വീടിന് ചുറ്റും ഇത്പോലെ ചെയ്‌താൽ പരിപാലിക്കാൻ എളുപ്പമാണ്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 165

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 10 หลายเดือนก่อน +16

    നന്നായിട്ടുണ്ട്..ഒരു നല്ല കൃഷിക്കാരനും പ്രകൃതിസ്നേഹിയെയും വീഡിയോയിലൂടെ കണ്ടെത്താൻ കഴിഞ്ഞു..താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

  • @surayamohammed3029
    @surayamohammed3029 9 หลายเดือนก่อน +7

    ഇക്കാ, സൂപ്പർ. ധാരാളം പേർക്ക് പ്രയോജനപ്പെടും. കൃഷിയിൽ പടച്ചവൻ ബർക്കത്ത് തരട്ടെ! ആമീൻ

  • @khalidkdl6410
    @khalidkdl6410 ปีที่แล้ว +6

    TH-cam il orupadu video kandathil eettavum ishtam ningalude vedio aanu അള്ളാഹു ദീർഘായുസ്സു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ❤

  • @krishnaindhu2645
    @krishnaindhu2645 10 หลายเดือนก่อน +2

    സാറിന്റെ എല്ലാവീഡിയോ ഞാൻ കാണാറുണ്ട് എല്ലാം നല്ല ഭംഗി ആയിട്ട് വൃത്തി ആയിട്ട് പരിപാലിച്ചു കൊണ്ട് പോകുന്നു സൂപ്പർ

  • @abdulsalampm3325
    @abdulsalampm3325 11 หลายเดือนก่อน +3

    കൃത്യമായ വിവരണം കുറെ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞു നന്ദി 👍

  • @kuttippala
    @kuttippala 10 หลายเดือนก่อน

    എത്ര കണ്ടാലും മടുപ്പ് തോന്നുകയില്ല. തീർച്ചയായും മറ്റുള്ളവർക്ക് പ്രചോദനവും പ്രയോജനവും ആണ് നിങ്ങളുടെ ഓരോ വീഡിയോകളും. താങ്കൾക്കും കുടുംബത്തിനും ഒരുപാട് നന്മകൾ വിരിയട്ടെ

  • @lubnafathimalubna
    @lubnafathimalubna ปีที่แล้ว +2

    എല്ലാം നല്ല ഭംഗി യുണ്ട് മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @orumalayali426
    @orumalayali426 ปีที่แล้ว +7

    Detailed video ke വളരെയധികം നന്നി 🙏.
    Video ഇൽ പറഞ്ഞത് പോലെ fish tank inte maatram oru separate explained video cheythal കൂടുതൽ ഉപയോഗപെടും 🙂

  • @muhammedottaplakal6271
    @muhammedottaplakal6271 ปีที่แล้ว +13

    പുഴു വളർത്തി കോഴികൾക്കും മീനുകൾക്കും തീറ്റയുണ്ടാക്കുന്ന രീതി ഒന്ന് വിശദമായി വീഡിയോ ചെയ്യുമോ

  • @sheelac5874
    @sheelac5874 9 หลายเดือนก่อน +1

    ഈ ചാനൽ കണ്ട് ഞാനും ഒരു അക്വാപോണിക്ക് ഉണ്ടാക്കി.Thank you❤❤

  • @jaytee6373
    @jaytee6373 3 หลายเดือนก่อน

    സൂപ്പർ,
    പഴയ കിളിക്കൂടിന്റെ വീഡിയോ കണ്ടിട്ടുണ്ട്. അടിപൊളി ആയിരുന്നു. നല്ലൊരു കിളിക്കൂട് ഇനിയും ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🤝🤝🤝

  • @kasimsiraj9543
    @kasimsiraj9543 ปีที่แล้ว +12

    Super ഇനിയും വീഡിയോ കൾ പ്രദീക്ഷിക്കുന്നു ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും 😍👍🏻

