സ്വന്തം ജോലി ആസ്വദിച്ചു ചെയ്യുന്നവരെ കാണുമ്പോൾ വല്ലാത്തൊരു ആദരവ് തോന്നും. താൻ ചെയ്തു കൊണ്ടിരിക്കുന്നത് എന്താണെന്ന് കൃത്യമായി അറിയന്നൊരു മെക്കാനിക്കിനെ കണ്ട സന്തോഷവും ഇവിടെ രേഖപെടുത്തുന്നു.
നല്ല വ്യക്തമായി പറഞ്ഞു തന്നു 😍 Working um partsum um എല്ലാം.. ഇതേ പോലെ തുടരൂ ബ്രോ വീഡിയോ ചെയുമ്പോൾ 🔥 കട്ടക്ക് miss ചെയ്തു.. വീഡിയോ ഇലാണ്ട് ഇരുന്നപ്പോ 🤗😘
വളരെ നല്ല ഒരു വീഡിയോ ആണ്,ഇത് ഞാൻ കണ്ടപ്പോൾ ഞാൻ 1998 ഇൽ കുറച്ചു നാൾ വർ്ക്ഷോപ്പ് ഇല് രാത്രി ജോലി ചെയ്ത കാലം ഓർക്കുവാൻ സാധിച്ചു എന്നതാണ് എനിക്ക് ഉണ്ടായ സന്തോഷം. My first view aanu subscribed.... Best wishes dear bro.......
സൂപ്പർ,,,, പുതിയ ആളാണ്... ഫീൽഡ് വിട്ട ഡ്രൈവർ ആണ് വീഡിയോ നന്നായിട്ടുണ്ട്. മുൻപും കണ്ടിട്ടുണ്ട് പക്ഷേ പവിത്രേട്ടന്റെ മകനാണെന്ന് അറിയില്ലായിരുന്നു.👍👍👍അച്ഛൻ ഷൂട്ട് ചെയ്യുമ്പോൾ ഒന്നും പറയാറില്ലേ... പഴയ പവിത്രേട്ടൻ അങ്ങിനെ ആയിരുന്നില്ല..
സ്വന്തം ജോലി ആസ്വദിച്ചു ചെയ്യുന്നവരെ കാണുമ്പോൾ വല്ലാത്തൊരു ആദരവ് തോന്നും. താൻ ചെയ്തു കൊണ്ടിരിക്കുന്നത് എന്താണെന്ന് കൃത്യമായി അറിയന്നൊരു മെക്കാനിക്കിനെ കണ്ട സന്തോഷവും ഇവിടെ രേഖപെടുത്തുന്നു.
ഓരോ ദിവസവും നിങ്ങടെ നോട്ടിഫിക്കേഷൻ നോക്കി ഇരികുവായിരിന്നു ഇന്നു കണ്ടുപിടിച്ചു 😜❤❤❤❤❤❤✨️
Sathyiama❤️ daily kathu nikkum
Thnqz bro..m
Super bro
Gangster kidakkunnath shredhichavar like adi❤
Jayguru ethe anglill ninne kandaalum nammak manasilaakum
chekkana kandd
Gangser jaiguru undaloooo✌️✌️✌️✌️
@ധൃഷ്ടദ്യുമ്നൻ ` l..,l,...,....,l,,....,l,l,......ll...,l,l,l,l.,l,l.l
By by
നല്ല വ്യക്തമായി പറഞ്ഞു തന്നു 😍
Working um partsum um എല്ലാം.. ഇതേ പോലെ തുടരൂ ബ്രോ വീഡിയോ ചെയുമ്പോൾ 🔥
കട്ടക്ക് miss ചെയ്തു.. വീഡിയോ ഇലാണ്ട് ഇരുന്നപ്പോ 🤗😘
Video വരാൻ കൊറച്ചു വൈകിയാലും വന്നപ്പോ ഫുൾ detailed ആയി വന്നു. ഒരു automobile class കഴിഞ്ഞപോലെ ഉണ്ട് ❤.
1:35 gangster അപ്പുറത്..❤️❤️❤️
സൂപ്പർ, ഡ്രൈവേഴ്സ് ന് ഇതൊന്നും അറിയാത്തവരും ഉണ്ടാവും, പൊളി. ഇനിയും ഇതേ പോലെ പ്രതീക്ഷിക്കുന്നു 👍
ഒരു കാലത്ത് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ലൈനര്‍ അടിക്കുന്നത് നോക്കി നിന്നു ഒരുപാട് ക്ലാസ് കട്ട് ചെയ്തിട്ടുണ്ട് 😍😍
Sideil nammude gangster undalo😘
Jaiguru Gangster 😍😍😍💪💪💪🔥🔥🔥🔥🔥
ഇന്നത്തെ വീഡിയോ നല്ല വിശദീകരിച്ചു തന്നെ ഉണ്ടായിരുന്നു..!! വളരെ നന്നായിട്ടുണ്ട്..! ഇടവേളകൾ കുറക്കൂ.. ഇത് പോലെ നല്ല വീഡിയോകൾ ഇട്ടുകൊണ്ടേയിരിക്കു.
