മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യർ വിഷമില്ലാത്ത പച്ചക്കറികൾ മണ്ണിനോട് ഇണങ്ങി പ്രഗൃതിയെ അടുത്തറിഞ്ഞ് മലിനമാക്കാതെ ജീവിക്കുന്ന മനുഷ്യർ അതെല്ലാം ഇനി ഓർമയിൽ മാത്രം കണ്ണ് നിറയുന്നു തിരിച് വരാത്ത ഓർമയിൽ വിടരുന്ന 😔😔😔😭😭😭😭 കുറേ നല്ല ഓർമകൾ തരുന്ന ഈ ടീം വർക് ചെയ്യുന്ന എല്ലാവർക്കും ഒരായിരം നന്ദി..... അഭിനന്ദനങ്ങൾ..... ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു 👍👍👍👍👍❤❤❤❤❤👏👏👏👏👏
ഒരു ശ്രീലങ്കൻ channel കാണാറുണ്ട് ഇതുപോലെ. അന്ന് വിചാരിച്ചു ഇങ്ങനെ ഒരു channel നു മലയാളത്തിൽ എത്ര സാധ്യത ഉണ്ടാകും എന്നു. മനസ്സിൽ വിചാരിച്ചപ്പോൾ അങ്ങനെ ഒന്നു കൊണ്ടു വന്നല്ലോ.. നന്ദി.. എല്ലാ support ഉം ഉണ്ടാകും from all മലയാളീസ്.. 💪
സത്യത്തിൽ നമ്മുടെ കേരളം ഇതാണ് പച്ചപ്പും ഹരിതാഭമും ഒത്തുചേർന്ന പ്രക്യതി രമണീയത കാണുമ്പോൾ കൊതി ആകുന്നു എനിക്ക് ഇങ്ങനെയുള്ള ഒരു സ്ഥലത്ത് കുറച്ച് കാലം താമസിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ തന്നിട്ടുണ്ട് ,,,,, ഇങ്ങനെയുള്ള നമ്മുടെ കേരളമാണ് വികസിച്ച് വികസിച്ച് നശിച്ചത്
പൂർണയുടെയും ലിസിഖിയുടെയും വീഡിയോ സ്ഥിരമായി കാണുന്ന ഞാൻ.... മലയാളത്തിൽ ഇങ്ങനൊരു ചാനൽ ഇത് വരെ കണ്ടില്ല..... വീടും പരിസരവും ഒക്കെ സെറ്റ് ഇട്ടത് പോലെ.... സൂപ്പർ.... 👌❤😍
മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൽ അനുകരിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല എന്നാണ് എൻ്റെ അഭിപ്രായം. It gives us positive energy, whether it is Nades, Liziqui , Nigella , Azerbaigan .or any body else. They are not making nuclear weapons, not guns isn't it ? Supporting all these people.
നല്ലൊരു സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു ആ സ്കൂളിലേക്കു കൊണ്ട് പോകാൻ പാത്രത്തിലാക്കിയ ആച്ചോറും ചുട്ടരച്ച ചമ്മന്തിയും മുട്ട പൊരിച്ചതും എല്ലാം കൂട്ടി കഴിക്കുമ്പോലുണ്ടല്ലോ അതിന്റെ ടെസ്റ്റ് വേറെ ലവലാ ഇങ്ങിനെ സ്കൂളിലേക്ക് ചോറ് കൊണ്ട് പോയി കഴിച്ചവർ ഒന്ന് ലൈക് ചെയ്തേ 👍👍
കേരള മലയാള തനിമ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അ പഴയ കാലത്തേക്ക് നിങ്ങൾ കൂട്ടി കൊണ്ട് പോയി ഒരുപാട് ഇഷ്ടായി ❣️❣️😍😍👍👍
എന്തിനാണ് ഓർമ്മകൾ മാത്രം ബാക്കിയാകുന്നത് ചിരട്ടയും ഇവിടെത്തന്നെയുണ്ട് പഴയ തേപ്പു പെട്ടിയുമുണ്ട് കാലം ഒന്നും മാറിയിട്ടില്ല മാറിയത് നമ്മളൊക്കെ തന്നെയാ സുഖസൗകര്യങ്ങൾ കൂടിയപ്പോൾ അതിപ്പോ ഒരാൾ മാത്രമല്ല എല്ലാവരും
ഓരോ സംസ്ഥാനത്തിനും വിവിധ തരത്തിലുള്ള ഭക്ഷ്യ സംസ്ക്കാരങ്ങളുണ്ട്, വേഷവിധാനങ്ങളുണ്ട്, ആചാരങ്ങളുണ്ട് , ആഘോഷങ്ങളുണ്ട് , പ്രകൃതി ഭംഗിയും, കാലാവസ്ഥയുമുണ്ട് , എല്ലാറ്റിനുമുപരി ജീവിതരീതിയുമുണ്ട്. അതിനാൽ Life in Wetland വീഡിയോകൾക്കും വിവിധ രാജ്യങ്ങളിലെ പോപ്പുലർ വീഡിയോകളുമായി സാമ്യതകൾ ഉണ്ടാകാമെങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രകൃതിയോട് ഇണങ്ങിയുള്ള ഏറെക്കുറെ വിസ്മൃതമായ പഴയ കാലത്തെ ജീവിത ശൈലി മലയാളികളെ കാണിച്ചു കൊടുക്കുവാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും, വിദേശ രാജ്യങ്ങളിലെയും , ജനങ്ങളെപ്പോലും ഇതിന്റെ കാഴ്ചക്കാരാക്കുവാൻ കഴിഞ്ഞത് വൻ നേട്ടം തന്നെയാണ്.
ഈ കാലത്തും ഉണ്ടോ ഇങ്ങനെയുള്ള ജീവിതങ്ങൾ... അത്ഭുതവും സന്തോഷവും ഒരുപോലെ മനസ്സിനെ സ്വാതീനിച്ച വിഡിയോ... നിങ്ങളുടെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത്.. I ലൈക് it...
ഈ കാലഘട്ടത്തിലും ഇങ്ങനെയൊക്കെ ജീവിക്കുന്നതു കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം. തെങ്ങിന്റെ കുലച്ചിൽ അടയ്ക്ക് ആവി കയറ്റാൻ ഉപയോഗിക്കുന്നത് ആദ്യമായിട്ടറിയുകയാണ്. ഓരോ പ്രവൃത്തിയും വളരെ സൂക്ഷ്മതയോടെ നിശബ്ദമായി ചെയ്യുന്നു.. കണ്ടു പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട് ഈ വീഡിയോയിൽ . ഇലയട, അരിയുണ്ട ചമ്മന്തി തിന്നതു പോലെ തന്നെ ആയി. സ്വർഗ്ഗം പോലെ തോന്നുന്ന ഈ സ്ഥലം വീഡിയോയിലൂടെയാണെങ്കിലും കാണാൻ കഴിഞ്ഞല്ലോ.
