ചെറുപ്പം മുതലുള്ള ആഗ്രഹമാണ്, വാഹനങ്ങളെ പറ്റി പടിക്കുക എന്നത്. എന്നാൽ എനിക്ക് അത് ഇതുവരെ കഴിഞ്ഞിട്ടില്ല. അച്ചന്റെ നിർബന്ധത്തിനു വഴങ്ങി അച്ചന്റെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി ഞാൻ ഡിഗ്രിക്കു ചേർന്നു. എന്നാൽ എന്റെ മനസ്സ് നിറയെ വാഹന ലോകമായിരുന്നു. അത്കൊണ്ടുതന്നെ എനിക്ക് പഠിത്തത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല. വാഹനങ്ങളുമായി ബന്ധപ്പെട്ട പല english ചാനലുകളും ഞാൻ കാണാറുണ്ടായിരുന്നു. പക്ഷേ മലയാളത്തിൽ മാത്രം കണ്ടില്ല. അങ്ങനെയിരിക്കെയാണ് petrol head motor garage-ന്റെ ബൊലേറോ കോൾഡ് സ്റ്റാർട്ട് എനിക്ക് recommendation ലിസ്റ്റിൽ വരുന്നത്. സബ് ചെയ്ത് പിറ്റേ ദിവസം തന്നെ അംബാടി ചേട്ടന്റെ ചാനലും കണ്ടു. ഒന്നും നോക്കിയില്ല, ആങ്ങ് സബ് ചെയ്തു. നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ മനസ്സിലെ ആ പഴെയ ആഗ്രഹം വീണ്ടും ഉണർന്നിരിക്കുന്നു. ഇനി നടക്കാൻ പോകുന്ന polytechnic അഡ്മിഷനിൽ automobile പഠിക്കണം എന്നാണ് എന്റെ ഇപ്പോഴത്തെ തീരുമാനം. Love u ambadi chetta♥️
@@truckzguru7872 തീർച്ചയായും ഞാൻ ഇനിയുള്ള എന്റെ ജീവിതം, എന്റെ മനസ്സിലെ വാഹനങ്ങളുടെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്താൻ വേണ്ടി മാത്രമായിരിക്കും. അതിന് നിങ്ങളെപ്പോലുള്ളവരുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും കൂടെയുണ്ടാവണം♥️
🙏🙏🙏നിങ്ങൾ ചെയുന്ന ഓരോ വർക്കും നിങ്ങൾ fully dedicated ആയിട്ടാണ് ചെയുന്നത് continue with same passion പത്മനാഭന്റെ മണ്ണിൽ നിന്നും ഒരായിരം ആശംസകൾ 🙏🙏🙏 great future ahead...
ഞാൻ ഒരു polytechinic വിദ്യാർത്ഥി ആണ് മെക്കാനിക്കൽ ആണ് ബ്രാഞ്ച് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒന്നും ക്ലാസില്ലോ മറ്റോ ആരും കാണിച്ചു തന്നിട്ടില്ല thankyou for your information വീഡിയോ എന്നിക് നല്ല intrest ആയിട്ടുണ്ട് subscribum ചെറുത്തിട്ടിണ്ട്
പല മെക്കാനിക്കിനെ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാദി സാധനം.അത് ആദ്യായിട്ട . ഒരു ദിവസം ഒരു ഷോർട് വിഡിയോ കണ്ട് കൂടെ കൂടിയതാ. ഇപ്പൊ എല്ലാ വിഡിയോസും കണ്ടു. അമ്പാടി bro😍ഇഷ്ടം. ഇതിനേക്കാൾ നന്നായി വണ്ടിയുടെ ഓരോ ഭാഗവും മനസ്സിലാക്കി തരാൻ വേറെ ആരും ഉണ്ടോ എന്ന് എനിക്ക് നിലവിൽ അറിയില്ല.അമ്പാടി ഫാൻസ് കണ്ണൂർ 🗝️🛠️⚒️⛓️🔗🗜️
