Aquaponics farming bitter truths അക്വാപോണിക്സ് കൃഷി രീതിയിലെ ആരും പറയാത്ത സത്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 967

  • @Voice__o_f__abhi
    @Voice__o_f__abhi 4 ปีที่แล้ว +156

    മൽസ്യ കൃഷിയുടെ ഗുരു ആനി ചേച്ചി😍😍✌️✌️
    ഇവിടെ ആനി ചേച്ചി ഫാൻസ് ഉണ്ടേൽ ലൈക്ക് അടിക്ക്❤️❤️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

    • @AbdulJabbar-hw2bd
      @AbdulJabbar-hw2bd 4 ปีที่แล้ว +3

      പെങ്ങള് കുട്ടിയും സുഖം തന്നെയല്ലേ മീൻ കൃഷി യെ മീൻ കൃഷിയെ കുറിച്ചുള്ള അവതരണം 👍👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സന്തോഷം ട്ടോ 😍😍😍👍

    • @akshaymanoj3606
      @akshaymanoj3606 4 ปีที่แล้ว

      Enikku help venam , njanum startingil annu

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ♥️

  • @rajithasasikumar714
    @rajithasasikumar714 4 ปีที่แล้ว +46

    ഇത്രയും അമർത്ഥമായി യൂട്യൂബ് ചാനൽ ഉള്ളവർ വിരലിൽ എണ്ണാവുന്നവർ മാത്രം, നന്നായിട്ടുണ്ട് ആനി 👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

    • @babupk9542
      @babupk9542 4 ปีที่แล้ว

      th-cam.com/video/eeoB_zMVd-M/w-d-xo.html

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว +27

    ഈ രീതിയുള്ള കൃഷിയെ കുറിച്ചുള്ള രണ്ടു വശങ്ങളും സത്യസന്ധമായി തുറന്ന പറഞ്ഞുള്ള ഈ വീഡിയോ നന്നായിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @shaikmhmmd
    @shaikmhmmd 4 วันที่ผ่านมา +1

    നിഷ്കളങ്ക മായ വിശദീകരണം
    നന്നായിട്ടുണ്ട് .

  • @-90s56
    @-90s56 4 ปีที่แล้ว +23

    ചേച്ചി വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞത് ശരിയാ ഇതൊക്കെ കാണുമ്പോൾ പലരും വിചാരിക്കും. ഇതിനൊന്നും വല്യ ചിലവും ബുദ്ധിമുട്ടും ഒന്നുമില്ല വെറുതെ മീനിനെ പിടിച്ചു വെള്ളത്തിൽ ഇടുക വെറുതെ ഇരിക്കുക ക്യാഷ് ഉണ്ടാക്കുക എന്ന വിചാരം എല്ലാവരിലും ജനിപ്പിക്കും. പക്ഷേ ഈ വീഡിയോ കാണുന്നതിലൂടെ ഇതിന് അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കുറച്ചു പേർക്കെങ്കിലും അറിയാൻ പറ്റുമെന്നതിൽ സന്തോഷം 😊❣️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +3

      ഒരുപാട് സന്തോഷം സപ്പോർട് തരുന്നതിനു 😍😍😍😍😍

    • @jamalkottayil9096
      @jamalkottayil9096 4 ปีที่แล้ว

      Very good

  • @AydenAyra
    @AydenAyra 4 ปีที่แล้ว +19

    മീനു ചത്തു മേലോട്ട് നോക്കും.. നമ്മളും മേലോട്ട് നോക്കും.. ഇജ്ജാതി.... powli ചേച്ചി കുട്ടി..... love you..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Akhila സന്തോഷം ട്ടോ 😍😍😍👍

    • @raseenakabeer5206
      @raseenakabeer5206 4 ปีที่แล้ว +1

      നല്ല വിഷമില്ലാത്ത മീനിനെ kittumalle..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      തീർച്ചയായും ഡിയർ 😍👍😍

    • @mersonmerciline29
      @mersonmerciline29 3 ปีที่แล้ว

      100℅yes

  • @faisalmelakath5934
    @faisalmelakath5934 4 ปีที่แล้ว +6

    ഞാൻ പല വീഡിയോകൾ കണ്ടപ്പോൾ വിചാരിച്ചു ഇത് ഈസിയാണെന്ന്, ഇപ്പോഴല്ലേ മനസിലായത്, സൂപ്പർ ചേച്ചി 🤝👌

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ.. നല്ല വിശദീകരണഎം... നല്ല അവിവ്...
    വളച്ചുകെട്ടിയില്ലാതെ എല്ലാം വിശദമായി പറഞ്ഞു... അഭിനന്ദനങ്ങൾ 🌹🌹🌹

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @nizarkadathoor3386
    @nizarkadathoor3386 4 ปีที่แล้ว +3

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു 👍👍👍👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍😍😍

  • @pradeepk.r8242
    @pradeepk.r8242 4 ปีที่แล้ว +7

    കാണികൾക്ക് ഒരു പിടി അറിവ് തന്നതിന് നന്ദി, "ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല ഇന്റതും റെഡ്യായില്യ എനക് കൊയപ്പല്യ👍👍👍😎😎

