Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2020
  • ആദ്യമായിട്ടാണ് ഒരു കപ്പൽ യാത്ര പോകുന്നത്. അതും റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. സിങ്കപ്പൂർ - മലേഷ്യ - തായ്‌ലൻഡ് രാജ്യങ്ങൾ സന്ദർശിച്ച് തിരികെ സിങ്കപ്പൂരിലേക്കാണ് വരുന്നതാണ് ഇതിന്റെ റൂട്ട്. കപ്പൽ യാത്രയുടെ ആദ്യ ഭാഗം കാണാം.
    Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 3.4K

  • @dssmokey8992
    @dssmokey8992 3 หลายเดือนก่อน +61

    2024 kaanunavar undo😂

  • @LukeDamant
    @LukeDamant 4 ปีที่แล้ว +1335

    Enjoy your time. Looks like an awesome cruise 🚢

    • @impulsedguy6557
      @impulsedguy6557 4 ปีที่แล้ว +32

      I don’t want to hear that, I want to hear when you’re coming back to karthik surya

    • @ajinantony1807
      @ajinantony1807 4 ปีที่แล้ว +9

      When are you going to do thr collab with Karthik Surya?

    • @AjasAS
      @AjasAS 4 ปีที่แล้ว +3

      @@impulsedguy6557 ippo luke tvm il und

    • @nandhus5765
      @nandhus5765 4 ปีที่แล้ว +2

      Luke aliyooo

    • @sarathcbbabu6345
      @sarathcbbabu6345 4 ปีที่แล้ว +3

      Luke aliyaaaa

  • @ajmiyariyas5995
    @ajmiyariyas5995 3 ปีที่แล้ว +499

    അത്രേം ജനക്കൂട്ടത്തിന്റെ ഇടയിൽ കൈലി മുണ്ട് ഉടുത്തു വന്ന ആഹ് ഇക്കയ്ക് ഇരിക്കട്ടെ ഈ like❤️

  • @unknownperson2135
    @unknownperson2135 3 ปีที่แล้ว +338

    2021 കാണുന്ന ആരെങ്കിലും ഉണ്ടോ 🙋🏻‍♂️

  • @athulentertainments
    @athulentertainments 4 ปีที่แล้ว +661

    എപ്പോഴെങ്കിലും കപ്പലിൽ ഇതുപോലൊരു യാത്ര നടത്താൻ മോഹം തോന്നുന്നു 😍.. എന്തായാലും ഇതൊക്കെ കാണാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യം..🤗

    • @flowersazhar8015
      @flowersazhar8015 4 ปีที่แล้ว +12

      നിങ്ങൾക്കും സാധിക്കട്ടെ

    • @hanochkurian5933
      @hanochkurian5933 4 ปีที่แล้ว +5

      എല്ലാത്തിനും ഒന്നും അതിൻറെ തായ സമയം ഉണ്ട് ദാസാ. നിങ്ങളുടെ ആഗ്രഹവും തീർച്ചയായും നടക്കും.

    • @SreekumarTalksOfficial
      @SreekumarTalksOfficial 4 ปีที่แล้ว +3

      എത്രയും വേഗം ആ ആഗ്രഹം നടക്കും ബ്രോ 👍

    • @ArunKumar-zk4zi
      @ArunKumar-zk4zi 4 ปีที่แล้ว +2

      Rate ethra aavum

    • @sajidaansarsajidaansar35
      @sajidaansarsajidaansar35 ปีที่แล้ว +1

      S

  • @speakerpp345
    @speakerpp345 4 ปีที่แล้ว +419

    *കെഎസ്ആർടിസിയിൽ തുടങ്ങി കപ്പൽ വരെ എത്തി നമ്മുടെ സുജിത്തേട്ടൻ*

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      speaker** pp Ente channel subscribe chyithu support chiyumo ..?

    • @mahamoodmahamood4871
      @mahamoodmahamood4871 4 ปีที่แล้ว

      @@AnandhuAJ
      Mp LLP
      .

    • @ilovemusic-qf7vy
      @ilovemusic-qf7vy 4 ปีที่แล้ว +1

      അതേ ഓൾ ദി ബെസ്റ്റ് സുജിത്ത് ഭക്തൻ ചേട്ടാ

  • @musanoj8323
    @musanoj8323 4 ปีที่แล้ว +700

    ലോക്ക് ഡൗണിൽ റേഷൻ പച്ചരി കഴിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ.. 😁😄😄

  • @saif9176
    @saif9176 3 ปีที่แล้ว +950

    എന്നെ പോലെ ആരെങ്കിലും undo ഇപ്പോഴും vedio കാണുന്നവർ

  • @sreejithambady8707
    @sreejithambady8707 4 ปีที่แล้ว +760

    മനുഷ്യന്റെ മോഹങ്ങൾക് അതിർവരമ്പുകൾ ഇല്ലല്ലോ, മലയാളികളെ മോഹിപ്പിച്ചു കൊണ്ട് സുജിത്ത് ബ്രോ വീണ്ടും കളിക്കളത്തിലെക്.

    • @zithusworld5692
      @zithusworld5692 4 ปีที่แล้ว +4

      Pls support

    • @samjoy4195
      @samjoy4195 4 ปีที่แล้ว +2

      What is the price of the ticket

  • @aswinms
    @aswinms 4 ปีที่แล้ว +1497

    *മുണ്ട് ഉടുത്ത മലയാളിക്ക് ഒരു*
    👌👌👌👍👍👍👍👍
    *ഏയ്യ് ഞങ്ങൾ ഡ്രിങ്ക്സ് കഴിക്കാറില്ല മാനുക്ക അൽ powli*

    • @railfankerala
      @railfankerala 4 ปีที่แล้ว +10

      കൊച്ചി യിൽ നിന്ന് ആണോ കയറിയത് 🤔🤔

    • @niyas6625
      @niyas6625 4 ปีที่แล้ว +2

      @@railfankerala kochi to colombo. To singapore

    • @Bibinbabu5837
      @Bibinbabu5837 4 ปีที่แล้ว +3

      മലയാളി ഡാ..

