അത് ശരിയാണ് എന്നാൽ എന്നാൽ കല്യാണത്തിന് മുമ്പ് ആതിരാത്രി കഴിക്കരുത്. പറയാൻ കാരണം. വൈകുന്നേരം കോഴിക്കോട് ബീച്ചിൽ വന്നാൽ കാണാം കുറേ പേർ ഫിഷിംഗ് ബോട്ട് പരിസരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മടിയിലിരുന്ന് ക്വിസ് ചെയ്യുന്നതും പലതും അതും പ്ലസ് ടു പ്രായമുള്ള കുട്ടികൾ... ഈ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പെൺകുട്ടികൾ തന്നെ. എന്തായാലും ഇവൻ മാന്യനായ ഒരു വ്യക്തിയാണ്
പെണ്ണൊരുമ്പിട്ടാൽ ബഹ്മനും തടയാൻ ആവില്ല. ദേവർമാരും, അസുരൻമാരും മില്ലേ. അതിലെ അസുരവിത്താണവൾ, ചതിക്കുന്നവർ അസുര ജന്മങ്ങളാണ്. അവരുടെ ഉള്ളിൽ, ചതിയും വിശ്വാസവഞ്ചനയുമാത്രമേ ഉണ്ടാകൂ. ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തണം
ഇവളൊക്കെ എങ്ങനെ പോയാലും രക്ഷപെടില്ല... നല്ലൊരു ജീവിതം മുൻപിൽ ഉണ്ടായിരുന്ന നല്ലൊരു സഹോദരൻ സ്വന്തം ജീവിതം നശിപ്പിച്ചതിൽ വളരെ വിഷമം മാത്രം... ആദരാഞ്ജലികൾ 🥹
ജോർജ് പാലാക്കാരൻ പറഞ്ഞത് പോലെ ഒരു പെണ്ണിനെ യും വിശ്വസിക്കുരുത് ഈ ചെക്കൻ മാർക്ക് എത്ര കിട്ടിയാലും മനസിലാകുന്നില്ല അവൾ സുഖമായി ജിവിക്കും അവൻ അചഛനയും അമ്മയേയും ഓർക്കുടെ അതിലും നല്ല ക്കുട്ടിയ കല്ല്യാണം കഴിച്ചു ജീവിക്കണം അത് അലേ വേണ്ടത് ആൺക്കുട്ടി ൾ വിഡികൾ ആ വരുത് ഉള്ളതല്ലാം മാരിക്കോരിക്കൊടുക്കരുത്
ഇത്ര ഒക്കെ ആ ചേട്ടൻ സഹായം സ്നേഹം ഒക്കെ കൊടുത്തിട്ടും ആ പെൺ കുട്ടിക്ക് ഈ ചേട്ടന്റെ മനസ്സ് മനസിലാക്കാൻ പറ്റിയില്ല ല്ലോ ആ ചേട്ടനെ ഇങ്ങനെ ഒരു അവസ്ഥ yil ആകരുത് ആയിരുന്നു 😢 ആ പെൺകുട്ടിക്ക് ശിക്ഷ ലഭിക്കണം മരിച്ചു പോയ ആ ചേട്ടന് നീതി വേണം 🌹
ഈ പയ്യന് പറ്റിയ സെയിം അനുഭവം എനിക്കും ഉണ്ടായി ഇപ്പഴും 💯പക്ഷെ എങ്ങനെ ഒക്കെയോ ഇങ്ങനെ ചെയ്യാൻ വരെ ഉള്ള മൈൻഡ് ഇൽ നിന്നും മാറി വേറേ ഒന്ന്നും ഓർത്തില്ല അമ്മയെ അങ്ങു ഓർത്തു എങ്ങനെ ഒക്കെയോ കൊറേ കൊറേ പാടുപെട്ടു ഇപ്പോ ഒരു വിധം ഇത്തിരി ഓക ആയി എന്നാലും മൈൻഡ് സെറ്റ് ആയിട്ടില്ല പക്ഷെ ഇങ്ങനെ ആകിയവർ ഹാപ്പി 💯🥺
ഇവിടെ ദുബായിൽ ഇരുന്നു കരഞ്ഞു പോയി. വളരെ വിഷമമായി മിഥുനെ കുറിച്ച് കേട്ടപ്പോൾ. മിഥുൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. We all have to pray for Midhun. RIP Dear Midhun
ആരോ പറഞ്ഞത് പോലെ യഥാർത്ഥ പ്രണയമെന്നത് സാന്റാ ക്ളോസ്സ് നെ പോലെയാണ്... വേഷം കെട്ടി പലരും എന്നല്ലാതെ യഥാർത്ഥ സാന്റയെ ആരും കണ്ടിട്ടില്ല.... സഹോദരന്റെ വിയോഗത്തിൽ ദുഃഖമുണ്ട്.. 🙏🏻
എന്തൊരു സ്നേഹമായിരുന്നു അവനു അവളോട് പാവം ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ അവൾക്ക് ഇനി ഏത് ജന്മത്തും കിട്ടില്ല. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടാൻ എത്രയോ ഭാഗ്യം വേണം 🥲
ഇതുപോലെ അവസ്ഥയിൽ കടന്നു പോയ ഒരമ്മയാണ് ഞാനും എന്റെ മകൻ പോയിട്ട് മൂന്ന് വർഷം ആകുന്നു നെഞ്ചിലെ നീറ്റൽ ആർക്കും മനസിലാവില്ല ഒരു മിനിറ്റു പോലും എന്റെ മകനെ മറക്കാൻ കഴിയില്ല ഇതുപോലെ കഴപ്പുള്ള പെൺകുട്ടികൾ കാരണം എത്ര അമ്മമാരാണ് ദുഖിക്കുന്നത്
അവൾക് വരാൻ പോകുന്ന ദുരന്തങ്ങൾ കാണാൻ അവൻ ജീവിച്ചിരിക്കണമായിരുന്ന്😢 അവളുടെ ക്രുരതക്കുള്ള മറുപടിയായി അവൻ ലോകമറിയുന്ന ഒരു player ആയി എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്ന പോലൊരു വ്യക്തി ആയി ....ജീവിച്ചു കാണിക്കുകയായിരുന്നു വേണ്ടത്..സ്വന്തം കൂടപ്പുകളെ ഓർത്തെങ്കിലും മരണം അവനു ഒഴിവാക്കാമായിരുന്നു....😔
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം ഇതുപോലൊരു പയ്യനെ കിട്ടാൻ മുജ്‌ജന്മ സുകൃതം ചെയ്യണം പക്ഷെ അത്രക്കും മഹാപാപിയാണ് ഈ പാപത്തിന്റെ ഫലം നീ അനുഭവിക്കും
എന്തിനാ ഇങ്ങനെ ഒകെ ചെയ്തേ 🥹അല്ലേലും സ്നേഹിക്കാൻ മനസ്സുള്ളവർക്ക് ദൈവം ഇങ്ങനെ ഉള്ള ആൺകുട്ടികളെ കൊടുക്കില്ല 🙁എന്താണേലും തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം 🙏🏻
വിവാഹത്തിനു മുമ്പുള്ള സ്നേഹം പ്രണയം എല്ലാം ഒരു മായ തന്നെയാണ്, ദൈവത്തെ മറന്ന് ആരും ജീവിക്കരുത്, അത് വളരെ അപകടമാണ്. നീ ദീർഘായുസ്സോടെ ഇരിപ്പാനും, നിനക്ക് നന്മ ഉണ്ടാകാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.,
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടാ എന്ന് എനിക്ക് പറയാൻ പറ്റും എന്ന് മനസ്സിൽ ഉറപ്പിച്ചു പ്രേമിക്കാൻ പോവുക എങ്കിൽ atlist ആത്മഹത്യയിൽ നിന്നെങ്കിലും രക്ഷപെടാം 🙏
തിരിച്ചു സ്നേഹിക്കാത്ത ഒരു പെണ്ണിന് വേണ്ടി എന്തിനു ജീവിതം കളഞ്ഞു. ഏതൊരു ആൺകുട്ടികൾ ആണെങ്കിലും പെൺകുട്ടികളാണ് എങ്കിലും സ്നേഹിക്കാത്തവർക്ക് വേണ്ടി ജീവൻ കളയരുത്. അതെ പറയാൻ ഉള്ളു
വികാര വിക്ഷോഭങ്ങൾക്കപ്പുറം ഇങ്ങനെ ഒരു മാനസിക അവസ്ഥയില്‍ എത്തി പെടുന്ന കുട്ടികളെ ഒരു psychologist nte ഹെല്പ് നല്‍കി നോര്‍മല്‍ ജീവിതത്തിലേക്ക് എത്തിക്കാന്‍ ഉള്ള സംവിധാനം വേണം...അങ്ങനെ ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാവുകയും വേണം..
