ഞാനും ഒരു ഡിഫൻസ് പെർസ്സനേൽ ആണ്.... ഒരു ലീവിന് നാട്ട്ടിൽ പോയപ്പോൾ...നല്ല ആഹാരം... ആരോഗ്യം ആവേശം കൊണ്ട് ഒരുപാട് check ചെയ്തു... കൈരളി കോഴി കുഞ്ഞിനെ വളർത്തി..പാക്കറ്റ് ഫുഡ് ഒന്നും കൊടുക്കാതെ വീട്ടിലെ ഫുഡ് മാത്രം കൊടുത്തു വളർത്തി......മുട്ട ഇടാൻ തുടങ്ങിയപ്പോൾ... വീട്ടിലെ ഉപയോഗശേഷം അധികം ഉള്ള മുട്ട വിൽക്കാൻ അടുത്തുള്ള ഓർഗാനിക് ഷോപ്പിലേക്ക് പോയപ്പോ... അയാളുടെ വക comment മുട്ടയ്ക്ക് size കുറവാണ് പോലും... അതോണ്ട് കുറഞ്ഞവില 😆😆ഒരു രാസവും ചേരാത്ത എന്റെ കുഞ്ഞു കഴിക്കുന്ന മുട്ട നാട്ടിലെ ഓർഗാനിക് കുട്ടപ്പന്റെ ഷോപ്പിൽ ചെന്നപ്പോൾ അവനു വില തരാൻ മടി... Typical മലയാളി (ഒസീനു കിട്ടിയാൽ അസിടും തട്ടും മലയാളി എന്ന ചൊല്ല് ഓർമിപ്പിക്കും പോൽ... അല്ലെ എന്ന് തോന്നി ) എല്ലാം കെമികലും കലക്കി പെരുപ്പിച്ച തമിഴന്റെ മുട്ടയ്ക്ക് q നിൽക്കും വിവരമുണ്ടേന്നു അഹം ഭാ വിക്കും മലയാളി... അവനെ വിറ്റു പെരുപ്പിക്കും ബിസിനസ് കാത്തിരിക്കും നാട്ടിലെ ഷോപ്പ് മോലാളിമാർ അതാണ് നടക്കുന്നെ...എന്റെ അച്ഛനും റിട്ടയേർഡ് ആരുന്നു... ഓർഗാനിക് വളം നൽകി... ചേമ്പ് നട്ടു... അത് വിളഞ്ഞു കൊടുക്കാറായപ്പോൾ തമിഴന്റെ ചെമ്പിന്റെ മുഴിപ്പിനെക്കാൾ കുറവായോണ്ട് ആരും എടുക്കാൻ കൂട്ടാക്കിയില്ല.... അവസാനം ഒരു ചന്തയിൽ അവർ പറഞ്ഞ തൂക്കം... വില.. സമ്മതിച്ചു കൊടുത്തു... കഷ്ടി ജോലിക്കാശു കിട്ടി..... ഞാനും ഒരു മലയാളി ആയോണ്ട് bulk പ്രൊഡക്ഷൻ നടത്തി വെട്ടിൽ വീഴാതെ... ചെറിയ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി നടത്തി... അപ്പൊ തന്നെ മനസിലായി ഒർജിനൽ മലയാളി എന്തെന്ന്..... 😆😆😆
. താങ്കളുടെ. ബുദ്ധിമുട്ടു കാലഘട്ടം കഴിഞ്ഞു. അന്ന് ഞാൻ താങ്കളുടെ രണ്ടുമൂന്നു വീഡിയോ കണ്ടിരുന്നു.... തൃശൂർക്കാരനായ ഒരു വരാല് കൃഷിക്കാരുടെ വീഡിയോ... കണ്ടതിനുശേഷം അതിൻറെ താഴെ ഉണ്ടായിരുന്ന താങ്കളുടെ വീഡിയോ ഉടനെ ഞാൻ കയറി നോക്കി....🌹.......👍...........🇮🇳
സാർപറയുന്ന കാര്യം പൂർണ്ണമായി സത്യമാണ്. 2015 തൊട്ട് മീൻ വളർത്തൽ . ആരംഭിക്കുന്നവരോട് ഞാൻ റെക്കമെന്റ് ചെയ്യുന്ന മിനാണ്. പക്ഷേ എല്ലാവർക്കും പെട്ടന്ന് ലാഭം വേണം .
