"ഞങ്ങളുടെ എല്ലാം പോയി"; വീട് നഷ്ടപ്പെട്ട ദുഃഖം പങ്കുവെച്ച് ആറാംക്ലാസുകാരന്‍ | Kerala Flood 2021

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 483

  • @lifeis6898
    @lifeis6898 3 ปีที่แล้ว +100

    എല്ലാം നഷ്ടപ്പെട്ടിട്ടം സങ്കടവും നിരാശയും ഉള്ളിലൊതുക്കി അവൻറെ സംസാരം കേട്ട് ശരിക്കും സങ്കടം തോന്നി..

  • @sakkirhussainmh5932
    @sakkirhussainmh5932 3 ปีที่แล้ว +317

    മിടുക്കൻ കുട്ടിയാണ്. ഇവൻ വിദ്ധ്യാഭ്യാസ പരമായി ഉന്നധിയിൽ എത്തുകയും. നല്ലൊരു ഉദ്യോഗസ്ഥനുമായി ഉയരങ്ങളിൽ എത്തട്ടെ. ഇനി ഒരു വീടിന്റെ കാര്യം. ഒരു സുരക്ഷിതമായ സ്ഥലത്ത് നല്ലൊരു വീടുണ്ടാകുന്നതിന് നല്ലവരായ ആളുകൾ തയ്യാറാകുമെന്നു വിശ്വസിയ്ക്കുന്നു. നല്ലത് വരട്ടേ.

    • @gueykj
      @gueykj 5 หลายเดือนก่อน +2

      How can I help the child ?

    • @m.r.shylasekar7814
      @m.r.shylasekar7814 5 หลายเดือนก่อน +1

      Yes I also want to help

  • @alimuhammed5294
    @alimuhammed5294 3 ปีที่แล้ว +592

    മോനേ ഞങ്ങൾ സഹായിക്കം
    മോൻ വിഷമിക്കാതെ എല്ലാം ശരിയാകും ❤😪

    • @aseesasees2987
      @aseesasees2987 3 ปีที่แล้ว +4

      Alhamdhulillah

    • @lalisaroseanne6715
      @lalisaroseanne6715 3 ปีที่แล้ว

      Mashallah

    • @rk.ksponnuvlog5480
      @rk.ksponnuvlog5480 3 ปีที่แล้ว +5

      ഞാൻ ഒരു കാര്യം ചോദിക്കട്ടെ മന്ത്രി പിന്നെ എന്തിനാ ഇരിക്കിന്ന് അയാൾ ഇതൊന്നും കാണുന്നില്ലേ

    • @javad7866
      @javad7866 3 ปีที่แล้ว +4

      @@rk.ksponnuvlog5480 allavarum engane kayyitu varam enu alojikayirikum...😊

    • @rk.ksponnuvlog5480
      @rk.ksponnuvlog5480 3 ปีที่แล้ว +2

      @@javad7866 സത്യം ആണ്

  • @MuthuMuthu-td2pv
    @MuthuMuthu-td2pv 3 ปีที่แล้ว +231

    ഈ ദുരന്തം രാത്രിയുടെ യാമങ്ങളിൽ എല്ലാവരും സുഖനിദ്രയിലാണ്ട ഒരു സമയത്തായിരുന്നേൽ എന്തായിരിക്കും അവസ്ഥ, വിലപ്പെട്ട എത്ര ജീവനുകൾ കൂടി നഷ്ട്ടപ്പെട്ടേനെ,
    ദൈവത്തെ നാം മറക്കരുത്.
    മനുഷ്യർ തമ്മിൽ പരസ്പര സഹകരണത്തോടെ കഴിയുക, മതങ്ങൾ കൊണ്ട് ആരും വേലിക്കെട്ടുകൾ തീർക്കരുത്, പ്ലീസ്

  • @annammavarghese2090
    @annammavarghese2090 3 ปีที่แล้ว +158

    കണ്ണുനീർ.കൂടാതെ ഇതൊന്നും കേൾക്കാൻ കഴിയില്ല..
    അപോൾ അവരുടെ വേദന എത്രമാത്രം.?

  • @minimolaalinaalin2509
    @minimolaalinaalin2509 5 หลายเดือนก่อน +2

    മോന് ❤️ നഷ്ടപ്പെട്ട വീട് ദൈവം നൽകാൻ പ്രാർത്ഥിക്കുന്നു പഠിച്ചു മിടുക്കൻ ആകൂ ദൈവം അനുഗ്രഹിക്കട്ടെ ഈ മോൻ നിൽക്കുന്ന സ്ഥലത്തു പൊട്ടാത്ത ഒരു വഴിയും ഒരാൾ ബൈക്കിൽ പോകുന്നതും കാണാം ഇവിടെ എങ്കിലും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ അപകടം സമയത്ത് വന്നു നിന്നിരുന്ന എങ്കിൽ ദൈവമേ 🙏🏽

  • @ushakumaric9896
    @ushakumaric9896 3 ปีที่แล้ว +40

    മോനേ.... നല്ലൊരു വീട്, നല്ലൊരു സ്ഥലത്തു നിങ്ങള്ക്ക് ഉടൻ ഉണ്ടാകും... എല്ലാരും സഹായിക്കും.