സ്നേഹിച്ചു വേണം കല്യാണം കഴിക്കേണ്ടത് എന്ന വാദിക്കുന്നവർ ഇപ്പോൾ എവിടെ മാതാപിതാക്കളെ വെറുപ്പിച്ചായാലും സ്നേഹിക്കുന്നവരെ തന്നെ കെട്ടണം വാദിക്കുന്നവരാണല്ലോ നമ്മുടെ നാസ്തികരും കുറെ പുരോഗമനവാദികളും സ്നേഹത്തിന് ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി സിദ്ധാന്തം പോലെ ഇങ്ങനെയും ചില അവസ്ഥകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കുക. സ്നേഹത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം അതില്ലാതാകാം അതുകൊണ്ട് സ്നേഹം തോന്നിയാൽ അതാണ് എല്ലാം എന്നു കരുതുന്ന മര പൊട്ടന്മാർകും പൊട്ടിമാർക്കും ഇതിന് പിന്താങ്ങുന്നവൻ മാർക്കും ഇതൊരു വാർണിങ്ങാണ്. നമ്മെ പെറ്റുവളർത്തിയ മാതാപിതാക്കളെ ഇഷ്ടത്തോടുകൂടി മാത്രം അവരുടെ അഭിപ്രായങ്ങളും കേട്ടുകൊണ്ട് മാത്രം സ്വീകരിച്ചുകൊണ്ട് ഇണകളെ സ്വീകരിക്കാൻ ചെറുപ്പക്കാർ തയ്യാറായാൽ അവരുടെ ജീവിതം വിജയത്തിലെത്തും.
ഇവിടെ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമവും നിയമവ്യവസ്ഥയും ആണ്. ഇവിടെ പുരുഷന് നീതി വിദൂരമാണ്. ഇന്നിവിടെ ആ പെണ്ണ് മരിച്ചിരുന്നെങ്കിൽ അതു പ്രമുഖ വാർത്ത മാധ്യമങ്ങൾ വാർത്ത ആക്കിയേനെ അന്തിചർച്ച നടത്തിയേനെ. ഇര പുരുഷൻ ആയപ്പോൾ ആർക്കും മിണ്ടാട്ടം ഇല്ല. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.
അമ്മയെ ഓർത്തില്ല, അച്ഛനെ ഓർത്തില്ല എന്നൊക്കെ പറയാൻ എളുപ്പമാണ്. ആണായാലും പെണ്ണായാലും അങ്ങനെ ഒരു മാനസിക അവസ്ഥ അനുഭവിച്ചവർക്കെ അറിയൂ അതിൻ്റെ depth. ഒരാളുടെ മനസ്സ് കൈ വിട്ടു പോയാൽ ഒരു നിമിഷവും ഒറ്റക്കിരുത്തരുത് അതേ ഉള്ളൂ ഒരു മാർഗം. RIP 😢. Dr Shahna യുടെ മരണത്തിൽ Ruwais അകത്ത് ആയെങ്കിൽ ഇവിടെ മാത്രം എന്തു കൊണ്ട് മറ്റു ഒരു മാധ്യമങ്ങളും Report പോലും ചെയ്യുന്നില്ല 😢😢😢😢.
ജന്മം കൊടുത്തു ഇത്രയും വർഷം വളർത്തിയ മാതാപിതാക്കളെ ഓർത്താൽ മതിയല്ലോ! അവരെക്കാൾ വലുതാണോ പ്രേമം നടിച്ചവൾ ?!സ്വയം ജീവനൊടുക്കിയാൽ ആർക്ക് പോയി.?? സ്വന്തം കുടുംബം ഓർക്കണം.
പാവം മിഥുന്‍ 😢🙏.. Ngnanum +2 മുതൽ 3 വര്‍ഷം ആത്മാര്‍ത്ഥമായ സ്നേഹിച്ചു, ജീവിത സഖി ആക്കണം എന്ന് ഉറപ്പിച്ച അവൾ, ചിലവിനു collegeil വേറെ ആളെ Set ആക്കിയതിന് ശേഷം ആ Setupനെ കൊണ്ട് എന്നെ വിളിപ്പിച്ചു തേച്ച്.. അന്ന് അവള്‍ക്കു വേണ്ടി എന്നോട് തര്‍ക്കിച്ച അവനോട് ഞാന്‍ പറഞ്ഞു, നിന്നെയും അവളുടെ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ തേക്കുമെന്ന് . 3 വര്‍ഷം കഴിഞ്ഞ് അവനെയും തേച്ചിട്ട്, ഒരു NRIയുടെ പുറകെ പോയി 👌
സ്നേഹിക്കുന്നത് തെറ്റല്ല ഇന്നത്തെ സമൂഹം വിവാഹം കഴിക്കുന്നതിനു മുമ്പ് ദൈവം കൽപ്പിച്ചിട്ടില്ലാതമാർഗത്തിലൂടെ പലതും ചെയ്തു കൂട്ടുന്നു ഇങ്ങനെയെല്ലാം സംഭവിക്കുന്നത് അതുകൊണ്ടാണ്
@@Molukunjol ഇന്ത്യയിൽ മനുഷ്യർ ജീവിക്കാൻ തുടങ്ങിയിട്ട് ഒരു അറുപത്തി അയ്യായിരം വർഷങ്ങൾക്ക് മേലെ ആയിട്ടുണ്ട്. മനുഷ്യൻ ഉണ്ടായിട്ടു ഒരു 2 ലക്ഷം വര്ഷം ആയിട്ടുണ്ട്. ഇത്രയും നാൾ ഇവിടെ മനുഷ്യർ ജനിച്ചത് കല്യാണം കഴിച്ചിട്ടല്ല. ഇവിടെ മൃഗങ്ങൾ ജനിക്കുന്നത് കല്യാണം കഴിഞ്ഞിട്ടല്ല. അപ്പോ താൻ തന്റെ രണ്ടായിരം വര്ഷം മാത്രം പഴക്കമുള്ള ഏതോ ജൂതന്റെ കഥയുമായിട്ട് ഇവിടെ ഒണ്ടാക്കാൻ വരല്ലേ...
സ്നേഹിച്ചാ ഒറ്റയ്ക്ക് ആക്കി പോവില്ലന്ന് ഉറപ്പുള്ളത് സ്വന്തം അമ്മയും അച്ഛനും മാത്രം ആണ്❤ എന്തിനുവേണ്ടി ആ ആത്മാർത്ഥയില്ലത്തവൾക്ക് വേണ്ടി സ്വന്തം അച്ഛനും അമ്മയേയും നിന്നെ സ്നേഹിക്കുന്ന നാടിനെയും ഇരുട്ടില്ലാക്കി സഹോദരാ😢 നീ Super ണ് love you
This journalist didnot do his complete investigation before his spoke all this ....as a journalist u should do ur due duty thoroughly before u open up...
ആരും അറിയാതെ പോയ... സ്വന്തം മനസ്സിൽ കുഴിച്ചു മൂടപ്പെട്ട എത്രയെത്ര ചതിയുടെ കഥകൾ പറയാനുണ്ടാവും പലർക്കും...ആരോടും ഒന്നും തുറന്നു പറയാനാവാതെ.. മരിക്കാതെ ഇപ്പോഴും ഉരുകി ജീവിക്കുന്നവർ 🥺
Justice 4 Midhun💔 If ഒരു ഗേൾ മരിച്ചതെങ്കിൽ കാരണക്കാരൻ ആയവന്റെ കുടുംബക്കാരുടെ പേര് സഹിതം ചികഞ്ഞു അവനെ കൊല്ലാൻ വരെ ആക്രോശിക്കുന്ന ആർക്കും ഇവിടെ ഒന്നും പറയണ്ട 😐 വിഷം കൊടുത്തു കൊന്നവൾ വിലസി നടക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല 😏
MT എഴുതിയ ഡയലോഗ് ഓർമ വന്നു...നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തതു കാണും... നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും... ചിരിച്ചു കൊണ്ട് കരയും.. മോഹിച്ചു കൊണ്ട് വെറുക്കും....
