"The biggest festival of Kerala" | എൻ്റെ ഓണക്കാലം | അത്തം മുതൽ തിരുവോണം വരെ|The traditional festival
ฝัง
- เผยแพร่เมื่อ 28 ธ.ค. 2024
- വീണ്ടുമൊരു ഓണക്കാലം. കൈതോല വട്ടിയിൽ പൂപറിക്കാൻ ഓടിനടന്നിരുന്ന ഒരുകുട്ടിക്കാലമുണ്ടായിരുന്നു പണ്ട്. പുത്തനുടുപ്പും ഓണക്കളികളും ആരവങ്ങളും ആഘോഷങ്ങളും പിന്നെ വിഭവസമൃദ്ധമായ ഓരോണ സദ്യയും. അത്തം തുടങ്ങി തിരുവോണം വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ. കഴിഞ്ഞു പോയ ഓരോ ഓണക്കാലവും ഏതൊരാൾക്കും കുളിരുള്ളൊരോർമ്മയായി മനസ്സിൽ മായാതെ നിലനിൽക്കും. ജാതിമത വ്യത്യാസമില്ലാതെ കേരളത്തിന്റെ ഓരോ വീട്ടുമുറ്റത്തും ഓണം എത്തിനിൽക്കുന്നു.
ഞാനും എന്റേയീ കൊച്ചു വീട്ടിൽ തിരക്കിലായിരുന്നു. അരിപ്പൊടിയും നാളികേരവും കൊണ്ടുണ്ടാക്കിയ നമ്മുടെ നാടൻ പലഹാരങ്ങളായ അച്ചപ്പം,
ഉണ്ണിയപ്പം, അവലോസ് പൊടി, മൈദ കൊണ്ട് വെട്ടിപൊരി, ( ഇതെല്ലാം പലനാടുകളിൽ പല പേരുകളിലാവും ) പച്ചക്കായ കൊണ്ട് ഉപ്പേരി. അങ്ങിനെ ഓണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. നമിയും ( നവമി ) കൂട്ടുകാരിയും പൂ പറിക്കാനും
കളത്തിൽ പൂവെക്കാനുമുള്ള തിരക്കിലാണ്. വൈകീട്ടത്തെ ചായക്കൊപ്പം പലഹാരങ്ങൾ കഴിക്കാൻ പടിഞ്ഞാറെ വീട്ടിലെ മുത്തശ്ശിയും അമ്മായിയും അവരുടെ കൊച്ചുമക്കളും ഉണ്ടായിരുന്നു.
തിരുവോണ നാളിൽ ഓണത്തപ്പനെ വരവേൽക്കാൻ ഞങ്ങളും തയ്യാറായി. കളം അണിഞ്ഞു കാക്കേര്യപ്പനെ പൂജിച്ചു. കളത്തിൽ തുമ്പപ്പൂവും അരി അടയും വച്ചു. ഓണം കൊള്ളാൻ വടക്കേ വീട്ടിലെ വാവക്കുട്ടനെ വിളിച്ചു ഒപ്പം വാവയും വേദയും എത്തി. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ.
ഈ ആഘോഷ ചടങ്ങുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഓരോ രീതിയിലായിരിക്കും. എന്നാലും മനസ്സിൽ നന്മയുടെ തിരി തെളിയിച്ച് സ്നേഹത്തിന്റെ വാഴയിലയിൽ സമാധാനത്തിന്റെ സദ്യയുണ്ണാൻ എല്ലാവരെയും ക്ഷണിക്കുന്നു...
ഏവർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ....
With love BinC❤️
..................................................................................................................
Another Onam season. There was a time, when we used to run to pick flowers in our palm baskets. New clothes, Onam games, noises and celebrations followed by a sumptuous one-on-one feast. Celebrations from Attam to Thiruvonam. Every passing Onam season will remain indelibly etched in the mind of everyone. Onam is celebrated in every backyard of Kerala, irrespective of caste or religion.
I was also busy in my little house. Achappam, our traditional dessert made from rice powder and coconut,
Unniyappam, avalos powder, chopped with maida, (all of which have different names in many countries), Vettupori with maida, banana chips made with raw banana etc..
Thus the preparations for Onam were complete. Nami (Navami) and her friend in picking flowers and making Pookalam. Grandmother, aunt and their grandchildren were in the west of the house to have dessert with evening tea.