മൽസ്യ വളർത്തൽ👌👌 അതു ഒരു ഹരം തന്നെ ആണ് എനിക്കും... പിന്നെ ലാഭം കൊയ്യുന്ന കാര്യം.. 4 വർഷം ചെയ്തു .. ഒരു 5 ലക്ഷം രൂപ കടം ആക്കി തന്നു👌🏽👌.. പിന്നെ നിർത്തി 😢😢😢.. ഞാനും ഇതുപോലെ കൊയ്യാൻ വേണ്ടി ഇറങ്ങിയതാണ്.. എനിക്ക് ഒന്നേ പറയാനുള്ളു.. വിചാരിക്കുന്ന പോലെ എളുപ്പം അല്ല.. 100 ഇൽ 10 പേർക്ക് ചിലപ്പോൾ കുറച്ചു ലാഭം കിട്ടും.. അത്രേയുള്ളൂ.. 90% പേർക്കും കടം മാത്രം കൊയ്യാൻ പറ്റുള്ളൂ😢😢😢.. ഇതാണ് സത്യം..
പിന്നെ ഒരു സത്യാവസ്ഥ ഇതാണ്.... Chemical കലർത്തിയ മീൻ കഴിച്ചു... കഴിച്ചു.... ടേസ്റ്റ് ബഡ്‌സ് പോയ മലയാളിക്ക് മുന്നിൽ അഴുകിയ ചൂര ഫോർമാലിൻ കോമ്പിനേഷന് മുന്നിൽ ഇതൊക്കെ fail ആയില്ലെങ്കിലേ അതിശയം ഉള്ളൂ... 😆😆നാട്ടിലെ ഏറ്റവും ലാഭം ഉള്ള മത്സ്യ മാംസ വിപണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഒരു പൊട്ടനും ഇല്ലാ.... കഴിവുള്ള ഉദ്യോഗസ്ഥരുടെ കുറവ് കൊണ്ടല്ല.... കഴിവ് കേട്ട ഭരണനേതൃത്വങ്ങളുടെ... പോരായ്മ മാത്രം 🤣🤣😆
So valuable information from a true lover of nature and Kerala is so proud of you dear! Just help the needy with your real experience as we all have so many advisors whose interest will be not us but some vested interest ! Your greatness is untiring confidence in you and nature and we all have to depend on this kind of strength to achieve our goals! Thank You so much "Marunadan Exclusive" for the so nice video!
നമ്മുടെ നാട്ടിലെ അഴുക്ക രാഷ്ട്രീയം നമ്മുടെ വളർച്ചയെ തടയുന്നു. രാഷ്ട്രീയ ക്കാരുടെ ആശ്രിതർക്ക് /മുദ്രാവാക്യം വിളിച്ചു നടന്ന അണികൾക്ക് പിൻ വാതിൽ നിയമനം നടത്തി, വകുപ്പുകളിൽ പ്രതിഷ്ഠിക്കുന്നു. വെളിവും വിദ്യാഭ്യാസവും ഇല്ലാത്ത ഇവർ ജനങ്ങളെ ദ്രോഹിക്കുന്നു. അഴിമതിക്ക് കുടപിടിക്കാൻ, സംസ്ഥാനത്തെ നശിപ്പിക്കാൻ ഇത്തരം ഉദ്യോഗസ്ഥർ കാരണമാകുന്നു. ഫിഷറീസ് വകുപ്പിൽ ഉള്ളവർ ജോലി ചെയ്തിരുന്നുവെങ്കിൽ, സംസ്ഥാനം ഭക്ഷ്യ സുരക്ഷ നേടിയേനെ. മത്സ്യ കുഞ്ഞുങ്ങൾ, മത്സ്യം, മുതലായവ കയറ്റി അയക്കാൻ സാധിച്ചാൽ ;കർഷകരും അനുബന്ധ ജോലിക്കാരും ബിസിനസ് കാരും രക്ഷപ്പെട്ടേനെ. വെറുതെ ഇരുന്നു മാസം തോറും ശമ്പളം വാങ്ങി തിന്നുന്ന /ഖജനാവിൽ നഷ്ടം വരുത്തുന്ന ആ വകുപ്പ് പിരിച്ചു വിടണം. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാതെ ആ പണം കർഷകർക്ക് നൽകണം. കർഷകർ സംസ്ഥാനത്തെ ഭക്ഷ്യപരമായും സാമ്പത്തികമായും സ്വയം പര്യാപ്തമാക്കും. ദീർഘ വീക്ഷണം ഇല്ലാത്ത ഇടതു വലതു മുന്നണികൾ നാടിനെ കുളം തോണ്ടി ജീവിക്കുന്നു.
