവരുടെ സുഖത്തിന് വേണ്ടി ഒരു ജന്മം കൊടുത്തിട്ടു ഈ പാവം കുട്ടി എന്ത് അറിഞ്ഞു ഇപ്പോൾ അത് അനുഭവിക്കുന്ന വേദനകൾ കുട്ടിക്ക് മാത്രമേ അറിയൂ കാണുന്നവർക്ക് ഒരു നിസാരം ഇങ്ങനെ ഒരു കുട്ടിക്കും ഗതി വരുത്തല്ലെ . മോളേ എതെങ്കില്ല ഒരു ദിവസം നീ നല്ല ജീവിതവും അറിയപ്പെടുന്ന ഒരു ആളായും മാറും പ്രാർത്ഥനയോടെമോളേ.....
Njanipozha innaa kanunne ithellam, njan panakkaranalla,gulfil salesman aayit work cheyyaa, ivarke oru chak ariyengilum vangi kodukanam enne konde patunnapole sahayikanam
Media done good job. She will become Nurse 100% sure. Food kanditu karanju poyi. I will also help her. I am from KTRA now outside. I will share my food to her if I was there. GBU
ജനങ്ങളെ നികുതി വാങ്ങി ധൂർത്തടിക്കുന്ന സർക്കാർ എവിടെ . എന്തിനാ ജനങ്ങൾക്ക് സേവനം ചെയ്യാത്ത സർക്കാർ . വോട്ടും ചോദിച്ച് വീട്ടിൽ വരും. രാഷ്ട്രീയ തമ്പുരാക്കൻമാർ. നല്ല. വായടപ്പൻ മറുപടി കൊടുക്കുക
ആ കുഞ്ഞു ചോദിച്ച ചോദ്യം കണ്ടില്ലേ ഞാൻ എന്ത് തെറ്റ് ചെയ്തട്ടു ആണ് എന്നെ ഇട്ടേച്ചു പോയത് 🥹🥹🥹അതിന് ആ അമ്മ കാണുവാണെങ്കിൽ ഈ വീഡിയോ അതിന് നിങ്ങളെ കൈയിൽ ഉത്തരം ഉണ്ടോ പാവം മോള് 🥹🥹🥹🥹
കേരളം No.1 എല്ലാതെണ്ടികൾക്കും കക്കാനെല്ലേ നേരമുള്ളൂ. പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു സന്മനസുള്ളവർ എല്ലാവരും കഴിയുന്നത് നൽകി ആ കുട്ടിയെ സഹായിക്കുക. ദൈവാനുഗ്രഹം ഉണ്ടാകും.
കേരളത്തിൽ സാധാരണ പാവങ്ങൾ ആയ ഒരുപാട് ആൾക്കാർ ഉണ്ട് വിട് സ്ഥലം ഇല്ലാത്ത ഫുഡ് കഴിക്കാൻ ഇല്ലാത്ത ആളുകൾ ദാരിദ്ര്യം പട്ടിണി ഉള്ളവർ കേരള സർക്കാർ എന്തിനു ആണ് ഇവിടെ
ഈ പാവം കുട്ടിയെ സഹായിക്കണം എല്ലാവരും
കണ്ടിട്ട്.... സങ്കടം തോന്നുന്നു. ഇങ്ങനെയും ജീവിതം ഉണ്ടോ.... ദൈവമേ....
കഴിഞ്ഞ ദിവസം ഒരാൾ ഗുരുവായൂരപ്പന് 25 പവന്റെ കിരീടം കൊടുത്തു.. ചേട്ടാ അങ്ങേർക്കെന്തിനാ കിരീടം... ഈ കുഞ്ഞിന് എന്തെങ്കിലും ചെയ്യൂ..
സത്യം😢😢😢😢
Adipoli msg
സത്യം. ദൈവം ഉള്ളവന് പിന്നേം പിന്നേം കോരി കൊടുക്കുന്നു. എന്തൊരു വിരോധാഭാസം.
മറ്റൊരാളുടെ കാര്യമൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ അത് ചെയ്യുക......