ഞാൻ man ആണ് വർക്ക് ചെയ്യുന്നത് gearbox ezf ഒരു രക്ഷയും ഇല്ല അടിപൊളി gear box ആണ്. ചേട്ടാ യുടെ വീഡിയോകൾ ഇപ്പോഴാണ് ഞാൻ കണ്ടു തുടങ്ങിയത് എല്ലാ മെക്കാനിക് സംബന്ധമായ വീഡിയോകളും അടിപൊളി ആകുന്നുണ്ട്. എന്റെ വീട് തൃശ്ശൂർ തന്നെയാണ് കുഞ്ഞാവ വണ്ടിയുടെ മുതലാളിയായ അജി ഇക്കയുടെ വീടിന്റെ അവിടെയാണ് എന്റെ വീട് അരിമ്പൂരിൽ ആണ്. ഞാനും ഒരു മെക്കാനിക്ക് ആണ് ഇനിയും മെക്കാനിക്കൽ സംബന്ധമായ വീഡിയോകൾ ഇടുക നാട്ടിൽ വരുമ്പോൾ കാണാം 💪💪✌️✌️
ഡിപ്ലോമയ്ക്ക് പഠിക്കുമ്പോൾ ഓട്ടോമൊബൈൽ വർക്ഷോപ്പിൽ ഏതെങ്കിലും ഒരു സാധനം അഴിക്കാൻ പറയുമ്പോൾ ഓരോന്നോരോന്നാരയി ഊരി ഓർഡറിൽ (ആദ്യം ഊരുന്നത് കുറെ ദൂരെ അവസാനത്തേത് ഏറ്റവും അടുത്ത് എന്നുള്ള രീതിയിൽ ) വെച്ചിട്ട് അതേ ഓർഡറിൽ അസംബ്ലി ചെയ്തതൊക്കെ ദാ ഇപ്പോൾ ചെയ്തപോലെ 😍😍😍. ഏവനെങ്കിലും ഒരുത്തൻ വന്നു സ്പാനേരോ പ്ലെയറോ ചോദിച്ചാൽ പിന്നെ അവനെ തെറികൊണ്ടഭിഷേകമായിരുന്നു 😁😁😁😁😁. അപ്പോൾ അമ്പാടി പൊളിച്ചു. Love U മുത്തേ 😘😘..
ഇതുപോലെ ഉള്ള വീഡിയോസ് ഇനിം ചെയ്യണേ 💓💓 വണ്ടിപണി മെക്കാനിക്ക് ഒക്കെ ആണ് താൽപര്യം💓ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ ഇപ്പൊ പോളിടെക്‌നിക് മെക്കാനിക്കൽ പഠിക്കുന്നു😌 . നമ്മളൊക്കെ ഫുൾ സ്‌പോർട് ആണ് ആശാനേ 😍 നമ്മക്ക് ഇങ്ങനെ കണ്ടു പഠിക്കാന് അല്ലെ പറ്റു
MMV പഠിക്കാൻ ITI പോയി കിട്ടിയത് MRA/C but ഇപ്പോഴും ഇഷ്‌ടം വണ്ടിപ്പണിതന്നെയാണ് നിങ്ങളുടെ videos കണ്ടു നിർവൃതി അടയുന്നു keep going bro Good luck and God Bless you എന്റെ സ്ഥലം അവിടയാരുന്നേൽ തീർച്ചയായും ഞാനും ഒരു ശിഷ്യനായേനെ ആശാന്റെ ശിഷ്യനാകണമെങ്കിലും ഒരു ഭാഗ്യം വേണം😍😍😍😍😍😍😍😍😍😍😍😍
അമ്പാടി ചേട്ടാ നിങ്ങൾ പൊളിയാണ്.എല്ലാ വീഡിയോകളും ഒരു സെക്കന്റ് പോലും skip അടിക്കാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട്. അത് തന്നെ ഒരു വലിയ കാര്യമാണ്. പിന്നെ presentation പക്കാ natural. നിങ്ങൾ പൊളിക്കു മുത്തേ 🤩🔥
Hard Worker....... Love you chettaa.... Ithinokke dislike adikkunnavane okke sammadikkanam engane pattunnu ingane okke cheyyann കൂടുതൽ വീഡിയോകൾക്കായ് Wait ചെയ്യാണ്......