  • @simonjoseph6478
    @simonjoseph6478 ปีที่แล้ว +11

    As usual extra brilliant planning & execution 👍

  • @veenamg6650
    @veenamg6650 8 หลายเดือนก่อน +2

    എത്ര വിനയത്തോടെ അവതരിപ്പിക്കുന്നത് സർ എല്ലാ കാര്യങ്ങളും വളരെ ബുദ്ധിയോടെ ആണ് ഒരു അഭിപ്രായം പറയാൻ ഞാൻ ആളല്ല 🙏🙏🙏

  • @Mziyad-lc3me
    @Mziyad-lc3me 8 หลายเดือนก่อน

    Supper supper ithupolulla ethuverayum kanan kazijilla❤

  • @sunilkumararickattu1845
    @sunilkumararickattu1845 4 หลายเดือนก่อน

    🙏👌💅
    Next video Aqua Poric tank ൻ്റേതിൽ video യിലെ കാണിച്ച പോലെ എത്ര മത്സ്യങ്ങൾക്ക് എത്ര feet tank, കൂടാതെ വേണ്ട item ത്തിൻ്റെ List discription ൽ ഒരു pdf format ൽ download ചെയ്യത്തക്ക വിധം എഴുതിയാൽ വളരെ സഹായകാരമായിരിക്കും

  • @rafeeqpvm
    @rafeeqpvm 8 หลายเดือนก่อน

    Good idea. Aagraham und, but no place. Cheriya sthalath kurach kozhikal und enikk.

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +2

    Sir ആ ടാങ്കിന്റെ വീഡിയോ ചെയ്യണം, ഞാനും ഇങ്ങനെ ചെയ്യാൻ ആലോചിക്കുവാണ്

  • @keyyessubhash8020
    @keyyessubhash8020 ปีที่แล้ว +4

    ഏറെ ഏറെ ആസ്വാദ്യകരം. Brilliant concepts

  • @krishnaindhu2645
    @krishnaindhu2645 10 หลายเดือนก่อน

    Sr. ഒരു സൂപ്പർ ആണ്

  • @jameelamanikoth4390
    @jameelamanikoth4390 8 หลายเดือนก่อน

    നന്നായിട്ടുണ്ട് സെർ,
    ആഗ്രഹം ഉണ്ട്.ശ്റമിക്കാം

  • @anilasudarsanan3188
    @anilasudarsanan3188 9 หลายเดือนก่อน

    Nannayittundu, nalla adhwaanam❤

  • @yatra9874
    @yatra9874 ปีที่แล้ว +2

    അടിപൊളി 🥰👍. ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🤗

  • @samjob3497
    @samjob3497 ปีที่แล้ว +3

    ഫിഷ് ടാങ്ക് ഡീറ്റൈൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @jijomathew1890
    @jijomathew1890 ปีที่แล้ว

    Very Very nice ikka nalla vivaranam

  • @parvathy.s8270
    @parvathy.s8270 8 หลายเดือนก่อน

    Super vedio ikka. Celery thi evidunnu kitti

  • @JayasreePb-x7e
    @JayasreePb-x7e 9 หลายเดือนก่อน

    നമസ്കാരം സർ. സൂപ്പർ 🙏🌹

  • @ismayilmaster6338
    @ismayilmaster6338 8 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു

  • @jacksont277
    @jacksont277 ปีที่แล้ว +1

    സൂപ്പർ. ഫിഷ് ടാങ്ക് ഡീറ്റെയിൽസ് ആയി വീഡിയോ എടുക്കാൻ നോക്കു.കല്ല് ഇട്ടു അതിൽ ചെടി വളരുമോ.