🎉
എന്ത് ഗവൺമെൻറ് ആരെങ്കിലും നല്ല മനസ്സാക്ഷിയുള്ള മനുഷ്യരുടെ സഹായങ്ങളെ ഉണ്ടാവുക
ഇത് കാണുമ്പോൾ ഹൃദയം പൊട്ടുന്ന വേദന. എല്ലാം ഉണ്ടായിട്ടു എന്റെ എന്റെ പെണ്മക്കൾ ഉഴപ്പാണ്. ഈ മോളെ കാണുമ്പോൾ കരഞ്ഞുപോകുന്നു
മോളെ കണ്ണ് നിറഞ്ഞു പോയി മോളെ ദൈവം രക്ഷിക്കും സത്യം
ഇതുപോലുള്ള പാവങ്ങളെ സഹായിക്കുക ആരും ഉണ്ടാക്കി വെച്ചിട്ട് ഒന്നും കൊണ്ടുപോകില്ല ജീവിക്കുമ്പോൾ എല്ലാവരും ജീവിക്കുന്ന പോലെ ഈ മോളും അമ്മയും ജീവിക്കട്ടെ കൊടുക്കാനുള്ള മനസ്സ് കാണുന്ന എല്ലാവർക്കും ഉണ്ടാകട്ടെ ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കൊന്നും തരാനില്ല എൻറെ പ്രാർത്ഥന എന്നുമുണ്ടാവും❤❤❤
പാവം കുട്ടിയെ പറ്റുന്നവർ സഹായിക്കുക 🙏🙏🙏😔😔😔
ഓ, പാവം മോള് ഈ പ്രായമുള്ള പെൺകുട്ടികളുടെ തോൾ എല്ല് പൊങ്ങിയ നിലയിൽ ആരെങ്കിലും എവിടെയെങ്കിലും കാണാറുണ്ടോ? സഹായിക്കുന്നവർക്ക് ദൈവം ഇന്നും എന്നും കാവലുണ്ടാകും.
സഹായിക്കാൻ ആഗ്രഹം ഉള്ളവർക്ക് കൈയ്യിൽ ക്യാഷ് ഇല്ലാത്ത അവസ്ഥ
Ee kutty nalla nilayil ethum daivam undu koode
അങ്ങനെ ആണേ പിന്നെ ആ ദൈവത്തിന് സഹായിച്ചുടെ കൊച്ചിനെ
MY GOD 😢😢😢😢
G pay undallo ee comment edunna timec100 INR enkilum ettu kodukku
കഷ്ടപ്പാട് തന്നെയാണ് അല്ലേ ജീവിതം നല്ലരീതിയിൽ മുന്നോട്ട് വരും. നിനെ ദൈവം അനുഗ്രഹിക്കട്ടെ മോളെ .
ശ്രീ ഹരി മഹാവിഷ്ണു❤
ബഹുമാനപെട്ട ഹാരിസ് തളി സാർ ഇത് കണ്ടു ഈ കൊച്ചിനെ സഹാക്കണമെന്ന് ആഗ്രഹിക്കുന്നു 🙏🏻
ഈ കുട്ടിയെ സഹായിക്കാൻ കഴിയുന്നവർ പെട്ടെന്ന് തന്നെ അവരെ ഒരു വാടകവീട്ടിലേക്ക് മാറ്റി താമസിപ്പിക്കുക ഈ വീഡിയോ വൃത്തികെട്ട ചിന്താഗതിയുള്ള വരും കാണുന്നു ഉണ്ടാകും അവർ ഈ കുട്ടിയെ അപായപ്പെടുത്താൻ സാധ്യതയുണ്ട് ദയവുചെയ്ത് സഹായിക്കാൻ സന്മനസ്സുള്ളവർ വളരെ പെട്ടെന്ന് ചെയ്യേണ്ട ഒരു കാര്യം ആ കുട്ടിയെ അവിടുന്ന് മാറ്റി താമസിപ്പിക്കുക നല്ല മനസ്സുള്ള വരെ കാൽ കൂടുതൽ ചീത്ത മനസ്സുള്ളവരാണ് നമ്മുടെ നാട്ടിൽ അധികവും ഇപ്പോൾ
