Single vs Multi-Cylinder Motorcycles | 4 Benefits of Multi-Cylinder & 4 Benefits of Single Cylinder

แชร์
ฝัง

ความคิดเห็น • 650

  • @KeralaAutoTech
    @KeralaAutoTech 4 ปีที่แล้ว +63

    കാറുകളുടെ ലോകത്തു കറങ്ങി നടന്ന ഞാൻ ഇപ്പോ , ബൈക്കുകളുടെ നട്ടും ബോൾട്ടും തിരയുകയാണ്.. ഈ ചേട്ടൻ കാരണം..👏👏😍

  • @shibilubritona6200
    @shibilubritona6200 4 ปีที่แล้ว +297

    ഞാൻ ഒരു മെക്കാനിക് അയാൽ നിങ്ങളാണ് ഉത്തരവാദി.

  • @thedreamtraveleraslu
    @thedreamtraveleraslu 4 ปีที่แล้ว +36

    പൊളിച്ചു ബ്രോ...
    കാത്തിരുന്ന വീഡിയോ...
    വരാൻ പോകുന്നത് പറഞ്ഞ വീഡിയോ അതിലും ഇഷ്ടം ഉള്ളത്.
    കട്ട waiting...❤️

  • @richbb-b8723
    @richbb-b8723 4 ปีที่แล้ว +25

    വാഹനത്തെ കുറിച്ചു ഇത്രെയും അറിവുള്ള മനുഷൻ.😍
    നിങ്ങൾ പൊളി ആണ് ചേട്ടാ

  • @rathishatutube
    @rathishatutube 4 ปีที่แล้ว +2

    Oru teacher aayal... Pilleru ellam midukkaraavum.... Athraikkum nalla explanation👌👌👌

  • @aswanth7627
    @aswanth7627 4 ปีที่แล้ว +8

    എന്റെ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ
    യൂട്യൂബ് എടുത്തപ്പോൾ ഇതാ മുൻപിൽ തന്നെ ആ വീഡിയോ 😀

  • @devarajanss678
    @devarajanss678 4 ปีที่แล้ว +13

    🌹🌹🌹👍🙏🙏
    ഭൗതിക കൗതുകം എന്ന ശാസ്ത്ര പുസ്തകം വായിക്കുന്നതു പോലെ വളരെ കൃത്യമായ മലയാളത്തിൽ യന്ത്രങ്ങൾ പ്രവർത്തനങ്ങൾ അറിവിന്റെ വാതായനങ്ങൾ കൂടുതലായി നല്കുവാൻ ആശംസകളോടെ

  • @safar8209
    @safar8209 4 ปีที่แล้ว +11

    Pwli സൗണ്ടും intresting കണ്ടന്റും... buddy ഉഷാറാ..🌈
    ...Waiting next vdeo💥💥💥❤️❤️❤️❤️

  • @reaper8887
    @reaper8887 4 ปีที่แล้ว +5

    You seriously deserve more subscribers !. Very well done !👌

  • @rakshithkl147
    @rakshithkl147 4 ปีที่แล้ว +20

    U r great man super very help full information bro god bless u👍👍👌👌✌

  • @shinejohnz7452
    @shinejohnz7452 4 ปีที่แล้ว +11

    Bro ningale vdos elam pwolii ann.. Enik ettavum istapetta VVA de vdo uff smooth n easy.. etrem simple ayett ningale kond pattu elam explain chyan 🔥 keep going

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      💖🙏🏻

    • @arunsai6838
      @arunsai6838 4 ปีที่แล้ว

      @@AjithBuddyMalayalam njan 2 o 3 video Ku comment ittitund athil njan chila സംശയങ്ങൾ ചോദിച്ച് പക്ഷേ എനിക് മാത്രം rply kiteela..