  • @renjunimvlogs7784
    @renjunimvlogs7784 3 ปีที่แล้ว +471

    ഈ കുട്ടിയുടെ details പറയു. സഹായിക്കാൻ എല്ലാവരും ready ആണു

    • @ChristianFaithLife
      @ChristianFaithLife 3 ปีที่แล้ว +4

      ❤️

    • @binoyvishnu.
      @binoyvishnu. 3 ปีที่แล้ว +7

      അവ്യക്തയോടെ ഉള്ള വാർത്തയാണല്ലേ ഇപ്പോഴത്തെ മാധ്യമ നിലവാരം

    • @adwaith_adhu5751
      @adwaith_adhu5751 3 ปีที่แล้ว +1

      I am also

    • @simna8353
      @simna8353 3 ปีที่แล้ว +1

      Plz give details about that boy

    • @abdulazeezc4271
      @abdulazeezc4271 3 ปีที่แล้ว +1

      Details

  • @n.m.saseendran7270
    @n.m.saseendran7270 3 ปีที่แล้ว +84

    How clearly he is reporting the incidents. Very smart boy. All will help him. God bless him and his family.

    • @aryasuresh.c6898
      @aryasuresh.c6898 3 ปีที่แล้ว +1

      Reality

    • @888------
      @888------ 3 ปีที่แล้ว +3

      Idiot that was his house..he is not any tv anchor 😲

    • @n.m.saseendran7270
      @n.m.saseendran7270 3 ปีที่แล้ว +4

      @@888------
      Mind your comments. I very well know that he is reporting about his lost house

  • @shoukathali7785
    @shoukathali7785 3 ปีที่แล้ว +90

    മകനെ നിന്റെ വാക്കുകൾ കേട്ടിട്ട്
    സഹിക്കുന്നില്ല. നിങ്ങൾക്ക് സുമനസ്സുകളുടെ സഹായവും ദൈവത്തിന്റെ സുരക്ഷയും ഉണ്ടാകും
    തീർച്ച

  • @drarunaj
    @drarunaj 3 ปีที่แล้ว +462

    ബാധിച്ചവരുടെ ബാങ്ക് അക്കൗണ്ട് കൂടി തരിക...
    നേതാക്കളുടെ നിധിയിലേക്ക് 10 പൈസ കൊടുക്കില്ല....
    നേരിട്ട് അയച്ചാലെ ഇവരിൽ എത്തൂ..

    • @shyradh100
      @shyradh100 3 ปีที่แล้ว +14

      Correct nerittu sahaayam ethykuga allenkil athu adychumattu

    • @parthansarathy9134
      @parthansarathy9134 3 ปีที่แล้ว +21

      അപറഞ്ഞത് ന്യായം 👍👍 അവന്മാരെ കുടിച്ച വെള്ളത്തിനു വിശ്വസിക്കരുദെ...

    • @shymolbiju4056
      @shymolbiju4056 3 ปีที่แล้ว +5

      Satyam

    • @abdullamidlajpk5118
      @abdullamidlajpk5118 3 ปีที่แล้ว +6

      കറക്ട് 👍

    • @thems4448
      @thems4448 3 ปีที่แล้ว +13

      💯... സർക്കാർ ഫണ്ട് ലേക്ക് അയക്കരുത്... നേരിട്ട് ഇവർക്ക് തന്നെ കൊടുക്കണം

  • @shihabudheenbabu3364
    @shihabudheenbabu3364 5 หลายเดือนก่อน +7

    എല്ലാം നഷ്ട്ടപ്പെട്ടിട്ടു ജീവൻ തിരിച്ചു കിട്ടിയ സന്തോഷമാകാം. ഇത്രയും നന്നായി മോൻ സംസാരിക്കുന്നത്. നല്ല കുട്ടി

  • @maamoos3626
    @maamoos3626 3 ปีที่แล้ว +4

    😔സാരല്യ മോനെ, ദൈവം എടുത്തതിനെക്കാൾ വലിയ വീടും സൗകര്യവും തരട്ടേ, 🤲

  • @jithinsthomas5936
    @jithinsthomas5936 3 ปีที่แล้ว +82

    തളരരുത് മോനെ എല്ലാം ശരിയാകും ദൈവം കൂടെ ഉണ്ട് 😢🙏🙏🙏

  • @josephpt7286
    @josephpt7286 3 ปีที่แล้ว +47

    ഇവിടെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് നമ്മുടെ സഹോദരങ്ങളുടെ വേദന പങ്കിട്ട്,അവരെ ജീവിതത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് ഉയർത്തണം 🔥

  • @kmar00007
    @kmar00007 3 ปีที่แล้ว +94

    നമുക്ക് ഇനി പുഴയോരത്ത് വീട് വേണ്ട,, ഇനിയും കാലവർഷകെടുതിയെ ഭയക്കാതെ വേറെ നല്ലൊരു സ്ഥലത്ത് വീട് വെക്കാം നല്ലവരായ എല്ലാ വരും കൂടെ ഉണ്ടാവും..