സത്യം
🙏🙏🙏🙏
അതെ
പണ്ട് e k നായനാർ cm ആയിരുന്ന കാലത്ത് ഇടുക്കി ജില്ലയിൽ ഒരു ഒൻപതു വയസ്സ് കാരി ആത്മഹത്യ ചെയ്തു.. ദാരിദ്ര്യം ആയിരുന്നു കാരണം.. ആ കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പൊട്ടികരഞ്ഞാണ് മാധ്യമങ്ങളെ കണ്ടത്.. ഒരു അടിവസ്ത്രത്തിന് എണ്ണാൻ പറ്റാത്തത്ര തുന്നലുകൾ.. ആ സംഭവം ഓർമ്മയുള്ളവർ ഉണ്ടാകും.. കേരളത്തിൽ ഇപ്പോഴും ഇതുപോലുള്ള ദയനീയ ജീവിതങ്ങൾ ഉണ്ട്.. കേരളത്തിന്റെ റവന്യു വരുമാനം സർക്കാർ ജോലിക്കാരിലേക്ക് ഒതുങ്ങി.. 😭
അനന്തു sir എത്തി അവിടെ,,,, വീട് ഓഫർ ചെയ്തിട്ടുണ്ട്,,,1lk കൊടുത്തു
Xylem owner aano?
@@Siyaansh-f4t എസ്
🙏🤝👍🤲🤲🤲
👏🏻🙌🏻🙌🏻🙏🏻
പാവം ആരേലും ഈ കുടുംബത്തെ സഹായിക്കുമോ
ആ കുട്ടിക്ക് എത്രയും പെട്ടെന്ന് ഒരു അക്കൗണ്ട് എടുത്തു കൊടുക്കുക 🙏🙏
പാവം ഈ പെണ്ണ് ഒരുപാട് കഷ്ടപ്പെടുന്നു പാവം ഈ കൊച്ചിനെ എല്ലാവരും സഹായിക്കണം 💯💯😢😢പ്ലസ്
മോളെ കോട്ടയത്തുള്ള അച്ചായൻസ് ജല്ലറി യിലെ ടോണി സാറിന് മോൾ ഒരു മെസേജ് അയക്കു അദ്ദേഹം മോളെ സഹായിക്കും ദൈവം അനുഗ്രഹിക്കട്ടെ
ഇന്നത്ത കാലത്ത് ഇതു പോലു ള്ള പെൺ കു ട്ടി കൾ അപൂർവമാണ് ആ മകൾ പഠിക്കാൻ മിടുക്കി ❤🙏👍
ഈ കരഞ്ഞതിനൊക്കെ മോൾ നാളെ സന്തോഷിക്കും കാരണം ഇത് കേരളമാണ് മനാഫിക്കയുടെ നാട്
മോളെ സഹായിക്കാൻ ദൈവത്തിന്റെ കരം ഒട്ടും വൈകാതെ വരും, ദൈവമെന്നാൽ ദൈവമനസ്സുള്ളവർ
വീഡിയോ ചെയുമ്പോൾ അവരെ അക്കൗണ്ട് കൂടെ ചേർത്താൽ സഹായം കിട്ടും ബ്രോ 👍
ഇട്ടിട്ടുണ്ട് മുകളിൽ ? കണ്ടില്ലേ?
മുകളിൽ കാണുന്നില്ല
ഉണ്ട് ഇപ്പോ കണ്ട് 👍@@santhoshgopalakrishnan8690
Mobile contact ind.. Descriptionil
മുകളിൽ എവിടെ?