ആര് പറഞ്ഞു അവൾ നല്ല വിവരം ഉള്ളവൾ ആണു. അവൻ പ്രേമിച്ചു അവൾ അവൾക്കു വളരാനുള്ള ഒരു ചവിട്ടു പടി മാത്രമായിരുന്നു അവൻ. നിന്റെ കുടുംബത്തെ ഒരു നിമിഷം നീ ഓർത്തില്ലല്ലോ പൊന്നുമോനെ 😢
പെൺകുട്ടികൾ ആത്മഹത്യ ചെയ്താൽ വലിയ വിഷയമാക്കും ആൺകുട്ടികൾ ആത്മഹത്യ ചെയ്താൽ അതൊരു ആരും ഒരു വിഷയമാക്കിയില്ല ഇപ്പോഴത്തെ പെൺകുട്ടികൾ തന്നെയാണ് ഇങ്ങനെ ആൺകുട്ടികളെല്ലാം തേച്ച് തേച്ച് പോകുന്നത് ഇതുമാതിരിയുള്ള പെൺകുട്ടികൾക്ക് ശരിയായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം
അപ്പോൾ എന്തും താങ്ങാൻ എന്ന് പറയുമ്പോൾ എന്തിനും തയ്യാറായി നിൽക്കണോ അത് എന്ധോക്കെയാ 🤔. എന്തിനാ ഈ,, പ്രേമിക്യാൻ പോകുന്നത്. അതും ഇന്നത്തെ കാലത്ത്. ആർക്കും ആരോടും ഒരു ആത്മർത്തതയില്ല. എല്ലാം കാര്യം കാണും വരെ മാത്രം.ആ സമയത്ത് വെറുതെ ഇരിക്യാൻ പാടില്ലേ, രണ്ട് പാട്ട് കേൾക്കാൻ പാടില്ലേ. ഒരു പ്രേമം. 🕉️🔱❤️🙏
ഞാൻ ആരെയും പ്രേമിക്യൻ പോകാറില്ല.കുറച്ച് കൂട്ട് കൂടി നടക്കും,വർക്ക് ഉള്ളപ്പോൾ വർക്കിന് പോകും, അല്ലാത്ത ദിവസം വീട്ടിൽ ഫോൺ എടുത്തു വെക്കും, ചിലപ്പോൾ പാട്ട് കേൾക്കും, അല്ലെഗിൽ പഴയ സിനിമ കാണും, no, ഇസ്റ്റാഗ്രാം, no fb, കാരണം ഞാൻ പുണ്ണ്യളൻ ആയിട്ട് ഒന്നും അല്ല. കാലം അതാണ് എത്രയൊക്കെ ആരെ സ്നേഹിച്ചാലും യാതൊരു കാര്യവും ഇല്ലാ. എന്നും ഓരോ സംഭവം കൂടി koodi വരുന്നു. ആത്യം എല്ലാരും പയങ്കര ചക്കര തേനും പാലും ആണ്,, പഴക്കം വരും തോറും മഥുരവും കുറയും, പിന്നെ പുതിയത് തേടും. അത് ഒരാൾക്ക് സഹിക്യൻ പറ്റില്ല. അറിഞ്ഞു കൊണ്ട് അതുകൊണ്ട് പ്രേമത്തിൽ പോകാറില്ല,പെൺകുട്ടികൾ ഫ്രാൻസും ഇല്ലാ.എല്ലാരോടും ഒരേ രീതിയിൽ മാത്രം കൂട്ട് അതും അറിയുന്ന പെൺകുട്ടികൾ മാത്രമായിട്ട്.ആൺകുട്ടികളോട് എങ്ങിനെയാണോ അതുപോലെ തന്നെ പെൺകുട്ടികളോടും,അല്ലാതെ ആരും ഒരുത്തിയും എനിക്ക് കൂട്ട് കാരിയോ കാമുകിയോ ആയിട്ട് ഇല്ലാ. കാരണം പെണ്ണ് എന്നാൽ ഒരു മായ ജാലമാണ്. അതിന്റെ പുറകെ പോയാൽ സർവ്വ നാശം. പ്രേമത്തിന്റെ പുറകെ ആര് പോയാലും. അത് വിവാഹം ചെയ്ത ആളുകൾ ആയാലും. ഇപ്പോൾ എല്ലാവർക്കും sex മതി. പക്ഷെ അത് ആരും പെട്ടന് പറയുന്നില്ല, ചെയ്താലും ആരും പറയില്ല. തിരക്ക് ഇല്ലെഗിൽ ചുമ്മാ നടക്കാൻ ഇറങ്ങുക, കാണുന്ന എല്ലാരോടും മിണ്ടുക, വീട്ടിൽ വരിക വീട്ടുകാരോട് മിണ്ടുക, പാട്ട് കേൾക്കുക, ആഹാ,,, ഇതിൽ പരം ഒരു സുഖം പ്രേമത്തിൽ കിട്ടില്ല. അതുകൊണ്ട് പ്രേമം വേണ്ട. 🕉️🔱❤️🙏
അവൻ അവൾക്കു ബുദ്ധിമുട്ട് ഉള്ള നിമിഷങ്ങളിൽ സ്വന്തം കൈയിൽ നിന്ന് പൈസ ഒക്കെ കൊടുത്ത് സഹായിച്ചിട് ഒക്കെ ഉള്ളതാണ് നീ ഇതുപോലെ ഒക്കെ ആരേലും സത്യസന്ധമായി ആരേലും സ്നേഹിച്ചാൽ മനസിലാകും ഈ ലോകത്തു മറ്റു എന്തിനെക്കാളും അവൻ അവളെ ജീവൻ കാലും കാണുകയുള്ളു
മരിക്കാൻ പാടില്ലായിരുന്നു മിഥുൻ മോനെ ❤️❤️നീ ഇത്രയും പാവം ആയി പോയല്ലോ ഡാ മോനെ ❤️❤️നിന്റെ അമ്മയെ യും അച്ഛനെയും ഓർക്കാതെ പോയല്ലോ 😭മോനെ ❤️❤️അവൾ അനുഭവിക്കും,, നീ നശിച്ചു പോകും പെണ്ണെ, ഗുണം പിടിക്കില്ല ഒരിക്കലും ഗെറ്റ് ലോസ്റ്റ്.. സൂരജ് പാലക്കാരൻ സൂപ്പർ ❤
പൊന്നുമോനെ എന്താണിത് ചെയ്തു ഇത്രയും വർഷം നോക്കിവളർത്തിയ അച്ഛനും അമ്മക്ക്കും ഒരു വിലയുമില്ലേ അഞ്ചുവർഷമായി പ്രേമിച്ചു നടന്നവൾക്‌കെ വിലയുള്ളു അല്ലേ മോനേ കഷ്ടം ഇത്രയും അഥമ്പതിച്ചുപോയല്ലോ ലോകം
@@revathychinchu7776 നമ്മളെ വേണ്ടാന്നു വെച്ച് പോകുന്നവർ പോകട്ടെ ന്ന്... കുറച്ചൊക്കെ വിഷമിക്കേണ്ടി വരും എന്നാലും മണ്ടത്തരങ്ങളൊന്നും കാണിക്കാതെ നമ്മളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കും, കൂടപ്പിറപ്പുകൾക്കും വേണ്ടി ജീവിക്കുക. കുറെ കഴിയുമ്പോൾ ഇതായിരുന്നു ശെരി എന്ന് മനസ്സിലാകും
മിഥുന് നീതി കിട്ടണം 🙏🏻
Aha kittum kittum...pattumenkil thirich avaleyum jeevan illathakan nokallathe neethi ivde ninnum mukalil ninnum kittan pokunilla
നിയമപരമായി ഒന്നും സംഭവിക്കുകയില്ല..
എന്ത് നീതി...നീതി കിട്ടേണ്ടത് 2 പ്രരുടെയയും മാതാ പിതാക്കൾ ക്ക് ആണ്
Kollanam avalle
Onnum kittilla karanam ivide peninu kurachu adhikam priority kodukunund athu thanne ane avalude ahamkaravum oranu karanam pennu marichayirunel ivide enthoke nadakumayirunu react cheyendath gents thanne ane chodhichu vedikanam ningal avakashangal
ആദ്യംതന്നെ ജൂനിയർ കഷായം ഗ്രീഷ്മയുടെ വീഡിയോയും ഫോട്ടോയും blur ചെയ്യാതെ പുറത്തുവിട്ട സൂരജ് പാലാക്കാരന് അഭിനന്ദനങ്ങൾ..🙏🙏🙏
💯💯🥺
@@Bh4geera_2.0pq
😮8 1:32
@Bhageerùa002 u⁷
😊😊😊😊😊😊😊😊😊😊😊😊😊😊
സ്വയം മറന്നു സ്നേഹിക്കുന്ന ഒരാണിനെ കിട്ടാൻ ഭാഗ്യം വേണം 😔😔😔 ഇവളൊക്കെ ചെയ്തതോ , ദുഷ്ട്ട 😡😡😡😡😡😡😡
Sathyam😢
അത് ശരിയാണ്
എന്നാൽ എന്നാൽ കല്യാണത്തിന് മുമ്പ് ആതിരാത്രി കഴിക്കരുത്.
പറയാൻ കാരണം.
വൈകുന്നേരം കോഴിക്കോട് ബീച്ചിൽ വന്നാൽ കാണാം
കുറേ പേർ ഫിഷിംഗ് ബോട്ട് പരിസരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മടിയിലിരുന്ന് ക്വിസ് ചെയ്യുന്നതും പലതും
അതും പ്ലസ് ടു പ്രായമുള്ള കുട്ടികൾ...
ഈ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പെൺകുട്ടികൾ തന്നെ.
എന്തായാലും ഇവൻ മാന്യനായ ഒരു വ്യക്തിയാണ്
👍
@@NishadtmNishadtmathu thanneyavum ee paavathinod aval poyi chaavan parajhath...aval kaamam keri nadanna pennanu..Ee paavam suddha manasaayath kond thiricharijhilla..avalk kazhap theerkkan oraanine venam..athanu.
