0849 🌊 ഉരുൾപൊട്ടി ഉണ്ടായ പ്രളയം തുടങ്ങിയത് ഇങ്ങനെയാണ് 😢 മഴ ⛈️ പൊടിമറ്റം കോട്ടയം ജില്ല Landslides

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 245

  • @itz.measwanth
    @itz.measwanth ปีที่แล้ว +90

    ഇത് ആരാ വിഡിയോ എടുക്കുന്നത് പ്രളയം വരുന്ന വിഡിയോ എടുക്കൽ ആണോ ഈശ്വര സിനിമ പോലെ ഉണ്ട് കാണാൻ ഈശ്വര ഈ എടുക്കുന്ന ആൾ എങ്ങനെ ഇത് ഒക്കെ എടുക്കാൻ തോന്നി സമ്മതിക്കണം ഹോ പ്രളയം മുന്നിൽ കണ്ട് കൊണ്ട് വീഡിയോ എടുക്കുന്നു ❤️❤️❤️

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  ปีที่แล้ว +12

      അറിഞ്ഞുകൊണ്ട് അല്ല വീഡിയോ എടുത്ത് തുടങ്ങിയത്... പക്ഷേ അവസാനം ഇങ്ങനെയൊക്കെ ആയി...
      😍🙏❤️🙏🙏🙏🙏🥰

    • @itz.measwanth
      @itz.measwanth ปีที่แล้ว +2

      @@ARUN_എൻ്റെയാത്ര ആണോ ഓ അല്ല ഇത് അടുത്ത് ഉള്ള പ്രളയം ആണോ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  ปีที่แล้ว +4

      @@itz.measwanth അന്ന് ഞാൻ ഭാര്യയുടെ ഒരു ബന്ധു വീട്ടിൽ ആയിരുന്നു.... കാഞ്ഞിരപ്പള്ളി അടുത്ത് പൊടിമറ്റം എന്ന സ്ഥലത്ത്...😍🙏

    • @itz.measwanth
      @itz.measwanth ปีที่แล้ว +1

      @@ARUN_എൻ്റെയാത്ര ആണോ ഓ

    • @itz.measwanth
      @itz.measwanth ปีที่แล้ว +4

      ഇത് എവിടെ ആണ് സ്ഥലം 😊

  • @bichuprakash3882
    @bichuprakash3882 3 ปีที่แล้ว +131

    എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായൻ ആണ്.... 🙏

    • @fathimathzuhara1346
      @fathimathzuhara1346 3 ปีที่แล้ว

      Exactly.....

    • @jewelsworld6455
      @jewelsworld6455 3 ปีที่แล้ว

      ഒരു ഡാം നിർമ്മിച്ചാൽ അതിൽ വന്നു നിറയുന്ന മണലും ചെളിയും സമയാസമയം വാരി കളയണം....ഇല്ലെങ്കിൽ അതിലെ വ്യാപ്തം കുറയും വെള്ളം ഉൾകൊള്ളാൻ കഴിയില്ല ഇതൊക്കെ നമ്മൾ ചെയ്യുന്നുണ്ടോ

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 ปีที่แล้ว +1

      It is a man made calamity by global warming through high level fossil fuel consumption just for unwanted silly enjoyment and pleasure of some people

    • @abdullakk4386
      @abdullakk4386 3 ปีที่แล้ว +1

      That means god

    • @vimalaphilipphilip4151
      @vimalaphilipphilip4151 3 ปีที่แล้ว

      👍👍

  • @shoukathali3067
    @shoukathali3067 ปีที่แล้ว +33

    വീട് ഓക്കേ കാണുന്പോൾ സഗടം വരുന്നു 😥ഇവിടെ ഓക്കേ ജീവിക്കുന്ന ആളുകൾക്കു നീ കാവൽ ഉണ്ടാവനെ അല്ലഹ് 🤲😥

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +22

    നല്ല രീതിയിൽ video എടുത്തിരിക്കുന്നു.... Congrats

  • @MusicLife-f8b
    @MusicLife-f8b 3 ปีที่แล้ว +89

    *ഓരോ ജീവനുകളെയും രക്ഷിക്കണേ ദൈവമേ* 🙏😪

  • @shamsudeenkutty8632
    @shamsudeenkutty8632 3 ปีที่แล้ว +12

    മഴ നല്ല അനുഭവമാണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ദുഷ്ക്കരമാണ് .ആ ചേട്ടൻമാർ എന്ത് സാഹസമാണ് കാട്ടിയത് ഈ വീഡിയോ ചിത്രീകരിച്ച എല്ലാവർക്കും എന്റെ നന്ദി.

