ഇത് Bus ആണോ Train ആണോ? Rail Bus Ride in Srilanka | റെയിൽ പാളത്തിലൂടെ ഓടുന്ന ബസ്സ്

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @kvk9725
    @kvk9725 ปีที่แล้ว +52

    Shornoor - Nilambur railway path il ഇത് കൊണ്ടുവരണം 😉, ചിലപ്പോൾ നല്ല tourism promote ആവും

    • @bibinkrishnan4483
      @bibinkrishnan4483 ปีที่แล้ว +2

      അതിനുള്ള ബോധവും ഇല്ല.... സമയവുമില്ല ഇമ്മടെ ഗവണ്മെന്റ് ന് 🤦‍♂️. കക്കാൻ മാത്രം അറിയാം നന്നായി 🙄

    • @entekeralam2284
      @entekeralam2284 ปีที่แล้ว

      ശരി ആണ്... നമ്മുടെ നാട്ടിൽ പാര വയ്ക്കാൻ ആളുണ്ടല്ലോ അതാണ് പ്രശ്നം

  • @sumap2573
    @sumap2573 ปีที่แล้ว +13

    ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു Rail Bus നെ പറ്റി അറിയുന്നത്. സുജിത്തിന്റെ വീഡിയോയിൽ കൂടി ഇതൊക്കെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. അടിപൊളി വീഡിയോ.

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +29

    Wow rail bus journey pwolichu ❤️❤️👌 ✌️ variety concept..

  • @renji9143
    @renji9143 ปีที่แล้ว +11

    തകർന്ന് തരിപ്പണം ആയ രാജ്യം ആണെങ്കിലും. നല്ല വൃത്തി ഉള്ള സ്ഥലങ്ങൾ ആണ് ശ്രീലങ്ക 👌

    • @nimanthaathisvara6446
      @nimanthaathisvara6446 6 หลายเดือนก่อน +1

      Update your self our country is getting better now and we have growing economy now
      Update before comment here

  • @rasheedthullisseri4278
    @rasheedthullisseri4278 ปีที่แล้ว +4

    റയിൽ ബസ്സ്... അടിപൊളി... ആദ്യം ആയിട്ടാണ് ഇതിനെ കാണുന്നത് 👌👌👌👌😄

  • @AQFQ12345
    @AQFQ12345 ปีที่แล้ว +9

    എന്തോ ഭയങ്കര ഇഷ്ടമാണ് നിങ്ങളെയും കുടുംബത്തെയും ❤

  • @sherythomas7661
    @sherythomas7661 ปีที่แล้ว +51

    My father was an Ashok Leyland employee. This concept was launched by Ashok Leyland itself after 1996. It was to be introduced in Rajasthan however the Project did not succeed. It was exported to Sri Lanka.

    • @ShambhaviK-ki2nu
      @ShambhaviK-ki2nu ปีที่แล้ว +2

      There was many rail bus ln ndia before now most phased out

    • @sceneryofsrilanka2870
      @sceneryofsrilanka2870 ปีที่แล้ว +1

      Actually this Leyland bus was modified to run on rails by Sri Lankan Engineers & Technical people at Rathmalana Railway Workshop.
      As I remember about 12 such sets of rail buses were designed & manufactured locally.

    • @458244E
      @458244E ปีที่แล้ว

      Now also ഇന്ത്യൻ railways runs rail bus

    • @rameshmathew1961
      @rameshmathew1961 ปีที่แล้ว

      Except in Vijaypur in Gujarat, can we find Railbus anywhere in India?

    • @KirupanantharajahGajanthan
      @KirupanantharajahGajanthan 2 หลายเดือนก่อน

      No. It's modified in Srilankan Rail

  • @sleebajose2907
    @sleebajose2907 ปีที่แล้ว +3

    കർണാടക യിൽ ഷിമോഗ സാഗർ റയിൽവേ ലൈനിൽ ലൈലാൻഡ് 🚌 ബസ്സ് ആണ് ഓടുന്നത്

  • @sajithanand
    @sajithanand ปีที่แล้ว +36

    Srilankan trip was really good.
    Both of you should join for many more trips.Feels like you guys are covering more and deep views.

