Ep #04 | തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 405

  • @gopakumargnair6960
    @gopakumargnair6960 2 หลายเดือนก่อน +28

    വളരെയേറെ ഇഷ്ടപ്പെട്ടു. ഇങ്ങനെ വേണം യാത്രാ വീഡിയോ എടുക്കാൻ.നല്ല ഭാഷാ ശുദ്ധി.എന്നാൽ അതിഭാവുകത്വമോ നാടകീയതയോ ഒട്ടുമില്ല. ഓരോ സ്ഥലത്തേയും ഭക്ഷണം, സാമൂഹിക ജീവിതം, തൊഴിലുകൾ, ജീവിത നിലവാരം എല്ലാം കാണാൻ സാധിക്കുന്നു.. അങ്ങനെ കുറച്ചെങ്കിലും ഇന്ത്യയെ കണ്ടെത്താൻ കഴിയുന്നു. ഇതൊക്കെ നാളെ ചരിത്ര പഠനത്തിലേക്ക് വഴികാട്ടുന്ന ഒരു document ആയി മാറാം...ക്യാമറ വളരെ മികച്ചത്..എല്ലാ ഭാവുകങ്ങളും 👍🙏

  • @vinayarajsreedharan6892
    @vinayarajsreedharan6892 2 หลายเดือนก่อน +34

    ഗ്രാമക്കാഴ്ചകൾ അതീവ രസകരം. പുതുമയാർന്ന അവതരണം നന്നായിട്ടുണ്ട്. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു

  • @shajia5718
    @shajia5718 2 หลายเดือนก่อน +16

    വിനോദത്തോടൊപ്പം വിഞാനവും ഈ ശൈലി തന്നെയാണ് നല്ലത്. സന്തോഷ്‌ ജോർജ് പിന്തുടരുന്നതും ഇതേ ശൈലി തന്നെയാണ്. Hats off to all

    • @k.r.i.s.h1020
      @k.r.i.s.h1020 หลายเดือนก่อน

      @@shajia5718 താരതമ്യം തരത്തിനൊത്തനോട് ആകണം ചേട്ടാ

  • @ShereefHamed
    @ShereefHamed 2 หลายเดือนก่อน +15

    ഈ കാഴ്ചകൾ ഏറെ ഹൃദ്യമായി തോന്നി.
    തമിഴ് ഗ്രാമങ്ങളുടെ സ്വന്തം B bro & anil ❤

  • @sudheeshps1272
    @sudheeshps1272 2 หลายเดือนก่อน +21

    ഒത്തിരി ഇഷ്ടമാണ് ബ്രോ നിങ്ങളുടെ വീഡിയോ

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน +1

      ❤❤l👍👍❤❤❤

  • @ranjithmenon8625
    @ranjithmenon8625 2 หลายเดือนก่อน +33

    ചെലോർക് ഇങ്ങനെ(ബിബിൻ സ്റ്റൈൽ) പറയുന്നതും വേറെ ചിലർക് ഒച്ചയും ബഹളവും ഉണ്ടാക്കി വലോഗ് ചെയ്യുന്നതുമാണ് ഇഷ്ടം,
    കാര്യങ്ങൾ മനസിലാക്കാൻ ഇതു തന്നെ ആണ് നല്ലത്, അല്ലെ. ബിബിൻ, അനിൽ ബ്രോ. take care❤❤❤

  • @hattamajeed3081
    @hattamajeed3081 2 หลายเดือนก่อน +3

    Bibro അടിപൊളി ഇന്നത്തെ സംസാര ശൈലി .നമ്മൾ നമ്മളായ മതി ഇഷ്ടം കൊണ്ട് പറയുന്ന താണ് പ്രവാസി യായ എനിക്ക് നിങ്ങളുടെ വീഡിയോ കൾ ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 2 หลายเดือนก่อน +5

    മനോഹരമായ കാഴ്ചകൾ❤ വളരെ സന്തോഷം തോന്നുന്നു തുടർന്നും യാത്ര ചെയ്യുക എല്ലാവിധ ഭാവുകങ്ങളും👍

  • @vinayarajsreedharan6892
    @vinayarajsreedharan6892 2 หลายเดือนก่อน +9

    India Insight എന്ന നാമകരണം ഏറ്റവും ഉത്തമമായ പേരാണ്. ഇത് അന്വർത്ഥമാക്കുന്ന യാത്ര നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน

      Thank you ❤❤❤

  • @nandukrishnan1923
    @nandukrishnan1923 2 หลายเดือนก่อน +41

    ഞങ്ങളെ പോലെ ഒറ്റപെട്ടു കഴിയുന്ന പ്രവാസികൾക്കു ആകെ ഉള്ള ആശ്വാസം നിങ്ങളെ പോലെ ഉള്ളവരുടെ ട്രാവൽ വീഡിയോ ആണ് നാടും....... 🥰

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน +2

      ❤❤❤👍👍👍

  • @josephjomi6509
    @josephjomi6509 2 หลายเดือนก่อน +4

    very unique travel .ഗുഡ് കീപ് it up

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน

      ❤❤❤👍👍

  • @Dotryitout
    @Dotryitout หลายเดือนก่อน

    മൂന്നു വര്ഷം മാത്രം തമിഴ്‌നാട്ടിൽ താമസിച്ച എനിക്ക് ഉണ്ടായത് ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകളാണ്, ബി ബ്രോയുടെ ഓരോ തമിഴ്നാട് വിഡിയോകളും അത്രമേൽ ഹൃദ്യം...

  • @mohammedrafi4878
    @mohammedrafi4878 2 หลายเดือนก่อน +8

    അടിപൊളി 👍

  • @shamnadkanoor9572
    @shamnadkanoor9572 2 หลายเดือนก่อน +2

    പ്രവാസികളായ നമ്മുടെ ഒരു entertinement, അടിപൊളി 👍👍👍👍

  • @2015JS
    @2015JS 2 หลายเดือนก่อน +2

    വളരെ നല്ല അവതരണം good 👍

  • @IsmailCk-j4u
    @IsmailCk-j4u หลายเดือนก่อน +1

    ഇതുപോലുള്ള വീടിയോകളാണU ജനങ്ങൾക്ക് ഉപകാരപദം. വീണ്ടും കാണാം

  • @nambeesanprakash3174
    @nambeesanprakash3174 2 หลายเดือนก่อน +2

    കൽക്കരി ഉണ്ടാക്കും വിധം ഉപ്പ് പാടം അസ്സലായിട്ടുണ്ട്.. യാത്ര തുടരട്ടെ ആശംസകൾ 👍🏻👍🏻❤️

  • @sadhu88
    @sadhu88 2 หลายเดือนก่อน +1

    ഗ്രാമക്കാഴ്ചകൾ ഗഭിരം👌👌👍തുടര്‍ന്നുള്ള യാത്രക്ക് എന്റെ എല്ലാവിധ ആശംസകളും 🌹🌹🥰🥰

  • @sayyedaskarkalikavu9964
    @sayyedaskarkalikavu9964 2 หลายเดือนก่อน +2

    B bro യുടെ വീഡിയോകളൾ ഇഷ്ടമാണ്, good videos ആശംസകൾ
    From UAE

  • @chandranp1830
    @chandranp1830 2 หลายเดือนก่อน

    കാഴ്ചകൾ സൂപ്പർ.. അനിൽ സാറിന്റെ വിവരണം സൂപ്പർ.. ബീബ്രോയ്ക്കും സാറിനും ❤❤❤ ആശംസകൾ

  • @HyderMarakkar-p1n
    @HyderMarakkar-p1n 2 หลายเดือนก่อน

    Anil sir nte voiceover kelkan enthu rasam anu ente pazhaya oru school mashinte athe sound ❤❤ Bibi always with you 💕💕

  • @sujikumar792
    @sujikumar792 2 หลายเดือนก่อน

    കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... എല്ലാ വിധ ആശംസകളും... 👍👍👍👍

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 2 หลายเดือนก่อน

    ബി ബ്രോയുടെയും അനിൽ സാറിന്റെയും ഒതുക്കമുള്ള സംസാര ശൈലിയും ഗ്രാമീണ ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും പ്രകൃതി ഭംഗിയും എന്തിനെറെ ചായകുടിയും ഫുഡ് ഉണ്ടാക്കലുമെല്ലാം ഞാൻ ഒരു നല്ല സിനിമ കാണും പോലെ ആസ്വദിക്കുന്നു.🙏🙏❤️❤️👍

