ഇത് US ൽ വർഷങ്ങളായി നടത്തിവരുന്നു... ഇത്രയും വലിയ സെറ്റപ്പ് ആവശ്യമില്ല... തടികഷ്ണങ്ങളും പലകകൾ കൊണ്ടും ഇത് ചെയ്തെടുക്കാം... ഇങ്ങനെ ഹാച്ച് ചെയ്താൽ റെഗുലർ feed ആയി മാറ്റാം
ചേട്ടാ ഇതിന്ന് ഇത്രയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല, തെങ്ങിൻ ചുവട്ടിൽ കുറച്ഛ് പച്ചക്കറി വേസ്റ്റ് ഇട്ടിട്ട് കൊറച്ചു നനച്ചൽ തനിയേ ഈ ലാർവകൾ ഉണ്ടായിക്കോളും. ലാർവ കളെ കാണാൻ കുറച്ചു തോണ്ടിയാൽ മതി ok
@@josekuttygeorge hey bro , do u know how they mate ? i made a small farm of black soldier fly , but now im facing a problem that they are not mating to lay eggs , any solution ?
avashyamulla pala details um video il paranjilla, pretheykichu adya 5 days of larva. Kurachum koode upayogam ulla reethiyil videos edukum ennu pratheeshikunnu.
ഇനി black soldiar ഈച്ചകൾ കേരളം മുഴുവൻ പടർന്നു കഴിയുമ്പോൾ വരും അത് പടർത്തുന്ന പുതിയ പകർച്ചവ്യാധി പനി.. പ്രകൃതി യെ manipulate ചെയ്തിട്ട് വരുന്ന ദോഷങ്ങൾ - അത് തുടക്കത്തിൽ അറിയാൻ പറ്റില്ല
Black Soldier Fly -യുടെ കൃഷി അമേരിക്ക, ഫിലിപ്പീൻസ്, ഇൻഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി വര്ഷങ്ങളായി വ്യാവസായികമായി ചെയ്തുവരുന്നു. അവിടെയൊന്നും പകർച്ചവ്യാധികൾ പടർന്നുപിടിച്ചതായി അറിവില്ല.
പുഴു ഒന്നിന് 5 രൂപ.. ഒരു കൊട്ട വങ്ങിക്ക് . അല്ലെങ്കിൽ പുഴു എണ്ണി നിറച്ച കൂട് ഫ്ലൈറ്റ് വഴി അയയ്ക്കാം. കേരളത്തിൽ എല്ലാം ഇങ്ങനെയാണ്.. Nursury ആണ് ബിസിനസ്, കൃഷി അല്ല
Sir veedinakatum e puzhu kayaruvannu അലമാരഇക്കടിയിൽ e പുഴു കയറുന്നു ഇതിനെ എങ്ങനെയാ നശിപ്പിക്കുന്നെ കുഞ്ഞുങ്ങൾ കിടക്കുന്ന റൂം ആണ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ pls
ഞാൻ കണ്ടിട്ടുള്ള പ്രോഗ്രാമുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതിൽ ഒന്നാണിത് .... വളരെ മികച്ച അവതരണവും content ഉം .... 🤝
നാലു വർഷത്തിന് ശേഷമുള്ള ഒരു follow up വീഡിയോ ചെയ്താൽ നന്നായിരുന്നു
നല്ല അറിവ് നല്ല അവതരണം.. 👌❤
How to get an Endopod?
Good job, apriciate and respect sir
അറിവ്. പകർന്നു തന്നതിന് ഒരുപാട് നന്ദി
Good job sir.
നല്ലൊരു വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
വളരെ നല്ല ഒരു അറിവാണ്
Very good information
I am researching for one week now. Is this larvae required in Bio Bin that uses innoculum?
What is exact protein percentage in bsf larvae
Black solder ippalaanu idinte pere manasilaayad nyaan e jeeviye 2 varshamaayi shradhikkunnu veetil biriyaan8 allengil Itachi currygal undaakumbole eppolum adukkaleyil stiramaayi etharund adukond nyaan idine biriyani eecha ennanu nyaan idinu per ittad oru ubdravav illatha eecha....e eecha varumbole nyaan striram parayum biriyani kodiyan ettiyallo enn idin garam masala itams velland ishtaanu adinte smell adichal ethum....what a nature gift alle
Good work
അതു കലകി പുതിയഅറിവാട്ടാ നന്ദി
ഈ ഈച്ചകളുടെ ലാർവ വാങ്ങാൻ കിട്ടുമോ ???