Poli bro.. vandikal ennum ente swapnaman.. ee video kanan kazhinjathil enikk santhoshamund.. njn ningalude kazhivine anugrahikkunnu.. poli broo vere level aan ningal..
The effort....... The result............ Entha anthasssss................. U are a good example to our youngsters who blame the government and society saying that no white collar jobs avaialable after finsihing engineering graduation. U r the man. May god bless u.... Stay safe. Expecting nice videos like this. Even the clarity was less i dint skip a single portion of this video........ Good support from ur team
അമ്പാടി ചേട്ടന്റെ വർക്ക്ഷോപ്പ് വളരെ നന്നായിട്ടുണ്ട്. നെറ്റിയിൽ ചന്ദനം..ഒരു ദൈവകടാക്ഷം ഞാൻ കാണുന്നു. ദൈവം അനുഗ്രഹിക്കും തീർച്ച. Gearbox assembly nannaayittund.next time get a good video with proper lightings. This is like a cinema. Mamookkayum mohanlaalum illaatha film. May god bless you
Spindal restoration video ചെയ്യാമൊ എൻജിൽ ഗിയർ ഷാഫ്റ്റ് ബെയറിംങ്ങ് സീറ്റിങ്ങ് കറക്റ്റ് ചെയ്യുന്ന ലേഥ് വർക്കും വീഡിയോയും കൂടി ചെയ്യ്താൽ കൂടുതൽ നന്നായേനെ. ഇങ്ങള് പൊളിക്ക് മച്ചാനെ ഞങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ട് എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്
Eattan cheyyunna pani keralathile valare churukkam chila മെക്കാനികുകൾക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു ഏട്ടൻ ഒരു സംഭവാ ട്ടാ മ്മളെല്ലാവരും കൂടെയുണ്ട് support ചെയ്യാൻ
ചെറുപ്പം മുതലുള്ള ആഗ്രഹമാണ്, വാഹനങ്ങളെ പറ്റി പടിക്കുക എന്നത്. എന്നാൽ എനിക്ക് അത് ഇതുവരെ കഴിഞ്ഞിട്ടില്ല. അച്ചന്റെ നിർബന്ധത്തിനു വഴങ്ങി അച്ചന്റെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി ഞാൻ ഡിഗ്രിക്കു ചേർന്നു. എന്നാൽ എന്റെ മനസ്സ് നിറയെ വാഹന ലോകമായിരുന്നു. അത്കൊണ്ടുതന്നെ എനിക്ക് പഠിത്തത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല. വാഹനങ്ങളുമായി ബന്ധപ്പെട്ട പല english ചാനലുകളും ഞാൻ കാണാറുണ്ടായിരുന്നു. പക്ഷേ മലയാളത്തിൽ മാത്രം കണ്ടില്ല. അങ്ങനെയിരിക്കെയാണ് petrol head motor garage-ന്റെ ബൊലേറോ കോൾഡ് സ്റ്റാർട്ട് എനിക്ക് recommendation ലിസ്റ്റിൽ വരുന്നത്. സബ് ചെയ്ത് പിറ്റേ ദിവസം തന്നെ അംബാടി ചേട്ടന്റെ ചാനലും കണ്ടു. ഒന്നും നോക്കിയില്ല, ആങ്ങ് സബ് ചെയ്തു. നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ മനസ്സിലെ ആ പഴെയ ആഗ്രഹം വീണ്ടും ഉണർന്നിരിക്കുന്നു. ഇനി നടക്കാൻ പോകുന്ന polytechnic അഡ്മിഷനിൽ automobile പഠിക്കണം എന്നാണ് എന്റെ ഇപ്പോഴത്തെ തീരുമാനം. Love u ambadi chetta♥️