  • @nimmi6437
    @nimmi6437 4 ปีที่แล้ว +4

    ആനിയമ്മയുടെ പുതിയ പരീക്ഷണം വും കരുതലും ഞങ്ങളിൽ എത്തിച്ചത് സന്തോഷം ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ ഞങ്ങൾക്ക് share ചെയ്യണം ❤❤❤

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      തീർച്ചയായും ഡിയർ

  • @thahirsm
    @thahirsm 4 ปีที่แล้ว +3

    കൃത്യമായ വിവരണം എല്ലാ കൃഷി രീതികളുടെയും യൂ ട്യൂബ് അവതരണങ്ങൾ പൊളിച്ചടുക്കി. സത്യം സത്യമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +28

    *ഇൗ സംസാരം കേട്ടിരിക്കാൻ നല്ല* *രസമാണ്✌️✌️*

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

    • @AbdulRauf.
      @AbdulRauf. 4 ปีที่แล้ว

      @@LeafyKerala 🥰

    • @anoopprabhakaran6725
      @anoopprabhakaran6725 4 ปีที่แล้ว +2

      അതല്ലേ ആളെ പിടിച്ച് iruthunnath...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ 😍😍😍😍

  • @vijuljustin9740
    @vijuljustin9740 4 ปีที่แล้ว +1

    മത്സ്യ കൃഷിക്ക് ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിക്ക് അഭിവാദ്യങ്ങൾ. 👍എല്ലാരും വിജയിച്ച കാര്യങ്ങൾ മാത്രം പറയുമ്പോൾ അതിന്റെ പിന്നാമ്പുറം എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി.God bless you.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സ്നേഹം സന്തോഷം 😍

  • @sajeevdavas6573
    @sajeevdavas6573 4 ปีที่แล้ว +19

    മേഡം നിങ്ങളാണ് സത്യസന്ധയായ
    യെതാർത്ഥ യുടൂബ്ർ,,,
    ഏതൊരു മത്സ്യ കർഷകനും കാണേണ്ട ഒരു വീഡിയോ,,

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Sajeev ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @andrewfrancis2847
    @andrewfrancis2847 4 ปีที่แล้ว +1

    100% ശരിയായ കാര്യങ്ങൾ.. എനിക്ക് അനുഭാവമുള്ള കാര്യങ്ങളാണിത്.... good information...എല്ലാവരും മീൻകൃഷി ചെയ്യുന്നതിന് മുൻപ് ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു മനസിലാക്കുക.... ആനിക് ഒരായിരം ആശംസകൾ....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +17

    പേര് കേൾക്കാൻ നല്ല രസാ അക്വാപോണിക്സ് 😍 ഉള്ള കാര്യം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുന്ന പരിപാടിയല്ല ഇത് 😁 ആനി ചേച്ചിടെ വിഡിയോ ആയോണ്ട് കണ്ടു നമ്മൾ 🤗

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

  • @princetjohn8236
    @princetjohn8236 4 ปีที่แล้ว +1

    ഇതിന്റെ ഗുണവും, ദോഷത്തെ കുറിച്ചും ആളുകൾക്ക് മനസിലാവുന്ന രീതിയിൽ നല്ല ക്ലിയർ ആയിട്ട് പറഞ്ഞു കൊടുത്തത് സൂപ്പർ 👌👏👏👏

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Prunce Thanks dear 😍😍😍

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +5

    ചേച്ചി ആളു പൊളിയാണ്‌ട്ടോ. Background Music ഇടേണ്ട ആവിശ്യം ഇല്ല എല്ലാ സൗണ്ടും ഉണ്ട് 🤣🤣🤣 ചീവീടും തവളയും കാക്കയും കുരുവിയും ... എല്ലാം കൂടി ആകെ മൊത്തം അൽ പൊളി. 🤞

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @gafoormanayath1997
    @gafoormanayath1997 ปีที่แล้ว

    എന്തായാലും കാര്യങ്ങൾ സത്യസ ന്തമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം. ഞാൻ ഇത് നല്ലരീതിയിൽ ഒന്ന് തുടങ്ങിയാലോ എന്നു വിചാരിച്ചതാ... Tjankyou ചേച്ചി... Good bye 😂😂😂🙏🙏🙏🙏🙏

  • @baburs6214
    @baburs6214 4 ปีที่แล้ว +3

    സത്യസന്ധമായി പറയെണ്ട കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതിന് ഒരുപാട് നന്ദി.....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍

  • @Jaimonpdevasia
    @Jaimonpdevasia 4 ปีที่แล้ว +7

    ആനമ്മോ.. നന്നായിട്ടുണ്ട് ..
    മീൻ വളർത്തൽ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ചെറിയ കുളങ്ങളിൽ വളർത്തി തുടങ്ങണമെന്നത് പറഞ്ഞപ്പോഴുള്ള ഡയലോഗ് ഉഗ്രനായി ....
    പഴയവണ്ടി വാങ്ങി കൈ തെളിഞ്ഞ് പുതിയവ വാങ്ങുന്നതാണല്ലൊ അതിന്റെ ഒരിത്... ഒന്നൂല്ലേലും രണ്ട് വർക് ഷോപ്പുകാരനെയും വണ്ടിയിലെ മെക്കാനിസവും പാർട്സുകളും പരിചയപ്പെടാം ...
    അതേപോലെ തന്നെ ആകണ ഇതിന്റെ കാര്യവും ..
    ഉഗ്രൻ ..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @unnivijayan2784
    @unnivijayan2784 4 ปีที่แล้ว +2

