അന്ന് താങ്കൾ മൊറോക്കോയിൽ 90 ദിവസത്തിൽ കൂടുതൽ ഉണ്ടായിരുന്നു. ഞാനും ഒരു എപ്പിസോഡും മിസ് ചെയ്യാതെ താങ്കളോടൊപ്പം മൊറോക്കോയിലായിരുന്നു. ഇന്ന് മുതൽ വീണ്ടും മൊറോക്കോയിൽ♥️
18:24 നല്ല സുഖമായി ഉറങ്ങാൻ പറ്റും..പ്രൈവസിയും കിട്ടും 👌 പക്ഷെ ഉളളത് പറയട്ടെ .. എനിക്ക് ഇങ്ങനെ ഉള്ള അവസരങ്ങളിൽ എത്ര ശ്രമിച്ചാലും ഉറക്കം വരില്ല..comfort ആവാതെ തോന്നും..😄ശീലമായി കഴിഞ്ഞാൽ പ്രശ്നം ഉണ്ടാകില്ല..
So happy to see you back in Morocco. I saw the country first time in your vlog during lockdown and watched your entire lockdown episodes. A man as kind as Suneer was a Godly intervention at the right time. Can't wait to see him, his beautiful family and y'all together 😍
സുജിത്തിന്റെ വീഡിയോകൾ സൂപ്പർ ! കസബ്ലങ്ക എയർപ്പോർട്ടിൽ കണ്ട തിരക്ക് ഹജ്ജ് മൂലമല്ല. ഇപ്പൊ ഉംറ നിർവഹിക്കാൻ പോയ വർ തിരിച്ചു് വന്നതാവും. ഹജ്ജ് ഇനിയും രണ്ട് മാസം കഴിഞ്ഞിട്ടാണ്.
ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു.. അതിന് ആദ്യം മാപ്പ് ചോദിക്കുന്നു... സത്യം ഉറക്കെവിളിച്ചുപറയുമ്പോൾ അതൊക്ക ഉണ്ടാകും... ചിലപ്പോൾ സംഘി, ചിലപ്പോൾ കമ്മി, ചിലപ്പോൾ കൊങ്ങി.... ഒരുകാര്യം പറയാം... താങ്കൾ നിലപാടിൽ വ്യക്തിത്തമുള്ളആളാണ്... ഹാപ്പി ജേർണി......❤❤❤
@@TechTravelEat sujith ഏട്ടാ Spain കൂടെ ഒന്ന് പോയി അവിടുത്തെ കാഴ്ചകൾ കൂടി പകർത്താമോ ...... എന്നെപോലെ ഉള്ളവർക് ഒരിക്കലും സാമ്പത്തിക പരമായി ഇതു രാജ്യത്താണെകിലും പോകാനുള്ള കേല്പ്പില്ല
Morocan vedios ഞാൻ കണ്ടത് Dubail വെച്ച്. Best wishes sujith &happy journey. ആ ക്യാമെറയിലൂടെ നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരാൻ സാധിക്കട്ടെ. 👍👍🔥🌹
വീഡിയോ തുടക്കത്തിൽ ആ ഉത്സവവും ആനയും കണ്ട സ്ഥലം നമ്മുടെ നാടാണ്. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം ആയിരുന്നു. ശുഭയാത്ര നേരുന്നു. മൊറൊക്കോ വിശേഷങ്ങൾ കാണാൻ നാളെ കാത്തിരിക്കും 🥰🥰🥰❤❤❤😍😍😍👍🏻🙏🏻
ജപ്പാൻ കാഴ്ചകളും ചൈന യാത്രയുടെ കാഴ്ചകളും കാണാൻ ബാക്കിയുണ്ട് അത് പിന്നീട് കാണണം എന്തായാലും മൊറോക്കോ യാത്ര അടിപൊളി ആകട്ടെ വ്യത്യസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു😊❤😊❤😊❤❤😊❤😊❤😊❤😊😊❤❤😊😊❤😊❤
ഗൾഫ് എയർ ബിസിനസ്സ് ക്‌ളാസ്സ് താങ്കൾ പറയുന്നരിതിൽ അത്ര നന്നല്ലാ പലപ്രാവശ്യം പോയതാ 🤩 ചില സമയത്തു പുഷ് ബേക്കു പോലും ചെയ്യാൻ കഴില്ല but ട്രിവാൻഡറും എയർ പൊട്ടിലെ ഗൾഫ് എയർ സ്റ്റാഫു അടിപൊളി 🙏
Thanks for this video, I have been working more than 13 years in Bahrain always traveling by gulf air since ceased the bahrain airways but I think bahrain airways service was much better than gulf air .., 😊
ഞാൻ മൊറോക്കോ പോയി വന്നു വീഡിയോസ് ഇട്ടു തുടങ്ങി !! അതെ സമയം സന്തോഷേട്ടനും സഞ്ചാരം തുടങ്ങി ഇപ്പൊ ദേ സുജിത് ഭക്തനും 👌👌
സുജിത്ത് ഭക്തൻ ഫാൻസ് മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖
❤❤❤
❤️❤️മലപ്പുറം ❤️
ഞാനും❤
❤
❤
അന്ന് താങ്കൾ മൊറോക്കോയിൽ 90 ദിവസത്തിൽ കൂടുതൽ ഉണ്ടായിരുന്നു.