രാജാവെ എവിടെ ആയിരുന്നു ഇത്രെയും കാലം 😂
Hahah ibdind
Poli machaney... very interesting 👌
Mothalali oru rakshayum illlaaa💚💚
വളരെ നല്ല ഒരു വീഡിയോ ആണ്,ഇത് ഞാൻ കണ്ടപ്പോൾ ഞാൻ 1998 ഇൽ കുറച്ചു നാൾ വർ്ക്ഷോപ്പ് ഇല് രാത്രി ജോലി ചെയ്ത കാലം ഓർക്കുവാൻ സാധിച്ചു എന്നതാണ് എനിക്ക് ഉണ്ടായ സന്തോഷം. My first view aanu subscribed....
Best wishes dear bro.......
അവിടെ jai guru gangster ഇണ്ടാലോ ❤️
Gangster vedio cheyyooo 🤩🤩
Vedio waiting 😘😘
വ്യക്തമായി പറഞ്ഞു തരുന്ന ഒരു നല്ല അവതരണം [ മച്ചാനെ പൊരിച്ചട്ടുണ്ട് ട്ടാ ]
സൂപ്പർ. നല്ല. ആർമാർത്ഥമായി. ജോലി. ചൈയ്യുന്ന വർഷോപ്പ് കാരൻ 👍👍👍
ചേട്ടാ പോളി vdio ആയിട്ടുണ്ട് പറഞ്ഞതെല്ലാം മനസിലായി
ഞാൻ auto mobile aa പഠിക്കുന്നത്
ഇനിയും ഇതു പോലെയുള്ള vido ഇടണം കട്ടക്ക് കൂടെ ഉണ്ട്
Aa pewer pewerr ❤❤❤.OMNI start cheyt sound kettavarinde like plzzz
👌👌👌
Gangster😍⚡
@Akshay Shajuyou again....ni evideyum vanno😑👩🦯
Mothalali superrrrr. Adaaaarrr mahnnnn😍😍😍
Sybin chettan uyirrrrrr🥰🥰🥰😍😍😍😍😍
Gangster❣️❣️❣️
എവുടെ മുത്തേ ഇജ്ജ് കൊറേ ദീസയാലോ കണ്ടിട്ട്...👆👌👍😀❤❤❤
എവിടെയായിരുന്നു കുറച്ചു ദിവസങ്ങളായി കാണാൻ ഇല്ലായിരുന്നു വീഡിയോ സൂപ്പറായിട്ടുണ്ട്
Sidil mmade chekkan indallo😜🥰🖤 GangsteR 💥
Diamont poli വണ്ടിയാ 💚💚
Vedio poli man 😘😘
🤩🤩🤩
Bro gangster undaloo
കുറെ ദിവസം ആയി കണ്ടിട്ട്..ഇനി എന്നും വീഡിയോ പ്രതീക്ഷിക്കുന്നു
പൊളിച്ചു ബ്രോ❣️❤️❤️😍😍🎉😎😎 കിടുവെ അമ്പാടി ബ്രോ 💗👌👌 വീഡിയോ ഉഷാറായി
ഏട്ടാ ഏട്ടൻ വേറെ ലെവൽ ആണു.....
Ambadikuttaaa polik muthe...😀🥰😍
mullasserikkaran diamond 😍😍😍💚💚💚💚
Eth jithesh anoo??
🥰
❤️❤️❤️
അഴിക്കുന്ന കണ്ടപ്പോൾ ഇത് എങ്ങനെ തിരിച്ചു പിടിപ്പിക്കാൻ സാധിക്കും എന്ന് ആലോജിച് പോയി 😂😂😂
ശോ....
ചേട്ടന്റെ ഈ വാഹനത്തിന്റെ അറിവിന്റെ മുമ്പിൽ ഞാൻ വെറും ശിശു 😜😜
Gangster repairing video please
Last drammilum grees ittal poli ayana😁😁😀
Wheelinte akath ithrayum karyangal undennariyichu thannathinnu thanks. Bro pwoliyanu
ആദ്യമായിട്ടാണ് ഒരു ബസിൻ്റെ wheel bearing അഴിച്ചു കാണുന്നത്, അടിപൊളി അവതരണം, തകര്ത്തു. ഇഷ്ടപ്പെട്ടു
1:29 bro dude അപ്പുറതെ കിടക്കുന്ന bus jai guru ganster anno
Kure nal ayalo kanditt waiting ayirunn🥰
സ്വർണ കടുവയുടെ അടുത്ത് സിംഹo കിടപ്പുണ്ടല്ലോ Gangster... എന്തിന് വന്നതാണ് അമ്പിളി ചേട്ട Gangster
കട്ട waiting ആയിരുന്നു 💖
Pwolich pwoliche..., iniyum ithpole videos varatte
Dheeee nammade gangster kidakunnu....... 😃😃😃😃😃😃😃🤩🤩🤩
romba kashtapandrangaa god bless you
chettan seen :💝💝💝
Chettante tone poli machane ❤❤❤😘
Pwolii😘❤️
സൂപ്പർ,,,, പുതിയ ആളാണ്... ഫീൽഡ് വിട്ട ഡ്രൈവർ ആണ്
വീഡിയോ നന്നായിട്ടുണ്ട്. മുൻപും കണ്ടിട്ടുണ്ട് പക്ഷേ പവിത്രേട്ടന്റെ മകനാണെന്ന് അറിയില്ലായിരുന്നു.👍👍👍അച്ഛൻ ഷൂട്ട് ചെയ്യുമ്പോൾ ഒന്നും പറയാറില്ലേ... പഴയ പവിത്രേട്ടൻ അങ്ങിനെ ആയിരുന്നില്ല..