    ആനിയമ്മ 😍 നല്ല ഒരു അറിവാണ് പറഞ്ഞു തന്നത്...... love u സിസ്റ്റർ... നല്ല ക്ലിയർ ആയി ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ. ആനീയമ്മേ കണ്ടു പഠിക്കണം യൂട്യൂബർസ്...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Unni vijayan 😍😍😍👍

  • @rithinkrishna2109
    @rithinkrishna2109 4 ปีที่แล้ว +6

    ചേച്ചി ഒരു സംഭവം thanne ആണുട്ടോ 😄😄😄Sooper

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സന്തോഷം ട്ടോ 😍😍😍👍

  • @princevarghese12
    @princevarghese12 4 ปีที่แล้ว +2

    ഇതാണ് സത്യസന്ധമായ യൂട്യൂബർ. Beautiful and very natural narration. Thank you for the real information

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @sanusanu1867
    @sanusanu1867 4 ปีที่แล้ว +3

    ജോർജുകുട്ടി 😍😄 വോയ്സ് ക്യാൻസലേഷൻ ഉള്ള ഒരു mic വേണം. ചീവീടിന്റെ ശബ്ദം 🙆🙉. കറൻറ് ചാർജ് യൂണിറ്റിന് എത്ര എന്ന് പറഞ്ഞില്ല. എന്തായാലും ഇങ്ങനെ പച്ചക്ക് കാര്യങ്ങൽ പറഞ്ഞുതന്നത് വളരെ നല്ല കാര്യം .ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Sanu Thanks dear 😍😍😍😍👍

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 ปีที่แล้ว +1

    ചേച്ചിയുടെ അവതരണം സൂപ്പർ ,നല്ല ഉപകാരമുള്ള വിഢീയോ, നാട്ടിൽ വന്നാൽ ചേച്ചിയുടെ കൃഷി രിതി വന്ന് കണ്ട് പഠിക്കാൻ ഒരു ആഗ്രഹം ഉണ്ട്....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Always welcome dear 😍😍😍👍

  • @abrahammathew8389
    @abrahammathew8389 4 ปีที่แล้ว +3

    Hi ഞാൻ asha, എനിക്ക് ആനി ചേച്ചിയിൽ ഏറ്റവും ഇഷ്ട്ടമുള്ള കാര്യം. മറ്റുള്ള you ട്യൂബെർസിനെ പോലെ വലിയ ജാഡ ഇല്ല 😍പിന്നെ എല്ലാ commentsinum reply കൊടുക്കും, 💖💖💖💖💖💖💖

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @satheeshbabu4339
    @satheeshbabu4339 4 ปีที่แล้ว +1

    നല്ല ഉപദേശത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ത്തിനു നന്ദി....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സന്തോഷം ട്ടോ 😍😍😍👍

  • @wellxobarrel2963
    @wellxobarrel2963 4 ปีที่แล้ว +6

    Covid ayt job kayalapurathe ayapol thalamandel kayariytha ethe.. valiya upakaram. Ethe namuk pattiya pani allannu paraju thannathinu.. 🙏🙏

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ

    • @jijit.s7555
      @jijit.s7555 4 ปีที่แล้ว +1

      @@LeafyKerala njan veetilekku matramayi upayogathinu cheyan udesikkunnu tank cement nte anu.oru advice nu vilikan number tharamo

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      U can get my what's up no from leafykerala fb page

  • @geojohn7747
    @geojohn7747 4 ปีที่แล้ว +2

    നല്ല അവതരണം.ഭൂരിഭാഗം ആളുകളും തനിക്കുവന്ന തെറ്റുകൾ ആരോടും പറയില്ല.ഗുഡ്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം 😍😍👍👍👍👍thanks dear

  • @AJMALABDULLA
    @AJMALABDULLA 4 ปีที่แล้ว +3

    മീൻ കൃഷി ചെറുതായി ചെയ്ത് 75000 രൂപ പോയ അനുഭവം ഉള്ള ആളാണ് ഞാൻ.
    ആർക്കെങ്കിലും ഒരുപാട് പൈസ ഉണ്ട് എങ്കിൽ മനസ്സിന് നല്ല ആനന്ദം കിട്ടണം എന്നുണ്ടെങ്കിൽ നിങ്ങൾ മീൻ കൃഷി ചെയ്തോ.
    വരുമാനം പ്രതീക്ഷിക്കണ്ട.
    മുടക്കിയ മുതൽ+ അധ്വാനം > മുടക്ക് മുതൽ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      അനുഭവം പറഞ്ഞതിന് ഒത്തിരി നന്ദി 😍

  • @manuk7347
    @manuk7347 4 ปีที่แล้ว +1

    സത്യം പറഞ്ഞു ഒരു വിഡിയോ ചെയ്തു പൊളിച്ചു ❤️❤️😍😍😍എല്ലാരും നല്ല ഭാഗം മാത്രം പറഞ്ഞു വിഡിയോ ചെയ്യും

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Manu ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +9

