Thank you... ഇങ്ങനെ ഒന്ന് ചെയ്തു തരാൻ തങ്ങൾക്കു സാധിക്കുമോ. @ Kottayam.ഇത് ഉണ്ടാക്കി experience ഉള്ള ആളുകൾ താങ്കൾക്ക് അറിയാമല്ലോ, മറ്റൊരാൾ ചെയ്താൽ ഇത്രയും perfect ആകില്ല.
എല്ലാം കൊള്ളാം പക്ഷെ ഒരു സംശയം. In put out put ഓരോ സൈഡിൽ കൊടുക്കുന്നത് അല്ലെ ഫിഷ് ടാങ്ക് ക്ലീൻ ആകാൻ നല്ലത് ഇൻപുട്ട് ഒരു സൈഡിൽ മുകളിൽ മറു സൈഡിൽ അടിവശത്തു
Sonoff ABS V0 10A 2200W for Home Automation Android and iOS Support Smart WiFi Wireless Switch (White) www.amazon.in/dp/B076G1J35Z/ref=cm_sw_r_wa_api_i_4F8MXWWNYT03JKA92715
നന്നായി ഇതിന്റെ ബാക്കി വിവരണം കൂടി ചേർത്ത് ഒരു വീഡിയോ ചൈതാൽ ഉപകരിക്കും അതായത് ബാക്കിയുള്ള പരിചരണം വളം തീറ്റ ഇവകളുടെ ലഭ്യത മുതലായവ വിവരിച്ചാൽ തുടക്ക ക്കാർക്ക് ഉപകരിക്കും
കാണാനും പിന്നെ വോയ്‌സ് കേൾക്കാനുമൊക്കെ രസമുണ്ട് ! ഇതിനു ചിലവാക്കുന്ന ക്യാഷ് തിരിച്ചു കിട്ടാൻ എത്ര നാൾ വേണ്ടിവരും ? മാത്രമല്ല നമ്മുടെ നാട്ടിലെ ഈ പ്രതികൂല കാലവസ്ഥക്ക് ഇതൊക്കെ എത്രകണ്ടു പ്രായോഗികമാണ് ? മനസ്സുണ്ടെങ്കിൽ ഇതൊന്നും കൂടാതെ തന്നെ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും ? പിന്നെ ഇതൊക്കെ ഇതിൽ പറയുന്ന ഓരോ മെറ്റീരിയൽസിന്റെയും പരസ്യത്തിനും ഉപകരിക്കും
വളരെയധികം പ്രചോദനം കിട്ടുന്ന വീഡിയോ'
സൂപ്പർ നല്ല വിവരണം - താങ്ക്സ്
റഷീദ് ഇക്ക വളരെ നല്ല വീഡിയോ ആണ് ഹോളോബ്രിക്സ് അല്പം സിമൻറും കൂട്ടി വെച്ചിരുന്നു എങ്കിൽ ഈ തള്ളി പോകുന്ന പ്രശ്നം ഉണ്ടാവില്ല കുഞ്ഞിക്കോയ കോഴിക്കോട്
I had been watching umpteen Videos on Aquaponics- this is the Best 👍
your way of explaining so encouraging bravo
At the four'th മിനിറ്റ് .... *കുയിലിനു* ദേഷ്യം ആയി ❤🥰🥰.... ഒരുപാട് കിളികളുടെ ശബ്ദം... ❤
Thanks for your continuous effort in spreading user friendly and easy Aquaponics..Will surely try..
Thank you... ഇങ്ങനെ ഒന്ന് ചെയ്തു തരാൻ തങ്ങൾക്കു സാധിക്കുമോ. @ Kottayam.ഇത് ഉണ്ടാക്കി experience ഉള്ള ആളുകൾ താങ്കൾക്ക് അറിയാമല്ലോ, മറ്റൊരാൾ ചെയ്താൽ ഇത്രയും perfect ആകില്ല.
Masha Allah,good work 🥰👌👍🤲🏻
സൂപ്പർ ഐഡിയ
Wish you all the best..do good...be good..
❤❤❤👍👍👍👍
എല്ലാം കൊള്ളാം പക്ഷെ ഒരു സംശയം. In put out put ഓരോ സൈഡിൽ കൊടുക്കുന്നത് അല്ലെ ഫിഷ് ടാങ്ക് ക്ലീൻ ആകാൻ നല്ലത് ഇൻപുട്ട് ഒരു സൈഡിൽ മുകളിൽ മറു സൈഡിൽ അടിവശത്തു
Adipoli veedu ❤❤
Good
Very good informative video...
super video , super technique
Indrsting
Please sir ithu onnu chaithu tharumo
Bro ithu evdyaanu sthalam location onnu parayaamo
Quarry podi kazhukano?
നന്നായി കഴുകണം
ഈ വിഡിയോ യുടെ റിസൾട് മായി ഒരു തുടർ വിഡിയോ ഇടണം റഷീദ്ക്ക 🙏
തുടർ വീഡിയോകൾ ഇട്ടിട്ടുണ്ട്
😮@@AbdulrasheedVaishyamveettil
അപ്പോ grow bed ൽ വെള്ളം നിറയുമ്പോൾ ഫിഷ് ടാങ്കിൽ വെള്ളം കുറയില്ലെ? അതോ ഫിഷ് ടാങ്ക് 2 അടിയും grow bed 1 അടിയും ആണോ? ബാലൻസ് ചെയ്യാൻ വേണ്ടി?!!