നിങ്ങളുടെ വിഡിയോ ആണ് ഞാൻ കാണുന്ന സൂപ്പർ ആണ്
ദേ ganster😘😘
Power ayi friends😃😃🔥🔥👍
ഞാനും എൻ്റെ സ്വപ്ന തോട് അടുത്ത് കൊണ്ട് ഇരിക്കുന്നു .ഞാൻ വരും ഉടനെ ദൈവം അനുഗ്രഹിക്കട്ടെ
Ganstar undalo jai guru 💖💖
Kollam polisanam
enjoy ചെയ്തിട്ടുള്ള aa ജോലി സൂപ്പർ
Appurath mmde muth mani alle kedkanth... 😍😍😍
𝙂𝘼𝙉𝙂𝙎𝙏𝙀𝙍 𝙪𝙣𝙙𝙖𝙡𝙤𝙤𝙤😘😘😘✨
Ambadi chettan uiyr❤️💪
Jai guru gangster ആണെല്ലോ ആഹ് കിടക്കുന്നത്
Well explained and informative 👍
Sybin chettan 😘😍😍
Mothalaliiiii uuyirrrrrr🥰🥰
GANGSTER🔥🔥
സൂപ്പർ 🌹🌹
Powlichuu.. 😍😍
അടുത്ത കിടക്കണ ബസ്സ് ജയ് ഗുരു ആണോ .... അതിന്റെ ഒരു വീഡിയോ ചെയ്യാമോ
Sure
Swarnakaduva 🥰🥰🥰
Super marakam ....😍😍😍
After a long time.
Kannan brooo..super...from Kuwait
Ashana polichu muthaa athana
Aniya Good Work.
Pakshe Immaathiri Joli Cheyyumbol 1/2 Shirt Aayirikkum Nallathu Ennu Thonnunnu.
ashane super ayirunnu 👍🤝🛠️
Chekkan poli aan
മ്മടെ പഴയ vanambady ❤️❤️രാജാധിരാജ
ഹാർഡ് വർക്കിംഗ് ബ്രോ
A nice video, we have so many nice places to see in this world. Happy traveling!
KL55 vandiii. 😎 thirurkaaran
പഴയ തിരൂർ ചെമ്പഞ്ചേരി ആയിരുന്നു.
ഇപ്പോ അത് ജൈഗുരു ഗാങ്സ്റ്റർ ആണ്
Vanambadi from Pallapatti 🤙🤙
Videos gap varathe daily idan sremiku🙏🏼
Nannayindd😍😍😍
GANGSTER 😎🔥
അടിപൊളി വീഡിയോ.
ഒരു ചെറിയ സജഷൻ പറയാം
വീഡിയോ ഫാസ്റ്റ് ഫോർവേഡ് ചെയ്യുന്ന സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്ത് അവിടെ BGM ഇടുന്നത് കുറച്ച് ബെറ്റർ ആയിരിക്കും.
Polli.machana.power.power💪💪👍✌️
ഇപ്പൊ ധെമ്മയി ...🔥🔥🔥🔥
Jai guru ganster❤❤❤❤❤❤❤❤❤❤
അടുത്ത് കിടക്കുന്ന ഒരു ഐറ്റം കണ്ടോ 💞💞💞
1:50 jai guru ganngster അല്ലേ അടുത്ത്
Mothalali poliiii😍😍😍
Polli chettan
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീസ് all പോർപ്പോസ് ആണ് അതിനു പകരം bearing ഗ്രീസ് ആണ് ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ
Marana masss
Ellarum poli ayii tta
Oru rakshayaum illa
നല്ല video കാര്യങ്ങൾ വ്യക്തമായി പറഞ്ഞു, description ലെ യ ക്കു പകരം ഴ ആക്കിയാൽ നന്നായിരുന്നു.
Super...Nice video👍
Wheel hub greez cheyyunnathine rate enthavum