    സത്യം പറഞ്ഞാല്, മലയാളം മീഡിയത്തിൽ പഠിച്ച്, ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസ്സിൽ ആദ്യ ദിവസം പൊളിറ്റിക്കൽ സയൻസ് "ചറപറാ' ഇംഗ്ലീഷ് ക്ലാസിൽ വായും പൊളിച്ച് ഇരുന്ന കാലമാണ് എനിക്ക് ഓർമ്മ വന്നത്..
    ഒന്നും മനസിലായില്ല എങ്കിലും, എല്ലാം മനസ്സിലായി എന്ന മട്ടിൽ 'ഞ്യാൻ' ...
    പിന്നെ ആകെ ഒരു ആശ്വാസം, "ചെലോൽക്ക് മനസ്സിലായീണ്ടാകും" .. എന്നത് മാത്രം..
    അപ്പോ ആശംസകൾ ഒരിക്കൽ കൂടി.. ആർക്കൊക്കെയോ മനസ്സിലായ ഈ "ക്ലാസ്': വീഡിയോയ്ക്ക്.. ആരോഗ്യം കൂടി ശ്രദ്ധിക്കണം എന്നൊരു......

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍😍😍😍😍

  • @apjubu
    @apjubu 4 ปีที่แล้ว +2

    എനിക്കൊരുപാട് ഇഷ്ടമായി വീഡിയോ ഒരുപാട് യാഥാർത്ഥ്യങ്ങളുണ്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സ്നേഹം 😍😍😍👍

  • @akhildas5802
    @akhildas5802 4 ปีที่แล้ว +6

    ആനിയമ്മ❤️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

  • @muneerc721
    @muneerc721 4 ปีที่แล้ว +1

    Perfect video, കൃത്യ സമയത്ത് തന്നെ ചേച്ചി ഈ വീഡിയോ ചെയ്തത് നന്നായി.. thank you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍

  • @bijuzion1
    @bijuzion1 4 ปีที่แล้ว +5

    ആനി മൂന്നാലെണ്ണത്തിനെ പിടിച്ചു നമ്മുടെ തന്തുരി അടുപ്പ് ഒന്ന് കാണിച്ചാലോ?🤩🤩

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +3

      പിന്നല്ലാതെ 😋😋😋😋😋

  • @aloshythomas5492
    @aloshythomas5492 3 ปีที่แล้ว +2

    വീടും ആ സ്ഥലങ്ങളും കാണാൻ നല്ല രസമുണ്ട്,👍
    ഈ ഒരു ചുറ്റുപാടാണ് ജീവിതത്തിൽ നമുക്ക് കിട്ടുന്ന ഒരു ഭാഗ്യം... ദൈവം കൂടെ ഉണ്ട് നിങ്ങളുടെ 👍🙏🙏🙏

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @LeafyKerala
    @LeafyKerala  4 ปีที่แล้ว +14

    th-cam.com/video/TWEHrQhvJQ8/w-d-xo.html
    ഫിൽട്രേഷൻ സിസ്റ്റംസ് ഡീറ്റൈൽഡ് വീഡിയോ ലിങ്ക്

    • @mariyakuttypulath3168
      @mariyakuttypulath3168 4 ปีที่แล้ว +3

      Thank you

    • @anilkumarts8594
      @anilkumarts8594 4 ปีที่แล้ว +2

      Chechide oru bhagyam enthurasamulla sthalam Nalla prakrithi kandittu kothiyaavunnu njaan oru cityilaa thaamasam ente ammede veedu pattanamtittaya enikku etavum ishtamulla sthalam atha

    • @musthafamani315
      @musthafamani315 4 ปีที่แล้ว +1

      ചെറിയ കുളുകുളു വലിയ കുളുകുളു, അതല്ലേ.. കണ്ടതാണ് 😀😀

  • @sulaimank.k5475
    @sulaimank.k5475 4 ปีที่แล้ว +1

    കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞ് തന്നു .നഗറ്റീവും പോസിറ്റീവും

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @LeafyKerala
    @LeafyKerala  4 ปีที่แล้ว +12

    മീൻ തീറ്റ എങ്ങനെ ഉണ്ടാക്കാം
    Watch the video th-cam.com/video/zKBoyMI6RLU/w-d-xo.html

    • @mariyakuttypulath3168
      @mariyakuttypulath3168 4 ปีที่แล้ว +2

      Thank you

    • @Abhi-wy1ok
      @Abhi-wy1ok 4 ปีที่แล้ว +1

      220- 240 volt എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലെ എല്ലാ പ്രോഡക്ടസും ആ voltage ആണ്.കാരണം kseb തരുന്ന voltage അതാണ്. മോട്ടോറിന്റെ power ആണ് ചേച്ചി പറയാൻ ഉദേശിച്ചത്‌ അത് അതിന്റെ unit VA /watts എന്നാണ് അതിൽ തന്നെ അത് എഴുതിയിട്ടുണ്ടാവും ഇല്ലെങ്കിൽ ampere ഉണ്ടാവും അതിനെ 230 കൊണ്ട് ഗുണിച്ചാൽ മതി VA / W = 230× Ampere