  • @nostalgicviews
    @nostalgicviews ปีที่แล้ว +22

    നിങ്ങളുടെ video കാണാൻ ഒരു പ്രതേക intrest ആണ് ❤️❤️❤️❤️നല്ലൊരു positive feel ❤️❤️❤️❤️❤️❤️❤️❤️

  • @fliqgaming007
    @fliqgaming007 ปีที่แล้ว +9

    ഇതിപ്പോ confusson ആയെലോ 😄
    അടിപൊളി സീരീസ് bros 😎😍

  • @munnathakku5760
    @munnathakku5760 ปีที่แล้ว +2

    😍സുജി ബ്രോ.. എപ്പിസോഡ്.. ഫുൾ കണ്ട് ഞാൻ 😍👍ഒന്നും പറയാനില്ല... ഒരു difrent. വീഡിയോ 👍😍🥰💪ട്രയിൻ ബസ് പൊളിച്ചു 😍👍😂. അശോക് ലായ്‌ലൻഡ് പോലും.. വിചാരിച്ചില്ല 🤣. സുജി ബ്രോ. പറഞ്ഞപ്പോൾ മനസ്സിൽ ചിരിച്ചു പോയി. 👍😍ഇനിയും ഇത് പോലെ.. വീഡിയോ കാണാൻ കട്ട 💪വെയ്റ്റിംഗ് ബ്രോ 👍😍😘❤️.. നാട്ടിൽ.. ഇനി കുറച്ചു.. വീഡിയോ cheyyane. ഒരു റോഡ്. ട്രിപ്പ്‌ ഇടു ബ്രോ 😍കാറിൽ. 👍

  • @RavindranathanVP
    @RavindranathanVP ปีที่แล้ว +1

    നന്നായിട്ടുണ്ട് സന്തോഷമുണ്ട്

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +7

    ആര് എന്ത് പറഞ്ഞാലും ഒരു പ്രതേക രസമാണ് സുജിത്തിന്റെ വീഡിയൊ കാണാൻ 👏👏👏👏👏

    • @minisanthakumar3510
      @minisanthakumar3510 ปีที่แล้ว

      This model should be ideal for Kerala and many remote areas of India...request Mr Sujith and Mr Abhijit to send photos to the Railway Ministry...I sure they will call you for discussion...

  • @anoop-rf8wd
    @anoop-rf8wd ปีที่แล้ว +6

    Family trip, solo trip നേക്കാളും കൂടുതൽ ഇഷ്ടം നിങ്ങൾ 2 പേരും ഉള്ള വീഡിയോ ആണ്. സുജിത് ബ്രോ നിങ്ങൾ പൊളി ആണ്. ഒരു ദിവസം mauritius വരൂ. ഒരുപാട് കാഴ്ചകൾ ഉണ്ടിവിടെ..

  • @jenson7424
    @jenson7424 ปีที่แล้ว +3

    അശോക് ലെയ്ലാൻഡിന്റെ ലോറികളെ കണ്ടിട്ടുള്ളു ട്രെയിൻ ആദ്യമായിട്ട് കൊള്ളം❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +2

    അടിപൊളി 👌🏻ബസ് ട്രെയിൻ 😄😄അത്തം ദിന ആശംസകൾ 👏🏻👏🏻👍🏻

  • @satheeshgopi7017
    @satheeshgopi7017 ปีที่แล้ว +1

    നിങൾ രണ്ടു പേരും കൂടിയുള്ള വീഡിയോകൾ കൂടുതൽ രസകരം ആകുന്നുണ്ട്

  • @swaminathaniyer8177
    @swaminathaniyer8177 ปีที่แล้ว +126

    ഇന്ന് അത്തച്ചമയം. സുജിത് ബ്രോയ്‌ക്കു എന്റെ മുൻ‌കൂർ ഓണാശംസകൾ.