    • @aswinms
      @aswinms 4 ปีที่แล้ว +2

      @Minutes Vlogger ha ha okey

    • @makmal3339
      @makmal3339 4 ปีที่แล้ว +2

      മലയാളി പൊളിയാലെ

  • @nasrudheenkl5343
    @nasrudheenkl5343 2 ปีที่แล้ว +77

    സുജിത്ത് ഏട്ടന്റെ എത്ര കണ്ടാലും മടുകാത്ത വീഡിയോ യിൽ ഒന്നാണ് ഈ യാത്ര ...ഈ ഒരു 1 ഇയർ നു ഉള്ളിൽ എത്ര പ്രാവശ്യം കണ്ടന്ന് അറീലാ....ഇപ്പോളും കാണുന്നു...😍

  • @rasheedk7316
    @rasheedk7316 3 ปีที่แล้ว +48

    നിങ്ങൾ നടക്കുന്നത്, മാളിലാണ്. എന്ന് തോന്നും. സൂപ്പർ

  • @mhdajmal7480
    @mhdajmal7480 4 ปีที่แล้ว +727

    ഇത് കണ്ടിട്ട് കപ്പലിൽ കയറാൻ കൊതി ആയവരുണ്ടോ
    💞

    • @renjithrajan105
      @renjithrajan105 4 ปีที่แล้ว +6

      Onda than kondupokuvo

    • @aswinms
      @aswinms 4 ปีที่แล้ว +3

      പിന്നിലാതെ

    • @wayofkoche
      @wayofkoche 4 ปีที่แล้ว +1

      @@renjithrajan105 kalakki bro

    • @billycox2096
      @billycox2096 4 ปีที่แล้ว +3

      പിന്നില്ലാതെ

    • @zakariyapinarayi
      @zakariyapinarayi 4 ปีที่แล้ว +1

      Mmm

  • @zaibuz898
    @zaibuz898 4 ปีที่แล้ว +251

    ഒരുതരി പണം ചെലവാക്കാതെ ഞാൻ പല ടൂറിസ്റ്റ് സ്ഥലങ്ങളും കണ്ടു , സുജിത് ഭക്തനിലൂടെ
    നന്ദി സുജിത്തേട്ടാ.... 🥰🥰🥰🥰

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Viral Travel Videos Ente channel subscribe chyithu support chiyumo ..?

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว +2

      Neritt kanumbol kittunna feel ath onnu vere thanneyaan

    • @zaibuz898
      @zaibuz898 4 ปีที่แล้ว +1

      Who Am I namukk ithalle vidhi

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว +1

      @@zaibuz898 just try hard broh. We will.

  • @smithakuruppan7000
    @smithakuruppan7000 2 ปีที่แล้ว +17

    വീണ്ടും കാണാൻ വന്നു

  • @mullasseryy
    @mullasseryy 3 ปีที่แล้ว +79

    27:50
    ലെ അമ്മച്ചി :- ഞാനുമൊരു വർണ്ണപട്ടം ആയിരുന്നു

  • @vttvtv
    @vttvtv 4 ปีที่แล้ว +256

    എന്റെ മക്കളെ വെറുതെ അല്ല ടൈറ്റാനിക്കും അതിലെ പ്രണയവും ഇത്രയേറെ വർണിക്കപ്പെട്ടത് ഇതെന്താ ഭൂമിയിലെ കൊച്ച് സ്വർഗമോ ?😍😍

  • @dhaneeshp4631
    @dhaneeshp4631 4 ปีที่แล้ว +2288

    കപ്പലിൽ യാത്ര ചെയ്യാത്തവർ 👍അടിക്കു

    • @gourimohan533
      @gourimohan533 4 ปีที่แล้ว +5

      Eathu brand aanu adikkendathennu koodi parayuo?

    • @ashiquepv8064
      @ashiquepv8064 4 ปีที่แล้ว +3

      Tickets rate etraya

    • @thefacelessman3900
      @thefacelessman3900 3 ปีที่แล้ว +12

      ഞാൻ യാത്ര ചെയ്തിട്ടുണ്ട്, അതുകൊണ്ട് ഞാൻ👎 അടിച്ചിട്ടുണ്ട്. ഹാപ്പി ആയോ ചേട്ടാ??

    • @nithinr4836
      @nithinr4836 3 ปีที่แล้ว +1

      756

    • @knkrishnannair3970
      @knkrishnannair3970 3 ปีที่แล้ว

      @@ashiquepv8064 ok

  • @mammedkoya2500
    @mammedkoya2500 3 ปีที่แล้ว +26

    കപ്പലിൽ പോയത് സ്വപ്നം കണ്ട പോലെ ഒരു feelings.thk u tech travel 😍😍

    • @georgefrancis5146
      @georgefrancis5146 3 ปีที่แล้ว

      th-cam.com/video/qqcON1mmEC4/w-d-xo.html

  • @bijuvp2461
    @bijuvp2461 4 ปีที่แล้ว +23

    Super ആയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചേട്ടന് വളരെയധികം നന്ദി

  • @basilpv6148
    @basilpv6148 4 ปีที่แล้ว +296

    ഇതെന്താ സംഭവം😳 കടലിലൊരു ലുലു മാളോ.. ഉഫ്ഫ്ഫ്ഫ് ഒരു രക്ഷയുമില്ല

    • @chvl5631
      @chvl5631 4 ปีที่แล้ว +9

      ചിരിപ്പിക്കല്ലേ.. 5-10 ലുലു മാള് ഈസി ആയി നിൽക്കും ഇതിനകത്തു...

