COLDSTART|2 STROKE ENGINE|SUZUKI MAX100|PISTON പിടിച്ച എൻജിൻ ആണ്.സ്റ്റാർട്ട് ആവോന്ന് അറിയില്ലാട്ടാ..

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.1K

  • @pranavkr2551
    @pranavkr2551 4 ปีที่แล้ว +103

    ഗുരുവേ 🙏

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +12

      Cameraman❤️❤️❤️...chUnq aanutta. .nammade...

    • @nujumudeenk8131
      @nujumudeenk8131 4 ปีที่แล้ว +4

      ഇങ്ങളുടെ അടിയുടെ പവർ താങ്ങാൻ ഉള്ള ശേഷി ഇല്ലാതെ സ്റ്റാർട്ട്‌ ആയി തന്നു 🤪🥰

    • @pranavkr2551
      @pranavkr2551 4 ปีที่แล้ว +4

      എല്ലാം ഗുരുവിന്റെ അനുഗ്രഹം. ഗുരുവേ നമ:

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +2

      @@pranavkr2551 hahah...poda...

    • @vishnuskumar5412
      @vishnuskumar5412 4 ปีที่แล้ว +1

      Pathanamthitta vare varumo? Oru suzuki samurai und, 5 years aayi start aayitt... Vaaa namukk onnu adich polikkaaamm...

  • @jaseem6140
    @jaseem6140 4 ปีที่แล้ว +190

    ആ പണി പഠിക്കാൻ വന്ന മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍😍😍❤️

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +5

      Alla piNnne......

    • @motokidvlogs3477
      @motokidvlogs3477 4 ปีที่แล้ว

      ഈ വീഡിയോ ആരും കാണില്ല എന്ന് അറിയാം എന്നാലും വെറുതെ ഇത് ഞാൻ ഇത് ഇടുകയാണ് കാണുന്നവർ കണ്ടോ..🙂വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടും th-cam.com/video/VrlGrGUpy7A/w-d-xo.html

  • @suhailkonchadath4093
    @suhailkonchadath4093 4 ปีที่แล้ว +91

    ഇന്നത്തെ ലൈക്‌ കേമറ ചേട്ടന് അങ്ങേരുടെ അടിയിലാ വണ്ടിയുടെ ഹൃദയം ആദ്യം തുടിച്ചത്.... 😍😘

  • @ശുദ്ധസംഗീതം
    @ശുദ്ധസംഗീതം 4 ปีที่แล้ว +127

    2 stroke fans undooo

  • @kl12karnannoob42
    @kl12karnannoob42 4 ปีที่แล้ว +50

    വീഡിയോയ്ക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന ഫോട്ടോ effort അതിനെ സമ്മതിച്ചേ പറ്റു.. പൊളി

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      ♥️

    • @motokidvlogs3477
      @motokidvlogs3477 4 ปีที่แล้ว +1

      ഈ വീഡിയോ ആരും കാണില്ല എന്ന് അറിയാം എന്നാലും വെറുതെ ഇത് ഞാൻ ഇത് ഇടുകയാണ് കാണുന്നവർ കണ്ടോ..🙂വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടും th-cam.com/video/VrlGrGUpy7A/w-d-xo.html

    • @SAJINPAPI
      @SAJINPAPI 3 ปีที่แล้ว

      വളി

    • @devuscutiedreams9325
      @devuscutiedreams9325 3 ปีที่แล้ว

      Entha udeshiche

  • @m4u418
    @m4u418 4 ปีที่แล้ว +9

    ഞാന്‍ നിങ്ങളുടെ വിടിയോസ് എല്ലാം കാണാറുണ്ട് നിങ്ങള്‍ ഏതു വണ്ടിയും സ്റ്റാര്‍ട്ടിങ്ങിന്‍ പോകുമ്പോയും അത് സ്റ്റാര്‍ട്ട് ആവുന്നത് വരെ വളരെ ആകാംശയോടെ നോക്കി നില്‍ക്കും അവാസാനം നിങ്ങളെ മുഖത്തെ ആ സന്തോഷം അത് വെറെ ലെവാണ് മച്ചാനെ

