പൊട്ടിക്കരഞ്ഞ് ഒരു KSRTC ഡ്രൈവർ; വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ കഥ | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കെ.എസ്. ആർ.ടി. സി യുടെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി നിർത്തുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് ഒരു ഡ്രൈവർ. പാലക്കാട് സ്വദേശിയായ പൊന്നുക്കുട്ടന്റെ വൈകാരിക പ്രകടനങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 762

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 2 ปีที่แล้ว +1385

    ആ ഡ്രൈവറുടെ സങ്കടം കണ്ടിട്ട് അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് സാന്ത്വനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ റിപ്പോർട്ടർ ചേട്ടന് എന്റെ വക നമസ്കാരം!
    മനുഷ്യന്റെ വേദന മനസിലാക്കാൻ കഴിവുള്ള മനസ്സുള്ളവരെ മാത്രമേ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുള്ളൂ.

    • @vinitar1474
      @vinitar1474 2 ปีที่แล้ว +14

      Sathyam

    • @akshaysurya502
      @akshaysurya502 2 ปีที่แล้ว +7

      AAGRAHAM NADAKUM URAPPU👍👍👍👍👍👍

    • @feehtal
      @feehtal 2 ปีที่แล้ว +8

      നഷ്ടത്തിലോ ലാഭത്തിലോ ലാഭമാണഗിൽ നിലനിർത്തണം.

    • @sujithanair7112
      @sujithanair7112 2 ปีที่แล้ว +4

      Prasad eattan
      Ellarum palakkadans aanu athangana njangakku snehikkanea ariyu

    • @jaisaljaisu9643
      @jaisaljaisu9643 2 ปีที่แล้ว +3

      സത്യം 👍

  • @ranjithk3926
    @ranjithk3926 2 ปีที่แล้ว +361

    ഉപയോഗിക്കുന്ന വാഹനത്തെ സ്നേഹിക്കുന്ന ഇദ്ദേഹമാണ് DRIVER.. 🙏

  • @syamts5689
    @syamts5689 2 ปีที่แล้ว +408

    ഇതുപോലെ ആയിരുന്നേൽ.. എല്ലാ KSRTC ജീവനക്കാരും.... KSRTC എന്നേ രക്ഷപെട്ടനേ

    • @vabdushameer
      @vabdushameer 2 ปีที่แล้ว +1

      yea

    • @ajitvarghese4513
      @ajitvarghese4513 2 ปีที่แล้ว

      Cheriya koottam ozhike baaki ottumikka KSRTC crew friendly aanu... Pinne vandy pani cheyaathe officil irikuna kurach koottam aalukal und .. !!!

    • @muhammadmukthar7808
      @muhammadmukthar7808 2 ปีที่แล้ว +2

      Edupole collection ulla trip adigarigal vett kurachal engane raksahppedum

    • @muralidharanktp309
      @muralidharanktp309 2 ปีที่แล้ว +5

      KSRTC മാത്രം ലാഭത്തിലായി രക്ഷപ്പെട്ടാൽ മതിയോ..
      വിദ്യാഭ്യാസം
      പോലീസ്
      കൃഷി
      റവന്യൂ
      പൊതുമരാമത്ത്
      എക്സൈസ്
      മൃഗ സംരക്ഷണം
      വനം
      ആരോഗ്യം
      വാട്ടർ അതോറിറ്റി
      KSEB
      ...... ഒക്കെ രക്ഷപ്പെടണ്ടേ..?
      മാസം 4500 കോടി ശമ്പളത്തിനും 2700 കോടി പെൻഷനും .... സർക്കാർ കൊടുക്കുന്നത് ... നിർത്തണ്ടേ..?
      ധൈര്യമുണ്ടെങ്കിൽ - KSRTC യോട് കാണിക്കുന്ന നയം ഇവരോടും കാണിച്ചു നോക്ക്... അപ്പോ അറിയും വിവരം ..

    • @prasadk367
      @prasadk367 2 ปีที่แล้ว

      👍

  • @KASAVLOGS
    @KASAVLOGS 2 ปีที่แล้ว +653

    ഓരോ വണ്ടിപ്രാന്തനും മനസ്സിലാകും ആ കണ്ണീർ...😥

    • @manivk1681
      @manivk1681 2 ปีที่แล้ว +4

      അങ്ങനെ താങ്കൾ കേരളത്തെ വണ്ടി ഭ്രാന്താലയവുമാക്കി!
      ഇതുവരെ മതഭ്രാന്ത് രാഷ്ട്രീയഭ്രാന്ത് ലഹരി ഭ്രാന്ത് കാമഭ്രാന്ത് അങ്ങിനങ്ങിനെ...........
      ഇതാ ഇപ്പം പുതിയ ഭ്രാന്ത് താങ്കൾ കണ്ടെത്തി!

    • @cenaEra
      @cenaEra 2 ปีที่แล้ว +1

      @@manivk1681 da aa pranthan mar ollonda vellam kudichu chakathev kure ennam veetil irikkunnew niyonnum ii lokathil allew.

    • @haris_____m275
      @haris_____m275 2 ปีที่แล้ว +22

      @@manivk1681 അങ്ങനെ നല്ല ഒരു മണ്ടൻ കമൻറ് ഞാൻ ഈ കമൻ്റ് ബോക്സിൽ കണ്ടെത്തി 🙌🏻

    • @yoursakshay8042
      @yoursakshay8042 2 ปีที่แล้ว +2

      Pinnalha... 😔❤💯

    • @ajeshvs1886
      @ajeshvs1886 2 ปีที่แล้ว +3

      Ath sathyam anu bro

  • @ashrafashraf6774
    @ashrafashraf6774 2 ปีที่แล้ว +156

    ഹൃദയം ഉള്ളവനേ ഹൃദയബന്ധം ഉണ്ടാവു അത് ഇല്ലാത്തവരോട് എന്തുപറയാൻ

  • @ratheeshmohan1020
    @ratheeshmohan1020 2 ปีที่แล้ว +532

    നഷ്ടത്തിലല്ലങ്കിൽ പിന്നെ സർവീസ് എന്തിന് നിർത്തണം 🤔🤔🤔അപ്പോൾ നല്ലരീതിയിൽ ഒരിക്കെലും മുന്നോട്ടുപോകരുത്. അതാണ് കാരണം