Heart full thanks to the crew behind this channel🙏 ഇപ്പോഴത്തെ തലമുറക്ക് പണ്ട് കേരളത്തിലെ ഒരു ശരാശരി സാധാരണക്കാരന്റെ ജീവിതം എങ്ങനെയാണെന്ന് ഇതിലൂടെ നിങ്ങൾ കാണിച്ചു കൊടുത്തു. Eagerly waiting for new videos🤗😍ഇങ്ങനെയൊക്കെ ജീവിക്കാൻ കൊതി തോന്നുന്നത് എനിക്കുമാത്രമല്ല എന്ന് വിശ്വസിക്കുന്നു😂(90's kid's ആത്മ 😜)
Nami’s mother is an excellent woman. She has all kinds of good quality! She is a real house wife. She is example of good woman. She is number 1 creative woman! God bless all of you and your family.
ത്തങ്ങളുടെ നാട്ടിൽ ഇതു പോലെ കൈതോല പായനെയ്യുന്നവർ ധാരാളമുണ്ടായിരുന്നു എന്റെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ വന്ന് പായയുടെ അറ്റുകുറ്റപ്പണികൾ ചെയ്യ്തു തരുമായിരുന്നു ഇപ്പോൾ അവരുടെ പിൻമുറക്കാർ എന്തോ നാണക്കേടു പോലെയാണ് ആ ജോലിയെ നോക്കിക്കാണുന്നത് താങ്കൾ ഇത് ഇപ്പോഴും തുടരുന്നു അതിന് ഒരു ബിഗ് സല്യൂട്ട്
Beautiful rural environment. Our Sri Lankan culture is also remembered by wood cooker , clay pots and chilli stones .. Congratulations from the bottom of our hearts .. From Sri Lanka 🇱🇰 🇱🇰
Hey, I am from Tamilnadu. I visited Srilanka in Jan-2020 . Northern Srilanka is not that beautiful. But, Your Southern Srilanka is stunning beauty with greenery & beaches. ex Galle, Hampanthotta Kerala & Srilanka are both have similar in Greenery, Beaches, houses , dishes. We can not say which one is more beautiful. Tamilnadu has been receiving more rainfall, But, all are going to sea as a waste. We will plant more coconut & other trees throughout the state and make green in coming days.
Such a beautiful place 💖Everything is fresh and organic and healthy 😋lush green love the house. Healthy and simple life is better 💝how I admire Kerala 😍greetings and lots of admiration from Oman 🇴🇲
It is a privilege to see the daily lifestyle of people in that region of India in the comfort of home, so far from my country. It is beautiful to see humans in harmony with the natural environment, making use of natural resources without harming it. We should all learn from them, even living in urban areas for a more sustainable lifesþyle.
Originally from Kerala and now living in the U S for the last 50 plus years, this channel brings back sweet memories. Excellent show. One suggestion: When starting to prepare a dish, please show the name of the dish, followed by the names of all ingredients. That will make it so much more meaningful and useful for all.
@Jitender (jitu) thanks for replying, but I mean the long leaves that she harvested from a tree and then she dried it, look like palm leaves. what are they for? thanks so much for replying
@@ChikHomeHobbies Hi Dear, That leaves are "Srew pine' and it's known as "thazha" in Our language. It is used to make a Mat called Thazha Paya(Mat). It can hand weaved easily after dring properly.
ആഹാ സെറ്റും മുണ്ടും ഉടുത്ത തോർത്തു കെട്ടിയ തലമുടിയും ആയി അടുക്കളയിൽ കാര്യങ്ങൾ ചെയ്യുന്ന കാണുമ്പോൾ ഇതിൽ കൂടുതൽ എന്താണ് നമ്മുടെ കേരള തനിമ. വായിൽ വെള്ളമുറുന്ന പാചകം കൂടി ആയപ്പോൾ അടിപൊളി അഭിമാനത്തോടെ പറയട്ടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤👍
With a lovely woman and her daughter this is about as close to paradise as you can get. I wonder about how much we think we have progressed with all the noise, pollution, stress and drama.
Amazing. My parents hail from Kerala. But now settled down in Tamil Nadu. My parents are from Kollam district, I wish to settle down at Kerala, had an opportunity in the past, but narrowly missed it. Regretting big time now. Wish to marry someone in Kerala and settle down. Kerala is amazing.
പണ്ടുള്ള ആളു കളുടെ ആരോഗ്യം മികച്ചതായിരുന്നത്, ഇങ്ങനെയുള്ള പാചക രീതിയിൽ ആയിരുന്നത് കൊണ്ടാണ്. പ്ലാസ്റ്റിക്കോ,അലുമിനിയം പാത്രങ്ങളോ ഉപയോഗിക്കാതെയുള്ള ഈ ഭക്ഷണ രീതി നമുക്ക് പിന്തുടരാൻ ശ്രമിക്കാം.അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ.ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു.....
The life of the coconut, traditional Kerala life style is very beautiful vedeo. I am not from Kerala but visited the green land. The life style is shown very beautifully. It's so simple and cool and calm life style. We are missing the old mesmarizing life I feel. Modern life style destroyed every thing.
ഈ വീഡിയോ കണ്ടപ്പോൾ i മനസ്സും കണ്ണും നിറഞ്ഞു പോയി. നീ ഇങ്ങനെ ഒരു കാലം തിരിച്ചു വരുമോ എന്ന് അറിയില്ല. വളരെ മനോഹരമായി ഇതുപോലെ നല്ല നല്ല വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍👍
The woman was really hard working and preparing the food with all the love and dedication in this modern world while using the old traditional methods and utensils. Love this young woman. Full of energy and love for the family.