Bro...ningale polullavar varanam ❤️❤️❤️
@@truckzguru7872 തീർച്ചയായും ഞാൻ ഇനിയുള്ള എന്റെ ജീവിതം, എന്റെ മനസ്സിലെ വാഹനങ്ങളുടെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്താൻ വേണ്ടി മാത്രമായിരിക്കും. അതിന് നിങ്ങളെപ്പോലുള്ളവരുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും കൂടെയുണ്ടാവണം♥️
Kidu 😍😍😍😍
എന്റെയും അവസ്‌ഥ ഇതു തന്നെയാ
@@jokershydra959 politechnic പഠിക്കേണ്ട ആവശ്യം ഇല്ലല്ലോ bro, ചുമ്മാ ഏതേലും വർക്ഷോപ്പിൽ കേറിക്കൂടിക്കോ ❤️
ഒരുപാട് ബുദ്ധിമുട്ടിയാണ് ഓരോ വണ്ടിയും മനസ്സറിഞ്ഞ് വർക്ക് ചെയ്യുന്നത് അതിനു ഉള്ള സപ്പോർട്ട് ആണ് ഞങ്ങൾ തരുന്നത്😍😍😍🤗😘
❤️❤️❤️❤️....athu venam bro...ellardyum supoort
@@truckzguru7872 😍😍😍🤗🤘
പച്ച ആയ ഒരു മെക്കാനിക് life 💥. Aa പഴയ ഓർമ്മകൾ 🥰
❤️❤️
🙏🙏🙏നിങ്ങൾ ചെയുന്ന ഓരോ വർക്കും നിങ്ങൾ fully dedicated ആയിട്ടാണ് ചെയുന്നത് continue with same passion
പത്മനാഭന്റെ മണ്ണിൽ നിന്നും ഒരായിരം ആശംസകൾ 🙏🙏🙏 great future ahead...
❤️❤️❤️
അക്ഷരം തെറ്റാതെ ഞാൻ ആശാനെ എന്ന് വിളിക്കും 🙌
❤️❤️
Athaaaaaaaaan
ഞാൻ ഒരു polytechinic വിദ്യാർത്ഥി ആണ് മെക്കാനിക്കൽ ആണ് ബ്രാഞ്ച് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒന്നും ക്ലാസില്ലോ മറ്റോ ആരും കാണിച്ചു തന്നിട്ടില്ല thankyou for your information വീഡിയോ എന്നിക് നല്ല intrest ആയിട്ടുണ്ട് subscribum ചെറുത്തിട്ടിണ്ട്
Kkk...bri
ലൈറ്റിങ് ഒന്നും വിഷയമല്ല ട്ടോ
ഏട്ടൻ വീഡിയോ ചെയ്യ് നമ്മൾ ഉണ്ട് കൂടെ
❤️❤️❤️
❤❤
@@truckzguru7872 late ayylym scn illa njan download cheyth repeat adich kanum pinehm enthenkilum doubt varumbo
പല മെക്കാനിക്കിനെ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാദി സാധനം.അത് ആദ്യായിട്ട . ഒരു ദിവസം ഒരു ഷോർട് വിഡിയോ കണ്ട് കൂടെ കൂടിയതാ. ഇപ്പൊ എല്ലാ വിഡിയോസും കണ്ടു. അമ്പാടി bro😍ഇഷ്ടം. ഇതിനേക്കാൾ നന്നായി വണ്ടിയുടെ ഓരോ ഭാഗവും മനസ്സിലാക്കി തരാൻ വേറെ ആരും ഉണ്ടോ എന്ന് എനിക്ക് നിലവിൽ അറിയില്ല.അമ്പാടി ഫാൻസ് കണ്ണൂർ 🗝️🛠️⚒️⛓️🔗🗜️