Yup
@@rajitharavi5196 🤔🤔🤔🤔
Ningalk NBAIR il ninnum larvaene collect cheyyam.oru larvaeyk 3roopayanu. You can get their number from site
Athithe avashamillabro orubalkkathil chiyunnaenthellum ittamathi
@@yoonusyoonus7040 yahhh റൈറ്റ് ,,, ഞാൻ ചെയ്തു നോക്കി 100% വിജയമാണ് അതിന്റെ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് ...
ഇത് US ൽ വർഷങ്ങളായി നടത്തിവരുന്നു... ഇത്രയും വലിയ സെറ്റപ്പ് ആവശ്യമില്ല... തടികഷ്ണങ്ങളും പലകകൾ കൊണ്ടും ഇത് ചെയ്തെടുക്കാം... ഇങ്ങനെ ഹാച്ച് ചെയ്താൽ റെഗുലർ feed ആയി മാറ്റാം
That's in poor countries like yours US, this is at rich country called INDIA.
Brother I need BSF larvae or eggs I am living in Trichirappalli city Tamil Nadu. If you possible to send I will pay for your.
You keep your kitchen waste in a bucket for one month. After one month you will see AUTOMATICALLY worms are formed. It's an act of God .
@@rahimmarakkar686Good thank you for your ideas.
@@rahimmarakkar686 Bor use good words , don't insult
പുതിയ നല്ല അറിവ് തന്ന അജിത് ഡോക്ടർന് നന്ദി
The water we collect from the bin is good for plant but in water ratio we need to provide it for plants....pls assist
ഇല്ലങ്കിലും ഈച്ചക്ക് പോലിസ്കാരുടെ ജോലി ആണെല്ലോ എല്ലാവരെയും വഴിയിൽ തടയാൻ ✨️😂
എല്ലാം പറഞ്ഞില്ല, വിരിഞ്ഞിറങ്ങിയ bsf കുഞ്ഞുങ്ങൾ ഭക്ഷിച്ച മാലിന്യങ്ങൾ വിസർജിക്കുമ്പോൾ അത് നല്ലൊരു ജൈവ വളമായി മാറുന്നു........
visit www.exocycle.co.in or contact 9061907133
Good
Good 👍👍
Adult fly kazhikkunna food enthanu
Endopod evide vagikkan kittumo? Rate ethra aavum?
BSF വരാൻ താമസിച്ചാൽ ഇതിൽ നിന്ന് വരുന്ന വെള്ളം എടുത്തു തറയിൽ ഒഴിച്ചാൽ മതി, ഈ smell bsf ഫ്ലൈയെ ആകർഷിക്കും.
I want to start a (very) small BSF farm in mumbai maharastra .You can send me information about system
Please donot destroy the Mumbai City.. Already full of Slums, Rats and Mosquitoes.
Dear parag, did u find a solution. My number is 9552599525. I am also interested in similar project in pune
How to get the BSF at the first place.
ഇതിൻറെ വിൽപ്പന കൂടെ എങ്ങനെയാണെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
Hi very nice.=എനിക്ക് നല്ല interest undu. Sri John Ashok ji യുടെ contact details available aano
Hatchery contact details tharamo
Jack fruits ethu uddakkam
മഴപെയ്യുമ്പോൾ...മുറ്റം നിറയെ ഇതിൻറെ പ്യൂപകൾ വരും...വീട്ടിൽ ധാരാളം ഉണ്ട്....
ആർക്കെങ്കിലും വേണമെങ്കിൽ ഫ്രീയായിട്ട് തരാം....
എവിടെ വീട്
@@naturezoomlenz1237 evide location
Trivandrum ...near parassala
എനിക്കും അതെ അവസ്ഥ ആണ്
Ayyoo njan undakkunna kitchen waste compost muzhuvan thinnu nashippikkunn....ee puzhukkal varathirikkan enthu cheyyanam...
Athu ningalude compost nashippikkuvalla cheyyunne. Vermi compostil worms cheyyunna athe role thanneyaanu iva cheyyunne.
👍👍👍
Sir e ഒരു equepment kittuvan എന്താണ് sir വഴി. ഒന്ന് സഹായിക്കാമോ
AWESOME!