  • @SanthoshPallom
    @SanthoshPallom 5 หลายเดือนก่อน +21

    ഇതു പോലെ മഴ പെയ്തപ്പോൾ എല്ലാവരും മാറിയ മതിയായിരുന്നു ഈ ദുരന്തം ഉണ്ടാവില്ലായിരുന്നു 🙏😢

  • @joseachayan7740
    @joseachayan7740 3 ปีที่แล้ว +18

    ജീവനും സ്വത്തിനും കഷ്ടനഷ്ടങ്ങൾ ഇല്ലെങ്കിൽ എത്ര രമണീയമായ ഭൂപ്രദേശം

  • @ajaygcl4031
    @ajaygcl4031 3 ปีที่แล้ว +9

    സൂപ്പർബ് ക്ലാസ്സിക്‌ നമ്മുടെയൊക്കെ വീട് 👍🙏

  • @കടലാസ്
    @കടലാസ് 3 ปีที่แล้ว +151

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ ഞാൻ കൂട്ടായി.. 🤩ഈ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടായ വീഡിയോ... അതും അബുദാബിയിൽ ഇരുന്ന് കാണുമ്പോൾ അത് വേറെ ലെവൽ... 😍🥰ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @ayazmugammed9244
      @ayazmugammed9244 3 ปีที่แล้ว +3

      Ith aaswadhikkuvaano thangal

    • @കടലാസ്
      @കടലാസ് 3 ปีที่แล้ว +7

      @@ayazmugammed9244 ആസ്വാദിച്ചത് ആ മഴയായിരുന്നു. മരണം വിതച്ച മഴയാകാം.. അത് ഈ വീഡിയോയിൽ ഇല്ലല്ലൊ

    • @Kozhikoden_Family
      @Kozhikoden_Family 3 ปีที่แล้ว +2

      🥰🥰🥰🥰

    • @MubarakAli-nv1hh
      @MubarakAli-nv1hh 3 ปีที่แล้ว +1

      ലോക അവസാനം

    • @hanoonafaiza6612
      @hanoonafaiza6612 3 ปีที่แล้ว +3

      @@കടലാസ് crt👍

  • @Ssn861
    @Ssn861 3 ปีที่แล้ว +21

    അവിടെ നിൽക്കരുത് മണ്ണിടിയുന്നുണ്ട് എന്ന് എത്ര വട്ടം പറഞ്ഞിട്ടും കൂസൽ ഇല്ലാതെ നിൽക്കുന്ന ആ ചേട്ടൻ നമ്മുടെ കേരളത്തിലെ ഒരു വലിയ വിഭാഗം ആളുകളുടെ പ്രതിനിധി ആണ്.... തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നവർ!!!

  • @deepeshdeepesh5696
    @deepeshdeepesh5696 3 ปีที่แล้ว +180

    ഒരു മിണ്ടപ്രാണി ഉണ്ട് അവിടെ ആരേലും കണ്ടോ അതിനെ ഒന്ന് കെട്ടഴിച്ചു vidu. അതിന്റെ ജീവനും പേടി ഉണ്ടാവില്ലേ പാവം 😔😔😔

    • @AseebaAseebashaiju
      @AseebaAseebashaiju ปีที่แล้ว +4

      ശെരിയാ പാവം അതിന്റെ നോട്ടം കണ്ടപ്പോ സങ്കടം തോന്നുന്നു

    • @cherianJohn-hm1ep
      @cherianJohn-hm1ep 7 หลายเดือนก่อน +5

      മനുഷ്യന് ആദ്യം ഉണ്ടാകേണ്ടത് വിവേകമാണ്. ഉണ്ടായിരുന്നെങ്കിൽ ആദ്യമേ ആ മിണ്ടാപ്രാണിയെ അഴിച്ച് സുരക്ഷിതമാക്കിയേനെ.

    • @lathalissy167
      @lathalissy167 5 หลายเดือนก่อน

      സത്യം

  • @dilrob_love_forever5948
    @dilrob_love_forever5948 3 ปีที่แล้ว +20

    ഇതൊക്കെ കാണുമ്പോൾ Tvm കാരി ആയതിൽ ഒത്തിരി സന്തോഷക്കുന്നു💯 ഒപ്പം ഇതൊക്കെ അനുഭവിക്കേണ്ടി വന്ന നിങ്ങളെ ഓർക്കുമ്പോൾ സങ്കടവും തോനുന്നു...

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว +3

      എല്ലാ വർഷവും ഇതൊക്കെ അനുഭവിക്കുന്ന ആലപ്പുഴക്കാർ 🤦

    • @ajipathoos3855
      @ajipathoos3855 ปีที่แล้ว +4

      എല്ലായിടവും പേടിക്കണം, നമ്മുടെ നാട്ടിലൊക്കെ ഒരു കുഴ്പ്പവും ഉണ്ടാകില്ലെന്നു പറഞ്ഞു നെഞ്ച് വിരിച്ചു നിന്നവരുടെ ok വീട്ടിൽ മുഴുവനും ഈ പ്രാവശ്യം വെള്ളം കേറി, പല ദുരന്ത അനുഭവങ്ങളിൽ നിന്നും എല്ലാ നാടിനെയെയും നാട്ടുകാരെയെയും രക്ഷിക്കട്ടെ,

    • @pablochocobar...
      @pablochocobar... ปีที่แล้ว

      @@deepplusyou3318 sathyam

    • @achuromeo4190
      @achuromeo4190 5 หลายเดือนก่อน

      കൈത്തൊടുകൾ വെട്ടി പിടിച്ചു റബ്ബറും കൃഷിയും ചെയ്തപ്പോൾ എല്ലാ വർഷവും ഒരുപോലെ ഇരിക്കുമെന്ന് വിചാരിച്ചു അല്ലേ? പ്രകൃതിക്ക് തടയിടാൻ നീ വളർന്നില്ല മോനെ 😭