ഞാൻ man ആണ് വർക്ക് ചെയ്യുന്നത് gearbox ezf ഒരു രക്ഷയും ഇല്ല അടിപൊളി gear box ആണ്. ചേട്ടാ യുടെ വീഡിയോകൾ ഇപ്പോഴാണ് ഞാൻ കണ്ടു തുടങ്ങിയത് എല്ലാ മെക്കാനിക് സംബന്ധമായ വീഡിയോകളും അടിപൊളി ആകുന്നുണ്ട്. എന്റെ വീട് തൃശ്ശൂർ തന്നെയാണ് കുഞ്ഞാവ വണ്ടിയുടെ മുതലാളിയായ അജി ഇക്കയുടെ വീടിന്റെ അവിടെയാണ് എന്റെ വീട് അരിമ്പൂരിൽ ആണ്. ഞാനും ഒരു മെക്കാനിക്ക് ആണ് ഇനിയും മെക്കാനിക്കൽ സംബന്ധമായ വീഡിയോകൾ ഇടുക നാട്ടിൽ വരുമ്പോൾ കാണാം 💪💪✌️✌️
ഡിപ്ലോമയ്ക്ക് പഠിക്കുമ്പോൾ ഓട്ടോമൊബൈൽ വർക്ഷോപ്പിൽ ഏതെങ്കിലും ഒരു സാധനം അഴിക്കാൻ പറയുമ്പോൾ ഓരോന്നോരോന്നാരയി ഊരി ഓർഡറിൽ (ആദ്യം ഊരുന്നത് കുറെ ദൂരെ അവസാനത്തേത് ഏറ്റവും അടുത്ത് എന്നുള്ള രീതിയിൽ ) വെച്ചിട്ട് അതേ ഓർഡറിൽ അസംബ്ലി ചെയ്തതൊക്കെ ദാ ഇപ്പോൾ ചെയ്തപോലെ 😍😍😍. ഏവനെങ്കിലും ഒരുത്തൻ വന്നു സ്പാനേരോ പ്ലെയറോ ചോദിച്ചാൽ പിന്നെ അവനെ തെറികൊണ്ടഭിഷേകമായിരുന്നു 😁😁😁😁😁.
അപ്പോൾ അമ്പാടി പൊളിച്ചു. Love U മുത്തേ 😘😘..
Hahaha
@@truckzguru7872 എന്റെ കൂട്ടുകാരൻ @Arun Vijay യെ ഓർത്തു പോകുന്നു 😊.
ഒരു ചെറിയ വാഷർ ഇടാൻ മറന്നാൽ പണി പാളി . സമ്മതിക്കണം 👌👌👌👌
😅
😂😂
Njan Oru sabarsible motor pumb ayichit wachar idaan marnnit pani paalitund.😂😂😂😂
@@zubairkmkandal9909 ഈ പണിക്കു ഓക്കേ mind sharp ആയിരിക്കണം നല്ല ക്ഷമയും വേണം . രണ്ടാമത് പറഞ്ഞത് എനിക്ക് തീരെ ഇല്ല 😁😁
@@kvshobins9820 😂😂😂
❤😍 ദൈവം അനുഗ്രഹിച്ച ഒരു വ്യക്തിയാണ് അമ്പാടി കുട്ടാ ,, '
❤️❤️❤️
ഇതുപോലെ ഉള്ള വീഡിയോസ് ഇനിം ചെയ്യണേ 💓💓 വണ്ടിപണി മെക്കാനിക്ക് ഒക്കെ ആണ് താൽപര്യം💓ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ ഇപ്പൊ പോളിടെക്‌നിക് മെക്കാനിക്കൽ പഠിക്കുന്നു😌 . നമ്മളൊക്കെ ഫുൾ സ്‌പോർട് ആണ് ആശാനേ 😍 നമ്മക്ക് ഇങ്ങനെ കണ്ടു പഠിക്കാന് അല്ലെ പറ്റു
❤️
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജോലി.പഠിക്കാൻ സാധിച്ചില്ല നിങ്ങള് പൊളിച്ചു
❤️
MMV പഠിക്കാൻ ITI പോയി കിട്ടിയത് MRA/C but ഇപ്പോഴും ഇഷ്‌ടം വണ്ടിപ്പണിതന്നെയാണ് നിങ്ങളുടെ videos കണ്ടു നിർവൃതി അടയുന്നു keep going bro Good luck and God Bless you എന്റെ സ്ഥലം അവിടയാരുന്നേൽ തീർച്ചയായും ഞാനും ഒരു ശിഷ്യനായേനെ ആശാന്റെ ശിഷ്യനാകണമെങ്കിലും ഒരു ഭാഗ്യം വേണം😍😍😍😍😍😍😍😍😍😍😍😍
❤️❤️❤️
@@truckzguru7872 place evida
അമ്പാടി ചേട്ടാ നിങ്ങൾ പൊളിയാണ്.എല്ലാ വീഡിയോകളും ഒരു സെക്കന്റ് പോലും skip അടിക്കാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട്. അത് തന്നെ ഒരു വലിയ കാര്യമാണ്. പിന്നെ presentation പക്കാ natural.