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 8 หลายเดือนก่อน

    Fish tankil enthanu vachirikunnathu

  • @noiseofengines3928
    @noiseofengines3928 9 หลายเดือนก่อน

    Solar sumiserable use cheydu noku

  • @shafir4814
    @shafir4814 ปีที่แล้ว +4

    മുയൽ വളർത്തലിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്

  • @mohamedsalim1416
    @mohamedsalim1416 6 หลายเดือนก่อน

    Very nice thanks

  • @Sureshkumar-dt5hn
    @Sureshkumar-dt5hn 9 หลายเดือนก่อน

    താങ്ങൾ ഇത് ലാഭകരമായി ചെയ്യാൻ കഴിയൂമോ

  • @gsm9450
    @gsm9450 ปีที่แล้ว +1

    അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല. നല്ല രീതികൾ, നല്ല വിവരണം,
    A big salute.
    എവിടെയാണ് താങ്കളുടെ സ്ഥലം, അതുപോലെ കോൺടാക്ട് നമ്പർ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      ഗുരുവായൂർ അടുത്താണ് 9778125471

    • @hashikbins1074
      @hashikbins1074 ปีที่แล้ว

      മാഷാ അള്ളാഹ് ഇപ്പഴാ നമ്പർ കിട്ടിയത് ഞാൻ വിളിക്കാം

    • @shefeerka3087
      @shefeerka3087 11 หลายเดือนก่อน

      ​@@AbdulrasheedVaishyamveettil❤

  • @തീറ്റക്കാരൻസ്റപ്പായിസ്

    ഒരുപാട് അറിവുകൾ നല്ല സംസാരം

  • @naj8272
    @naj8272 ปีที่แล้ว +1

    എം സാൻഡ് തരി ഉള്ളതാണോ ഇല്ലാത്തതാണോ നല്ലത്? സ്ലറി വെള്ളം ഫിഷ് ടാങ്കിൽ പോയാൽ പ്രശ്നമൊണ്ടോ?

  • @AbhilashAppachan
    @AbhilashAppachan 8 หลายเดือนก่อน

    Chetan egne ida padichu🤔

  • @naasmedia2907
    @naasmedia2907 ปีที่แล้ว +50

    സ്ഥലവും പണവും സമയവും ഇവ മൂന്നും ഒത്ത് വന്നാൽ.. ഇതോക്കെ ചെയ്യാനാകും അല്ലാത്തവർ ഇത് അനുകരിക്കാതിരിക്കലാവും നല്ലത്.

    • @jijomathew1890
      @jijomathew1890 ปีที่แล้ว +10

      Athilum upari oru manassu venam bro

    • @naasmedia2907
      @naasmedia2907 ปีที่แล้ว

      @@jijomathew1890 തീർച്ചയായും...

    • @baburajvaliyattil493
      @baburajvaliyattil493 ปีที่แล้ว +2

      @@jijomathew1890 മേൽ പറഞ്ഞ മൂന്നും ഒത്തുവന്നാൽ മനസ്സ് പിറകെ താനെ വന്നുകൊള്ളും!
      വെണ്ണയുണ്ടെങ്കിൽ നറുനെയ്യ് വേറിട്ടു കരുതേണമോ എന്ന ചൊല്ല് കേട്ടിരിക്കുമല്ലോ?

    • @josephvarghese5116
      @josephvarghese5116 ปีที่แล้ว

      ​@@baburajvaliyattil493 o

    • @kuttikurmbis
      @kuttikurmbis ปีที่แล้ว

      100%

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    വിളവ് kuravallee ഇങ്ങിനെ cheyumpool.

  • @georgem.s.5829
    @georgem.s.5829 ปีที่แล้ว +1

    താങ്കൾ ഒരു മിടുക്കനാണ് ബ്രോ

  • @vimalamct6974
    @vimalamct6974 8 หลายเดือนก่อน

    ആദ്യമായി കാണുന്നു
    very Nice
    വന്ന് കണ്ടോട്ടേ

  • @josekaredan7031
    @josekaredan7031 ปีที่แล้ว +1

    Verysimpleidia thanks

  • @aboobackerea4941
    @aboobackerea4941 ปีที่แล้ว +1

    Masha Allah,u r grate

  • @bindhusuma4528
    @bindhusuma4528 ปีที่แล้ว

    Ninjalude veed onnu vannu Kanan pattumo sir ?