  • @ksa7010
    @ksa7010 3 ปีที่แล้ว +23

    14:40 മഴപെയ്ത് വെള്ളം നിറഞ്ഞു നിൽക്കുന്ന കിണർ അതുപോലെ ശക്തമായ രീതിയിൽ വെള്ളമൊഴുകുന്ന രീതിയിൽ മണ്ണ് ഇടിഞ്ഞു മാറുന്ന സിറ്റുവേഷൻ ആ സാഹചര്യത്തിൽ ആൾക്കാർ അവിടെ നിൽക്കുന്നത് ആപത്ത് തന്നെയാണ് ദൈവത്തിൻറെ അനുഗ്രഹം എന്ന് തന്നെ പറയാം,,

    • @DopeHub
      @DopeHub 3 ปีที่แล้ว +1

      Apo ee flood undakiyathum deibam ano sir?

    • @lkmedia2154
      @lkmedia2154 5 หลายเดือนก่อน

      ​@@DopeHubഎല്ലായിപ്പോഴും എല്ലാർക്കും നല്ലത് മാത്രം വരൂ എന്നില്ലല്ലോ അത് പ്രകൃതിക് ആയാലും മനുഷ്യനായാലും നല്ലതും ചീത്തയും ആയ അനുഭവം ഉണ്ടാകും. Flood ഉണ്ടാകുന്നത് പ്രകൃതി നിയമം ആണ് ചിലപ്പോൾ ഒക്കെ മനുഷ്യൻ കാരണവും ഉണ്ടാവും. എല്ലാത്തിനും 2 വശം ഉണ്ട് നല്ലതും ചീത്തയും

  • @MajidKhan-n5z
    @MajidKhan-n5z ปีที่แล้ว +2

    Nice video...rain super
    .kappa chuttny super..pls post more like rain and all

  • @sukanya4373
    @sukanya4373 3 ปีที่แล้ว +33

    പേടിയാകുന്നു കണ്ടിട്ട്😢 ഇനി ആർക്കും ഒരു അപകടം ഉണ്ടാവരുതേ എന്നുള്ള പ്രാർത്ഥനയേയുള്ളു🙏🙏

  • @arjunraj823
    @arjunraj823 3 ปีที่แล้ว +7

    ആ നിക്കുന്ന റബ്ബർ മരങ്ങൾ തന്നെ ആണ് ഉരുൾ പൊട്ടൽ ഉണ്ടാക്കാൻ സഹായിക്കുന്നത്. കൊടും വനത്തിലെ വമ്പൻ മരങ്ങളുടെ വേരും... വെളി നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റബ്ബർ മരവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. കൊടും വനം ആയിരുന്നേൽ ഇതുപോലെ മണ്ണ് ഇടിയില്ല. ഉരുൾ പൊട്ടൽ mudslide ആണ്..

  • @praveenkunjatta.1136
    @praveenkunjatta.1136 3 ปีที่แล้ว +45

    എന്തു പരീക്ഷണമാണ് ദൈവമേ.ഒന്നു ഒഴിയുമ്പോൾ ഓരോന്നായി... ആർക്കും ഒരു കുഴപ്പവും വരാതെ കാതുകൊള്ളേണമേ....എല്ലാവരും .ജാഗ്രതയോടെ ഇരിക്കുക.....😓😓😓😓😊😊

    • @bijubiju6771
      @bijubiju6771 3 ปีที่แล้ว

      അരുണേ 🙏❤🌹

  • @Anupriya-gv2dz
    @Anupriya-gv2dz 3 ปีที่แล้ว +1

    Videographer 👌👌👌

  • @ambily8708
    @ambily8708 3 ปีที่แล้ว +31

    2018ലെ പ്രളയത്തിന് തൊട്ടുമുൻപുള്ള കാഴ്ചകളും ചേട്ടന് കിട്ടിയിരുന്നു... ഇനിയങ്ങോട്ട് നല്ലതൊന്നും കാണാനും കേൾക്കാനും കഴിയുമോന്നു സംശയമാണ് 😌😌

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 ปีที่แล้ว +2

      😍🙏🙏🙏❤️

    • @deepu7694
      @deepu7694 3 ปีที่แล้ว +1

      ഏറെക്കുറെ....