    • @amjithkhan4110
      @amjithkhan4110 4 ปีที่แล้ว +1

      ഈ കമന്റ്‌ pin ചെയ്യു അല്ലെങ്കിൽ ബാക്കി കമന്റ് വരുമ്പോൾ താഴ്പ്പോട്ടു പോകും pin ചെയ്താൽ മുകളിൽ തന്നെ കാണും ഇനിയും verity videos പ്രേതിക്ഷിക്കുന്നു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      തീർച്ചയായും ഡിയർ 😍👍😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Tq

  • @somasundaranmadatheri8636
    @somasundaranmadatheri8636 4 ปีที่แล้ว +1

    വളരെ നല്ല അവതരണം ,സത്യസന്ധമായ വിവരണത്തിലൂടെയുള്ള മോട്ടിവേഷൻ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @rafichembadan6537
    @rafichembadan6537 4 ปีที่แล้ว +5

    സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയതിൽ പിന്നെ എന്നും മുടങ്ങാതെ കമന്റ് ഇടാറുണ്ട്. തന്തൂരിക്ക് മാത്രം കമന്റാൻ ഇൻറത് റെഡ്യായീല്ല
    പിന്നെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുമ്പോൾ മറുവശങ്ങൾ എങ്ങിനെ കൂട്ടി മുട്ടിച്ചാലെ ആരണ്ടറ്റം ഏച്ചുകെട്ടില്ലാതെ കൂട്ടി മുട്ടും എന്ന് ഈ വീഡിയോ ഒരു വലിയ പാഠം പഠിപ്പിക്കുന്നു
    ഭാവുകങ്ങൾ
    റാഫി ചെമ്പാടൻ
    ഹെഡ്മാസ്റ്റർ
    എ.എം എൽ പി എസ് മാരേക്കാട്
    മാള

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം സർ,
      അധ്യാപകരുടെ അനുഗ്രഹം വളരെ വലുതായി കാണുന്നു 😍😍😍😍😍😍😍😍😍😍😍😍😍

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +1

    ഇതാണ് തുറന്ന പുസ്തകം 👌🏼👏🏻👏🏻👏🏻😍❤️
    കാര്യങ്ങൾ തുറന്ന് പറഞ്ഞ ആനിഅമ്മക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻😍❤️
    Good informative video 👍🏼👍🏼😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      👍👍thanks dearഒത്തിരി സ്നേഹം 😍😍👍👍

    • @arjunlakshman266
      @arjunlakshman266 4 ปีที่แล้ว

      Leafy Kerala 😍❤️

  • @ratheeshchandran5607
    @ratheeshchandran5607 4 ปีที่แล้ว +5

    ജോർജ് കുട്ടി ഉള്ളവർക്കു റെഡി ആയ്യില്ലെങ്കിലും കുഴപ്പമില്ലല്ലോ?, 😀😀😀

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      പിന്നല്ലാതെ 😆😆😆

  • @naseert3634
    @naseert3634 4 ปีที่แล้ว +1

    Nannayi manasilakan pati .orupad nanniyund sister

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍

  • @salamsafa1490
    @salamsafa1490 4 ปีที่แล้ว +5

    ഈ വീഡിയോ കണ്ടപ്പോ ഞാൻ ഒന്ന് തീരുമാനിച്ചു
    ആനി ചേച്ചിയെ ഇച്ച് മീൻ വാണ്ട ഞാൻ ഇന്റെ പെരന്റെ അവടെ വരുന്ന മീൻകാരൻ അലിക്കാക്കാന്റെ മീൻ വാങ്ങിച്ചോളാ 🤣🤣🤣🙏

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഇങ്ങനെ ഒരു വശം കൂടി ഉണ്ടെന്ന് പറഞ്ഞുന്നെ ഉള്ളു ഡിയർ..
      നെഗറ്റീവ് ആയി മാത്രം കാണണ്ടട്ടോ.

  • @mersonmerciline29
    @mersonmerciline29 3 ปีที่แล้ว +1

    Pacchayaayi paranju,suuupper, kidukkaachi, kalakki, chara para,meen melottu nokkum,
    Nammalum melottunokkum

  • @indianetizen
    @indianetizen 4 ปีที่แล้ว +8

    ഡേയ് ആനി, നീ pizza ഒക്കെ അടിച്ചു വയറു ചാടുന്നുണ്ടോ എന്നൊരു സംശയം.. 😄
    വയറു ചാടിയാൽ വല്യ പാടാണ് പെങ്ങളെ, പണ്ടെപ്പോഴോ കഴിച്ച ബിരിയാനിടെ dalda ഇന്നും എന്റെ വയറ്റിൽ ഒട്ടി കിടപ്പുണ്ട് 🤦‍♂️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +21

      😜😜😜😜😜😜
      അതു പിസ്സ ഒന്നും അല്ല
      Pregnant ആണ് ഡിയർ 🤩🤩🤩🤩

    • @siyabiji1331
      @siyabiji1331 4 ปีที่แล้ว +2

      😂😂😂 കുഞ്ഞാവ inside

    • @nihmasabi357
      @nihmasabi357 4 ปีที่แล้ว +1

      🤭🤭🤭🤭🤭

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      😘😘😘

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      🤣

  • @tubetvg1
    @tubetvg1 3 ปีที่แล้ว +1

    Sister... love you for your frankness. No one really explains the dark side. Wish you all the best.