Avale midhunte gadhu eannu vilikanda aa pattiye
ചേട്ടാ ഞാനും ഒരു പെണ്ണാണ് ഇവൾക്ക് നല്ല തക്ക ശിക്ഷ കിട്ടണം 😡ആ ചേട്ടന്റെ അച്ഛനും അമ്മക്കും ക്ഷമ കൊടക്കണേ റബ്ബേഹ് 🤲ameen
സൂരജ് പലക്കരാനെ പോലെ aa പെണ്ണിൻ്റെ ഫോട്ടോ പബ്ലിക് ആക്കാൻ ഉള്ള നട്ടെല്ല് കേരളത്തിൽ ഒരു മീഡിയ ക്കാരനും ഉണ്ടാവില്ല ....സല്യൂട്ട് u sir
മക്കളെ....ഒരിക്കലും....മരണം ഒരു അവസാന വാക്കല്ല ജീവിച്ചു കാണിക്കണം നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി...... ഒരിക്കലും ഇങ്ങനെ ചെയ്യരുത്.....
വിവരം ഇല്ലായ്മ ക്ക് കയ്യും കാലും വെച്ച മനുഷ്യ ജന്മങ്ങൾ😢😢😢5 വർഷത്തെ സ്നേഹം കൊണ്ട് 23 വർഷം സ്നേഹിച്ച മാതാപിക്കൾ ഇപ്പൊ ആരായി
True
😂
Pinee alla.. 100 %
True word ❤
Sathyam
Secret Agent inte video kaanu chettaaa
ആ അമ്മയെ ഓർത്തിട്ടെങ്കിലും ഇത് ചെയ്യാതിരുന്നെങ്കിൽ എല്ലാ ആൺകുട്ടികൾക്കും ഇത് ഒരു പാടം ആകട്ടെ justic for mithu
ഇതുപോലയുള്ള വിത്തുകൾ ആ പാടത്ത് ഇനി ഉണ്ടാവാതിരിക്കട്ടെ
Avan marikkathe avale nnanamkeduthi public lottu kaanikkanamayirunnu 😢
Ithu ippol thirichayurunnenkil ningal penkuttikal padikette ennu comment idumo last week dowry chodichu ennu paranju oru pennu suicide cheythu anneram ningal ingane parayumo
@@HariKrishnan-fz8eb aninayalum penninayalum niyamam onn ayirikanam
Feminist aano ennu ariyilla satyam paranju sadaranna feministukal ithinu ethiranu atha
സർ, നിങ്ങളെപ്പോലെ ഉള്ളിലുള്ളത് തുറന്നുപറയാൻ മറ്റൊരാൾക്കും കഴിയില്ല... Hats ofg
ഇത്രയും നല്ല ചെക്കനെ കിട്ടാനും വേണം ഭാഗ്യം.. ഭാഗ്യം ഇല്ലാത്തവൾ
🤣🤣🤣പെണ്ണ് എല്ലം ഇപ്പോ kootharayayi
പെണ്ണൊരുമ്പിട്ടാൽ ബഹ്മനും തടയാൻ ആവില്ല. ദേവർമാരും, അസുരൻമാരും മില്ലേ. അതിലെ അസുരവിത്താണവൾ, ചതിക്കുന്നവർ അസുര ജന്മങ്ങളാണ്. അവരുടെ ഉള്ളിൽ, ചതിയും വിശ്വാസവഞ്ചനയുമാത്രമേ ഉണ്ടാകൂ. ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തണം
th-cam.com/video/zKS3rnCfeK8/w-d-xo.htmlsi=yv2B208n8BmKeEbk 😂😂
ഇവളൊക്കെ എങ്ങനെ പോയാലും രക്ഷപെടില്ല... നല്ലൊരു ജീവിതം മുൻപിൽ ഉണ്ടായിരുന്ന നല്ലൊരു സഹോദരൻ സ്വന്തം ജീവിതം നശിപ്പിച്ചതിൽ വളരെ വിഷമം മാത്രം... ആദരാഞ്ജലികൾ 🥹
Aval. Chagatte
ഇനിയെങ്കിലും ആൺകുട്ടികൾ ഇത്തരം ചതിക്കുഴിയിൽ പെട്ടു ജീവിതവും ജീവനും നഷ്ടപ്പെടാതിരിക്കാൻ ശ്രെദ്ധിക്കുക🙏🥺
But it's impossible 😢
@CandyCrush78 oru pennu kutty engottu vannu eshttam aanu ennu parayumbol.athu nuna aano,sathyam Aano ennu thirichu ariyan ulla bodam aankuttykkum undakanam.
@CandyCrush78.eniyum ethupole aanu kuttykalude jeevitham ellathakaruthu.athukondu paranjanthanu sahooo.njan paranjathu thangalukku eshttapettilankil ee comment thangal vittu kala.
Aankuttikalodum penkuttikalodum പറയണം.. ഒരാൾ മാത്രം നന്നായാൽ പോരല്ലോ😢😢😢😢😢
ജോർജ് പാലാക്കാരൻ പറഞ്ഞത് പോലെ ഒരു പെണ്ണിനെ യും വിശ്വസിക്കുരുത് ഈ ചെക്കൻ മാർക്ക് എത്ര കിട്ടിയാലും മനസിലാകുന്നില്ല അവൾ സുഖമായി ജിവിക്കും അവൻ അചഛനയും അമ്മയേയും ഓർക്കുടെ അതിലും നല്ല ക്കുട്ടിയ കല്ല്യാണം കഴിച്ചു ജീവിക്കണം അത് അലേ വേണ്ടത് ആൺക്കുട്ടി ൾ വിഡികൾ ആ വരുത് ഉള്ളതല്ലാം മാരിക്കോരിക്കൊടുക്കരുത്
വിവാഹത്തിന് മുൻപ് ഏത് പെണ്ണ് പണവും മറ്റെന്തെങ്കിലും ആവിശപ്പെട്ടാൽ അവൾക്ക് ആത്മാർത്ഥ സ്നേഹം ഇല്ലാ എന്ന് അർത്ഥം...😢
👌
ഇത്രയും ആത്മാർത്ഥയുള്ള സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം...... 🙁🥺
അതെ ആത്മാർത്ഥത കൂടി പോയത് ആണ് പ്രശനം scrt agent video കാണ്
100%ഇന്നത്തെ നിയമ്മവിവസ്ഥ മാറ്റം വരാതെ കാലം വരെയും ആണ് കുട്ടികളുടെ കാര്യം ഇങ്ങനെ ആയിരിക്കും
അച്ഛനെയും ammayeyum അവരുടെ സ്നേഹത്തെയും ഓർത്തില്ല. ഇന്നലെ കണ്ട് സ്നേഹം ആയ ഒരുത്തിക്കു വേണ്ടി ജീവൻ കളഞ്ഞു. കഷ്ടം 🙏
ഇത്ര ഒക്കെ ആ ചേട്ടൻ സഹായം സ്നേഹം ഒക്കെ കൊടുത്തിട്ടും ആ പെൺ കുട്ടിക്ക് ഈ ചേട്ടന്റെ മനസ്സ് മനസിലാക്കാൻ പറ്റിയില്ല ല്ലോ ആ ചേട്ടനെ ഇങ്ങനെ ഒരു അവസ്ഥ yil ആകരുത് ആയിരുന്നു 😢
ആ പെൺകുട്ടിക്ക് ശിക്ഷ ലഭിക്കണം
മരിച്ചു പോയ ആ ചേട്ടന് നീതി വേണം 🌹
I phone laptop oke avlde cashin anu mediche. Athinte details and bank transaction history oke avl kanichit und.
ഈ പയ്യന് പറ്റിയ സെയിം അനുഭവം എനിക്കും ഉണ്ടായി ഇപ്പഴും 💯പക്ഷെ എങ്ങനെ ഒക്കെയോ ഇങ്ങനെ ചെയ്യാൻ വരെ ഉള്ള മൈൻഡ് ഇൽ നിന്നും മാറി വേറേ ഒന്ന്നും ഓർത്തില്ല അമ്മയെ അങ്ങു ഓർത്തു എങ്ങനെ ഒക്കെയോ കൊറേ കൊറേ പാടുപെട്ടു ഇപ്പോ ഒരു വിധം ഇത്തിരി ഓക ആയി എന്നാലും മൈൻഡ് സെറ്റ് ആയിട്ടില്ല പക്ഷെ ഇങ്ങനെ ആകിയവർ ഹാപ്പി 💯🥺
ഇവിടെ ദുബായിൽ ഇരുന്നു കരഞ്ഞു പോയി. വളരെ വിഷമമായി മിഥുനെ കുറിച്ച് കേട്ടപ്പോൾ. മിഥുൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. We all have to pray for Midhun. RIP Dear Midhun
Mee too same ..karanju poi ..paavam mon enthina ne evalku vendi chavan poye kunje..
ഇപ്പോൾ എന്ത് പറയുന്നു സർ 🙏
ആരോ പറഞ്ഞത് പോലെ യഥാർത്ഥ പ്രണയമെന്നത് സാന്റാ ക്ളോസ്സ് നെ പോലെയാണ്... വേഷം കെട്ടി പലരും എന്നല്ലാതെ യഥാർത്ഥ സാന്റയെ ആരും കണ്ടിട്ടില്ല....