  • @technicaltravelling8698
    @technicaltravelling8698 4 ปีที่แล้ว +19

    Bro vallathoru pani aayipooyelle ulla aarogyam muzhuvan kalanju last start supperrr ❤️❤️❤️

  • @midhuntech3872
    @midhuntech3872 4 ปีที่แล้ว +60

    Two stroke loversss adi like 😍🤗

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +2

      ♥️

    • @motokidvlogs3477
      @motokidvlogs3477 4 ปีที่แล้ว

      ഈ വീഡിയോ ആരും കാണില്ല എന്ന് അറിയാം എന്നാലും വെറുതെ ഇത് ഞാൻ ഇത് ഇടുകയാണ് കാണുന്നവർ കണ്ടോ..🙂വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടും th-cam.com/video/VrlGrGUpy7A/w-d-xo.html

  • @midhuntuttu1565
    @midhuntuttu1565 4 ปีที่แล้ว +5

    ചേട്ടനെ ഞാൻ നമിച്ചു ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ

  • @Siva_580
    @Siva_580 4 ปีที่แล้ว +23

    ഇനി മുതൽ 2 വീലർ കോൾഡ് സ്റ്റാർട്ട്‌ കൂടെ നോക്ക് ബ്രോ
    പഴയ ബുള്ളറ്റ് ചേതക് പോലത്തെ സ്കൂട്ടർ 2 സ്ട്രോക്ക് അത് പോലെ ഉള്ള വിന്റജ് വണ്ടികൾ
    വെറൈറ്റി ആയിരിക്കും 😁😁

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 4 ปีที่แล้ว +27

    Kicker adicha count nokkiyal ellarum njettum. Ningale sammathichu. 🥰

    • @loonly__
      @loonly__ 4 ปีที่แล้ว +1

      Njan nigale epoozum comet kanarund

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      Njnm

    • @motokidvlogs3477
      @motokidvlogs3477 4 ปีที่แล้ว

      ഈ വീഡിയോ ആരും കാണില്ല എന്ന് അറിയാം എന്നാലും വെറുതെ ഇത് ഞാൻ ഇത് ഇടുകയാണ് കാണുന്നവർ കണ്ടോ..🙂വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടും th-cam.com/video/VrlGrGUpy7A/w-d-xo.html

  • @darkvlogs5871
    @darkvlogs5871 4 ปีที่แล้ว +29

    അണ്ണൻ കൈവച്ചാൽ സ്റ്റാർട്ട്‌ ആവാത്ത വണ്ടി ഉണ്ടോ... ❤️💪😘

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +4

      😂uvva bagyam kond start ayatha bike

    • @darkvlogs5871
      @darkvlogs5871 4 ปีที่แล้ว +1

      @@truckzguru7872,😃😃😃

  • @abishek_sn
    @abishek_sn 4 ปีที่แล้ว +3

    Very very friendly videooooo. ❤️❤️❤️❤️❤️❤️ Orupaaadu hope indarnnu start agum ennu.. endhayalu polich bro. Piston pidich kedanna vandi liberal aki odikunna condition aki. Its awesome 🔥🔥

  • @creativetime7539
    @creativetime7539 3 ปีที่แล้ว +4

    Brother great effort i like your confidence keep going

  • @sparco-creatonzz5859
    @sparco-creatonzz5859 4 ปีที่แล้ว

    ithrayere pani eduthittu last vandi start akumbozhulla oru santhosham.....athu oru feel anu...
    mattullavarude vedios pole alla...thudakkam muthal vandi sttart ayi vedio kazhiyunnathu vare kandirikkan oru thalparyam ulla reethiyil anu avathranavum kargangalum...athu oru prathyeka kazhivanu taa....
    vandikalude vishayam ayathukkndu kure koodi thalparyam undu...
    vandi emmade jeevan anu🥰