  • @rohishbhaskaran9687
    @rohishbhaskaran9687 4 ปีที่แล้ว +111

    *മുണ്ട് ഉടുത്ത മലയാളി in കപ്പൽ 😍ഇന്നത്തെ like ഈ പഹയൻ chettan👍👏*

  • @kdrhaddad619
    @kdrhaddad619 4 ปีที่แล้ว +612

    Rate അറിയാൻ വന്നവർ like 😎

  • @sinancholakkal335
    @sinancholakkal335 2 ปีที่แล้ว +25

    നമ്മൾ കണ്ട വീഡിയോസ് മാസങ്ങൾക്ക് ശേഷം ഒന്നുകൂടെ കാണുമ്പോൾ വേറെ ഒരു സുഗമാ 💖💖

  • @midhlajahammed9690
    @midhlajahammed9690 4 ปีที่แล้ว +54

    അങ്ങനെ സുജിത് ചേട്ടന്റെ കൂടെ ഞാനും കപ്പലിൽ എത്തിയ ഫീലിംഗിലാ ഇപ്പോ..
    Tech travel eat nte koode travel ചെയ്യാൻ തുടങ്ങിയിട്ട് 2 വർഷം ✌️
    Thank you

  • @amimarjaan3432
    @amimarjaan3432 4 ปีที่แล้ว +71

    18:46 malayali 👍🏻👍🏻 വിജയ് എയർപോർട്ടിൽ ക്ക് ഒരു ഫിലിം ഇൽ മുണ്ടും ഷർട്ടും ഇട്ടു പോവുന്ന ആ രംഗം ഓർമ വന്നു 😃

  • @shanroshan7618
    @shanroshan7618 ปีที่แล้ว +8

    This was my first video of tech travel eat. Starting by this video to now 2023 February the end of INB trib i didn't miss a single video. Thats the channel quality. A big fan of tech travel eat

  • @maryammacherian8259
    @maryammacherian8259 3 ปีที่แล้ว +6

    വിശദീകരണം കേട്ടപ്പോൾ സന്തോഷം തോന്നി. ഞാൻ 2019 ഒക്ടോബർ ൽ പോയിരുന്നു. ഞങ്ങൾക്ക് ഇത്രയും detailed ആയി വീഡിയോ എടുക്കാൻ പറ്റിയില്ല. വീണ്ടും പോയത് പോലെ

  • @BIBINMANI7
    @BIBINMANI7 4 ปีที่แล้ว +91

    കപ്പൽ യാത്ര നടത്താൻ മോഹം തോന്നുന്നു ,മാനുക്കാനെ ഒന്നു കാണണം. എന്തായാലും ഉഷാറായിട്ടുണ്ട്.. 😍

  • @mansoormangalassery9230
    @mansoormangalassery9230 4 ปีที่แล้ว +108

    ലളിതമായ അവതരണം
    അത് തന്നെയാണ് നിങ്ങളുടെ വീഡിയോ
    കാണുമ്പോൾ skip ചെയ്യാത്തത്
    ടൂൾ ലാൻഡ് കല്ലിക്കണ്ടി

    • @sr6590
      @sr6590 4 ปีที่แล้ว +4

      സത്യം ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു ഏച്ചുകെട്ടി ഇല്ലാത്ത അവതരണം

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Mansoor Mangalassery Ente channel subscribe chyithu support chiyumo ..?

    • @IK-qb7pk
      @IK-qb7pk 4 ปีที่แล้ว

      Your Vera level annu

    • @Mangalasserymansoor
      @Mangalasserymansoor 3 ปีที่แล้ว

      എന്റെ പഴയ id യിൽ ഉള്ള comment കാണുന്ന ഞാൻ

  • @muhammedajmal3358
    @muhammedajmal3358 3 ปีที่แล้ว +81

    കപ്പൽ വേറെ ലെവൽ എന്ന് തോന്നിയവർ ലൈക്‌ അടി മച്ചാന്മാരെ 😁😁🤘

  • @Cinecut623
    @Cinecut623 3 ปีที่แล้ว +43

    സുജിത്തേട്ടന്റെ വീഡിയോസിലൂടെ നമുക്ക് എത്ര എത്ര കാര്യങ്ങളാണ് അറിയാനും പഠിക്കാനും സാതിക്കുന്നത്.💞.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💞❤

  • @TravelTrendByJunu
    @TravelTrendByJunu 4 ปีที่แล้ว +293

    ഒരു രക്ഷയുമില്ല നിങ്ങളെ കൊണ്ട്
    ഈ യാത്ര കഴിഞ്ഞു വരുമ്പോയേക്കും സബ്സ്ക്രൈബേർസ് 1 മില്യൺ ആവട്ടെ😍

    • @railfankerala
      @railfankerala 4 ปีที่แล้ว +2

      കൊച്ചി യിൽ നിന്ന് ആണോ കയറിയത് 🤔🤔

    • @TravelTrendByJunu
      @TravelTrendByJunu 4 ปีที่แล้ว +2

      Aswin perinthalmanna no
      Singapore

    • @railfankerala
      @railfankerala 4 ปีที่แล้ว

      @@TravelTrendByJunu ok bro😊😊

    • @A4tech_Malayalam
      @A4tech_Malayalam 4 ปีที่แล้ว

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว

      Aswine 😂😂😂🙌🙌🙌🙌

  • @jemisworld9
    @jemisworld9 4 ปีที่แล้ว +318

    അംബാനി ആയിലെങ്കിലും കോഴപ്പമില്ല 😂 അടുത്ത ജന്മത്തിൽ സുജിത് ഭക്തൻ ആയാൽ മതി 🙏😍 God bless you chetta

