A Family Food (Road) Trip to Bengaluru via Kumily, Dindigul ഷോപ്പിംഗ്‌ ചെയ്യാൻ ബാംഗ്ലൂരിലേക്ക്‌

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 342

  • @Salamkhan23475
    @Salamkhan23475 9 หลายเดือนก่อน +464

    നമ്മൾ ജീവിതത്തിൽ successful ആവുന്നത് കാണാൻ നമ്മുടെ മാതാ പിതാക്കൾ ഉണ്ടാവുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം.... ❤️

    • @Salamkhan23475
      @Salamkhan23475 9 หลายเดือนก่อน +19

      Script??? Is hia success scripted? Cmon man... He is a successful family man. Who lives with his family... Younger brother... Mother.. Father... Wife... Her family... His sisters family... These all are not common these days... And his parents watching their son being successful is a great thing... And if they dont have any issue being in the video.. Then why do u care.?

    • @shameejajafar2018
      @shameejajafar2018 9 หลายเดือนก่อน +1

      Ys 👍

    • @RenuAkhil-be2qb
      @RenuAkhil-be2qb 9 หลายเดือนก่อน

      @@Gtmon2024scripted....😂😂😂

    • @muhammad-sl2mj
      @muhammad-sl2mj 9 หลายเดือนก่อน +1

      You just study meaning of success 😄

    • @AnakeedTaif
      @AnakeedTaif 9 หลายเดือนก่อน +1

      💯

  • @RDK8420
    @RDK8420 9 หลายเดือนก่อน +36

    സുജിത്തിന്റെ ഫാമിലിയോടൊപ്പം ഉള്ള വീഡിയോ അതും നാട്ടിൽനിന്നും👍🏼..... ഇതിനാണ് ഫാൻസ് കൂടുതൽ 👌🏼

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 9 หลายเดือนก่อน +41

    നമ്മുടെ കുടുംബമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത്❤❤❤

  • @shirfanpe9008
    @shirfanpe9008 9 หลายเดือนก่อน +48

    നാട്ടിൽ എത്തിയാൽ ഒരു ബാംഗ്ലൂർ trip നിർബന്ധ 😂❤

  • @vismayavelayudhan1841
    @vismayavelayudhan1841 9 หลายเดือนก่อน +18

    നിങ്ങൾ എല്ലാരേം കൂടെ കാണുമ്പോ കണ്ണിനൊരു കുളിർമയാണ് സുജിത് ഏട്ടാ... പിന്നെ ബുട് ബുടാ യെയും 😍😍

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +3

      ❤️❤️❤️

  • @jitheshperingode6903
    @jitheshperingode6903 9 หลายเดือนก่อน +6

    വളരെ സന്തോഷം തോന്നുന്നു വീഡിയോ കാണുമ്പോൾ കുടുംബത്തിന്റെ മനോഹര നിമിഷങ്ങൾ 🥰എല്ലാവർക്കും നന്മകൾ വരട്ടെ 🥰

  • @jessyjessy4193
    @jessyjessy4193 9 หลายเดือนก่อน +4

    അപ്പനോടും അമ്മയോടും എന്തൊരു ഫ്രണ്ട്‌ലി ആണ് ഇങ്ങനെ വേണം ❤❤❤

  • @SasiKumar-go6by
    @SasiKumar-go6by 9 หลายเดือนก่อน +7

    ഫുൾ ഫാമിലി കൂടെ ഉള്ള യാത്ര ഒന്ന് വേറെതന്നെയാ സൂപ്പർ ,Rishi.

  • @rangithpanangath7527
    @rangithpanangath7527 9 หลายเดือนก่อน +8

    അച്ഛനും അമ്മയും എല്ലാവരും ചേർന്നുള്ള യാത്ര അടിപൊളി ആയിരിക്കും ഋഷിക്കു ഒരു ഹായ് 👍👌👌👌❤️

  • @michaelheiden2703
    @michaelheiden2703 9 หลายเดือนก่อน +17

    Love sujith and family coz he takes care of his parents so well kudos to shwetha also Happy wedding anniversary to parents

  • @jayeshc1
    @jayeshc1 9 หลายเดือนก่อน +4

    ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അപ്പൻ്റെ attitude.. അതാണ് എനിക്ക് ഇഷ്ട്ടം