    • @Earnandgrwo
      @Earnandgrwo ปีที่แล้ว +6

      Eid Mubarak ❤

    • @nygilxavier4773
      @nygilxavier4773 ปีที่แล้ว +4

      ​@@EarnandgrwoEid al-Atham.. 😊

    • @santhoshtv343
      @santhoshtv343 ปีที่แล้ว +2

      ഹഫ് നിന്റെ ഹഗ്ബ ഹ്ഹ്യ്ക്

    • @apputk2976
      @apputk2976 ปีที่แล้ว

  • @abeeds4783
    @abeeds4783 ปีที่แล้ว +1

    32:37 Kollaaam.. we are expecting more like this😋😋😋😋🤩🤩🤩🤩

  • @noushadnoushu5181
    @noushadnoushu5181 ปีที่แล้ว +1

    Rail bus vedio adipoli aayi 😃…sujith bro,abhijith bro rand perkkum ente onashamsgal ❤

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. നല്ല കാഴ്ചകൾ.

  • @shuhaibcyclist6957
    @shuhaibcyclist6957 ปีที่แล้ว +1

    ee videokk katta waiting aayirunnu

  • @anooprpanutelmedia3607
    @anooprpanutelmedia3607 ปีที่แล้ว

    ഒരുപാട് ഇഷ്ടായി നിങ്ങൾ രണ്ടുപേരും ഉള്ള പരമ്പര, ഇനിയും ഇതുപോലുള്ള സീരീസുകൾ പ്രതീക്ഷിക്കുന്നു

  • @rathymenon1033
    @rathymenon1033 ปีที่แล้ว

    നിങൾ രണ്ടുപേരും കൂടിയുള്ള യാത്രകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം railbus സൂപ്പർ ഇതുപോലുള്ള യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു അഭി ഒട്ടും over alla

  • @entekeralam2284
    @entekeralam2284 ปีที่แล้ว +1

    ട്രെയിൻ ബസ് സുന്ദരം... കൊങ്കൻ റെയിൽവയിൽ... നിർമാണ സമയത്ത് ലോറി പാളത്തിൽ വീൽ പിടിപ്പിച്ചു ഓടിയിരുന്നു 👍

  • @suhailpc007
    @suhailpc007 ปีที่แล้ว +6

    ബ്രേക്ക്‌ ഡൌൺ ആയാൽ മറുവശത്തുള്ള ബസ് റിവേഴ്‌സ് ഗിയറിൽ പോകുമായിരിക്കും അല്ലേ 😄 . എന്തായാലും അടിപൊളി 👍

    • @entekeralam2284
      @entekeralam2284 ปีที่แล้ว

      രണ്ടു ഭാഗത്തും engine ഉള്ള memu 😄👍

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +1

    അടിപൊളി വീഡിയോ ആയിരുന്നു പ്രത്യേകിച്ചും എടുത്ത് പറയാനുള്ളത് റെയിൽബസ് 😘😘😘🥰🥰🥰👍🏻👍🏻👍🏻😊😊😅അതൊരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു നിങ്ങൾക്കും നമ്മൾ പ്രേക്ഷകർക്കും നമിച്ചു ശ്രീലങ്ക 🙏🏻🙏🏻😃😃😃

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni ปีที่แล้ว +1

    നമ്മുടെ മഥുരയിലെ റെയില്‍ ബസിന്റെ വീഡിയോ ചെയ്യണം.. മഥുര ടു വൃന്ദാവന്‍ ആളും പൊളിയാണ്...

  • @sujababu3868
    @sujababu3868 ปีที่แล้ว +1

    അടിപൊളി ....പുതിയ ഒരു യാത്ര അനുഭവം തന്ന സുജിത്👍👍

  • @keraleeyank5226
    @keraleeyank5226 ปีที่แล้ว +1

    ചേട്ടനും അനുജനും കൂടി കലക്കു കയാണല്ലോ.super bro.

  • @shijubondbond2663
    @shijubondbond2663 ปีที่แล้ว

    ശ്രീ ലങ്ങൻ ട്രിപ്പ്‌ പൊളിച്ചു ഇനിയും ഇത് പോലെ ഉള്ള പോളപൊലപ്പൻ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤❤❤😜😜😜😜😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😮😮😮😮😮😮😮😮😮😮😮😮😮😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 ปีที่แล้ว +5