  • @akshayrajeev993
    @akshayrajeev993 4 ปีที่แล้ว +3

    മലയാളത്തിലെ ഏറ്റവും Underറേറ്റഡ് ചാനൽ ആയി പോയി ബ്രോ....നിങ്ങളുടെ effortinu മിനിമം 2 മില്യൺ subcribers എങ്കിലും വേണം....നിങ്ങൾ pwoliyanu ബ്രോ..😍😍😍

  • @rz6862
    @rz6862 4 ปีที่แล้ว +41

    Electric vehicles ന്റെ ഗുണങ്ങളും ദോഷങ്ങഉം വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +6

      👍🏻

    • @harikrishnayadav3465
      @harikrishnayadav3465 4 ปีที่แล้ว

      Bro tvs i qube ne kurich oru video

    • @aravindmk4073
      @aravindmk4073 3 ปีที่แล้ว

      Gunam 0 rpm full torqur kittum instant accelaration gear venda
      Dosham chargine time battery life motor winding health reliabilityn athayath long drive pokumbol olla fuel filling time

  • @devadathddr314
    @devadathddr314 4 ปีที่แล้ว +9

    Very much informative 👏👏👏👏
    Waiting for inline 4, parallel twin kind of engines 😍

  • @sujeeshpanangad7262
    @sujeeshpanangad7262 4 ปีที่แล้ว +9

    @3:33 "തുളളൽ മോഷൻ " ഇതിലും Simple ആയി മറ്റാർക്കെങ്കിലും വിശദീകരിക്കാമെന്നു തോന്നുന്നില്ല...

  • @jishnusree8102
    @jishnusree8102 4 ปีที่แล้ว +10

    Strellinte videoyilu ajith buddy enna name vach comment ittapazhe enikku 100 likes kitti, ninga pwoliyanu buddy POWER OF A TH-camR

  • @vishnuvinod607
    @vishnuvinod607 4 ปีที่แล้ว +13

    ഒന്നും പറയാനില്ല adipoli 😍😍😍✌️

  • @sanildassafetyofficer7843
    @sanildassafetyofficer7843 4 ปีที่แล้ว +1

    ഇത്രയും ലളിതമായി മനസിലാവുന്ന രീതിയിൽ പറഞ്ഞുതരാൻ നിങ്ങളെ കൊണ്ടു മാത്ര പറ്റു waiting for next video 🥰🥰🥰🥰🥰🥰

  • @jacobfernandez6887
    @jacobfernandez6887 4 ปีที่แล้ว +1

    Waiting for next video twin cylinder and 4 CYLINDER BIKE,,,,,,,, 👍👍👍👏👏👏

  • @devanpalakkad3670
    @devanpalakkad3670 4 ปีที่แล้ว +2

    Ajith Bhai kku maathram cheyyan pattunnathu.......Polichu tto.....

  • @m_tbs
    @m_tbs 4 ปีที่แล้ว +1

    Great bro.. like adicha shesham anu pothive thankalude videos njn kanarulath. Ethavanayum polichu.. 🥰🥰🥰🥰🥰

  • @roykm6280
    @roykm6280 3 ปีที่แล้ว

    ആനിമേഷനുകളിലൂടെ കാര്യങ്ങൾ മനസിലാക്കി തരുന്നതിന് നന്ദി

  • @amalpv0000
    @amalpv0000 4 ปีที่แล้ว +5

    ഇത് പോലെ ഒക്കെ കോളേജിൽ പഠിപ്പിച്ചാൽ എല്ലാവരും പഠിപ്പിസ്റ്റ് ആകും. എല്ലാവർക്കും എല്ലാം മനസ്സിലാകും

  • @amalbabuvostok1
    @amalbabuvostok1 4 ปีที่แล้ว +8

    എത്രയും വേഗം അടുത്ത വീഡിയോയുമായി വരണം

  • @t4aravind
    @t4aravind 3 ปีที่แล้ว

    Ajit.. appreciate this effort. I actually have shared your TH-cam channel to my family group so that all kids can see these vedios. Such simple explanation. Thanks again for sharing your knowledge.