സഹോദരന്റെ വിയോഗത്തിൽ ദുഃഖമുണ്ട്.. 🙏🏻
എന്തൊരു സ്നേഹമായിരുന്നു അവനു അവളോട് പാവം ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ അവൾക്ക് ഇനി ഏത് ജന്മത്തും കിട്ടില്ല. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടാൻ എത്രയോ ഭാഗ്യം വേണം 🥲
ഇവൾ സ്വന്തം വീട്ട്ക്കാർക്ക് ഒരു ഭാരമായി അനുഭവിച്ച് അനുഭവിച്ച് ചത്ത് നാറും
😢😢😢😢😢😢
🎉 Padakkam
ചൂഷണം കണ്ടപ്പോൾ തന്നെ ഒരുവർഷം കൊണ്ടു പ്രണയം നിർത്തലാക്കാമായിരുന്നു..
@@shibu.rshibu7822g ut🎉🎉
🤲
It's correct
ഇതുപോലെ അവസ്ഥയിൽ കടന്നു പോയ ഒരമ്മയാണ് ഞാനും എന്റെ മകൻ പോയിട്ട് മൂന്ന് വർഷം ആകുന്നു നെഞ്ചിലെ നീറ്റൽ ആർക്കും മനസിലാവില്ല ഒരു മിനിറ്റു പോലും എന്റെ മകനെ മറക്കാൻ കഴിയില്ല ഇതുപോലെ കഴപ്പുള്ള പെൺകുട്ടികൾ കാരണം എത്ര അമ്മമാരാണ് ദുഖിക്കുന്നത്
അമ്മേ... ഇന്നത്തെ കാലത്ത് പെൺകുട്ടികൾ മിക്കതും അങ്ങനെയാണ്
സൂരജ് പാലക്കാരണ് Big salute
അവൾക് വരാൻ പോകുന്ന ദുരന്തങ്ങൾ കാണാൻ അവൻ ജീവിച്ചിരിക്കണമായിരുന്ന്😢
അവളുടെ ക്രുരതക്കുള്ള മറുപടിയായി അവൻ ലോകമറിയുന്ന ഒരു player ആയി എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്ന പോലൊരു വ്യക്തി ആയി ....ജീവിച്ചു കാണിക്കുകയായിരുന്നു വേണ്ടത്..സ്വന്തം കൂടപ്പുകളെ ഓർത്തെങ്കിലും മരണം അവനു ഒഴിവാക്കാമായിരുന്നു....😔
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം ഇതുപോലൊരു പയ്യനെ കിട്ടാൻ മുജ്‌ജന്മ സുകൃതം ചെയ്യണം പക്ഷെ അത്രക്കും മഹാപാപിയാണ് ഈ പാപത്തിന്റെ ഫലം നീ അനുഭവിക്കും
👍
അതെ
അവൾ മരിക്കുന്നതിന് മുൻപ് അനുഭവിക്കാതെ പോവില്ല. ഇതുകാണുന്ന എല്ലാവരും അവളെ ശഭിക്കും.
നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിന്, പാവം മോനും കുടുംബവും 🙏🙏😞😢😭
അവന്റെ ഹൃദയം എത്ര വേദനിച്ചിട്ടുണ്ടാവും 😥
നല്ല ചെക്കന്മാർക്ക് മോശം പെൺകുട്ടികളെയാണ് കൂടുതലും കിട്ടുന്നത്
💯
നല്ല പെണ്ണുങ്ങൾക്ക് ഉത്തമ കോഴികളെയും !!
ഇത്രയുണ് സ്നേഹിക്കാൻ ആളുകൾ കൂടെ ഉള്ളപ്പോ പിന്നെ എന്തിനാ വേണ്ടെന്ന് പറഞ്ഞ ഒരു പെണ്ണിനുവേണ്ടി. ജീവിച്ചു കാണിച്ചുകൊടുക്കന്മായിരുന്നു 😔😔
എന്തിനാ ഇങ്ങനെ ഒകെ ചെയ്തേ 🥹അല്ലേലും സ്നേഹിക്കാൻ മനസ്സുള്ളവർക്ക് ദൈവം ഇങ്ങനെ ഉള്ള ആൺകുട്ടികളെ കൊടുക്കില്ല 🙁എന്താണേലും തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം 🙏🏻
അഹ് ഫോട്ടോ കാണിച്ചത് നന്നയി 💯💯💯💯
ഈ പൊന്നുമോന് നീതി കിട്ടണം 😭😭😭😭ഇവളെ പോലെ ഉള്ള വിഷ വിത്തുകൾ മുളക്കാൻ അനുവദിക്കരുത് 🙏🏻🙏🏻🙏🏻
ഒരു ആൺകുട്ടിയും എപ്പോഴോ കണ്ടുമുട്ടിയ ഒരു പെണ്ണിന് വേണ്ടി അച്ഛൻ അമ്മ സഹോദരി സുഹൃത്തുക്കൾ നല്ല ഒരു ലൈഫ് കളയരുത്
ആൺകുട്ടികളെ... ഹൃദയം കൊണ്ടല്ല, ബുദ്ധികൊണ്ട് പ്രണയിക്കു...
Realy
സത്യം
But how 😮
ഇത്രേം സ്നേഹിക്കുന്ന ഒരു പാവത്തിനോട് എങ്ങനെ ചാവാൻ ഒക്കെ പറയാൻ തോന്നുന്നു...... ദുഷ്ട്ട.... 😡😡😡 RIP midhu 🙏🏻😔😔😔
Aval orikkalum vijarichu kanilla ee kutty poyi marikkum ennu
ആത്മാർത്ഥമായി snehikkunnavanum snehathinum വില illatha kaalam
@@SahalaSahalamuhammad ഈശ്വരൻ അവൾക്ക് ഇതിനുള്ള പ്രതിഫലം കൊടുത്തോളും......
@@anjanahari5442ethu Arjunnu vendiyano aa dushtapennu avale ithrem kuduthal snehicha mithune ozivaaki marikkan edayaakiyath aa Arjun through thanne aval nashichu povum orappa
Ninte vargam alle😂
മിഥുനു നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വിവാഹത്തിനു മുമ്പുള്ള സ്നേഹം പ്രണയം എല്ലാം ഒരു മായ തന്നെയാണ്, ദൈവത്തെ മറന്ന് ആരും ജീവിക്കരുത്, അത് വളരെ അപകടമാണ്. നീ ദീർഘായുസ്സോടെ ഇരിപ്പാനും, നിനക്ക് നന്മ ഉണ്ടാകാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.,
I agree with you 😊😊😊
After seeing secret agent vdo watching this news feeling weird 😑
Secret agent is not a genuine person after am watching bigboss
അവള്‍ കരയുന്ന സമയം വരുന്നു. കണ്ണില്‍ നിന്നും രക്തം ഒഴുകും😢
വൃത്തികെട്ടവൾ ഗുണം പിടിക്കില്ല.. പാവം പയ്യൻ 😐
തീർച്ചയായും അല്ലാഹു അവളെ ശിക്ഷിക്കുക തന്നെ ചെയ്യും
Hahaha Aaru 6 vayasuu kaariye bhogichavano
@@Fluke4u why are you writing your thooraan pusthaka quotes here? It's not making it look any better dude
@@Fluke4ukitiyallo vayarunirach😂
@@Fluke4u but athonum ivide kaanan illa..mass aanennu chettanu maathre thonunullu enna thonunne😂
@@Fluke4u ninte kudumbapaarambaeyram endhinaada ivide paranju swayam naanamkedunne 😂 ninak ninte thallaye kootykodupp aan paniyenn ipo comment kaanunnavar ellavarum arinjille...thallaye kootykoduth jeevikaand valla panikum poda shavame...pinne née daily kedannorangunnath vali vitond aanennu vach ellavarum angane aavuo...paazhjanmam thanne ninga
ഇപ്പോൾ അവന്റെ സ്ഥാനത്ത് അവളാണ് മരിച്ചതെങ്കിൽ അവന്റെ വീട്ടുകാരെയും അവനെയും അവന്റെ കുടുംബക്കാരെ പോലും ഈ സമൂഹവും നിയമവും വെറുതെ വിടില്ലായിരുന്നു
അവൾക്ക് ഉയരങ്ങളിൽ എത്തിപ്പെടാനുള്ള ചവിട്ടു പടി മാത്രമായിരുന്നു അവൻ അവൾ എത്തേണ്ടിടത്ത് എത്തിയപ്പോ അവനെ തേച്ചു പാവം പയ്യൻ 😢
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടാ എന്ന് എനിക്ക് പറയാൻ പറ്റും എന്ന് മനസ്സിൽ ഉറപ്പിച്ചു പ്രേമിക്കാൻ പോവുക
എങ്കിൽ atlist ആത്മഹത്യയിൽ നിന്നെങ്കിലും രക്ഷപെടാം 🙏
ഇവിടെ. Equality ഇല്ല 😢 justice for midhu chtn
ഇവനോടാരാ മരിക്കാൻ പറഞ്ഞത് 😔
ഇങ്ങനെത്തെ ആളുകൾ ജീവിച്ച് കാണിക്കണം അതാണ് വേണ്ടത് 👍
തിരിച്ചു സ്നേഹിക്കാത്ത ഒരു പെണ്ണിന് വേണ്ടി എന്തിനു ജീവിതം കളഞ്ഞു. ഏതൊരു ആൺകുട്ടികൾ ആണെങ്കിലും പെൺകുട്ടികളാണ് എങ്കിലും സ്നേഹിക്കാത്തവർക്ക് വേണ്ടി ജീവൻ കളയരുത്. അതെ പറയാൻ ഉള്ളു
കപട സ്നേഹം കാണിച്ചു പറ്റിച്ചത് കൊണ്ടാണ് ആത്മഹത്യ ചെയ്തതു.