We are also ready to welcome Onathappan on Thiruvonam. We dressed up and worshiped Kakkeryappan. Put thumba flowers and rice cakes in the field. Vavakuttan from the north of our house was called to buy Onam and Vava and Veda arrived too. Moments full of joy.
These celebrations will be different in different parts of Kerala. However, we invite everyone to have a feast of peace on the banana leaf of love with a twist of goodness in the mind ...
Happy Onam to all ....
With love BinC❤️
..................................................................................................................
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : wetland2021@gmail.com
Credits: DK Creations
#keralatraditional#food#culture#festivals#Onamcelebration
ഇത്രയും യൂട്യൂബർ ചെയ്തതിൽ????
ഏറ്റവും മികച്ച വീഡിയോ,,, ഇതാണ്
നോസ്റ്റേജിയ,,, സൂപ്പർ
നൊസ്റ്റാൾജിയ
ജീവിത വഴി കളിൽഎവിടേയോ നഷ്ടമായ ഓർമകളെ തിരിച്ചു തന്നതിന് ഒരായിരം നന്ദി
ഓർമകളിലേക്കു ഒരു തിരിഞ്ഞു നോട്ടം മാത്രം 😥😥😥
ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമ ഫീൽ ചെയ്യുന്നു .മലയാളികൾ മറന്നു തുടങ്ങിയ നമ്മുടെ ഗ്രാമീണ പാരമ്പര്യ തനിമ വിളിച്ചോതുന്ന ഓരോ നിമിഷങ്ങൾ ,എന്ത് പറയണം എങ്ങനെ വിശേഷിപ്പിക്കണം എന്നൊന്നും അറിയില്ല ;ആ കാലത്തിലോട്ട് തിരിച്ചു പോകാൻ മനസ്സ് വെമ്പുന്നു 😭അത്രക്ക് മനസ്സിൽ കയറിക്കഴിഞ്ഞു ഈ ചാനലിൽ ഉള്ള ഓരോ മൊമെന്റ്സും ❤️❤️❤️❤️
big salute 👍👍👍👍
Thank you so much for your kind words ❤️❤️❤️
ഒരിക്കലും തിരിച്ചു വരാത്ത കാലം... സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു വീഡിയോ കണ്ടിട്ട് 👍👍👍👍👍
True
എന്തൊരു ഭംഗി. ചിലപ്പോൾ വിചാരിക്കും ഇപ്പോഴും ഇങ്ങനെ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്ന്.
@@malayaleehouse6396 👍
Me tooo
എന്തു രസം, ആഹാ
മിടുക്കി
Yes
കണ്ണും മനസ്സും നിറയ്ക്കുന് കാഴ്ചകൾ..
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പഴയകാല ഓർമ്മകൾ..
മനോഹരം..
Sure
കഴിഞ്ഞ വീഡിയോ വ്യൂസ് ഞാൻ ഇടക് നോക്കുമായിരുന്നു 1M ആയതിൽ സന്തോഷം. Hard work never fails
Sathyam.njanum.njan kanumbo5.3 k views mathre undayirunnullu.ippo 1 million.woow.eniyum orupad uyarangalil ethatte😍😍😍😍😍
Efforts nte result 😍😍❤️
@@arshadm5674 mool
I have never been to India but kerala looks beautiful with so much greenery. Thank you for your hard work in showing us the way foods are prepared and the way of life there. when I do visit India, Kerala is the first place I want to visit. Thank you and May Jesus Christ bless all of you and your families. Take care.
Visit India. Different places will show you different way of living life
Visit Kerala n kashmir. Wonderful places to visit
I was there 2006. Nice place visited Cochin,Aleppy
@@kitchenkonnect2404 2
Kerala is simply one of the most beautiful places in India..people and food is so good. If you go, you must stay overnight on a boat in the backwaters..the most amazing experience of a lifetime. ❤️❤️❤️
നഷ്ടപ്പെടുത്തി കളഞ്ഞു. എങ്കിലും ഈ വീഡിയോ കണ്ടപ്പോ ആ കാലത്തെ തിരിച്ചു പിടിക്കാൻ വല്ലാത്ത മോഹം തോന്നുന്നു. 😍😍😍
കേരളത്തിന്റെ തിരിച്ചു കിട്ടാത്ത പഴമയിലേക്ക് തിരിച്ചുകൊണ്ടുപോയതിനു,സന്ദോഷം തന്നതിന്,ഒരൽപ്പം നൊമ്പരപ്പെടുത്തിയതിനു ഒരുപാട് നന്ദി.. 🥰ആശംസകൾ... 👍🏻
ปปปุ
Lovely
Super i like ur videos very much what a naturality
@@anthanydsouza8801oooo
Now this place is desperately trying to be the new desert lands and adopting desert culture.
