KSRTC ഡ്രൈവർക്ക് എട്ടിന്റെ പണി കിട്ടിയ വീഡിയോ😂😂😂

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 1.3K

  • @zpyzi4s3
    @zpyzi4s3 2 ปีที่แล้ว +368

    കുട്ടനാട്ടിലെ ബോട്ട് ഡ്രൈവറായിട്ടായിരുന്നു പുള്ളികാരന്റെ തുടക്കം. പെട്ടെന്ന് വെള്ളം കണ്ടപ്പോൾ ബോട്ട് ആണ് കൈയ്യിലെന്നു തെറ്റിദ്ധരിച്ചു പോയി.. ഒരു കൈയബദ്ധം

    • @keralap569
      @keralap569 2 ปีที่แล้ว +1

      Naattikkaruthe bleeezzzz!!!!!

    • @leo-yo8jz
      @leo-yo8jz 2 ปีที่แล้ว +1

      @@keralap569 thankalaano aaa driver😂

    • @fahadfahadmp4795
      @fahadfahadmp4795 2 ปีที่แล้ว +1

      😂😂

    • @Rajesh-qn5ow
      @Rajesh-qn5ow 2 ปีที่แล้ว

      @@fahadfahadmp4795 ki

    • @vntalks5767
      @vntalks5767 2 ปีที่แล้ว

      Ayal paranjathum aah busil undarunnavarum paranjath aarum kettillarunno

  • @chandanam-sq7qz
    @chandanam-sq7qz 2 ปีที่แล้ว +1280

    കരയിൽ ഇരക്കേണ്ടവരെ വെള്ളത്തിൽ ഇറക്കിയ മഹാനായ KSRTC ഡ്രൈവർ 😂😂😂😀😀😀😀😀

  • @AnishKumar-tk7ku
    @AnishKumar-tk7ku 2 ปีที่แล้ว +720

    ഈരാറ്റുപേട്ട വഴി പുതിയ ksrtc ബോട്ട് സർവീസ് ആരംഭിച്ചു സൂർത്തുക്കളെ 🤣🤣🤣

  • @msbhavyanath4204
    @msbhavyanath4204 2 ปีที่แล้ว +1551

    ഇത് നല്ലൊരു bgm ഇട്ടങ്കിൽ
    ഇത്രയും Nagativ commend വരില്ലായിരുന്നു,,,😁Mass ആയെനെ

    • @nadheeem
      @nadheeem 2 ปีที่แล้ว +18

      Yes 😹❣

    • @user-um2wo6bk1e
      @user-um2wo6bk1e 2 ปีที่แล้ว +10

      🤣

    • @sulthangaming9451
      @sulthangaming9451 2 ปีที่แล้ว +23

      Anonno odich kayatirunnel inn status itt polichene elam

    • @shibinabasheer4180
      @shibinabasheer4180 2 ปีที่แล้ว +6

      സത്യം

    • @arunpsukumaran4740
      @arunpsukumaran4740 2 ปีที่แล้ว +11

      ഓടിച്ചവന്റെ ഫ്യൂസ് പോയി ഇരിക്കുന്ന ഡ്രൈവറിnta മുന്നിൽ ഒന്നും പോയി പറഞ്ഞേക്കല്ലേ 😂

  • @a6juu
    @a6juu 2 ปีที่แล้ว +148

    ലെ KSRTC Driver: ഇതെന്റെ confidence അല്ലാ ഇതെന്റെ അഹങ്കാരമാണ് 😂

  • @pradeepvalapuram8668
    @pradeepvalapuram8668 2 ปีที่แล้ว +178

    വെള്ളത്തിലും കരയിലും ഓടുന്ന ജീവി

  • @hasirabdulrazak3481
    @hasirabdulrazak3481 2 ปีที่แล้ว +82

    ആ ഡ്രൈവറെ സസ്പെൻഡ് ചൈത വിവവരം സന്തോഷത്തോടെ അറിയിക്കുന്നു👍🏻👍🏻

  • @amal__13
    @amal__13 2 ปีที่แล้ว +3

    Conductor: ആ Stop എത്തി Stop എത്തി എല്ലാവരും ഇറങ്ങികോ..

    • @parutty2003
      @parutty2003 2 ปีที่แล้ว +1

      🤭🤭🤣🤣😆😆😂😂

    • @techtipsmedias
      @techtipsmedias  20 วันที่ผ่านมา +1

      😂

  • @mathewthariyan7539
    @mathewthariyan7539 2 ปีที่แล้ว +562

    ഇതയും നല്ല വിവരമുള്ളവർ ഓടിക്കുന്ന KSRTC ബസിലാണല്ലോ ഈശ്വരാ നമ്മളൊക്കെ യാത്ര ചെയ്യുന്നത് എന്നോർക്കുന്നതിൽ അഭിമാനമുണ്ട് സൂർത്തുക്കളെ

    • @devuuuummmaa8611
      @devuuuummmaa8611 2 ปีที่แล้ว +26

      😂😂ksrtc bus dhoorenn varubole njan scootee nirthum karanam nammada mandakott epozha vannu kerunnenu parayan pattula😁😁😁athrayku nalla rethiyil aanu vandi oodikunne 😂😂

    • @bebrave547
      @bebrave547 2 ปีที่แล้ว +7

      Ellavrum anganyalla....ella department illum inganulvre indakum

    • @anjus3000
      @anjus3000 2 ปีที่แล้ว +22

      Pulli chilapo bus il ullavare evidelum surakshitha sthanathekku mattanaavum sramiche

    • @bebrave547
      @bebrave547 2 ปีที่แล้ว +12

      @@anjus3000 corona vannpol ksrtc service nadthi....ksrtc driver mare tanker odikan vittu ..athonum arkum paryan illa 😒

    • @devikaraj9789
      @devikaraj9789 2 ปีที่แล้ว

      😂 😂

  • @rolexsir4766
    @rolexsir4766 2 ปีที่แล้ว +395

    ആരുകും ഒന്നും സംഭവിക്കിലെ ദൈവമേ 🙏🙏🙏

  • @anjanaajay8069
    @anjanaajay8069 2 ปีที่แล้ว +6

    വെള്ളം അത്രയും ഉണ്ടെന്ന് കരുതി കാണില്ല... കടക്കാം എന്ന് കരുതിക്കാണും.... ഇതേ ആൾ ബസ്സ് കടത്തിയിരുന്നെങ്കിൽ ഇവിടെ നെഗറ്റീവ് പറഞ്ഞ ആൾക്കാര് അയാളെ വാനോളം പുകഴ്ത്തിയേനേ...😊

  • @user-qt8tl7dz9q
    @user-qt8tl7dz9q 2 ปีที่แล้ว +562

    ഈ കണക്കിന് പോയാൽ ഇനി കേരളത്തിന്‌ അനുയോജ്യം ഹോവർക്ക്രാഫ്റ്റുകൾ ആകും, അതാകുമ്പോൾ വെള്ളത്തിലൂടെയും, കരയിലൂടെയും സർവീസ് നടത്താം

    • @meera3850
      @meera3850 2 ปีที่แล้ว +3

      Correct

    • @venugopoalvenugopal2249
      @venugopoalvenugopal2249 2 ปีที่แล้ว +2

      Very correct

    • @kutti1108
      @kutti1108 2 ปีที่แล้ว +6

      Alappuzha ക്കാർക്ക് ഉത്തമം കരയിലും വെള്ളത്തിലും ഓടുന്ന വണ്ടിയ, Time ഉം ലാഭിക്കാം

    • @kunhunnikurupk3914
      @kunhunnikurupk3914 2 ปีที่แล้ว +2

      Olioooopolip oooooooioopipoooooio

    • @y2TechGuys07
      @y2TechGuys07 2 ปีที่แล้ว +3

      Sathyam...KSRTC Hovercraft karithivecho...ella mazhakkalathekkinum vendi

  • @arunpsukumaran4740
    @arunpsukumaran4740 2 ปีที่แล้ว +209

    ലെ ബസ് " ഞങ്ങളെ മഴ ഇല്ലേൽ കല്ലെറിഞ്ഞു കൊല്ലും മഴ ആണേൽ വെള്ളത്തിൽ മുക്കി കൊല്ലും, എന്തായാലും മരണം ഉറപ്പ് "