അല്ലാത ആരാന്റെ തെങ്ങ് കയ്ക്കാത്തതിന് ഇവിടെ തടം തുറക്കേണ്ട ആവശ്യം ഉണ്ടോ
ആത്മഹത്യ ഒന്നിനും പരിഹാരമല്ലത വിഡ്ഢിത്തവും പരാജയം സമ്മതി ക്കലുമാണ്, ധീരമായി നേരിട്ട് അവർക്ക് മുന്നിൽ മാന്യമായി ജീവിച്ചു കാണിക്കുകയാണ് വേണ്ടതു
വികാര വിക്ഷോഭങ്ങൾക്കപ്പുറം ഇങ്ങനെ ഒരു മാനസിക അവസ്ഥയില്‍ എത്തി പെടുന്ന കുട്ടികളെ ഒരു psychologist nte ഹെല്പ് നല്‍കി നോര്‍മല്‍ ജീവിതത്തിലേക്ക് എത്തിക്കാന്‍ ഉള്ള സംവിധാനം വേണം...അങ്ങനെ ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാവുകയും വേണം..
സ്നേഹിച്ചു വേണം കല്യാണം കഴിക്കേണ്ടത് എന്ന വാദിക്കുന്നവർ ഇപ്പോൾ എവിടെ
മാതാപിതാക്കളെ വെറുപ്പിച്ചായാലും സ്നേഹിക്കുന്നവരെ തന്നെ കെട്ടണം വാദിക്കുന്നവരാണല്ലോ നമ്മുടെ നാസ്തികരും കുറെ പുരോഗമനവാദികളും
സ്നേഹത്തിന് ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി സിദ്ധാന്തം പോലെ ഇങ്ങനെയും ചില അവസ്ഥകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കുക.
സ്നേഹത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം അതില്ലാതാകാം അതുകൊണ്ട് സ്നേഹം തോന്നിയാൽ അതാണ് എല്ലാം എന്നു കരുതുന്ന മര പൊട്ടന്മാർകും പൊട്ടിമാർക്കും ഇതിന് പിന്താങ്ങുന്നവൻ മാർക്കും
ഇതൊരു വാർണിങ്ങാണ്.
നമ്മെ പെറ്റുവളർത്തിയ മാതാപിതാക്കളെ ഇഷ്ടത്തോടുകൂടി മാത്രം അവരുടെ അഭിപ്രായങ്ങളും കേട്ടുകൊണ്ട് മാത്രം സ്വീകരിച്ചുകൊണ്ട് ഇണകളെ സ്വീകരിക്കാൻ ചെറുപ്പക്കാർ തയ്യാറായാൽ അവരുടെ ജീവിതം വിജയത്തിലെത്തും.
ഇവിടെ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമവും നിയമവ്യവസ്ഥയും ആണ്. ഇവിടെ പുരുഷന് നീതി വിദൂരമാണ്. ഇന്നിവിടെ ആ പെണ്ണ് മരിച്ചിരുന്നെങ്കിൽ അതു പ്രമുഖ വാർത്ത മാധ്യമങ്ങൾ വാർത്ത ആക്കിയേനെ അന്തിചർച്ച നടത്തിയേനെ. ഇര പുരുഷൻ ആയപ്പോൾ ആർക്കും മിണ്ടാട്ടം ഇല്ല. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.
അതെ 👍
Correct
നിയമം ആണിനായാലും പെണ്ണിനായാലും ഒരുപോലെയായിരിക്കണം
Athinu ivide ANUGAL vendayo😅😅
@@sabuvarghese5040 കാര്യം എന്താണ് തമാശ എന്താണ് എന്ന് മനസിലാക്കാൻ ഉള്ള വകതിരിവ് മനുഷ്യന് വേണം 🙏.
വേവച്ചി റാങ്ക് ഹോൾഡർ ആണ് നല്ല മിടുക്കി കുട്ടിയാണ് 💯
പാലാ കരൻ പറഞ്ഞത് ശേരിയ ❤
ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് മാത്രമേ സ്നേഹിച്ചവർക്ക് വേണ്ടി ജീവൻ ഉപേക്ഷിക്കാൻ പറ്റുള്ളൂ... 🥺😢
സ്നേഹിക്കുന്നവരുടെ ചതി താങ്ങാൻ പറ്റില്ല 💔💔💔💔ആർക്കും പറ്റില്ല 😢😢
ennit njn ipozhum jeevikunnille
@@yoonasmhmed2548 athinu big congrats brother.
Angane thanneya vendath. Nammale vendathavarkkum chadhikkunnavarkkum vendy orikkalum nammude vilapetta jeevanum samayavum kalayaruth. 🙏👍🏻
Singlesnu ith kazhiyum
But married aayavar enthucheyyum. Maranathullyamaaya jeevidham jeevikkendy varunnu palarkkum 😢
So aarum parasparam cheat cheyyathe jeevikkuka. Its so painful 😔😔
അമ്മയെ ഓർത്തില്ല, അച്ഛനെ ഓർത്തില്ല എന്നൊക്കെ പറയാൻ എളുപ്പമാണ്. ആണായാലും പെണ്ണായാലും അങ്ങനെ ഒരു മാനസിക അവസ്ഥ അനുഭവിച്ചവർക്കെ അറിയൂ അതിൻ്റെ depth. ഒരാളുടെ മനസ്സ് കൈ വിട്ടു പോയാൽ ഒരു നിമിഷവും ഒറ്റക്കിരുത്തരുത് അതേ ഉള്ളൂ ഒരു മാർഗം. RIP 😢. Dr Shahna യുടെ മരണത്തിൽ Ruwais അകത്ത് ആയെങ്കിൽ ഇവിടെ മാത്രം എന്തു കൊണ്ട് മറ്റു ഒരു മാധ്യമങ്ങളും Report പോലും ചെയ്യുന്നില്ല 😢😢😢😢.
Equality my foot
Ath njanum aalojichu .....ntha inganele😢
ഇത് ഒരു ആൺകുട്ടിയല്ലേ വാർത്തക്ക് ഒരു റീച്ച് ഇല്ല.അതാണ്
you said it
ജന്മം കൊടുത്തു ഇത്രയും വർഷം വളർത്തിയ മാതാപിതാക്കളെ ഓർത്താൽ മതിയല്ലോ!
അവരെക്കാൾ വലുതാണോ പ്രേമം നടിച്ചവൾ ?!സ്വയം ജീവനൊടുക്കിയാൽ ആർക്ക് പോയി.?? സ്വന്തം കുടുംബം ഓർക്കണം.
Salute yu for publishing her face 👏🏻👏🏻👏🏻👏🏻 justice for midhun 🙏🏻avalde face endhinu public il konduvarande irikanm hats off brother
ആൺ പിള്ളാരെ പറ്റിച്ചു തിന്നുന്ന കുറെ യെണ്ണം വിലസുന്നുണ്ട്. അവളെ അറസ്റ്റ് ചെയ്ത് ജയിലിലിടാത്തതെന്താ?
മിക്കതും കണക്കാ സൂക്ഷിച്ച അവനവനു കൊള്ളാം
സഹിക്കാൻ പറ്റുന്നില്ല 😢😢😢കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 🙏🙏🙏🙏കാലം നിന്നോട് ചോദിക്കും അക്ഷര. അന്ന് നീ ഇതിന് മറുപടി പറഞ്ഞേ പറ്റൂ
അവളൊന്നും ഒരു കാലത്തും നന്നാവില്ല 🙏🏻
സ്വന്തം Parents നെ ഓർക്കാത്തവനോട് പുച്ഛം മാത്രം.''
ഇത് പോലെ സ്നേഹിക്കുന്ന ഒരാണിനെ കിട്ടുന്നത് ഭാഗ്യം ആണ്.. അത് തിരിച്ചറിയാതെ പോയ പെണ്ണ്...