  • @amuda.a1282
    @amuda.a1282 9 หลายเดือนก่อน +22

    So energetic family. We get lots of positive vibes from each and every member. To get rid of our negative vibes we can must watch 'Tech Travel and Eat'. Watching our cute cute baby Rishi is so lovely 🌹😍. We all likes to meet Rishi Babu, once. Touchwood ❤❤❤❤

  • @naijunazar3093
    @naijunazar3093 9 หลายเดือนก่อน +2

    ഡീറ്റൈൽഡ് ആയ അടിപൊളി ബാംഗ്ലൂർ വ്ലോഗ് പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻

  • @FRQ.lovebeal
    @FRQ.lovebeal 9 หลายเดือนก่อน +34

    *ബാംഗ്ലൂർ പോകാത്ത ആരോക്ക ഉണ്ട് 🤒🤒🤒🤒🤒😌😌❤❤*

  • @beenamenon-bv6ov
    @beenamenon-bv6ov 9 หลายเดือนก่อน +11

    I always enjoy your family trip....feel good to see everyone together...i went to Bangalore when i was 14 after that never got a chance to visit... really love that city .... especially food but my fav one was masala dosa and coffee... revisiting those memories 😊

  • @tmgaming3256
    @tmgaming3256 8 หลายเดือนก่อน +2

    18:40 thanks abhijith for sharing the info regarding the TN bus ❤😊

  • @sapnanandkumar2527
    @sapnanandkumar2527 9 หลายเดือนก่อน +2

    Your family trips have a special charm... love to rishi... growing up and getting to be a smart and confident little one

  • @nithintom7677
    @nithintom7677 9 หลายเดือนก่อน +4

    Namma Bengaluru❤ poliii...

  • @deykrishna5141
    @deykrishna5141 9 หลายเดือนก่อน +1

    I like Rishikuttans smile, and finds lot of vibes in your family trip. Feel good trip. Enjoy

  • @smithaks9302
    @smithaks9302 9 หลายเดือนก่อน +1

    Sujith chettante Family vlogs are always superbbbbb❤❤❤❤❤❤

  • @akkulolu
    @akkulolu 9 หลายเดือนก่อน +2

    Most happiness moments with ur family. Good luck for all of u ❤️❤️🥰🥰👌👌

  • @sandeep123802
    @sandeep123802 9 หลายเดือนก่อน +9

    Enthaannennu arinjooda..family life value cheyyunnondaannenu thonnunnu...Bhakthan family vlog varumbo oru vallaatha happiness! Compared to his solo or other vlogs. 😊 Vlog theerunnathu ariyillaa...

  • @fliqgaming007
    @fliqgaming007 9 หลายเดือนก่อน +6

    Next Family Trip 🤩❤️

  • @jayasreeanand10
    @jayasreeanand10 9 หลายเดือนก่อน +18

    Happy wedding anniversary wishes to your dear parents❤

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +2

      Thank you so much 😊

  • @jaynair2942
    @jaynair2942 9 หลายเดือนก่อน +1

    Awesome buddy..! Wedding anniversary special tour rocks.😊

  • @ajithramachandran3528
    @ajithramachandran3528 9 หลายเดือนก่อน +6

    Welcome to Bengaluru ❤

  • @Smkksd
    @Smkksd 9 หลายเดือนก่อน +3

    നാട്ടിലെ യാത്രകൾ❤

  • @jerrythomas921
    @jerrythomas921 9 หลายเดือนก่อน +1

    very good combo of mother in law and daughter in law

  • @Unique_creator170
    @Unique_creator170 9 หลายเดือนก่อน +1

    20:50 enga pathalyum nee (murahara)

  • @dayanuzantony503
    @dayanuzantony503 9 หลายเดือนก่อน +5

    ഞങ്ങളുടെ budubudaye vazhakku പറഞ്ഞാൽ ഉണ്ടല്ലോ sujin chetta😂ne പറഞ്ഞോടാ ഋഷികുട്ടാ budubudannu😁❤️

  • @sreelalvenugopal
    @sreelalvenugopal 9 หลายเดือนก่อน +1

    Happpy to see you with yr family 🎉🎉🎉❤❤❤❤❤

  • @rasheedabanu7703
    @rasheedabanu7703 9 หลายเดือนก่อน +2

    Super🥰 Happy Wedding Anniversary to ur parents ub

  • @hesitantyoutuber
    @hesitantyoutuber 9 หลายเดือนก่อน

    Video daily kanunna oral alla but family trips ningalude entho pettannu connect akunund.. 🤍 in this video Abhiye ennulla aa vili something idk enikku pettannu connect aay it something more than a brother's love and affection ❤️❤️❤️