  • @bahasaj7929
    @bahasaj7929 ปีที่แล้ว +1

    Masha ALLAH ,
    Great ideas, and planning with the support of your Family,
    You are updating valuable informations For Natural beauty life within small spaces,
    MY appreciation to Mr. ABDUL RASHEED (vaishyam veetil)
    OK, I am one of the subscriber and also following your channel,
    I like your passions,
    Pls do one video about the FISH TANK with Plumbing Details, and the items availability and costs etc,
    Also purchase details of baby FISHES and variety of Fishes and its cultivation durations etc ,
    Pls upload nearly,
    Much more Keralite like that's videos,
    God bless you.

  • @rishikumar5097
    @rishikumar5097 ปีที่แล้ว

    Nice video,
    What is the thickness of tarpaulin used for fish tank. please reply.

  • @TastyGarnish
    @TastyGarnish ปีที่แล้ว

    Valare useful video... Expecting more videos

  • @beenajohn7526
    @beenajohn7526 ปีที่แล้ว +2

    when are you going to build a new aviary??? that was one of the most natural & beautiful place💓💓

  • @Mziyad-lc3me
    @Mziyad-lc3me 8 หลายเดือนก่อน

    Kozikoodu inda vidio onnu kanikkamo

  • @najeedaa9113
    @najeedaa9113 8 หลายเดือนก่อน

    ടാങ്കിന്റെ ഉൾ താഴ് ഭാഗം സിമന്റ് ഇട്ടാണോ ചെയ്തിരിക്കുന്നത്.

  • @NejmaShahnas-ic7yq
    @NejmaShahnas-ic7yq 11 หลายเดือนก่อน

    Poocha shalyam meen valarthumbol undo

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 8 หลายเดือนก่อน

    Congratulations

  • @CMVrealzone
    @CMVrealzone ปีที่แล้ว +2

    Ikka minimum oru 20 minutes ulla videosenghilum ittal nallath 🎉

  • @sharafsimla985
    @sharafsimla985 8 หลายเดือนก่อน

    റഷീദ്ക്ക ങ്ങൾ ടെ വീടെവിടെയാ

  • @parappangadinaser7677
    @parappangadinaser7677 9 หลายเดือนก่อน

    Vidiyo super Naser parappanagadi Qatari

  • @shahanakk5563
    @shahanakk5563 8 หลายเดือนก่อน

    Ee fiberinte bud evidennu kittum.ethra rate varum

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  8 หลายเดือนก่อน

      ഇതൊരു സുഹൃത്ത് ഉണ്ടാക്കി തന്നതാണ് വില ഓർമയില്ല

  • @jacobabraham7318
    @jacobabraham7318 ปีที่แล้ว

    Will pumps for drip work without faults even if water is dirty.

  • @harialbharathan5248
    @harialbharathan5248 ปีที่แล้ว

    You are really an appreciable person, well done my friend.

  • @valeedaaslam6820
    @valeedaaslam6820 10 หลายเดือนก่อน

    Sir, ഈ പുഴുക്കളെ നമുക്ക് എത്ര ദിവസം സൂക്ഷിച് വെച്ച് കൊടുക്കാൻ കഴിയും. അതോ ഫ്ലൈ ആയി പോവുമോ...? ഒന്നു പറഞ്ഞു തന്നാലും

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  10 หลายเดือนก่อน +1

      10

    • @valeedaaslam6820
      @valeedaaslam6820 10 หลายเดือนก่อน

      @@AbdulrasheedVaishyamveettil എങ്ങനെ സൂക്ഷിച് വെക്കും... അത് കൂടി പറയാമോ...