    Much better than family videos ❤

  • @vishnusanthosh4056
    @vishnusanthosh4056 ปีที่แล้ว +18

    രണ്ട്പേരും കൂടി INDIA ON RAILS SEASON 2 എത്രയും പെട്ടന്ന് ചെയ്യണം

  • @anilchandran9739
    @anilchandran9739 ปีที่แล้ว +8

    അഭിയുടെ ചാനലിൽ ഈ ട്രെയിൻ്റെ വീഡിയോ കാണാഞ്ഞപ്പോൾ ഇനി ഈ വണ്ടി ഷൂട്ട് ചെയ്തില്ല എന്നു കരുതി.😊

  • @rahimanahmed2112
    @rahimanahmed2112 ปีที่แล้ว

    രണ്ടുപേർക്കും അഭിനന്ദനങ്ങൾഎനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ❤

  • @dheerajr6521
    @dheerajr6521 ปีที่แล้ว +19

    Plzz continue this kind of trips...with abhi❤

  • @binulekshmi1891
    @binulekshmi1891 ปีที่แล้ว

    ആഹാ ഇങ്ങനെയാവണം ടെക് ട്രാവൽ ഈറ്റ് വീഡിയോകൾ,ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇന്നലത്തെ സിറിയ യാത്രയുടെ എപ്പിസോഡ് കണ്ടപ്പോ തന്നെ ഒരു മറുപടി എഴുതണമെന്ന് വിചാരിച്ചാണ് ഇന്നെങ്കിലും എഴുതിയില്ലെങ്കിൽ പിന്നെ ഞാനൊരു റെഗുലർ വ്യൂവർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കഷ്ടപ്പെട്ട് വിയർത്ത് നല്ല പോലെ എടുത്ത എപ്പിസോഡുകൾ ... ഇന്നലത്തെ വീഡിയോയുടെ തുടക്കമൊക്കെ classic .....കൊളംബോ, കിള്ളിനോച്ചി ജാഫ്ന എന്നുള്ളതൊക്കെ കേട്ടറിവ് മാത്രമേ ഉണ്ടായിന്നുള്ളൂ അതൊക്കെ ഞങ്ങൾക്ക് വേണ്ടി കണ്ടു അനുഭവങ്ങൾ പകർത്തി ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്ന സുജിത്തിന് അഭിനന്ദനങ്ങൾ... ദുബായ് സീരീസിന്റെ പരിഭവങ്ങളൊക്കെ ഇതിൽ തീർന്നു ഉഗ്രൻ തിരിച്ചു വരവ്, അഭിയും കുറച്ച് വിയർത്തു പോയി , സുജിത്തിന്റെ കൂടെ ഏതെങ്കിലുമൊരു co- traveller കൂടി ഉള്ളപ്പോഴാണ് നിങ്ങളുടെ episodukal കൂടുതൽ നന്നാകുന്നതെന്ന് എനിക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ശ്രീലങ്കയെ കുറച്ചൊക്കെ കാണിച്ചു തന്നതിന് നന്ദി. Good night

  • @ushapillai3274
    @ushapillai3274 ปีที่แล้ว +2

    സുജിത്തിനും അഭിജിത്തീനും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു ❤❤❤

  • @Svk408
    @Svk408 ปีที่แล้ว +7

    SL series Adipoli...SLR rail bus new viewing experience and informative as well...expecting these kind of unplanned exploration

  • @PeterPallitharayil
    @PeterPallitharayil ปีที่แล้ว

    ട്രയിൻ ബസ് അടിപൊളിയായി കാണിച്ചു തന്നതിൽ വളരെ സന്തോഷം ഇനിയും വെറൈറ്റി സംഭവങ്ങൾ നിങ്ങക്ക് കാണിച്ചുതരാൻ സാധി ക്കട്ടെ ❤you good 👍Happy onam

  • @raghukumar6473
    @raghukumar6473 ปีที่แล้ว

    നല്ല എപ്പിസോഡ് ആയിരുന്നു. ഇന്നത്തെ ട്രെയിൻ ബസ്സ് ഒരു ലോക കാഴ്ചയിലും കാണാൻ കഴിയാത്ത കാഴ്ച നല്ല ഇഷ്ടപ്പെട്ടു