    • @anilkrishnalal.k6782
      @anilkrishnalal.k6782 2 ปีที่แล้ว +22

      Private agency company swift enna peril epo ksrtc odunud.. Avark Cash undakanamengil ethupole ulla service nirthum.... Orupadu long route adhikam vaikathe nirthum... Kathirunu kannam

    • @ksrtc6614
      @ksrtc6614 2 ปีที่แล้ว +21

      സർവീസ് നിർത്തുന്നില്ല.... പകരം പുതിയ KSRTC swift ഓടും

    • @brcgroup5588
      @brcgroup5588 2 ปีที่แล้ว +8

      കേട്ടപാതി കേള്ക്കാത്തപാതി പൊട്ടന്മാർ ലൈക്അടിച്ചേ വിടുന്നു സ്വിഫ്റ്റ് വണ്ടിയാണ്അവിടെ പുതിയതായിഓടുന്നത് എന്നാലുംപിണറായി രാജിവിക്കുക ......

    • @muhammadmukthar7808
      @muhammadmukthar7808 2 ปีที่แล้ว +1

      Pinuchettan ellam ang kuttichoraki nammude kayyittharum

    • @anoosesajeev3945
      @anoosesajeev3945 2 ปีที่แล้ว +6

      ഒരു റെഡവർക്ക് അവന്റെ അലോക്കേഷൻ വണ്ടി എന്നു പറയുന്നതു ടയറും ട്യൂബും പോലെയാണ് - വല്ലാത്ത ഒരു ആത്മബന്ധം - അതു് പറഞ്ഞറിയിക്കാൻ പറ്റില്ല
      ഒരു KSRTC കാരൻ

  • @തങ്കുമോന്
    @തങ്കുമോന് 2 ปีที่แล้ว +143

    ഏത്‌ kombathe swift വന്നാലും ഇവന്റെ power ഉണ്ടാകില്ല. 🔥🔥ഇനിയും ഇത് തുടരണം ❤️❤️

  • @agritech5.08
    @agritech5.08 2 ปีที่แล้ว +301

    Njn തന്നെ കരഞ്ഞു പോയി😭 ഇങ്ങനെ ആയിരിക്കണം ഒരു ഡ്രൈവർ ❤️ വണ്ടിയെ സ്വന്തം മകനെ പോലെ കാണണം❤️ഇതാണ് എല്ലാ വണ്ടിപ്രാന്തൻ മാരുടെയും മനസ്സിൽ ❤️

    • @Kerala421
      @Kerala421 2 ปีที่แล้ว +8

      ആ വണ്ടി ഇതു വരെ ആളെ കഷ്ടപെടുതിട്ട് ഉണ്ടാവില്ല ❤️

    • @yoursakshay8042
      @yoursakshay8042 2 ปีที่แล้ว +1

      🥰❤

    • @prasadk367
      @prasadk367 2 ปีที่แล้ว

      🙏🏻

    • @agritech5.08
      @agritech5.08 2 ปีที่แล้ว

      @@Kerala421 sathyamm ❤️❤️

  • @TrollanChunk
    @TrollanChunk 2 ปีที่แล้ว +97

    Service തുടരണം ❤️
    ആ വാക്കുകളിൽ നിന്ന് അറിയാൻപറ്റുന്നു ബസ്സ്‌നോടുള്ള സ്നേഹം.

  • @joshychathoth4340
    @joshychathoth4340 2 ปีที่แล้ว +38

    ഇതുപോലെ ആൽമാർത്ഥത ഉള്ള ജോലിക്കാർ സർക്കാരിന്റെ ജോലില് ഉള്ളതിൽ ഒരു ബിഗ്‌ സല്യൂട്ട് 🙏👍

  • @BJU24
    @BJU24 2 ปีที่แล้ว +390

    ആദ്യമായിട്ട് വേളാങ്കണ്ണി പള്ളിയിൽ പോയത് ഈ ബസിലായതുകൊണ്ട് ഈ ബസ് എന്നും പോകുന്നത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷവും സ്നേഹവും തോന്നാറുണ്ട് 😪

    • @goodlife6618
      @goodlife6618 2 ปีที่แล้ว +4

      Najnum poyitunde family ayit. It was a safe service

    • @goodlife6618
      @goodlife6618 2 ปีที่แล้ว +7

      @Manoharan Mangalodhayan veetil ninum poit vannamathi. Ellathavan ponthakadunde

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 2 ปีที่แล้ว +105

    നമ്മുടെ സ്വന്തം KSRTC ജീവനക്കാർ... പൊന്നു ചേട്ടൻ ,മുസ്തഫ ഇക്ക കുട്ടൻസ് ഉണ്ണികൃഷ്ണൻ , ബിനോ മോൻ ❣️❣️

  • @nidheeshkumar4297
    @nidheeshkumar4297 2 ปีที่แล้ว +84

    ഇത്രയധികം ആത്മാർത്ഥതയുള്ള ഇങ്ങനെയുള്ള ജോലിക്കാരാണ് KSRTC ക്ക് ആവശ്യം.... അല്ലാതെ കര കയറില്ല

  • @Rajeshkolleth
    @Rajeshkolleth 2 ปีที่แล้ว +140

    ഇത് കേൾക്കുമ്പോൾ പലർക്കും ചിരി വന്നേക്കാം. ജീവൻ ഇല്ലെങ്കിലും അവനവന്‍ ഓടിക്കുന്ന വണ്ടി സ്വന്തം വീട്ടിലെ ഒരു അംഗം പോലെ കാണുന്നവര്‍ക്ക് മനസ്സിലാവും.