ഞാൻ കരഞ്ഞു കൊണ്ടാണ് ഇതു കാണുന്നത്
അഡ്രസും അക്കൗണ്ട് നമ്പറും വലുതായും വ്യക്തമായും കൊടുക്കുക സഹായിക്കാൻ മനസുള്ള ഒരു പാട് പേരുണ്ടാവും
നല്ല മോള് ആണ് പൊന്നു മോള് ആ അമ്മ കളഞ്ഞിട്ടു പോയട്ടും അമ്മ തിരിച്ചു വന്നാൽ നോക്കും അമ്മ അമ്മ തന്നെ അല്ലെ എന്ന് പറഞ്ഞ ആ വാക്ക് 🥹🥹🥹നറഞ്ഞു പോയി ഇത് ആ അമ്മ കാണുവാണെങ്കിൽ നിങ്ങള് കളഞ്ഞിട്ടു പോയിട്ടും നിങ്ങളോട് ഉള്ള സ്നേഹം കണ്ടോ ആ കുഞ്ഞിന് നിങ്ങക്ക് എങ്ങനെ തോന്നി ഈ പൊന്ന് മോളെ ഉപേക്ഷിച്ചു പോകാൻ 🥹🥹🥹🥹🥹
അവിടത്തെ MLA ആരാണ് എത്രയും വേഗം ഈ കുട്ടിക്ക് സഹായം എത്തിക്കണം.
.ആര് നേതാക്കൻമാരോ അവർ അവരുടെ വീട്ടിലേക്ക് ഉണ്ടാക്കാൻ നേതാവായതാണ് പാവങ്ങളെ ഇവർ കളിയാക്കും സഹായിക്കില്ല. 17 കൊല്ലമായി ഭർത്താവ് മരിച്ച വിധവയാണ് ഞാൻ ര പഠിക്കുന്ന രണ്ട് പെൺ മക്കളാണ് എനിക്കുള്ളത് 29 കൊല്ലമായി Employmente രജിസ്റ്റർ ചെയ്തു. ഒരു ജോലിയ്യം എനിക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ 15 വയസ്സായി അഥവാ ദിവസവേതനത്തിന് എവിടെയും കിട്ടിയാൽ രാഷ്ട്രീയ നേതാക്കാൻ മാർ തന്നെ വേണ്ടപ്പെട്ടവർക്കും സ്വാധീനവും പണവും ഉള്ളവർക്കും മാ.മാത്രം ജോലി കൊടുക്കുവാൻ അരി പോക്കുവാനും കളിക്കും ഇപ്പോൾ ഞാൻ ലോട്ടറിവിറ്റിട്ടാണ് മക്കളെ പഠിപ്പിക്കുന്ത് എനിക്കൊന്നും ആരുടെയും സഹായവും ഇല്ല ജോലിയും ഇല്ല.
avroke urakam nadikukayannu
ഇത് എവിടെയാണ് കേരളത്തിൽ തന്നെയാണൊ ??? ഒത്തിരി ഒത്തിരി സഹായങ്ങൾ ചെയ്യുന്നവർ ഒന്ന് കണ്ണ് തുറന്ന് കാണുക
ഇപ്പോഴുള്ള കഷ്ട്ടകാലം എല്ലാം മാറും എല്ലാ ഐശ്വര്യവും ഉണ്ടാവും. ഒരു കാലത്ത് എല്ലാം ശരിയാകും മോളെ
Deyvanugraham.unddakate
Bsc. Nurse. Congratulations. God. Bless.
മോളു ദൈവം ഉണ്ട് മോൾക് കൂട്ടയിട്ട് എല്ലാം ശെരി ആകും
മുകളിൽ ഒരാളുണ്ട് നിങ്ങളെ പ്രശ്നങ്ങൾ ഒക്കെതിർന്ന് നല്ല രു കാലം വരും വന്നിരിക്കും പ്രാർത്ഥനയോടെ
മോൾ വിഷമിക്കേണ്ട എല്ലാം ഒരു നാൾ ശരിയാവും അമ്മക്കും മോൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
മാതാവ്,പിതാവ്,ഗുരു,ദൈവം ,എന്ന്,പറയും,,
Ee molde paditham arengilum eetedukanam, kendra mantri sureshetan or mammooka ivaroke ithupole help cheyyarunde avarilekoke ethikuu ee video🙏🏻 god bless youu
congratulations BSc Nurse. God bless.