Corporate business is all about making you depend on them for everything. They will never allow you to grow or become independent. Only few people realise the trap. Even the so called experts, get something and blindly support their idea. India needs more common people like you who think, study, analyze, experience, research and then unselfishly share their ideas with others. I am sure you will achieve more success and enjoy peace and happiness.
Daiv cheyth ningalde camera man onn matto?? Oru gunavum ella ethpole oru cameraman kond... Chumma camera kond ethpole ottichit nta udheshikunne enn ariyillla...
കൃഷി ഉദ്യോഗസ്ഥർ ഇപ്പോൾ ഗുമസ്ഥന്മാരാണ്. ഓഫീസിൽ ഇരുന്ന് കുറുപ്പടി എഴുതി ശംബളം വാങ്ങുന്നു. കൃഷി ഉദ്യോഗസ്ഥർ ഗവേഷകരായിരിക്കണം. അക്വാ ഫോണിക്സ്, ബയോ ഫ്ളോക്ക് ഇതെല്ലാം കറിച്ചട്ടിയിലെ മീൻ പിടിത്തമാണ്.
എനിക്ക് 42 വയസ്സായി ഞാൻ ആദ്യമായിട്ട് കേൾക്കുവാ ഇങ്ങനെ ഒരു മീൻ ...ഒരുപാട് മീനുകൾ ചൂണ്ടായിട്ടും അല്ലാതെ പിടിക്കുകയും തിന്നുകയും ഒക്കെ ചെയ്തിട്ടുണ്ട് ഇന്നേ വരെ ഇങ്ങനെ ഒരു ഐറ്റം കിട്ടിയിട്ടില്ല....അത് കൊണ്ട് നമ്മുടെ നാട്ടുമീൻ ആണെന്ന് ഒക്കെ ഒരു ഫ്ലോക്ക് തള്ളിയത് ആണെങ്കിൽ ഒക്കെ....ഇതിനെ അക്വറിയം ഷോപ്പുകളിൽ ധാരാളം കണ്ടിട്ടുണ്ട് ....
നിങ്ങൾക് പരിചയം ഇല്ലാത്ത ജോബ് ചെയ്യരുത് നഷ്ടം വരും.പൈസ നിങ്ങൾ 25, 50 ലക്ഷം പറയുന്നു മുടക്കിയത് എന്തിനാണ് ഇത്രേം പൈസ മുടക്കിയത് ആദ്യം. ആദ്യം ഒരു 5 ലക്ഷം മുടക്കി വിജയിക്കുവാണേൽ പിന്നീട് മുടക്കാവു. തങ്ങൾക്കു വ്യക്തമായ കണക്കുക്കൂട്ടൽ ഇല്ലാ സംസാരം കേട്ടിട്ടു. മീൻ കൃഷി നഷ്ടം ആണെന് നിങ്ങൾക് അറിയാം പിന്നെ എന്തിനാണ് തുടങ്ങിയത്?. ഫുമിയോടും ഉദോഗസ്ഥരോടും മല്പിടുത്തം നടത്തിയ പരാജയം വരും.