  • @kavithamt6709
    @kavithamt6709 2 ปีที่แล้ว +210

    അയാൾ ഒരുപക്ഷെ ഇത്ര വെള്ളം പ്രതീക്ഷിച്ചു കാണില്ലായിരിക്കും. എങ്ങനെ എങ്കിലും ഡിപ്പോയിൽ വണ്ടി എത്തിക്കാന്നു വിചാരിച്ചു കാണും. അല്ല ഇത് ഏതു ഡിപ്പോയിലെ വണ്ടി ആണ്

    • @ajintomjoseph
      @ajintomjoseph 2 ปีที่แล้ว +4

      Erattupetta

    • @leemakumari
      @leemakumari 2 ปีที่แล้ว +6

      Oru suport ? Avan pottan vandi kanditilla
      Avante karamath onnu kodukairunnu.....
      Kandirunnenkil.....public property avanuentha nashtam.

    • @mb4077
      @mb4077 2 ปีที่แล้ว +2

      Iyalke suspension kitiyapo facebook il iyalda nyayeekaranam kandal ariyam...manapoorvam cheythe aahnu ennu

    • @kavithamt6709
      @kavithamt6709 2 ปีที่แล้ว +8

      @@leemakumari എന്റെ അമ്മാവന്റെ മോൻ അല്ല അയാൾ. ഞാൻ സപ്പോർട്ട് ചെയ്യാൻ. പിന്നെ ചില കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ എന്തു വേണം എന്നറിയാത്ത സന്ദർഭങ്ങൾ ഉണ്ടാകും. അങ്ങനെ വല്ലോം പറ്റിയതാണോന്നു ചോദിച്ചുവെന്നേ ഉള്ളു. അവിടെ ഉണ്ടായിരുന്നവർക്കോ ബസിൽ ഉള്ളവർക്കോ ഒക്കെ കറക്റ്റ് അറിയാലോ. അല്ലാതെ നിങ്ങൾ ആരെങ്കിലും ഒരു ഡൌട്ട് ചോദിച്ചാൽ ഉടനെ അതു സപ്പോർട്ട് ആയി കാണരുത്.

    • @adamjohn4507
      @adamjohn4507 2 ปีที่แล้ว +5

      @@kavithamt6709 Athe..avide ninnal panthikked ayrkumen vijarich ayrkum ayal 2um kalpich vandi eduth...Aa vellam cross cheyth poyal ee trollanmarum aalkarum cherth hero aakum..ithippo nadukk ethiyapol ayrkum vendann thonniye..everything has two flip sides

  • @manusanumanu6397
    @manusanumanu6397 2 ปีที่แล้ว +641

    ഇതു വിവരക്കേടാണ് ഒരിക്കലും നല്ല ഒരു ഡ്രൈവർ ഇങ്ങനെ ചെയ്യില്ല ഇനി ആ ബസ് ഓടാൻ കുറച്ചു ബുദ്ധിമുട്ട്ആനു 😂😂

    • @vishnu028
      @vishnu028 2 ปีที่แล้ว +54

      സ്വന്തം മുതൽ അല്ലല്ലോ ,ഗവണ്മെന്റ പ്രോപ്പർട്ടി അല്ലെ അപ്പൊ നശിപ്പിക്കാൻ വിഷമം കാണില്ല

    • @ponnembalam
      @ponnembalam 2 ปีที่แล้ว +8

      KSRTC ലാഭത്തിൽ ആകും.....

    • @r.s2235
      @r.s2235 2 ปีที่แล้ว +4

      Chettanu suspension kittiyallo

    • @rahulp1470
      @rahulp1470 2 ปีที่แล้ว +4

      Air filter വെള്ളം കയറിയപ്പോൾ ഡ്രൈവർക്ക് സമാധാനം ആയി

    • @AbuBakar-mz3ft
      @AbuBakar-mz3ft 2 ปีที่แล้ว +3

      Tlvlg I am Kopp ti ukpppdlllppppppppppgvxkllppjkk

  • @prasanthramesh4143
    @prasanthramesh4143 2 ปีที่แล้ว +36

    ഈ മരപ്പാഴ് എന്തിനാ ഇടക്കിടക്ക് അൽ പൊളി എന്ന് പറയുന്നെ.... അത് എന്ത് പൊളിയാ 🤣

  • @eldhose2
    @eldhose2 2 ปีที่แล้ว +60

    പള്ളി മുറ്റം വരെ വണ്ടിയെത്തിയിരുന്നെങ്കിൽ പൊന്നാട ഇട്ടേനെ... ചെറിയ ഒരു ഡിങ്കോലിഫിക്കേഷൻ ആയി പോയി... 😂😂

  • @revathyanurevathyanu9800
    @revathyanurevathyanu9800 2 ปีที่แล้ว +17

    0:22 athinidiyal kuda neethipokunna chettane bgm itt kodukana😂😂😂

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +148

    ഡ്രൈവർ സേട്ടൻ കയ്യിലിരിക്കുന്നത് ബോട്ടാണെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി

    • @SonuSonu-zx8gw
      @SonuSonu-zx8gw 2 ปีที่แล้ว +1

      Hi

    • @user-lr9ik7nv8k
      @user-lr9ik7nv8k 2 ปีที่แล้ว +3

      ച്യാച്ചിയുടെ കൗണ്ടർ കേട്ട് ശിരിച്ചു മണ്ണുകപ്പി ഞാൻ 😁😁😁

    • @vinu3575
      @vinu3575 2 ปีที่แล้ว +3

      വണ്ടി ഓഫ്‌ ആയെങ്കിൽ പണി ആയി ഫുൾ വീഡിയോ ഇല്ലല്ലോ 🙄

    • @maksachumaaya1471
      @maksachumaaya1471 2 ปีที่แล้ว +1

      😂😂🤣

    • @MS-oo6ej
      @MS-oo6ej 2 ปีที่แล้ว +2

      ഫോർട്ട്‌ കൊച്ചികാർ ആരേലും ഉണ്ടോ...

  • @im12342
    @im12342 2 ปีที่แล้ว +34

    Expect : kgf mass
    Reality : its my life..... 🤣🤣

    • @nadeerdxb6435
      @nadeerdxb6435 2 ปีที่แล้ว

      😂😂😂👌🏻👌🏻

  • @sadusvadappilly
    @sadusvadappilly 2 ปีที่แล้ว +86

    വെള്ളത്തിൽ നിന്ന് ആൾക്കാരെ കരക്കെത്തിക്കാൻ സർക്കാർ പട്ടാളത്തെ വരെ ഇറക്കി പാട് പെടുമ്പോ.. ലെ ചേട്ടൻ ഒരു കുന്ന് ആൾക്കാരെ കരെന്ന് കൊണ്ട് കായലിൽ തള്ളി 🤣🤣🤣

  • @riyaz1830
    @riyaz1830 2 ปีที่แล้ว +48

    രാവിലെ സസ്‌പെൻഷൻ വാങ്ങി വീട്ടിൽ ഇരിപ്പുണ്ട് ചേട്ടൻ 😂😂😂

  • @Ismayilvga
    @Ismayilvga 2 ปีที่แล้ว +181

    ഇത് എന്റെ വണ്ടി അല്ലല്ലോ എന്നായിരിക്കും പുള്ളി കരുതിയതു.,,ഈ ജാതി ഡ്രൈവർ മാർ ആണ് ksrtc യെ ഈ ഗതി ആക്കിയത്

    • @sheemaprasad7464
      @sheemaprasad7464 2 ปีที่แล้ว

      Athra pratheekshichu kanilla.