ഞാനും ഒരു എപ്പിസോഡും മിസ് ചെയ്യാതെ താങ്കളോടൊപ്പം മൊറോക്കോയിലായിരുന്നു.
ഇന്ന് മുതൽ വീണ്ടും മൊറോക്കോയിൽ♥️
സന്തോഷ് അണ്ണന്റെ മൊറോക്കൻ യാത്ര വന്നു കൊണ്ടിരിക്കുന്നതിനിടയിൽ... ഇതേ സുജിത്ത് അണ്ണനും 🥰💥💥💥
20:07 എന്ത് മനോഹരം ആണ് കാണാൻ 😍👌ഒരിക്കൽ എങ്കിലും ഇവിടെ ഒന്ന് പോണം ❤️
18:24 നല്ല സുഖമായി ഉറങ്ങാൻ പറ്റും..പ്രൈവസിയും കിട്ടും 👌 പക്ഷെ ഉളളത് പറയട്ടെ .. എനിക്ക് ഇങ്ങനെ ഉള്ള അവസരങ്ങളിൽ എത്ര ശ്രമിച്ചാലും ഉറക്കം വരില്ല..comfort ആവാതെ തോന്നും..😄ശീലമായി കഴിഞ്ഞാൽ പ്രശ്നം ഉണ്ടാകില്ല..
So happy to see you back in Morocco. I saw the country first time in your vlog during lockdown and watched your entire lockdown episodes. A man as kind as Suneer was a Godly intervention at the right time. Can't wait to see him, his beautiful family and y'all together 😍
സുജിത്തിന്റെ വീഡിയോകൾ സൂപ്പർ ! കസബ്ലങ്ക എയർപ്പോർട്ടിൽ കണ്ട തിരക്ക് ഹജ്ജ് മൂലമല്ല. ഇപ്പൊ ഉംറ നിർവഹിക്കാൻ പോയ വർ തിരിച്ചു് വന്നതാവും. ഹജ്ജ് ഇനിയും രണ്ട് മാസം കഴിഞ്ഞിട്ടാണ്.
സുനീർ ഭായ്ക് ഞങ്ങളുടെ സ്നേഹാന്നെഷണം അറിയിക്കുക സുനീർ ഭായ്ക്കും കുടുബത്തിനും ഒരു വലിയ നമസ്കാരം 🙏
Morocco വീഡിയോ മുഴുവൻ കണ്ടിരുന്നു, ബാക്കി കാണാനായി കട്ട waiting 😊സുനീർ ഭായ് യെയും കുടുംബത്തെയും കാണാനും തിരക്കായി
കരേറ്റ് പരുപാടി .... ആദ്യം വരുന്നത് ഞങ്ങടെ ചെറുക്കൻ പേരൂർ ശിവൻ .... എന്ന പേരൂരാൻ❤❤❤❤❤❤
എവിടെ എന്തിന് പോവുകയാണെങ്കിലും സ്വന്തം കുടുംബത്തോട് യാത്ര പറഞ്ഞു അവരിൽ നിന്നും കണ്ണെത്താ ദൂരത്തേക്ക് പോകുന്നത് വല്ലാത്ത ഒരു നൊമ്പരമാണ് ......