  • @akhillal2026
    @akhillal2026 2 ปีที่แล้ว +82

    ഞാൻ യാത്ര ചെയ്തിട്ടുള്ള വണ്ടി.....യത്രകരോടുള്ള മാന്യമായ പെരുമാറ്റം ഇല്ലാം കൊണ്ടും പേര് edutha വണ്ടി

  • @kca7094
    @kca7094 2 ปีที่แล้ว +36

    ഈ സർവ്വീസ് നിലനിൽക്കട്ടെ
    എന്ന് ആത്മാർത്ഥമായി
    ആഗ്രഹിച്ചു പോയി

  • @People_review
    @People_review 2 ปีที่แล้ว +89

    ഇങ്ങനെ ഉള്ളവരെ കണ്ട് ആണ് ഇവിടെ ആനവണ്ടി ഫാൻസ്‌ വരെ ഉണ്ടായത് 🔥🔥

  • @kingleonidas462
    @kingleonidas462 2 ปีที่แล้ว +85

    പൊന്നുകുട്ടൻ ചേട്ടൻ. മിന്നലിന്റെയും കൂടി സാരഥി ആണ്. 🥰🥰🥰 ksrtc ❤️‍🔥❤️‍🔥

  • @antonychowalloor6255
    @antonychowalloor6255 2 ปีที่แล้ว +70

    KSRTC യെ ഇത്റമാത്റം സ്നേഹിക്കുന്ന ജീവനക്കാരുണ്ടായിരുന്നെങ്കിൽ ആ മഹത്തായ പ്രസ്ഥാനം ഒരിക്കലും നഷ്ടത്തിലാകുമായിരുന്നില്ല.

  • @dictatorlewis6646
    @dictatorlewis6646 2 ปีที่แล้ว +10

    മാൻഡ്രേക്ക് വിജയൻ വന്നതോടെ Ksrtc യും പൂട്ടി കെട്ടാൻ പോകുന്നു...
    എന്നിട്ടാണ് ഒരു krail ഉണ്ടാക്കാൻ പോകുന്നത്

  • @josethomas3742
    @josethomas3742 2 ปีที่แล้ว +11

    കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം ഡ്രൈവറായിരുന്ന ഈ വാഹനത്തിൽ ആണ് ഞാൻ വേളാങ്കണ്ണിയിലേക്ക് പോയത്, നല്ല പെരുമാറ്റം കൊണ്ടും, ആത്മാർത്ഥത കൊണ്ടും, മായാത്ത ഓർമ്മയായി ഈ വാഹനവും ഇദ്ദേഹം എന്റെ മനസ്സിൽ ഉണ്ട്, കേരളത്തിന് പുറത്തുള്ള സ്റ്റാൻഡിൽ നിന്ന് പ്രൈവറ്റ് ബസ്സുകാർ വിളിക്കുന്നതുപോലെ യാത്രക്കാരെ വിളിച്ചു കയറ്റി, ആത്മാർത്ഥമായി കൊണ്ടുപോയിരുന്നു നല്ല മനുഷ്യൻ

  • @yoursakshay8042
    @yoursakshay8042 2 ปีที่แล้ว +10

    വാഹനങ്ങൾക്കും ഒരു ഹൃദയം ഉണ്ട്. അതിനെ മനസ്സിലാക്കിയാൽ അത് നമ്മളെയും മനസ്സിലാക്കും.. >എന്റെ അഭിപ്രായം.🥰❤👌🏻

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 ปีที่แล้ว +64

    If all were ponnukuttans,KSRTC wouldn't have been at loss !
    He is really Ponnukuttan,
    Love n congrats to him

  • @kingleonidas462
    @kingleonidas462 2 ปีที่แล้ว +45

    Ksrtc യോട് എന്നും ഇഷ്ടം മാത്രം 🥰🥰🥰

  • @nidhinambrayathe6163
    @nidhinambrayathe6163 2 ปีที่แล้ว +18

    കളക്ഷൻ കിട്ടുന്ന സർവിസ് നിർത്തി ഇല്ലാത്തതിന്റെ പിന്നാലെ പോയി ലാഭം ഉണ്ടാകുന്ന മണ്ടൻ തീരുമാനങ്ങൾ, സാധാരണക്കാരന്റെ യാത്ര അല്ല സർക്കാരിന് പൈസ ഉള്ളവന്റെ സൗകര്യം ആണ് ഇപ്പോൾ വലുത്, വിപ്ലവം ജയിക്കട്ടെ

  • @sangeethpn5551
    @sangeethpn5551 2 ปีที่แล้ว +80

    ഈ ഒരു ആദ്മബന്ധം കേരള പോലീസുകാരും ബൊലേറോയും തമ്മിൽ ഉണ്ടായിരുന്നെങ്കിൽ കുറേ നല്ല പഴമയുള്ള വണ്ടികൾ ഇന്നും നമുക്ക് കാണമായിരുന്നു...

    • @manivk1681
      @manivk1681 2 ปีที่แล้ว +1

      അത് നേര! പക്ഷേ ഇല്ല!
      ബ്രോ, മഹാ പ്രബുദ്ധരായ നമ്മളെന്താണ് ആത്മാവ് ഇല്ലാത്തതിനോടൊക്കെഇത്ര ആത്മബന്ധം പുലർത്തുന്നേ?
      ആത്മാവുളളതിനെയൊക്കെ അടിച്ചിടിച്ചാസിഡൊഴിച്ച് കൊല്ലുകേംചെയ്യും! നമ്മൾ മലയാളികൾ പൊളിയിണില്ലെ?

    • @യുക്തിവാദി-ട5റ
      @യുക്തിവാദി-ട5റ 2 ปีที่แล้ว

      സത്യം

  • @MohammeD-gw9zq
    @MohammeD-gw9zq 2 ปีที่แล้ว +22

    ചെയ്യുന്ന ജോലി യോട് കൂറുള്ള നന്ദി യുള്ള ഡ്രൈവർ.