പ്രവാസികളായ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം. അഭിനയവും 👌👌👌
Pravasikalkalla ellarkum thonnum
ജീവിക്കുകയാണ് ❤
എന്നെ പോലെ പ്രവാസം ഒഴിവാക്കിക്കൂടെ സഹോ 👍🏼👌🏾
പ്രവാസം കൊണ്ട് കാശ് മാത്രം കിട്ടിയേക്കാം പക്ഷെ മറ്റ് ഒരുപാട്, ഒരുപാട് നമുക്ക് കിട്ടേണ്ടത് നഷ്ടം നഷ്ടം നഷ്ടം 😢🤥!!!
th-cam.com/video/6RztbQF0pl8/w-d-xo.html
You are the queen of the Kerala because you showed the world that,what is Kerala style,I am very proud to be malayali🙏🏻
So nice kerla
ഞാൻ കണ്ട യൂട്യൂബിൽ ഏറ്റവും മികച്ച വീഡിയോ ഈ സ്ത്രീയെ സിനിമയിൽ എടുത്തുകൂടെ നല്ല അടിപൊളിയായിട്ടുണ്ട് ചെറുപ്പകാലം ഒക്കെ ഒന്ന് ഓർത്തുപോയി 👍🏻👍🏻👍🏻👍🏻👍🏻
Cinema yil poyaal aa chechikku, ethrayum nalla life mis aakum annaanu aniku thonnunnath
Ithu cinema thanneyanu. Ivar actors aanu
Yes
ഇത് ആക്ടിംഗ് ആണ്. Liziqi യെ കോപ്പി ചെയ്യുകയാണ്.
@@bijikadavilbalasubramannia5966 athe. But liziqi also actors ne vecchu edukunnathanu. Aaro sponsor cheyunna channels aanu. Normal vlogs alla. Shradhichu kandal manasilavum. Sadharana jeevitham alla. Ellam planned and scripted aanu. Upayogikunna sadhanangal, scenes shoot cheyyunna vidham. Actors eppozhum fresh aayittu irikkunnu, nalla pole dress cheyynnu. Ellam. It's a mini movie
എല്ലാ ഭാവുകങ്ങളും....ഒരക്ഷരം പറയാതെ എന്നാൽ ഒരുപാടൊരുപാട് കാര്യങ്ങൽ കാണുന്നവരെയൊക്കെ
ഓർമിപ്പിക്കുന്ന perfect video.....salute to u for such moments....സന്തോഷം.
Awesome, ഒന്നും പറയാനില്ല എന്തുപറഞ്ഞാലും അത് കുറഞ്ഞു പോകും .. കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ 😍❤️
Adpoli onam itanu mahabali agrahica tiruvonam ella bhavukangalum nerunnu itu nammude kerala tanimaynu all the best arpo ayyo. Arpo ayyo, 🌹🌹🌹🌹🙏🙏🙏🙏💐💐💐💐👍👍👍👍🎈🎈🎈🎈👌👌👌👌
It is nice to see you're following traditions! Kerala is beautiful 💐
മനസ്സിന് ഒരുപാട് സന്തോഷവും ഒപ്പം എവിടൊക്കെയോ ഒരു നൊമ്പരവും... ഓർമ്മയായി മാറിയ അമ്മയും.... കൈവിട്ടുപോയ ബാല്യവും എല്ലാം മനസ്സിലേക്കെത്തി.. കരയിച്ചുകളഞ്ഞു എന്നെ..
hvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv&hiiihvv.
hi
👌👌👌👌
Just wonder full
HIV
‘Traditional me’ എപ്പോഴും കാണുന്നതുകൊണ്ട് അത് ഓർമ്മ വരുന്നു. Congrats for bringing ‘Traditional me ‘ in Malayalam. All the best.