ആ പാവത്തിന്റെ ജീവനും പോയി 🙁🙁
നിങ്ങളും ഞാനും എത്ര പ്രതികരിച്ചിട്ടും കാര്യം ഇല്ല... ഈ നശിച്ച നാട്ടിൽ ആർക്കും ഉപകാരം ഇല്ലാത്ത കുറെ നിയമം ഉണ്ട് അതേ നടക്കു.. 😡
പ്രതികരിക്കണം
പ്രതികരിച്ചു കൊണ്ടേയിരിക്കണം
പ്രതികരണ ശേഷി നഷ്ടപ്പെടുത്തരുത്
സ്നേഹത്തിനും ആ ൻമാർത്ഥതയ്ക്കും വിലയില്ലാതാവരുത് ഇതിന് ചിക്ഷ നൽകണം ഇനിയും ഇനിയും ഇങ്ങനെ പ്രോത്സാഹനം കൊടുക്കല്ലേ
അവൾക്ക് തക്കതായ ശിക്ഷ കൊടുക്കണം . പണത്തിന് വേണ്ടിയാണ് പെൺകുട്ടികൾ പ്രേമിക്കുന്നത്.
ഈ പറഞ്ഞതാണ് വാസ്തവം
സത്യം
Ellarum angnalla mister😢😢😢
അവളുടെ ഫോട്ടോ പോലും കാണിച്ചില്ല ഇപ്പം പുളുത്തും 🤣🤣
@@Jifi-iv3sqഅതെ അതെ അതെ
പാവം മിഥുന്‍ 😢🙏..
Ngnanum +2 മുതൽ 3 വര്‍ഷം ആത്മാര്‍ത്ഥമായ സ്നേഹിച്ചു, ജീവിത സഖി ആക്കണം എന്ന് ഉറപ്പിച്ച അവൾ, ചിലവിനു collegeil വേറെ ആളെ Set ആക്കിയതിന് ശേഷം ആ Setupനെ കൊണ്ട് എന്നെ വിളിപ്പിച്ചു തേച്ച്..
അന്ന് അവള്‍ക്കു വേണ്ടി എന്നോട് തര്‍ക്കിച്ച അവനോട് ഞാന്‍ പറഞ്ഞു, നിന്നെയും അവളുടെ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ തേക്കുമെന്ന് .
3 വര്‍ഷം കഴിഞ്ഞ് അവനെയും തേച്ചിട്ട്, ഒരു NRIയുടെ പുറകെ പോയി 👌
Nri ath ynthonm
Justice for mithun 🙏🏻🙏🏻
Mandan anu..sarjkum
സ്നേഹിക്കുന്നത് തെറ്റല്ല ഇന്നത്തെ സമൂഹം വിവാഹം കഴിക്കുന്നതിനു മുമ്പ് ദൈവം കൽപ്പിച്ചിട്ടില്ലാതമാർഗത്തിലൂടെ പലതും ചെയ്തു കൂട്ടുന്നു ഇങ്ങനെയെല്ലാം സംഭവിക്കുന്നത് അതുകൊണ്ടാണ്
@@Molukunjol ഇന്ത്യയിൽ മനുഷ്യർ ജീവിക്കാൻ തുടങ്ങിയിട്ട് ഒരു അറുപത്തി അയ്യായിരം വർഷങ്ങൾക്ക് മേലെ ആയിട്ടുണ്ട്. മനുഷ്യൻ ഉണ്ടായിട്ടു ഒരു 2 ലക്ഷം വര്ഷം ആയിട്ടുണ്ട്. ഇത്രയും നാൾ ഇവിടെ മനുഷ്യർ ജനിച്ചത് കല്യാണം കഴിച്ചിട്ടല്ല. ഇവിടെ മൃഗങ്ങൾ ജനിക്കുന്നത് കല്യാണം കഴിഞ്ഞിട്ടല്ല. അപ്പോ താൻ തന്റെ രണ്ടായിരം വര്ഷം മാത്രം പഴക്കമുള്ള ഏതോ ജൂതന്റെ കഥയുമായിട്ട് ഇവിടെ ഒണ്ടാക്കാൻ വരല്ലേ...
സ്നേഹിച്ചാ ഒറ്റയ്ക്ക് ആക്കി പോവില്ലന്ന് ഉറപ്പുള്ളത് സ്വന്തം അമ്മയും അച്ഛനും മാത്രം ആണ്❤ എന്തിനുവേണ്ടി ആ ആത്മാർത്ഥയില്ലത്തവൾക്ക് വേണ്ടി സ്വന്തം അച്ഛനും അമ്മയേയും നിന്നെ സ്നേഹിക്കുന്ന നാടിനെയും ഇരുട്ടില്ലാക്കി സഹോദരാ😢 നീ Super ണ് love you
ഈ ചാനൽ അടിപൊളി..താങ്കൾക്ക് നന്ദി...ഇത്രയെങ്കിലും ജനങ്ങളുടെ മുൻപിൽ തുറന്നു പറയാൻ ധൈര്യം കാണിച്ചല്ലോ
This journalist didnot do his complete investigation before his spoke all this ....as a journalist u should do ur due duty thoroughly before u open up...
ഒരു നിമിഷം തരൂ.... നിന്നിൽ അലിയാൻ
ഒരു യുഗം തരൂ.... നിന്നെ അറിയാൻ
ഇവിടെ ആണ് ഈ ഗാനത്തിന്റ പ്രസക്തി 🙂
സുരാജ് പാലക്കരണ്ടെ അവതരണം അണ് സഹിക്കാൻ പറ്റാത്തത്... ഓരോ മരണം നടന്ന വീട്ടിലും ചെന്ന് ബഹളം വയ്ക്കാതെ സമാധാനം പാലിച്ച് ഇരുന്നാൽ നല്ലത് ആയിരുന്നു
മിഥുവിനു നീതി വേണം
ആരും അറിയാതെ പോയ... സ്വന്തം മനസ്സിൽ കുഴിച്ചു മൂടപ്പെട്ട എത്രയെത്ര ചതിയുടെ കഥകൾ പറയാനുണ്ടാവും പലർക്കും...ആരോടും ഒന്നും തുറന്നു പറയാനാവാതെ.. മരിക്കാതെ ഇപ്പോഴും ഉരുകി ജീവിക്കുന്നവർ 🥺
ഈ ഡാഷ് മോൾക് ദൈവം ശിക്ഷ കൊടുക്കട്ടെ 😢😢
ഒരു കോപ്പും ഉണ്ടാകില്ല അവളെ ഒക്കെ കെട്ടാനും പ്രേമിക്കാന്‍ ഇനിയും ആളുകൾ ഉണ്ടാകും
അവളുടെ ഫോട്ടോ കാണിച്ച ചേട്ടന് നന്ദി. ഒരു മീഡിയകളും ഫോട്ടോ കാണിച്ചില്ല.
ഇതുപോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ കിട്ടണമെങ്കിൽ ഭാഗ്യം വേണം 😢
Justice for Midhu😢🙏
Justice 4 Midhun💔
If ഒരു ഗേൾ മരിച്ചതെങ്കിൽ കാരണക്കാരൻ ആയവന്റെ കുടുംബക്കാരുടെ പേര് സഹിതം ചികഞ്ഞു അവനെ കൊല്ലാൻ വരെ ആക്രോശിക്കുന്ന ആർക്കും ഇവിടെ ഒന്നും പറയണ്ട 😐 വിഷം കൊടുത്തു കൊന്നവൾ വിലസി നടക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല 😏
പാവം പാവം രമണന്മാർ....😢ഒരു നിമിഷം ഒരേ ഒരു നിമിഷം സ്വന്തം മാതാപിതാക്കളെ ഓർത്തിരുന്നുവെങ്കിൽ......😢😢😢😢😢😢കഷ്ടം...
നിന്റെയൊക്കെ വര്‍ഗ്ഗം alle
MT എഴുതിയ ഡയലോഗ് ഓർമ വന്നു...നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തതു കാണും... നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും... ചിരിച്ചു കൊണ്ട് കരയും.. മോഹിച്ചു കൊണ്ട് വെറുക്കും....
ഇവിടെ ജീവൻ കൊടുത്ത് സ്നേഹിക്കാൻ ആളില്ല.. അപ്പഴാ...സ്നേഹത്തിൻ്റെ വില അറിയാത്ത ഒരു........😢😢😢
വിവരം ഇല്ലാത്തവൾ...... ഇത്രെയും സ്നേഹം ഉള്ള ഒരു പയ്യനെ ആണല്ലോ അവൾ തള്ളി കളഞ്ഞത്
ആര് പറഞ്ഞു അവൾ നല്ല വിവരം ഉള്ളവൾ ആണു. അവൻ പ്രേമിച്ചു അവൾ അവൾക്കു വളരാനുള്ള ഒരു ചവിട്ടു പടി മാത്രമായിരുന്നു അവൻ. നിന്റെ കുടുംബത്തെ ഒരു നിമിഷം നീ ഓർത്തില്ലല്ലോ പൊന്നുമോനെ 😢
നിങ്ങൾ മുത്താണ് ഏട്ടാ 😔😥😔
പെൺകുട്ടി പെൺകുട്ടി എന്നല്ല ഇതിനെ vilikande😡, നശിച്ചവൾ😡
പെൺകുട്ടികൾ ആത്മഹത്യ ചെയ്താൽ വലിയ വിഷയമാക്കും ആൺകുട്ടികൾ ആത്മഹത്യ ചെയ്താൽ അതൊരു ആരും ഒരു വിഷയമാക്കിയില്ല ഇപ്പോഴത്തെ പെൺകുട്ടികൾ തന്നെയാണ് ഇങ്ങനെ ആൺകുട്ടികളെല്ലാം തേച്ച് തേച്ച് പോകുന്നത് ഇതുമാതിരിയുള്ള പെൺകുട്ടികൾക്ക് ശരിയായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം
ശരിയാണ്
Justice for midhumohan💔
Ente അവസ്ഥയും ഇതാണ്.. പക്ഷേ ഞാൻ ജീവിച്ചു കാണിക്കും...