കേരളത്തിൽ ഏറ്റവും നല്ല business രാഷ്ട്രീയവും വർഗീയതയും ആണ്
Lottery and commission agent
@@sheebumusthafa5243 ppppp
@@Itachi-75 Greanne Gaom
@@Itachi-75 mara m nanomin.n88 as a
erosomme 58 ana Bioma
ഞാനും ഒരു ഡിഫൻസ് പെർസ്സനേൽ ആണ്.... ഒരു ലീവിന് നാട്ട്ടിൽ പോയപ്പോൾ...നല്ല ആഹാരം... ആരോഗ്യം ആവേശം കൊണ്ട് ഒരുപാട് check ചെയ്തു... കൈരളി കോഴി കുഞ്ഞിനെ വളർത്തി..പാക്കറ്റ് ഫുഡ് ഒന്നും കൊടുക്കാതെ വീട്ടിലെ ഫുഡ് മാത്രം കൊടുത്തു വളർത്തി......മുട്ട ഇടാൻ തുടങ്ങിയപ്പോൾ... വീട്ടിലെ ഉപയോഗശേഷം അധികം ഉള്ള മുട്ട വിൽക്കാൻ അടുത്തുള്ള ഓർഗാനിക് ഷോപ്പിലേക്ക് പോയപ്പോ... അയാളുടെ വക comment മുട്ടയ്ക്ക് size കുറവാണ് പോലും... അതോണ്ട് കുറഞ്ഞവില 😆😆ഒരു രാസവും ചേരാത്ത എന്റെ കുഞ്ഞു കഴിക്കുന്ന മുട്ട നാട്ടിലെ ഓർഗാനിക് കുട്ടപ്പന്റെ ഷോപ്പിൽ ചെന്നപ്പോൾ അവനു വില തരാൻ മടി... Typical മലയാളി (ഒസീനു കിട്ടിയാൽ അസിടും തട്ടും മലയാളി എന്ന ചൊല്ല് ഓർമിപ്പിക്കും പോൽ... അല്ലെ എന്ന് തോന്നി ) എല്ലാം കെമികലും കലക്കി പെരുപ്പിച്ച തമിഴന്റെ മുട്ടയ്ക്ക് q നിൽക്കും വിവരമുണ്ടേന്നു അഹം ഭാ വിക്കും മലയാളി... അവനെ വിറ്റു പെരുപ്പിക്കും ബിസിനസ് കാത്തിരിക്കും നാട്ടിലെ ഷോപ്പ് മോലാളിമാർ അതാണ് നടക്കുന്നെ...എന്റെ അച്ഛനും റിട്ടയേർഡ് ആരുന്നു... ഓർഗാനിക് വളം നൽകി... ചേമ്പ് നട്ടു... അത് വിളഞ്ഞു കൊടുക്കാറായപ്പോൾ തമിഴന്റെ ചെമ്പിന്റെ മുഴിപ്പിനെക്കാൾ കുറവായോണ്ട് ആരും എടുക്കാൻ കൂട്ടാക്കിയില്ല.... അവസാനം ഒരു ചന്തയിൽ അവർ പറഞ്ഞ തൂക്കം... വില.. സമ്മതിച്ചു കൊടുത്തു... കഷ്ടി ജോലിക്കാശു കിട്ടി..... ഞാനും ഒരു മലയാളി ആയോണ്ട് bulk പ്രൊഡക്ഷൻ നടത്തി വെട്ടിൽ വീഴാതെ... ചെറിയ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി നടത്തി... അപ്പൊ തന്നെ മനസിലായി ഒർജിനൽ മലയാളി എന്തെന്ന്..... 😆😆😆
. താങ്കളുടെ. ബുദ്ധിമുട്ടു കാലഘട്ടം കഴിഞ്ഞു. അന്ന് ഞാൻ താങ്കളുടെ രണ്ടുമൂന്നു വീഡിയോ കണ്ടിരുന്നു.... തൃശൂർക്കാരനായ ഒരു വരാല് കൃഷിക്കാരുടെ വീഡിയോ... കണ്ടതിനുശേഷം അതിൻറെ താഴെ ഉണ്ടായിരുന്ന താങ്കളുടെ വീഡിയോ ഉടനെ ഞാൻ കയറി നോക്കി....🌹.......👍...........🇮🇳
സാർപറയുന്ന കാര്യം പൂർണ്ണമായി സത്യമാണ്. 2015 തൊട്ട് മീൻ വളർത്തൽ . ആരംഭിക്കുന്നവരോട് ഞാൻ റെക്കമെന്റ് ചെയ്യുന്ന മിനാണ്. പക്ഷേ എല്ലാവർക്കും പെട്ടന്ന് ലാഭം വേണം .