  • @sajeevsayur
    @sajeevsayur 4 ปีที่แล้ว +2

    What a simple and detailed explanation..🙏🙏

  • @sandeepbs7596
    @sandeepbs7596 3 ปีที่แล้ว

    explained to the point.. all the best buddy.

  • @sangeethsuresh9320
    @sangeethsuresh9320 4 ปีที่แล้ว +1

    Super video bro, ❤️❤️😍😍. Video ഉപകാരപ്രേതമായി. പോളിച്ചു.

  • @VishnuKunnathully
    @VishnuKunnathully 4 ปีที่แล้ว +4

    Orupad thanks Ajith chetan🤗❤
    Parallel twin, inline 4 adupole elam video cheyanam enu parayanam vechu erunapozha last chetan varunna videokalil adu cheyununden parayune. Waiting eagerly for your next videos.

  • @jobikg4164
    @jobikg4164 ปีที่แล้ว

    Very informative videos.thank you.

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +3

    Singles ഇവിടെ കമ്മോൺ 😂
    .
    .
    Video adipoli... kidilan editing, avayharanam😍👌💞

  • @ARunJK999
    @ARunJK999 3 ปีที่แล้ว +3

    Thanks bro...finally u have done based on my request

  • @arunraja7739
    @arunraja7739 4 ปีที่แล้ว +1

    Great information buddy, thanks ❤️

  • @dr.abhishekks9831
    @dr.abhishekks9831 3 ปีที่แล้ว

    Very informative and useful video for me... thank you

  • @_futureverse
    @_futureverse 4 ปีที่แล้ว +11

    മികച്ച അവതരണം ✌️

    • @ps_abhishek
      @ps_abhishek 4 ปีที่แล้ว

      എടാ കുട്ടാ...😁😁

  • @jyothisvk4617
    @jyothisvk4617 4 ปีที่แล้ว +2

    Well explained, very informative ...!!! Keep it up 👍

  • @amalshaji8398
    @amalshaji8398 4 ปีที่แล้ว +2

    Super chettan.please include videos of basic repairing of bike that everyone must know

  • @jiluahamed9112
    @jiluahamed9112 4 ปีที่แล้ว +2

    Thanx bro...very useful....keep going❣️

  • @shinolopez3925
    @shinolopez3925 4 ปีที่แล้ว +1

    ഒന്നും പറയാനില്ല.. കിടു അവതരണം 💙

  • @sugathanpg5919
    @sugathanpg5919 4 ปีที่แล้ว +1

    Very happy to hear you sir.

  • @tomzythomasgheevarghese7439
    @tomzythomasgheevarghese7439 4 ปีที่แล้ว +1

    Vibration ന് example പറഞ്ഞത് pwolichu 😆😆
    "Buddy simple ആണ്..Powerful... ഉം"❤️❤️❤️

  • @sreedevkarnaver
    @sreedevkarnaver 4 ปีที่แล้ว +1

    Most awaited video bro...😍

  • @shameer_shoukath
    @shameer_shoukath 4 ปีที่แล้ว +1

    1 ലക്ഷം(subscribed) അഭിനന്ദനങ്ങൾ💐

  • @fayazQ
    @fayazQ 4 ปีที่แล้ว +4

    I have great admiration on you.. I respect you like my teacher

  • @SameerSabu644
    @SameerSabu644 4 ปีที่แล้ว +2

    Bro your video quality Awesome👌👌👌

  • @jerinjain
    @jerinjain 3 ปีที่แล้ว

    നിങ്ങൾ പൊളി ആണ് ബ്രോ
    എല്ലാവർക്കും പൊതുവേ തോന്നുന്ന സംശയങ്ങൾക്കുള്ള ഉത്തരമാണ് ബ്രോയുടെ ഓരോ വീഡിയോയും... Keep going...👍👍👍