മിഥുൻ ഇത്രയു൦ പൊട്ടനായ പോയി, ആരെയു൦ അതിരു കവിഞ്ഞു സ്നേഹിക്കരുത്. എന്തു൦ താങ്ങാനുള്ള മനോബല൦ ഉണ്ടെങ്കിൽ മാത്രം പ്രണയിക്കുക.
അപ്പോൾ എന്തും താങ്ങാൻ എന്ന് പറയുമ്പോൾ എന്തിനും തയ്യാറായി നിൽക്കണോ അത് എന്ധോക്കെയാ 🤔. എന്തിനാ ഈ,, പ്രേമിക്യാൻ പോകുന്നത്. അതും ഇന്നത്തെ കാലത്ത്. ആർക്കും ആരോടും ഒരു ആത്മർത്തതയില്ല. എല്ലാം കാര്യം കാണും വരെ മാത്രം.ആ സമയത്ത് വെറുതെ ഇരിക്യാൻ പാടില്ലേ, രണ്ട് പാട്ട് കേൾക്കാൻ പാടില്ലേ. ഒരു പ്രേമം.
🕉️🔱❤️🙏
ഞാൻ ആരെയും പ്രേമിക്യൻ പോകാറില്ല.കുറച്ച് കൂട്ട് കൂടി നടക്കും,വർക്ക് ഉള്ളപ്പോൾ വർക്കിന് പോകും, അല്ലാത്ത ദിവസം വീട്ടിൽ ഫോൺ എടുത്തു വെക്കും, ചിലപ്പോൾ പാട്ട് കേൾക്കും, അല്ലെഗിൽ പഴയ സിനിമ കാണും, no, ഇസ്റ്റാഗ്രാം, no fb, കാരണം ഞാൻ പുണ്ണ്യളൻ ആയിട്ട് ഒന്നും അല്ല. കാലം അതാണ് എത്രയൊക്കെ ആരെ സ്നേഹിച്ചാലും യാതൊരു കാര്യവും ഇല്ലാ. എന്നും ഓരോ സംഭവം കൂടി koodi വരുന്നു. ആത്യം എല്ലാരും പയങ്കര ചക്കര തേനും പാലും ആണ്,, പഴക്കം വരും തോറും മഥുരവും കുറയും, പിന്നെ പുതിയത് തേടും. അത് ഒരാൾക്ക് സഹിക്യൻ പറ്റില്ല. അറിഞ്ഞു കൊണ്ട് അതുകൊണ്ട് പ്രേമത്തിൽ പോകാറില്ല,പെൺകുട്ടികൾ ഫ്രാൻസും ഇല്ലാ.എല്ലാരോടും ഒരേ രീതിയിൽ മാത്രം കൂട്ട് അതും അറിയുന്ന പെൺകുട്ടികൾ മാത്രമായിട്ട്.ആൺകുട്ടികളോട് എങ്ങിനെയാണോ അതുപോലെ തന്നെ പെൺകുട്ടികളോടും,അല്ലാതെ ആരും ഒരുത്തിയും എനിക്ക് കൂട്ട് കാരിയോ കാമുകിയോ ആയിട്ട് ഇല്ലാ. കാരണം പെണ്ണ് എന്നാൽ ഒരു മായ ജാലമാണ്. അതിന്റെ പുറകെ പോയാൽ സർവ്വ നാശം. പ്രേമത്തിന്റെ പുറകെ ആര് പോയാലും. അത് വിവാഹം ചെയ്ത ആളുകൾ ആയാലും. ഇപ്പോൾ എല്ലാവർക്കും sex മതി. പക്ഷെ അത് ആരും പെട്ടന് പറയുന്നില്ല, ചെയ്താലും ആരും പറയില്ല. തിരക്ക് ഇല്ലെഗിൽ ചുമ്മാ നടക്കാൻ ഇറങ്ങുക, കാണുന്ന എല്ലാരോടും മിണ്ടുക, വീട്ടിൽ വരിക വീട്ടുകാരോട് മിണ്ടുക, പാട്ട് കേൾക്കുക, ആഹാ,,, ഇതിൽ പരം ഒരു സുഖം പ്രേമത്തിൽ കിട്ടില്ല. അതുകൊണ്ട് പ്രേമം വേണ്ട. 🕉️🔱❤️🙏
ഇതെന്താ യുദ്ധത്തിന് ആണോ പോവുന്നത്
@@shafeeque1758 അതിലും നല്ലത് യുദ്ധം തന്നെയാ.
അവൻ അവൾക്കു ബുദ്ധിമുട്ട് ഉള്ള നിമിഷങ്ങളിൽ സ്വന്തം കൈയിൽ നിന്ന് പൈസ ഒക്കെ കൊടുത്ത് സഹായിച്ചിട് ഒക്കെ ഉള്ളതാണ്
നീ ഇതുപോലെ ഒക്കെ ആരേലും സത്യസന്ധമായി ആരേലും സ്നേഹിച്ചാൽ മനസിലാകും
ഈ ലോകത്തു മറ്റു എന്തിനെക്കാളും അവൻ അവളെ ജീവൻ കാലും കാണുകയുള്ളു
He was our Hero. What a loss to our Kerala . Tears came out . How sad . He should have been taught about his parents .
എടി..... മോളെ പറ്റുമെങ്കിൽ ഇന്ന് തന്നെ പോയി ചവാൻ നോക്ക്. നിനക്ക് ഒരു രാത്രി പോലും സുഖമായി ഉറങ്ങൻ ആവില്ല.... ന്റെ മോളെ...
മരിക്കാൻ പാടില്ലായിരുന്നു മിഥുൻ മോനെ ❤️❤️നീ ഇത്രയും പാവം ആയി പോയല്ലോ ഡാ മോനെ ❤️❤️നിന്റെ അമ്മയെ യും അച്ഛനെയും ഓർക്കാതെ പോയല്ലോ 😭മോനെ ❤️❤️അവൾ അനുഭവിക്കും,, നീ നശിച്ചു പോകും പെണ്ണെ, ഗുണം പിടിക്കില്ല ഒരിക്കലും ഗെറ്റ് ലോസ്റ്റ്.. സൂരജ് പാലക്കാരൻ സൂപ്പർ ❤
പൊന്നുമോനെ എന്താണിത് ചെയ്തു ഇത്രയും വർഷം നോക്കിവളർത്തിയ അച്ഛനും അമ്മക്ക്കും ഒരു വിലയുമില്ലേ അഞ്ചുവർഷമായി പ്രേമിച്ചു നടന്നവൾക്‌കെ വിലയുള്ളു അല്ലേ മോനേ കഷ്ടം ഇത്രയും അഥമ്പതിച്ചുപോയല്ലോ ലോകം
ആ പൂറിയുടെ ഫോട്ടോ കാണിക്കാൻ മനസ്സ് കാട്ടിയ ചേട്ടന് big salute🙏🙏🙏🙏
പെണ്ണ് ആത്മാർത്ഥമായി സ്നേഹിച്ചാൽ ആണ് ചതിക്കും, ആണ് ആത്മാർത്ഥമായി സ്നേഹിച്ചാൽ പെണ്ണ് ചതിക്കും, രണ്ടുപേരും ആത്മാർത്ഥമായി സ്നേഹിക്കുന്നത് ചുരുക്കം മാത്രം
Sathiym 5 yrs love avn venda ennu parnju poyi🥲
@@revathychinchu7776 നമ്മളെ വേണ്ടാന്നു വെച്ച് പോകുന്നവർ പോകട്ടെ ന്ന്... കുറച്ചൊക്കെ വിഷമിക്കേണ്ടി വരും എന്നാലും മണ്ടത്തരങ്ങളൊന്നും കാണിക്കാതെ നമ്മളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കും, കൂടപ്പിറപ്പുകൾക്കും വേണ്ടി ജീവിക്കുക. കുറെ കഴിയുമ്പോൾ ഇതായിരുന്നു ശെരി എന്ന് മനസ്സിലാകും
Aaanum chathikum😢....athmarthamayi snehicha anubavathil parayan
@@nahlakp853 sathiym 🥲epozhum athil ninu marittilla
@@nahlakp853athu annu chathi nammalude jivan polum kasttichu arikum rakaspedunnathu.
Aval orikkalum nalla bharya avan yogyatha ellathaval ayirinu. Piney Talley lover.
Real love thirichariyan avalk kazhivilla brother.
True tv face reveal cheyyithu nalla karyam avale onn kannonn undarrn
ഈ പറയുന്ന നമുക്കും അറിയില്ലാലോ കാരണം.അവസാനത്തെ statement ഒഴിവാക്കാമായിരുന്നു