👌👌👌👏👏👏👏നല്ല അറിവുകൾ പങ്കുവച്ചതിനു നന്ദി 🙏ഗോഡ് ബ്ലെസ് യു 🌹🌹🌹ഞാൻ ഈ നമ്പറിൽ തീർച്ചയായും വിളിക്കും. 👍നന്മ നിറഞ്ഞ ഒരു മനുഷ്യൻ! ❤🙏
മൽസ്യ വളർത്തൽ👌👌 അതു ഒരു ഹരം തന്നെ ആണ് എനിക്കും... പിന്നെ ലാഭം കൊയ്യുന്ന കാര്യം.. 4 വർഷം ചെയ്തു .. ഒരു 5 ലക്ഷം രൂപ കടം ആക്കി തന്നു👌🏽👌.. പിന്നെ നിർത്തി 😢😢😢.. ഞാനും ഇതുപോലെ കൊയ്യാൻ വേണ്ടി ഇറങ്ങിയതാണ്.. എനിക്ക് ഒന്നേ പറയാനുള്ളു.. വിചാരിക്കുന്ന പോലെ എളുപ്പം അല്ല.. 100 ഇൽ 10 പേർക്ക് ചിലപ്പോൾ കുറച്ചു ലാഭം കിട്ടും.. അത്രേയുള്ളൂ.. 90% പേർക്കും കടം മാത്രം കൊയ്യാൻ പറ്റുള്ളൂ😢😢😢.. ഇതാണ് സത്യം..
Correct. West wishes
കേട്ട വീഡിയോയിൽ ഏറ്റവും മികച്ചത്.ഈ മീനിന്റെ ഗുണം മനസ്സിലാക്കി ചില്ലിട്ട വിഷ കൂട്ടിലെ മീനുകൾ ഉപേക്ഷിക്കു,
U r correct bro god bless u
ചേട്ടൻ പറഞ്ഞത് സത്യമാണ്. ഇത് വിൽക്കാൻ പോകുമ്പോൾ ഒന്നും കിട്ടത്തില്ല
അടിപൊളി മീൻ കൃഷിയുമായി ബന്ധപെട്ടു ഞങ്ങളും കുറച്ചു സീരീസ് വീഡിയോസ് ചെയ്തിട്ടുണ്ട്.. നല്ല രീതിയിൽ ചെയ്താൽ മീൻ കൃഷി ലാഭം ആണ്...
🙏🙏🙏
കേരളത്തിൽ സർക്കാർ failure ആണ് കാരണം എംപ്ലോയീസ് +മോണിറ്ററിങ് ഇല്ലാത്ത ഡിപ്പാർട്മെന്റ് ആണ് 😄🤣
@@neelanks2568 😊😊
Thank you
God bless you ❤
പിന്നെ ഒരു സത്യാവസ്ഥ ഇതാണ്.... Chemical കലർത്തിയ മീൻ കഴിച്ചു... കഴിച്ചു.... ടേസ്റ്റ് ബഡ്‌സ് പോയ മലയാളിക്ക് മുന്നിൽ അഴുകിയ ചൂര ഫോർമാലിൻ കോമ്പിനേഷന് മുന്നിൽ ഇതൊക്കെ fail ആയില്ലെങ്കിലേ അതിശയം ഉള്ളൂ... 😆😆നാട്ടിലെ ഏറ്റവും ലാഭം ഉള്ള മത്സ്യ മാംസ വിപണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഒരു പൊട്ടനും ഇല്ലാ.... കഴിവുള്ള ഉദ്യോഗസ്ഥരുടെ കുറവ് കൊണ്ടല്ല.... കഴിവ് കേട്ട ഭരണനേതൃത്വങ്ങളുടെ... പോരായ്മ മാത്രം 🤣🤣😆
Really I like your boldness. Great and Appreciated
Thanks
Ji, very highly motivating video and real experience . . . . .Thanks
Excellent talk
You have built the experience by learning by doing. Congrats.