    • @online-bu7kc
      @online-bu7kc 4 ปีที่แล้ว +3

      സത്യം

    • @amrithaamru3031
      @amrithaamru3031 4 ปีที่แล้ว +2

      Sariya

    • @sarathvenu5467
      @sarathvenu5467 4 ปีที่แล้ว

      🤩

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Jemi's World Ente channel subscribe chyithu support chiyumo ..?

    • @muhammadmomi7213
      @muhammadmomi7213 4 ปีที่แล้ว +1

      Eee janmatheethanna namuk achive cheyyaam bro tryyyyyyy

  • @vinayak.p.p.9162
    @vinayak.p.p.9162 4 ปีที่แล้ว +136

    ഇത് ഷിപ്പാണോ അതോ ബാഹുബലിയിലെ കൊട്ടാരമോ ഞാൻ ഇതിന്റെ ഉള്ളിൽ കയറിയാൽ മുക്കാൽ ഭക്ഷണവും തിന്നു തീർക്കും

    • @nejilaharis8040
      @nejilaharis8040 3 ปีที่แล้ว +3

      😂😂

    • @kimjohnun574
      @kimjohnun574 3 ปีที่แล้ว +2

      😂😂😂🙄

    • @razivlog7021
      @razivlog7021 3 ปีที่แล้ว +2

      😄😄😄😄😄😄😄😄😄😄😄😄😄😄😂😂😂😂😉😉😉😉😉😉

    • @razakpk4883
      @razakpk4883 3 ปีที่แล้ว +2

      thall

    • @neerajanarayanan6081
      @neerajanarayanan6081 3 ปีที่แล้ว +2

      😁😁

  • @anfas2783
    @anfas2783 8 หลายเดือนก่อน +2

    😍 നിങ്ങളെപ്പോലെ ലോകം ചുറ്റാൻ എനിക്ക് ആഗ്രഹമുണ്ട് പക്ഷെ എന്റെ കയ്യിൽ 😮ഒന്നുംതന്നെയില്ല

  • @dhanishentertainments5879
    @dhanishentertainments5879 4 ปีที่แล้ว +639

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇതിലൊക്കെ ഒന്ന് കയറാൻ പറ്റിയാൽ മതിയായിരുന്നു 🙂🙂

    • @a12muhammednaveed43
      @a12muhammednaveed43 3 ปีที่แล้ว +7

      Law of attraction beypore sultan video kandu nokku bro

    • @bennypp4287
      @bennypp4287 3 ปีที่แล้ว +4

      Pattila Family Accepet illaa im Very Sad😭😭😭😭😤😤😤😞😞😞😥😥😥😥😥😭😭😭

    • @shibikp9008
      @shibikp9008 3 ปีที่แล้ว +2

      Yes😢😢

    • @minhajminhaj7646
      @minhajminhaj7646 3 ปีที่แล้ว +2

      One day waiting

    • @stelluss6644
      @stelluss6644 3 ปีที่แล้ว +3

      It will definitely happen, best of luck for your bright future 😇🥰

  • @jubairakfatyping
    @jubairakfatyping 4 ปีที่แล้ว +133

    അടിപൊളി കപ്പൽ കാഴ്ച്ചകൾ, ആദ്യമായി കപ്പലിന്റ ഉൾഭാഗം കണ്ടവർ ഉണ്ടോ

  • @rammv4787
    @rammv4787 4 ปีที่แล้ว

    ആദ്യമായിട്ടാകാണുന്നത്. ചിന്തിച്ചിട്ടില്ലാത്ത ഒരുകാര്യം ആശയും മോഹവും തന്ന.. നല്ലപോലെ പറഞ്ഞു തന്ന ചേട്ടന് ഒരായിരം നന്മയും ഉമ്മയും.. പിന്നെ ചേട്ടനുംകൂടെയുള്ള ഇക്കായും നിങ്ങടെ ഫാമിലിക്കും എന്നുംസന്തോഷവും സർവ്വ ഐശ്വര്യവും god. നൽകട്ടെ

  • @Travel_bags
    @Travel_bags ปีที่แล้ว +2

    Poli mone

  • @unaistt
    @unaistt 4 ปีที่แล้ว +161

    ഇതിന്റെ ഒക്കെ എൻജിനീയർ മാരെ സമ്മതിക്കണം
    ഒരു രക്ഷം ഇല്ല

  • @aloshpradeep
    @aloshpradeep 4 ปีที่แล้ว +93

    Powli, Cruise varea level, aa ammichi polichu, waiting for the next episode

  • @user-gz2rm2tj4f
    @user-gz2rm2tj4f 4 ปีที่แล้ว +20

    Happy trip your follower from Iraq ♥️🇮🇶

  • @ashy5854
    @ashy5854 2 ปีที่แล้ว +5

    Sujithetatnte ee series kandit ahn naan continues ayt vlogs kanan todgye..
    Atrakm ishtapettu..
    It feels like we also get in to the cruise

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +128

    നമ്മടെ ഒക്കെ ജീവിതം എന്ത് ശോകാണല്ലേ...!😔😢

    • @noushirkhan9754
      @noushirkhan9754 4 ปีที่แล้ว +1

      😀😀

    • @salamkkv9882
      @salamkkv9882 4 ปีที่แล้ว +1

      ente Alla thante aanno

    • @lukmanlukman3181
      @lukmanlukman3181 4 ปีที่แล้ว +8

      Angane parayarudh........nammude jeevidham nammal vijarikkanadh poleya nadakkuvulla.........ineyoum time und.....nadakkum....!!!!!!!!