അടിപൊളി .മൊറോക്കോയിൽ അന്ന് lock down സമയത്ത് താമസിച്ച apartment സന്ദർശിക്കണം .ഒരു ദിവസം താമസിക്കനം bro 😍.പറ്റുമെങ്കിൽ ഒരു മൊറോക്കൻ ടീ കൂടി ആവാം❤
Sure
Baiju oompicha flat ano
എല്ലാവിധ ആശംസകളും നേരുന്നു 👍👍
ഇന്നലെ വിഡിയോ കാത്തിരുന്നു 😒 ഇനി morokkan വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു 👍👍👍👍 good bless you സുജിത്തേട്ട
❤️
@@TechTravelEat aduthath Algeria & Tunisia 👍
വീണ്ടും മൊറോക്കോ😍 സുനീർ ഭായിയെ കാണാമെന്ന് കരുതുന്നു 🥰👍🏻
സഞ്ചാരത്തിൽ മൊറോക്കോ ആണ് കാണിക്കുന്നത്
Sure
Good
@@jayasuryanj3782 atin munp TTE yil Sujith kanichitund
വീഡിയോക്ക് ഇടക്ക് ഒരു സിനിമാ കട്ട് കേറിവന്നു ..എന്തുപറ്റിയതാ സുജിത്ത് ബ്രോ 🧐
അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു
എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു
❤️
വെഞ്ഞാറമൂട് കാരേറ്റ് ഞാൻ താമസിക്കുന്ന സ്ഥലമാ സുജിത്തേട്ടാ 😊
Nigalude vedios kanumbop vibbz an enthann ariyillla morr vedios upload 🐐✨✨✨
Am always waiting for your videos...sooo authentic and entertaining ❤
ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു..
അതിന് ആദ്യം മാപ്പ് ചോദിക്കുന്നു...
സത്യം ഉറക്കെവിളിച്ചുപറയുമ്പോൾ അതൊക്ക ഉണ്ടാകും...
ചിലപ്പോൾ സംഘി, ചിലപ്പോൾ കമ്മി, ചിലപ്പോൾ കൊങ്ങി....
ഒരുകാര്യം പറയാം...
താങ്കൾ നിലപാടിൽ വ്യക്തിത്തമുള്ളആളാണ്...
ഹാപ്പി ജേർണി......❤❤❤
ഇസ്ലാമിക രാജ്യങ്ങളിൽ മനോഹരമാണ് മൊറൊക്കോ 🇲🇦ilove morocco❤
❤🎉
Americakar ethipedatha Ella muslim rajyavum manoharanam Anu bro
😂😂
@@jackafil4153 Pakistan??
@@ViratKohli18249 British kar thanne Alle Americansum white people
പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു,♥️♥️♥️♥️
Welcome back suneer bhai👏👏👏
പുതിയ വിദേശ യാത്രക് എല്ലാ ആശംസകളും നേരുന്നു 🙏🌹🙏
പണ്ടത്തെ മൊറോക്കൻ videos ഓർമകളിലൂടെ ഈ videos കാണുന്നു
ആ മൊറൊക്കൻ ദിനങ്ങൾ വീണ്ടും വരുന്നു അല്ലെ ❤️❤️❤️മറക്കാൻ പറ്റില്ല ഒരിക്കലും
സുജിത് സാറിന്റെ വീഡിയോ കാണാൻ വളരെ മനോഹരം ആണ്
അന്ന് കൊറോണ കാലം മുതൽ ആണ് ഈ യൂടുബ് ചാനൽ കാണാൻ തുടങ്ങിയത് പിന്നെ 12:30 വരെ എന്നും കാത്തിരിക്കുമായിരുന്നു.