  • @reshr481
    @reshr481 9 หลายเดือนก่อน +10

    Hi Sujith, i am an ardent fan of your vlogs. Lovely family. God bless. Lots of love to Rishi and Swetha. Phoniex mall of Asia is closed till January 15th, due to heavy traffic congestion caused by influx of people. So, you can just confirm before you venture there.

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +1

      Thank you so much 🙂

  • @ShiyasGafoor-z8h
    @ShiyasGafoor-z8h 9 หลายเดือนก่อน

    Eniku ningada family vlog kanan aan ettavum eniku ishtam

  • @rajasreelr5630
    @rajasreelr5630 9 หลายเดือนก่อน +1

    Lucky family 🥰 🥰🥰🥰happy beniging 2024🎉 super viedo 🥰 tech travel eat fan girl 🥰🥰

  • @VishnuSNair782
    @VishnuSNair782 4 หลายเดือนก่อน

    Nalla രസം undu

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 9 หลายเดือนก่อน +2

    Loving family ❤️❤❤

  • @smithacnair5539
    @smithacnair5539 9 หลายเดือนก่อน

    Budubuda..... ഭയങ്കര വാശിക്കാരൻ ആയോ.... Kitkat കൊതിയാ..... മോനെ നീ എത്ര വാശി കാണിച്ചാലും I love you the most. ♥️♥️♥️

  • @whitemix754
    @whitemix754 9 หลายเดือนก่อน +4

    Beautiful family 😍☺️

  • @saneerms369
    @saneerms369 9 หลายเดือนก่อน +1

    Awesome ly

  • @mumbaionline
    @mumbaionline 9 หลายเดือนก่อน +2

    Nice Family Trip. We had Thalappakatti Biriyani from their Bangalore Outlet. Phoenix Market City near whitefield road is vast in area with ample space of open air in front of the Mall ❣️ 18:00

  • @shujahbv4015
    @shujahbv4015 9 หลายเดือนก่อน +1

    സുജിത് ഏട്ടന്റെ നമ്മുടെ ഇന്ത്യ യിൽ തന്നെ ഉള്ള യാത്രകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം അതും കേരളത്തിലും തമിഴ് നാടിലും കർണാടക ഒക്കെ പോവുന്ന കാഴ്ചകൾ കണ്ടിട്ട് തന്നെ ആണ് കൂടുതൽ ആളുകൾ ഈ ചാനൽ കൂടുതൽ ഇഷ്ടപെട്ടിട്ടുണ്ടാവുക ഇത്തരം യാത്രകളിൽ ഇദ്ദേഹതിന്ടെ കൂടെ ഫാമിലി യും നമ്മുടെ നാട് ഒക്കെ കൂടി കാണുമ്പോൾ കിട്ടുന്നത് ഒരു good ഫീൽ ആണ് ഞാൻ എന്നെ പോലെ പലരും വ്ലോഗർ എന്ന നിലയിൽ ഒരു വ്ലോഗ് എന്ന ഒരു ചിന്തയിലേക്ക് നമ്മളെ എത്തിച്ചതിൽ മെയിൻ മനസ്സിൽ വരുന്ന ആദ്യത്തെ വ്ലോഗർ സുജിത് ഏട്ടൻ ആണ് സന്തോഷ്‌ ജോർജ് കുളങ്ങര യുടെ വളരെ നല്ല കാഴ്ചകൾ തന്നെ ആണ് പക്ഷെ എനിക്ക് ഒരു വ്ലോഗർ എന്ന നിലയിൽ ആദ്യം ഇഷ്ടം തോന്നിയത് സുജിത് ഏട്ടനെ ആണ് പക്ഷെ ബന്ധിപുർ പോലെ ഉള്ളതും ഇത്പോലെ ഉള്ള കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം

  • @preetisarala3851
    @preetisarala3851 9 หลายเดือนก่อน +2

    Good to see the family together.wish your parents a belated Happy Anniversary

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +1

      Thank you so much 😊

  • @susjohny6691
    @susjohny6691 9 หลายเดือนก่อน

    Ningalude family trip ani enikkishtam. ❤

  • @Car_videos_only
    @Car_videos_only 9 หลายเดือนก่อน +1

    Happy wedding aniversary

  • @nithu2254
    @nithu2254 9 หลายเดือนก่อน +4

    2:58 - 4:35 rishikuttan പല വ്യത്യസ്തമായ രീതികളിൽ budubuda പാടാൻ തുടങ്ങി. എത്ര രസം ഉണ്ടായിരുന്നു കേൾക്കാൻ..😘😘🥰 പാട്ട് ആസ്വദിക്കാൻ അറിയാത്ത അപ്പൻ വഴക്ക് പറഞ്ഞു നിർത്തി😢 അപ്പനാണത്രെ അപ്പൻ😂😂

  • @Shanifpks
    @Shanifpks 9 หลายเดือนก่อน +1

    Love your love towards your loved ones❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 หลายเดือนก่อน

    Great beautiful congratulations hj Best wishes thanks

  • @sabirajishajith6523
    @sabirajishajith6523 9 หลายเดือนก่อน +1

    Swetha looking so cute in that outfit🥰❤❤ lovely family blog sujith🥰❤❤

  • @mhoammadkpm1362
    @mhoammadkpm1362 9 หลายเดือนก่อน +1

    Family vlog is super❤

  • @dude.462
    @dude.462 9 หลายเดือนก่อน +1

    Nice and recommended route from Idukki to blr ❤

  • @itzmearun
    @itzmearun 9 หลายเดือนก่อน +1

    Eee video vallaathoru feel 🥰🥰

  • @kRL1223
    @kRL1223 9 หลายเดือนก่อน

    Sujith i like these type of videos. Kerala videos. Back to home videos my fav❤❤❤❤❤

  • @veenadileep6555
    @veenadileep6555 9 หลายเดือนก่อน +1

    Phoenix Mall of Asia 15 th Jan വരെ closed ആണ്.

  • @hridhyam7023
    @hridhyam7023 9 หลายเดือนก่อน +1

    Kidilan Vlog 💕💕💕💕💕💕
    Love U So Much 💗💗💗💗💗

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน

      Many many thanks

  • @sreekumar7177
    @sreekumar7177 9 หลายเดือนก่อน

    Nalla rasaaa family trip kannan..... Specialy rishi de budu buda❤❤❤

  • @Lakshmi-jg1bm
    @Lakshmi-jg1bm 9 หลายเดือนก่อน

    Ningale ellarem bhayangara istam❤.ente mon Sujith nte big fan aanu

  • @hebalwilfred1525
    @hebalwilfred1525 9 หลายเดือนก่อน

    Adipoli video🤗

  • @Fusionthoughts-w7n
    @Fusionthoughts-w7n 9 หลายเดือนก่อน

    Sujithettaaa ഒരുപാട് ഇഷ്ടമാണ് videos കാണാൻ 🥰🥰ഋഷിന്റെ പ്രായത്തിലുള്ള ഒരു mon എനിക്കും ഉണ്ട്. Adam എന്നാണ് name.

  • @prashantsajeev4598
    @prashantsajeev4598 9 หลายเดือนก่อน +1

    A very happy family 👏😊

  • @aryaelsacherian2688
    @aryaelsacherian2688 9 หลายเดือนก่อน +15

    Happy wedding anniversary wishes to dear parents 🥳

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +1

      Thank you so much 😊

  • @JERIN1963
    @JERIN1963 9 หลายเดือนก่อน

    അടിപൊളി 👍🏻👍🏻👍🏻❤

  • @nirmalk3423
    @nirmalk3423 9 หลายเดือนก่อน +1

    Polich 🎉

  • @GayathriGayu-mx3mm
    @GayathriGayu-mx3mm 9 หลายเดือนก่อน

    Yellavareyum kandathil santhoshamayi 🥰🥰🥰🥰🥰

  • @stefinjoy8594
    @stefinjoy8594 9 หลายเดือนก่อน

    സുജിത്തേട്ടന്റെ ജീവിതവിജയം എല്ലാവരെയും ചേർത്ത് പിടിക്കുന്ന ആ മനസ്സാണ്.