    • @user-yv4lm3fb8u
      @user-yv4lm3fb8u 4 ปีที่แล้ว +9

      ഒരിക്കലും അല്ല ബ്റോ, നമുക്ക് ഇത് യൂറ്റൂബിൽ എങ്കിലും കാണാൻ പറ്റിയില്ലേ ? , നമ്മുടെ കാരണവന്മാർ ഇത് പോലും കണ്ടിട്ടില്ല , Be + 🤗🤗🤗

    • @shemi2202
      @shemi2202 4 ปีที่แล้ว

      അതേടാ... പ്രാരാബ്ധം...

  • @rafeekgoodluck1447
    @rafeekgoodluck1447 4 ปีที่แล้ว +26

    സുജിത് ഭായിയുടെ സീരീസ് വീഡിയോ കാണാൻ ഒരു പ്രത്യേക സ്റ്റൈലാ ...😍😍

  • @ansuskitchen4062
    @ansuskitchen4062 3 ปีที่แล้ว

    പൊളി... സുജിത് റിയലി താങ്ക് യൂ... ഇതൊക്കെ കാണിച്ചു തന്നതിന്.. ജീവിതത്തിൽ ഇതിലൊന്നും കേറാനുള്ള ഭാഗ്യമില്ലാത്തോർക് ഇതൊക്കെ കാണിച്ചു തന്നതിന്... റിയലി താങ്ക് യൂ ബ്രോ.... എന്നും എപ്പോളും ദൈവം അനുഗ്രഹിക്കട്ടെ... ഒരു കുഞ്ഞു ഭക്തന് വേണ്ടി കാത്തിരിക്കുന്നു....

  • @shibuplay1234
    @shibuplay1234 4 ปีที่แล้ว +12

    How much the total expenses? I know it’s so laxurious in view , dream concept 😊 . Actually total cash ? Approximately

  • @ashraftvm9891
    @ashraftvm9891 4 ปีที่แล้ว +44

    സുജിത്തേട്ടന് ഒരായിരം നന്ദി !!
    കാണാപ്പുറങ്ങൾ കാട്ടിത്തന്നതിനു""

  • @suhailo5125
    @suhailo5125 4 ปีที่แล้ว +92

    സുജിത്തേട്ടാ ഒരു suggestion
    വിഡിയോയിൽ യാത്ര ചെയുന്ന സ്ഥലത്തിന്റെ map include ചെയുക
    പിന്നെ,
    ഓരോന്നിന്റെയും ചിലവ് പറയുക. സാദാരണകാർക് ആഗ്രഹിക്കാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടിയാണ്

    • @vilasn1594
      @vilasn1594 4 ปีที่แล้ว +3

      Almost 60000 not included extra food.not sure approximate

    • @hanochkurian5933
      @hanochkurian5933 4 ปีที่แล้ว

      ശരിയാ ശരിയാ

  • @gopikap6695
    @gopikap6695 3 ปีที่แล้ว +4

    Ithrem valiya kappal okke uddenn adhyayitt aane ariyunne 😃tkzzzzz

  • @nishanthnarayanan3896
    @nishanthnarayanan3896 3 ปีที่แล้ว +12

    Hi ... I love Ur videos and the way of explaining things...
    After seeing this video, even iam interested to go for a trip

  • @sarathrhythms_official
    @sarathrhythms_official 4 ปีที่แล้ว +56

    17:26 മാനിക്ക ഇങ്ങള് പൊളിയാണ്.. വേറെ ലെവലാണ്... ❤️😘
    സുജിത്തേട്ടാ ഇങ്ങള് നമ്മടെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു..

  • @safvantanalur2790
    @safvantanalur2790 4 ปีที่แล้ว +61

    സുജിത്തേട്ടന്‍റെ കൂടെ മ്മളെ മാനുക്ക അത് പൊളിയാ....

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Safvan Tanalur Ente channel subscribe chyithu support chiyumo ..?

    • @sureshthottilangadi8095
      @sureshthottilangadi8095 3 ปีที่แล้ว

      @@AnandhuAJ ഈ ടൂർ ഓപ്പറേറ്റർ നമ്പർ ഒന്ന് കിട്ടുമോ

  • @ManojKumar-kb5rk
    @ManojKumar-kb5rk 2 ปีที่แล้ว +4

    vodka മ്യൂസിയം അതിമനോഹരം തന്നെ Russian vodka ലോക പ്രസിദ്ധമാണ്. വീഡിയോ കണ്ട് കണ്ണ് തള്ളി നിങ്ങളുടെയോ thanku

  • @jaisonjohny3663
    @jaisonjohny3663 2 ปีที่แล้ว +7

    Entea ponnu chettaa chettantea videos ethra kandalum mathiyavillaaa polichuuuu adipowli presentation annu ❤️❤️❤️❤️❤️😍😍😍😍😍😍😍👍

  • @avani618
    @avani618 4 ปีที่แล้ว +214

    പേരാമ്പ്ര കോഴിക്കോട് മുണ്ട് ഉടുത്ത ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌😍😍my plc

    • @user-iq1bl7me2d
      @user-iq1bl7me2d 4 ปีที่แล้ว

      ഇന്നലത്തെ അല ഇന്നത്തെ

    • @jaseelarayees4893
      @jaseelarayees4893 4 ปีที่แล้ว +1

      Gafoorka 🙂

    • @sruthicm6262
      @sruthicm6262 4 ปีที่แล้ว +2

      Njanum perambraya 🤭

    • @avani618
      @avani618 4 ปีที่แล้ว

      @@sruthicm6262 പേരാമ്പ്ര evidya

    • @LOGAN-et1cx
      @LOGAN-et1cx 4 ปีที่แล้ว

      @@sruthicm6262 njn koyilandy

  • @user-ks6zi6zq2r
    @user-ks6zi6zq2r 4 ปีที่แล้ว +22

    No doubt no 1 vlogger in kerala👏👏

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      ഞാൻ ഒരു പാവം Ente channel subscribe chyithu support chiyumo ..?