    • @888------
      @888------ 3 ปีที่แล้ว

      ലൗ ജിഹാദ് ഇര?😲

    • @അരുൾ-നിദി
      @അരുൾ-നിദി 3 ปีที่แล้ว

      @@888------ എന്നന്ന്

    • @888------
      @888------ 3 ปีที่แล้ว +1

      @@അരുൾ-നിദി അമ്പിളി ഹിന്ദു Sha ഇറച്ചി വെട്ട് മെതാൻ

  • @sa.t.a4213
    @sa.t.a4213 3 ปีที่แล้ว +76

    നമ്മുടെ പുഴകളിൽ ഇപ്പൊൾ ആവശ്യത്തിൽ കൂടുതൽ മണലുകൾ നിറഞ്ഞു കവിഞ്ഞു കിടക്കുമ്പോൾ പാറമണൽ എന്തിന് നിർമാണ പ്രവർത്തികളിൽ അനിയന്ത്രിതമായി ഉപയോഗിക്കണം ? ഇതിനൊക്കെ ഒരു കടിഞ്ഞാൺ വേണ്ടെ ?.
    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടി 50ലക്ഷം ആളുകളെ മണ്ണിനടിയിൽ തള്ളാനുള്ള കരുതിക്കൂട്ടിയുള്ള നടപടികൾ മാത്രം ആകും നിരോധിത മേഖലകളിൽ ഉള്ള എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉള്ള കരിങ്കൽ ക്വാറികളുടെ പ്രവർത്തനം, മലയും കുന്നും ഇടിച്ച് നിരത്തി ഉള്ള അനിയന്ത്രിതമായ കെട്ടിട നിർമാണങ്ങൾ എല്ലാം തന്നെ വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി പെട്ടെന്ന് തന്നെ വലുതായി മാറും . 6 ജില്ലകൾ പൂർണമായി നശിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ നട്ടെല്ല് തന്നെ ഒടിച്ചു കളയുന്ന അവസ്ഥ. ആ കാലം അതിവിദൂരമല്ല. കേരളത്തിന് ജലവൈദുതി യിൽനിന്നും 6000 കോടി കിട്ടുമ്പോൾ തമിൽനാട് കേരളത്തിൽ നിന്നും ഒഴുക്കി കൊണ്ടുപോകുന്ന വെള്ളത്തിൽ നിന്നും 50000 കോടി വരുമാനം ഉണ്ടാക്കുന്നു. മുല്ലപ്പെരിയാർ ഡാം കൊണ്ട് സത്യത്തിൽ നേട്ടം മുഴുവൻ തമിഴ്നാടിന് മാത്രം, കേരളത്തിനു ലോകം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ദുരന്തങ്ങള് സമ്മാനിക്കാൻ മാത്രമേ കഴിയൂ. ആ ദുരന്തം മുഴുവനും കേരളത്തിലെ 50ലക്ഷം ജങ്ങളെ മണ്ണിനടിയിൽ ആക്കിക്കൊണ്ട് മാത്രം. ജനങ്ങളെ പൊട്ടന്മാരാക്കി വരാൻ ഇരിക്കുന്ന ദുരന്തങ്ങളെ മനപ്പൂർവ്വം കാറ്റിൽ പറത്തി മറക്കാൻ കഴിവുള്ള രാഷ്ട്രീയ, മത , കോർപ്പറേറ്റുകൾ, beurocrats ഒക്കെ ഉള്ളപ്പോൾ പാവം ജനങ്ങൾ ഇനിയും പമ്പര വിഡ്ഢികൾ ആയിക്കോണ്ടെ ഇരിക്കും. അഡ്വക്കേറ്റ് റസ്സൽ ജോയ് എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്ത് നോക്കിയാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങള് മനസ്സിലാക്കാൻ കഴിയും.
    ഇപ്പൊൾ നമ്മൾ കണ്ട ഇടുക്കി,കോട്ടയം മേഖലയിലുള്ള ഉരുൾ പൊട്ടലും മറ്റും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ഒരു ചെറിയ സാമ്പിൾ വെടിക്കെട്ട് മാത്രം.
    കേരള ജനത നിങൾ ഇനിയും ഒന്നും അറിയാത്ത പോലെ ഉറങ്ങി ക്കിടന്നാൽ ഇനി എന്നെന്നേക്കുമായി ഉറങ്ങേണ്ടി വരും....

    • @rajalakshmisubash6558
      @rajalakshmisubash6558 3 ปีที่แล้ว +2

      True

    • @geraldroma1237
      @geraldroma1237 3 ปีที่แล้ว

      Ethe supreme court manasilavunnilla allengil ethu theliyikkunna regagal vedappettavar mukkiyirikkugayalle thelivokke kandethi courtine bhodhippikumbozhekk nammal malliladiyilagum

    • @nusaibarasheed958
      @nusaibarasheed958 3 ปีที่แล้ว +4

      ശരിയാണ്. വലിയ ഒരു ദുരന്തം വരാനുണ്ട് എന്ന് പ്രകൃതിയുടെ മുന്നറിയിപ്പ് പോലെ തോന്നുന്നു... ഇപ്പോൾ നടക്കുന്നതെല്ലാം....

    • @lekshmi4682
      @lekshmi4682 3 ปีที่แล้ว

      രാഷ്ട്രയകാരൊക്കെ മാറി മാറി വരുന്നന്നേയുള്ളൂ. യഥാർത്ഥത്തിൽ കേരളത്തിൽ ഭരണം നടത്തുന്നത് കോപ്പറെറ്റ് കമ്പനികളാണ്.നദികളിൽ നിന്നും മണ്ണ് കോരനൊന്നും അവർ സമ്മതിക്കില്ല. എങ്കിൽ പറ മണൽ ബിസിനസ് നഷ്ടത്തിലാകും.