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน

      ❤️❤️❤️🥰🙏

  • @jasirali6155
    @jasirali6155 9 หลายเดือนก่อน

    ബാക്ക്ഗ്രൗണ്ടിൽ മ്യൂസികിനോട് കൂടെ ബുഡ് ബുടാ ബുഡ് ബുടാ......
    ഋഷി റോക്ക്സ് 😃

  • @vishnu3040
    @vishnu3040 9 หลายเดือนก่อน +4

    27:08 back seat ഇൽ ഇരിക്കുന്നത് കാണുമ്പോ തന്നെ എനിക്ക് ശ്വാസം മുട്ടുന്നു 😐
    Back seat ഇഷ്ടമില്ലാത്തവർ ഉണ്ടോ

    • @shrutimohan8908
      @shrutimohan8908 9 หลายเดือนก่อน +1

      Yes claustrophobia eniku inde ettavum backil once 3 pere long trip irikandivannapo😢

  • @gajananwandekar
    @gajananwandekar 9 หลายเดือนก่อน

    Enjoy Bangalore with ur Sweet Fmly. ❤

  • @falcon_4006
    @falcon_4006 9 หลายเดือนก่อน

    bro erumelly povathe athinu munpe oru vazhi unde so you can save time

  • @veena777
    @veena777 9 หลายเดือนก่อน

    Awww that's nice exicted thrilled to see your video Bangalore video 😘🫂😃🫀🙏

  • @manuprasad393
    @manuprasad393 9 หลายเดือนก่อน

    കൊള്ളാം അടിപൊളി 😊

  • @akhilraj2920
    @akhilraj2920 8 หลายเดือนก่อน

    Nice❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 9 หลายเดือนก่อน

    Family vlog is super..

  • @foodie_mech
    @foodie_mech 9 หลายเดือนก่อน

    yeah...we also traveling with you..❤

  • @jaidevnarayan2049
    @jaidevnarayan2049 9 หลายเดือนก่อน +2

    Sujith I’m 40 yrs how u lost weight are u very strict in diet and exercise cos when u travel it is difficult to get healthy food in hotels they have fried and sugary stuff

  • @hnsri94
    @hnsri94 8 หลายเดือนก่อน

    Swethayude ipozhathe dresses super anuto...dress vlog cheyyumo frock dressessnte

  • @minikurien5467
    @minikurien5467 9 หลายเดือนก่อน

    Oru happy family

  • @dineshpai6885
    @dineshpai6885 9 หลายเดือนก่อน +2

    Hi Rishi babu ❤❤❤😊 Beautiful Video Super 👌👍🙏😊

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +1

      Thank you so much 😊

  • @ArunDas-jv8tp
    @ArunDas-jv8tp 9 หลายเดือนก่อน +1

    പോയ സ്ഥലത്തേക്ക് തന്നെ ഒരു 100 പ്രാവശ്യം പോവുന്ന ഭക്തൻ😂😂😂😂😂😂

  • @MohammadIqbal-v5q
    @MohammadIqbal-v5q 9 หลายเดือนก่อน

    Happy enjoy family God bless you super food very tasty food rishi baby food good food wonderful travel family tour sujith bhaķthan beautiful place beautiful seen happy enjoy

  • @shilpa9952
    @shilpa9952 9 หลายเดือนก่อน +2

    Phoenix Mall of Asia is closed until 15th Jan

    • @shilpa9952
      @shilpa9952 9 หลายเดือนก่อน

      Would suggest Burma Burma Restaurant
      Mangnolia Baker
      If in VV Puram(opens at 5/5:30PM) got vb bakery and have Congress bun, honey cake
      And to Shivanna Gulkand to hv Gulkand ice cream and masala pepsi

  • @yusairaakkarammal8789
    @yusairaakkarammal8789 9 หลายเดือนก่อน +1

    Yeshwanthpur 6 വർഷം ഞാൻ നിന്ന സ്ഥലം ഇനി യേഷ്വന്തപുർ പോവുമ്പോൾ kle ഡെന്റൽ കോളേജ് കാണിക്കണേ