Traditional me, Dianaxi ഈ രണ്ടു ചാനലും കാണുമ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട് ഇത് പോലെ മലയാളത്തിൽ ഒന്നില്ലല്ലോ എന്ന്. ഇത് പോലെ ഒന്ന് തുടങ്ങിയാൽ വിജയിക്കും എന്ന് ഉറപ്പാണ് . കാരണം ഏതൊരാളും പഴമയെ അഥവാ മലയാളത്താനിമയെ athrakand ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ ellavarkkúമ athinúlla sahajaryam ഇല്ലല്ലോ. ഇത് കണ്ടപ്പോൾ മനസ്സിൽ എന്തിനെന്നറിയാത്ത ഒരു സന്തോഷം. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🥰
I was about to tell this. ഒരു മൾട്ടി ലാംഗ്വേജ് സബ് ടൈറ്റിൽ കൂടെ ഉണ്ടെങ്കിൽ outside india വ്യൂസ് നന്നായി കിട്ടും.. traditional me പോലെ. All the very best!👍
തേങ്ങ ന്റെ തണ്ട് ഒക്കെ use ചെയ്ത് steam ചെയുന്നത് first time ആണ് കാണുന്നെ.... പുതിയ അറിവ്..... ഏതായാലും powlichu.... keep going .....katta waiting for another videos 🤩
I think most of the malayalees where waiting for the malaylam version of lizziqui😍...am so happy to see our kerala culture..thank you so much for introducing those traditions..keep going dears❤️❤️...i hope we can see more and more traditions and traditional food on your coming vedios
There is a sreelankan version too.. അത് കണ്ടപ്പോൾ ഞാൻ കരുതിയിരുന്നു ഇങ്ങനെ ഒരു malayalam ചാനൽ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ ന്ന്.. And see thats happening.. So happy
First time I watched this video. Lady is just beautiful and can not believe she has older daughter. Very loving lady to her animals and family. What a beautiful place on this Earth. I like the vendor knew what she would buy and trust between them is lovely to watch. What did she do with bundle of leaves. Recipes looked delicious wish I was there to eat food so lovingly made. Thanks from Canada🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦
വളരെ നന്നായിട്ട് ഉണ്ട്...ബാല്യകാലത്തി ല്ലേക്കു കൂട്ടി കൊണ്ട് നല്ല നിമിഷങ്ങൾ... ഈ വീഡിയോ കണ്ടപ്പോൾ grand mother നെ ഒരുപാട് miss ചെയ്തു.excellent.. Video.. ❤❤❤❤👌👌👌👌
Dear this kind of lifestyle is not there anymore. There is gas stoves and mills to grind the rice and roast it. The jobs seen done with the pestle amd mortar to grind rice was hard work and not enjoyed at all.
@@girvis8849 A lot of people still use 'ural and ulakka' to pound rice. Especially for the sweet shown here (ariyunda), readymade rice flour will not give any taste or tenderness. At least you didn't claim that 'ammikkallu' has become obsolete, which most of us use very commonly to grind chilies and other spices.
@@SurajInd89 I am talking about mills where you go with the washed and drained rice which is powdered and roasted at the mill. This kind of work is labor intensive. There are a particular breed of men who find the food delicious only if the spices are ground on the ammi kal (grinding stone). This is the same species who find the rice is cooked to.perfection only on the veragu aduppu (woodfired stove).
@@girvis8849 Rice is cooked in viraku adupp to save fuel and money, not because it tastes any different. And most people would do it that way only because they care a lot more about money than your feminist shit.
മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യർ വിഷമില്ലാത്ത പച്ചക്കറികൾ മണ്ണിനോട് ഇണങ്ങി പ്രഗൃതിയെ അടുത്തറിഞ്ഞ് മലിനമാക്കാതെ ജീവിക്കുന്ന മനുഷ്യർ അതെല്ലാം ഇനി ഓർമയിൽ മാത്രം കണ്ണ് നിറയുന്നു തിരിച് വരാത്ത ഓർമയിൽ വിടരുന്ന 😔😔😔😭😭😭😭 കുറേ നല്ല ഓർമകൾ തരുന്ന ഈ ടീം വർക് ചെയ്യുന്ന എല്ലാവർക്കും ഒരായിരം നന്ദി..... അഭിനന്ദനങ്ങൾ..... ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു 👍👍👍👍👍❤❤❤❤❤👏👏👏👏👏
V nice
Jjn
❤️❤️❤️❤️❤️❤️😍😍😍👋🌹🌹
Aa
പ്രകൃതി ഭംഗിയെ കുറിച്ച് എഴുതുമ്പോ പ്രകൃതിയുടെ അക്ഷരങ്ങൾ വികൃതമാക്കാതെ എഴുതണം. .
പ്രഗൃതി , തിരിച് എന്ന വാക്കുകൾ ശരിയാക്കാൻ ശ്രമിക്കണം.
ഒരു ശ്രീലങ്കൻ channel കാണാറുണ്ട് ഇതുപോലെ. അന്ന് വിചാരിച്ചു ഇങ്ങനെ ഒരു channel നു മലയാളത്തിൽ എത്ര സാധ്യത ഉണ്ടാകും എന്നു. മനസ്സിൽ വിചാരിച്ചപ്പോൾ അങ്ങനെ ഒന്നു കൊണ്ടു വന്നല്ലോ.. നന്ദി.. എല്ലാ support ഉം ഉണ്ടാകും from all മലയാളീസ്.. 💪
Traditional me ennanu aa chanel name....
@@നീലി-1 yes
She too copied from Chinese bloggers Dianxi and Liziqi
Liziqi
ശരിയാണ് ഞാനും കണ്ടിരുന്നു ആ ചാനൽ 😄
ഇതുകണ്ടപ്പോ ചൈനീസിന്റെ liziqi വ്ലോഗ് ഓർമ്മവരുന്നു. അതിന്റെ മലയാളം വേർഷൻ പോലെയുണ്ട്. Good job👍
Poorna the nature girl ... അതിൻ്റെ വേർഷൻ പോലെ ഉണ്ട് ശ്രീലങ്കൻ vlog ആണ് 👍😘
Njhanum kaanarundd lizki
Correct
Poorna and liziqi my fav youtubers
അതിന്റെ കോപ്പി തന്നെ ആണ്
ഇതൊക്കെ കാണുമ്പോഴാ മറ്റു ഫാമിലി വ്ലോഗ്ഴ്സിനെയൊക്കെ കിണറിലിടാൻ തോന്നുന്നേ😂
സൂപ്പർ ആയിട്ടുണ്ട്
😂😂😂ccorrect
@SKB SKB തോനുന്നു എന്നല്ല inspired ആണ്
സത്യം 🤣
Yes day in my life anengil parayukaye venda anta acting
@SKB SKB sathyam
സത്യത്തിൽ നമ്മുടെ കേരളം ഇതാണ് പച്ചപ്പും ഹരിതാഭമും ഒത്തുചേർന്ന പ്രക്യതി രമണീയത കാണുമ്പോൾ കൊതി ആകുന്നു എനിക്ക് ഇങ്ങനെയുള്ള ഒരു സ്ഥലത്ത് കുറച്ച് കാലം താമസിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ തന്നിട്ടുണ്ട് ,,,,, ഇങ്ങനെയുള്ള നമ്മുടെ കേരളമാണ് വികസിച്ച് വികസിച്ച് നശിച്ചത്
Liziqi has inspired so many all over the world.
Yesss
Njanum ithu kandappol Liziqi ye orma vannu
കറക്റ്റ് ഞാൻ liziqi ചാനൽ കാണാറുണ്ട്
💐
Yes, seems to be inspired from Chinese girl Liziqi.