താങ്ക്സ്
ഇങ്ങേരു സംസ്കൃതത്തിൽ അനോ കൃഷി പഠിച്ചത്
Ente vtle bathroomil ithinte puzhu kond vallatha shallyamai ithine kond. Ithine nashippikkan vella vazhiyunde
Ente veetilum😢
ചേട്ടാ ഇതിന്ന് ഇത്രയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല, തെങ്ങിൻ ചുവട്ടിൽ കുറച്ഛ് പച്ചക്കറി വേസ്റ്റ് ഇട്ടിട്ട് കൊറച്ചു നനച്ചൽ തനിയേ ഈ ലാർവകൾ ഉണ്ടായിക്കോളും. ലാർവ കളെ കാണാൻ കുറച്ചു തോണ്ടിയാൽ മതി ok
Tondikko
Alla pinne....
നീ ഇരുന്നു തോണ്ടി കളിക്ക്
Good attempt but to be more effectively heard and understood Voice needs clarity.Modulation goes too low and words get swallowed.
Explain how flies mate !!!
Good job sir its from indonesia
Where get training of this..??
യൂട്യൂബ്
നിങ്ങളെ തന്നെ കാണിക്കാതെ visuals കാണിച്ചാൽ നന്നായിരുന്നു ,
Sir I want black soldier flies for producing larva
Where are you from sir I want to visit once please share your address in english
നമ്പർ ഇടുമോ,
From where is the Shredder.
Company and model
Thanks
visit www.exocycle.co.in or contact 9061907133
ഈ ഈച്ചകളെ വാങ്ങാൻ കിട്ടുമോ ???
Chiyunna enthelum orupathrathil ittuvecha thanevannollum
@@yoonusyoonus7040 yahhh ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഒരുപാട് ഈച്ചകൾ വന്നു മുട്ടയിട്ടു ഒരുപാട് പുഴുക്കൾ ഉണ്ട്
@@josekuttygeorge hey bro , do u know how they mate ? i made a small farm of black soldier fly , but now im facing a problem that they are not mating to lay eggs , any solution ?
ഇതിന്റെ ഈച്ചകൾ കിച്ചണിൽ ഒരു പാട് ഉണ്ട്.ഇതിനെ എങ്ങനെ തുരത്തും 🤔
പ്രാവിന് കൊടുക്കാൻ പറ്റുമോ
Please in hindi
🥰🥰👍👍👍
Sir this project doing how much land we have
5 acre
Kooduthal avsyamillatha avathranam tharathe gunamulla contents parayu.....
Please in Hindi
What the feed list of black soldiers flies.
Not the soldiers flies larvae...
Kindly say me....
BSF Pupae വിരിഞ്ഞ് ഈച്ച ആവാൻ എത്ര ദിവസ്സം എടുക്കും🙏?
💪🏽
20 mint but less information
avashyamulla pala details um video il paranjilla, pretheykichu adya 5 days of larva. Kurachum koode upayogam ulla reethiyil videos edukum ennu pratheeshikunnu.
Sir, why not can you make Videos in English? You will get Large visitors
Bin nu ethra rupee aanu
They are good enough to make you fool
ഇനി black soldiar ഈച്ചകൾ കേരളം മുഴുവൻ പടർന്നു കഴിയുമ്പോൾ വരും അത് പടർത്തുന്ന പുതിയ പകർച്ചവ്യാധി പനി.. പ്രകൃതി യെ manipulate ചെയ്തിട്ട് വരുന്ന ദോഷങ്ങൾ - അത് തുടക്കത്തിൽ അറിയാൻ പറ്റില്ല
മറ്റു പല രാജ്യങ്ങളിലും ഇതിനെ പറ്റിയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്... ഒന്നും സംഭവിക്കില്ല...
Black Soldier Fly -യുടെ കൃഷി അമേരിക്ക, ഫിലിപ്പീൻസ്, ഇൻഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി വര്ഷങ്ങളായി വ്യാവസായികമായി ചെയ്തുവരുന്നു. അവിടെയൊന്നും പകർച്ചവ്യാധികൾ പടർന്നുപിടിച്ചതായി അറിവില്ല.
Paavam pen eecha 😭😭😭
പെണ്ണീച്ചകൾ മാത്രമല്ല ആണീച്ചകളും പാവമാണ്. ഇണ ചേർന്നു കഴിഞ്ഞാൽ പിന്നെ ഇതും ചാവുകയാണ്.