  • @nuhmanpanat8802
    @nuhmanpanat8802 2 ปีที่แล้ว +13

    ഞാനും കരയുന്ന വക്കിൽ എത്തിയിരുന്നു കമ്പിനിയിൽ ഞാൻ ഓടിച്ചിരുന്ന വണ്ടി പഴയ കഫീൽ എടുത്ത് കൊണ്ട് പോയത് കണ്ടപ്പോൾ ചില വണ്ടികൾ മിസ്സാകുമ്പോൾ നമുക്ക് ഒരു വൈകാരികത ഉണ്ടാകും സ്വാഭാവികം

  • @vivek-tj1kp
    @vivek-tj1kp 2 ปีที่แล้ว +3

    ഒരു കണ്ണാടി മാറ്റി വെക്കാൻ 35000 ,100 കണക്കിന് വോൾവോ ബസുകൾ കാടു പിടിച്ചു കിടക്കുന്നു എങ്ങനാ ലാഭം ഉണ്ടാകും,160 ഉണ്ടാക്കുന്ന ബാകാർഡി 1200 വിറ്റിട്ടു നഷ്ടം ആണ് ബെവ്‌കോ, കാരണം തല എണ്ണംപറഞ്ഞ കാടം മേടിച്ചു പലിശ അടക്കുവാന് അതുപോലെ തന്നെയാ ksrtc കൃത്യമായ ഓഡിറ്റിംഗ് ഇല്ല ലാഭത്തി ഓടിയ ksrtc,5800ബസ് ഓടിയത് ഇപ്പോൾ 3200ആയി എങ്ങനാ ലാഭം ഉണ്ടാകും, ഭരണം തെറ്റാണു ചെയുന്നത് വെളുത്ത ഇന്നോവ സൂര്ഷിതം അല്ല എന്ന് ഇന്റാലിജിൻസ് റിപ്പോർട്ട്‌, കൊട് മർവടി അപ്പുകുട്ടൻ പണം എന്ന് പറഞ്ഞു പുതിയത് 3എണ്ണം ഒന്നും ആലോചിച്ചു നോക്ക് 20000മുടക്കിയാൽ ഒരു ഇന്നോവ ബ്ലാക്ക് ആക്കി കിട്ടും എന്നിട്ടാണ് ഇവിടെ വികസനം ഏറ്റു പാടാൻ കൊറച്ചു കഴുതകളും

  • @jk9832
    @jk9832 2 ปีที่แล้ว +22

    പാലക്കാട് ചിറ്റൂർ സുൽത്താൻബത്തേരി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ഒരു കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു ബാക്കിൽ ഒറ്റ ഡോർ മാത്രം വരുന്ന ആ പഴയ മോഡൽ ബസ് ആയിരുന്നു!!! അതിലെ കണ്ടക്ടറും ഒരു പൊന്നു കുട്ടൻ ആയിരുന്നു വളരെ കാലം അദ്ദേഹത്തെ അതേ ബസ്സിൽ കാണുമായിരുന്നു!!

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +8

    ലാഭം ഉള്ളതെല്ലാം നിർത്തലാക്കണം അതാണ് ഞങ്ങളുടെ ഒരു ഇത്..., ഈ സംഭവം വല്ല ടാറ്റയോ, അദാനിയോ ഏറ്റെടുക്കട്ടെ.. വിയർപ്പിന്റെ അസുഖമുള്ള എല്ലാത്തിനേം ചവുട്ടി വെളിയിൽ കളഞ്ഞു അനവണ്ടിയെ രക്ഷപ്പെടുത്തുക. യൂണിയൻ കാരണം മുടിഞ്ഞുപോയ ഒരു പ്രസ്ഥാനം

  • @diffwibe926
    @diffwibe926 2 ปีที่แล้ว +7

    സർക്കാരിന്റെ അനാവണ്ടിയല്ലത്, അദ്ദേഹത്തിന്റെ സ്വന്തം മകൻ 👌👌👌👌😨അധികൃതരെ!!! വേദനിപ്പിക്കരുത് ആ മനസിനെയും ആ വണ്ടിയെയും.

  • @shinbet6385
    @shinbet6385 2 ปีที่แล้ว +112

    ആനവണ്ടി എല്ലാരുടെയും അഭിമാനമാണ്, എന്നാൽ അതിനെ തകർക്കേണ്ടത് ആരുടെയൊക്കെയൊ ആവശ്യമാണ് എന്ന് തോന്നുന്നു.. ജനവിരുദ്ധരായ കുറെ നേതാക്കന്മാർ ആണ് ഇതിനെതിരെ നിൽക്കുന്നത്.. നന്നാക്കേണ്ട നശിപ്പിക്കാതിരുനാൽ മതി

    • @lenijaimon9934
      @lenijaimon9934 2 ปีที่แล้ว

      Sathyam

    • @Homei_skills1033
      @Homei_skills1033 2 ปีที่แล้ว

      @wood craft creation അതാണ് ശരി

    • @spetsnazGru487
      @spetsnazGru487 2 ปีที่แล้ว +1

      @wood craft creation KSRTC ഡ്രൈവർമാർ തന്നെയാണ് സ്വിഫ്റ്റിലും.

    • @liju_r
      @liju_r 2 ปีที่แล้ว +3

      @@spetsnazGru487 No temporary employees

    • @bshibubshibu2800
      @bshibubshibu2800 2 ปีที่แล้ว +2

      @@spetsnazGru487 no daily wages employees

  • @youvideos2478
    @youvideos2478 2 ปีที่แล้ว +71

    സർക്കാരിന് സ്വന്തം ഇഷ്ടപോലെ എന്തും ചെയാം,, പക്ഷെ സർക്കാർ ജോലി ജീവിതമായി കാണുന്ന നല്ല ചില മനുഷ്യർ ഇതുപോലെ ഉണ്ടെന്നും ഓർക്കണം 🙏🙏🙏🙏🙏

    • @anasanas8671
      @anasanas8671 2 ปีที่แล้ว +1

      ചുരക്കം ചിലർ

  • @536474kk
    @536474kk 2 ปีที่แล้ว +32

    As I know this service has too much passengers who is very emotionally attached to this bus service.CHY junction a fb group with members across the globe may interfere to retain the service.

  • @sabirnavas6660
    @sabirnavas6660 2 ปีที่แล้ว +6

    😶😶നമ്മുടെ കഴിൽ നിന്ന് പോകുന്ന എന്താരു സാധനം ആയിക്കോട്ടെ അത് ഇനി തിരിച്ചു വരില്ല എന്ന് അറിഞ്ഞ് കഴിഞ്ഞാൽ അത് നമ്മുടെ മനസ്സിൽ നിന്ന് വിട്ടുമാറാത്ത സങ്കടം ആയിരിക്കും

  • @123Babuable
    @123Babuable 2 ปีที่แล้ว +1

    പൊന്നുക്കുട്ടാ കരയല്ലേ ......... അധികാരികൾക്ക് വേണ്ടത് നഷ്ടമാണ് ....... വികാരമല്ല.