  • @-._._._.-
    @-._._._.- 2 หลายเดือนก่อน +4

    2:30 ചായ രാവിലെ നമ്മുടെ അടുത്തേക്ക്‌ വന്നു😀😀 അതൊക്കെയാണ് യാത്രയുടെ രസങ്ങൾ
    7:00 ഈ പനയും മരുഭൂമിയും ഇൻഡ്യൻ ഭൂഖണ്ഡ പാളി ഏഷ്യയിൽ ഇടിക്കുന്നതിന് മുമ്പുള്ളതാണ് എന്ന് തോന്നുന്നു
    16:42 ചുട്ടു പൊള്ളുന്ന വരണ്ട മരുഭൂമിക്കു നടുവിലെ ശുദ്ധമായ കിണറ്റിലെ തണുത്ത ജലം കാണുമ്പോൾ തന്നെ മനസ് നിറയും ദാഹവും മാറും

  • @bijujohn4515
    @bijujohn4515 2 หลายเดือนก่อน +1

    Super vedeo big salute god bless you happy journey
    Thanks bros

  • @hansonluiz5502
    @hansonluiz5502 27 วันที่ผ่านมา

    നല്ല ഭാഷ ശുദ്ധി നല്ല അവതരണം രണ്ട് പേരും🙏

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน

    Kollam Nalla Kazhchakal Veettilirunnupoya Ennepolullavarkku Ningalude Ee YATHRA VIDEO Orupadu Anugraham Thanneyanu 🤗👌Thanks Dear BIBIN THOMAS &ANIL SIR 🙏🙏

  • @dinesanpr4128
    @dinesanpr4128 2 หลายเดือนก่อน +1

    Anil sir, your explanation is vivid very interesting to hear.

  • @annupradeep1995
    @annupradeep1995 2 หลายเดือนก่อน

    ഗ്രാമക്കാഴ്ചകളുടെ മനോഹാരിത ഒരിക്കലും നഷ്ടപ്പെട്ടില്ല . കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤

  • @mediamix7777
    @mediamix7777 2 หลายเดือนก่อน +119

    ഡോക്യുമെന്ററി ശൈലി കൂടുന്നു...അതത്ര രസകരമായി തോന്നുന്നില്ല. കുറച്ചുകൂടി കാഷ്വൽ ആയി ബ്രോയും സാറും കൂടിയുള്ള ഇന്ററാക്ഷനിൽ കൂടി കാര്യങ്ങൾ അവതരിപ്പിച്ചാൽ വ്​ളോ​ഗിങ്ങിന്റെ ഒരു ടിപ്പിക്കൽ രസം കിട്ടും...മൊത്തത്തിൽ ഒരു ബലംപിടിത്തം പോലെ..ഒരു അഭിപ്രായം മാത്രം. എല്ലാ ആശംസകളും

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน +4

      ❤❤❤

    • @shamnadkanoor9572
      @shamnadkanoor9572 2 หลายเดือนก่อน +4

      ശരിയാണ്

    • @antonyf2023
      @antonyf2023 2 หลายเดือนก่อน +2

      Go ahead. Mix up the contents. Small scale industries and popular food venders and many things you have been doing. I like your ways and types.

    • @vinukutten1986
      @vinukutten1986 2 หลายเดือนก่อน +4

      Documentary???? What is the issue😮you people are not watching SANCHARAM. Or any other documentaries 😊

    • @muhammedsadikmajeed3121
      @muhammedsadikmajeed3121 2 หลายเดือนก่อน +1

      Exactly

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +3

    പല കാര്യങ്ങളും ഈ എപ്പിസോഡിൽ അറിയാൻ കഴിഞ്ഞു 👍

  • @shailajat998
    @shailajat998 2 หลายเดือนก่อน +1

    Valare lalithamaya ennal kanninum kathinum kulirmayekunnathumaya nalla nadan kazhchakal.. ❤❤❤. 2 perkkum aashamsakal... ❤❤❤

  • @manojt4021
    @manojt4021 2 หลายเดือนก่อน +1

    Super vidio.waiting for next video ❤❤

  • @vaisakhtv1261
    @vaisakhtv1261 2 หลายเดือนก่อน +1

    അടിപൊളിആയിട്ടുണ്ട്

  • @geethadevikg6755
    @geethadevikg6755 2 หลายเดือนก่อน +1

    Super, waiting for the next. 🌹🌹

  • @mohangs1578
    @mohangs1578 หลายเดือนก่อน

    👍👍
    ആ മുള്ളുമരങ്ങൾ കൊണ്ടുള്ള വേറൊരു ഉപയോഗം പറഞ്ഞില്ല.
    വെളിക്ക് പോകുന്നവരുടെ പ്രധാന മറ ഈ മരങ്ങളാണ്.
    🌹🌹

  • @RSyamala-h7o
    @RSyamala-h7o 2 หลายเดือนก่อน +1

    VERY GOOD BROTHER.KEEP GOING.REALLY ENJOYING IT.