    • @lissythomasthomas7808
      @lissythomasthomas7808 6 หลายเดือนก่อน

      സത്യം

  • @Akshai215
    @Akshai215 3 ปีที่แล้ว +8

    Dedication 👌❣️

  • @abhiabhilu9931
    @abhiabhilu9931 5 หลายเดือนก่อน +1

    Bro you are amazing ❤

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 ปีที่แล้ว +2

    Aa puppye kettiyittirikkukayano.paavam..

  • @madhusoodananputhiyapurayi6603
    @madhusoodananputhiyapurayi6603 4 หลายเดือนก่อน +1

    ഇൻസുലിൻ വെക്കേണ്ടത് തൊലിപ്പുറത്താണ്

  • @ഷിനോജോൺ
    @ഷിനോജോൺ 3 ปีที่แล้ว +18

    അരുൺ വീഡിയോ .കാണിച്ചതിന് ഒരുപാട്‌ നന്ദി ... Risk.എടുത്തു പൊയി ഷൂട്ട് ചെയ്‌തു ഞങ്ങളെ കാണിച്ചതിന് .... Please be safe ...

  • @sanils8734
    @sanils8734 3 ปีที่แล้ว +6

    ചേട്ടാ ആ പാവം പട്ടി യെ(14:45) അഴിച്ചു വിടാമോ.... its a request

  • @garenas1884
    @garenas1884 3 ปีที่แล้ว +20

    Praying that All are safe 🙏

  • @gvbalajee
    @gvbalajee 3 ปีที่แล้ว +2

    Awesome beautiful

  • @girishampady8518
    @girishampady8518 3 ปีที่แล้ว +15

    സുരക്ഷിതമായി വിഡിയോ എടുക്കണം.. കരുതലോടെ 🥰💞

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +3

    വായു അഗ്നി ജലം 🙏🙏🙏.. ഇത് പിണങ്ങിയാൽ.. തീരുമാനം ആയില്ലേ 🙏😫

  • @sumim615
    @sumim615 3 ปีที่แล้ว +1

    ചങ്കിടിപ്പോടെയാണ് ഈ കാഴ്ചകൾ കണ്ടത്

  • @Ingodsowncountry
    @Ingodsowncountry 3 ปีที่แล้ว +8

    മഴക്കെടുതി ; സഹായഹസ്തവുമായി സേവാഭാരതി

  • @BabuBabu-vn7fc
    @BabuBabu-vn7fc 3 ปีที่แล้ว +38

    മഴ പെയ്താൽ വെള്ളം ഭൂമിയിലേക്ക് തഴുന്നുവോ?3,4,5,6സെന്റുള്ളവനും വീടുവച്ചു നാലു വശവും മതിലും കെട്ടി മുറ്റമെല്ലാം തറയോടും പാവി? പോരെ? വെട്ടുപറമ്പിലെ വെള്ളം എവിടെ പോകണം? കാരണം ആരേലും കേട്ടുവോ? മലയാളി കൊലയാളി അല്ലേ? നാടുവിട്ടു ഗൾഫിലും എവിടേലും പോയി ജോലി ചെയ്തു അവിടത്തെ രീതി (സ്റ്റൈൽ )ഇവിടെ നടത്തി? തീർന്നില്ലേ? കാര്യങ്ങൾ ഗൾഫിൽ എത്ര മഴ തുലോം കുറവ്, ജോസഫിൻ പറഞ്ഞപോലെ അനുഭവിച്ചോ? മുൻകാലങ്ങളിൽ ജലം തൊട്ടിലൂടെ ഒഴുകി ആറ്റിൽ, ഇപ്പോൾ റോഡിലൂടെ ഒഴുകി ഓരോ വീട്ടിലേക്കും, ഇതിനെതിരെ ശബ്ദിച്ച ഒരാൾ ഉണ്ടായിരുന്നു മാധവ് ഗാട്കിൽ

    • @sairabanuk5537
      @sairabanuk5537 3 ปีที่แล้ว +4

      ഇതു തന്നെ അല്ലെ പുഴ. പറഞ്ഞതു. :: ഞാനിരിക്കും വഴി നി അടച്ചാൽ നി ഇരിക്കും വഴി ഞാൻ ഒഴുകും എന്ന്

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 3 ปีที่แล้ว +3

      എന്റെ നാട്ടില്‍ മഴ peithal അന്ന് പോയ അതുവഴി തന്നെ ഇന്നും വെള്ളം പോവുന്നത്. അതുകൊണ്ട് ഇതുവരെ ആര്‍ക്കും ഒരു kuzhappavum ഇല്ല. അന്ന് നടvazhi aayirunnu ഇന്ന്‌ റോഡ് ആയി എന്ന് മാത്രം. ഇപ്രാവശ്യം ഉറവ് പോലും ഉണ്ടായിട്ടില്ല.