  • @shanus8369
    @shanus8369 2 ปีที่แล้ว +10

    ഇതുപോലെ വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവർമാര് ഉണ്ടായിരുന്നേൽ ksrtc ഒക്കെ എന്നേ രക്ഷപെട്ടെന്നേ....!
    എന്തായാലും ഈ സർവീസ് നിന്ന് പോയാലും ഇതേ വണ്ടിയിൽ വേറെ എവിടെക്കെങ്കിലും ഈ ചേട്ടന് തന്നെ ഓടിക്കാൻ കിട്ടട്ടെ❤️

  • @fetstudiobarka8636
    @fetstudiobarka8636 2 ปีที่แล้ว +4

    ചേട്ടൻ വിഷമിക്കേണ്ട .. പക്ഷെ ഓർക്കുക ... എന്നും നല്ല കളക്ഷൻ ഉള്ളതുകൊണ്ടാണ് ചേട്ടാ ആ വണ്ടി നമ്മുടെ സർക്കാരിന് വേണ്ടാത്തത് ..!!

  • @legendarybeast7401
    @legendarybeast7401 2 ปีที่แล้ว +45

    പത്തു വർഷമായി അരി വെക്കുന്നു, വിഷമം കാണും😪😪

  • @patriot20236
    @patriot20236 2 ปีที่แล้ว +2

    ഈ സർവ്വീസ് നിറുത്തരുത്!!!

  • @jahangirjk7731
    @jahangirjk7731 2 ปีที่แล้ว +2

    Ksrtc യോട് വല്ലാത്ത ഒരിഷ്ടമാണ് അവരുടെ Super fast ബസ്സുകൾ ചീറിപാഞ്ഞുപോകുന്നത് കാണാൻ എന്ത് ചന്തമാണ് 90കാലഘട്ടത്തിൽ കല്ലമ്പലം വഴി 9.40ന് കടന്നു പോകൂന്ന മലപ്പുറം super fast കാണാൻ വേണ്ടി മാത്രം അവിടെ വെയ്റ്റ് ചെയ്ത് നിന്നത് ഓർമ്മവരുന്നു അന്ന് Tata ബസ്സുകളോടായിരുന്നു കൂടുതൽ ഇഷ്ടം

  • @suharabikk1
    @suharabikk1 2 ปีที่แล้ว +3

    എന്തിനാണ് ksrtc ബസ് നിർത്തുന്നത്?? ഏത് വലിയ swift bus വന്നാൽ പോലും ഞങ്ങൾക്ക് എന്നും ഞങ്ങളുടെ ആനവണ്ടി ആണ് uyir🔥🔥❤️ luv them!!❤️🥰

  • @vpgvpg1015
    @vpgvpg1015 2 ปีที่แล้ว +10

    ഞങ്ങൾക്ക് എല്ലാം പൂട്ടിച്ച പരിജയമേയുള്ളൂ

  • @vijaykumar-qg2hy
    @vijaykumar-qg2hy 2 ปีที่แล้ว +12

    കാരണഭൂതം വന്നു എല്ലാം ശരിയായി ഇനി താമസിയാതെ കുറെ പാവങ്ങളുടെ പണിയും പോകും

    • @2000bcMusic
      @2000bcMusic 2 ปีที่แล้ว

      പൊന്നണ്ണാ ഒന്നാമത്തെ ഇയാളുടെ പണി പോവില്ല. ഇത്ര കാലം KSRTC നഷ്ടം എന്നൊക്കെ കരഞ്ഞിട്ട് ഇപ്പൊ നഷ്ടം കുറക്കാൻ dept ഓരോന്ന് ചെയ്യുമ്പോ ഇങ്ങനെ എതിർത്തലോ 🤷‍♂️. എല്ലാരേം തൃപ്തിപ്പെടുത്താൻ പറ്റൂലല്ലോ

  • @kishoretk2981
    @kishoretk2981 2 ปีที่แล้ว +16

    ഇതാണ് ഡ്രൈവർ 😍

  • @farmteck6517
    @farmteck6517 2 ปีที่แล้ว +2

    എങ്ങനKടRTC കടമില്ലാതിരിക്കു, o,,,, കളക്ഷനുള്ള സർവ്വിസ് ഒഴിവാക്കി,,, ഇല്ലാത്തത് നടത്തും,,, മാനേജ്മെന്റിനെ ആദ്യം തട്ടണം,,

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +3

    ഇത്രയും ആ ഡ്രൈവർ പറയുന്നത് കേട്ടാൽ. ഒരിക്കലും ആ റൂട്ട് നിർത്തരുത്. ആ പാവത്തിന്റെ ശാപം ഉണ്ടാക്കരുത്. അയാൾ അത്രക്കും സ്നേഹം കൊണ്ട് അല്ലെ പറയുന്നത്. ഒരിക്കലും ഒഴിവാക്കരുത്.

  • @naseerkp5216
    @naseerkp5216 2 ปีที่แล้ว +23

    ഡ്രൈവറും കോൺടാക്ർ ഇവർ മനസു വെച്ചാൽ ബസ് ലാഭത്തിൽ ഓടും അവർ കരുതുന്നത് നമ്മൾക്കു ശമ്പളം കിട്ടുമല്ലോ.ഇ.മനസ്ഥിതി മാറ്റണം ഇതു നമ്മുടെ ചോറാണ്

    • @m1983n1
      @m1983n1 2 ปีที่แล้ว +1

      ഇതു ക്കും മേലെ ഇരിയ്ക്കുന്നവരാണ് തുരപ്പൻ മാർ

    • @marts2580
      @marts2580 2 ปีที่แล้ว

      മനസിലായില്ല

  • @englishhelper5661
    @englishhelper5661 2 ปีที่แล้ว +1

    *എനിക്ക് ഇത് മൂന്നാമത്തെ മകനെ പോലെയാണ് Mass dialogue*

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 ปีที่แล้ว +2

    ബഹു: ഗതാഗതമന്ത്രി ഇടപ്പെടണം
    ആ ഡൈവറുടെ ഗദ്ഗദം കേൾക്കാതെ
    പോകരുത്
    സർവ്വീസ് നഷ്ടത്തിലെങ്കിൽ തുടരുവാൻ ദയവായി ഉത്തരവ് ഇറക്കുക സാറെ🙏

  • @vineethvijayan1750
    @vineethvijayan1750 2 ปีที่แล้ว +1

    ഡോ. ജി പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ്, പാലക്കാട്... ഇഷ്ടം!