  • @sudhia4643
    @sudhia4643 2 หลายเดือนก่อน +2

    First. Like. 👍. Sudhi. EKM.

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน

      Pinne alla... ❤❤❤

  • @MALIMM606
    @MALIMM606 2 หลายเดือนก่อน +3

    B Bro 😍😍👍🏻

  • @sabithasabithakp5588
    @sabithasabithakp5588 2 หลายเดือนก่อน

    Thanks bibin bro and anil sir.....🥰🥰 devipattanam vazhi pokane...

  • @mthomas667
    @mthomas667 2 หลายเดือนก่อน +1

    ആടുകൾ ഭക്ഷണമാക്കാൻ ഉപയോഗിക്കുന്നുണ്ട്, video supper

  • @shiju6396
    @shiju6396 2 หลายเดือนก่อน

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ..

  • @jinilkumar3393
    @jinilkumar3393 2 หลายเดือนก่อน +1

    ചെറുതായിട്ട് അവാഡ് പടം പോലെ❤️ കൊള്ളാം😁🙏

  • @anurajr8355
    @anurajr8355 2 หลายเดือนก่อน

    കാഴ്ചകൾ സൂപ്പർ... keep it up....

  • @josephmj6147
    @josephmj6147 2 หลายเดือนก่อน +1

    God bless you. Give more. Thanks.

  • @sachapyar6382
    @sachapyar6382 2 หลายเดือนก่อน +1

    Daily waitingilan vedeo kananayitt

  • @naseelmp6713
    @naseelmp6713 2 หลายเดือนก่อน

    വീഡിയോ മനോഹരം

  • @akkulolu
    @akkulolu 2 หลายเดือนก่อน +4

    Nice 👌🏻👌🏻

  • @johnchandy6374
    @johnchandy6374 หลายเดือนก่อน +1

    Very good knowledge. Thank you bro. God bless 🙏

  • @asifh8
    @asifh8 2 หลายเดือนก่อน +3

    Travel with information.. Very nice.. Anil സാറിന് അന്വേഷണം അറിയിക്കണം. Waiting for next vedio

  • @pradeepchirakkal7597
    @pradeepchirakkal7597 2 หลายเดือนก่อน +1

    Katta waiting ayirunnu ❤

  • @worldviewtraveltourismriya9644
    @worldviewtraveltourismriya9644 2 หลายเดือนก่อน +1

    Brother
    From a subscriber & a viewer of your Channel .
    Bro uploads videos every day in a fixed time , the Result will be very HUGE !!!
    Yours this series of Videos are going Good.

  • @gourysasikumar3175
    @gourysasikumar3175 2 หลายเดือนก่อน +2

    Why you could not take the east coast road?

  • @abduljaleelpakara6409
    @abduljaleelpakara6409 2 หลายเดือนก่อน +2

    Anil Sir ❤
    B Bro ❤

  • @augustypj2070
    @augustypj2070 2 หลายเดือนก่อน +1

    Kollam super 🎉🎉🎉❤

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +2

    Firstttt Anil sir &B Bro ❤❤

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน +1

      ❤❤❤❤❤👍👍👍

  • @TheSuppu
    @TheSuppu 2 หลายเดือนก่อน +2

    😍unniyettan 1st

  • @asifh8
    @asifh8 หลายเดือนก่อน

    Super videos.. Uru വീഡിയോ നിങ്ങളുടെ daily routine കാണിക്കണം.. നിങ്ങൾ ഉറങ്ങുന്നത് മറ്റും...