  • @adamjohn4507
    @adamjohn4507 3 ปีที่แล้ว +1

    Ee video yod kode start and end time one mention cheyumo

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 ปีที่แล้ว

      രാവിലെ 7:00 മുതൽ ഏകദേശം 10:00 വരെ... 🙏😍😍

    • @adamjohn4507
      @adamjohn4507 3 ปีที่แล้ว

      @@ARUN_എൻ്റെയാത്ര Thanks 👍👍

  • @maddojubramhanandhachary7912
    @maddojubramhanandhachary7912 3 ปีที่แล้ว +8

    Be safe arunetta 🌦️🌧️🌧️🌧️🌧️🌦️🌦️

  • @jinsylithin5076
    @jinsylithin5076 3 ปีที่แล้ว +64

    അവിടെ ഒരു പട്ടിയെ കെട്ടിട്ടിരുക്കുന്നത് കണ്ടു നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ വെള്ളം കേറിയാൽ അതിന്റ അവസ്ഥ അതിനെ kettazhichu വിടമാറിയിരുന്ന 😔

    • @babucm18
      @babucm18 3 ปีที่แล้ว +4

      ആ വീട് എന്തായി

  • @Football_fans_kerala_2.0
    @Football_fans_kerala_2.0 2 ปีที่แล้ว +2

    100k❤️

  • @dileepkumar-wb2hd
    @dileepkumar-wb2hd 3 ปีที่แล้ว +3

    Choru, beans thoran nd moru... Haieeee .. Oru ichiriii meen charu athu mathi... Lavish adipoli..

  • @anjillathsafeer2369
    @anjillathsafeer2369 5 หลายเดือนก่อน +1

    ഇത് എവിടെ യാ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 หลายเดือนก่อน

      കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി അടുത്ത് പൊടിമറ്റം...❤️🙏

  • @sudhakarankkv
    @sudhakarankkv ปีที่แล้ว

    നന്നായി 👍

  • @aravindvarma4465
    @aravindvarma4465 3 ปีที่แล้ว +6

    ആ തോടിനടുത്ത് കിണറ്റിൻ കരയിൽ നിൽക്കുന്നത് ഇച്ചിരി റിസ്ക് ആയിരുന്നില്ലേ ??

    • @thanusnandus7317
      @thanusnandus7317 3 ปีที่แล้ว +1

      അതെ കിണറൊക്കെ ഒന്നിച്ച് താഴ്ന്ന് പോകുന്ന സ്ഥിതിയാണ്

  • @888------
    @888------ 3 ปีที่แล้ว +3

    മോട്ടതലയൻ മഴ കൊണ്ടു മേഘവിസ്ഫോടനം നടന്നു😲

  • @rajeshkumarpk3890
    @rajeshkumarpk3890 3 ปีที่แล้ว

    Hai. അടിപൊളി. Video

  • @ஜலால்
    @ஜலால் 3 ปีที่แล้ว +1

    nice vlog

  • @paulsparacka655
    @paulsparacka655 3 ปีที่แล้ว +4

    Ha pattye kettu azhichu vidarnnu

  • @maddojubramhanandhachary7912
    @maddojubramhanandhachary7912 3 ปีที่แล้ว +3

    Full rain at Kottayam frm hyd

  • @dazzlers1238
    @dazzlers1238 ปีที่แล้ว +2

    ആ ലാസ്റ്റ് കണ്ട വീട് ഇപ്പോഴും ഉണ്ടോ അവിടെ 😇 അതിന്റെ അടിത്തറ മൊത്തം പോയി കാണും വെള്ളത്തിന്റെ ഒഴുക്ക് 😇

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  ปีที่แล้ว

      ഉണ്ട്... അതിൻ്റെ തറയൊക്കെ അവർ കല്ലിന് കെട്ടിയെടുത്തു... ❤️🙏🥰🙏🙏🙏

  • @anaghajithin74
    @anaghajithin74 3 ปีที่แล้ว +6

    മണ്ണ് ഇടിയുന്നുണ്ടെങ്കിൽ കിണറിന്റെ ചുവട്ടിൽ പോകാതെ നോക്കണമ്. മണ്ണ് ഇടിഞ്ഞു പോകുമ്പോൾ ചിലപ്പോൾ കിണറോടുകുടി ഇടിഞ്ഞു പോകാൻ chance ind.

  • @leodavies3898
    @leodavies3898 3 ปีที่แล้ว +2

    Aa dog ne azhich vitayiruno bro?

  • @sreejithkuttan8138
    @sreejithkuttan8138 3 ปีที่แล้ว +3

    അണ്ണാ 👍👍👍

  • @meenu2500
    @meenu2500 ปีที่แล้ว +1

    ഓര്മിപ്പിക്കല്ലേ 🏃‍♀️

  • @rajith4547
    @rajith4547 3 ปีที่แล้ว +11

    റബ്ബർ മലകളിൽ താമസിക്കുന്നവർ മഴക്കാലതു നല്ല ജാഗ്രത പാലിക്കുക. Dangerous place ആണ്‌