  • @muhammadali-qe6jj
    @muhammadali-qe6jj 2 ปีที่แล้ว +1

    അഭി മാനമുണ്ട് ചേട്ടനെപ്പോലെയുള്ള ആളുകളെ കാണുമ്പോൾ കേൾ ക്കു മ്പോൾ . അതുപോലെ റിപ്പോർട്ടർ ചേട്ടനും

  • @sreekumar5527
    @sreekumar5527 2 ปีที่แล้ว +1

    ബഹുമാനപെട്ട മന്ത്രി ആന്റണി രാജു സർ ഇടപെട്ടു ഇതെന്തിനാ നിർത്തുന്നത് എന്നു അന്വേഷിക്കണം
    യൂണിയൻറെ താല്പര്യമാണോ ഈ സർവീസ് നിർത്താൻ കാരണം. എന്തായാലും കളക്ഷൻ കുറവുകൊണ്ടല്ല

  • @sijo..0074
    @sijo..0074 2 ปีที่แล้ว +3

    ഇങ്ങനെയുള്ള ജീവനക്കാരെയാണ് ഒരു പ്രസ്ഥാനം മുമ്പോട്ട് കൊണ്ടുപോകാനായി വേണ്ടത്. അദ്ദേഹം ആ വാഹനത്തെ എത്രത്തോളം സ്നേഹിച്ചിരുന്നു. ഈ സർവീസ് ഇദ്ദേഹത്തെ തന്നെ ഏൽപ്പിക്കണമെന്ന് KSRTC MD യോട് അഭ്യർത്ഥിയ്ക്കുന്നു.

  • @tkadityadas6126
    @tkadityadas6126 2 ปีที่แล้ว +6

    Chry Velankanni SE 💚🏁
    ATC 93 & 95❤️

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +1

    KSRTC സർവീസ് നിർത്തി ഇനി അങ്ങോട്ടും കെ റെയിൽ ഓടിക്കാൻ പദ്ധതി ഉണ്ടോ, ആവോ ☺️

  • @Kaval812
    @Kaval812 2 ปีที่แล้ว +1

    എൽഡിഎഫ് ഗവമെൻ്റ് ഇങ്ങനെ അണ് ചേട്ടാ........! എല്ലാവരുടെയും കണ്ണീർ കണ്ടെ അടങ്ങൂ......!

  • @BUSCLICKS
    @BUSCLICKS 2 ปีที่แล้ว +5

    ഇവിടെ കുറച്ചു വർഷങ്ങൾക്കു മുമ്പ് Super class takeover എന്നു പറഞ്ഞു ഒരുപാട് പ്രൈവറ്റ് ബസ് മുതലാളിമാരുടെ super fast,fast passenger,express പെർമിറ്റുകൾ KSRTC take over ചെയ്തു അപ്പോൾ ഇതിന്റെ ഇരട്ടി സങ്കടത്തോടെ കൂടിയാണ് ഓരോ ബസ് മുതലാളിമാർക്കും ജീവനക്കാർക്കും അവരുടെ superfast,fastpassenger,express പെർമിറ്റുകൾ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്... അന്നവർ ഒരുപാട് പൊട്ടിക്കരഞ്ഞു അതൊന്നും ഇവിടെ ആരും കണ്ടില്ല... എന്തായാലും KSRTC ക്കു ഈ ഗതി വന്നല്ലോ അത് നന്നായി... "KARMA IS A BOOMERANG"

  • @johnsonmanuel7964
    @johnsonmanuel7964 2 ปีที่แล้ว +6

    Nallathonnum nila nirthan ariyillalo.... e bus mikkavarum highway yil kanam nalla vrithi ulla oru bus aanu ethu ....

  • @kunjachant.k.1519
    @kunjachant.k.1519 2 ปีที่แล้ว +2

    ആ ഡ്രൈവറുടെ ദുഃഖം കണ്ടിട്ട് മനസ്സിന് വല്ലാത്ത ഒരു പ്രയാസം ലാഭത്തിൽ ഓടുന്ന ഈ സർവീസ് നിർത്തുന്നത് എന്തിനാണ് കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് സർക്കാർ പറഞ്ഞു സ്വകാര്യവൽക്കരണത്തിന് ഒരുങ്ങുകയാണ് എല്ലാ പൊതുമേഖലാ കോർപ്പറേഷൻ സ്ഥാപനങ്ങളും നഷ്ടത്തിൽ ആക്കികൊണ്ട് എന്ത് ഭരണം ആണ് ഇവിടെ നടക്കുന്നത് ഒരു കെഎസ്ആർടിസിയെ നന്നാക്കാൻ കഴിയാത്തവർ സിൽവർ ലൈൻ ഉണ്ടാക്കാൻ നടക്കുന്നു പൊതുജനം എന്തെല്ലാം കാണണം കേൾക്കണം

    • @sureshkv2784
      @sureshkv2784 2 ปีที่แล้ว

      താൽക്കാലിക മായ സുഖത്തിന് വേണ്ടി ഇവർ ഈചെയ്യുന്നത് വരുംഇവരുടെ തലമുറ തന്നെ ഇവരെ ശപിക്കും നോക്കിക്കോ

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 2 ปีที่แล้ว +8

    എൻ്റെ പൊന്നു മക്കളേ
    ഡ്രൈവർ ബസ് ഓടിക്കുന്നു
    എന്നാല് ഡ്രൈവറെ ബസ് ഒടിക്കുന്നില്ല

    • @noufalsiddeequ9282
      @noufalsiddeequ9282 2 ปีที่แล้ว

      ഡ്രൈവർ ബസ് ഓടിക്കുന്നു എന്നല്ല .....ഡ്രൈവർ ബസ്സ് നെ ഓടിക്കുന്നു എന്നാണ്.