    • @Ajithkumar-rp5wg
      @Ajithkumar-rp5wg 2 ปีที่แล้ว +4

      Ksrtc ഇപരുവത്തിലാക്കിയത് ഡ്രൈവറും കണ്ടക്ടർമാരുമല്ല ഇതിന്റെ മുകളിലുള്ളവരാ പക്ഷെ ഈഡ്രൈവർകാണിച്ചത് ഒരു വിധത്തിലും ന്യായികരിക്കാൻ പറ്റില്ല

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +1

      അള്ളാ അല്ല
      മാനേജ്‍മെൻസ്സസ് മന്ത്രിസ്

    • @manuvazhakkadu4887
      @manuvazhakkadu4887 2 ปีที่แล้ว

      ഇ യി പരുവത്തി ലക്കിയത് ഇരു ശരിരം അനങ്ങതെ തിന്നു ന്നോർ സ്വാമി ശരണം

    • @remya2492
      @remya2492 2 ปีที่แล้ว

      @@manuvazhakkadu4887 താങ്കളാണോ ആ ഡ്രൈവർ???

  • @abijithmaarikkal503
    @abijithmaarikkal503 2 ปีที่แล้ว +9

    0:21ദേ പോണ് അടുത്ത സൂക്കേട്😂😂😂

  • @saumyamanoj1920
    @saumyamanoj1920 2 ปีที่แล้ว +11

    അത്രയുംപേര് നോക്കിനിൽക്കുമ്പോൾ ഡ്രൈവർ സ്റ്റാർ ആകാൻ നോക്കിതാ നടന്നില്ല. ഭാഗ്യം ആരെയും മുക്കികൊന്നില്ല. അതിലെ യാത്രക്കാർക്ക് എഴുനേറ്റ് അവനിട്ടു 2എണ്ണം കൊടുക്കാൻ വയ്യാരുന്നോ. അഹങ്കാരം സസ്പെന്റ് ചെയ്യുവല്ല ജോലിന്നു പിരിച്ചു വിടണം അതാരുന്നു വേണ്ടത്

  • @akshayps3385
    @akshayps3385 2 ปีที่แล้ว +55

    ഇത് വെള്ളക്കെട്ട് മറികടന്നു അപ്പുറത്ത് എത്തിയിരുന്നെങ്കിൽ ഇന്ന് കുറ്റം പറയുന്ന നിങ്ങൾ അടക്കം എല്ലാവരും മാസ് ഡാ എന്ന് പറഞ്ഞു നടന്നാനെ ഒപ്പം ഒരു bgm 🤣

  • @Anu-xn3no
    @Anu-xn3no 2 ปีที่แล้ว +25

    കമെന്റ് ഒരു രക്ഷയുമില്ല ❤️🔥🔥🔥

  • @rasheedtk9713
    @rasheedtk9713 2 ปีที่แล้ว +160

    KSRTC നശിപ്പിച്ചതിനും, യാത്രക്കാരെ മുക്കി കൊല്ലാൻ ശ്രമിച്ചതിനും സസ്പൻറ് ചെയത ഡ്രെെവർക്കെതിരെ കേസെടുക്കണം .. എന്നാണ് എന്റെ ഒരിത്!

    • @funwithcomputer5279
      @funwithcomputer5279 2 ปีที่แล้ว +3

      Very true, very bad driver

    • @prasannanpp3689
      @prasannanpp3689 2 ปีที่แล้ว +3

      Driver was suspended

    • @preethyjoseph9812
      @preethyjoseph9812 2 ปีที่แล้ว

      Ys തീർച്ചയായും

    • @manuvazhakkadu4887
      @manuvazhakkadu4887 2 ปีที่แล้ว +1

      അദ്യം കേസ് ഉള്ള മന്ത്രി പുങ്കവൻ മാരേ അകത്ത് ഇട് എന്നിട്ട് പുതിയ കേസ്

    • @yourstruly1234
      @yourstruly1234 2 ปีที่แล้ว

      Ee mandane oke dismiss cheyyanam...

  • @user-gc9ru1ug7g
    @user-gc9ru1ug7g 2 ปีที่แล้ว +185

    ബസ് എങ്ങനെ എങ്കിലും കരക് കയറി എങ്കിൽ BGM ഇട്ട് പൊളിച്ചു സ്റ്റാറ്റസ് ആക്കിയേനെ... ആനവണ്ടിഉയിർ... എന്ന ക്യാപ്ഷനും.... കഴ്ട്ടംതന്നെ.....

  • @ponnappanks4254
    @ponnappanks4254 2 ปีที่แล้ว +11

    This type drivers and staff are spoiled KSRTC good continue. 🤝

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 ปีที่แล้ว +41

    ഇവരുടെ അഹങ്കാരം കാണണമെങ്കിൽ റോഡിലെ ഇവരുടെ ഡ്രൈവിംഗ് കണ്ടാൽ മതി.സർക്കാർ വണ്ടി ആയതുകൊണ്ടും ഒരു ശിക്ഷയും കിട്ടില്ലെന്ന ബോധ്യം ഉള്ളത്കൊണ്ടും overtake ചെയ്തു മറ്റുള്ള വണ്ടികളെ തെറിപ്പിച്ചു പോകുന്ന പോക്കുണ്ട്.. അത് ആദ്യം നിർത്തണം😤😤😤😖😖..ഒരു സ്റ്റോപ്പിലും മര്യാദക് നിർത്തുകയും ഇല്ല എന്നിട്ട് ലാഭം ഇല്ല പോലും..ഈ ഡ്രൈവർമാരെ ആദ്യം നേരെയാക്കണം..👍

  • @jishnuamokhavarshan5227
    @jishnuamokhavarshan5227 2 ปีที่แล้ว +62

    ഇ ഡ്രൈവറെ ഗതാഗത മന്ത്രി ആന്റണി രാജു സസ്‌പെൻഡ് ചെയ്തു😍😍😍😍😍😍👏👏👏👏👏👏👏👏👏

    • @manuvazhakkadu4887
      @manuvazhakkadu4887 2 ปีที่แล้ว +4

      പകരം അേങ്ങ രോട് വന്ന് വണ്ടി ഒ ടി ക്കാൻ പറ

    • @jishnuamokhavarshan5227
      @jishnuamokhavarshan5227 2 ปีที่แล้ว +10

      @@manuvazhakkadu4887 anger vann vandi odichal manthripani ningal vann cheyyuo 😆

    • @nishadmp6219
      @nishadmp6219 2 ปีที่แล้ว +11

      അതാണ്,നിയമം,,അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ച്,യാത്രക്കാര്‍ക്ക് വല്ലതും പറ്റിയിരുന്നെങ്കില്‍,പിന്നെ വാഹനത്തിന് കെടുപാടു വരുത്തിയതിന്

    • @shajanjohn1094
      @shajanjohn1094 2 ปีที่แล้ว +2

      He desired Dismissal

  • @alfin3410
    @alfin3410 2 ปีที่แล้ว +54

    പിന്നല്ലാതെ ആനവണ്ടി poli😎( ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണീ കെ കെ ജോസ് 😎😎

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +9

    എന്റെ നാഥാ ആർക്കും ഒന്നും വരുത്തല്ലേ. 🙏

  • @aishwaryaaisha3538
    @aishwaryaaisha3538 2 ปีที่แล้ว +96

    ഇയാൾക്ക് സസ്പെൻഷൻ അല്ല dismiss എന്നെ കൊടുക്കണം

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      💋💋

    • @riyamathew9571
      @riyamathew9571 2 ปีที่แล้ว

      😥😥

    • @sasidharannairb8372
      @sasidharannairb8372 2 ปีที่แล้ว +4

      ആ വണ്ടിയുടെ നഷ്ടപരിഹാരം കൂടി ഈടാക്കുകയും, അവനെ സർവീസ്സിൽ നിന്നും പിരിച്ചുവിടുകയും വേണം, സമൂഹത്തോട് യാതൊരു പ്രതിബത്തയുമില്ലാത്ത മനുഷ്യൻ. അവന്റെ സ്വന്തം വാഹനമായിരുന്നു എങ്കിൽ അവൻ അതു ചെയ്യുമായിരുന്നോ.