  • @manurocking100
    @manurocking100 4 ปีที่แล้ว +2

    Superb Explanation Bro ... Keep going... Support....👏👏👏

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +2

    Superb content waiting for coming Super ones

  • @sanjusanjay7923
    @sanjusanjay7923 4 ปีที่แล้ว +3

    Thank you so much for the big information 😍😍
    Also stay safe

  • @vikvlogs
    @vikvlogs 3 ปีที่แล้ว

    10 minute kond oru book full vayicha feel and knowledge......ente ponne what a useful video macha...dedication level💚

  • @muhammedsaad5952
    @muhammedsaad5952 4 ปีที่แล้ว +13

    Bro ignition system Patti oru video ചെയ്യാമോ.കൂടാതെ അതിന്റെ fault കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.എങ്ങനെ CDI check ചെയ്യാം എന്നൊക്കെ.pls

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 ปีที่แล้ว +1

    Hats offf to you
    എല്ലാ വീഡിയോടെ താഴെയും കമന്റിട്ടിരുന്നു ഈ വീഡിയോക് വേണ്ടി
    അടുത്ത video sil 3, 4 ഉം cylinders എങ്ങനെ ആണ് bikesil കുത്തിക്കയറ്റി വച്ചിരിക്കുന്നതെന്നും കൂടി പറഞ്ഞു തരണേ
    My 2nd Dream bike Benelli 600i

  • @Ajayvishnu23
    @Ajayvishnu23 4 ปีที่แล้ว +1

    അജിത്തേട്ടാ... ഇതുവരെ ചെയ്ത വീഡിയോകൾ എല്ലാം ഗംഭീരമാണ്. ഒരു കാര്യം പറയാൻ ഉള്ളത്‌, അതിൽ പല വിഡിയോസും കണ്ടപ്പോൾ തോന്നിയ സംശയങ്ങൾ ആണ്. കമെന്റ് ആയിട്ട് തന്നെ പലരും ചോദിച്ചിട്ടുണ്ട്. ഒരു വീഡിയോ ഡെഡിക്കേറ്റ് ആയിട്ടു Q&A ചെയ്യാമോ? Genuine ആയി തോന്നിയ സംശയങ്ങൾക്ക്‌ ഉത്തരങ്ങൾ പോലെ ഒരു വീഡിയോ. ഒരു അഭിപ്രായം ആണ്. പറ്റുമെങ്കിൽ ചെയ്യുക. Like all other other video, this too is very informative. Keep going ❤️❤️

  • @ramshidclt713
    @ramshidclt713 4 ปีที่แล้ว +2

    Super macha, nice explanation, l like your sound 😍

  • @rasheedkr7776
    @rasheedkr7776 4 ปีที่แล้ว +1

    Super... Info Packed presentation 👍👌

  • @nikhildas4189
    @nikhildas4189 4 ปีที่แล้ว +1

    Neat, simple and informative. Njan Ella videosum kaanarund. Great fan of yours. Hope we meet some day.

  • @rameesmohammad1400
    @rameesmohammad1400 4 ปีที่แล้ว +3

    aiiwaahh.. Poli.. njan kathirunna video..😍💕💥

  • @Nature_Honey
    @Nature_Honey 4 ปีที่แล้ว +2

    Very informative video bro 😍... Waiting for the next video 😜

  • @navaneethkashok4687
    @navaneethkashok4687 4 ปีที่แล้ว +1

    Thank you bro
    Powli ayit explain cheythu ✌️✌️

  • @ADARSH-jp3kp
    @ADARSH-jp3kp 4 ปีที่แล้ว +1

    Uff 😍😊 🤗 ijathy explanation 😍😘😘😘 ☺️ ningal enne oru mechanic akum🤭😝😌😌😎

  • @sanalsahajan4162
    @sanalsahajan4162 4 ปีที่แล้ว +3

    Katta waiting for paralell and inline videos 😘

  • @sanoojmabraham9556
    @sanoojmabraham9556 3 ปีที่แล้ว

    Excellent presentation

  • @binilk.varghese1954
    @binilk.varghese1954 3 ปีที่แล้ว

    Kidukkachi avatharanam.bro keep it up..waiting for next video

  • @abhilash3931
    @abhilash3931 4 ปีที่แล้ว +1

    കുറഞ്ഞത് ഒരു 500k സബ്സ്ക്രൈബേർസ് എങ്കിലും ഈ സമയത്ത് അജിത്ത് ബഡ്ഡി അർഹിക്കുന്നുണ്ട്... കിടു വീഡിയോ