    • @appusappus229
      @appusappus229 2 ปีที่แล้ว +1

      ഹിമവൽ സാനുക്കളിൽ നിന്ന് കൊണ്ട് വന്ന നീലച്ചടയൻ പൊകച്ചു ഇങ്ങനത്തെ അസംബന്ധം പുലമ്പരുത് സാമി
      🌿കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ 'ഇന്റോ ആര്യന്മാരും' പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക്‌ ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന്‌ പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ[2]ഇൻഡോ-ആര്യന്മാരിൽ നിന്ന് അസ്സീറിയൻ സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.🌿

  • @kainadys
    @kainadys 2 ปีที่แล้ว +1

    Retired aaya KSTRC staff pension kittaathe sharikkum vingippottunnathu Medias ariyunnillalloo.......😂😂😂

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 2 ปีที่แล้ว +5

    ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ... ഒരു ksrtc driver ആയ മതി ആരുന്നു...

  • @aruaruna9017
    @aruaruna9017 2 ปีที่แล้ว +1

    ഒരു മകനെപ്പോലെയാണ് ഈ ബസ് എന്ന് പറയുന്ന ഡ്രൈവർമാർ. കെഎസ്ആർടിസിയുടെ എല്ലാ ഡ്രൈവർമാരും ഇങ്ങനെ തന്നെ ആയിരിക്കും

  • @noorudheennujoom2139
    @noorudheennujoom2139 2 ปีที่แล้ว +4

    ഒരിക്കല്‍ മദുരയിലേക്കുള്ള യാത്രക്ക് രാത്രി തൃശൂര്‍ സ്റ്റാന്റിൽ നിന്നും ഈ ബസ്സില്‍ കയറി അർദ്ധരാത്രി പാതിവഴിയിൽ, അതും തമിഴ്നാട്ടിലെ ഏതോ ഒരു വിജനമായ പ്രദേശത്ത് യാത്ര അവസാനിപ്പിക്കേണ്ട വന്ന ദുരവസ്ഥ ഓർമ്മ വന്നു.

  • @gaminghub7270
    @gaminghub7270 2 ปีที่แล้ว +1

    ഒരു വണ്ടി പ്രാന്തൻ. അവൻ ഓടിക്കുന്ന വണ്ടി. ഒരു വണ്ടി മാത്രം അല്ല. അവന്റെ ഒരു മകനെ പോലെ. അല്ലെ അവന്റെ ഒരു സുഹൃതിനെ പോലെ ആവും. ഞാൻ ഒരു വണ്ടി പ്രാന്തൻ ആണ്. എനിക്കും അറിയാം ഒരു വണ്ടി ഓട് ഉള്ള ഇഷ്ട്ടം 😒

  • @shankarnarayanan714
    @shankarnarayanan714 2 ปีที่แล้ว +1

    നന്മ മനസ്സിൽ നിറഞ്ഞവൻ നെമ്മാറകാരൻ

  • @Wrighter--
    @Wrighter-- 2 ปีที่แล้ว +1

    എനിക്ക് റിപ്പോർട്ടർ ചേട്ടനോട് ബഹുമാനം❤️

  • @vishnu.viswanath
    @vishnu.viswanath 2 ปีที่แล้ว +1

    Service nirthunundo... Vandi KSRTC SWIFT lekk povalle....!

  • @bavapmna5520
    @bavapmna5520 2 ปีที่แล้ว +1

    ആ ആ ഉ ഉഎന്താ പറയുക എന്താ പറയുക: ഒന്നും പറയാനില്ലങ്കിൽ മൈക്ക് ആഡ്രെവറുടെ കയ്യിൽ കൊടുക്കടോ !🤔🤔🤔🤔🤔

  • @rajilakshmi7364
    @rajilakshmi7364 2 ปีที่แล้ว +2

    Long trip ksrtc yil orupade poyittudde. Valare safe ane. Drivers condacters ellam valare nale character. Veedum veedum namuke ethil yathra cheyyan thonum. Ethryum nala serves nirithyitte govt enthe nedunu. Ksrtc ye thakarkan egane oru ministerim govtum.

  • @marker0016
    @marker0016 2 ปีที่แล้ว +1

    ചേട്ടനെ പേംലെ 1000 പേർ KSRTC യിൽ ഉണ്ടായിരുന്നു എഗ്ഗിൽ...

  • @josephmathewj8027
    @josephmathewj8027 2 ปีที่แล้ว +1

    ഞാൻ ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഒന്നും കൂടെ യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്നു

  • @bilfredfrancis958
    @bilfredfrancis958 2 ปีที่แล้ว +1

    ഇങ്ങള് പൊന്നുക്കുട്ടനല്ല, തങ്കക്കുട്ടനാ. ഈ സർവീസ്, ഇതേ ബസ് ചേട്ടന്റെ പക്കൽ മടങ്ങിയെത്തട്ടെ.

  • @ansonantony7179
    @ansonantony7179 2 ปีที่แล้ว +1

    Swift Venda njagalkku KSRTC mathi

  • @josephrenjith362
    @josephrenjith362 2 ปีที่แล้ว +2

    Njan poyitulla bus..super service and humble staff

  • @teresakunjumol4220
    @teresakunjumol4220 2 ปีที่แล้ว +2

    ആ ബസ്സിൽ വേളാങ്കണ്ണി പള്ളിയിൽ പോയി വന്നവർക്ക് മനസ്സിൽ ആകും,ആ സാറിന്റെ വിഷമം.ആർക്കും കൂട്ടില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ വിശ്വസിച്ച് വേളാങ്കണ്ണി പള്ളിയിൽ പോയി വരാം!👍

  • @nazeemnaaz3582
    @nazeemnaaz3582 2 ปีที่แล้ว +5

    കരഞ്ഞുപോയി
    അഭിമാനം driver

  • @kuttapuckv1961
    @kuttapuckv1961 2 ปีที่แล้ว +1

    നല്ലതിനെ എടുത്ത് ദൂരെ കളഞ്ഞിട്ട് പുതിയതിനെ പരീക്ഷിക്കുന്നു ... നന്നാവുല്ല..

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +9

    തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു ഒരു എഴുത്തയക്കുക. തീർച്ചയായും മറുപടി അയക്കാതിരിക്കില്ല.
    വേളാങ്കണ്ണി -ചങ്ങനാശ്ശേരി റൂട്ടിന്റെ ഡ്രൈവർ.
    ഗുഡ് ലക്ക്.