നിങ്ങൾ പൊളിക്കു മുത്തേ 🤩🔥
❤️❤️❤️
ഇതു പോലെത്തെ വിഡിയോകൾ ഇനിയും പ്രേതിക്ഷിക്കുന്നു 😍
Fan from tvm..ambaddi bro uyirr🥰🥰🥰🤩🥰🥰🥰❤️
Subscribers uyir
നിങ്ങളെ സമ്മതിച്ചിരിക്കുന്നു ബ്രോ.
ഇത്രയും complicated ആയ സംവിധാനം തനിച് restore ചെയ്തിരിക്കുന്നു.
👍👍👍👍
❤️
Entrayum resek eduthu vandi paniyan ulla power ufff😁😍
❤️❤️❤️
ഒരു mechanic ആയതിൽ ഞാൻ അഭിമാനിക്കുന്നു
Ambadiyude daily work kanan njanum vicharichirunnu ..ambadi nigal mechanicalil oru super star thanneyanito 😍😍😍😍
Hahah..uvva😂😂😂nthu start bro...jeevikkande
Njanum oru Diesel engine mechanic anu. But. .. ningale najn ashane ennu vilikkum .. 👍.. good work ...
Nammal nthu aashan bro...jeevikkamde...appo oru pani padichu athrullu
MACHANTE dedication levelum hardworkum thanne njangalk machanodulka .. ishtam.. work dharalam kittate . Opam subscribersum.. KATTA SUPPORT MACHANE❤️❤️❤️👍👍👍
❤️❤️❤️
തുടങ്ങിയപ്പോൾ ഇത്രയും മാസ്സ് ആണ് എന്ന് കരുതിയില്ല പൊളിയാണ് മച്ചാൻ
♥️
Enn aanu njnn subscribe chythe etrem nalum NJN daily videos watch cheyumayirinu bt dedication level....... uff nte monee oru rakshaella ath thonnith epola dhe apo thanne subscribe button adich pottichit ond sty blessed brother. ❤️
Thnqz bro...
അമ്പാടി Chettan Mass ആണ്
❤️
പണി പാടി കാൻ വന്ന മച്ചാനെ ഉഷാർ ആക്കി യെടുക്കണം പണി ഒക്കെ പഠിപ്പിച്ചു വണ്ടി ഓടിക്കാൻ ഒക്കെ പഠിപ്പിച്ചു സൂപ്പർ ആക്കണം അവനെ ❤️💞💞😘😘😍
Pinnalland sooperakkanam
Bro...oru rakshem illa...ningade dedication aanu enk ishtapettadu...pwolichu bro...keep going...Ella supportum undvm🥰
Thnqz bro..m
Ee cheruprayathil ethra dedicated ayum hardworkum cheyyunna ambady machane big salute. God bless u dear
ഒന്നും പറയാനില്ല
Simply awesome work.
Thanks for the video guys. Keep up the good work.
❤️
Hard Worker....... Love you chettaa....