    • @soorajsivakumar2419
      @soorajsivakumar2419 3 ปีที่แล้ว +3

      Yes

    • @888------
      @888------ 3 ปีที่แล้ว +1

      ശരി ബറീൻ വീട് വാങ്ങി kodukk കയ്യേറ്റ മാഫിയക്ക്😀😀

    • @lijorachelgeorge5016
      @lijorachelgeorge5016 3 ปีที่แล้ว

      @@888------ നിങ്ങൾ fake ആണല്ലേ. ഈ പേരിൽ പല videos ലും എതിർത്തുള്ള comments കണ്ടിട്ടുണ്ട്. എന്നാൽ പറയുന്നതിൽ തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള വർത്താനം ആണ് കൂടുതൽ തോന്നിയിട്ടുള്ളത്.

  • @salimaalammas8717
    @salimaalammas8717 3 ปีที่แล้ว +103

    വിഷമിക്കണ്ട മോനെ എല്ലാവരും സഹായിക്കാം 😢😢

    • @salamt9485
      @salamt9485 3 ปีที่แล้ว +3

      നമ്മുക്കുണ്ടാക്കണം നല്ലെരു സുന്ദര വീട് ഇന്‍ഷാള്ളാഹ്

  • @abdulgafoorkp7813
    @abdulgafoorkp7813 3 ปีที่แล้ว +31

    മോനേ വിഷമിക്കരുത്. എല്ലാവരും ഒപ്പമുണ്ട്. എല്ലാം ശരിയാവും

  • @riyas20101
    @riyas20101 3 ปีที่แล้ว +4

    എല്ലാം ശെരിയാകും മോനെ സമാധാനപ്പെട്...... നിന്റെ വിഷമത്തിൽ ഞാനും പങ്ക് ചേരുന്നു. By

  • @faseelakabeer8354
    @faseelakabeer8354 3 ปีที่แล้ว +19

    ആ മോന്റ സംസാരം കേട്ടിട്ട് വലിയ ദുഃഖം തോന്നുന്നു. സഹായിക്കാൻ കഴിവുള്ളവർ സഹായിക്കുക. ഇന്നത്തെ സാഹചര്യത്തിൽ ഒരു വീട് വെക്കാൻ ഒരുപാട് പണം വേണ്ടിവരും

  • @renjunimvlogs7784
    @renjunimvlogs7784 3 ปีที่แล้ว +40

    തകർച്ചയിൽ നിന്നും എല്ലാം വീണ്ടും പടുത്തുയർത്താൻ ഒരുപാട് പേര് നിങ്ങളോടൊപ്പം ഉണ്ട്.

    • @888------
      @888------ 3 ปีที่แล้ว

      എവിടെ?കുറച്ച് ആൾക്കാരെ എനിക്കും വേണം ഭൂമി കയ്യേറി വീട് വെക്കാൻ 😀👍👍🙏

  • @razakpc5747
    @razakpc5747 3 ปีที่แล้ว +1

    നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് മോനേ എന്നാലും ഒരു പ്രതീക്ഷ ഉണ്ടാവും നമ്മുടെ നാട് അല്ലേ ഈ വീഡിയോ കാണുന്ന ആരെങ്കിലും ഈ മോനെ സഹായിക്കാതിരിക്കില്ല🙏🏻

  • @haseeskitchen1076
    @haseeskitchen1076 3 ปีที่แล้ว +1

    നല്ല മോൻ... ഇവൻ ഭാവിയിൽ വലിയ നിലയിൽ എത്തും... ഇന്ഷാ അല്ലാഹ്..👍

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว

    ഹൃദയഭേദകമായ കാഴ്ചയും മോൻ്റെ വാക്കുകളും കണ്ണു നിറയുന്നു കണ്ണാ ..

  • @SheebaCK-r6n
    @SheebaCK-r6n 5 หลายเดือนก่อน +1

    മോനെ ദൈവം കൂടെ ഉണ്ട് കൂടെ ഞങ്ങള് എല്ലാവരും പപറ്റുന്ന പോലെ സഹായിക്കാം

  • @rajeshpanamanna7831
    @rajeshpanamanna7831 5 หลายเดือนก่อน +1

    നല്ല. വിഷമം. ഉണ്ട്. ഇത് കേൾകുമ്പോൾ..എല്ലാം. ശരിയാകും. മോനെ.....