  • @giftengiften8394
    @giftengiften8394 11 หลายเดือนก่อน +5

    2023 ഈ video kannunnavar undo

  • @sumithdavid4226
    @sumithdavid4226 4 ปีที่แล้ว +1

    അടിപൊളി അവതരണം chetaaa.. ini.. കപ്പലിൽ കേറിയില്ലേലും കുഴപ്പമില്ല.. തകർത്തു...

  • @foxgaming2739
    @foxgaming2739 4 ปีที่แล้ว +19

    അടുത്ത് വീഡിയോ എവിടെ
    എന്തൊരു അവതരണം ആണ് മാഷേ കണ്ടിരുന്നു പോകും 👍👏

  • @malluzeatrunthink5583
    @malluzeatrunthink5583 4 ปีที่แล้ว +13

    ഇത് മനസിലെ മായാതെ കിടക്കുന്ന ഒരാഗ്രഹമാണ് .....👍👍 ഇനിയും itemz പ്രതീക്ഷിക്കുന്നു

  • @swaminathaniyer8177
    @swaminathaniyer8177 3 ปีที่แล้ว +4

    ശക്തമായ കാറ്റിലും മഴയിലും കപ്പലുകൾ ആടി ഉലയുന്നത് യൂട്യൂബിൽ കണ്ടിട്ടുണ്ട്. അതിനെ എങ്ങനെയാണ് ക്യാപ്റ്റൻ പ്രതിരോധിക്കുന്നത്.?

    • @confucius2891
      @confucius2891 3 ปีที่แล้ว +1

      Rough sea routukal Max ozhivakiyanu cruise shipukalde yathra

  • @shinedass4479
    @shinedass4479 3 ปีที่แล้ว +3

    വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ അപ്പോൾ നേരിട്ട് കണ്ടാലോ ❤️❤️❤️❤️

  • @rafeeqbest
    @rafeeqbest 4 ปีที่แล้ว +47

    സുജിത് ഭായ് സത്യംപറഞ്ഞാൽ ഹെഡ്‌ഫോണും വച്ചു ഈ വീഡിയോ കണ്ടപ്പോൾ ക്രൂയിസിൽ കയറിയ ഫീൽ കിട്ടി. ഇതിലും മനോഹരമായി ഈ കാഴ്ച എങ്ങിനെ ചിത്രീകരിക്കും?? എല്ലാം പരിചയപ്പെടുത്തിയ sb ക്കു big thx 👍👍👌waiting for nxt video..

  • @teampositive
    @teampositive 4 ปีที่แล้ว +14

    അങ്ങനെ ആദ്യമായ് കപ്പലിന്റെ ഉൾവശം കാണാനും അതിൽ യാത്ര ചെയ്യുമ്പോ ഉള്ള എക്സ്പീരിയൻസും കാണിച്ചു തന്ന സുജിത്തേട്ടന് അഭിനന്ദനങ്ങൾ.

  • @sareesaree-he2se
    @sareesaree-he2se 8 หลายเดือนก่อน +2

    എന്നെ പോലെ ആരെക്കിലും കപ്പലിന്റെ വിഡിയോ കാണുന്നവർ ഉണ്ടോ ഉണ്ടെകിൽ like adi

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn6269 ปีที่แล้ว +1

    ഭക്താ പൊളിച്ചു സാരി ഉടുത്ത ചേച്ചിമാരേയും കാണുന്നുണ്ടല്ലോ!

  • @whoami9449
    @whoami9449 4 ปีที่แล้ว +97

    ഇൗ സമയത്ത് ഞാൻ Titanic സിനിമ ഓർത്തുപോവുകയാണ് സുഹുർത്തുക്കളെ🤣🤣🤣

    • @terminator7262
      @terminator7262 4 ปีที่แล้ว +5

      ഡേയ് മിണ്ടാതിരിയേടെ 😂

    • @whoami9449
      @whoami9449 4 ปีที่แล้ว +1

      @@terminator7262 🤣

    • @learnsoftmalayalam3639
      @learnsoftmalayalam3639 4 ปีที่แล้ว

      @@terminator7262 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

    • @learnsoftmalayalam3639
      @learnsoftmalayalam3639 4 ปีที่แล้ว

      @@whoami9449 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

    • @dijithc.b5313
      @dijithc.b5313 4 ปีที่แล้ว +1

      @@terminator7262 levan psycoya😜

  • @acm8484
    @acm8484 4 ปีที่แล้ว +576

    2 വർഷം ഈ ഷിപ്പിൽ ഷെഫ് ജോലി ചെയ്യാൻ സാധിച്ച എന്നിക്ക് അഭിമാനം തോന്നുന്നു

    • @jaisonbabu716
      @jaisonbabu716 4 ปีที่แล้ว +8

      Hai bro ethintha details ariyane pathumo expense pinne engna travel chayne pathum booking details

    • @mastrike
      @mastrike 4 ปีที่แล้ว +5

      ചുമ്മാ

    • @nishdxb
      @nishdxb 4 ปีที่แล้ว +4

      Shine Joy 115000 RS

    • @Sharon-ko1kg
      @Sharon-ko1kg 4 ปีที่แล้ว +1

      @@nishdxb full package with all facilities unlock aaaavn 5 lakh almost edukkum

    • @Sharon-ko1kg
      @Sharon-ko1kg 4 ปีที่แล้ว +7

      Njan a shipil fitter aayrinnu..