Ithinokke dislike adikkunnavane okke sammadikkanam engane pattunnu ingane okke cheyyann
കൂടുതൽ വീഡിയോകൾക്കായ് Wait ചെയ്യാണ്......
Kkk bro❤️
Poli bro.. vandikal ennum ente swapnaman.. ee video kanan kazhinjathil enikk santhoshamund.. njn ningalude kazhivine anugrahikkunnu.. poli broo vere level aan ningal..
Thnx bro❤️
The effort....... The result............ Entha anthasssss................. U are a good example to our youngsters who blame the government and society saying that no white collar jobs avaialable after finsihing engineering graduation. U r the man. May god bless u.... Stay safe. Expecting nice videos like this. Even the clarity was less i dint skip a single portion of this video........ Good support from ur team
Thnqz bro ..support iniyum venamtta
@@truckzguru7872 sure
വളരെ നല്ല വീഡിയോ ആയിരുന്നു... താങ്ക്സ് അമ്പാടി ♥️👍
❤️
ആശാൻ പുതിയ വീഡിയോ മായി എത്തി, വന്നില്ലാലോ വന്നില്ലാലോ ന്നു കരുതി ഇരിക്കെയിരിന്നു 👌👌😍😍😍😍💞💞
❤️❤️❤️
Ambady...you are good hard worker....keep going on...👍👍👍
❤️
Njan ഒരു പ്രവാസി മെക്കാനിക്ക് ആണ് എന്നെ 2006.7 കാലഘട്ടത്തിൽ കൊണ്ടുപോയി രാവിനെ പകലാക്കി 2003പണി തുടങ്ങി 👍👍👍👍👍👍
❤️❤️❤️👨🔧👨🔧👨🔧
അമ്പാടി ചേട്ടന്റെ വർക്ക്ഷോപ്പ് വളരെ നന്നായിട്ടുണ്ട്. നെറ്റിയിൽ ചന്ദനം..ഒരു ദൈവകടാക്ഷം ഞാൻ കാണുന്നു. ദൈവം അനുഗ്രഹിക്കും തീർച്ച. Gearbox assembly nannaayittund.next time get a good video with proper lightings. This is like a cinema. Mamookkayum mohanlaalum illaatha film. May god bless you
❤️
Inu comment ayitt parayan onnula ningal poliyanu chetta ❤️❤️🔥👍
❤️
😍❤ അടിപൊളി ,''. പക്ഷെ വളരെയധികം ബുദ്ധിമുട്ടി ചെയ്തു
❤️
Oru sambhavam thannetto machaaane..super
❤️❤️
Pwoli .Ithengana machane this much gears order thettathe assemble cheyyan pattunne. Experience is everything 🔥🔥
Experience bro....
പറയാതിരിക്കാൻ വയ്യ.. കിടിലൻ വീഡിയോ... ആശംസകൾ ❤️❤️❤️❤️
Thnqz bro
Nigaloru sambavam thanne.... Full support keep going ❤️❤️❤️
❤️❤️❤️
മദകര പൊളിച്ചല്ലോ തൃശൂര് പോർച്ചുഗൽ വേഴ്സസ് അടിപൊളി
Aashanum shishyanum polikuaaanaloo.. so nice bro❤️
Thnx bro
Ashane നന്നായിട്ടുണ്ട് പൊളിച്ചു 🥰🥰👍👍👍
❤️
Great work 👌. poli vedio. Light onum oru problemella. ❤️❤️❤️
Ok bro.mm
Ijjathi dedication... Lub u bro 😍😍
Bro❤️
Mechanic +driver =❤️
❤️❤️❤️
Mutha bro kidu നീ ഒരു സംഭവം thanna 🥰🥰🥰🥰🥰🔥🔥🔥
Bro❤️
Polichu. Ith polathe video iniyum pratheekshikkunnu. 100k pettannu akan prarthikkamm
നിങ്ങടെ support venam bri
@@truckzguru7872 👍
Nice video bro super
Thnx bro...