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +7

    കലക്കി മച്ചാനെ❤💜😍👍🔥സംഭവം പോളിച്ചു ❣✌💞 വണ്ടി കിടു ആണ്

  • @srubinpv9787
    @srubinpv9787 4 ปีที่แล้ว +2

    Namichu mone 😍
    ethu vandi kittiyalum start cheythirikkum

  • @Dramaticmoon
    @Dramaticmoon 4 ปีที่แล้ว +1

    Namichu ponney ee video yellavarum koodi 1 million adipichey

  • @nibinbiju4868
    @nibinbiju4868 4 ปีที่แล้ว +5

    അമ്പാടി ചേട്ടായി സ്റ്റാട്ടിങ് പൊളിച്ചു
    😍😍😍😍😍😍😍😍😍😍😍😍😍

  • @srreks532
    @srreks532 4 ปีที่แล้ว +2

    Veendum veendum power koodi varanee....polikku bro..🤩🤩🤩

  • @syamcnc3503
    @syamcnc3503 4 ปีที่แล้ว +3

    Nannayi kashatappettu alle bro.ente adhyathe vandi max 💯 ayirunnu.video kandappol oru feel macha

  • @bibinbibz3280
    @bibinbibz3280 4 ปีที่แล้ว +2

    Video kanumbol kiker adikunath Kanan rasama.. bt kanich effort oru rakshayilla.. bike sound vibe aanne. Machane KATTA SUPPORT ENNUM EPOLUM❤️❤️❤️❤️ 👍👍👍👍👍

  • @stranger2664
    @stranger2664 4 ปีที่แล้ว +4

    Uhh are a genius mann....🔥🔥🙌❤️

  • @Bibinmj143
    @Bibinmj143 4 ปีที่แล้ว

    Vere level....... ellarum valiya vandi mathre nokku but you are different 🤩🤩🤩🤩

  • @adwaithmenen
    @adwaithmenen 4 ปีที่แล้ว +3

    Pwolichu brother..hardwork and dedication

  • @abhijithn8033
    @abhijithn8033 4 ปีที่แล้ว +2

    അളിയാ നീ ഒരു സംഭവം തന്നെ superrrrr

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 4 ปีที่แล้ว +3

    Good effort. Ningal pwoli thanne.
    Ente kayyilum oru max 100 und. Piston pidichu rebore cheythu. max max speedil pokumbo off aayi pokum. Ippo use aakarilla. Kannur area il aarunnel cold start nu vilikkarunnu broo. Almost 5 yrs aayitt use aakunnilla

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      Njn aaa vazhikk varindel vilikkan....watseppythind

  • @rahulk.b.5515
    @rahulk.b.5515 4 ปีที่แล้ว +1

    കുറച്ചു ഹെവി ടാസ്ക് ആയിരുന്നു.പക്ഷെ അമ്പാടി ബ്രൊ പൊളിച്ചു.👌

  • @navyamenon915
    @navyamenon915 4 ปีที่แล้ว +16

    Ambady chettan 🔥🔥🔥🔥

  • @jishnuksaji1652
    @jishnuksaji1652 4 ปีที่แล้ว +1

    Oru vdo cheyan vendi aangilum swantham vandide oru tube eduthidan kanicha a mind. Ningal puliyanu broiii

  • @rageshgnath6257
    @rageshgnath6257 4 ปีที่แล้ว +4

    Ithanu extra ordinary talents Ulla skilled technician engine head ilakthe ath correct cheythu good

  • @rockstar6041
    @rockstar6041 3 ปีที่แล้ว +1

    നിങ്ങളു പോളിയാണ് മച്ചാ ✌️✌️✌️❤️❤️❤️

  • @Joker-dw3sk
    @Joker-dw3sk 4 ปีที่แล้ว +4

    ചേട്ടോ വർക്ഷോപ്പിലെ തിരക്കിൻറെ ഇടയിൽ ഇതൊക്കെ ചെയ്യണ ചേട്ടനെ സമ്മതിക്കണം ട്ടാ. ചേട്ടൻ പൊളി തന്നെ 😍💋💋