Gopika is studying for nursing now
മകളെ നല്ലൊര ജീവിതം ദൈവം സഹായി ക്കട്ടെ
❤️❤️ ഒന്നിനും വിഷമിക്കേണ്ട മോൾക്ക് ദൈവദൂതനെ പോലെ ഒരാൾ അവിടെ വരും❤️❤️❤️
മോളെ നന്നായി വരും ഇങ്ങനെ യൊക്കെ ആണ് ജിവിതം എന്ന് കാണണം നമ്മുടെ ഭരിക്കുന്ന ആളുകൾ എവിടെ നേരം അല്ലെ സുഗിച്ചു ജീവിക്കുന്ന മനുഷ്ർ കാണണം
അവൾ പഠിക്കാൻ ആഗ്രഹം ഉള്ളത് പഠിക്കും അവൾ
ഏട്ടൻ വരും മോളെ കാണാൻ
കുറെ എണ്ണം പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്നു ഇങ്ങനെ ഉള്ളവരെ ഒന്ന് അവർക്ക് ഒക്കെ help ചെയ്തൂടെ ആ നാട്ടിൽ ഉള്ളവർ വിചാരിച്ചാൽ മതിയെല്ലോ അവർ ഒന്ന് രക്ഷപെടാൻ എന്റെ name Gopika എന്നാണ് ദൈവം കൂടെ ഉണ്ടാവും sister എത്രയും പെട്ടന്ന് ആഗ്രഹങ്ങൾ ഒക്കെ യഥാർഥ്യമാകട്ടെ ❤
My dear,,,, bocheaa.... Please kannu thurakkooo❤
മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤😢😢😢😢😢😢
ഈ മോൾ എന്റെ മോളുടെ കൂടെ ആണ് പഠിക്കുന്നത്
Evideyannu sthalam
Sthalam avida
ഒരു കാര്യം സത്യം.. ഈ ചാനലിൽ അങ്കമായവരെല്ലാം നല്ല മനസിന്റെ ഉടമകൾ ആയിരിക്കും. സത്യത്തിന്റെ വഴിയിൽ ഉള്ളവരായിരിക്കും 💯
പാവം മോൾ എനിക്ക് സങ്കടം തോന്നുന്നു 😭😭😭😭😭😭😭😭😭😭😭😭
യഹോവ തമ്പുരാനേ ഈ കുട്ടിയെ കാക്കണമേ 💕💕💕🙏🙏😢
അനന്തു sir ഈ വീഡിയോ കാണാൻ ഇടയാകട്ടെ ❤ കൂടെ സഹായിക്കാൻ നമ്മളും ഉണ്ട്
God bless you
അവൾ ഉറപ്പായി കേറി വരും, യാതൊരു സംശയവും വേണ്ട, ഇവളാണ് പോരാളി, ദൈവത്തിന്റെ കരം നിന്നെ നടത്തും, ആ അമ്മൂമ്മയെ ദൈവം നടത്തട്ടെ. ഈ വീഡിയോ എടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, കണ്ണ് നിറഞ്ഞു..
സ്വന്തം അച്ഛനും അമ്മയും അവരുടെ സുഖത്തിന് വേണ്ടി ഒരു ജന്മം കൊടുത്തിട്ടു ഈ പാവം കുട്ടി എന്ത് അറിഞ്ഞു ഇപ്പോൾ അത് അനുഭവിക്കുന്ന വേദനകൾ കുട്ടിക്ക് മാത്രമേ അറിയൂ കാണുന്നവർക്ക് ഒരു നിസാരം ഇങ്ങനെ ഒരു കുട്ടിക്കും ഗതി വരുത്തല്ലെ . മോളേ എതെങ്കില്ല ഒരു ദിവസം നീ നല്ല ജീവിതവും അറിയപ്പെടുന്ന ഒരു ആളായും മാറും
പ്രാർത്ഥനയോടെമോളേ.....