  • @binithaanilkumar4060
    @binithaanilkumar4060 8 หลายเดือนก่อน

    കുറെ നാളുകളായി ഞങ്ങളുടെ ടിവിയിൽ Rishikkuttan ആണ് താരം. കുഞ്ഞുമോനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക്. ഇന്നലെ അവനെ കാണാനും എടുക്കാനും കളിപ്പിക്കാനും ഒക്കെ സാധിച്ചു. സുജിത്തിൻ്റെ അമ്മ, അച്ഛൻ, Swetha , അഭി അങ്ങനെ എല്ലാവരെയും കാണാനും പരിചയപ്പെടാനും സാധിച്ചു. ഒരുപാട് സന്തോഷം. എല്ലാവരെയും ഇഷ്ടം തന്നെ. എന്നാലും ഞങ്ങളുടെ ഋഷിക്കുട്ടനെ ഒരു പ്രത്യേക ഇഷ്ടമാണ്. അവനെ കാണുമ്പോഴും എന്തോ ഒരു attraction ആണ്. INB trip തുടങ്ങി കാണാൻ തുടങ്ങിയതാണ് സുജിത്തിൻ്റെ പ്രോഗ്രാം ഞാൻ. അതിൽ ഋഷിയുടെ ഭാഗം കാണാനാണ് കൂടുതൽ ഇഷ്ടം. സുജിത്തിൻ്റെ അവതരണം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ഒന്നുതന്നെയാണുട്ടോ. അങ്ങനെയാണ് വീഡിയോ കണ്ട് തുടങ്ങിയത്. എന്തായാലും സുജിത്തിനെ കാണാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരെ എല്ലാം കണ്ട് സന്തോഷമായി . എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sasinair
    @sasinair 9 หลายเดือนก่อน

    നമ്മൾക്ക് വിയർപ്പിന്റെ അസുഖമാണല്ലോ.

  • @deepasadanandan6927
    @deepasadanandan6927 9 หลายเดือนก่อน

    Vlog...eat...repeat 😍👍

  • @Dileepdilu2255
    @Dileepdilu2255 9 หลายเดือนก่อน

    Polikki

  • @nihalkprakash8070
    @nihalkprakash8070 9 หลายเดือนก่อน

    Loved the video

  • @vaishnav.k5554
    @vaishnav.k5554 9 หลายเดือนก่อน +1

    Bro, Bengaluru Police issued an order shutting down public access to Phoenix Mall of Asia on December 30, restricting access in North Bengaluru from December 31 to January 15, citing traffic congestion and inadequate parking.

  • @mr_stranger_10
    @mr_stranger_10 9 หลายเดือนก่อน +3

    Sujith ബ്രോ ഇപ്പോൾ ബാംഗ്ലൂരിൽ ഉണ്ടോ.. തിരിച്ചു പോയോ??.. ഞാൻ ബാംഗ്ലൂരിൽ ആണ്. കാണാൻ പറ്റുമോ ❤️

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +3

      തിരിച്ചു

  • @vidyanair9575
    @vidyanair9575 9 หลายเดือนก่อน +4

    Happy Togetherness to Aunty and Uncle ❤❤

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +1

      Thank you so much

  • @Asherstitusworld
    @Asherstitusworld 9 หลายเดือนก่อน +4

    Family Road trip To Bangalore welcome to Bangalore Sujith cheta still in Bangalore?😊

  • @travelingmalabari
    @travelingmalabari 9 หลายเดือนก่อน

    എരുമേലി എന്റെ നാട്🥰🥰🥰 ❤

  • @georgemechery
    @georgemechery 9 หลายเดือนก่อน +1

    "മേച്ചേരി " ലാൽ ജോസിന്റെ വീട്ടു പേര് കൂടി ആണ് 😊

  • @AswanthBinu-t4l
    @AswanthBinu-t4l 8 หลายเดือนก่อน

    Love from mundakayam 🤗❤

  • @Rahul-iu7jl
    @Rahul-iu7jl 9 หลายเดือนก่อน

    സൂപ്പർ 👌

  • @ShaniRiyasa
    @ShaniRiyasa 9 หลายเดือนก่อน

    Biriyaniyil ozhikunna gravyk kayachaar eannan parayaar sujithetta😊

  • @sujithasujithasuji9814
    @sujithasujithasuji9814 9 หลายเดือนก่อน +1

    Phionix mall of Asia is closed in jan15

  • @tijojoseph9894
    @tijojoseph9894 9 หลายเดือนก่อน +1

    Budubuda @bangalore❤❤

  • @MhdRishan-vt8lr
    @MhdRishan-vt8lr 9 หลายเดือนก่อน

    Happy wedding anniversary to appa amma