Our culture is same as keralites
Without coconut there is nothing possible in daily life..
Love from Jaffna Srilanka......
മലയാളത്തിൽ ഇങ്ങനെ വീഡിയോ ആദ്യമായിട്ടാ കാണുന്നത്
Sarikkum, oru srilankan vlog പോലെ
ഇതിനു മുൻപ് വേറൊന്നു തുടങ്ങിയിട്ടുണ്ട് മലയാളത്തിൽ. Kunki - Keralalifestyle. രണ്ടും സൂപ്പർ
@@adwikalakshmi9878 thanks ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്
@@GodsGraceRuchikkoot comment sredhichathiu thanks
Njanum
I am not from Kerala. But I do wish to visit once. Loved this women, its so peaceful and calm to watch her.
പൂർണയുടെയും ലിസിഖിയുടെയും വീഡിയോ സ്ഥിരമായി കാണുന്ന ഞാൻ.... മലയാളത്തിൽ ഇങ്ങനൊരു ചാനൽ ഇത് വരെ കണ്ടില്ല..... വീടും പരിസരവും ഒക്കെ സെറ്റ് ഇട്ടത് പോലെ.... സൂപ്പർ.... 👌❤😍
th-cam.com/users/shortsNmqi53C4x4M?feature=shareth-cam.com/video/w3aSWftKsYk/w-d-xo.html👍
സത്യം ഞനും കണ്ടില്ല അവരുടെ വീഡിയോസ് കാണുമ്പോൾ നമുക്ക് നമ്മുടെ നാടിന്റെ മാറ്റം അറിയുന്നെ ബട്ട് നമുക്ക് ഇങ്ങനെ ജീവികം അല്ലെ very nice
😍😍😍
മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൽ അനുകരിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല എന്നാണ് എൻ്റെ അഭിപ്രായം. It gives us positive energy, whether it is Nades, Liziqui , Nigella , Azerbaigan .or any body else. They are not making nuclear weapons, not guns isn't it ? Supporting all these people.
th-cam.com/video/xtAyL1jFGFo/w-d-xo.html🙏😍😍
നല്ലൊരു സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു ആ സ്കൂളിലേക്കു കൊണ്ട് പോകാൻ പാത്രത്തിലാക്കിയ ആച്ചോറും ചുട്ടരച്ച ചമ്മന്തിയും മുട്ട പൊരിച്ചതും എല്ലാം കൂട്ടി കഴിക്കുമ്പോലുണ്ടല്ലോ അതിന്റെ ടെസ്റ്റ് വേറെ ലവലാ ഇങ്ങിനെ സ്കൂളിലേക്ക് ചോറ് കൊണ്ട് പോയി കഴിച്ചവർ ഒന്ന് ലൈക് ചെയ്തേ 👍👍
നല്ലത്. നല്ല ആഹാരം,അദ്ധ്വാനം,നല്ല വെള്ളം,നല്ല വായു,നല്ല അയല്പക്കം, ഇതൊക്കെയായിരുന്നു പണ്ടത്തെ ആളുകളുടെ ജീവിതത്തെ സുഖപ്രദമാക്കിയിരുന്നത്.
Cortect
ശെരിയാ
Sathyam
എന്ത് രസമാണെന്നോ നിങ്ങളുടെ ഓരോ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ടമാണ്
Liziqi യുടെ വീഡിയോ കാണുമ്പോൾ ഒക്കെ വിചാരിച്ചിട്ടുണ്ട് മലയാളത്തിലും ഇതുപോലെ ഉണ്ടായിരുന്നു എങ്കിൽ എന്ന്.. 🥰🥰😍😍
True
There is another srilankan channel Traditional Me...adipoliya...keralam pole thanneya
Yes
Yeah😊
ഒന്നും പറയാൻ ഇല്ല. എവിടെയൊക്കെയോ വച്ച് നഷ്ടപ്പെടുത്തിയ അല്ലെങ്കിൽ നഷ്ട്ടപെട്ടുപോയ കുറെ ഓർമകൾ😔. കണ്ണുകൾ നിറഞ്ഞു പോയി😢. Thank u so much.
Sheriyaan
Well executed.. മലയാളയത്തിൽ ആരും ഇതു വരെ ചെയ്തില്ലല്ലോ എന്നു ആലോചിക്കുകയായിരുന്നു.. അടിപൊളി 👌👌👌👍👍👍
Thank you Naveen bro :)
Kungi chanel kanditillee
Malayali poli yalaeee
@Roaming Mandan sudasudahbp
@Roaming Mandan kaCV Jjmjjjymjjjjjjkjjjjjujjjujjjjj
മനോഹരം ! അതി മനോഹരം !! അല്ലാതെന്തു പറയാൻ .... ഓർമ്മകളെ ഒരു 30-35 വർഷം പിറകിലോട്ട് .... എന്റെ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയതിന് നന്ദി🙏🙏
കേരള മലയാള തനിമ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അ പഴയ കാലത്തേക്ക് നിങ്ങൾ കൂട്ടി കൊണ്ട് പോയി ഒരുപാട് ഇഷ്ടായി ❣️❣️😍😍👍👍
കുട്ടിക്കാലം ഓർമ വരുന്നു. ചിരട്ട കത്തിച്ചു പെട്ടിയിൽ ഇടുന്ന ഒരു മണം ഉണ്ടല്ലോ... എന്താ പറയുക.. എല്ലാം ഓർമ്മകൾ മാത്രമായ് 😍👏👏🙏👌
എന്തിനാണ് ഓർമ്മകൾ മാത്രം ബാക്കിയാകുന്നത് ചിരട്ടയും ഇവിടെത്തന്നെയുണ്ട് പഴയ തേപ്പു പെട്ടിയുമുണ്ട് കാലം ഒന്നും മാറിയിട്ടില്ല മാറിയത് നമ്മളൊക്കെ തന്നെയാ സുഖസൗകര്യങ്ങൾ കൂടിയപ്പോൾ അതിപ്പോ ഒരാൾ മാത്രമല്ല എല്ലാവരും
മനസിന് ഒരുപാട് സന്തോഷം തോന്നുന്നു ഇ ഒരു വീഡിയോ കണ്ടപ്പോൾ പഴയ കാല ജീവിതവും, ശൈലികളും ഇഷ്ട മുള്ളവർക്ക് ഒരുപാട് സന്തോഷ നൽകുന്നതാണ് ഇങ്ങനെ ഉള്ള വീഡിയോകൽ.