Happy journey sujith waiting ayirunnu finally sujith and ഋഷി fans like ഋഷിne ഇഷ്ടമുള്ളവര്‍ like
❤️
@@TechTravelEat sujith ഏട്ടാ Spain കൂടെ ഒന്ന് പോയി അവിടുത്തെ കാഴ്ചകൾ കൂടി പകർത്താമോ ...... എന്നെപോലെ ഉള്ളവർക് ഒരിക്കലും സാമ്പത്തിക പരമായി ഇതു രാജ്യത്താണെകിലും പോകാനുള്ള കേല്പ്പില്ല
@@TechTravelEat ❤
കാത്തിരുന്ന വീഡിയോ 👍
Aanayum. Aana vandiyum❤ happy journey 👍
Ur videos always become better and better and can't wait for vlogs with suneer bhai
katttttta waiting ayirunna varudddo anne poole😃
25:00 ഹജ്ജ് അല്ല ബ്രോ,റംസാൻ മാസത്തിൽ സൗദിയിൽ പോയ ആളുകളാവും,ഹജ്ജിന് ഇനീം 2മാസം ണ്ട്
Morocan vedios ഞാൻ കണ്ടത് Dubail വെച്ച്. Best wishes sujith &happy journey. ആ ക്യാമെറയിലൂടെ നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരാൻ സാധിക്കട്ടെ. 👍👍🔥🌹
So excited for morroco series woh baiju bhai ko bhi leke jana tha jada team rehega tho aur reach milega😅😅😅😅
Katta waiting suneer bhai❤❤
ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗ് ആണ് ടെക് ട്രാവസ്
Suneer Bai
Eid Mubarak
finally english subtitles are back, thank you
സൂപ്പർ airline, കാഴ്ചകൾക്കായി waiting sujith
MASHA ALLAH WORLD HARMONY HUMAN HARMONY
Super sujith
I want to see tech travel here❤❤❤❤
സാർ അടിച്ചു പൊളിച്ചു നല്ല വീഡിയോസ് മായി വരൂ അഭിന്ദനങ്ങൾ മനോജ് TVM
Happy journey sujth bro ❤️
Adipoli video🤗
വീണ്ടും Moroco രാജ്യത്ത് അവിടെ തെ കാഴ്ചകൾ കാണാൻ
വീഡിയോ തുടക്കത്തിൽ ആ ഉത്സവവും ആനയും കണ്ട സ്ഥലം നമ്മുടെ നാടാണ്. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം ആയിരുന്നു. ശുഭയാത്ര നേരുന്നു. മൊറൊക്കോ വിശേഷങ്ങൾ കാണാൻ നാളെ കാത്തിരിക്കും 🥰🥰🥰❤❤❤😍😍😍👍🏻🙏🏻
Aa 3 varsham munbb koodiyathaa ningade subscriber aaayitt 🙂😁😌
Happy journey God bless you❤
Suneer ഭായിയെ കാണാൻ കാത്തിരുന്നു..😢നാളെ കാണാം🥰👍🤝❤️
Great congratulations hj Best wishes thanks
Have a blast bro! ❤️❤️
Good video
As usual poli
അടിപൊളി 👍👍👍👍❤❤❤സുനീർ bai ❤❤❤👍👍👍
ആശംസകൾ ഏട്ടാ 👍❤️
അടിപൊളി വിഡീയോ കാണാൻ വെയിറ്റ് ചെയ്യുന്നു 👍
God bless you 🙏
സുജിത്തേട്ടന്റെ ഒരു വീഡിയോ ഒന്നിൽ കൂടുതൽ പ്രാവശ്യം കാണുന്നവർ ഉണ്ടോ
എല്ലാ വിധ ആശംസകൾ യാത്രകൾ അടിപൊളി ആവട്ടെ ❤️❤️❤️❤️❤️
😍😍wow after a long time ❤️❤️
ട്രിപ്പൊക്കെ അടിപൊളിയാവട്ടെ😍👍
Alll the best 👍 bro
Was patiently waiting for this❤
Wow so much excited for the coming videos and thanks for being a inspiration to all of us. Happy journey😍😍
❤️
മൊറൊക്കോ. ഇഷ്ട്ടമാ. Waiting. സുനീർ kandy🙏🏻
ജപ്പാൻ കാഴ്ചകളും ചൈന യാത്രയുടെ കാഴ്ചകളും കാണാൻ ബാക്കിയുണ്ട് അത് പിന്നീട് കാണണം എന്തായാലും മൊറോക്കോ യാത്ര അടിപൊളി ആകട്ടെ വ്യത്യസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു😊❤😊❤😊❤❤😊❤😊❤😊❤😊😊❤❤😊😊❤😊❤
So excited for your video ❤ I am so happy
Waiting to watch morocco and Sunirbhai. Very excited
സുനീർ കാൻഡിക്കു ഒരു ആറന്മുള കണ്ണാടി ഉറപ്പ്...of course we miss baiju annan
അന്ന് നിങ്ങള്ക് ദൈവത്തെ പോലെ അവതരിച്ച സുനീർ കണ്ടിയെ കാണാൻ ഞങ്ങളും ആകാംഷയോടെ കാത്തിിക്കുകയാണ്..