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 ปีที่แล้ว +16

    ഒരു താണ്ടവം കഴിഞ്ഞു, സഹിക്കാൻ പറ്റുന്നില്ല, മോൻ വിഷമിക്കണ്ടഅധികാരികൾ അല്ലാത്ത മനുഷ്യർ ഉണ്ടല്ലോ എല്ലാരും സഹായിക്കും,

  • @joyaugustine2690
    @joyaugustine2690 3 ปีที่แล้ว +33

    സ്വന്തമായി വീട് നിർമ്മിക്കാൻ സ്ഥലം ഇല്ലാത്തവരാണ് നദീതീരങ്ങളിലെ പുറമ്പോക്ക് ഭൂമികളിൽ ചെറിയ വീട് വച്ച് താമസിക്കുന്നത്. കേരളത്തിൽ മിച്ചഭൂമികൾ ധാരാളം ഉണ്ട്. കള്ള ഭൂമികളും ഉണ്ട്. സ്വദേശത്തും വിദേശത്തും അമിത കള്ളപ്പണശേഖരം ഉള്ളവരും ഉണ്ട്. ഇതൊക്കെ കണ്ടു കെട്ടി ഇത്തരക്കാരെ സംരക്ഷിക്കാൻ വ്യക്തി പ്രാഭവമുള്ള ധാർമ്മികതയുള്ള ഇച്ഛാശക്തിയുള്ള അഴിമതി മുക്തരായ ഭരണാധികാരികൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

    • @moosakuttycp3106
      @moosakuttycp3106 3 ปีที่แล้ว

      വി ക്ഷമം വേണ്ട സർക്കാർ ഒപ്പമണ്

  • @kunjumonkanjirathinkal2436
    @kunjumonkanjirathinkal2436 5 หลายเดือนก่อน +1

    സഹായം ചെയ്യാൻ അഗ്രഹിക്കുന്നവർ പരമാവധി നേരിട്ടെത്തിക്കാൻ പരിശ്രമിക്കുക...👍🏻👍🏻👍🏻

  • @KL11FasalBro
    @KL11FasalBro 5 หลายเดือนก่อน

    പക്വതയുള്ള കൊച്ചു മോൻ..... ദൈവത്തിന്റെ സഹായം ഉണ്ടാകും.......ഓരോ രൂപത്തിൽ

  • @chechic4197
    @chechic4197 3 ปีที่แล้ว +24

    മോനെ സഹായിക്കം 💞💓❤️💕😘

    • @rtr717
      @rtr717 3 ปีที่แล้ว +2

      വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം

  • @shamsudheenpk1100
    @shamsudheenpk1100 3 ปีที่แล้ว +55

    സർക്കാർ ഫണ്ടിലേക്ക് കൊടുക്കരുത്, ഒരു പാർട്ടിയെയു വിശ്വസിക്കരുത്, കട്ട തിന്റെ ബാക്കിയെ പാവങ്ങൾക് കിട്ടുകയുള്ളു

    • @shaheennellaya2135
      @shaheennellaya2135 3 ปีที่แล้ว

      സത്യം നേരിട്ട് എത്തിക്കാൻ ശരമിക്കുക

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +2

    So sad news
    God bless you makkale
    Thanks for the vedio
    God bless you all

  • @habeebhabeeb8517
    @habeebhabeeb8517 3 ปีที่แล้ว +27

    പക്വത ഉള്ള മോൻ,, സാരമില്ല മോനെ നമ്മൾ ഉണ്ട്, നീ ഭയപ്പെടേണ്ട,

  • @muhammedbasheer8311
    @muhammedbasheer8311 5 หลายเดือนก่อน +1

    മോനെ ദൈവം നമ്മുടെ കുടെ ഉണ്ട്‌ kerala ജനത നിങ്ങളെ സഹായിക്കും ❤️🙏

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 3 ปีที่แล้ว +13

    U R really strong man

  • @_prahlad_19_
    @_prahlad_19_ 3 ปีที่แล้ว +6

    I cant understand this language but his face tell everything

  • @AnoopKumar-jh9iz
    @AnoopKumar-jh9iz 3 ปีที่แล้ว

    മോനേ,നഷ്ടപ്പെട്ടതില്‍ അധികം ദെയ് വം നിങ്ങള്‍ക്ക് തിരിച്ചുതരട്ടെ 🙏

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 5 หลายเดือนก่อน +1

    ജീവൻ കിട്ടിയല്ലോ നന്ദി❤

  • @anliyaalphonsa1976
    @anliyaalphonsa1976 3 ปีที่แล้ว +21

    ദുരിത്തിൽ പെട്ടവർക്ക് സഹായം ലഭിക്കണമെങ്കിൽ നേരിട്ട് തന്നെ കൊടുക്കണം. സർക്കാരിന്റെയോ മറ്റോ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ എത്തേണ്ടവർക്ക് എത്തില്ല...

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +42

    ഇനിയെങ്കിലും . പുഴയോരങ്ങളിലും മലയോരങ്ങളിലും . വീട് വെക്കരുത് . ഇതുപോലുള്ള. നാശങ്ങൾക്ക് വിനയാക്കും
    😪

    • @roymalex4755
      @roymalex4755 3 ปีที่แล้ว +4

      കേരളത്തിൽ ഇത് രണ്ടും അല്ലാതെ പിന്നെ എന്താ ഉള്ളത്

  • @philomenaantony9250
    @philomenaantony9250 3 ปีที่แล้ว +32

    ഭൂമിയെ ഗൗരവമായി കാണണം എന്ന് പാഠം ഉൾക്കൊണ്ട് ഇവരുടെ ജീവിതത്തിന് സഹായവും സർക്കാരിന്റെ പകൽ നിന്ന് ലഭിക്കട്ടെ...
    .