  • @machambi1753
    @machambi1753 2 ปีที่แล้ว +1

    Omg....poli videoooo
    Etrayum quality video okke ithil unddoo🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍

  • @jesu23dec
    @jesu23dec 3 ปีที่แล้ว +6

    No words to express
    Superb !!

  • @ashwinsunil547
    @ashwinsunil547 4 ปีที่แล้ว +34

    Chetta how much it cost for ur journey in the ship

  • @Naattinpurathukaaran
    @Naattinpurathukaaran 4 ปีที่แล้ว +132

    കപ്പൽ കണ്ടപ്പോൾ mall ഓർമ്മ വന്ന എത്ര പേർ ഉണ്ട് 🔥

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +1

      Dancharam carnival

    • @silubyjus8635
      @silubyjus8635 4 ปีที่แล้ว +2

      Enikum aadhyam orma vannathu athaa

    • @midhuntm4299
      @midhuntm4299 4 ปีที่แล้ว

      Athentha thaan biriyani kodukuo orma vannavarkk. Ororo thozhil rahithar

    • @nammudekollengode
      @nammudekollengode 4 ปีที่แล้ว

      ❤️❤️❤️

  • @ummuttyu3822
    @ummuttyu3822 3 ปีที่แล้ว +2

    അങ്ങനെ ഈ വീഡിയോയിലൂടെ ഞാനും ആദ്യമായി കപ്പൽ കയറി ,Thanks

  • @abinandhana6388
    @abinandhana6388 2 ปีที่แล้ว +3

    Any one after Rishi

  • @suphin512
    @suphin512 4 ปีที่แล้ว +81

    ഇത് കണ്ടിട്ട് ലുലു മാൾ ഓർമ വന്നവർ എത്ര പേരുണ്ട് 😅

  • @DHUNIYAVILESANJARI
    @DHUNIYAVILESANJARI 4 ปีที่แล้ว +55

    Sujith ഏട്ടാ നിങ്ങള് poliya 👍💚
    👌👌👌👌👌👌👍😍

  • @Wgamerboy
    @Wgamerboy 7 หลายเดือนก่อน +3

    2023 ll kanunnavarundo

  • @augustinekwt6279
    @augustinekwt6279 2 ปีที่แล้ว +4

    പൊളിച്ചു മച്ചംബി അടിപൊളിയായിട്ടുണ്ട് അവതരണം അത്ക്ക് മേലേ 👍👍👍👍👍👍👍👍👍

  • @harisviewpoint6991
    @harisviewpoint6991 4 ปีที่แล้ว +90

    കഴിഞ്ഞവർഷം ഞാനും കുടുംബവും ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. നിഷ്കളങ്കമായ ദ്വീപ് ഒരു അനുഭവം തന്നെയാണ് എന്നാൽ കപ്പൽയാത്ര അതി മനോഹരമായ മറ്റൊരു അനുഭവമായിരുന്നു. കൊച്ചിയിൽ നിന്നും ആന്ത്രോത്ത് വഴി കൽപേനിയി ലേക്ക്‌ 20 മണിക്കൂർ തിരിച്ച് കവരത്തി മിനിക്കോയി വഴി കൊച്ചിയിലേക്ക് മൂന്നു ദിവസം, അതിസുന്ദരം. അത് ക്രൂയിസ് ഷിപ്പ് അല്ല അതുകൊണ്ട് രുചികരമായ സാദാ ഫുഡ് ആണ് കിട്ടിയത്. ഉപ്പുമാവ് പഴം ബ്രെഡ് ജാം ചോറ് ലക്ഷദ്വീപ് ഫ്രഷ് മീൻ കറി ചപ്പാത്തി എന്നിവയാണ് മെനുവിൽ ഉള്ളത്. കൂടാതെ ചായയും സ്നാക്സും വേറെ കിട്ടും.

    • @nejiyahussain3499
      @nejiyahussain3499 4 ปีที่แล้ว +5

      ഞാനും, പോയി , കവരത്തി, കല്പിനി , മിനിക്കോയ് ,പക്ഷെ ആ ബോട്ടിലെ യാത്ര ഭയാനകം സിയാറത്തിനു പോയത കാസിം വലിയുള്ള മഹാന്റെടുത്ത് .

    • @noushukbd7456
      @noushukbd7456 4 ปีที่แล้ว +2

      Ship travel etra rate und return adakam

    • @user-yg1ir2pi4u
      @user-yg1ir2pi4u 4 ปีที่แล้ว +1

      Total expense ethrayayi bro

    • @harisviewpoint6991
      @harisviewpoint6991 4 ปีที่แล้ว +1

      @@user-yg1ir2pi4u it's a package, 13000 per person

    • @shahadmahshook4852
      @shahadmahshook4852 4 ปีที่แล้ว +1

      Total ethra potti!please

  • @sree_ram.__
    @sree_ram.__ 4 ปีที่แล้ว +41

    18:35 *പേരാമ്പ്രക്കാരൻ* Malayali pwoliyalleh..😂❤💖💞

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      S R M Ente channel subscribe chyithu support chiyumo ..?