ആവർത്തിച്ചുള gunamillatha dialogue nirthu prayojanamullathu pole parayoooooo........ please..... allel nirthu... allael vere aale avatharakan aaku... please...
Why do you put english title while you talk in different language - really nonsens
എന്റെ ചിന്ത പോയത് ഇതുപിപോലൊരു
ചെറിയ മെഷീൻ നിർമിക്കാൻ നമ്മുടെ
രാജ്യത്തിഒരുകമ്പനിയുമില്ലേ എന്നാണ്
Ys... Me too
ഈ വീഡിയോ പല പ്രാവശ്യം കണ്ടു പക്ഷേ ഈ ഈച്ചയെ avidennu കിട്ടി എന്ന് മനസിലാകുന്നില്ല. ഈ മ്യൂസിക് ഒന്ന് നിർത്തിയാൽ നന്നായിരുന്നു
waste ന്റെ smell അടിച്ചു ഈച്ച സ്വയം പ്രകൃതി യിൽ നിന്ന് വരുന്നതാണ്.
ഈ ലാർവ തന്നെ പിന്നെ പ്യൂപ്പയും പിന്നെ ഈച്ചയുമായി മാറും..
പച്ചക്കറി വേസ്റ്റ് കുറച്ചു ദിവസം ഒരു ബക്കറ്റിൽ ഇട്ടു വച്ചാൽ തന്നെ ഈച്ച വന്നു മുട്ട ഇട്ട് വിരിയും
പുഴു ഒന്നിന് 5 രൂപ.. ഒരു കൊട്ട വങ്ങിക്ക് . അല്ലെങ്കിൽ പുഴു എണ്ണി നിറച്ച കൂട് ഫ്ലൈറ്റ് വഴി അയയ്ക്കാം. കേരളത്തിൽ എല്ലാം ഇങ്ങനെയാണ്.. Nursury ആണ് ബിസിനസ്, കൃഷി അല്ല
@@matpa089, ദുരന്തം ആണല്ലോ
BSF കാർ തരക്കേടില്ല!മഹാ ഉപകാരമാണ്
Any legal problem , europe l ithu ban anu
Why it is banned? What's the after effect of spreading soon. Now african snail is spreading wildly
Sir veedinakatum e puzhu kayaruvannu
അലമാരഇക്കടിയിൽ e പുഴു കയറുന്നു ഇതിനെ എങ്ങനെയാ നശിപ്പിക്കുന്നെ കുഞ്ഞുങ്ങൾ കിടക്കുന്ന റൂം ആണ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ pls
ഇത് urgent ആണ് pls ഹെല്പ്
Hit point ചെയ്തു അടിക്കുക
Please Hindi mein video banao Mujhe yah chahie mobile number bhi Dal Do Taki Sampark Kiya Ja sakta hai contact Kiya Ja sake
Odukathee lag 😵
Plz bangali,hindi or english
Pj Hatcheriyude numbr tharamo
Please Sir video make in Hindi
9562791345 my whatsapp number... message karo me apko bol ke diyega
K
ഇത് ഭാവിയിൽ വലിയ ശല്യമായി മാറും എന്റെ വീട്ടിലെ light ഇടാൻ പറ്റാത്ത അവസ്ഥ ആണ്. കൂട്ടത്തോടെ ഇവറ്റകൾ വരുന്നു
Cage ന് അടുത്ത് ഒരു light ഇട്ടു കൊടുത്തു നോക്ക്.
ജോൺ ashok inte adress o num onnu tarumo
നബർതരുമോ
പുള്ളിയുടെ കോൺടാക്ട് നമ്പർ ഉണ്ടോ
നമ്പർ തരുമോ
നമ്പർ കിട്ടിയെങ്കിൽ എനിക്കും തരുമോ
Buffalo kk kodukkan pattooo
Koduthal next day pothine larvakku kazhikkan kodukkan
അറിയാവുന്നവർ ചെയ്യുന്നതിൻ്റെ വീഡിയോ എടുത്താൽ പോരെ?, ഇയാൾ തന്നെ ചെയ്യുന്നത് ബോറാണ്
പേര് വരാനുള്ള കാരണം അത് അല്ല
Pullippulla aharathil vannu parakkum
Good 👍
Good
Good 👍
Good