  • @pazhankanjiyumkanthariyum3801
    @pazhankanjiyumkanthariyum3801 2 ปีที่แล้ว +1

    Athe march 10 nu ente husbantinte jeevanefuthathum ithe ksrtc yum driverum aanu orasradha daivame inikkipppozhum ulkollan kazhiyanllee

  • @alancsimon7679
    @alancsimon7679 2 ปีที่แล้ว +1

    അപ്പോ ഇനി ചെങ്ങാനാശ്ശേരി-വെള്ളംകണ്ണി റൂട്ട് ൽ ബസ് ഇല്ലേ

  • @Jerry-qc3uw
    @Jerry-qc3uw 2 ปีที่แล้ว +2

    Kറെയിലിനു വേണ്ടി വർഷങ്ങളായി താമസിക്കുന്ന, ആത്മബന്ധമുള്ള വീടുകൾ ഒഴിയുന്നവരുടെ കാര്യമോ?

  • @adinanser7040
    @adinanser7040 2 ปีที่แล้ว +6

    ഇതാണ് ഒരോ വണ്ടി പ്രന്തൻ മാരും

  • @umarkasim912
    @umarkasim912 2 ปีที่แล้ว +1

    ഞാൻ ഒരുപാട്‌തവണ പോയിട്ടുണ് ഈ വണ്ടിയിൽ തൃശൂർ to പഴനി

  • @kvprasad2542
    @kvprasad2542 2 ปีที่แล้ว +3

    ഇത് പോലെ ആത്മാർത്ഥതയുള്ള ജീവന കാരുണ്ടെങ്കിൽ ആ, ആനയെ മെരുക്കാം 👍

  • @unni4sanka
    @unni4sanka 2 ปีที่แล้ว +1

    ആനത്തലവട്ടം പാർട്ടി പ്രവർത്തനം ഉപേഷിച്ചാ തന്നെ ആന വണ്ടി ലാഭത്തിലാകും

  • @Thankan9876
    @Thankan9876 2 ปีที่แล้ว +2

    Eth profit ulla service.. March 26 koode njan Thrissur to kottayam. Poyate. Ullu. Houseful aarnnu..

  • @jayanvk3631
    @jayanvk3631 2 ปีที่แล้ว +1

    ഡ്രൈവർക്കും കണ്ടക്റ്റർക്കും ചങ്കാണ് പക്ഷേ മേലാളൻമാർക്ക് എന്നാ കോപ്പാ ന്നെ

  • @joejim8931
    @joejim8931 2 ปีที่แล้ว +2

    ആ വേളാങ്കണ്ണി ബസ് സ്വിഫ്റ്റ് കമ്പനി നടത്തട്ടെ . താങ്കൾ സ്വിഫ്റ്റ് ലേക്ക് ഡെപ്യൂറ്റേഷൻ വാങ്ങൂ...

    • @adithmohan8109
      @adithmohan8109 2 ปีที่แล้ว

      engane ayalm ee busnte athra varilla.. ee busnte power ariyait aanu broo.. ettavum kooduthal collection ulla bus, fans, employees perumattam, ethoralkm keran pattunna reethiyil ulla fare. aa busne janakeeyan akiyath ethok aanu. athok ee swift vanna kittila.

  • @narayananp4487
    @narayananp4487 2 ปีที่แล้ว +1

    YES കെ.എസ്.ആർ ടി സി നിലനിർത്തുക
    SWiF T ഒഴിവാക്കുക.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 2 ปีที่แล้ว

    KSRTC രക്ഷിക്കാൻ ശ്രമിക്കുന്ന ഇത്തരം നല്ല ജീവനക്കാരെ സ്വകാര്യ ബസ് ലോബികൾക്കു വേണ്ടി ശാസിക്കുന്ന മേലുദ്യോഗസ്ഥരാണ് ഈ പ്രസ്ഥാനത്തിന്റെ ശാപം.....ഈ സർവീസ് നിർത്തുന്നതിനേക്കുറിച്ചുള്ള കമന്റല്ല...പൊതുവായ കമന്റാണ്

  • @Mr.200X
    @Mr.200X 2 ปีที่แล้ว +5

    😏 സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ലേ ആത്മബന്ധവും സ്നേഹവും ഉള്ളൂ ബാക്കി ഉള്ള സാധാരണ കാരന്റെ കണ്ണീരിനു പട്ടി വില പോലും ഇല്ല എന്നാണ് ഈ വാർത്ത നമ്മെ പഠിപ്പിക്കുന്നത്
    Krail നു വേണ്ടി പാവപ്പെട്ടവന്റെ വീട് പൊളിക്കുമ്പോ അവനു വേദന ഇല്ല..... ആത്മബന്ധവും ഇല്ല.... ഇന്നലെയോ മിനിഞ്ഞാന്ന് കിട്ടിയ bus മാറുമ്പോ അവന് അന്നം ഇറങ്ങില്ലായിരിക്കും.... കഷ്ടം

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +2

    പാവം. ഞാനും ഒരു തൊഴിലാളി ആയിര്നു

  • @ashikthangal1406
    @ashikthangal1406 2 ปีที่แล้ว +1

    വളയം ❤❤🚍🚍
    അത് പിടിക്കുന്നതിന്റെ വികാരം 🥰🥰🥰

  • @rajeevchandran11
    @rajeevchandran11 2 ปีที่แล้ว +1

    Urappayum labham ulla service yellaam nirthanom

  • @prasannap2531
    @prasannap2531 2 ปีที่แล้ว +1

    Enthinod ayalum athmardhatha undayal. Athu nashda pedumpol
    Oru vallath vedana annu🙏🙏🙏🙏

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 ปีที่แล้ว +1

    നിങ്ങളുടെ കൈയ്യിലിരിപ്പല്ലേ കാരണം? യൂണിയനെ ആദ്യം തള്ളി പറയൂ.

  • @mrk6637
    @mrk6637 2 ปีที่แล้ว +1

    ആവശമില്ലാത്തത് കുറേ കൊണ്ടുവരും ആവശ്യമുള്ളത് ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