  • @ananthusv6477
    @ananthusv6477 4 ปีที่แล้ว +2

    Start avumbol broyude santhosham onnum parayanila♥️

  • @rahulmurali1439
    @rahulmurali1439 4 ปีที่แล้ว +3

    കോൾഡ് സ്റ്റാർട്ട്‌ മന്നൻ 😍😍👌👌👌👌

  • @solderingmastertech3802
    @solderingmastertech3802 4 ปีที่แล้ว +1

    ക്യാമറ ചേട്ടന്റെ അടിയിലാ വണ്ടിയുടെ ഹൃദയം ആദ്യം തുടിച്ചത് 💪💪 #2stroke

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว

      Yez..... ❤️❤️❤️Athaaanu....ChUnq thotta vandi start avum

    • @solderingmastertech3802
      @solderingmastertech3802 4 ปีที่แล้ว

      @@truckzguru7872 💗💗💗

  • @gijogeorge2662
    @gijogeorge2662 4 ปีที่แล้ว +9

    ഇങ്ങനെ കിക്കെർ അടിച്ചാൽ കാലിന് നല്ല വ്യായാമം കിട്ടും എനർജിയും പൂവും

  • @ananduiyer5305
    @ananduiyer5305 4 ปีที่แล้ว +1

    എനിക്ക് ഒരു സിനിമയിലെ രംഗം ഓര്മ വരുന്നു..കൂടിയത് അടിക്കട്ടെ ചേട്ട എന്ന് പെട്രോൾ പമ്പിലെ ജോലിക്കാരി പറഞ്ഞത്

  • @mhdnihal1711
    @mhdnihal1711 4 ปีที่แล้ว +3

    ഗുരുവേ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏 engine പണി ചെയ്തെ start ആക്കിയാലോ 🙏 എല്ലാ വണ്ടിയും പണി യാന് അറിയാം ലെ 🙏

  • @nujumudeenk8131
    @nujumudeenk8131 4 ปีที่แล้ว +1

    ഒരുകാര്യം ഉറപ്പ് അന്ന് ആ കാലിനു നല്ല പണി ആയിരുന്നിരിക്കും
    കികർ അടിച്ചു അപ്പിസ് പുട്ടി എന്ന്
    5പൈസ ചെലവ് ഇല്ലാതെ ചെറുക്കൻ മാർ കാര്യം സാധിച്ചു പൊളിച്ചു, 🥰🥰

  • @muhammednishanvp3319
    @muhammednishanvp3319 4 ปีที่แล้ว +11

    2 stork fan

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      Me tooo

    • @motokidvlogs3477
      @motokidvlogs3477 4 ปีที่แล้ว

      ഈ വീഡിയോ ആരും കാണില്ല എന്ന് അറിയാം എന്നാലും വെറുതെ ഇത് ഞാൻ ഇത് ഇടുകയാണ് കാണുന്നവർ കണ്ടോ..🙂വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടും th-cam.com/video/VrlGrGUpy7A/w-d-xo.html

  • @jizarjichu2104
    @jizarjichu2104 4 ปีที่แล้ว +1

    Adipoliyane program god bless you my brother. Old bulletine kuriche oke video idane....

  • @sreenath4178
    @sreenath4178 4 ปีที่แล้ว +4

    Broo thodupuzha area varunel yamaha135 irupund 1 year aaayi.varunel plzz coment

    • @sreenath4178
      @sreenath4178 4 ปีที่แล้ว +1

      Sryy broo kodukan alla. im not in there!!!

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      Bro ..aaa vazhikk varanel...settakkatto....onnu watsappeythid.....ippo workshopil wrk koodela

    • @sreenath4178
      @sreenath4178 4 ปีที่แล้ว

      Broo watsap no

  • @abishek_sn
    @abishek_sn 4 ปีที่แล้ว +1

    Wow... Polichu.... GURUJIIII🔥🔥❤️❤️❤️❤️❤️

  • @akhilsuresh3784
    @akhilsuresh3784 4 ปีที่แล้ว +5

    First😍

  • @lalit5160
    @lalit5160 4 ปีที่แล้ว +2

    Guyes I like your videos and what u doing I fully enjoyed.....you r rocking guyes ...if u read this msg plzz i just request u to tell some think in English or Hindi becoz I don't understand stand other languages .....but I fully supported what u doing.....keep it up guys....u doing good job ....thanks guys ..