  • @sheenumani6237
    @sheenumani6237 ปีที่แล้ว

    റെയിൽബസ് ഒരുപാടു ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായി കാണുവാ

  • @nikhila7240
    @nikhila7240 ปีที่แล้ว

    Video കണ്ടു addict ആയി നിങ്ങളുടെ channel, inb season 2 മുതൽ സ്ഥിരം viewer ആണ്

  • @binuknair5810
    @binuknair5810 ปีที่แล้ว

    സുജിത്ത് ബ്രോയ്ക്കും കുടുംബത്തിനും ഓണാശംസകൾ .
    ശ്രീലങ്കൻ Vlog ഒത്തിരി ഒത്തിരി ഇഷ്ട്ടായി❤❤❤❤❤

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +4

    Rail Bus Ride in Srilanka Video Amazing Sujith Cheta

  • @renidavid5333
    @renidavid5333 ปีที่แล้ว

    ഇതുപോലെയുള്ള ടൂർ ഇനിയും വേണം... അടിപൊളി

  • @Sivadasfgo
    @Sivadasfgo ปีที่แล้ว +3

    എന്തായാലും റെയിൽ ബസ് ഒരു പുതിയ അനുഭവം ആയിരുന്നു. Big thanks 🙏

    • @entekeralam2284
      @entekeralam2284 ปีที่แล้ว

      Pwd പൂട്ടി പോകും... തെയ്മാനം റെയിൽന് കുറവ്... ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കണം ♥️

  • @thajudeenthajudeen6932
    @thajudeenthajudeen6932 ปีที่แล้ว +1

    റയിൽ ബസ് നല്ല ഒരു അനുഭവം ആയിരുന്നു നന്ദി

  • @nostalgicviews
    @nostalgicviews ปีที่แล้ว +1

    Nice video ഞാൻ നന്നായി enjoy ചെയ്തു, ഒന്നുകൂടെ കാണാൻ പോകുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashafrancis9092
    @ashafrancis9092 ปีที่แล้ว

    Super excited Happy onam for you dear ones Thank you Sujith and Abhijith Bhakthan.

  • @ashifash1649
    @ashifash1649 ปีที่แล้ว

    ഇങ്ങനെയുള്ള വെറൈറ്റി വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത്തേട്ടന് നന്ദി നിങ്ങൾ രണ്ട് പേരു മുള്ള കൂടുതൽ യാത്രകൾ പ്രതീക്ഷിക്കുന്നു

  • @pushpaak6149
    @pushpaak6149 ปีที่แล้ว +2

    സുജിത്ത് ഉള്ള കാരണം ഇതൊക്കെ ഒന്ന് കാണാൻ പറ്റി ഓണത്തിന് നാട്ടിൽ വരില്ലേ👌👌❤❤

  • @Newkeralaexpress
    @Newkeralaexpress ปีที่แล้ว

    Hi sujith....Kaanakkazhchakal aanu ee srilankan series il muzhuvan. Orupaadu travellers nu upakaaramaavum ee videos.

  • @Fiwithoptions
    @Fiwithoptions ปีที่แล้ว +2

    Sri Lanka series is super. Really enjoyed all videos. ❤

  • @nostalgicviews
    @nostalgicviews ปีที่แล้ว +2

    Hai ഏട്ടാ nice video ❤️❤️❤️❤️❤️❤️❤️❤️

  • @nostalgicviews
    @nostalgicviews ปีที่แล้ว +4

    ഏട്ടാ ഞാൻ ഏട്ടന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഏട്ടനെ നേരിൽ കണ്ടിട്ടില്ല ❤️❤️❤️❤️❤️❤️❤️നമുക്ക് ഒരു ദിവസ്സം നേരിൽ കാണണം ❤️❤️❤️❤️💪💪💪💪💪

  • @VettichiraDaimon
    @VettichiraDaimon ปีที่แล้ว

    കാനഡയിലെ നോവ സ്കോഷ്യയില്‍ ഇരുന്നു ഇത് കാണുന്ന ഞാന്‍ 😄 30:24

  • @ManojKumar-k8i3n
    @ManojKumar-k8i3n ปีที่แล้ว

    സംഭവം കഴിഞ്ഞോ,,ശ്ശേ ,,കുറച്ചും കൂടി ആവാമായിരുന്നു പെട്ടെന്ന് കഴിഞ്ഞത് പോലെ ,,നിങ്ങളുടെ യാത്രാ പൊളിയാണ് ഇനിയും വേണം