Glad you set aside some of your precious time for this. Thank you so much for writing such a beautiful comment. Hoping to be with us forever. BinC :)
ഓരോ സംസ്ഥാനത്തിനും വിവിധ തരത്തിലുള്ള ഭക്ഷ്യ സംസ്ക്കാരങ്ങളുണ്ട്, വേഷവിധാനങ്ങളുണ്ട്, ആചാരങ്ങളുണ്ട് , ആഘോഷങ്ങളുണ്ട് , പ്രകൃതി ഭംഗിയും, കാലാവസ്ഥയുമുണ്ട് , എല്ലാറ്റിനുമുപരി ജീവിതരീതിയുമുണ്ട്. അതിനാൽ Life in Wetland വീഡിയോകൾക്കും വിവിധ രാജ്യങ്ങളിലെ പോപ്പുലർ വീഡിയോകളുമായി സാമ്യതകൾ ഉണ്ടാകാമെങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രകൃതിയോട് ഇണങ്ങിയുള്ള ഏറെക്കുറെ വിസ്മൃതമായ പഴയ കാലത്തെ ജീവിത ശൈലി മലയാളികളെ കാണിച്ചു കൊടുക്കുവാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും, വിദേശ രാജ്യങ്ങളിലെയും , ജനങ്ങളെപ്പോലും ഇതിന്റെ കാഴ്ചക്കാരാക്കുവാൻ കഴിഞ്ഞത് വൻ നേട്ടം തന്നെയാണ്.
ഈ ഒരു കാലഘട്ടം എന്നു തിരിച്ചു വരുന്നോ അന്ന് തീരും പ്രളയവും, കൊറോണയും.... ഈ മഹാമാരിയും...
മനസ്സിന് ഒരുപാട് കുളിർമയേകുന്ന വീഡിയോ.. 🥰
👍🏻👍🏻👍🏻
Yes
മലയത്തിൽ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്
ഒരു വല്ലാത്ത നെസ്റ്റാൾജിയ ഫീൽ
ചെയുന്നു 💞💞💞💞💞👍 സൂപ്പർ അടിപൊളി 🌹🌹🌹🌹
கேரளாவிற்கும் யாழ்ப்பாணத்திற்கும் நெருங்கிய தொடர்புகள் உள்ளது . ஆதிகாலத்தில் இருந்து
അടിപൊളി ശ്രീലങ്ക വ്ലോഗ് കാണുമ്പോൾ മലയാളത്തിലും അതുപോലെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോയ് ഇത് കണ്ടപ്പോൾ നമ്മുടെ കൊച്ചു കേരളം എത്ര മനോഹരം.
ഈ കാലത്തും ഉണ്ടോ ഇങ്ങനെയുള്ള ജീവിതങ്ങൾ... അത്ഭുതവും സന്തോഷവും ഒരുപോലെ മനസ്സിനെ സ്വാതീനിച്ച വിഡിയോ... നിങ്ങളുടെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത്.. I ലൈക് it...
ഓർക്കുമ്പോൾ ഒരു വിങ്ങൽ...... ഇനി ഒരിക്കലും തിരിച്ചു വരില്ല തോന്നുന്ന കാലം . കണ്ടപ്പോൾ മനസ്സിൽ വളരെ സന്ദോഷം
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. പഴമയിലേക്ക് ഇനി പോകാനോ പറ്റില്ല. ഇതൊക്കെ കണ്ടിട്ട് കണ്ണിനേയും മനസിനെയും പഴമയിലേക്ക് കൊണ്ടുപോകാമല്ലോ
ഇതു പോലെ ജീവിക്കാൻ എനിക്ക് ഇഷ്ട്ടം ചേച്ചി ഭാഗ്യവതി ആണ്
ഈ കാലഘട്ടത്തിലും ഇങ്ങനെയൊക്കെ ജീവിക്കുന്നതു കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം. തെങ്ങിന്റെ കുലച്ചിൽ അടയ്ക്ക് ആവി കയറ്റാൻ ഉപയോഗിക്കുന്നത് ആദ്യമായിട്ടറിയുകയാണ്. ഓരോ പ്രവൃത്തിയും വളരെ സൂക്ഷ്മതയോടെ നിശബ്ദമായി ചെയ്യുന്നു.. കണ്ടു പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട് ഈ വീഡിയോയിൽ . ഇലയട, അരിയുണ്ട ചമ്മന്തി തിന്നതു പോലെ തന്നെ ആയി. സ്വർഗ്ഗം പോലെ തോന്നുന്ന ഈ സ്ഥലം വീഡിയോയിലൂടെയാണെങ്കിലും കാണാൻ കഴിഞ്ഞല്ലോ.
ഇതിനെല്ലാം കാരണം ചൈനാക്കാരി ലിസിക്കി ആണെന്നതാണ് വേറൊരു സത്യം ....എന്തായാലും കഠിനാധ്വാനത്തിന് 👍👍👍👍
True ...but happy that v can also do ,even better.congrats to the team
Athee
@@indusnair8958 ok but kurachu artificial aayi thonnunundu...
@@syamreshmi624 ആർട്ടിഫിഷ്യൽ തന്നെ
@@syamreshmi624 yes ithra vibe onnum venda this over
ആ കാലത്തേക്ക് കൂട്ടി കൊണ്ടു പോയ അഭിനയത്തിലൂടെ മനസ്സ് നിറച്ചു തന്നവർക്കും അണിയറ പ്രവർത്തകർക്കും ഒരായിരം
അഭിനന്ദനങ്ങൾ
Create ചെയ്യ്തുണ്ടാക്കിയതാണെങ്കിലും കാണാൻ കൊള്ളാം.supper.
കണ്ടിട്ട് കൊതി വരുന്നു പഴയകാല ജീവിതങ്ങൾ.
soooo gooood I 've never seen Indian traditional market farm life like this. love to watch so much from Thailand. Tnx
Thank you watching for from Thailand
Swadi kha
Khop muna kha !🙏🏻
🥰🥰🥰
ഇലയട ക്ലാഞ്ഞിലിന്റെ മുകളിൽ വക്കുന്നത് സുഖമുള്ള ഒരു കാഴ്ച്ച സമ്മാനിച്ചു , തെങ്ങിന്റെ ഒന്നും കളയാനില്ലാന്ന് കാരണവന്മാർ പറഞ്ഞത് എത്ര സത്യം
Yyyripriur
എത്ര മനോഹരമായി ചെയ്തിരിയ്ക്കുന്നു.എന്നോ മറന്ന ഒരു ജീവിതം തിരിച്ചുകിട്ടിയ ഫീൽ നന്ദി ഇതിന്റെ എല്ലാ പ്രവർത്തകർക്കും
ഞാൻ ഈ ഇടക്ക് ആണ് ഇത് കാണാൻ ഇടയായത്. ഒരു പാടു ഇഷ്ടമായി. എല്ലാ കാര്യയങ്ങളിലും ആ പഴമ നിലനിർത്തിയിട്ടുണ്ട്. Super ആണ് നമിയും അമ്മയും. 👍👍👍👍👍🥰🥰🥰🥰🥰🥰😍😍😍😍😍
No one beat the beauty, simplicity, calmness of Kerala and its people
@Rayzor Sharp i dont get it????