  • @joshinjomon9820
    @joshinjomon9820 4 ปีที่แล้ว +3

    ചേട്ടാ താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യുന്നത് ഇടാമോ അല്ലേൽ എങ്ങനെ ആണ് എന്ന് പറഞ്ഞാലും മതി

  • @vava-pd8wh
    @vava-pd8wh 4 ปีที่แล้ว +1

    അണ്ണന്റെ തുടക്ക് നല്ല വേദന ഉണ്ടാകും അനുഭവം 2 stroke ✌️✌️✌️♥️💪

  • @thoufeeq1485
    @thoufeeq1485 4 ปีที่แล้ว +3

    Kale oru vidham aayindavallo chetta🥴🥴

  • @bibinbibz3280
    @bibinbibz3280 4 ปีที่แล้ว +2

    Nalla KODAMANJU VIDEO ASHANE.. ❤️❤️❤️👍👍👍👍

  • @manuvenugopal2675
    @manuvenugopal2675 4 ปีที่แล้ว +2

    Lucky ശിഷ്യൻ. He got a spr ashan..... 👍✌️

  • @raeez
    @raeez 4 ปีที่แล้ว +2

    Bro suzuki Samurai kittuanenkil oru kayy nookkane pewer aakum🔥🕺

  • @kavinkumar8965
    @kavinkumar8965 4 ปีที่แล้ว +2

    Its nice to hear....raw 2T voice thanks for that...

  • @soorajs8226
    @soorajs8226 3 ปีที่แล้ว +1

    Ambady chettan പൊളിയല്ലേ ❤❤❤

  • @harikrishnanv2005
    @harikrishnanv2005 4 ปีที่แล้ว +1

    Bro video kanda ariyam nalla vannam kastapettunn but at last start ayappo oru santhosham nannayitt ind bro

  • @yedhukrishnans1350
    @yedhukrishnans1350 4 ปีที่แล้ว +2

    ചേട്ടന്റെ hard work 🙏🙏🙏🙏🙏

  • @JOBINJOHNSON
    @JOBINJOHNSON 4 ปีที่แล้ว +1

    *Ente mone 🤩 start aayepo ulla sound* 🥳🥳

  • @deepaksivasankaran5657
    @deepaksivasankaran5657 4 ปีที่แล้ว

    Start aayappol ellavarideyum oru santhosham.
    Bhai adipoli video.

  • @Sreejups1
    @Sreejups1 4 ปีที่แล้ว +1

    Oru truck cold start chyunathilum kashtapettu alle...Good job..

  • @techyrideexplorer6704
    @techyrideexplorer6704 4 ปีที่แล้ว +1

    ത്രോട്ടിൽ കൊടുക്കാതെ അടിക്കണം... കിക്കർ ന്റെ മില്ലിങ് പോകാത്തത് ഭാഗ്യം... പൗളിച്ചേ സൂപ്പർ

  • @arjunvlogger5257
    @arjunvlogger5257 4 ปีที่แล้ว +1

    Poli poli poli bro keep going porqte unde

  • @fxnobru4873
    @fxnobru4873 2 ปีที่แล้ว +1

    Ente mowne vandi starttaayal kittunna oru sadhoosham indaloo ath oru valaatha itha😊😁

  • @machinist4385
    @machinist4385 4 ปีที่แล้ว

    കട്ടക്ക് വെയ്റ്റിംഗ് ആണ് ഓരോ വീഡിയോ യും കാണാൻ💓

  • @abinramadas001
    @abinramadas001 4 ปีที่แล้ว +1

    കഥ, ഹോ ഭയങ്കരം തന്നെ 😯😯😯!!