    • @pennumol5530
      @pennumol5530 3 ปีที่แล้ว

      Yess 👍 carract aanu 🙏

  • @ayishaachuuu5534
    @ayishaachuuu5534 3 ปีที่แล้ว +1

    Aa mindapraniyude jeevanum vilakoduthoode😥😥😥😰😰

  • @mytech9525
    @mytech9525 3 ปีที่แล้ว +34

    ശബരിമല തൊട്ടതു മുതൽ ലോകത്ത് ദുരിതങ്ങളാണല്ലൊ ഈശ്വര....☹️

    • @devikalekshmi335
      @devikalekshmi335 3 ปีที่แล้ว +8

      Yes correct ethonnum arum orkkunnilla nari karanam narakkam

    • @nizarnizar9166
      @nizarnizar9166 3 ปีที่แล้ว +5

      നങ്ങളെ ഓടിക്കാൻ നോക്കിയത് ആരും മാറ ക്കണ്ട കൊറോണ യെ വന്നീട് ഒള്ളൂ ഇനി എന്തലം കാണാൻ കിടക്കുന്നു

    • @Jyothi_Rajesh_
      @Jyothi_Rajesh_ 3 ปีที่แล้ว +3

      Vivarakkedu

    • @rejintp8951
      @rejintp8951 3 ปีที่แล้ว

      Yeas

    • @thejusworld5689
      @thejusworld5689 3 ปีที่แล้ว

      Correct

  • @reshmagknair2898
    @reshmagknair2898 ปีที่แล้ว +1

    Evidaya idhu place Keralathil 😢

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  ปีที่แล้ว

      കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിക്ക് അടുത്ത് പൊടിമറ്റം... ❤️🙏

  • @vitg7043
    @vitg7043 3 ปีที่แล้ว +7

    This flood videos are not less than a thriller movie. But thank you very much for the pain taken to make the videos.
    Can you tell if the house is safe and specially the dog? . People should not tie the animals during calamities. If you untie nd leave them they'll find safer grounds for themselves.

  • @hafsaponnu1005
    @hafsaponnu1005 3 ปีที่แล้ว +1

    Aa doginea ayichuvittirunno

  • @bismiks5742
    @bismiks5742 3 ปีที่แล้ว +4

    What about that dog?
    Athine rakshichuo?

  • @anjalisekhar3900
    @anjalisekhar3900 2 ปีที่แล้ว

    Ith evideya sthalam

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว

    ആ ചേട്ടന് എന്തിന്റെ ഇൻജെക്ഷൻ ആണ് എടുത്തത്

  • @VancyLivera-ob2pw
    @VancyLivera-ob2pw 6 หลายเดือนก่อน +2

    എവിടാ sthalam

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +5

    ഇത്രയും മഴയത്ത് നനഞ്ഞുകൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ വിഷമം ആകുന്നു...😢😢

  • @vrindavenu9652
    @vrindavenu9652 3 ปีที่แล้ว

    Ammo pediyode maathrame ithu kanan pattunnulloo...aa mindapranikaleyum avidathe aalkareyum kaakkane dhaivame😮😮😥😥😔😔🙏🙏🙏🙏

  • @anishkumaru7732
    @anishkumaru7732 3 ปีที่แล้ว

    Chettan nalla thallanallo

  • @dileepkumar-wb2hd
    @dileepkumar-wb2hd 3 ปีที่แล้ว +1

    Kappa and chembu with muluku iddichadu... Haieeee tasty yummy.....

  • @krishnaprasanth123
    @krishnaprasanth123 3 ปีที่แล้ว +5

    ആകെ ഭീകരമായ പ്രശ്നങ്ങളാണല്ലോ അരുണേ😥. വീഡിയോസ് എല്ലാം heavy റിസ്കി ആണ്😳😳😳. Take care.ആർക്കും ഒന്നും പറ്റാതെ നോക്കണേ.. ദൈവമേ 🙏🏻🙏🏻🙏🏻

  • @deepaksivasankaran5657
    @deepaksivasankaran5657 3 ปีที่แล้ว +1

    Take care

  • @geethakumari2014
    @geethakumari2014 5 หลายเดือนก่อน +1

    മനുഷ്യന് എങ്ങോട്ടെങ്കിലും ഒക്കെ ഓടാം ...... പക്ഷേ, പാവം കെട്ടിയിട്ട മിണ്ടാപ്രാണികൾ എന്ത് ചെയ്യും .... 🥹 അവയ്ക്ക് അറിയാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ......
    പ്രാണൻ പിടയും ...... പേടികൊണ്ട് 🥹 ഒന്ന് അഴിച്ചു വിടണേ പാവങ്ങളെ .......

  • @sreejithvn4483
    @sreejithvn4483 5 หลายเดือนก่อน +2

    ഭയങ്കര മഴയും,അതിൻറ കൂടെ ഡാം എല്ലാം തുറന്നു വിട്ടു

  • @psb5380
    @psb5380 3 ปีที่แล้ว

    Ithu evideya

  • @geethakumari2014
    @geethakumari2014 5 หลายเดือนก่อน +1

    നിങ്ങൾ എവിടെ പോയാലും മിണ്ടാപ്രാണികളെ കൊണ്ടു പോകേണ്ട . അതിനെ കെട്ടഴിച്ചു വിട്ടാൽ മാത്രം മതി 🙏🏻 അവർ നീന്തി രക്ഷപെട്ടോളും ..... അവർ നിങ്ങളെ തേടി വരും .....