  • @anishneelambari5346
    @anishneelambari5346 4 ปีที่แล้ว +1

    സത്യസന്ധമായ തുറന്നു പറച്ചിൽ ... ഞാനും കുറേ വീഡിയോ കണ്ടിരുന്നു ..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @krishnananchal6474
    @krishnananchal6474 4 ปีที่แล้ว +1

    Thank you chechi....njan thudangan ulla plan il arunnu.....ee video valare useful ann💯💯💯

  • @dipumadhavan5615
    @dipumadhavan5615 4 ปีที่แล้ว +1

    നിങ്ങൾ കൊള്ളാം.. 👌👌
    അടിപൊളി.. 😊😊
    നല്ല തനി നാടൻ അവതരണം.. 👍👍

  • @kallikkadanrafeek9687
    @kallikkadanrafeek9687 4 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ ഈ ഇടക്ക് ആണ് കണ്ട് തുടങ്ങിയത്. അടിപൊളി ആണ് ട്ടോ 😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @saleeshsunny2951
    @saleeshsunny2951 4 ปีที่แล้ว +1

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നതിന് നന്ദി 👍

  • @narasimhamannadiyar8951
    @narasimhamannadiyar8951 4 ปีที่แล้ว +1

    ഈ വീഡിയോയുടെ പ്രത്യേകത എന്താന്ന് അറിയോ.. ഒരു വീഡിയോ കാണുന്നപോലെ അല്ല തോന്നിയത്‌.. നേരിട്ട് കണ്ട് സംസാരിക്കുന്ന ഒരു ഫീൽ കിട്ടി... ഇത്ര നാളും u tube കണ്ടിട്ട് first time തോന്നുന്നതാ... അവതരണം.. ബഹുകേമം.. 👌👌👌👌👌
    ആദ്യമായിട്ടാ ചേച്ചിയുടെ Channel കാണുന്നത്.. fan ആക്കികളഞ്ഞു....
    ആനി ചേച്ചിക്ക് എല്ലാ വിധ ആശംസകളും.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സ്നേഹം സന്തോഷം 😍

  • @sabirnazar161
    @sabirnazar161 4 ปีที่แล้ว +1

    സത്യത്തിന്റെ മുഖം വികൃതം ആണല്ലേ ആനിയമോ..... എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു, അക്കരെ അക്കരെ സിനിമയിൽ ദാസന്റെയും വിജയന്റെയും പോലെ സ്വപ്നം കണ്ട്., അക്വാപോണിക്സ് തുടങ്ങിയിട്ട്, കുത്തുപാള എടുക്കണ്ടല്ലോ......
    എത്രയും genuine ആയി ആരും കാര്യങ്ങൾ പറഞ്ഞു തരില്ല tou....
    ഇത് വലിയ കാര്യം തന്നെ ആണ്.... thanq u

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +1

    Interesting topic. I will watch you or maybe buy from you , but I will not start one.

  • @princeofdreams6882
    @princeofdreams6882 4 ปีที่แล้ว +1

    നല്ല അറിവ് . ഞാൻ ഇതൊക്കെ കാണുകയുള്ളു രക്ഷ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സ്നേഹം 😍😍👍👍

  • @prabhakarankollarath6859
    @prabhakarankollarath6859 หลายเดือนก่อน

    സത്യം ആയി കാര്യങ്ങൾ പറഞ്ഞു മാഡം

  • @vigneshr5190
    @vigneshr5190 4 ปีที่แล้ว +1

    സത്യായിട്ടും പറയുകയാണ് അടിപൊളി വീഡിയോ..... എനിക്ക് തലയ്ക്കുപിടിച്ച ഒന്നായിരുന്നു ഇത്..... ഇപ്പം ആ പിടുത്തം ഒന്നു കുറഞ്ഞു..... പക്ഷേ കുളം മീൻ വളർത്തൽ അത് എനിക്ക് എന്തോ ഭയങ്കര ഇഷ്ടമാണ്...... എടുത്തു ചാടാതെ സാവധാനം ചെയ്യാം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ

    • @vigneshr5190
      @vigneshr5190 4 ปีที่แล้ว +1

      @@LeafyKerala ok 🥰

  • @FathimaRukzana
    @FathimaRukzana 6 หลายเดือนก่อน

    Adipwoli aayit parajenu,oru big thanks❤

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +1

    അക്വാപോണിക്സ് കാര്യങ്ങൾ ശരിക്കും മനസ്സിലായി. മീനുകൾക്ക് കൈ തീറ്റ "കേരള മത്സ്യ കര്ഷകറാണി " എല്ലാമത്സ്യ കർഷകർക്കും വളരെ ഉപകാര പ്രദമായ കാര്യം.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @chandrashekar6170
    @chandrashekar6170 4 ปีที่แล้ว +1

    വിശദമായി വിഷാദികരിച്ചു തന്നതിന് നന്ദി
    Thank you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സ്നേഹം 😍😍👍👍