ഞാനും നേരിട്ടറിയാവുന്ന എല്ലാവരും തന്നെ biofleck നിർത്തി
I think your method of farming is successful for our situation in all manners , thanks for your nice advice and inspiring video , best wishes ✌✌✌✌✌✌
Camera എന്തിനാണ് അനാവശ്യമായി അനക്കുന്നത് -
Its really irritating
Hope you got idea through Trials and Errors and learned at lot. Dear Sir Thanks for your video.
Camera Maãnu bayangara elakkam
Good video ❤️
Well said thanks 🙏
👍
Hats off to you, all the very best
Thanks for your valuable information . Keep it up. God bless you
So valuable information from a true lover of nature and Kerala is so proud of you dear! Just help the needy with your real experience as we all have so many advisors whose interest will be not us but some vested interest ! Your greatness is untiring confidence in you and nature and we all have to depend on this kind of strength to achieve our goals! Thank You so much "Marunadan Exclusive" for the so nice video!
നമ്മുടെ നാട്ടിലെ അഴുക്ക രാഷ്ട്രീയം നമ്മുടെ വളർച്ചയെ തടയുന്നു.
രാഷ്ട്രീയ ക്കാരുടെ ആശ്രിതർക്ക് /മുദ്രാവാക്യം വിളിച്ചു നടന്ന അണികൾക്ക് പിൻ വാതിൽ നിയമനം നടത്തി, വകുപ്പുകളിൽ പ്രതിഷ്ഠിക്കുന്നു.
വെളിവും വിദ്യാഭ്യാസവും ഇല്ലാത്ത ഇവർ ജനങ്ങളെ ദ്രോഹിക്കുന്നു.
അഴിമതിക്ക് കുടപിടിക്കാൻ, സംസ്ഥാനത്തെ നശിപ്പിക്കാൻ ഇത്തരം ഉദ്യോഗസ്ഥർ കാരണമാകുന്നു.
ഫിഷറീസ് വകുപ്പിൽ ഉള്ളവർ ജോലി ചെയ്തിരുന്നുവെങ്കിൽ, സംസ്ഥാനം ഭക്ഷ്യ സുരക്ഷ നേടിയേനെ.
മത്സ്യ കുഞ്ഞുങ്ങൾ, മത്സ്യം, മുതലായവ കയറ്റി അയക്കാൻ സാധിച്ചാൽ ;കർഷകരും അനുബന്ധ ജോലിക്കാരും ബിസിനസ് കാരും രക്ഷപ്പെട്ടേനെ.
വെറുതെ ഇരുന്നു മാസം തോറും ശമ്പളം വാങ്ങി തിന്നുന്ന /ഖജനാവിൽ നഷ്ടം വരുത്തുന്ന ആ വകുപ്പ് പിരിച്ചു വിടണം.
ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാതെ ആ പണം കർഷകർക്ക് നൽകണം.
കർഷകർ സംസ്ഥാനത്തെ ഭക്ഷ്യപരമായും സാമ്പത്തികമായും സ്വയം പര്യാപ്തമാക്കും.
ദീർഘ വീക്ഷണം ഇല്ലാത്ത ഇടതു വലതു മുന്നണികൾ നാടിനെ കുളം തോണ്ടി ജീവിക്കുന്നു.
Giat gourami, നല്ല ടേസ്റ്റ് ആണ്.
Gud and valuable information
താങ്കൾ തീർച്ചയായും കൃഷിയിലേക്ക് തിരികെ വരണം ....മറ്റുള്ളവരുടെ വിവരമില്ലായ്മയ്ക്ക് മുൻപിൽ നമ്മുടെ കഴിവുകൾ അടിയറ വയ്ക്കുവാനുള്ളതല്ല ...
അതെ 👍🤝
🙏ബിഗ് സല്യൂട് 👌👌👌❤
Super congrats
Camera movement is 🙃 , front and back, front and back
Very good information. Thanks 🙏
പാർട്ടി ഫണ്ടിനു ആള് വരും., വർഗീയത വളർത്തു വിൽക്കു ജോബി. കൂടുതൽ പണം കിട്ടും
Camera eduthavan enda padutha kulathil veeno??? Camera ilakkathedo, thala vedana edukunnu
very good news
You tuber is best business. Profitable.