    • @vrindhamohan3009
      @vrindhamohan3009 2 ปีที่แล้ว +4

      Neeyoke enth arinjita egane comment edunne. Just watch the whole video .he is trying to save the people .alteast try to understand his efforts to shift the bus into a safe place . Kure nanma marangal erangiyekunu .karyagal manasilakitu driver ine kuttapeduthu

    • @manuvazhakkadu4887
      @manuvazhakkadu4887 2 ปีที่แล้ว

      D Rive S എന്തണ് അറിയാമോ നിങ്ങൾക്ക് അറിയ വ്ന്നത് ലതർലാസ് മോടൽ അല്ലേ

  • @autosolutionsdubai319
    @autosolutionsdubai319 2 ปีที่แล้ว +84

    ഇയാൾക്ക് സസ്-പെൻഷൻ പോയിട്ട് *പെൻഷൻ* പോലും കൊടുക്കരുത്.

    • @meera3850
      @meera3850 2 ปีที่แล้ว +1

      😆😆😆

    • @CpJose
      @CpJose 2 ปีที่แล้ว

      100%correct

    • @nowfalkn282
      @nowfalkn282 2 ปีที่แล้ว +2

      Allenkil ippo pension kond angu mooduvalle 🙏

    • @omnamasivaya4084
      @omnamasivaya4084 2 ปีที่แล้ว

      😂😂😂😂

  • @preethyjoseph9812
    @preethyjoseph9812 2 ปีที่แล้ว +4

    ഇത്രയും വെള്ളം ഉണ്ടായിട്ട് അതിൽ കൂടി ബസ് ഓടിക്കുന്ന ഇയാളെ പിരിച്ചു വിടണം. അഹങ്കാരം കൊണ്ടു കാണിക്കുന്ന.

  • @gtuvinod7244
    @gtuvinod7244 2 ปีที่แล้ว +32

    സസ്‌പെൻഷൻ കിട്ടിയാലെന്താ ചരിത്ര നേട്ടം അല്ലെ അടിപൊളി ഡ്രൈവർ

  • @roshithk1958
    @roshithk1958 2 ปีที่แล้ว +31

    പ്രബുദ്ധ കേരളത്തിൽ ഇതൊക്കെ സാദാരണം,ചുമ്മാതല്ല കേരളം ഒരു ഭ്രാന്തലയം എന്നു സ്വാമി വിവേകാനന്ദൻ പണ്ടേ പറഞ്ഞത്

  • @Rinza..s
    @Rinza..s 2 ปีที่แล้ว +56

    KSRTC BUS നെ ബോട്ടക്കാൻ പറ്റുമോ സക്കിർഭായ്ക്ക് BUT HE CAN🔥🔥🔥😂

  • @kingleonidas462
    @kingleonidas462 2 ปีที่แล้ว +202

    വണ്ടി പോയി ഇനി ആ എജിൻ ഫുൾ അഴിക്കാതെ ബസ് നേരാക്കാൻ പറ്റില്ല... എന്തര് കഴപ്പ്. ( ബസ് 🥺🥺😔)

    • @tomjoseph8897
      @tomjoseph8897 2 ปีที่แล้ว +7

      അവന്റെ പണിയും പോയി...

    • @jintumjoy7194
      @jintumjoy7194 2 ปีที่แล้ว +3

      നന്നായിപ്പോയി മാസ്സ് കാണിക്കാൻ നോക്കിയേണ്. ഇപ്പോ ഓസ്സ് വാങ്ങി ജീവിക്കേണ്ട ഗതി ആയി.

    • @skandaarya4929
      @skandaarya4929 2 ปีที่แล้ว +3

      Two wheelerum ingane odichal kedakumo

    • @unnikrishnanpp2571
      @unnikrishnanpp2571 2 ปีที่แล้ว +1

      ഇങ്ങനെ നശിപ്പിക്കാനായി ഇറങ്ങിയവൻ...

    • @rajeshcr1987
      @rajeshcr1987 2 ปีที่แล้ว +3

      @@skandaarya4929 ഏതു വണ്ടിയും കംപ്ലയിന്റ് ആകും

  • @snehat6982
    @snehat6982 2 ปีที่แล้ว +4

    Eda ithinte backill voice over kodutha pulli polichu I liked it ♥

  • @chinnuzzbts3758
    @chinnuzzbts3758 2 ปีที่แล้ว +30

    Cmntry പറയുന്നത് പൊളിച്ചു 😁😁😁
    എന്നാ സുക്കേടിനു വരുന്നത് എന്റെ പൊന്നെ... എന്റെ ചേട്ടാ ചെറിയ സൂക്കെടാരുന്നു... ആ നിന്നു.... വണ്ടിക്കാതെരുമില്ലേ ചേട്ടാ 😁😁

    • @findme3822
      @findme3822 2 ปีที่แล้ว +2

      കമന്റ്‌ പറയുന്നവൻ എവിടെ നോക്കി ഇരിക്കുക ആയിരുന്നു. ബസ് മുങ്ങാൻ കാത്തിരിക്കുക അല്ലെ.
      അയാൾ അങ്ങനെ ഇറക്കുമ്പോൾ വീഡിയോ എടുക്കുന്നതിനു പകരം അയാളെ പറഞ്ഞു മൻസ്സിൽ ആക്കാൻ ഉള്ള വഴി നോക്കണം ആയിരുന്നു

    • @chinnuzzbts3758
      @chinnuzzbts3758 2 ปีที่แล้ว +1

      @@findme3822 ആ ഞാൻ ഇങ്ങനേം ഏതേലും കാലത്തു കാണുവാണെ ചോദിക്കാം 👍

    • @sidnaaz7083
      @sidnaaz7083 2 ปีที่แล้ว +1

      @@chinnuzzbts3758 🤣🤣

  • @divyathoolika1415
    @divyathoolika1415 2 ปีที่แล้ว +1

    എല്ലാപേരും കുറ്റം പറയുമ്പോഴും... ബസ് കരയ്ക്കെതും എന്നുള്ള ആ മനുഷ്യന്റെ ആത്മവിശ്വാസത്തിനു സല്യൂട്ട്... പക്ഷെ സാറെ നമ്മുടെ നാട്ടിലെ റോഡ് എങ്ങനാണ്.. നമ്മൾ വിചാരിക്കും പോലെ അല്ല 🥰