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว

    Take care🙏🙏

  • @sajnaahnas7466
    @sajnaahnas7466 ปีที่แล้ว

    പണ്ട് എന്റെ വിട്ടിലെ 🐐എല്ലാം maz കാറ്റും ഇടി വരും പോള് കെട്ട് കയിചു വിടുമായിരുന്നു 😢

  • @roseroy2792
    @roseroy2792 3 ปีที่แล้ว

    Watching From KSA GSW JUBAIL

  • @aquiestoy-i
    @aquiestoy-i 3 ปีที่แล้ว

    സ്ഥലം എവിടാ?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 ปีที่แล้ว

      കാഞ്ഞിരപ്പള്ളി അടുത്ത് പൊടിമറ്റം കോട്ടയം ജില്ല...

  • @sreekumariks9820
    @sreekumariks9820 3 ปีที่แล้ว +1

    Arun,. Jaya kuttikal safe ano , veedinu kuzhappamillalo🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @beenavenugopal6554
    @beenavenugopal6554 5 หลายเดือนก่อน +1

    0849...അന്ന് ഫോൺ ഉണ്ടോ...

  • @musthafaam3019
    @musthafaam3019 3 ปีที่แล้ว +3

    chetta ningalum sefe aavanam

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว +3

    Aa dog ne kettiyittirikuvaanel thurannu vidoo please... ath vellam vannal manushtan odipokum pole engotelum pokotte.. aa dog pedich valanju nilkuvaanu.. oru pasvam alle ath.
    Pls...

  • @jayansajeev563
    @jayansajeev563 3 ปีที่แล้ว +5

    കഷ്ടം ആ നായയെ തുറന്നു വിട്ടായിരുന്നെങ്കിൽ

    • @vijivijitr121
      @vijivijitr121 3 ปีที่แล้ว +2

      പാവം തോന്നി അതിനെ കെട്ടിയിട്ടിരിക്കുകയാ എന്തായോ അതിൻ്റെ കാര്യം😟😔😔

  • @Jyothi_Rajesh_
    @Jyothi_Rajesh_ 3 ปีที่แล้ว

    Ethevida sthalam

  • @binus5460
    @binus5460 3 ปีที่แล้ว

    മധുവിന്റെ വീട് നിൽക്കുന്ന സ്ഥലമൊക്കെ സേഫ് ആണോ

  • @krishkarthi7762
    @krishkarthi7762 3 ปีที่แล้ว

    Be safe arun

  • @ohmN2023
    @ohmN2023 5 หลายเดือนก่อน +1

    12:29 still this house Exists?😢

  • @anithajrambovlogs
    @anithajrambovlogs 3 ปีที่แล้ว +1

    Be safe 🙏

  • @vishnupvvijayan7169
    @vishnupvvijayan7169 3 ปีที่แล้ว

    Bro അത്യാവശ്യം views and content ഉണ്ടല്ലോ ഇനി quality improve ആകണം

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 ปีที่แล้ว

      3 മാസം കൂടുമ്പോൾ 10000 രൂപ ആണ് കിട്ടിയിരുന്നത്...🤔🤔

  • @anilaroy5639
    @anilaroy5639 3 ปีที่แล้ว +1

    God bless you . 🙏🙏🙏🙏

  • @KasiarshaArsha
    @KasiarshaArsha 6 หลายเดือนก่อน +2

    Mazhayath 2 year kazhinjit kanunnu

  • @omkaramchannel
    @omkaramchannel 3 ปีที่แล้ว

    Ayyo. 🙏🙏🙏😢

  • @veetammacreations
    @veetammacreations 3 ปีที่แล้ว +1

    അതെന്താ മഴ വെള്ള സംഭരണി ആണോ

  • @hanna-un4md
    @hanna-un4md 3 ปีที่แล้ว +2

    Chetto safe aannooo ellarum

  • @abushahfas3660
    @abushahfas3660 3 ปีที่แล้ว +1

    Safe അല്ലെ ചേട്ടാ

  • @rajank6847
    @rajank6847 3 ปีที่แล้ว

    നിങ്ങൾ സൂപ്പർ സ്റ്റാർ

  • @anusivan512
    @anusivan512 3 ปีที่แล้ว +9

    ഇന്നലത്തെ വീഡിയോയില്‍ കണ്ട അപ്പച്ചന്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് എന്ന് പറഞ്ഞ വീട് അല്ലേ അത്? ആ പാലത്തിന്റെ അടുത്ത്.. 😟😟

  • @gopinair5030
    @gopinair5030 5 หลายเดือนก่อน +1

    ❤😂🎉

  • @sunithato5090
    @sunithato5090 3 ปีที่แล้ว +2

    പാവം മിണ്ടാപ്രാണി പേടിച്ചു കരയുന്നുണ്ട് അതിനെ അഴിച്ചു വീടിനുള്ളിൽ ആക്കരുതോ തത്കാലത്തേക്ക്. അതെങ്ങനാ സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലേ ചിന്ത.

  • @kanjanashivakumar9011
    @kanjanashivakumar9011 3 ปีที่แล้ว +7

    Hope that house is still safe😔

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    💝💝💝

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 ปีที่แล้ว +2

    😯😲