കാരണം നിങ്ങളുടെ വീഡിയോ കാണുന്നത് സാധാരണ മനുഷ്യന്മാരാണ്
Sujithinengilum nanniundallo great
I think gulf air should be the best airlines
sujithh bhaiss travel vlogg always special to watch ❤
Hakimiയെ കണ്ടാൽ എന്റെ അനേഷണം പറഞ്ഞേക് 😌👍
Ntayum
Hakimi ooh...
സുനീർ ഭായ് ഇപ്പൊ സഞ്ചാരം പ്രോഗ്രാമിൽ ആറാടുകയാണ്.
അടുത്തത് (🅢︎ 🅑︎)ന്റെ കൂടെ 💐💐💐
സുനീർ ബായെ കാണാൻ വന്ന നമ്മളാരായി 😜
Convey our regards to SuneerBai fly👍🏻👍🏻💖💖
മൊറൊക്കോ പ്ലെയർ ഹക്കീംമിയെ കാണാൻ പോവുമോ 🤪
ഗൾഫ് എയർ ബിസിനസ്സ് ക്‌ളാസ്സ് താങ്കൾ പറയുന്നരിതിൽ അത്ര നന്നല്ലാ പലപ്രാവശ്യം പോയതാ 🤩 ചില സമയത്തു പുഷ് ബേക്കു പോലും ചെയ്യാൻ കഴില്ല but ട്രിവാൻഡറും എയർ പൊട്ടിലെ ഗൾഫ് എയർ സ്റ്റാഫു അടിപൊളി 🙏
👍👍👍👍👌👌👌
Waiting for more existing videos 🤩😍
Next Exciting Travel Series 🤩❤️
ഒരു അടിപൊളി യാത്ര ആശംസിക്കുന്നു Sujithettaa ❤ നമ്മളും വെയ്റ്റിംഗ് to enjoy 😍
thank u
@@TechTravelEat ❤
Happy jeourny...... 😊😊😊😊
Suneer bai adhehathe marakkaan kazhiyilla..❤❤❤❤
Kidilan Video ❤❤❤❤❤❤❤
Waiting Ayirunu 🔥🔥🔥🔥🔥
Adipoli Video 🔥🔥🔥🔥🔥🔥
Love U So Much ❤❤❤❤❤❤
❤️❤️❤️
I enjoy your videos Sujith .
Hi Suji Happy Journey, take care
അന്ന് കൂടെ ഉണ്ടായിരുന്ന ശ്രീ @baijuNnair എവിടെ?
Awesome
Thanks for this video, I have been working more than 13 years in Bahrain always traveling by gulf air since ceased the bahrain airways but I think bahrain airways service was much better than gulf air .., 😊
എന്നത്തേയുംപോലെ പുതിയ കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു.. 😊Hope this series gets to be equally rewarding for you and us. ❤️..
Morocco എയർപോർട്ടിൽ കണ്ടത് ഉംറ കഴിഞ്ഞു വരുന്ന തീർത്താടകരാണ്.. ഹജ്ജിനു ഇനിയും ഒന്നര മാസമുണ്ട്
first thene voiceover kodthile sthym parnha ath boree aan sadharna idkne poole idkk
Pandethe vibe poii kittnnn ipo😢😢😢
Baiju Sirine koode kootamarnu 😊 😅
Baiju n Naari enna para naariye ee velayil anusmarkkunna ellavarum like adi 😅
Adipoli nalla videos kaanan nalle rasand