  • @__ITS__NAJWA__.
    @__ITS__NAJWA__. ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🏻
    ഇത് എത്ര സെൻറ് ഉണ്ട് സ്ഥലം
    10സെൻഡും athiloru വീടും ഉള്ളവർക്ക് ഇതൊക്കെ നടക്കുമോ.
    ഞങ്ങൾക്ക് ഇങ്ങനെ ഒരു koഴികൂട് ചെയ്യണമെങ്കിൽ ഏത്ര ചെലവ് വരും.
    ഈ രീതിയിൽ അക്വാ പോണിക്സ് ചെയ്യാൻ എന്താ ചെലവ്. പേഴ്സണൽ ആയി ചോതിക്കാമോ നിങ്ങളോട് കാര്യങ്ങളൊക്കെ

  • @erenyeager591
    @erenyeager591 ปีที่แล้ว

    kilikoodu puthukki paniynnundo

  • @gopakumar5969
    @gopakumar5969 ปีที่แล้ว

    സർ, ഇത്‌ എവിടെയാണ് സ്ഥലം. വന്ന്‌ കാണാൻ പറ്റുമോ?

  • @anversadiqalip3674
    @anversadiqalip3674 8 หลายเดือนก่อน

    Address please

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว +6

    കുറേ ആയല്ലോ കണ്ടിട്ട്. പക്ഷികൾ ഇനിയും വളർത്തണം. ഫിഷ് പോണ്ട് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്താൽ കൊള്ളാം...

  • @ambilipc9666
    @ambilipc9666 10 หลายเดือนก่อน

    Super idea

  • @AmbikaGopinath-b5b
    @AmbikaGopinath-b5b 8 หลายเดือนก่อน

    Super

  • @mayamadhu1069
    @mayamadhu1069 ปีที่แล้ว

    Evide ayirunnu🙏🙏🙏

  • @gokulankoormanthara2805
    @gokulankoormanthara2805 8 หลายเดือนก่อน

    All the best

  • @fathimanasrinm.a3152
    @fathimanasrinm.a3152 ปีที่แล้ว

    Fish ടാങ്ങിന്റെ വീഡിയോ ഇടാമോ

  • @jacobcherian2005
    @jacobcherian2005 ปีที่แล้ว

    Very nice presentation

  • @edenthottam9018
    @edenthottam9018 ปีที่แล้ว

    Kooduthal video cheyyuvo minimum weekil once or twice ❤️

  • @koshyabraham3387
    @koshyabraham3387 ปีที่แล้ว

    Very nice to see I like it 😍

  • @lalivinod1499
    @lalivinod1499 8 หลายเดือนก่อน

    Waiting for the new aviory.

  • @artips8485
    @artips8485 ปีที่แล้ว +1

    ബാം ബു ചെടികൾ ആണോ മുയലിന്റ ഭക്ഷണം 👌

  • @ruxanaashraf5289
    @ruxanaashraf5289 ปีที่แล้ว

    Which place

  • @YoonusKk-qd9vw
    @YoonusKk-qd9vw 9 หลายเดือนก่อน

    ❤❤❤❤ Masha Allah ❤❤❤

  • @adnockashkar
    @adnockashkar ปีที่แล้ว +1

    Highly motivational video ❤❤❤❤

  • @anilkumaran851
    @anilkumaran851 ปีที่แล้ว

    കോഴിക്കൂട്ടിലെ സ്മെല്ലിനെ എങനെ പരിഹരിക്കും, കോഴിതീറ്റ യ്ക്കുള്ള പുഴു വിനെ എങ്ങനെ ഉണ്ടാക്കുന്നു

    • @anilkumaran851
      @anilkumaran851 ปีที่แล้ว

      ഒരു വീഡിയോ ഇടാമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว +1

      കോഴിക്കൂട് വൃത്തിയാക്കാം വളത്തിന് ആവശ്യമുള്ളപ്പോൾ മാത്രം
      th-cam.com/video/AuFLY0rYhUM/w-d-xo.html