@Rayzor Sharp dear there is point to be biased even at such plateform...i will definitely appreciate if that is upto such an extent😘😘😘
Beautiful life
പഴയ കാലഘട്ടം തന്നായിരുന്നു ഒത്തിരി നല്ലത് 🥰🥰
ഈ video കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 😘😘
Thanks for sharing😘
Athe 👍
Athe ☺️
Nanum agrahichu
But joli yile kashtappadu ? LPG mixi grinder Ironbox?????
@@TheAntonyalphonsee and no TH-cam 😀
Heart full thanks to the crew behind this channel🙏 ഇപ്പോഴത്തെ തലമുറക്ക് പണ്ട് കേരളത്തിലെ ഒരു ശരാശരി സാധാരണക്കാരന്റെ ജീവിതം എങ്ങനെയാണെന്ന് ഇതിലൂടെ നിങ്ങൾ കാണിച്ചു കൊടുത്തു. Eagerly waiting for new videos🤗😍ഇങ്ങനെയൊക്കെ ജീവിക്കാൻ കൊതി തോന്നുന്നത് എനിക്കുമാത്രമല്ല എന്ന് വിശ്വസിക്കുന്നു😂(90's kid's ആത്മ 😜)
Nami’s mother is an excellent woman. She has all kinds of good quality! She is a real house wife. She is example of good woman. She is number 1 creative woman! God bless all of you and your family.
വളരെ മനോഹരമായിരിക്കുന്നു. ഈ വീഡിയോ ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഇങ്ങനെ ഒരു കാലം ഇനി കിട്ടുമോ എന്നു എപ്പോഴും പറയുമായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ഹൃദയത്തിൽ നിന്നും 👏👏👏👏👏👍
ശരിക്കും ആസ്വദിച്ചു... തനിമ, പഴമയുടെ എല്ലാ ഓർമകളും തരുന്ന നല്ല അവതരണം. നന്ദി. തിരക്കഥക്ക് hatsoff... പറയാൻ വാക്കുകളില്ല.... ബെസ്റ്റ് വിഷസ്....
ത്തങ്ങളുടെ നാട്ടിൽ ഇതു പോലെ കൈതോല പായനെയ്യുന്നവർ ധാരാളമുണ്ടായിരുന്നു എന്റെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ വന്ന് പായയുടെ അറ്റുകുറ്റപ്പണികൾ ചെയ്യ്തു തരുമായിരുന്നു
ഇപ്പോൾ അവരുടെ പിൻമുറക്കാർ എന്തോ നാണക്കേടു പോലെയാണ് ആ ജോലിയെ നോക്കിക്കാണുന്നത് താങ്കൾ ഇത് ഇപ്പോഴും തുടരുന്നു അതിന് ഒരു ബിഗ് സല്യൂട്ട്
ഇതു പോലെ ഒരു ശ്രീലങ്കൻ വ്ലോഗ് ഉണ്ട്... നമ്മുടെ നാട്ടിലും കണ്ടതിൽ സന്തോഷം
ഞാൻ കണ്ടിട്ടോണ്ട് സൂപ്പറാൻ
Sreelankan vlog onalla..3 ennam njn kandittund
Poorna the nature girl alle
@@sheejaannop9362 traditional me എന്ന ചാനലും ഉണ്ട്
ഇത് പോലുള്ള വീഡിയോ കൾ കേരള ടൂറിസത്തിന് മുതല്കൂട്ടാവും,congrats പിന്നണി പ്രവർത്തകർക്ക്
its same as sri lankan culture. thank for knowing us about your peaceful culture . Love from sri lanka 🇱🇰
So soothing۔۔peaceful,calm, beautiful shorts superb video۔۔
Beautiful rural environment. Our Sri Lankan culture is also remembered by wood cooker , clay pots and chilli stones .. Congratulations from the bottom of our hearts .. From Sri Lanka 🇱🇰 🇱🇰
Luv frm Kerala 🌴🌴🌴♥️🙏
Hey, I am from Tamilnadu. I visited Srilanka in Jan-2020 . Northern Srilanka is not that beautiful. But, Your Southern Srilanka is stunning beauty with greenery & beaches. ex Galle, Hampanthotta
Kerala & Srilanka are both have similar in Greenery, Beaches, houses , dishes.
We can not say which one is more beautiful.
Tamilnadu has been receiving more rainfall, But, all are going to sea as a waste. We will plant more coconut & other trees throughout the state and make green in coming days.
Love from India 🇮🇳
വിശ്വസിക്കാൻ സാധികാണില്ല😍😍😍😍 എഡിറ്റിങ് മാരഗം 👌❤❤❤❤❤ BGM ഒന്നുംപറയാനില്ല.... എല്ലാത്തിനും ഒരു പ്രൊഫഷണൽ ടച്ച് ❤❤
Athe
ശ്രീലങ്കൻ volg ഓർമ്മ വന്നു.
അതു കോപ്പി അടിച്ചത് ആണ് മ്യൂസിക് പിന്നെ ഇടക്കുള്ള സംസാരം ഒക്കെ
Yes
@@nijijohn541 😍😍😍😂malini.... athalle... traditional me😂😂😂
.6*'/(
Yes.
Such a beautiful place 💖Everything is fresh and organic and healthy 😋lush green love the house. Healthy and simple life is better 💝how I admire Kerala 😍greetings and lots of admiration from Oman 🇴🇲
ഒരിക്കലും തിരിച്ചു കിട്ടാത്ത എന്നാൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു ജീവതം ❤️
As a person from the city, this video reminds me of how much peace we have given up with our modern conveniences. Thanks for the video from 🇺🇸.
അതിമനോഹരം
പഴയ കാലത്തേക്ക് തിരിച്ചുപോയ ഒരു അനുഭവം 👍👍❤️❤️
It is a privilege to see the daily lifestyle of people in that region of India in the comfort of home, so far from my country. It is beautiful to see humans in harmony with the natural environment, making use of natural resources without harming it. We should all learn from them, even living in urban areas for a more sustainable lifesþyle.
Malayala thanima kathu sookshikunnu superb
So glad to have found this Chanel. Thank you.
Originally from Kerala and now living in the U S for the last 50 plus years, this channel brings back sweet memories. Excellent show. One suggestion: When starting to prepare a dish, please show the name of the dish, followed by the names of all ingredients. That will make it so much more meaningful and useful for all.
My friend, what are those leaves and what are they for? Thanks so much.