  • @kashiwayn4078
    @kashiwayn4078 4 ปีที่แล้ว

    Ente mone Poli video oru rakshem illa 👌👌👌👌👌

  • @kltechy3061
    @kltechy3061 4 ปีที่แล้ว +2

    nalla effort eduthu happy ayyi chyunnu chettai I like that

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว

      ♥️

    • @kltechy3061
      @kltechy3061 4 ปีที่แล้ว

      ഞാനും mechanic, paddikkunnddu Vannal assitent akkuvo 😉😉

  • @sreenathp9361
    @sreenathp9361 4 ปีที่แล้ว

    നിങ്ങൾ എടുക്കുന്ന effort സമ്മതിച്ചേ പറ്റു ബ്രോ? Hat's off you 🙏🙏🙏🙏🙏

  • @manojvarghesevarghese2231
    @manojvarghesevarghese2231 4 ปีที่แล้ว

    ശിഷ്യൻ സൂപ്പർ ആണ്.അവനെ വിട്ടു കളയരുത്.അവന് മെക്കാനിക്സ് നന്നായി വഴങ്ങും.ആശാന് അഭിനന്ദനങ്ങൾ

  • @th_intruder_
    @th_intruder_ 2 ปีที่แล้ว +1

    12:27 a oru sugam anik ariyam bro nanum cold start cheytitund kb 4s champion 1997 model 2 months ayi start akkitt 7 year thott polum nokkathe vacha vandi appol vandi start avunnath oru santhosahm ann 😄💌😊

  • @ericmaharjan1343
    @ericmaharjan1343 9 หลายเดือนก่อน

    what a superb video and awesome effort

  • @anoopn.t1465
    @anoopn.t1465 4 ปีที่แล้ว +1

    ന്റെ പൊന്നു മച്ചാനെ.. ഈ കണ്ട comment ന് ഒക്കെ replay കൊടുക്കാൻ കാണിക്കുന്ന ആ മനസുണ്ടല്ലോ...
    നിങ്ങൾ ഒക്കെ ആണ് എൻജിനീയർ..
    നമിച്ചു..🙏🙏🙏🙏🙏🙏🙏
    നിങ്ങൾ എടുക്കുന്ന effort പറയാൻ വാക്കുകൾ ഇല്ല...
    നിങ്ങടെ ശിഷ്യൻ ആവണം എന്നു ആഗ്രഹിച്ചു പോകുവാണ്..

  • @jeesonjoseph836
    @jeesonjoseph836 4 ปีที่แล้ว +1

    ചേട്ടൻ Mass ആണല്ലോ

  • @പച്ചാളംബാസി-ഹ8ഛ
    @പച്ചാളംബാസി-ഹ8ഛ 4 ปีที่แล้ว

    Pwoli sharathhee

  • @Kunchoncheri
    @Kunchoncheri 4 ปีที่แล้ว

    ഇഷ്ടായി.... ബ്രോ... Subscribed

  • @vishnudevan1064
    @vishnudevan1064 4 ปีที่แล้ว +1

    Bro ninglde anchoring sooper

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว

      Thnx❤️ anchoring alla bro...njn sadharana elllarodum parayana pole thanna ...alland...prepared onnum alla

  • @2tech336
    @2tech336 4 ปีที่แล้ว +1

    മച്ചാനെ കലക്കി😍😍😍

  • @jaseem6140
    @jaseem6140 4 ปีที่แล้ว +1

    മച്ചാൻ വേറെ ലെവൽ ആണ്

  • @rogercutz
    @rogercutz 2 ปีที่แล้ว

    Brone kanan look Aanalloo👍👍🔥😁

  • @binu919
    @binu919 4 ปีที่แล้ว +1

    മച്ചാനേ പൊളിച്ചു.....

  • @akhilthulaseedharan7755
    @akhilthulaseedharan7755 4 ปีที่แล้ว +2

    Swantham bullet il ninnu pipe oory edkkan kaanicha aaa manass undallo🥰

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว

      Hahaha. Enganelum start akkande bro

  • @jishnuj2435
    @jishnuj2435 4 ปีที่แล้ว

    Ee vandi oru maarakam aanu, 👌😍😍😍

  • @rafisvlogin5704
    @rafisvlogin5704 3 ปีที่แล้ว

    അമ്പാടി കുട്ടാ ......poli....