കുറച്ച് കുറയും ഗ്രോബെഡ്ഡ് ഒരടി
👌
Jaan daily kanarundu ❤
very very useful video ,good job❤❤❤❤❤❤
U don't show the fish on any video. Wondering why?
250 രൂപയുടെ പച്ചക്കറിക്ക് 25000 രൂപയുടെ പണി. കൊള്ളാം.
വെള്ളം കറുത്ത് എച്ചിൽ പിടിക്കാൻ കാരണം എന്താണ്..
ഫിഷ് ടാങ്ക് തണലിൽ വെക്കുന്നത് കൊണ്ട് വെള്ളം തെളിഞ്ഞിരിക്കുമൊ!?
തെളിയും
Super
timer എന്ത് വില ആകും ...ഡീറ്റെയിൽസ് തരാമോ ...
Single Phase (230VAc) Analog Cyclic Timer/Hydrophonic Timer/Fogger timer/16Amps Capacity amzn.eu/d/ffHTKHh
amzn.eu/d/ffHTKHh
@@AbdulrasheedVaishyamveettil thanks...
Gr8 👍
Filter ഇല്ല എങ്കിൽ കുറച്ച് കഴിയുമ്പോൾ പ്രശ്നം അല്ലേ?
ഇല്ല, ഇടയ്ക്ക് ഖരമാലിന്യങ്ങൾ പുറത്തേക്ക് കളഞ്ഞാൽ മതി
Didn't see timer in the things list
❤❤❤❤❤❤
❤
ഇത് എവിടെയാണ്
ഗുരുവായൂർ അടുത്താണ്
👍🤩🤩
Sub mersible pumb price
Darpolin sheet price sir
submersible pump 3700
Thanks
👍👍😍😍
അസ്സലാമു അലൈകും
Very useful video
Timer ഏത് കമ്പനി യുടേതാണെന്നും എത്ര കശായെന്നും അറിയിക്കുക. ആമസോൺ വഴിയാണോ വാങ്ങിയത്
വ അലൈക്കും മുസ്സലാം
Sonoff ABS V0 10A 2200W for Home Automation Android and iOS Support Smart WiFi Wireless Switch (White) www.amazon.in/dp/B076G1J35Z/ref=cm_sw_r_wa_api_i_4F8MXWWNYT03JKA92715
ഇത് അക്വാപണിക്സ് submersible pump നുള്ള timer തന്നെയല്ലേ. WIFI എന്ന് കണ്ടപ്പോൾ ഒരു സംശയം. ലേബലിൽ timer എന്ന് എഴുതിക്കാണുന്നില്ല.
Single Phase (230VAc) Analog Cyclic Timer/Hydrophonic Timer/Fogger timer/16Amps Capacity amzn.eu/d/ffHTKHh
amzn.eu/d/ffHTKHh
ഈ ടൈമാറാണ് നല്ലത്
നന്നായി
ഇതിന്റെ ബാക്കി വിവരണം കൂടി ചേർത്ത് ഒരു വീഡിയോ ചൈതാൽ ഉപകരിക്കും
അതായത് ബാക്കിയുള്ള പരിചരണം വളം തീറ്റ ഇവകളുടെ ലഭ്യത മുതലായവ വിവരിച്ചാൽ തുടക്ക ക്കാർക്ക് ഉപകരിക്കും
😘❤️❤️
😻
❤️❤️❤️🌹🌹🌹🙏🏻
മയ പെയ്ത മീന്‍ ചാവും
🤙🤙🤙🙂🙂🙂👌
ആരാ ഈ syphon .. അവനോടു പ്രശ്നം ഒന്നും ഉണ്ടാകാതിരിക്കാൻ പറയൂ.. 🫠 ചുമ്മാ..
അതെന്താണ് ഒന്ന് പറഞ്ഞിരുന്നെൽ നന്നായിരുന്നു. 😮
റഷീദ്ക്കാ നമ്പർ ഒന്നു തരുമോ ...
9778125471
കാണാനും പിന്നെ വോയ്‌സ് കേൾക്കാനുമൊക്കെ രസമുണ്ട് ! ഇതിനു ചിലവാക്കുന്ന ക്യാഷ് തിരിച്ചു കിട്ടാൻ എത്ര നാൾ വേണ്ടിവരും ? മാത്രമല്ല നമ്മുടെ നാട്ടിലെ ഈ പ്രതികൂല കാലവസ്ഥക്ക് ഇതൊക്കെ എത്രകണ്ടു പ്രായോഗികമാണ് ? മനസ്സുണ്ടെങ്കിൽ ഇതൊന്നും കൂടാതെ തന്നെ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും ? പിന്നെ ഇതൊക്കെ ഇതിൽ പറയുന്ന ഓരോ മെറ്റീരിയൽസിന്റെയും പരസ്യത്തിനും ഉപകരിക്കും
ഇതൊക്കെ ഇപ്പഴും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കാണിക്കു
250 രൂപയുടെ പച്ചക്കറിക്ക് 25000 രൂപയുടെ പണിയല്ലടേ !60 കിലോഗ്രാം മീൻ പിന്നെ ആർക്കുള്ളതാടെ .
❤