@Jitender (jitu) thanks for replying, but I mean the long leaves that she harvested from a tree and then she dried it, look like palm leaves. what are they for? thanks so much for replying
@@ChikHomeHobbies banana leaf
@@ChikHomeHobbies Hi Dear, That leaves are "Srew pine' and it's known as "thazha" in Our language. It is used to make a Mat called Thazha Paya(Mat). It can hand weaved easily after dring properly.
@@febindevassia333 Thank you so much! I
ഇതു മധ്യതിരുവിതാംക്കുറിൽ പലവിടുക്കളിൽ ഇന്നും കാണാവുന്ന ഒരു അനുഭവം ആണ് നന്നായി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം 👍🙏👌
Wow. India needs more and more..this kind of videos showing our great culture and tradition.amazing video
Truly! th-cam.com/video/Wi5pdMuc-NI/w-d-xo.html this video also shows it in the same way
I am form kerala this is my mom recipe very beautiful ❤️❤️❤️
Ur place is like everyone had in mind when talking about imaginary fairyland...so peaceful nd tranquil
ആഹാ സെറ്റും മുണ്ടും ഉടുത്ത തോർത്തു കെട്ടിയ തലമുടിയും ആയി അടുക്കളയിൽ കാര്യങ്ങൾ ചെയ്യുന്ന കാണുമ്പോൾ ഇതിൽ കൂടുതൽ എന്താണ് നമ്മുടെ കേരള തനിമ. വായിൽ വെള്ളമുറുന്ന പാചകം കൂടി ആയപ്പോൾ അടിപൊളി അഭിമാനത്തോടെ പറയട്ടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤👍
Glad you set aside some of your precious time for this. Thank you so much for writing such a beautiful comment. Hoping to be with us forever. BinC :)
With a lovely woman and her daughter this is about as close to paradise as you can get. I wonder about how much we think we have progressed with all the noise, pollution, stress and drama.
കേരളത്തിൽ ഇത്രയും സുന്ദരമായ സ്ഥലമോ എവിടെയാ ഇതു......👍
Amazing. My parents hail from Kerala. But now settled down in Tamil Nadu. My parents are from Kollam district, I wish to settle down at Kerala, had an opportunity in the past, but narrowly missed it. Regretting big time now. Wish to marry someone in Kerala and settle down. Kerala is amazing.
*ഇങ്ങനെ ഒരു സ്ഥലത്തു എത്താൻ കൊതി ആവുന്നു...ഒരു ദിവസം മതി😍😍*
It's artificially mde one
Hi
Enikum❣️
വളരെ നന്നായിട്ടുണ്ട് 👏👏👏ഡ്രാമറ്റിക് ആകാത്ത രീതിയിൽ ചെയ്താൽ കുറച്ചുകൂടി നന്നായിരിക്കും
പണ്ടുള്ള ആളു കളുടെ ആരോഗ്യം മികച്ചതായിരുന്നത്, ഇങ്ങനെയുള്ള പാചക രീതിയിൽ ആയിരുന്നത് കൊണ്ടാണ്. പ്ലാസ്റ്റിക്കോ,അലുമിനിയം പാത്രങ്ങളോ ഉപയോഗിക്കാതെയുള്ള ഈ ഭക്ഷണ രീതി നമുക്ക് പിന്തുടരാൻ ശ്രമിക്കാം.അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ.ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു.....
*Nice job - great filming, cool editing and an authentic kitchen!*
A lot of hard work goes into producing these...
This is the actual riches and abundance..!! Heavenly…!! I have no words to describe this…!! Just pure bliss..!!
Such a beautiful life, far from all the modern life and noise. Simple, peaceful and beautiful 🍃
മറഞ്ഞു പോയ കാഴ്ചകൾ വീണ്ടും...തെളിമയോടെ....really nice👍👍
സത്യം...
@@orange8772 lnnljkjhlllkllkkkk
The life of the coconut, traditional Kerala life style is very beautiful vedeo. I am not from Kerala but visited the green land. The life style is shown very beautifully. It's so simple and cool and calm life style. We are missing the old mesmarizing life I feel. Modern life style destroyed every thing.
ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം
സത്യം
S
വളരെ നന്നായിട്ടുണ്ട് : ഒരു സിനിമ കാണുന്നപോലെ
Spr. ഇനിയും പ്രതീക്ഷിക്കുന്നു.ഇതുപോലെ ഉള്ള വീഡിയോസ്. ചമ്മന്തി കണ്ടു വായിൽ വെള്ളം vannu😄
Idokeyaaane vlog alede
ഈ വീഡിയോ കണ്ടപ്പോൾ i മനസ്സും കണ്ണും നിറഞ്ഞു പോയി. നീ ഇങ്ങനെ ഒരു കാലം തിരിച്ചു വരുമോ എന്ന് അറിയില്ല. വളരെ മനോഹരമായി ഇതുപോലെ നല്ല നല്ല വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍👍
Glad you spent your precious time for watching this video and sending comments. Hoping to be with us forever. BinC ❤️
ഏറ്റവും സൂപ്പർ ആയത് അടുക്കള യാണ്. 👍
നാടൻ ചോറും കൂട്ടാനും കണ്ടിട്ടു കൊതിയാവുന്നു ഓരോന്നും രുചിച്ചു നോക്കാൻ 😋😋❤️❤️❤️❤️❤️❤️❤️❤️❤️
മലയാളത്തിന്റെ traditional me .ആശംസകൾ
Hi
❤️❤️
Que lugar maravilhoso e as comidas deliciosas. Eu amei!
th-cam.com/video/6RztbQF0pl8/w-d-xo.html
The woman was really hard working and preparing the food with all the love and dedication in this modern world while using the old traditional methods and utensils. Love this young woman. Full of energy and love for the family.
Experience illadae oralk inganae chayyan pattilla
Yes. but for Shootting
Clearly this is not the real life of Malayali വീട്ടമ്മ.... Now a days...
@@mrsnairmrsnair9262 ടിപ്പിക്കൽ മലയാളി മനസ്സ്. കുശുമ്പ്. നാണമില്ലല്ലോ? ഗെറ്റ് എ ലൈഫ് മേൻ.
പഴമയുടെ രുചി, ഒരോ വീഡിയോ കാണുബോഴും മനസ്സ് നിറഞ്ഞ് കരയാൻ തോനുന്നു. Very thanks to all members, happy day for you all
Athe annokke jeevicchirunnengil ningal karajnene! Current illa gas illa mixie illa!
Watching from the Banks of River Beas in Himachal. Mesmerizing!
Traditional me, Dianaxi ഈ രണ്ടു ചാനലും കാണുമ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട് ഇത് പോലെ മലയാളത്തിൽ ഒന്നില്ലല്ലോ എന്ന്. ഇത് പോലെ ഒന്ന് തുടങ്ങിയാൽ വിജയിക്കും എന്ന് ഉറപ്പാണ്
. കാരണം ഏതൊരാളും പഴമയെ അഥവാ മലയാളത്താനിമയെ athrakand ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ ellavarkkúമ athinúlla sahajaryam ഇല്ലല്ലോ. ഇത് കണ്ടപ്പോൾ മനസ്സിൽ എന്തിനെന്നറിയാത്ത ഒരു സന്തോഷം. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🥰
I was about to tell this.