മോളുടെ കണ്ണീർഓപ്പൺ ദൈവം ആരോടെങ്കിലും രൂപത്തിൽ വരും 🙏
Njanipozha innaa kanunne ithellam, njan panakkaranalla,gulfil salesman aayit work cheyyaa, ivarke oru chak ariyengilum vangi kodukanam enne konde patunnapole sahayikanam
പാവങ്ങളുടെ പ്രാർത്ഥനയാണ് പണക്കാരുടെ നിലനിൽപ്പ്
കേരളക്കര ഉണരേണ്ട സമയമായി
ഇവരെയൊക്കെയാണ് സഹായിക്കേണ്ടത്.
Don't worry mole.. Ellaaaavarum... Kuuudeyundu😢😢😢😢
Aa nattilea ward member rea sammadhikanam
Media done good job. She will become Nurse 100% sure. Food kanditu karanju poyi. I will also help her. I am from KTRA now outside. I will share my food to her if I was there. GBU
Da എന്നുള്ള സ്നേഹം കൊണ്ടുള്ള വിളി..
Yes ❤ urapayum orubisiinesan urapayum reshapedum ok❤
ഇവിടുത്തെ മെമ്പർ എവിടെ ❓
.
Goverment, പൊതു പ്രവർത്തകൾ ഒക്കെ എവിടെ... അവർക്കു mention ചെയ്തു കൊടുക്ക് 👍🏼
.
All THE BEST 👍🏼
Dr Ananthu sir ne aroyikku pls🙏🙏🙏
ഈ രാഷ്ട്രീയക്കാരു കട്ടോണ്ടു പോകുന്നതിന്റെ ഒരു ചെറിയ വീതം ഇവരെ പോലുള്ളവർക്ക് കൊടുത്താൽ എങ്ങിനെ എങ്കിലും കഴിയുമായിരുന്നു.
ദൈവം രക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼
God bless you 💗🙌
Varggeeyadha alla nnamukku. Veenddad pavaggaly eedhu jadhiyilullhavar. Aayalum sahayikkuka
ഈ പാവങ്ങളെ ഒരുത്തനും തിരിഞ്ഞു നോക്കില്ല ആ കുട്ടി ഈ പ്രായത്തിൽ ഇങ്ങനെ ആണോ വേണ്ടത്, ബോച്ചേ പോലെയുള്ളവർ ഇതൊന്നും കാണുന്നില്ലേ.
Shafikkaaa plz onnu e ponnu mole sahayichute
ദൈവമേ ഇവരെ സഹായിക്കണേ
ഈ വീഡിയോ കാണുന്ന എല്ലാവരും എന്തെങ്കിലും ഒക്കെ സഹായിക്കണം.....എന്നിൽ ആയത് ഞാനും സഹായിക്കും.....
Njanum
പൊന്നുമോളെ..... ❤❤❤❤❤... നന്മ മനസുകളെ... ഈ... പൊന്നുമോളെ... നമുക്ക് സഹായികാം,.