  • @rashmi.m.p7911
    @rashmi.m.p7911 5 หลายเดือนก่อน

    മോനെ സങ്കടപ്പെടുത്തല്ലേ 😢😢 ദൈവം മോനെ കൈയ് വെടിയില്ല എല്ലാവരും സഹായിക്കും

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +1

    പൊന്നു മോനെ നെഞ്ചുപൊട്ടി പോകുന്നല്ലോ... സാമ്പത്തികമായി എനിക്ക് സഹായിക്കാൻ പറ്റില്ലെങ്കിലും പ്രാർത്ഥനയോടുകൂടി കാത്തിരിക്കാം.. പൊന്നു മോന് ഒരു വീട് ആകുന്നതും കാണാൻ...

  • @muneerakh2607
    @muneerakh2607 3 ปีที่แล้ว +1

    ജീവൻ പോയില്ലെങ്കിലും ഞങ്ങളുടെ Pathar ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഞങ്ങൾ പുതിയ ഒരു ജീവിതത്തിൽ ആയി. അതുപോലെ ഇവരും കരകയറും. Insha Allah

  • @pradeeshkumar5795
    @pradeeshkumar5795 5 หลายเดือนก่อน

    അമ്പലവും പള്ളിയുമൊന്നും ഇപ്പോൾ ഇല്ല... പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം...😢😢

  • @Truthmedia007
    @Truthmedia007 3 ปีที่แล้ว +19

    ആരെങ്കിലും മുന്നിൽ നിന്ന് ഒരു crowd ഫണ്ടിങ്ന് തുടക്കിമിടൂ ,നമുക്ക് ശരിയാക്കാം

  • @lissymathew1622
    @lissymathew1622 3 ปีที่แล้ว +3

    മോന്റെസങ്കടംകണ്ടിട്ട്കരച്ചിൽവരുന്നു. മോനെഇതിലുംനല്ലവീട്കിട്ടും. ❤❤❤

  • @jrvlog2538
    @jrvlog2538 3 ปีที่แล้ว +1

    Mone enikkum veedilla. 3 sent bhumi mathram. Janum Monte dhukkathil pank cherunnu. Monk nallaru veedu shariyavatte. 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @midhunlalmithra2174
    @midhunlalmithra2174 3 ปีที่แล้ว +4

    സഹിക്കാൻ പറ്റുന്നില്ല 😔

  • @TomJerry1
    @TomJerry1 3 ปีที่แล้ว +1

    എല്ലാതിനും ഒരു ഉയിർപ്പു ഉണ്ടാകട്ടെ 🙏

  • @sibu8709
    @sibu8709 5 หลายเดือนก่อน +1

    ദുരന്തത്തിനിരയായ വരിൽ ബാക്കിയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ജനങ്ങൾ സഹായം ചെയ്യണമെന്നുള്ളവർ.. നേരിട്ട് കൊടുക്കണം സഹായം.. പണം അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണം..

  • @abdulnishadk.aabdulnishadk1070
    @abdulnishadk.aabdulnishadk1070 3 ปีที่แล้ว +3

    നീ പേടിക്കേണ്ട മോനെ കേരളം മൊത്തം നിന്റെ ഈ നിഷ്കളങ്കത സംസാരവും മോന്റെ മനസ്സിൽ എരിയുന്ന വേദനയും ഏറ്റെടുക്കും. ഈ ആർജവം എന്നും മോൻ തുടർന്നു പോരുക...

    • @rtr717
      @rtr717 3 ปีที่แล้ว

      വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം

  • @southindianremix2815
    @southindianremix2815 3 ปีที่แล้ว +2

    ഇവിടെ ആലപ്പുഴയിലും കുറെ വിട് കടല് കേറി പോയിട്ട് ഉണ്ട്.. ആദ്യം ഒക്കെ ന്യൂസ്‌ ഒക്കെ ഉണ്ടായിരുന്നു..
    അതിന്റെ ട്രെന്റ് കഴിഞ്ഞപ്പോൾ എല്ലാവരും അവരെ മറന്നു.....

  • @hameeda185
    @hameeda185 3 ปีที่แล้ว +12

    Paavam kutti 😥😥💔💔

  • @shanusinu2003
    @shanusinu2003 3 ปีที่แล้ว

    മോനെ .. നിൻ്റെ സങ്കടം നല്ലോണം മനസ്സിലാകുന്നുണ്ട്
    പക്ഷെ ഞങ്ങൾ വീടില്ലാതെ പത്തു വർഷമായി വാടകക്കാണ് താമസം
    എന്നാലും crowd funding തുടങ്ങിയാൽ എന്നാലാവുന്ന എന്തങ്കിലും ചെറിയ സഹായം നൽകാം അതുപോലെ ഈ ദുരന്തത്താൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം എത്രയും പെട്ടെന്ന് സ്വന്തമെന്ന് പറയാൻ കയറിക്കിടക്കാൻ ഒരുതുണ്ടു ഭൂമിയുo അതുപോലെ ചെറിയതായെങ്കിലും ഒരു വീടും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു ' കാരണം ഒരു വീടില്ലാത്ത വേദന നന്നായി അനുഭവിക്കുന്നയാളായത് കൊണ്ടാണ്