ഒരു മൾട്ടി ലാംഗ്വേജ് സബ് ടൈറ്റിൽ കൂടെ ഉണ്ടെങ്കിൽ outside india വ്യൂസ് നന്നായി കിട്ടും.. traditional me പോലെ.
All the very best!👍
@@salbinvr9419 correct
അരയാലും... കുളവും.. ഈ കല്പടവും...
പുനർജന്മ മെനിക്കേകുന്നു... ഞാനെന്റെ...
ബാല്യത്തിൻ ... തീരത്ത് നിൽക്കുന്നു....!
She is so hardworking ,her cooking style teaches us something new,and a lots of things..I am speechless
ഞാൻ ശരിക്കും ഞെട്ടി ഇത്ര മനോഹരമായ നൊസ്റ്റാൾജിയ ഫീൽ തന്ന നിങ്ങൾക്ക് ഒരായിരം ഹൃദയം നിറഞ്ഞ നന്ദി 🤔🤔🤔🤔👏🏻👏🏻👏🏻👏🏻🌹🌷🌷🌷 കുവൈറ്റിൽ നിന്നും അസിസ് ചാവക്കാട് 🙏🏼🙏🏼
പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. 👌👌👌👌❣️❣️
Very true, beautiful place
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം 👌👌👌👌👌
തേങ്ങ ന്റെ തണ്ട് ഒക്കെ use ചെയ്ത് steam ചെയുന്നത് first time ആണ് കാണുന്നെ.... പുതിയ അറിവ്..... ഏതായാലും powlichu.... keep going .....katta waiting for another videos 🤩
ഞങ്ങളുടെ വീട്ടിൽ എല്ലാ പാത്രവും ഉണ്ട് but ഇതിന്റെ ടേസ്റ്റ് വേറെ ഒന്നിനും കിട്ടാത്ത കൊണ്ട്, ഇപ്പോഴും ഈ രീതിയിൽ തന്നെ ഇല അട,, ഉണ്ടാക്കി നോക്ക്
@@prajithkarakkunnel935 അതിന് ഇവിടെ ആ തണ്ട് കിട്ടണ്ടേ.... ഒരു തെങ്ങ് കണികാണാൻ പോലുമില്ല. 😔
Super idea
@@dreamworldstar Athe... pazhaya oro ideas great thanne...ഈ പൂർവികർ ഒക്കെ പൊളിയാണ് 😎😅
Interesting video. Made me want to make the dishes. Beautiful scenery. The home set up too is done well.
I'm from karnataka but I like Kerala style and Kerala people so nice to watch these videos thankyou very much
I like Kannada culture 💕
എന്റെ ummichy അവരുടെ പഴയ life ഞങ്ങളോട് share ചെയ്യാറുണ്ട് അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങൾ ആണ് ഇതിൽ ഞാൻ കണ്ടത്
I think most of the malayalees where waiting for the malaylam version of lizziqui😍...am so happy to see our kerala culture..thank you so much for introducing those traditions..keep going dears❤️❤️...i hope we can see more and more traditions and traditional food on your coming vedios
I thought too
👍
We also welcome that.love from tamilnadu.i love beautiful kerala very much
There is a sreelankan version too.. അത് കണ്ടപ്പോൾ ഞാൻ കരുതിയിരുന്നു ഇങ്ങനെ ഒരു malayalam ചാനൽ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ ന്ന്.. And see thats happening.. So happy
I am also fan of Li Ziqi and that Srilankan channel. Happy to see a Malayali one along similar lines
First time I watched this video. Lady is just beautiful and can not believe she has older daughter. Very loving lady to her animals and family. What a beautiful place on this Earth. I like the vendor knew what she would buy and trust between them is lovely to watch. What did she do with bundle of leaves. Recipes looked delicious wish I was there to eat food so lovingly made. Thanks from Canada🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦
മറഞ്ഞുപോയ കേരളീയരുടെ മനോഹരമായ ഓർമ്മച്ചെപ്പുകളുമായി....💔❣️🤗🤗🤗❤️👌👌👌
Super
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഞാനും ആഗ്രഹിച്ചിരുന്നു വളരെ നന്നായിട്ടുണ്ട് എല്ലാ നന്മകളും ഉണ്ടാവട്ടെ
Njnum......but ingane onnum aavan orikkalum kayyoola.....ee sadanagal okke thanne kittande.....🤣🤣🤣
Living with nature.....takes me 30 years back to my childhood village........
next Video Katta waiting
വീട് കണ്ടപ്പോൾ താമസിക്കാൻ
തോന്നിയവർ ആരാ,,, 👍👍😎
ഇത് എവിടാണ് സ്ഥലം
വളരെ നന്നായിട്ട് ഉണ്ട്...ബാല്യകാലത്തി ല്ലേക്കു കൂട്ടി കൊണ്ട് നല്ല നിമിഷങ്ങൾ... ഈ വീഡിയോ കണ്ടപ്പോൾ grand mother നെ ഒരുപാട് miss ചെയ്തു.excellent.. Video.. ❤❤❤❤👌👌👌👌
ഗൃഹാതുരമായ അനുഭവം. നന്മയുള്ള നല്ല കാലത്തിൻ്റെ ഓർമ്മച്ചിന്ത്
This simple way of living life is so beautiful it has touched my heart and hoping it will touch others also by viewing this beautiful documentary.
Dear this kind of lifestyle is not there anymore. There is gas stoves and mills to grind the rice and roast it. The jobs seen done with the pestle amd mortar to grind rice was hard work and not enjoyed at all.
@@girvis8849 A lot of people still use 'ural and ulakka' to pound rice. Especially for the sweet shown here (ariyunda), readymade rice flour will not give any taste or tenderness. At least you didn't claim that 'ammikkallu' has become obsolete, which most of us use very commonly to grind chilies and other spices.
@@SurajInd89 I am talking about mills where you go with the washed and drained rice which is powdered and roasted at the mill. This kind of work is labor intensive. There are a particular breed of men who find the food delicious only if the spices are ground on the ammi kal (grinding stone). This is the same species who find the rice is cooked to.perfection only on the veragu aduppu (woodfired stove).
@@girvis8849 Rice is cooked in viraku adupp to save fuel and money, not because it tastes any different. And most people would do it that way only because they care a lot more about money than your feminist shit.
@@SurajInd89 thalla undakiyathu vetti vizhungi sthreegale cheruthayi kaanunna ninne okke kinattil idanam!