    • @sanjayperambra
      @sanjayperambra 4 ปีที่แล้ว +1

      Perambra daai

  • @airlineloverairlinelover7301
    @airlineloverairlinelover7301 3 ปีที่แล้ว +2

    Chetta wonderful presentation 💞💞💞

  • @jijojosephjijo1548
    @jijojosephjijo1548 3 ปีที่แล้ว

    എൻ്റമ്മോ! ഒരു രക്ഷയുമില്ല കിടു വീഡിയോ !

  • @rahulreyhansiva1302
    @rahulreyhansiva1302 4 ปีที่แล้ว +12

    Class quality video.great improvement sujithetta

  • @coolgamer-cg4928
    @coolgamer-cg4928 4 ปีที่แล้ว +57

    എന്റെ പൊന്നോ 😍
    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇതിലൊന്ന് കേറണം 😁

  • @shabirmuhammed4469
    @shabirmuhammed4469 3 ปีที่แล้ว +3

    29:17 മാനുക്കാന്റെ ഡാൻസ് പൊളിച്ചു 👌

  • @ayisha6023
    @ayisha6023 ปีที่แล้ว +2

    Nj pand kanda video aayirunnu. ipo thappi pidich pneyum kanunnu😅❤❤

  • @sheryecg
    @sheryecg 4 ปีที่แล้ว +5

    Hats Off Sujithe, this will be a new beginning. We as a family enjoy your work and passion. Always explore the unexplored path :) Love and Peace to all.

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +16

    ഈ സുജിത് ഭായ് മനുഷ്യനെ കാഴ്ചകൾ കാണിച്ച് വട്ട് ആകും 🤩🤩🤩🤩
    നല്ല വിജ്രിമ്പിച്ച കപ്പൽ

  • @sachinsuriyasscuts6880
    @sachinsuriyasscuts6880 ปีที่แล้ว +1

    നിങ്ങൾ പൊളി ആണ് മച്ചാനെ 🔥എന്തൊരു വൈബ് ആണ് വീഡിയോസ് 😮❤🥺💙💙🔥🔥🔥🔥🔥 thankyouu

  • @shafe343
    @shafe343 4 ปีที่แล้ว +32

    എവിടെയൊക്കെയാ സുജ്ത്‌ ഭായ് നമ്മളെ കൊണ്ട്‌ പോകുന്നത്... വയ്യ
    ദൈവം നിങ്ങക്ക് നല്ലതെ വരുത്തുള്ളു

  • @nostalgicmemorys
    @nostalgicmemorys 4 ปีที่แล้ว +112

    ലുങ്കിയുടുത്ത ഇക്കാക്കും
    ഡാൻസർ അമ്മച്ചിക്കും ലൈക്ക് അടി 😘😘😘

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      nostalgic memory's Ente channel subscribe chyithu support chiyumo ..?

    • @nostalgicmemorys
      @nostalgicmemorys 4 ปีที่แล้ว

      @@AnandhuAJ done

  • @sandhyanambiar6284
    @sandhyanambiar6284 3 ปีที่แล้ว +2

    Nice commentary Sujith. Cruise povaan kodhi aavunnu

  • @namo4974
    @namo4974 3 ปีที่แล้ว +2

    ചേട്ടൻ മഹാഭാഗ്യം ഉള്ളവനാ.. ഞങ്ങൾക്ക് ഇതൊക്കെ കാണാൻ പറ്റിയത് അതിലും വലിയ ഭാഗ്യം

  • @shameershameertv1721
    @shameershameertv1721 4 ปีที่แล้ว +35

    സുജിത്തേട്ടൻ &മാനുക്ക നിങ്ങൾ വേറെ ലവലാ
    സൂപ്പർ സൂപ്പർ സൂപ്പർ,👍👍

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Shameer Shameer tv Ente channel subscribe chyithu support chiyumo ..?

  • @chitharanjenkg7706
    @chitharanjenkg7706 4 ปีที่แล้ว +3

    സുജിത് ഭായി അഭിനന്ദനങ്ങൾ. താങ്കൾ ഇവിടെ നിന്നും പോയപ്പോൾ ട്രിപ്കപ്പിൾ അമേരിയ്ക്കയിൽ നിന്നും കേരളത്തിലെത്തി.ഫെബ്രുവരി 2ന് മീറ്റപ്പ് വച്ചിട്ടുണ്ട് എറണാകുളത്ത്.
    കാഴ്ചവട്ടങ്ങളുടെ കുബേരധനികരായവർ ഒത്തുചേരുമ്പോൾ താങ്കൾ ആഡംബരനൗകയുടെ ഉല്ലാസദൃശ്യങ്ങൾ പകർത്തുന്നതും ഒരുഗ്രൻ കാഴ്ചസദ്യതന്നെയെല്ലാ പ്രേക്ഷകർക്കും.🤗😃😄😄.

  • @koshygeorge2077
    @koshygeorge2077 4 ปีที่แล้ว

    Mr.sujith , super scenes & valuable informations

  • @sinanpulliyil8898
    @sinanpulliyil8898 4 ปีที่แล้ว +8

    1.1 M Views congratulations

  • @ARAVINDYUVS
    @ARAVINDYUVS 4 ปีที่แล้ว +27

    17:27 manukka rocks

    • @shahbasiqbal2795
      @shahbasiqbal2795 4 ปีที่แล้ว

      😆😆😆😆

    • @muhammadsabith3472
      @muhammadsabith3472 4 ปีที่แล้ว +2

      എനിക്ക് മനസ്സിലായി ഇവിടെ നിക്കുന്നത്