  • @rajasreevr3839
    @rajasreevr3839 11 หลายเดือนก่อน

    മത്സ്യം താമര ചെടി നശിപ്പിക്കില്ലേ

  • @jithusmedia928
    @jithusmedia928 10 หลายเดือนก่อน

    Super super

  • @shaheen5280
    @shaheen5280 ปีที่แล้ว

    Egane cheyyan enda rate varunnath

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว +1

      കോഴിക്കൂടിന് 9 വർഷം മുമ്പ് 25000 ആയി

  • @shaikh4695
    @shaikh4695 ปีที่แล้ว

    Channel inte peru maatiyo.?

  • @monipilli5425
    @monipilli5425 ปีที่แล้ว

    SUPER...

  • @geethaa5328
    @geethaa5328 8 หลายเดือนก่อน

    👍

  • @majusunu1533
    @majusunu1533 9 หลายเดือนก่อน

    👌👌👍👍

  • @reghukumaran416
    @reghukumaran416 7 หลายเดือนก่อน

  • @fathimanasrinm.a3152
    @fathimanasrinm.a3152 ปีที่แล้ว

    Masha allah

  • @nbindu9618
    @nbindu9618 ปีที่แล้ว

    വെയിസ്റ്റ് ടാങ്ക് കോഴിക്കൂടിനു പുറത്തും അതിലെ ലാർവകളെ ഒരു പൈപ്പ് വഴി കോഴിക്കൂടിനകത്തും ആക്കാൻ പറ്റില്ലേ?

  • @sathu45sathu68
    @sathu45sathu68 11 หลายเดือนก่อน

    ഇവളം ഫിഷ്പോണ്ടിൽ ചെന്നാൽ മീനിന് ബുദ്ധിമുട്ടാവൂലെ

  • @inshashereef7261
    @inshashereef7261 ปีที่แล้ว

    Great 👍👍👍

  • @prajithindian
    @prajithindian ปีที่แล้ว

    Nice video, you too ❤️

  • @anilkumar-bs7bg
    @anilkumar-bs7bg 11 หลายเดือนก่อน

    Good

  • @naiihamal7677
    @naiihamal7677 ปีที่แล้ว

    ഈ വെള്ളം smell ഉണ്ടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว +1

      വെള്ളത്തിന് സ്മെൽ ഉണ്ടാകും അത് കുറക്കാൻ കുറച്ച് ശർക്കര ഇട്ട് വെക്കുന്നത് നല്ലതാണ്

  • @majusunu1533
    @majusunu1533 9 หลายเดือนก่อน

    👌👌👍👍🙏🙏

  • @sreekalak4953
    @sreekalak4953 ปีที่แล้ว

    Well done 👍👌

  • @muhamedshadil
    @muhamedshadil 3 หลายเดือนก่อน

    ഇത്ര ചെറിയ ടാങ്കാവുംബോൾ മീൻ കുഞ്ഞുങ്ങളെ കാക്കയും പൂച്ചയും പിടിക്കില്ലെ

  • @rajunk4398
    @rajunk4398 9 หลายเดือนก่อน

    അടുക്കള മാലിന്യം ഉപയോഗിച്ച് പുഴുക്കളെ ഉണ്ടാക്കുന്ന പാത്രത്തിന്റെ അടിയിൽ സ്ലറി പുറത്തേയ്ക് വരുന്നതിനായി ഹോൾസ് ഇട്ടുകൊടുക്കണോ.

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 หลายเดือนก่อน

      ചകിരിച്ചോർ ചേർത്ത് മഴകൊള്ളാതെ തുറന്ന് വെക്കുകയാണെങ്കിൽ ഹോൾസ് വേണമെന്നില്ല

  • @narayansahu3644
    @narayansahu3644 ปีที่แล้ว

    I like it

  • @krishnaprasadsharma5
    @krishnaprasadsharma5 ปีที่แล้ว +1

    🙏👍👌❤