  • @mullappomullappoo6040
    @mullappomullappoo6040 2 ปีที่แล้ว +18

    അതിന്റെ ഇടയിൽ നിന്തി പോയ chettan😂

    • @kantharicreations3025
      @kantharicreations3025 2 ปีที่แล้ว

      Aa chettante shop ane rodinte appurathu kanunnath... Pokathirikkan pattillallo

  • @mariamma23
    @mariamma23 2 ปีที่แล้ว +10

    കേരളത്തിലെ വണ്ടികൾ വെള്ളത്തിൽ കുടി ഓടാവുന്ന ടൈപ്പ് ആക്കണം..... 👍🏻👍🏻👍🏻 ഇതൊക്കെ ഇനി എപ്പോവേണേലും പ്രേധീക്ഷിക്കാം ☹️

    • @arunpsukumaran4740
      @arunpsukumaran4740 2 ปีที่แล้ว

      എല്ലാരും വീട്ടിൽ ഓരോ വിമാനം വാങ്ങി edendi varum

    • @singlebutnotreadytomingle6076
      @singlebutnotreadytomingle6076 2 ปีที่แล้ว +1

      @@arunpsukumaran4740 Kaalaavastha nallathu allengil vimaanam veettile porch-il thanne park cheythu idaane pattu, use cheyyaan pattilla 😂😂😂

    • @arunpsukumaran4740
      @arunpsukumaran4740 2 ปีที่แล้ว

      @@singlebutnotreadytomingle6076 തർപൊളിൻ മൂടി parakkam 😂😂😂

    • @singlebutnotreadytomingle6076
      @singlebutnotreadytomingle6076 2 ปีที่แล้ว

      @@arunpsukumaran4740 Thaangalude thala veliyil kaanikkaathe irikkunnatha nallathu 😁😁😁😁

    • @arunpsukumaran4740
      @arunpsukumaran4740 2 ปีที่แล้ว

      @@singlebutnotreadytomingle6076 ശരിയാ മഴ നനഞ്ഞു പനി പിടിക്കും 😂😂

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 2 ปีที่แล้ว +29

    എൻജിനിൽ വെള്ളം കേറി off ആവാൻ സത്യതാ ഉണ്ട് 👍👍👍

  • @leomypet...706
    @leomypet...706 2 ปีที่แล้ว +8

    റിവേഴ്‌സ് എടുത്ത് പോകാമായിരുന്നു, കാറുകളൊക്കെ റിവേഴ്‌സ് എടുത്ത് പോവുകയായിരുന്നു.... 🤷🏾‍♂️🤷🏾‍♂️🤷🏾‍♂️

  • @abidrahman7203
    @abidrahman7203 2 ปีที่แล้ว +29

    അഭ്യാസം എന്ന് പറയാൻ പറ്റില്ലാ മരണം നേരിൽ കാണുമ്പോഴുള്ള പാച്ചിൽ

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว +6

    ബസ് കേടായാൽ ഇതിൻറെ ചെലവ് ഈ ഡ്രൈവറിൻറ കൈയിൽ നിന്ന് ഈടാക്കണം.

  • @moideenmoideen5270
    @moideenmoideen5270 2 ปีที่แล้ว +9

    സർക്കാർ ജീവനക്കാരുടെ
    അഹങ്കാരം കാണുക

  • @shamilaafsal4311
    @shamilaafsal4311 2 ปีที่แล้ว +2

    അവിടെ നിന്ന് കമെന്ഡ് പറയാതെ ഡ്രൈവറോഡ് പറയായിരുന്നില്ലേ ഇങ്ങോട്ട് varallenn

    • @unnikrishnanpp2571
      @unnikrishnanpp2571 2 ปีที่แล้ว

      ആ ഡ്രൈവർക്ക് കണ്ണില്ലേ നോക്കാൻ

  • @josevjoseph1
    @josevjoseph1 2 ปีที่แล้ว +10

    ഇങ്ങനെയുള്ള ജീവനക്കാര് ഉണ്ടെങ്കിൽ KSRTC മുങ്ങിയില്ലെങ്കിലേ അൽഭുതമുള്ളൂ....

  • @sonyalex5844
    @sonyalex5844 2 ปีที่แล้ว +64

    പുള്ളി ഒന്നു വയറൽ ആകാൻ നോക്കിയതാ ഇപ്പം പണിയും പോയി വയറലും aye😆😆😆😆

    • @manuvazhakkadu4887
      @manuvazhakkadu4887 2 ปีที่แล้ว

      തേങ്ങ

    • @rajammapipe1814
      @rajammapipe1814 2 ปีที่แล้ว +1

      @@manuvazhakkadu4887 close KSRTC full stupid drivers

    • @vinuktr4632
      @vinuktr4632 2 ปีที่แล้ว

      ഇപ്പൊ ആകെ വിറയൽ ആയി......

  • @ManMan-uq6gh
    @ManMan-uq6gh 2 ปีที่แล้ว +18

    നിങ്ങൾക് എങ്ങനെയാണു ഭായ് ചിരി വരുന്നത്

    • @bixby6871
      @bixby6871 2 ปีที่แล้ว +3

      പിന്നെ ഇതിനു സൂക്കേട് എന്ന് തന്നെയാണ് പറയുന്നത് 🤣🤣🤣🤣🤣

    • @ArunKumar-ce7oz
      @ArunKumar-ce7oz 2 ปีที่แล้ว +1

      ആരാന്റെ അമ്മക്ക് പ്രാന്ത് ആയാൽ കാണാൻ നല്ല ചേലാണ് അതാണ്‌ ഈ മൈരന്റെ ചിരി

    • @antonyjoseph31
      @antonyjoseph31 2 ปีที่แล้ว +1

      @@saifudheenpandikkad9534 stop judging whole society

    • @singlebutnotreadytomingle6076
      @singlebutnotreadytomingle6076 2 ปีที่แล้ว

      @@saifudheenpandikkad9534 Kottayam thekkaru alla, central Kerala aanu 😂😂😂😂

    • @saifudheenpandikkad9534
      @saifudheenpandikkad9534 2 ปีที่แล้ว +1

      Sorry

  • @rahulmurali1439
    @rahulmurali1439 2 ปีที่แล้ว +3

    Ksrtc ഡ്രൈവർ - ഇടയ്ക്കുവെച്ചു എൻജിൻ ഒന്ന് പണിമുടക്കി കളഞ്ഞു,ഇല്ലേൽ എല്ലാവരുടെയും സ്റ്റാറ്റസ് ഞാനും ന്റെ ബസും ആകുമായിരിന്നു 😆

  • @sunandakumari945
    @sunandakumari945 2 ปีที่แล้ว +16

    Bus ഒഴുകി വരുന്നു ചിലപ്പോൾ യാത്ര ക്കാരെ രക്ഷിക്കാനുള്ള ശ്രേമമായിരിക്കും.

    • @arunpsukumaran4740
      @arunpsukumaran4740 2 ปีที่แล้ว

      ക്യാമെറ ഓട്ടോമാറ്റിക് ആയി ഓൺ ആയി റെക്കോർഡ് ആയതും ആയിരിക്കും

  • @EYECON007ah
    @EYECON007ah 2 ปีที่แล้ว +17

    മനപൂർവ്വമായ നരഹത്യ ശ്രമം.

  • @azmalshahazan1915
    @azmalshahazan1915 2 ปีที่แล้ว +2

    ഇത് ഇയാളുടെ അഹങ്കാരമാണ്

  • @babykingsly4650
    @babykingsly4650 2 ปีที่แล้ว +1

    Sajan sir. Parangathu correct anu Oru adikkoodi kodukkanam Chevidu adakki 🙆‍♀️🙆‍♀️🙆‍♀️

  • @snehithan5414
    @snehithan5414 2 ปีที่แล้ว +48

    അവന്റെ കയ്യിൽ നിന്നും ആ ബസ്സിന്റെ ഫുൾ കാശും വാങ്ങണം.
    അതിന് സർക്കാർ മുതിരുമോ ?