  • @Earn_with_rahila03
    @Earn_with_rahila03 ปีที่แล้ว

    ശ്രീലങ്കൻ ട്രിപ്പ് അടിപൊളി അയിരുന്നു. ഇനിയും വേണം അഭിയുമായിട്ട് ഇതുപോലെത്തെ ട്രിപ്പ്...👌

  • @FoodieAB2002
    @FoodieAB2002 ปีที่แล้ว

    അവിടെയും നമ്മുടെ ടാറ്റ ആൻഡ് അശോക് Leyland ❤

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +7

    ഇത് ആദ്യമായി ഇങ്ങനൊരു സാധനം ഉണ്ടെന്ന് അറിയുന്നത് ഇന്നാണ്❤

  • @venugopalgopinath7417
    @venugopalgopinath7417 4 หลายเดือนก่อน

    VERY VERY GOOD VIDEO OF. YOUR LAST RAILBUS TRAVEL IN SRI LANKA I REALLY ENJOYED THIS EPISODE .THERE I ALSO SAW THE CHINESE RAIL PASS.BY.SHAPED LIKE VANDE BHARAT.

  • @SureshBalan-pq4yr
    @SureshBalan-pq4yr ปีที่แล้ว +1

    4:03 അതിനു ശ്രീലങ്കയിൽ ksrtc ഉണ്ടോ?

  • @harisebrahim2849
    @harisebrahim2849 ปีที่แล้ว

    Sujith bro superrrrr❤❤❤ adipoli ❤❤,,travel with Abhi Train bus …thanks for this video…

  • @AnandhuAnanduu
    @AnandhuAnanduu ปีที่แล้ว

    Nigal 2perum kudi ullla travel super anu inium venam video kurach koodi length akkkam ayitunu pettanu theernapple ayi ppyi super episode 😍😍😍😍😍

  • @CookeryChords
    @CookeryChords ปีที่แล้ว

    Video suuuper .onathin familyumayi ulla videos venam bhaiii

  • @KrishnaKumar-gh1ic
    @KrishnaKumar-gh1ic ปีที่แล้ว +2

    Thanks for providing different travel experience 😍😍

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +7

    ഇത് പോലെ നിങ്ങൾ രണ്ടുപേരും ഭൂട്ടാനിലേക്ക് ഒരു യാത്ര ചെയ്താൽ അടിപൊളിയായിരിക്കും ❤

  • @ambilibiju993
    @ambilibiju993 ปีที่แล้ว

    Ennathe video polichuuu....railbus super. ......❤❤❤❤❤.

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Good job god bless you Good video railbus super big salute Good luck tha ks bros

  • @BeVlogers
    @BeVlogers ปีที่แล้ว

    Adipolii video nd information 🙏

  • @ALEXANJANAVLOGS
    @ALEXANJANAVLOGS ปีที่แล้ว

    Bro....its best to see you bros together....your both channels will grow....the vibe between your talks together gives a good soul to the video...rather than your fly videos or alone videos of both bros....so from my view point ,your togetherness is amazing..... God bless both of you....
    From alex(playback singer)

  • @sree9946
    @sree9946 3 หลายเดือนก่อน

    Ath crct pointtt... gendr equality....
    Alland ividurhe pole.. strreeee purushan.... hanicu veezunna kuttikal muthalll....

  • @natpuls
    @natpuls ปีที่แล้ว +3

    Both of u plan a trip to cambodia ,vietnam or Philippines ....both brothers combination trip is good to see...do more brothers only trip abroad

  • @govindashok8036
    @govindashok8036 ปีที่แล้ว +2

    First like😌

  • @balkeesvv242
    @balkeesvv242 ปีที่แล้ว

    Abiyumayullaveedio. Ishttapettu
    Iniyum. Ningalrandduperumchrnnulla
    Veedio. Pratheeshikkunnu❤

  • @kumargopal3220
    @kumargopal3220 ปีที่แล้ว

    തകർന്നു അടിഞ്ഞെങ്കിലും നല്ല വൃത്തി road ഉം പരിസരവും. Dressing ഉം വൃത്തി യോടെ. Good hygenic

  • @sreejish121
    @sreejish121 ปีที่แล้ว

    polichuuuuu
    variety video

  • @annabinoy4526
    @annabinoy4526 ปีที่แล้ว

    Brothers videos super annu ketto

  • @rahulvijayev1987
    @rahulvijayev1987 ปีที่แล้ว +2

    Railbus was probably operational in Bangarpet-Kolar and Mathura-Vrindavan routes. Not 100% sure though.