സൂപ്പർ 🌹👍
this guy rocks, he actually said truth and negatives, everyon else is lik make crores now
Giant gourami seeds small size pink & black corier/delivery undo.
പ്രശ്നം.... നമ്മുടെ ഉദ്യോഗസ്ഥർ പഠിച്ചവരും.... അവരെ നിയന്ത്രിക്കുന്നവർ പത്താം ക്‌ളാസ്സും ഗുസ്തിയും ആണെന്നെത് തന്നെയാ 😆😆
Great. Keep it up
Thank you so much chetta, go ahead ❤
Thank you for sharing bitter experience. West wishes
Please help me
1000kg ആസ്സാം വാള ഉണ്ട്
You talk like an authority in fish farming. I hope you make your business big.
Nalla Camara man😂
Best wishes
Thankale plullavaranu e nadinu avashyam
Corporate business is all about making you depend on them for everything. They will never allow you to grow or become independent. Only few people realise the trap. Even the so called experts, get something and blindly support their idea. India needs more common people like you who think, study, analyze, experience, research and then unselfishly share their ideas with others. I am sure you will achieve more success and enjoy peace and happiness.
ഇവിടെ ഉദ്യോഗസ്ഥർക്കും ലാഭമുള്ള കൃഷി സബ്‌സിഡിയാണ് 🤣🤣 അത് നല്ലപോലെ വിളയും
Give me details please.
Thank you sir
Super
Daiv cheyth ningalde camera man onn matto?? Oru gunavum ella ethpole oru cameraman kond... Chumma camera kond ethpole ottichit nta udheshikunne enn ariyillla...
Njan vicharichu eniki cheyan pattannu pinne manasilayi ithupole thudagan 50000 venamennu njan 2gapy vangan pova😁😁
👍👍👍👍👍👍👍
കൃഷി ഉദ്യോഗസ്ഥർ ഇപ്പോൾ ഗുമസ്ഥന്മാരാണ്. ഓഫീസിൽ ഇരുന്ന് കുറുപ്പടി എഴുതി ശംബളം വാങ്ങുന്നു. കൃഷി ഉദ്യോഗസ്ഥർ ഗവേഷകരായിരിക്കണം. അക്വാ ഫോണിക്സ്, ബയോ ഫ്ളോക്ക് ഇതെല്ലാം കറിച്ചട്ടിയിലെ മീൻ പിടിത്തമാണ്.
Cheta ipol endh cheyunu
Farming at Maharashtra
What is this videographer doing?. Can you not keep it steady ?
ക്യാമറാമാൻ പണി പഠിക്കുകയാണ് എന്ന് തോന്നുന്നു അനക്കി അനക്കി വെറുപ്പിക്കുന്നു
ചേട്ടാ ഗവുറ ബ്രീഡ് ചെയ്യാൻ ഉള്ള ചെടി കിട്ടുമോ?
Yes
പൊട്ടി പളീസായ് ഞാൻ, എനിക്ക് എവിടുന്ന് കിട്ടും കുഞ്ഞു ങ്ങ്ൾ?
കൊള്ളാം
Vegetarian fish....!!!
ഒരു ജയിന്റ് ഗൗരമിയെ പോലും കാണിച്ചില്ലല്ലോ..??
അതെ
Very good farming
hi 🙋 sir 🙏
Onnum..eeeeasy..yalla😅💕💕
കോൺടാക്ട് no ഇട്ടാൽ ഉപകാരം
ബിഗ് സലൂട്ട്
Marketing engananu
ആള് അന്വേഷിച്ച് വരും
👍👍👍👍❤❤❤❤
Ee pulli alle farm yennuu paranju para pottichu udayip kaanikan nokiyathu
അടിമേ ..
@@jobyjoseph5276 udaipe
ഇടത് അടിമക്കണ്ണ്
Adress tharamo sir
കുഞ്ഞിനെ കിട്ടുമോ
Yes
നമ്പർ തരുമോ സ്ഥലം എവിടെയാണ്?