  • @raziamohammedkutty6678
    @raziamohammedkutty6678 3 ปีที่แล้ว +6

    മോനെ ഞങ്ങൾ തീർച്ചയായും സഹായിക്കും. മോൻ വിഷമിക്കരുത്. മോന് മോന്റെ അച്ഛനെയും അമ്മയേയും മറ്റു ബന്ധുക്കളെയും ദൈവം രക്ഷിച്ചില്ലേ. അതിന് ദൈവത്തിന് നന്ദി പറയണം. Crowd funding തുടങ്ങിയോ? ഞങ്ങളുടെ സഹായവും സപ്പോർട്ടും കൂടെയുണ്ട്.

  • @frenlymediadigital
    @frenlymediadigital 3 ปีที่แล้ว +53

    Allah is there, he will give new home soon...

  • @rakeshkrishnan7457
    @rakeshkrishnan7457 3 ปีที่แล้ว

    ഇനിയെങ്കിലും ആരും പുഴ കയ്യേറി വീട് വെക്കാതിരിക്കുക 🙏🙏🙏🙏
    മോന്റെ കൂടെ എല്ലാരും ഉണ്ട്

  • @ShenuShenu-kp7vg
    @ShenuShenu-kp7vg 5 หลายเดือนก่อน

    പാവം മോൻ 😢😢

  • @myindiamylife9199
    @myindiamylife9199 3 ปีที่แล้ว +2

    മുസ്ലിമേ നീ ഒരിക്കലും നോക്കി നിൽക്കരുത്.... മുസ്ലിമേ നീ ആണ് ഈ ഇന്ത്യയുടെ സമ്പത്ത്

    • @itzme4906
      @itzme4906 3 ปีที่แล้ว +2

      എന്ത് തേങ്ങയാടോ 🤔

    • @sahal_leo1986
      @sahal_leo1986 3 ปีที่แล้ว

      Thanik endhaa vattayoo nth thengayadaa parayunee??

    • @JissMaria-t2l
      @JissMaria-t2l 5 หลายเดือนก่อน

      ഇത് തന്നെയാ നാശം വരുത്തി. യത്.'''' എന്നിട്ടും മനസിലായില്ലേ...ഹോ...

  • @josephthomas5808
    @josephthomas5808 3 ปีที่แล้ว +1

    Heartfelt seen help him directly don't give through government we can help this family with new land and home

  • @shemiharis8367
    @shemiharis8367 3 ปีที่แล้ว +12

    എല്ലാവരും സഹായിക്കും മോനേ എല്ലാം നമ്മൾക്ക് തിരിച്ച് പിടിക്കാം.inshaallah

  • @sahalaaslamzayed
    @sahalaaslamzayed 3 ปีที่แล้ว +1

    Endhoru meturity anu monikk ..nalla uyarchayil ethatte ...vishamikkarudh ellarum koode und engana venelum sahayikkan ellarum und

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992 3 ปีที่แล้ว

    മക്കളേ... പ്രകൃതി ദുരന്തങ്ങൾ പലരീതിയിൽ നടനമാടുകയാണ്. നമ്മളെല്ലാം അതിന്റെ ഭാഗമാണ്. മോന് നഷ്ടമായതെല്ലാം തിരിച്ചുകിട്ടട്ടെ.

  • @haseenahashim965
    @haseenahashim965 5 หลายเดือนก่อน

    അയ്യോ പൊന്നുമോനെ പെട്ടന്ന് വീട് ആവട്ടെ

  • @prasannathomasthomas5920
    @prasannathomasthomas5920 3 ปีที่แล้ว

    വെള്ളം ഒഴുകി പോകാൻ തോട്, പുഴ വേണം. അതെല്ലാം കെട്ടിയെടുത്തു വീടാക്കി. ഒഴുക്കുനിയന്ദ്രിക്കാൻ മനുഷ്യന് പറ്റില്ല. അതിനു നേരെ പോകണം. പുഴ ഉള്ളിടത്തു ഇന്ന് എടുപ്പുകളാ. ഈ മോൻ പാവം എല്ലാവരും ചേർന്നു വീടു വെച്ചു കൊടുക്കും എന്ന് പ്രദീക്ഷയുണ്ട്. ഇവൻ നല്ലൊരു കുട്ടിയായി വളരട്ടേ.വീടു കൊടുക്കുമ്പോൾ എല്ലാവർക്കും ഒരേ പോലെ കൊടുക്കാൻ മനസുണ്ടാകണം.

  • @sidrathulmunthaha2705
    @sidrathulmunthaha2705 3 ปีที่แล้ว +1

    Ellam shariyavum mone, daivam und...veed vekanulla vayi undavum...

  • @thomascheriyan3793
    @thomascheriyan3793 3 ปีที่แล้ว +1

    Poor boy. Be brave.