  • @kuttappanbeneasseril5
    @kuttappanbeneasseril5 4 ปีที่แล้ว +2

    Thangalude yella videolalu ouninonnu mechappettva Thank u

  • @AK-hh2iv
    @AK-hh2iv 3 ปีที่แล้ว

    Ella doubt um clear aayi ... bro... thanks a lot 🙏

  • @90s_Kid.
    @90s_Kid. 3 ปีที่แล้ว

    One of the few underated TH-cam channels.....Mininum oru Diamond Playbutton kodukanam......Ajith Ser Pwoli ❤️,, Kattaq Support 👍🏻👍🏻

  • @aadinath9451
    @aadinath9451 4 ปีที่แล้ว +3

    Hai.. Buddy... ❤️ ... ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ച അറിവുകൾ അന്ന് ഇത് കിട്ടിയിരുന്നെങ്കിൽ തീർച്ചയായും ഇലക്ട്രോണിക് മേഖലയിൽ പോകാതെ ഇതിലേക്ക് തിരിഞ്ഞേനേ... സത്യം... അന്ന് എൻജിൻ പ്രവർത്തനത്തേ കുറിച്ച് കുടുംബത്തിലുള്ള പാരമ്പര്യ വണ്ടി ഉടമ ഡ്രൈവർമാരോട് ചോദിച്ചിട്ടുണ്ട്.. പക്ഷേ ഉപയോഗ വൈദഗ്ധ്യം അല്ലാതെ ടെക്നിക്കൽ അറിവുകൾ അവർക്ക് ഇല്ലായിരുന്നു എന്നതായിരുന്നു സത്യം... എന്തായാലും ഈ വിലപ്പെട്ട അറിവിന് ഒരു big ❤️

  • @ajovarghese6081
    @ajovarghese6081 4 ปีที่แล้ว +1

    ചേട്ടന്റെ sound ... ഒരു രക്ഷയുമില്ല..

  • @nandakrishnajr940
    @nandakrishnajr940 4 ปีที่แล้ว +1

    Super 👌👌👌
    Waiting for next part

  • @anuranjtechy
    @anuranjtechy 4 ปีที่แล้ว +14

    പൊളിച്ചു ചേട്ടാ.... നല്ല അറിവ്., ചേട്ടൻ ഒന്ന് replay തരുവോ

  • @sureshv9488
    @sureshv9488 4 ปีที่แล้ว +2

    Super presentation 👍

  • @OneLifeOneShot
    @OneLifeOneShot 7 หลายเดือนก่อน +1

    Thank you 😊

  • @muhammedshibilik8191
    @muhammedshibilik8191 4 ปีที่แล้ว +2

    Nice video waiting for next😍

  • @littojohnson9900
    @littojohnson9900 4 ปีที่แล้ว +1

    Bro adipoli valare visadam ayit parayunu tnks

  • @saneshvn434
    @saneshvn434 4 ปีที่แล้ว +1

    👌👌👌....❤ waiting for next video....

  • @arunak5157
    @arunak5157 3 ปีที่แล้ว

    Bro ella vahana premikaludeyum samsayangal ee vedio kandappol theernnu ennu njan viswasikkunnu... presentation oru rekshayumilla... so waiting ur next vedio...