    • @unnikrishnanpp2571
      @unnikrishnanpp2571 2 ปีที่แล้ว +1

      അപ്പോഴേക്കും വരും താങ്ങാൻ കുറെയെണ്ണം... അവനെയൊരു സസ്പെൻസ് എന്ന വാക്കിലൊതുക്കും. നഷ്ടപ്പരിഹാരം തീർച്ചയായും വാങ്ങണം.

  • @Rojeeztalks89
    @Rojeeztalks89 2 ปีที่แล้ว +3

    Pwd eppol thanne vilichu award kodukkenam

  • @sureshk4675
    @sureshk4675 2 ปีที่แล้ว +1

    പിന്നീട് ഡ്രൈവർ അടിച്ച ഡയലോഗും കേൾക്കേണ്ടതാണ്

  • @Role377
    @Role377 2 ปีที่แล้ว +47

    മണ്ടനെ സസ്പെൻഡ് ചെയ്തു 😂 👍🏻

  • @miodeent6094
    @miodeent6094 2 ปีที่แล้ว +26

    സ്വന്തം വണ്ടിയെങ്കിൽ ഇയാൾ ഇങ്ങിനെ ഓടിക്കുമോ....? നിരുത്തരവാദ പ്രവർത്തനത്തിന് ഇയാൾക്കെതിര കേസെടുക്കണം

    • @abdulrahoof4376
      @abdulrahoof4376 2 ปีที่แล้ว

      Eduthu

    • @kavithamt6709
      @kavithamt6709 2 ปีที่แล้ว +1

      സസ്‌പെൻഷൻ കിട്ടി തോന്നുന്നു

  • @shabeerkarad9283
    @shabeerkarad9283 2 ปีที่แล้ว +2

    ഒരു എൻജിൻ പ്രവർത്തിക്കുന്നത് എങ്ങനെയാണന്നറിയുമായിരുന്നങ്കിൽ ഒരിക്കലും ആ വെള്ളത്തിലേക്ക് അയാൾ വണ്ടി ഇറക്കില്ലായിരുന്നു'

    • @sivadasmohanan5777
      @sivadasmohanan5777 2 ปีที่แล้ว +1

      സത്യം, ഇത് കാണുമ്പോൾ സ്വകാര്യ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും തൊഴുവാൻ തോന്നുന്നു.ചവിട്ടുപടിയിൽ നിന്നും ബെല്ലടിച്ചു തുടക്കം,വല്യപ്പൻമാരുടെ തൊട്ട് സ്കൂൾ പിള്ളേരുടെ വരെ തെറി കേട്ട് കടിച്ചു പിടിച്ചു നിൽപ്പ്.തൊണ്ടയിലെ വെള്ളം വറ്റിച്ച് ആളെ കയറ്റിയും വണ്ടികഴുകി,ടയറും മാറി,പണിക്കു കയറ്റുമ്പോൾ കൂടെ നിന്നും ഒക്കെ തുടങ്ങി അവസാനം പണി പഠിച്ചു കഴിഞ്ഞാൽ കണ്ടക്ടർ അല്ലെങ്കിൽ ഡ്രൈവർ ആയി പ്രമോഷൻ.ഇപ്പോൾ ദേ പകുതി ശമ്പളത്തിൽ പണിയെടുക്കുന്നു.പക്ഷേ ഇത് കാണുമ്പോൾ ഇവന്റെ കരണക്കുറ്റിക്ക് പൊട്ടിക്കാൻ തോന്നുന്നു.ഒന്നാമത് പ്രൈവറ്റ് റൂട്ട് ടേക്ക്ഓവർ ചെയ്തു KSRTCഓടുന്നു.പ്രൈവറ്റ് കാരൻറെ വയറ്റത്തടിച്ചുകൊണ്ട്.എന്നാൽ ആ റൂട്ടിൽ ksrtcഓടിക്കാൻ നോക്കുമ്പോൾ ബസ് ഇല്ല.ആ റൂട്ട് അങ്ങനെ ഇല്ലാതായി പോകുന്നു.ഇപ്പം ദേ ഒരു ബസ് കൂടി കട്ടപ്പുറത്ത്.

  • @saikrishnan3148
    @saikrishnan3148 2 ปีที่แล้ว +1

    Suspension കിട്ടി വീട്ടിൽ ഇരുപ്പുണ്ട് ഇപ്പോൾ 🤣🤣✌🏻✌🏻

  • @jerrythomas6965
    @jerrythomas6965 2 ปีที่แล้ว +16

    അന്തിക്കൂരാപ്പിന് എങ്ങനേലും വീടു പറ്റാൻ നോക്കുമ്പഴാ മഴ !!!! വെളളം !!!!!! .

  • @sibysebastian5068
    @sibysebastian5068 2 ปีที่แล้ว +3

    യൂണിയൻ കാര് കാണും
    നടപടി ഉണ്ടായാൽ ഈ driver നെ രക്ഷപെടുത്താൻ .
    Ksrtc രക്ഷപെടാൻ ഇത്തരം കുറെ തൊഴിലാളികളെ കിട്ടിയാൽ മതി.

  • @sanils2843
    @sanils2843 2 ปีที่แล้ว

    പുള്ളിക്കാരൻ വണ്ടി ഇപ്പുറത്തു കൊണ്ടുവന്നിരുന്നു എങ്കിൽ.... ഇ വീഡിയോ ഇട്ട മഹാന്റെ ഇന്നത്തെ സ്റ്റാറ്റസ്....നന്മയുള്ള ലോകമേ.... 😆😆😆😆😏

  • @veenamani8472
    @veenamani8472 2 ปีที่แล้ว +1

    എൻറെ അല്ലല്ലോ കെഎസ്ആർടിസി എനിക്ക് ജോലി തരുന്നത് പാവപ്പെട്ടവരുടെ നികുതിപ്പണം കൊണ്ടല്ലേ

  • @abdulsaleem3846
    @abdulsaleem3846 2 ปีที่แล้ว +23

    മണ്ഡനായ ഡ്രൈവറെ കൊടുക്കാനുണ്ട് കെഎസ്ആർടിസിയിൽ 😆😆😆😆

  • @Bushmennn
    @Bushmennn 2 ปีที่แล้ว +8

    ഇത്രയും വെള്ളം പ്രതീക്ഷിച്ചു കാണില്ല 😁😁

  • @Watchthrough1
    @Watchthrough1 2 ปีที่แล้ว +2

    Driver chettan Suspended 🥂

  • @humanityfirst2652
    @humanityfirst2652 2 ปีที่แล้ว +14

    God Almighty Allah Bless Kerala. In this Tough Times... We stand for Keralite Brotherhoods... Prayers from TN.

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว +10

    ടയറിന്റെ ഒപ്പം വെള്ളത്തിൽ നിന്ന ബസിനെ അയാൾ സ്റ്റിയറിങ്ങിന്റെ ഒപ്പം വെള്ളത്തിലാക്കി. മണ്ടത്തരം

  • @bijujacob4604
    @bijujacob4604 2 ปีที่แล้ว +16

    കെ എസ് ആർ ടി സി യുടെ യഥാർത്ഥ അവസ്ഥയുടെ നേർകാഴ്ച....

  • @moosamoosamukkan8495
    @moosamoosamukkan8495 2 ปีที่แล้ว

    ഇതുപോലെ ഡ്രൈവർമാർ എന്നും സർക്കാർ നഷ്ടം മാത്രം വരുത്തിവെക്കും ഇവന്മാരെ പോലുള്ളവരെ പെട്ടെന്ന് പിരിച്ചുവിടുക

  • @anandanan4803
    @anandanan4803 2 ปีที่แล้ว

    നിങ്ങൾ നോക്കി നിൽക്കുന്നുണ്ട് സഹായിക്കുന്നുണ്ട് അവരെ ഒരു കളിയാക്കുന്നവർ സംസാരവും ഏതു കാണിച്ച് ദൈവം തരും

  • @veenasanjay1524
    @veenasanjay1524 2 ปีที่แล้ว +42

    ഇയാൾക്ക് ആണോ സസ്പെന്ഷൻ കിട്ടിയത്?