തുടങ്ങനാണ് ഫിഷ് ഫാം പ്ലീസ് ഷെയർ നമ്പർ
Sir .കോണ്ടാക്ട് നമ്പർ please
മീൻ വളർത്തൽ തുടങ്ങാൻ പടുത കുളവും മറ്റും ചെയ്തു കൊടുക്കുന്നവർ ഉണ്ടോ ' ഉണ്ടെങ്കിൽ No തരുമോ
കടുകുമണി എന്ന ... ചാനൽ കാണൂ
മീനിന്റെ വില അസാധ്യമാണ്. പിന്നെ എങ്ങനെയാണ് ഗൗരാമി കൃഷി ചെയ്യുന്നത്.
.... 🌹...... 👍..... 🇮🇳
19....5......2023
Number കിട്ടുമോ?
ഒരു ജോടി ജയിൽ ഗൗരാമി വേണമായിരുന്നു Mobile No ഒന്നു കിട്ടുമോ
ക്യാമറമാനു പ്രാന്താണോ
😂😂😂
😂😂😂
Mob no clear alla so no plz
I think, he close down the farm.....
Fish is there . Stopped other farming ..
എനിക്ക് 42 വയസ്സായി ഞാൻ ആദ്യമായിട്ട് കേൾക്കുവാ ഇങ്ങനെ ഒരു മീൻ ...ഒരുപാട് മീനുകൾ ചൂണ്ടായിട്ടും അല്ലാതെ പിടിക്കുകയും തിന്നുകയും ഒക്കെ ചെയ്തിട്ടുണ്ട് ഇന്നേ വരെ ഇങ്ങനെ ഒരു ഐറ്റം കിട്ടിയിട്ടില്ല....അത് കൊണ്ട് നമ്മുടെ നാട്ടുമീൻ ആണെന്ന് ഒക്കെ ഒരു ഫ്ലോക്ക് തള്ളിയത് ആണെങ്കിൽ ഒക്കെ....ഇതിനെ അക്വറിയം ഷോപ്പുകളിൽ ധാരാളം കണ്ടിട്ടുണ്ട് ....
It's there in some ancient ponds. It's called namboodiri meen too.
Sir no pls
Gourami ഫിഷ് വേണമായിരുന്നു
മീനിന്റെ പേര് കൃത്യമായി പറയാമോ
Giant gourami.
@@cooldaddy. thanks
മീൻ കൃഷി വീഡിയോസ് ഞങ്ങളും കുറച്ചു ചെയ്തിട്ടുണ്ട്
@@KADUKUMANIONE.will watch
@@sreedharmudilikulam4065 thanks😍🤝
😏😏😏😏😏😏😏😏😏😏😏
ഈ മീനിന് വളർച്ച കുറവല്ലേ
Mob, No, kitumo
നിങ്ങൾക് പരിചയം ഇല്ലാത്ത ജോബ് ചെയ്യരുത് നഷ്ടം വരും.പൈസ നിങ്ങൾ 25, 50 ലക്ഷം പറയുന്നു മുടക്കിയത് എന്തിനാണ് ഇത്രേം പൈസ മുടക്കിയത് ആദ്യം. ആദ്യം ഒരു 5 ലക്ഷം മുടക്കി വിജയിക്കുവാണേൽ പിന്നീട് മുടക്കാവു. തങ്ങൾക്കു വ്യക്തമായ കണക്കുക്കൂട്ടൽ ഇല്ലാ സംസാരം കേട്ടിട്ടു. മീൻ കൃഷി നഷ്ടം ആണെന് നിങ്ങൾക് അറിയാം പിന്നെ എന്തിനാണ് തുടങ്ങിയത്?. ഫുമിയോടും ഉദോഗസ്ഥരോടും മല്പിടുത്തം നടത്തിയ പരാജയം വരും.
1:5 വർഷം തീറ്റി കൊടുത്തു മീനെ വളർത്തിയാൽ എങ്ങനെ profit കിട്ടും 😂മീൻ 1:5 വർഷം കഴിഞ്ഞു ചത്തുപോയാലോ 😛
Sir I have interested in this field Ph? contact
Number plz
Please number idu
Sir mobile number taramo
9447911410