  • @ismailch8277
    @ismailch8277 2 หลายเดือนก่อน +3

    super👍👍👌👌

  • @antonylambert5151
    @antonylambert5151 2 หลายเดือนก่อน +1

    Love you're videos take care heavens bless

  • @shareefvk7552
    @shareefvk7552 2 หลายเดือนก่อน

    നല്ല അവതരണം . Keep going

  • @StudioKhadra
    @StudioKhadra 2 หลายเดือนก่อน +4

    എന്നും വീഡിയോ ഇട്ടാൽ കാണാം ആയിരുന്നു

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน

      രണ്ടുദിവസം കൂടുമ്പോൾ വീഡിയോ വരുന്നതാണ്.. ❤❤❤

    • @StudioKhadra
      @StudioKhadra 2 หลายเดือนก่อน

      @@b.bro.stories ദിവസവും 9 to 12 am വീഡിയോ ഇട്ടാൽ നിങ്ങൾക്ക് പെട്ടെന്ന് കുറച്ചു കൂടി റീച്ച് കിട്ടും രണ്ടു ദിവസം കാത്തിരിക്കാൻ വയ്യ

  • @dhinehan1239
    @dhinehan1239 2 หลายเดือนก่อน +5

    ഗ്രാമങ്ങൾ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് B, bro യുടെ ക്യാമറ കണ്ണുകൾ പോകെ പോകെ കണ്ണുകൾക്ക് കുളിർമയും മനസിനെ സന്തോഷിപ്പിക്കാൻ പറ്റും എന്ന് തോന്നുന്നു കൂടെ അനിൽ സാർ ന്റെ ഗ്രാമങ്ങളുടെ വിവരങ്ങൾ കൂടി അപ്പോൾ എല്ലാം ഭംഗി യായി വരട്ടെ good night ❤❤❤

  • @sajidmallu8919
    @sajidmallu8919 2 หลายเดือนก่อน +1

    Awesome video

  • @JijoThomasmyweb
    @JijoThomasmyweb 2 หลายเดือนก่อน +1

    Superb 👌

  • @SreejithRNair-wq2le
    @SreejithRNair-wq2le 2 หลายเดือนก่อน

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇങ്ങനെയുളള ഒരു യാത്ര ...... എല്ലാവിധ ഭാവുകങ്ങളും❤

  • @SeemaGk-xc6mg
    @SeemaGk-xc6mg 2 หลายเดือนก่อน +1

    വളരെ അറിവുള്ള വീഡിയോ.. ഓരോ ദിവസവും വൈറ്റിങ് ആണ് ഈ യാത്രയുടെ വിശേഷം അറിയാൻ.. അനിൽ സാർ ❤️❤️❤️.. സോറി രണ്ടു പേരെയും ഒരുപാട് ഇഷ്ടം 😍🙏❤️

  • @yahulhameedp-lk1cc
    @yahulhameedp-lk1cc 2 หลายเดือนก่อน +1

    മനോഹരമാ വീടുകൾ

  • @Tough-p7h
    @Tough-p7h 2 หลายเดือนก่อน +2

    👍 Tell about your 'Dress washing and Ironing' on Journey !

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน +1

      പെട്രോൾ പമ്പ്... ❤❤❤

  • @ngnair-pp5tz
    @ngnair-pp5tz 2 หลายเดือนก่อน +1

    Bon voyage 😊

  • @hamzathpasha4064
    @hamzathpasha4064 2 หลายเดือนก่อน +1

    B Bro & Anilsir 👍👍👍

  • @shajiksa9222
    @shajiksa9222 2 หลายเดือนก่อน +1

    അലക്സ സിസ്റ്റം അടിപൊളി, ജൈത്ര യാത്ര തുടരുക 🌹🌹

  • @winnerspoint8373
    @winnerspoint8373 2 หลายเดือนก่อน

    Enjoyable, informative and interesting video, best presentation!
    Each trip is the best medicine!

  • @Smkku-h2q
    @Smkku-h2q 2 หลายเดือนก่อน +1

    ഗ്രാമ കാഴ്ചകളും നഗർ കാഴ്ചകളും എല്ലാം ഉൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