Paavam kutti allavarum sahaayiku
God Bless You
ജനങ്ങളെ നികുതി വാങ്ങി ധൂർത്തടിക്കുന്ന സർക്കാർ എവിടെ . എന്തിനാ ജനങ്ങൾക്ക് സേവനം ചെയ്യാത്ത സർക്കാർ . വോട്ടും ചോദിച്ച് വീട്ടിൽ വരും. രാഷ്ട്രീയ തമ്പുരാക്കൻമാർ. നല്ല. വായടപ്പൻ മറുപടി കൊടുക്കുക
Pavam mole ennekonde sahayikan kazhiyillallo mole orupade per mole sahayikan thayyarayi munnotte varum thercha👌❤❤❤❤❤❤❤❤
mole cheriya oru sahayam ayachitundu
God bless you molu
Deivame...Avareum kathilan
e🙏
ആര് സഹായിച്ചാലും പടച്ചവൻ നിങ്ങളെ സഹായിക്കും.ഈ മോളെ. കഴിയുന്നവർ സഹായിക്കാനേ. കൈ വിടല്ലേ പ്ലീസ് 🙏
ആ കുഞ്ഞു ചോദിച്ച ചോദ്യം കണ്ടില്ലേ ഞാൻ എന്ത് തെറ്റ് ചെയ്തട്ടു ആണ് എന്നെ ഇട്ടേച്ചു പോയത് 🥹🥹🥹അതിന് ആ അമ്മ കാണുവാണെങ്കിൽ ഈ വീഡിയോ അതിന് നിങ്ങളെ കൈയിൽ ഉത്തരം ഉണ്ടോ പാവം മോള് 🥹🥹🥹🥹
May God bless them. people should help them
sister 🤲🏻😢❤️god bless you
God bless you....Child
God blessyou ❤🙏🙏🙏🙏🙏🙏🙏
ഒരു എ കൗണ്ട് നമ്പർ ഇല്ലാലോ അതുണ്ടെങ്കിൽ കഴിയുന്നത് അയക്കുമായിരുന്നു
അച്ഛൻ നല്ലത് അല്ല..അതിനാൽ അമമ.വീണ്ടും. വിവാഹം കയിചു....മകളെ ജീവികുക...സഹായിക്കാൻ വരും ആരെങ്കിലും...തീർച്ച
Vergil vauasaya aalkarude kude ninnal 15000-20000 rupees kitum, enthokondu pokunila?
കേരളം No.1 എല്ലാതെണ്ടികൾക്കും കക്കാനെല്ലേ നേരമുള്ളൂ. പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു സന്മനസുള്ളവർ എല്ലാവരും കഴിയുന്നത് നൽകി ആ കുട്ടിയെ സഹായിക്കുക. ദൈവാനുഗ്രഹം ഉണ്ടാകും.
Government engane ullavarkku sarkkar Jolly kodukkanam plz
Rashtryamo matto onnum venda manusyanayi ninnitt sahayikkam namukkellavarkkum
❤E Kutty Nalla bavi ulla mol
❤❤❤ സഹായം എതതും
എന്റെ മോനെ ഓർത്തു പോയി 😢പഠിക്കാനുംപൈസ ഇല്ലാത്തതിന്റെയും വീടില്ലാത്തതിന്റെയും പേരിലും +1 ആയപോഴേ പഠനം നിർത്തി.😢ഇന്നലെ മുതൽ പണിക്ക് പോയി തുടങ്ങി
Alc No:ഇട്ട് തരൂ
Paavam mol❤❤❤
God will help you
News man kerala എന്ന ചാനലിൽ ഇവരെ കണ്ടിരുന്നു. സഹായിക്കുന്നവർ ഇവരെ പോലെ ഉള്ളവരെ സഹായിക്കു
Where is the Education Department and other relevant government agencies?
ഇവിടെ മെമ്പർമാരൊന്നും ഇല്ലേ? ഗവൺമെൻ്റ് സംവിധാനമൊക്കെ ഇവിടെ എന്തിനാണ്🥹
കക്കാൻ മാത്രം ഒരു ഭരണം
AVARELLAM VAYANADE DURANTHATTHIL NINNUM ADICHUMATTANULLA GAVESHANATTHINTE THIRAKKILANE
After Suicide all wakeup and start drama
Ys
അവർക്ക് ഒരു bank അക്കൗണ്ടും g pay ഉം ശരിയാക്കി കൊടുത്താൽ കഴിയുന്ന വിധം ആളുകൾ സഹായിക്കില്ലേ
Molke, nallathe, varatte,
കേരളത്തിൽ സാധാരണ പാവങ്ങൾ ആയ ഒരുപാട് ആൾക്കാർ ഉണ്ട് വിട് സ്ഥലം ഇല്ലാത്ത ഫുഡ് കഴിക്കാൻ ഇല്ലാത്ത ആളുകൾ ദാരിദ്ര്യം പട്ടിണി ഉള്ളവർ കേരള സർക്കാർ എന്തിനു ആണ് ഇവിടെ