  • @aloshpradeep
    @aloshpradeep 4 ปีที่แล้ว +1

    Ajith bro, video kalakki, animation ullath kond kariyangal pattanu manasilakum

  • @albyjoy7546
    @albyjoy7546 4 ปีที่แล้ว +2

    Very informative 👌

  • @rajeevrajagopal8819
    @rajeevrajagopal8819 3 ปีที่แล้ว

    Kidilam...........
    Perfect explanation......

  • @kaspecksrj
    @kaspecksrj 3 ปีที่แล้ว

    Expecting more videos like this

  • @SANJISHSANJI
    @SANJISHSANJI 4 ปีที่แล้ว +2

    Ur videos are interesting as always

  • @subashbose7216
    @subashbose7216 3 ปีที่แล้ว

    Thanks bro my doubts cleared 🤠

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 ปีที่แล้ว +1

    Engine working enthanennu polum ariyatha njan ee channel video kanan thudagiyappozhane
    Engine kuriche kooduthal ariyan thudagiyathe
    Thank you ajith buddy

  • @renjithir9082
    @renjithir9082 3 ปีที่แล้ว +1

    എൻ്റെ പ്രിയ സുഹൃത്തിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു
    ഞാനും ടൂൾസ് എടുത്തു തുടങ്ങി വണ്ടി പണിയാൻ

  • @hrithuraj8159
    @hrithuraj8159 4 ปีที่แล้ว +1

    Best explanation ever 👌

  • @pk.5670
    @pk.5670 4 ปีที่แล้ว +1

    Parallel inline Cross engine
    Dble hed rr310 reverse engine position., Bmw side hed ithokke ulkollichulla anekil polikkum.
    Katta waiting. ..

  • @ejpsj4900
    @ejpsj4900 4 ปีที่แล้ว +3

    Nice video presentation buddy.Request, Please do ensure the correctness at time lapses 2:30 & 8:30. For most 2 cylinder in-line engine 270 degree crank angle is maintained & 2 cylinder engine deliver more power & torque than a single cylinder in same engine rpm as well or in other word, low end performance much better in multicylinder than single cylinder.

  • @georgescaria6877
    @georgescaria6877 3 ปีที่แล้ว

    Good presentation

  • @Avengers_47
    @Avengers_47 4 ปีที่แล้ว +1

    Nice work bro...

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว

    very informative.

  • @Sanju-xw5wf
    @Sanju-xw5wf 4 ปีที่แล้ว +1

    Could please do a video about how exhaust affect the milage and power output of a motorcycle...

  • @diamondworld129
    @diamondworld129 4 ปีที่แล้ว +1

    Polichu നല്ല mech knowledge super

  • @manzoorali2009
    @manzoorali2009 4 ปีที่แล้ว +1

    നന്ദി ബ്രോ ❤️

  • @HiCHKOK98
    @HiCHKOK98 4 ปีที่แล้ว +2

    Waiting for Next😍

  • @eliasmathew1509
    @eliasmathew1509 3 ปีที่แล้ว

    Good explanation iam Mercedes Benz mechanic kwt, i cant see you come forward and then more better

  • @nikhilesh2850
    @nikhilesh2850 4 ปีที่แล้ว +2

    എടാ ഭീകരാ......😍😍
    Pwoli 👌👌👌👌♥️♥️♥️♥️

  • @karthikc6350
    @karthikc6350 4 ปีที่แล้ว

    Very clear explanation thankyou bro, and 1 question why you choose Apache rtr 200 4v bike?

  • @sanojsanoj4667
    @sanojsanoj4667 4 ปีที่แล้ว +21

    താങ്കൾ പറഞ്ഞാൽ മനസ്സിലാവുന്നതു പോലെ ,പണ്ട് സ്കൂളിൽ പഠിപ്പിച്ച സാറുമ്മാരുപറഞ്ഞാൽ പോലും മനസ്സിലാവില്ല കേട്ടോ കൂട്ടുകാരാ.....

  • @akhileshvijay176
    @akhileshvijay176 3 ปีที่แล้ว

    super, well explained