  • @abysonjo
    @abysonjo 2 ปีที่แล้ว +9

    This driver is suspended..
    Minister's order undarunnu 👍🏻

    • @johnnieachaya1980
      @johnnieachaya1980 2 ปีที่แล้ว +1

      The politicians should be in jail coz of no good drainage systems in Kerala . Shame ! Not the poor driver , he’s innocent

  • @premdas5290
    @premdas5290 2 ปีที่แล้ว +2

    ഡ്രെവർക്ക് സാമാന്യ ബോധത്തിന്റെ വലിയ കുറവ് കാണുന്നു.

  • @jaisybenny7126
    @jaisybenny7126 2 ปีที่แล้ว

    ഇതാണ് സ്നേഹം.കരയ്ക്ക് കണ്ടാൽ പരസ്പരം കുത്തിക്കീറും ഇപ്പോൾ.ഒഴുകി വരുന്നവനും കരയിൽ നിൽക്കുന്നവർക്കും ജാതിയും മതവും രാഷ്ട്രീയവും ഇല്ല. എങ്ങനെയും എല്ലാവരും ചേർന്ന് രക്ഷപ്പെടുത്താൻ നോക്കുന്നു. ഈ സാഹോദര്യ മനോഭാവം ഓരോ പ്രഭാതത്തിലും. ആ വർത്തിക്കപ്പെടട്ടെ. സത്യ ദൈവത്തെ തിരിച്ചറിയാൻ എന്തിനാണിവിടെ ബുദ്ധിമുട്ടുന്നത്. മനുഷ്യർ ഒന്നാണെന്നും പരസ്പരം സ്നേഹിക്കാനും പറയുന്ന ദൈവമാണ് ദൈവം.ആപത്തു വരുമ്പോൾ എല്ലാരും ഒന്ന്. .ഒരു വെയിൽ തെളിഞ്ഞാൽ ശത്രുക്കൾ. അപ്പോൾ മനുഷ്യരെ ശത്രുക്കളാകാനും കൊല്ലാനും പഠിപ്പിക്കുന്ന മതങ്ങൾ മതങ്ങളാണോ ??? എന്ന് ശാന്തമായി സാമാനു ബോധമുള്ള നാം ഒന്നു ചിന്തിക്കുക. രക്തത്തിൽ വിഷം കത്തിവയ്ക്കുന്നതെല്ലാം വെറും ചാത്തനണെന്ന് ഈ വെള്ളപ്പൊക്കം നമ്മെ പഠിപ്പിക്കട്ടെ.. മനുഷ്യൻ പരസ്പരം സ്പർദ്ധ കുത്തിവയ്ക്കുമ്പോൾ പ്രപഞ്ചം സത്യവും നന്മയും മൂല്യങ്ങളും നമ്മെ പഠിപ്പിക്കും അതിനാൽ മനുഷ്യ മക്കൾ സത്യദൈവത്തെ തിരിച്ചറിയുക സത്യം ഉടൻ പുറത്തു വരും..
    ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ വന്നിട്ടും ദൈവമക്കൾ എത്ര പേർ ഇത് മനസ്സിലാക്കുന്നു. ഇത് യുഗാന്തു സൂചനകളാണ് ' നാം സൃഷ്ടിയാണെന്നും സൃഷ്ടാവിൻ്റെ ഹിതാനുസരണം ദൈവമ,ക്കൾ ജീവിക്കണം എന്ന സത്യം പ്രപഞ്ചശക്തികൾ വിളിച്ചു പറയുന്ന അവസരങ്ങളല്ലേ ഓരോ ദുരന്തവും. ഇവിടെ മതമെവിടെ.?.. ഭൂമിയിലെ ഓരോ മനുഷ്യനെയും ഇങ്ങനെ സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്ന മനുഷ്യാവസ്ഥയെ കുറിച്ച് നാം ഇനിയും ചിന്തിച്ചിട്ടില്ലെങ്കിൽ ഈ നിമിഷം ചിന്തിക്കുക. അടുത്ത നിമിഷം നമുക്ക് ഉണ്ടോ എന്നറിയില്ല. ചുമ്മാ അങ്ങ് സ്നേഹിച്ചും നന്മ ചെയ്തും ജീവിക്കുക. ഇല്ലെങ്കിൽ പ്രപഞ്ചശക്തികൾ നമ്മെ പഠിപ്പിക്കും. എല്ലാ പകയും ,വിദ്വേഷ ചിന്തകളും ,വെറുപ്പും ഒഴുക്കി കളഞ്ഞ് നല്ല മനസുള്ള മനുഷ്യത്യമുള്ള മനുഷ്യനാവട്ടെ.എല്ലാവരോടും സ്നേഹത്തോടെ ഒരു സോദരി.

  • @a.rahmanpr4609
    @a.rahmanpr4609 2 ปีที่แล้ว +5

    സർക്കാരിന്റെ വണ്ടിയല്ലേ വെള്ളം കയറിയാലെന്താലേ 😂😂😂

  • @helmetholicthe_helmet_addi133
    @helmetholicthe_helmet_addi133 2 ปีที่แล้ว +4

    Suspension അടിച്ചു കയ്യിൽ കിട്ടിയിട്ടുണ്ട് മാസ്സ് ഡ്രൈവർക് 😆

    • @rajeshelambayil8590
      @rajeshelambayil8590 2 ปีที่แล้ว

      Ksrtcbus.avidanilkkatte.ethu.nalla.happy.parayunnavate.ammayum.sahodhariyum.aa..buseliud .,

  • @godbutcher164
    @godbutcher164 2 ปีที่แล้ว +2

    എന്നിട്ടും ചില ആൾക്കാർ ഇൗ ഡ്രൈവറെയും പൊക്കി നടക്കുന്നത് എന്തിനാ🤔

  • @mrzpanda9419
    @mrzpanda9419 2 ปีที่แล้ว +1

    കരയിലും വെള്ളത്തിലും ഓടുന്ന വണ്ടി 😁

  • @rubins1068
    @rubins1068 2 ปีที่แล้ว +19

    ആരും ഒന്നും പറയല്ലേ പുള്ളി യൂണിയൻ നേതാവ് ആയിരിക്കും

  • @learnmore8124
    @learnmore8124 2 ปีที่แล้ว +20

    ഡ്രൈവർ ഇന്നലെ വിട്ടതിന്റെ കിക്ക് മാറിയിട്ടുണ്ടാവില്ലാ.

    • @t1world767
      @t1world767 2 ปีที่แล้ว

      😄😄😂😄😄

  • @AnuAnu-hu2ty
    @AnuAnu-hu2ty 2 ปีที่แล้ว +2

    ഇത്രയും താഴ്ച്ചയുള്ളപ്പോള്‍ ബസ്സ് ഇത്രയും കൊണ്ടുവരണ്ടാരുന്നു....

  • @deepumk9370
    @deepumk9370 2 ปีที่แล้ว +1

    ഇതേ മാരിയുള്ള ഡ്രൈവർ മാരെയാണ് കേസാർടിസിക്കി ആവിശ്യം

  • @shajip.n.9467
    @shajip.n.9467 2 ปีที่แล้ว +3

    സ്വന്തം വണ്ടിയാണേൽ ഇങ്ങനെ ചെയ്യില്ല.