Poli enikkum ishtamaa ithupole pani edukkan lorry okke❤️
Powli anoiiii ashok Leyland uyir😍😍😍😍😍😍😍
❤️leyland
ഞാൻ വലിയ ആളൊന്നുമല്ല എങ്കിലും പറയുക നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
Uvva😂😂😂
Innanu video kandathu...subscribe cheythu sooper..
❤️
Aaashaneii shishyathwam sreekarikan ahgarahikunu ..❤️
Ningalu vere level aanu bhaiii🥰🥰🥰🥰
❤️
Poli...ambadi chettan uyirr... 💯
❤️
❤️
Great job Bhai, support from andaman islands
Machane you are really working hard. Appreciate your dedication.
❤️
Poli machane 😘😘😘😘 👍,good work ,njnm oru thrissur karanatta
Ahhh evde
@@truckzguru7872 kunnamkulam bagathane
Chettanthe dedication enikk ishtaayi
👍
❤️
Chettai adipowlli 🔧💓💓💓💓💓💓❤️
U R GREAT 😍😍😍
Dislike adikkan pattula
❤️
Thnz
Kollaaam nalla video super ❤️❤️
Nalla advanamulla joliyanu ,nalla gunamulla panam sambadikkam 🌹🌹🌹🌹🌹
❤️
Bro super video...
Katta support
❤️
Kollam machane. Keep going on👌🤩
Thnqz bro
ഒന്നും പറയാനില്ല super
❤️
Yaa mwoone pwoli. Mechanic ♥🔥
❤️
വീഡിയോ അടിപൊള്ളി, ♥️♥️♥️
❤️
100 % dedication bro
❤️
ആശാനേ നിങ്ങൾ വേറെ വൈബ് തന്നെ
Thnqz bro❤️
@@truckzguru7872 thrissur evde ane workshop
Poliyaaaanuttaaaa ambbaaadi
Thnx bro...
പൊളിച്ച്.....!
❤️
പൊളിച്ചു മുത്തേ...
❤️
Super,Good one,Informative. thank you for this video
❤️
Spindal restoration video ചെയ്യാമൊ എൻജിൽ ഗിയർ ഷാഫ്റ്റ് ബെയറിംങ്ങ് സീറ്റിങ്ങ് കറക്റ്റ് ചെയ്യുന്ന ലേഥ് വർക്കും വീഡിയോയും കൂടി ചെയ്യ്താൽ കൂടുതൽ നന്നായേനെ. ഇങ്ങള് പൊളിക്ക് മച്ചാനെ ഞങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ട് എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്
Kidukki muthee
❤️❤️❤️
100% dedicated 👌
❤️❤️
Thanks bro sharing your knowledge👍
❤️
@@truckzguru7872 now I'm outside India when I will come back to our country i can join with you 😊 your helper
ഇമ്മടെ ആശാന്റെമോൻ പിന്നെ പൊളി ആവാതെ ഇരിക്കോ...
Yez ❤️❤️❤️❤️ achan❤️❤️❤️
Pwoli
❤️
chetaa nigal vere level ann njn trissur varumbo vilikammm
Kkk...bro
Kurachu koodi onnu simplify cheyyamo.enthayalum super😍
Kkk...bro
Broo adipoli ayitond.
❤️
First comment 😍😍😍and like
Thnx bro
Machane adipolli
❤️
Video pwlichuu broo
❤️❤️❤️❤️
Vandi prath ath ore haramnalle machane🥰🥰
❤️
കൊള്ളാം സൂപ്പർ
❤️
Eattan cheyyunna pani keralathile valare churukkam chila മെക്കാനികുകൾക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു ഏട്ടൻ ഒരു സംഭവാ ട്ടാ മ്മളെല്ലാവരും കൂടെയുണ്ട് support ചെയ്യാൻ
polli Veree level machaan
Salute chettayyi
❤️
L❤️.trukzz guru fan👍
❤️❤️❤️❤️
അതാണ് അമ്പാടി
❤️
bro waiting for next two strocke video
❤️