  • @creative_good
    @creative_good 2 หลายเดือนก่อน +1

    👍👍 good bro

  • @sureshk.n8569
    @sureshk.n8569 2 หลายเดือนก่อน +1

    Good👌❤❤❤

  • @mathewk.f.2487
    @mathewk.f.2487 2 หลายเดือนก่อน +2

    കൊള്ളാം ഇങ്ങനെ മുൻപോട്ട് പോകട്ടെ

  • @bineshm7626
    @bineshm7626 2 หลายเดือนก่อน +1

    Superb 🎉

  • @shameerpu835
    @shameerpu835 2 หลายเดือนก่อน

    ഒന്നും തോന്നല്ലേ ബ്രോ 👍👍👍👌❤️❤️

  • @fillypariyaram3353
    @fillypariyaram3353 2 หลายเดือนก่อน +1

    Nice video ❤

  • @sarunk3609
    @sarunk3609 2 หลายเดือนก่อน +1

    Keep moving as same now 👍🏻

  • @arunchand1103
    @arunchand1103 2 หลายเดือนก่อน

    Knowledge and entertainment same time ❤❤. Unique channel

  • @reethammad8576
    @reethammad8576 2 หลายเดือนก่อน +1

    ബിപിൻ തമിഴ്നാട്ടിൽ തന്നെ കറങ്ങിയ കാരണം ചില കാഴ്ചകൾ മുൻപേ കണ്ടതാണ്.എങ്കിലും ആ പനയോലവീടുകൾ നല്ല രസമുണ്ട് നല്ല വൃത്തിയും.അവിടെ വല്യ ചൂടല്ലേ? Waiting for next video have a nice journey

  • @justinethomas5656
    @justinethomas5656 2 หลายเดือนก่อน +2

    Super super super super super

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน

      ❤❤❤❤❤👍

  • @royjoy6168
    @royjoy6168 2 หลายเดือนก่อน +1

    Nice video

  • @kunhavaalambattil1329
    @kunhavaalambattil1329 2 หลายเดือนก่อน

    അടിപൊളി യാത്ര സുഖമല്ലേ 💚💚💚💚💚

  • @qtmobiles7348
    @qtmobiles7348 2 หลายเดือนก่อน +2

    3:55 back left side tyre ന് എന്തോ പ്രശ്നം ഉള്ള പോലെ

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 หลายเดือนก่อน

    Nigal urgalethum nirthikalyaruth🎉❤

  • @madhumadhavivanovski6710
    @madhumadhavivanovski6710 2 หลายเดือนก่อน +3

    spr❤

  • @ranjithtm4865
    @ranjithtm4865 หลายเดือนก่อน

    😊ഇഷ്ടമായി.. നല്ല വിവരണം 😊😊വീണ്ടും വായോ 😊👋🏻

  • @nthngpl
    @nthngpl 2 หลายเดือนก่อน +1

    Back left side tyre എന്തോ ഒരു ഇളക്കം ഉണ്ടല്ലോ. പമ്പിൽ നിന്ന് വണ്ടി ഇറങ്ങുമ്പോൾ കാണാം time : 3:55

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน +1

      ❤❤❤

    • @dreams4734
      @dreams4734 2 หลายเดือนก่อน

      ബ്രോ ചെളി പറ്റിയതുകൊണ്ട് പുളഞ്ഞു പോകുന്നതുപോലെ തോന്നുന്നതാണ്....

  • @mohankumar2331
    @mohankumar2331 2 หลายเดือนก่อน +1

    സുഖമല്ലെ Bbro Anil sir ❤❤

    • @b.bro.stories
      @b.bro.stories  2 หลายเดือนก่อน

      Fine❤❤❤❤

  • @jasimk7491
    @jasimk7491 2 หลายเดือนก่อน +1

    Super

  • @eajas
    @eajas 2 หลายเดือนก่อน +2

    🥰✌️✌️nice

  • @elisabetta4478
    @elisabetta4478 2 หลายเดือนก่อน

    That farm was an impressive thing 👏 a beautiful documentary.

  • @pas908
    @pas908 2 หลายเดือนก่อน

    വളരെ സൂപ്പർ ,, ❤❤❤❤

  • @chandrasekharannair2397
    @chandrasekharannair2397 2 หลายเดือนก่อน +1

    Brothers, all the Best.❤

  • @hkj207
    @hkj207 2 หลายเดือนก่อน

    Chaya kudikkya,food adikkya ithokkeyanu nammade Pradana parupadi😂😂❤

  • @avinashtilak3441
    @avinashtilak3441 2 หลายเดือนก่อน +2

    Good wishes 🍀
    Avinash Tilak,
    Dubai 🇦🇪

  • @chandrasekharannair2397
    @chandrasekharannair2397 2 หลายเดือนก่อน +1

    Good luck❤