  • @navomijansi3170
    @navomijansi3170 3 ปีที่แล้ว

    😭😭😭 kashtama iruku kerala makkal kashtama maranum Jesus🙏🙏🙏🙏

  • @jithinzachariah6365
    @jithinzachariah6365 3 ปีที่แล้ว

    You are a GEM, mature words from this age

  • @Draganmonit
    @Draganmonit 3 ปีที่แล้ว +2

    എന്റെ കുഞ്ഞേ ഞാനും അനുഭവിച്ച് 2018l പലരുടെയും പരിഹാസവും കുത്തു വാക്കുകളും പിന്നെ അപകടം ഉണ്ടാകുമ്പോൾ ആരെല്ലാം കൂടെ നിൽക്കും എന്നുള്ളതും നമ്മുക്ക് മനസ്സിലാകും തീർച്ച കരഞ്ഞു കരഞ്ഞു പിന്നെ കണ്ണിൽ നിന്നും ചോര വരാൻ തുടങ്ങി അതിനു മാത്രം കരഞ്ഞു തീർത്തു 4 വർഷം ഇപ്പൊൾ പുതിയ വീടു വച്ചു

    • @888------
      @888------ 3 ปีที่แล้ว

      ഞമ്മൻ്റെ ആൾ ആയത് കൊണ്ട് വീട് കിട്ടി👍

  • @888------
    @888------ 3 ปีที่แล้ว +1

    ഇച്ചിരി മാറി അങ്ങോട്ട് കയ്യേറി പുതിയ വീട് വെക്കു 👍

  • @woowwonderful2917
    @woowwonderful2917 3 ปีที่แล้ว +1

    Kazhivullavar evare okke patunne pole sahaayikkane 🙏🙏

  • @sumadhir3227
    @sumadhir3227 3 ปีที่แล้ว +1

    God bless you🙏🏻🙏🏻

  • @kabeerfasila5629
    @kabeerfasila5629 3 ปีที่แล้ว

    കേരള നല്ല മനസുകൾ കൈകോർക്ക നമുക്ക് ഒരുമിച്ച് വീട് പണീയാന് 👌👌

  • @vlooggy3401
    @vlooggy3401 3 ปีที่แล้ว +2

    Ellavarum sahayikkum ttoo

  • @ലാവെൻഡർകിച്ചൻ
    @ലാവെൻഡർകിച്ചൻ 3 ปีที่แล้ว +13

    ഇനിയും ഇതു ആവർത്തിക്കും. നല്ല സ്ഥലം നോക്കി വീട് വയ്ക്കണം ഇനി. ജീവനും ഭിഷണി ഉള്ള മണ്ണ് ഇനി വേണ്ട... അവിടം വിട്ടു പോകുക മക്കളെയും കൊണ്ട്

    • @rtr717
      @rtr717 3 ปีที่แล้ว

      വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം

  • @jobs491
    @jobs491 3 ปีที่แล้ว +21

    മനുഷ്യൻ എന്നപോലെ ജലം എന്നും ഉള്ളത് ആണ് ഇനി എങ്കിലും നദിയുടെ അടുത്ത് വിട് വെക്കാതെ ഇവരെ സർക്കാർ മാറ്റ് പ്രദേശത്തു വിട് വെച്ച് കൊടുക്കുക ഓരോ ജീവനും വിലപ്പെട്ടത് ആണ്.