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +2

    അതാണ് ,അതാണ് സത്യം സത്യമായിട്ടും പറഞ്ഞു,കൈ നനയാതെ മീന്‍ പിടിക്കാന്‍ കഴിയില്ലാ ,എന്ത് കാര്യം ആയാലും 2 വടആലോചിച്ചുനോക്കി വേണം ചെയ്യാന്‍,കൊല്ലം ആനിയമ്മ ,നല്ല വിവരണം,മനസ്സിലായവര്‍ക്കു പിടികിട്ടി കാണും ,( വാ,വള്ളി,വര,പൂജ്യം ,എന്താന്ന് പറയാമോ?)ഈ പറഞ്ഞത് ഉള്ളവര്‍ക്ക് പിടികിട്ടി കാണും ,,ആശംസകള്‍ ,പ്രാര്‍ത്ഥനകള്‍,,,,,,

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഉത്തരം പറയട്ടെ? വിവരം 🤣🤣🤣🤣🤣🤣
      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

    • @josephdominic2537
      @josephdominic2537 4 ปีที่แล้ว +1

      @@LeafyKerala കൊള്ളാംട്ടോ പൊളിച്ചു സമ്മാനം ഉണ്ട് ,ഞാന്‍ വരുന്നുണ്ട് അപ്പോള്‍ തരാം ട്ടോ,

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      😍👍😆

  • @krishnaprakash6076
    @krishnaprakash6076 4 ปีที่แล้ว +1

    Sathyasandhamayi paranjathinu big salute sister

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @sidhikhshami
    @sidhikhshami 4 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആണ്‌... Motivational 👌

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @bennygeorge234
    @bennygeorge234 4 ปีที่แล้ว +2

    Good job. You explained sincerely. It will definitely help beginners.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍

  • @azeezdost603
    @azeezdost603 4 ปีที่แล้ว +1

    അപ്പഴേ, കോടിയൊന്നും വേണ്ട, daily usage നുള്ള മീൻ കിട്ടിയാൽ മതി, നല്ല useful ചാനൽ ☺️🤩

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      അതെ ഡിയർ അത്ര മാത്രം മതി

  • @basheer.cchatholi4948
    @basheer.cchatholi4948 4 ปีที่แล้ว +1

    Real said about acqua ponic . വിജയിച്ചവർ പലരും josh talk il or youtube vannu പറയും ഞങ്ങൾ ഇങ്ങനെ ചെയ്തു വിജയിച്ചു അങ്ങനെ ചെയ്തു വിജയിച്ചു എന്നൊക്കെ . എന്റെ അഭിപ്രായത്തിൽ ഒരു തവണ രണ്ടു തവണ പരാജയപെട്ടു പിന്നീട് വിജയിച്ചവരേ മാതൃകയാക്കണം . എല്ലാ കൃഷിക്കും അതിന്റെതായ പ്രോബ്ലെംസ് ഉണ്ട് . എന്തായാലും ഇതിന്റെ രണ്ടു വശവും പറഞ്ഞുള്ള വീഡിയോ ഞാൻ അത്യമായിയാണ് കാണുന്നത് .

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ.
      സപ്പോർട്ട് തന്നതിന് ഒത്തിരി നന്ദി 😍😍😍

  • @rejo9895826988
    @rejo9895826988 4 ปีที่แล้ว +4

    Thank you so much for the valuable information, it’s gave me some more details and idea ☺️ I’m one of the expatriate who wish to settle back Kerala with aquaponics and related business

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      I'm not discouraging people like u. Only trying to make understand the negative side too

  • @binoshart8731
    @binoshart8731 4 ปีที่แล้ว +2

    ആനിയമ്മേടെ വീഡിയോ നമ്മള്,,, ഒരു കാര്യോമില്ലേലും കണ്ടിരിക്കും.. അതാണ്‌🤩

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍

  • @SALEHC786
    @SALEHC786 4 ปีที่แล้ว +2

    സത്യ സന്ധമായ വാക്കുകൾ ബിഗ് സല്യൂട്ട്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @SouthernDiaries
    @SouthernDiaries 4 ปีที่แล้ว +2

    ഞാൻ 1 മാസം ആയിട്ടു മീൻ വളർത്തൽ അതിനെ കുറിച്ചു പടിച്ചുകൊണ്ടിരിക്കുവാ 4500 ലിറ്റർ ഒരു സിമന്റ് ടാങ്ക് ഉണ്ട് ഒരു 35-40 മീനിനെ വളർത്തി ഒന്നു പരീക്ഷിച്ചു വിജയിച്ചാൽ കുറച്ചൂടെ നന്നായി ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു, ഈ വീഡിയോ എന്നെ സംബന്ധിച്ചു ഉപകാരപ്രദം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

  • @jamesponsi
    @jamesponsi 4 ปีที่แล้ว +1

    Simple, innocent, frank opinion filled description. Well done

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @naijilreflex
    @naijilreflex 4 ปีที่แล้ว +1

    Hahaha adipoli samsaram annu keettirikkan thoonnum
    Pinee ulla thupoolee parayunnundu
    Enikku ipool meen valarthunnathu eluppamalla ennu manasilayi 😄😄😄👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ

  • @rafeekaboobacker876
    @rafeekaboobacker876 4 ปีที่แล้ว +1

    പറയുന്നത് ശരിയാണ്.മനസ്സിലാക്കിയാൽനല്ലത്.നന്നായിട്ടുഡ്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @bijubhaskar1478
    @bijubhaskar1478 4 ปีที่แล้ว +2

    👌👌👌👌👌അനി ചേച്ചി പറഞ്ഞത്
    പോലെ കേട്ടിട്ട് ഇതിൽ ഇറങ്ങിയാൽ
    നല്ലത്...പാവം പ്രവാസികളെ!!!!!!!
    ഇല്ല എങ്കിൽ....
    വൻ സ്രാവ്... നില്പുണ്ട്.... സൂക്ഷിച്ചോ....