  • @linunjarangal6636
    @linunjarangal6636 2 ปีที่แล้ว +4

    ഈ ബസിന്റെ maintenance ചാർജ് ഇയാളുടെ ശമ്പളത്തിൽ നിന്നും ഈടാക്കണം ഇതുപോലെത്തെ 10 ഡ്രൈവർമാർ മതി കെഎസ്ആർടിസിയെ കട്ട പുറത്താക്കാൻ..... 🙆‍♂️

    • @manuvazhakkadu4887
      @manuvazhakkadu4887 2 ปีที่แล้ว

      ഇ ലോകത്ത് അല്ലേ ജി വി ക്കുന്നത്

    • @linunjarangal6636
      @linunjarangal6636 2 ปีที่แล้ว

      @@manuvazhakkadu4887 തിരിച്ചറിവ് ദൈവം മനുഷ്യന് മാത്രം ആണ് കൊടുത്തിരിക്കുന്നത് ഇത്രയും പേരുടെ ജീവൻ വെച്ച് അല്ലെ ഡ്രൈവർ ബസ് മുന്പോട്ട് എടുത്തത് അയാൾക്ക് അറിയാം വെള്ളം ഉള്ള കാര്യം മറ്റുള്ളവർ കാണാൻ ഷോ കാണിച്ചതാ ഇയാളുടെ സ്വന്തം വണ്ടി ആയിരുന്നെങ്കിൽ ഇങ്ങനെ കാണിക്കുമായിരുന്നോ.....

  • @badhhuuuu
    @badhhuuuu 2 ปีที่แล้ว +2

    Pavam settan
    Ithukond iyale suspend chythu enna kette
    Real Or fake 💔

  • @manojkanjarathumkal5
    @manojkanjarathumkal5 2 ปีที่แล้ว +1

    റോഡിനെക്കുറിച്ചും വെള്ളക്കെട്ടിന്റെ അളവിനെക്കുറിച്ചും അദ്ദേഹത്തിനുണ്ടായ ധാരണാ പിശകായിരിക്കും ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത് വണ്ടി മുന്നോട്ട് കൊണ്ടു പോകാൻ കാരണമായത്. ആ ഭാഗത്തെ റോഡ് സമീപത്തെ കരഭൂമിയുടെ നിരപ്പിനേക്കാൾ താഴ്ന്ന അവസ്ഥയിലാകാൻ സാധ്യതയുണ്ട് എന്ന് video കണ്ടിട്ട് തോന്നുന്നു.... (ഇനിക്ക് ആ ഭാഗത്തെ റോഡിനെക്കുറിച്ചോ ഭൂമിയുടെ കിടപ്പിനെക്കുറിച്ചോ യാതൊരു മുന്നറിവും ഇല്ല). ഇത്തരത്തിൽ റോഡ് താഴ്ന്ന level ലും വശങ്ങൾ ഉയർന്നതും ആണെങ്കിൽ ഒരു ഡ്രൈവർ കണക്കുകൂട്ടുന്നതിനേക്കാൾ കൂടുതൽ ജലം ആ ഭാഗത്ത് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഒരു പക്ഷേ അതാവാം ഇത്തരത്തിൽ ഒരു തെറ്റായ തീരുമാനം ഉണ്ടാകുവാൻ ഉള്ള കാരണം. കൂടാതെ പല ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരേണ്ട മനുഷ്യരെ കൊണ്ടുചെന്ന് എത്തിക്കുവാനുള്ള തിടുക്കം കൊണ്ടുമാവാം ....
    അദ്ദേഹം മന:പൂർവ്വം വൈറൽ ആകാൻ വേണ്ടി ചെയ്തതാണ് എങ്കിൽ അത് ഒട്ടും ശരിയായ നടപടിയുമല്ല. കുറച്ച് ജാഗ്രതക്കുറവ് സംഭവിച്ചു ആ സമയത്ത് . അത് സ്പഷ്ടമാണ്. മുന്നിൽ വെള്ളക്കെട്ടാണ് വണ്ടി പോകില്ല. എല്ലാവരും ഇറങ്ങിക്കോളൂ .. ബസ് ഇവിടം വരയേ ഉള്ളു എന്ന ചട്ടപ്പടിയുള്ള ഒരു നിലപാട് സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു... യാത്രക്കാർ പെരുവഴിയിലാകും അത്രയേയുള്ളു ... അത് ചെയ്യാതെ വണ്ടി മുന്നോട്ട് എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരമെന്തെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും...
    അത് സദുദ്ദേശ പരമായിരുന്നുവെങ്കിൽ അദ്ദേഹത്തെ നമ്മൾ ക്രൂശിക്കുന്നത് നീതികേടാണ് ...
    അത്ര മാത്രം ...

    • @kantharicreations3025
      @kantharicreations3025 2 ปีที่แล้ว

      താങ്കളുടെ അനുമാനം കറക്റ്റ് ആണ്... എന്റെ വീട്ടിലേക്ക് പോകാൻ മെയിൻ റോഡിൽ നിന്ന് ടേൺ ചെയ്യുന്നിടമാണ് ഈ സ്ഥലം. റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ട് ഉയർത്തിയതാണ്.. റോഡ് താഴ്ന്നും... കൂടാതെ ആ ഭാഗത്ത് ഉയർന്ന മേഖലകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം പുഴയിലേക്ക് എത്താനുള്ള തോടുകൾ അശാസ്ത്രീയ റോഡ് നിർമ്മാണം കൊണ്ട് പേരിന് മാത്രമായി... ഇതാണ് അവിടെ കഴിഞ്ഞ 3 വർഷമായി വെള്ളം കയറുന്നതിന്റെ കാരണം. ഈ ഡ്രൈവർ ഒന്ന് ഹീറോ ആകാൻ നോക്കിയതാ.. പുറകെ വന്ന വാഹനങ്ങളെല്ലാം തിരികെപോയി. ഈരാറ്റുപേട്ട വരെ മാത്രം ട്രിപ് ഉള്ള ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആണ്.. ഇത് പൂഞ്ഞാർ നിന്നുള്ള കാഴ്ച. പൂഞ്ഞാർ നിന്നും ഈരാറ്റുപേട്ട 5 km മാത്രം.

  • @jd_food
    @jd_food 2 ปีที่แล้ว +12

    ഓവർ കോൺഫിഡൻസ് നല്ലതല്ല.
    ചോദിച്ചു പോയവൻ oooooombi🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +6

    What's wrong with that driver

  • @rajeshkhan4422
    @rajeshkhan4422 2 ปีที่แล้ว +1

    Will see major economic loss
    Major disease outbreak after Diwali
    More doctor , nurse , specialist must
    Government must increase MBBS PG SS seats
    6000 subdivision and 7500 railway stations must add hospitals immediately
    BSF CRPF police army national banks PSU must set up own hospitals
    NEET PG must become every 5 years license renewal exam for all
    practicing doctors to ensure minimum level of quality is maintained
    If someone don't get minimum marks must be barred from practicing

  • @amalanandamal5016
    @amalanandamal5016 2 ปีที่แล้ว +1

    ഡ്രൈവർക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോണം അത്രയേ ഉദ്ദേശിച്ചുള്ളൂ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 ปีที่แล้ว +11

    അയാൾക്കതിലും നല്ലത് വണ്ടി നിർത്തി നീന്തി പോരലായിരുന്നു. ഏതായാലും ഈ ബസ്സിന് തകരാർ സംഭവിച്ചുട്ടുണ്ടെങ്കിൽ ആ വീഡിയോ ഷെയർ ചെയ്യുമെന്ന് വിചാരിക്കുന്നു