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 ปีที่แล้ว

    കഷ്ടം 🙏കരഞ്ഞുപോയി 😭😭😪

  • @ItsMe-qd5sl
    @ItsMe-qd5sl 3 ปีที่แล้ว

    Waw
    What a metured student
    Don't worry dear
    All will be clear

  • @lachuizna255
    @lachuizna255 3 ปีที่แล้ว +23

    ജീവൻ രക്ഷപെട്ടല്ലോ മോനെ വീടിന് തീർച്ചയായും സഹായിക്കാം മോൻ വിഷമിക്കണ്ട

  • @dilshadam4688
    @dilshadam4688 3 ปีที่แล้ว +1

    So😔sad😔😔😔🍁

  • @shemeern6953
    @shemeern6953 3 ปีที่แล้ว +14

    വൻകിട മുതലാളിമാർ പ്രകൃതിയെ ചൂഷണം ചെയ്ത് ബഹുനില കെട്ടിടങ്ങൾ പണിത് കാശുണ്ടാക്കുമ്പോൾ ചൂഷണത്തിന്റെ കാരണത്താൽ ആ പ്രകൃതി തകിടം മറിഞ്ഞ് ഇത് പോലുള്ള പാവങ്ങളുടെ സമ്പാദ്യമെല്ലാം തകർത്ത് അവർക്കെല്ലാം നഷ്ടമാക്കും.അപ്പോളും വമ്പൻമാരും പണത്തിന് വേണ്ടി അവർക്ക് ചൂട്ട് പിടിക്കുന്ന നേതാക്കളും നിയമത്തെ വരെ വളച്ചൊടിച്ച് അവർക്ക് വഴിയൊരുക്കുന്ന നിയമ പാലകരും എല്ലാം മണിമാളികകളിൽ സുഖമായി ജീവിക്കും. എത്ര വലിയ മാളികയിൽ ജീവിച്ചാലും ശരി ഒരു നാൾ അവർക്കും വരും.അനുഭവങ്ങൾ പലതുണ്ടായിട്ടും പഠിക്കാത്തവർ.....ഓർക്കണം എല്ലാവരും.പണം ഉണ്ടാക്കാൻ വേണ്ടി കസ്തൂരിരംഗൻ റിപ്പോർട്ടിനെയും ഗാഡ്ഗിൽ റിപ്പോർട്ടിനെയും തള്ളിപ്പറഞ്ഞ് പ്രകൃതിയെ കാർന്നെടുത്തവർ നഷ്ടപ്പട്ട ഓരോ ജീവനും കണക്ക് പറയേണ്ടി വരും ദൈവത്തിന് മുന്നിൽ....

    • @pmrafeeque
      @pmrafeeque 3 ปีที่แล้ว

      എല്ലാ നിർമ്മാണവും ഇങ്ങനെ തന്നെ,
      തല്ക്കാലം ഈ സംസാരം നിർത്തൂ

  • @sheejadelim8109
    @sheejadelim8109 5 หลายเดือนก่อน

    മോനെ ജീവൻ കിട്ടിയല്ലോ
    ഭാഗ്യം വീട് എല്ലാം ഉണ്ടാകും ആൾ ഉണ്ടെങ്കിൽ എല്ലാം ഉണ്ടാകും

  • @jasminijad9946
    @jasminijad9946 5 หลายเดือนก่อน

    Veshmikanda mone njgal ellavarum und njgal sahayikum ..insha allah

  • @afsalka9078
    @afsalka9078 3 ปีที่แล้ว +1

    Sanmanassullavar sahaikum........aaa kutiyude details.koduthal nannayirikkum

  • @biju-cheloor
    @biju-cheloor 3 ปีที่แล้ว +3

    കടലോരം, പുഴുയോരം, ഉയരം കൂടിയ മലയാരം, കായലോരം...
    ഏത് വലിയ ദുരന്തം വന്നാലും, ജീവിതമാർഗം അവിടെയാണ് അവിടെത്തന്നെ വീട് വേണം എന്ന് വാശിപിടിക്കുന്നവർ ഉള്ളിടത്തോളം കാലം..!! നമുക്ക് രക്ഷിക്കലും, സഹായിക്കലും തുടരാം... 🙏😔😢

    • @sachi26
      @sachi26 3 ปีที่แล้ว

      True.

  • @preetham8485
    @preetham8485 3 ปีที่แล้ว +1

    ഒന്നും പറയാൻ പറ്റുന്നില്ല മോനെ. നിങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു

  • @Riyaskollam-c7s
    @Riyaskollam-c7s 5 หลายเดือนก่อน

    പൊന്നുമോനെ കേരളം മൊത്തം നിങ്ങളുടെ കൂടെയുണ്ട്

  • @sinijo6380
    @sinijo6380 3 ปีที่แล้ว +29

    വിഷമിക്കണ്ട എല്ലാം ശരിയാകും

    • @rtr717
      @rtr717 3 ปีที่แล้ว

      വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം

  • @divine-voice
    @divine-voice 3 ปีที่แล้ว +1

    Praying for you, my son.

  • @ChristianFaithLife
    @ChristianFaithLife 3 ปีที่แล้ว +3

    പറ്റുമെങ്കിൽ സർക്കാർ ഇവരെ സഹായിക്കുക 😩🥺🙏🏻🙏🏻🙏🏻

  • @namithasudheer3148
    @namithasudheer3148 3 ปีที่แล้ว

    Ellavarum nigalude koode und ..Ellam shariyagum

  • @pearly2131
    @pearly2131 3 ปีที่แล้ว +1

    Smart boy, with some help he will do well in life. Hope we can all help

  • @rafimuhammed4165
    @rafimuhammed4165 3 ปีที่แล้ว

    ഒരു മഴ വരുമ്പോൾ ഒലിച്ചു പോകുന്ന വീട് പോലെ അല്ല കേരളീയരുടെ മനസ്സ് നമ്മൾ ഒറ്റക്കെട്ടായി ഇത് നേരിടും ദയവായി അവരുടെ ഡീറ്റെയിൽസ് കൂടി ഷെയർ ചെയ്യുക

  • @noufalpk2674
    @noufalpk2674 3 ปีที่แล้ว

    Good communication 🥰

  • @shilaaa6932
    @shilaaa6932 3 ปีที่แล้ว +3

    പാവം പൊന്നു മോൻ

  • @SIYANAsiyu7510
    @SIYANAsiyu7510 3 ปีที่แล้ว

    Nalla manassulla var ivare sahayikkane. Athinulla th daivam tharum

  • @ambilit1568
    @ambilit1568 3 ปีที่แล้ว +1

    Monte address kitan vazhy ille.... 😑