  • @MuhammadAli-rg1re
    @MuhammadAli-rg1re 4 ปีที่แล้ว +1

    വളരെ വളരെ നല്ല അവതരണം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @malayalamtv6284
    @malayalamtv6284 4 ปีที่แล้ว +1

    വളരെ നന്നായി. ഞാൻ ഒരിയ്ക്കൽ വിളിച്ചിരുന്നു. ഉപജീവന മാർഗമായി തുടങ്ങുന്നതിനായി. വീഡിയോസ് പലതും സത്യം പറയാറില്ല. യാഥാർഥ്യം മനസിലായി. എന്തായാലും ഇത് ചെയ്യണം. പാഷൻ കൂടിയാണ്. ആ സമയത്തു വിളിയ്ക്കാം. സഹായിക്കണേ.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      തീർച്ചയായും ഡിയർ 😍👍😍

  • @boss001.....
    @boss001..... 4 ปีที่แล้ว +1

    Chechi de presentation vere level

  • @mohammedayoob2075
    @mohammedayoob2075 4 ปีที่แล้ว +1

    Very useful relevant video,
    thank you...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം 😍😍👍👍👍👍thanks dear

  • @abaanslittleworld3851
    @abaanslittleworld3851 4 ปีที่แล้ว +1

    Othiri ishtaaayi chechye 😍😍abudhabiyil ninnumoru araadhika🌹

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍Thanks dear 😍👍😍👍😍

  • @sshibiprem474
    @sshibiprem474 4 ปีที่แล้ว +1

    Ningalde presentation irikkatte oru kuthirappavan👌👌👌 and thanks

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @sarathanil8699
    @sarathanil8699 4 ปีที่แล้ว +1

    Supr...aaaa meen thetta കഴിക്കുന്നത് കണ്ടിട്ട് കൊതി അവുന്നു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      😜😆😆😆😆😂😂😂😂

  • @dp9290
    @dp9290 4 ปีที่แล้ว +1

    Informative video!
    രണ്ടു ചോദ്യങ്ങളുണ്ട്.. ആ മെറ്റൽ ബെഡില് എന്തൊക്കെ തൈകളാണ് വെക്കാറ്.. അതുപോലെ തിലാപ്പിയ മാത്രമേ കാണാറുള്ളല്ലോ, മറ്റു മീനുകളൊന്നും വളർത്താറില്ലേ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഞാൻ ഗിഫ്റ്റ് ആണ് വളർത്താറു കൂടുതൽ.
      മെറ്റൽ ബെഡിൽ തക്കാളി, ഇലച്ചെടികൾ എല്ലാo നന്നായി വളരും

    • @dp9290
      @dp9290 4 ปีที่แล้ว

      Leafy Kerala ok thank you

  • @jijopsam4811
    @jijopsam4811 4 ปีที่แล้ว +1

    Nalla avatharan best wishes

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Tq dear for the support 🥰❤️🥰

  • @mohankolazhy1056
    @mohankolazhy1056 4 ปีที่แล้ว +1

    Nice . Thanks for Very useful informatiom

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം 😍😍👍👍

  • @praveenkumar-qz9le
    @praveenkumar-qz9le 4 ปีที่แล้ว +1

    Adipoli.. way of demonstration.. simple.. good. Go head.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍

  • @MEDAYIL09
    @MEDAYIL09 4 ปีที่แล้ว +1

    Very good..well explained. Congrats

  • @thejuscp7459
    @thejuscp7459 2 หลายเดือนก่อน

    Very good job chechi .but very long video venda chechi. Very 🎉🎉🎉🎉Good infirmaion

  • @majish100
    @majish100 4 ปีที่แล้ว +1

    Super video ,,കലക്കി ചേച്ചി

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍😍😍

  • @sarath11595
    @sarath11595 4 ปีที่แล้ว +1

    നല്ല അവതരണ ശൈലി ....😊

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Sarath 😍😍😍😍👍

  • @freakworld07
    @freakworld07 4 ปีที่แล้ว +2

    ചട പടെന്നു ഇഷ്ടമായ വീഡിയോ 👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍

  • @jofinjoseph8628
    @jofinjoseph8628 4 ปีที่แล้ว +1

    പറഞ്ഞത് മുഴുവനും സത്യം എന്റെ അനുഭവം ചേച്ചി പറഞ്ഞതു പോലെ ഉണ്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear

  • @haifakabeer5484
    @haifakabeer5484 4 ปีที่แล้ว +1

    നല്ല അവതരണം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍

  • @justinsiquera9120
    @justinsiquera9120 4 ปีที่แล้ว +1

    Very informative thanks

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Justin 😍😍😍😍👍

  • @rinitht
    @rinitht 4 ปีที่แล้ว +1

    Thanks for the info.

  • @janybai
    @janybai 4 ปีที่แล้ว +2

    Great video sister 👍
    Really great information for beginners.
    You only explained the right difficulties and the effort behind aquaponics 👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear