Crazy Sri Lankan Bus Ride | Colombo to Jaffna in SUNLONG AC Bus | 400 Kms in 8 Hours 🇱🇰 EP #3

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 386

  • @gihan.u2001
    @gihan.u2001 ปีที่แล้ว +25

    micro isn't Chinese...micro is Sri Lankan assembly company...my favorite Indian state is Kerala ❤ greetings from SL 🇱🇰

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 ปีที่แล้ว +87

    സഹോദരസ്നേഹം അതാണ് ഭക്തൻ +അഭി 🔥

    • @SUTHI_KANNUR
      @SUTHI_KANNUR ปีที่แล้ว +7

      2 പേരും ഭക്തൻ ആണ്

    • @sujinsujin2650
      @sujinsujin2650 11 หลายเดือนก่อน

      എനിക്കും ഉണ്ടേ ഒരു ചേട്ടൻ 😂😂

  • @nasar244
    @nasar244 ปีที่แล้ว +27

    നിങൽ ഈ നടന്ന വഴിയിൽ കൂടി 2002 വർഷത്തിൽ ഒരുപാട് തവണ അങ്ങൂട്ടും ഇങ്ങോട്ടും നടന്നത് ഓർമ്മ വരുന്നു...അന്ന് താമസസിച്ത് താജ് സമുദ്ര ഹോട്ടലിൽ ആയിരുന്നു...ഒരു ക്രിക്കറ്റ്‌ റ്റൊഉർനമെന്റ് കളിക്കാൻ പോയതായിരുന്നു...വീണ്ടും ആ നല്ല ഓർമ്മകൾ തിരികെ കൊണ്ട് വന്നതിന് നന്ദി...❤

  • @dileepBro07
    @dileepBro07 ปีที่แล้ว +7

    അടിപൊളി.... ശ്രീലങ്ക സൂപ്പർ.... റോഡ് എല്ലാം എന്താ clean... Side പാർക്കിംഗ് space,.. കുറെ വർഷം മുൻപ് sigapore പോയ ഒരു ഫീൽ..... 🙏🏻

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +13

    ശ്രീലങ്ക ഞാൻ ഇത്രയും പ്രതീക്ഷിചില്ലാ റോഡും ഫുഡ്‌ പാത്തും എല്ലാം മനോഹരം

  • @benzygeorge1141
    @benzygeorge1141 ปีที่แล้ว +40

    Nice to see both brothers enjoying Sri Lankan trip.
    Stay Safe
    God bless
    Love to Rishikuttan 😘

  • @SuperJibygeorge
    @SuperJibygeorge ปีที่แล้ว +9

    IF you can try and visit the Ministry of Crab restuarant in Colombo it is in the dutch hospital opposite Sheraton hotel , it will be an amazing experience , the hotel is owned by Srilankan Cricketers Jayawardene and Sangakkara , it is a bit expensive but a unique one of kind restuarant

  • @anupamaanu-zd8wz
    @anupamaanu-zd8wz ปีที่แล้ว +9

    ഏട്ടാ ഞാൻ ഏട്ടന്റെ 30000 sub ഉള്ളപ്പോൾ മുതൽ vlog കാണാൻ തുടങ്ങിയതാ. നമ്മൾ ശരിക്കും ട്രിപ്പ്‌ പോയ ഫീൽ ആണ് ഏട്ടന്റെ വീഡിയോസ് എല്ലാം ❤

  • @nassertp8757
    @nassertp8757 ปีที่แล้ว +3

    കലക്കി ..... ജാഫ്നയുടെ ചരിത്രം : .... വലിയ ഏറ്റുമുട്ടലിന്റേതാണ് ..... നിലനിൽപിനുവേണ്ടി രക്തസാക്ഷിയായ പ്രഭാകനും ....... LTT യെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയെ മൊത്തം വിഴുങ്ങിയ പെക് സെ കുടുംബവാഴ്ചയും ........ കാണാൻ കൊതിയായി ......❤❤❤❤❤❤❤❤❤❤❤

  • @bencybabu47
    @bencybabu47 ปีที่แล้ว +15

    Nice journey Sujith bro. So hardworking to make videos live and enthusiastic ❤❤

  • @rumz1693
    @rumz1693 ปีที่แล้ว +8

    Adipoli Vlog when ypu guys told Sri Lanka the first thing that came into my mind was three youtubers that i follow sarikkum authentic vpogs aanu avrde i could literally see that view Traditional me, poorna and Village cooking in Srilanka ❤❤🤩🤩🤩

  • @Market_Mavens
    @Market_Mavens ปีที่แล้ว +11

    03:05 കേരളത്തിലെ ഗതാഗത വകുപ്പിനിട്ട് നൈസ് ആയിട്ട് 😅

  • @ITz-_-CRAZY.A7
    @ITz-_-CRAZY.A7 ปีที่แล้ว +1

    30 minute 1secend polum boradippichilla full irunnu kandu oru pretheka relaxation 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😎😎😎😎😎😎🥰🥰😊😊😊😊😊🌜😃😃😃😃😃😘😍🤩🤩

  • @joefdo1056
    @joefdo1056 ปีที่แล้ว +6

    யாழ்ப்பாணத்து அழகை காண ஆவலாக உள்ளேன்...sujith bro

  • @dhanyad-wl3yt
    @dhanyad-wl3yt ปีที่แล้ว +16

    ഞങ്ങൾക്കും നിങ്ങളുടെ കൂടെ ട്രാവൽ ചെയ്യുന്ന ഫീൽ കിട്ടുന്നതുകൊണ്ട് addicted to ur vlogs🙏🙏🙏.

  • @saifullahmasoor9206
    @saifullahmasoor9206 ปีที่แล้ว +2

    Bro go to center province “ kandy” u will see deferent Srilanka 🇱🇰

  • @vj.joseph
    @vj.joseph ปีที่แล้ว +7

    I am very much happy to watch your videos.They mean a lot of positivity and happiness for me. 😊✨

  • @acharbharathi7825
    @acharbharathi7825 ปีที่แล้ว +4

    Enjoyed your .economy travel.Down to earth and rustic.

  • @Memories24365
    @Memories24365 ปีที่แล้ว +4

    👍
    ശ്രീലങ്കയിലെ ഇന്ത്യക്കടുത്തുള്ള ഭാഗം കാണിച്ചാൽ നന്നായിരിക്കും

  • @shiljasindia8934
    @shiljasindia8934 ปีที่แล้ว +2

    Ippoo oroo divasavum waiting aanuuu🔥🔥🔥 srilankan kazhcha kannan

  • @jaynair2942
    @jaynair2942 ปีที่แล้ว +6

    Beautiful and so clean places.! At the least they know how to keep public places in good condition. I highly appreciate this about them.! China has given inferior buss to them while they use high end vehicles there.😅

  • @peace3114
    @peace3114 ปีที่แล้ว +1

    ശ്രീലങ്ക വൃത്തി 🎉🎉🎉
    കേരളം പഠിക്കേണ്ടിയിരിക്കുന്നു.

  • @sreya4919
    @sreya4919 ปีที่แล้ว +6

    Addicted to your vlogs❤❤

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว +1

    Long journey from Colombo to Jaffna
    It's a typical Tamil Town n Lanka
    Nalla video bro
    Good bus and yr Hotel but room little costly

  • @dipaa12
    @dipaa12 ปีที่แล้ว +3

    Nice vlog . sri lanka looks like Tamil nadu and Kerala

  • @user-fw4ws6lx8z
    @user-fw4ws6lx8z ปีที่แล้ว +2

    Srilankan Chinese Bus Journey Views & Information Videography 👌👌👍💪👍

  • @Saidblogger
    @Saidblogger ปีที่แล้ว

    ලස්සන Vlog මගේ මිත්‍රයා ❤ මම ශ්‍රී ලංකාවේ ඉන්නේ, ඔබට මගේ Vlog එක බලන්න පුළුවන්.❤love sri lanka

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +2

    Crazy Bus trip Colombo to Jaffna with Abhi Bro Video Amazing Sujith Cheta I am traveling from Bangalore to Kozencherry in Bus I Don't know how will be experience on Friday night

  • @Ameegosg
    @Ameegosg ปีที่แล้ว

    3:24 കുതിര പൊലീസ്‌ നമ്മുടെ നാട്ടിൽ തിരുവനന്തപുരം സിറ്റിയിൽ രാത്രിയിൽ പെട്രോളിംഗ്‌ ഉണ്ട്‌ ! അശ്വാരൂഡ സേന

  • @jrdotmedia9312
    @jrdotmedia9312 ปีที่แล้ว

    എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ സഹോദരൻമാർ

  • @veena777
    @veena777 ปีที่แล้ว +2

    Yeah I know your videos are laughing for me I never saw this much entertaining families cuties funny 🤣😂🤭😆😭☺️

  • @amalabdul87
    @amalabdul87 ปีที่แล้ว +2

    മല്ലു നേരുത്തേ ഒര് കാര്യം പറഞ്ഞായിരുന്നു സുജിത് മനുഷ്യനെ മതം നോക്കി ആണ് സ്നേഹിക്കുന്നത് അല്ലെങ്കിൽ വർഗീയത പറയുമെന്ന് ബട്ട്‌ എനിക്ക് സുജിത്തിന്റെ വീഡിയോ ഒക്കെ കണ്ടിട്ട് നേരിട്ട് അറിയില്ല എന്നാലും വീഡിയോ കണ്ടിട്ട് സുജിത് തെറ്റ് കണ്ടാൽ ഒന്നും നോക്കാതെ വിമർശിക്കുന്നുണ്ട് പണ്ടും ഇപ്പഴും അത് സ്വന്തം മതം ആയാൽ പോലും പിന്നെ മനുഷ്യനല്ലേ എല്ലാവർക്കും തെറ്റും ശരിയും ഒക്കെ ലൈഫിൽ ഉണ്ട് നമ്മൾ ഒക്കെ തമ്മിൽ സ്നേഹിച്ചു ജീവിച്ചു സ്വന്തം കാര്യം നോക്കി ആരേലും വിഷമിച്ചു ഇരിക്കുക ആണേൽ നമ്മളെ കൊണ്ട് പറ്റുന്ന പോലെ സഹായിച്ചു ഹാപ്പി ആയിട്ടങ് ജീവിക്കുക 🙏❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +5

      മനസ്സിൽ വർഗീയതയുള്ളവർക്ക് അങ്ങനെ പലതും തോന്നും. ഞാൻ സുഹൃത്‌ബന്ധം വെക്കുന്നത് മതം നോക്കിയിട്ടല്ല. മനസ്സിൽ നന്മയും സത്യസന്ധതയുമുള്ള ആളുകളുമായിട്ടാണ് എന്നും കൂട്ടുകൂടാൻ ശ്രമിച്ചിട്ടുള്ളത്. ഇടക്ക് കൂടെ ഉണ്ടായിരുന്ന പലരെയും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അവർ യഥാർത്ഥ സുഹൃത്തുക്കൾ അല്ലെന്ന് മനസ്സിലായപ്പോഴാണ് അത് ചെയ്തത്. ചില ആളുകളെ എനിക്ക് ഇഷ്ടമല്ല, അവരോട് ഞാൻ കൂട്ടുകൂടാൻ പോലും പോയിട്ടില്ല. എന്നുവെച്ച് ഞാൻ ഭയങ്കര പുണ്യാളൻ ആണെന്നൊന്നും പറയുന്നുമില്ല. സ്നേഹിക്കുവാണെങ്കിൽ സത്യസന്ധമായി സ്നേഹിക്കണം, അതിപ്പോ ഭാര്യ ആണെങ്കിലും കൂട്ടുകാർ ആണെങ്കിലും. അത്രയേ ഉള്ളു.

    • @amalabdul87
      @amalabdul87 ปีที่แล้ว

      @@TechTravelEat ❤️❤️

    • @daretodream1189
      @daretodream1189 ปีที่แล้ว

      Mathavum jaathim onnum nokathe anu ellarem koode kandu nadakunathe ennu adhehathinte friends circle kandal clear aanu...❤

  • @frdousi5791
    @frdousi5791 11 หลายเดือนก่อน

    Super. Journey...Good conversation..It was my long time desire to see sri lanka

  • @LuttAppi-yt7ek
    @LuttAppi-yt7ek ปีที่แล้ว +3

    Keep safe....Swetha and Rishi missing😢❤🎉

  • @sheenumani6237
    @sheenumani6237 ปีที่แล้ว +2

    ശ്രീലങ്കൻ വീഡിയോസ് അടിപൊളി, ഋഷി കുട്ടനെ മിസ്സ്‌ ചെയ്യുന്നു. ബുട് ബുടാ 😜

  • @hibinpanatsalgunan4229
    @hibinpanatsalgunan4229 ปีที่แล้ว

    നിങ്ങളുടെ ഈ സ്നേഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤

  • @antonyf2023
    @antonyf2023 ปีที่แล้ว

    അടിപൊളി പ്രൊമോഷൻ... വരവില്ലാതേ ചിലവ് മാത്രം.... അബിയല്ലേ നമുക്ക് എല്ലാം... Keep it up.

  • @dr.jaseerp4245
    @dr.jaseerp4245 ปีที่แล้ว +3

    Very natural travel Vlog. 🥰

  • @sajinips4101
    @sajinips4101 ปีที่แล้ว +3

    So exited to see srilanka series

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    Awesome 👌

  • @subash360
    @subash360 ปีที่แล้ว +1

    ബാക്ക്ഗ്രൗണ്ട് B G M 🔥

  • @Chalakaran
    @Chalakaran ปีที่แล้ว

    Traveling video കൊള്ളാം അൽപ്പ സോൾപ്പം അധിക്ഷേപം ഇല്ലേ മലയാളി ആണ് ആ ഒര് പുച്ച ഭാവം മാറിയാൽ അടിപൊളി ആണ് ശ്രീലങ്ക
    2018 മുതൽ ഞാൻ താമസിക്കുന്നത് ഇവിടെയാണ് മുത്തെ

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +2

    ചേട്ടാ ഒരു troll vedio കണ്ടു വന്നതാണ്, അടിപൊളി ktto 🥰 ഞാനും കൂടുന്നുണ്ട് ഇനി അങ്ങോട്ട് ഈ ഫാമിലിയിൽ
    🥰

  • @chiyolife
    @chiyolife ปีที่แล้ว +1

    Keralathill und mannar

  • @Unboxingfoodie
    @Unboxingfoodie ปีที่แล้ว +3

    Namaskaram tech travel eat

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +1

    Adipoli video🤗

  • @moosaashik9726
    @moosaashik9726 ปีที่แล้ว

    Adipoli vlog❤❤3:10 minutee ori kutti ninhl vlog cheyyunad nokunund 😀paavam a kuttiye vlogl samsaripikamayirunnu😀

  • @sajithas2012ss
    @sajithas2012ss ปีที่แล้ว +1

    Allepey district ilum ond oru Mannar

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +59

    ഋഷികുട്ടന് ഓടിക്കളിക്കാൻ പറ്റിയ സ്ഥലം. ഋഷിയെ മിസ്സ്‌ ചെയ്യുന്നു

    • @sudhabalakrishnan3008
      @sudhabalakrishnan3008 ปีที่แล้ว +3

      സുജിത്ത . അഭി. ഋഷി കുട്ടനെയും ശ്വേതയേയും Miss ചെയ്യുന്നു ഋഷിക്ക് ഓടാൻ പറ്റിയ സ്ഥലം🌹🌹❤❤

    • @sajidsalima9544
      @sajidsalima9544 ปีที่แล้ว +4

      Nnaa avrde aduthott pokko....oru flight ticket edth theraan paray

    • @riyaskmeethal4649
      @riyaskmeethal4649 ปีที่แล้ว

      ​@@sajidsalima9544😂😂😂

    • @thmuhamd9492
      @thmuhamd9492 ปีที่แล้ว +1

      @@sajidsalima9544 😅 alla pinne 🤣

    • @vyshakvys5062
      @vyshakvys5062 ปีที่แล้ว +5

      അത്ര missing ആണേൽ അവരുടെ വീട്ടിൽ പോയി കണ്ടോ...

  • @maheshvs_
    @maheshvs_ ปีที่แล้ว +1

    കഴിഞ്ഞ ദിവസം മേടിച്ച മൈക്ക് ആണോ സൗണ്ട് കൂടിയും കുറഞ്ഞും വരുന്നുണ്ട് .

  • @Gk13589
    @Gk13589 ปีที่แล้ว +1

    🎉🎉❤❤…… There are so many site seeing places in Anuradhapura.,..😊

  • @gireesh.k8141
    @gireesh.k8141 ปีที่แล้ว +1

    Mannar lsland ൽ പോകുമോ

  • @superstalin169
    @superstalin169 ปีที่แล้ว

    ട്രെയിൻ വീഡിയോസ് അഭിയുടെ ചാനലിൽ കാണുന്നതാണ് സൂപ്പർ

  • @nomadneelvlogs
    @nomadneelvlogs ปีที่แล้ว +1

    nice video brother

  • @cybertriller6019
    @cybertriller6019 ปีที่แล้ว +1

    waiting for ravana kotta

  • @sptheindiantraveller
    @sptheindiantraveller ปีที่แล้ว +1

    നന്നായിട്ടുണ്ട് സുജിത് ബ്രോ 🥰🥰

  • @veena777
    @veena777 ปีที่แล้ว +1

    Yeap yaaay I am happy Sir you came ☺️☺️☺️☺️😘😘

  • @user-ng1ty5ii1z
    @user-ng1ty5ii1z ปีที่แล้ว

    നല്ല ഹോംസ്റ്റെ ഉളള സഥലമാണ് ,,കുറച്ച് ഉളളിലാവും ന്നേയുളളൂ,,try..

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +1

    Adipoli ❤️👌✌️
    Long journey to jafna..❤️

  • @jismonjose4381
    @jismonjose4381 ปีที่แล้ว +1

    Very nice vlog sujith bro

  • @abhijithaji1
    @abhijithaji1 ปีที่แล้ว

    26:55 ഇതു നമ്മുടെ നാട്ടിൽ kia ന്റെ വണ്ടി ആയിട്ട് കണ്ടിട്ടുണ്ട്

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว

    അടിപൊളി സൂപ്പർ വീഡിയോ 🥰🥰🥰ലങ്ക കോട്ട കാണാൻ പോകുമോ ബ്രോ മറ്റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട് 😊😊😊

  • @NIKHIL-lq9ie
    @NIKHIL-lq9ie ปีที่แล้ว +1

    സൂപ്പർ വീഡിയോ..

  • @NikhilNandhu
    @NikhilNandhu ปีที่แล้ว

    Adipoli bus yaatra. God bless u both. Abhi ettan innala video maranu poyo❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Beautiful congratulations hj Best wishes thanks

  • @vandiholic451
    @vandiholic451 ปีที่แล้ว

    Sri Lanka yile oru local bus trip kude chyane 😁

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +1

    ഇനി ആ ഒണക്ക മസാലദോശ കഴിച്ച ഷോപ്പിൽ പോകല്ലേ 😀😀😀😀😀😀all the best dears 🥰🥰🥰🥰🥰🥰

  • @youtuberpachu3548
    @youtuberpachu3548 ปีที่แล้ว

    26:45 Mini Welfare 😂😂😂

  • @ajanthan.s
    @ajanthan.s ปีที่แล้ว

    Ppt, ncc, eswaran buses worth than rathna. Better to travel ac intercity express train.

  • @jaidevnarayan2049
    @jaidevnarayan2049 ปีที่แล้ว +4

    Can u show nightlife also

  • @gladwingladu127
    @gladwingladu127 ปีที่แล้ว

    Adipoli😘😍 food tour cheyumo😘😍

  • @anayavlogs3921
    @anayavlogs3921 ปีที่แล้ว +1

    Adi poli❤❤

  • @shadnahal8703
    @shadnahal8703 ปีที่แล้ว

    3:03 ivdathe sarkarine onn chaambi vitt 😂

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว

    Good blog ...enjoyed a lot....

  • @abhilashchembath
    @abhilashchembath ปีที่แล้ว

    I think its Kei Car of Japan..

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว

    safe & happy journey bhakthans.🎉❤

  • @gireesh.k8141
    @gireesh.k8141 ปีที่แล้ว +1

    അവിടെന്ന് ധനുഷ് കോടി അടുത്ത് മാപ്പിൽ കാണുന്നു

  • @ambilibiju993
    @ambilibiju993 ปีที่แล้ว

    Polichu makkaleee..😅😅❤❤❤❤

  • @robertosborne7542
    @robertosborne7542 ปีที่แล้ว +1

    Always take the train if possible in SL,most bus drivers are maniacs-the other day one went straight through a red light on the Galle rd and hit oncoming traffic resulting in 5 dead and multiple injuries so be warned.
    SLTB and private buses,usually the old Ashok Leyland ones garishly painted as in the above video,are best avoided unless there is no other option.Its all about being the first into town etc to pick up passengers-you can see them literally racing each other,scary as hell,the police do nothing to stop this.The bus in the above is not typical btw.

  • @muhammedshabin3477
    @muhammedshabin3477 ปีที่แล้ว +1

    Trance sibeerian Trip abhiyude koode poyal nannayirikkum🎉

  • @veena777
    @veena777 ปีที่แล้ว

    Woah what a timing Sir early like early bird sweet of you ☺️☺️😘😘😘🤌🤌🤌

  • @sugunabalu5409
    @sugunabalu5409 ปีที่แล้ว

    എല്ലായിടത്തും ഫുഡ് നല്ല രുചിയിൽ കിട്ടണമെന്നില്ല കഴിക്കാതെ പറ്റില്ലല്ലോ

  • @toponeents2569
    @toponeents2569 ปีที่แล้ว

    അവിടെയൊക്കെ പല മോഡൽസ് വണ്ടികളുണ്ടല്ലോ.. ഇവിടെ ഒരു മണ്ണാങ്കട്ട ഇല്ല 😂

  • @Saniya_Santhosh
    @Saniya_Santhosh ปีที่แล้ว +1

    Missing my favorite ഋഷി കുട്ടൻ 😘😘😘

  • @keii4215
    @keii4215 ปีที่แล้ว

    The box placed in front of your seat in bus is fridge

  • @kavinkanna
    @kavinkanna ปีที่แล้ว +3

    Jaffna Tamils are really hardworking people.
    London eastham Canada Markham France Paris loardcheppal areas are called mini Jaffna.
    Every family 50% in Europe Canada or Australia

    • @rumz1693
      @rumz1693 ปีที่แล้ว

      Loard chappel alla "La chapelle" its a place in Paris which has the most number of Srilankan tamilians!!

    • @rumz1693
      @rumz1693 ปีที่แล้ว

      Berlin in Germany, Hamburg - Buxtehude where srilankan tamilians are a lot here i live in Hamburg n Buxtehude is nearby n i get to see many ppl there.

    • @kavinkanna
      @kavinkanna ปีที่แล้ว

      @@rumz1693
      Yes you correct.

  • @sudipGeorge
    @sudipGeorge ปีที่แล้ว

    Nice to see sri lanka back bag budget series on both Abhijith Bhakthan youtube channel and sujith Bhakthan
    Tech Travel Eat channel ..

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      Thank You So Much 🤗

    • @sudipGeorge
      @sudipGeorge ปีที่แล้ว

      @@TechTravelEat thanks ..sir

  • @alanjeejo
    @alanjeejo ปีที่แล้ว

    Jailer movie super👌🏻

  • @manuprasad393
    @manuprasad393 ปีที่แล้ว

    Kollalloo adipoli 👏♥

  • @peace3114
    @peace3114 ปีที่แล้ว

    Sunlonh, king long, yutong എന്നിങ്ങനെയുള്ള ചൈനീസ് ബസുകൾ ലോകത്ത് പല രാജ്യങ്ങളിലും കാണാം

    • @jkbro6016
      @jkbro6016 ปีที่แล้ว

      Zungtong chinese buses are in sri lanka

  • @Miniskoottu
    @Miniskoottu ปีที่แล้ว

    Hai super randalum poli

  • @mohammedvv9009
    @mohammedvv9009 ปีที่แล้ว +5

    ഫസ്റ്റ് കമന്റ് ഞാനായിരിക്കും

    • @umeshcristiano7986
      @umeshcristiano7986 ปีที่แล้ว +1

      അതേ വേറെ ആരും ഇല്ലെങ്കിൽ

  • @veena777
    @veena777 ปีที่แล้ว

    I am happy such a entertaining families woah 🤭😭🤣😂😆😆😆

  • @minikc9723
    @minikc9723 ปีที่แล้ว

    Randalls poli🎉

  • @SukeshVijayan
    @SukeshVijayan ปีที่แล้ว

    3:07 😂🔥

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    ❤❤❤🎉🎉🎉

  • @mohammedshafeeque7003
    @mohammedshafeeque7003 ปีที่แล้ว

    ആ വാഹനം കൊറിയയിൽ ഉണ്ട്

  • @veena777
    @veena777 ปีที่แล้ว +1

    Late you are Sir NAUR 🤣🤣😂🤭😆

  • @nikhill360
    @nikhill360 ปีที่แล้ว

    Sujith chetta ministry of crabs resturant oru food vlog cheyyo?

  • @ambikaambi4644
    @ambikaambi4644 ปีที่แล้ว +2

    adipoli ❤❤❤❤🎉🎉🎉🎉👍👍👍👍👍👍🙏🙏🙏🙏🙏🙏t🌹