  • @anuasohkan8334
    @anuasohkan8334 4 ปีที่แล้ว +1

    chetttan
    oru
    sambavam thanne 😉😉😉

  • @shabeerap263
    @shabeerap263 4 ปีที่แล้ว +1

    Great effort good work bro

  • @ransmedia722
    @ransmedia722 4 ปีที่แล้ว +2

    Max 100 ... ബൈക്കിൽ... ഞാൻ നും... എന്റെ കൂട്ടുകാരും... പണ്ട്.. ത്രിബൽസ്സ്.. ഇരുന്നു... ആലപ്പുയലിൽ.... നിന്നും... കോവളം.. വേറെ.. പോയിട്ടുണ്ട്..... 😄😄😄😄അതൊക്കെ... ഒരു... കാലം... 😃😃😃.... മച്ചാനെ.... പൊളിച്ചുട്ടാ...

  • @jagathishbabu1425
    @jagathishbabu1425 4 ปีที่แล้ว

    From tamil nadu I'm 2 stroke lover

  • @ashiqemuzammil5958
    @ashiqemuzammil5958 4 ปีที่แล้ว

    Yaa mwoonee pwoli 💞👌

  • @ginujosemichael6837
    @ginujosemichael6837 4 ปีที่แล้ว +2

    Great effort man

  • @vivekkrishna.k
    @vivekkrishna.k 4 ปีที่แล้ว +1

    Super ❤️ good effort ♥️♥️

  • @kameshgupta4194
    @kameshgupta4194 4 ปีที่แล้ว

    a great work u r doing love from hyderabad

  • @renjithsahadev4941
    @renjithsahadev4941 4 ปีที่แล้ว +1

    Chetta kanan poli annu kettoo

  • @midhunraj879
    @midhunraj879 4 ปีที่แล้ว +2

    Great effort 👏🏻👏🏻👏🏻👏🏻

  • @unluckperson9287
    @unluckperson9287 4 ปีที่แล้ว +1

    Great effort bro 💯🔥🔥👍👍

  • @aromalthampuran2927
    @aromalthampuran2927 4 ปีที่แล้ว +1

    ഗുഡ് മോർണിംഗ് ബ്രോ എന്റെ വീട്ടിൽ RX100 സെയിം അവസ്ഥയിൽ ഉണ്ട് ഇതു പോലെ കിക്കർ താഴുനില്ല

    • @aromalthampuran2927
      @aromalthampuran2927 4 ปีที่แล้ว

      ബ്രോ നിങ്ങൾ മാസ്സ് ആണ്

    • @aromalthampuran2927
      @aromalthampuran2927 4 ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെ ആണ്

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว

      Thrissur aanu bro ..

    • @Cj3b
      @Cj3b 4 ปีที่แล้ว

      Bro. Vandi. Kodukundo.
      Number 😀

  • @stkmedia6619
    @stkmedia6619 4 ปีที่แล้ว

    റൈറ്റ് കാല് കഴച്ചു ഇനി ലെഫ്റ്റ് കാല്
    പൊളി സാനം...
    പുതിയ ശിഷ്യൻ ആള് കൊള്ളാട്ടാ

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว

      🤗

    • @stkmedia6619
      @stkmedia6619 4 ปีที่แล้ว

      തൃശ്ശൂരിൽ എവിടെയാ

  • @Fs123-a12
    @Fs123-a12 4 ปีที่แล้ว

    Nannayi kashttapettu avasanam
    Ore poli🌋🌋🌋

  • @Imanvar79
    @Imanvar79 4 ปีที่แล้ว

    korech lait aayi kanan chetooo 💋💋❤😁

  • @nelbinchellappan6173
    @nelbinchellappan6173 4 ปีที่แล้ว

    Good work bro... enikum undarunnu oru suzuki samurai athennem kure kicker adippichatha😇😇😇😅😅😅

  • @ajithappus597
    @ajithappus597 4 ปีที่แล้ว +1

    മച്ചാനെ പൊളി 🥰😘😘😘😘

  • @farseelct4914
    @farseelct4914 4 ปีที่แล้ว +1

    ആ ബൈക്ക് 👍