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว

    ശ്രീലങ്കൻ വീഡിയോ എന്തു രസം ആണ് 👍👍

  • @vandiholic451
    @vandiholic451 ปีที่แล้ว

    8:10 Ashok Leyland King of speed 🔥😁

  • @gladwingladu127
    @gladwingladu127 ปีที่แล้ว

    😘😍 poli😘Rishi yum ayi train trip pokumo happy akkum 😘

  • @abhijithp2116
    @abhijithp2116 ปีที่แล้ว

    Sri Lankan series best ♥️♥️.....we want more video of this duo

  • @kunjhon4078
    @kunjhon4078 ปีที่แล้ว

    ഇന്ത്യ യിൽ ഉണ്ട് അശോക് ലൈലന്റ് ന്റെ തന്നെ ലോറി ഉണ്ട് നിലംബൂർ റെയിൽവേ സ്റ്റേഷനിൽ നിലബൂർ to ഷൊർണുർ പാത മൈന്റെന്റൻസ് ചെയ്യാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
    The same ashokh lailand പക്ഷെ pasangger കാറിയർ അല്ല goods cariar ആണ്

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    അടിപൊളി അടിപൊളി അടിപൊളി 🙏🏼🙏🏼വീഡിയോ

  • @essjaykitchen67
    @essjaykitchen67 ปีที่แล้ว

    Ningalude videos ellam super👌👌♥️♥️

  • @genpt007
    @genpt007 ปีที่แล้ว

    RAIL BUSUM ATHILE TRAVEL EXPERIENSUM KANICHU THANNAA SUJITH BROKKUM ABHI KUTTANUM ORU BIG THANKS....

  • @akshaykannur
    @akshaykannur ปีที่แล้ว +3

    Srilankan series worth episode 💥

  • @PABLOChoCobar0369
    @PABLOChoCobar0369 ปีที่แล้ว +1

    Sujith bro everytime tries to bring fresh contents, which tempts us to watch more of his exciting videos like these❤❤🎉🎉

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @sruthinkumar
    @sruthinkumar ปีที่แล้ว

    Srilankan video i really enjoyed. And first time I will seeing rail bus ..❤ thankyou Sujith bro

  • @anjurajan852
    @anjurajan852 ปีที่แล้ว

    Sri Lanka trip adipoli aarunnu, enim Annan thambi combo tripkal pradheekshikunnu.

  • @baburiyas80
    @baburiyas80 ปีที่แล้ว

    ചേട്ടനും അനിയനും ഉള്ള യാത്ര കൊള്ളാം.
    എനിയും പ്രതീക്ഷിക്കുന്നു '

  • @Mallu_night_owl
    @Mallu_night_owl ปีที่แล้ว

    expecting more exciting videos with abhi and you together love you both .bro = bro combo superb

  • @Nigi542
    @Nigi542 ปีที่แล้ว

    ഇത് പൊളിച്ചു ബ്രോ

  • @sugunabalu5409
    @sugunabalu5409 ปีที่แล้ว

    എന്തായാലും ശരി റയിൽ ബസ്സ് കൊള്ളാം കേട്ടോ

  • @Handle_am
    @Handle_am ปีที่แล้ว

    @sujith bhakthan
    Nigal srilankayil gol (galli) aviday adipolly beachum fort adipoli ann ath pollay nooraliya kandy avidayum supper ann

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    ❤❤ നല്ലൊരു യാത്ര, നന്ദി സുജിത്, അഭി' ഇങ്ങനെയൊരു rail bns ഉണ്ടെന്നറിവ് ആദ്യം, ഇനിയും ചേട്ടനും അനിയനും ചേർന്നുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു, യാത്ര ചെയ്യാൻ ഞങ്ങളും തയ്യാർ

    • @jkbro6016
      @jkbro6016 ปีที่แล้ว

      It made in sri lanka from useless old ashok leyland buses