I love the culture of Kerala. I am a Bengali woman happily married to a Keralian man. I love n respect the traditions of this state.❤❤❤
Keno? Amra bangali chele ra ki hariye gechilam?!!
@@sarthakadak2454 Aare ekhon dekha holo, ta o TH-cam e. Uff aage dekha holo na keno?
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ഇത് കാണുമ്പോൾ.കണ്ണുകൾ അറിയാതെ നനയുന്നു.ഒരിക്കലും തിരിച്ചുവരാത്ത നല്ല കാലം.
നന്നായി പഠിച്ച് ചെയ്ത വർക്കാണ്. വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.
😋👍😋
കൊറിയൻ വീഡിയോസ് കണ്ടിരുന്നു ഇതുപോലെ, എന്നാലും നമ്മുടെ നാടിന്റെ ഭംഗി✨️ ആദ്യമായാണ് മലയാളത്തിൽ ഇതേപോലെ ഒരു വീഡിയോ കണ്ടത് ❣️Well Done🤗
അതെ എനിക്ക് കൊറിയൻ ഡ്രാമ കാണാൻ ഭയങ്കര ഇഷ്ടമാണ് i love BTS 💜അതുകൊണ്ട് ഞാനും ഇപ്പോഴാണ് നാടിന്റെ ഭംഗി കണ്ടത്🥰
ഇതു എല്ലാം കണ്ടു വളര്ന്ന നമോള്ളോടോ
Sree lankan chanels um und... Traditional & poorna the nature girl
@@നീലി-1 kandu nokkamtto🥰
Chinese und..LIZIQI,Dianxi,Wildgirl. 🎉Sreelankan Traditional me,Poorna the nature girl etc...
നിങ്ങൾ സ്ഥിരം ഇവിടെയാണോ താമസിക്കുന്നത്.. എങ്കിൽ എത്ര മനോഹരമാണ് അവിടുത്തെ കാഴ്ചകൾ.... കൊതിയാവുന്നു കണ്ടിട്ട്... പ്രകൃതിയോട് ഇത്രയും ഇണങ്ങി... സൂപ്പർ... super
No ithinayi indakiya veed aanen thonnen
ഇതൊക്കെ set അല്ലെ താത്താ
@@hishamsalim4908 yep set aan
Unity in diversity rich cultural heritage.feeling happy and proud.... love and support from Telangana....
th-cam.com/video/YxCqSPlkWeE/w-d-xo.html
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ. ഫ്ലാറ്റ് ജീവിതത്തിൽ ഇതൊന്നും അനുഭവിക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടവും. നമ്മുടെ ആചാരാങ്ങൾ പിൻ തുടർന്നതിനും കാണിച്ചു തന്നതിനും ഒരുപാടു നന്ദി 💗💗💗💗
Flat jeevikkunnaver polum adukalayil paniyedukkumbol lipstick ettu pani edukkarillalo ithu sherikkum set itu cheyunnathanelley
I'm glad I came across this channel so early!! Finally someone from India representing our old traditions. What's more, this place is from Kerala - The Heaven on Earth.🌴🌴
Traditional Me from Sreelanka is there . Life in Wetland again from Kerala .
th-cam.com/video/6RztbQF0pl8/w-d-xo.html
@@RD-hz7ul Obviously its Indian ille
ഈ സ്ഥലം എവിടെയാണ്..
സുന്ദരമായ പ്രകൃതിഭംഗി നിറഞ്ഞതാണ്....കണ്ണിന് കുളിർമ നിറഞ്ഞ കാഴ്ച്ചകൾ.....ഗംഭീര പാചകവും...ആകെ സൂപ്പർ...
ഇവരുടെ ജീവിതം ഇതുപോലെ എന്നും സുന്ദരാമാകട്ടെ ❤
മനസ്സ് നിറഞ്ഞു... പഴയകാലത്തേക് കൂട്ടിക്കൊണ്ടുപോയി 🙏🙏🙏.. ഇന്നത്തെ പുതിയ തലമുറയ്ക്ക് ഇതൊക്കെ കാണിച്ചു കൊടുക്കണം 😍
Learn Fabric Painting free th-cam.com/video/Zpqi6JriOUU/w-d-xo.html
ക്യാമറ, അവതരണ ശൈലി, ലൊക്കേഷൻ, അവതാരകർ, എല്ലാവരും... Perfect okke... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍
a
I love the way lady is so natural and not acting like professional cook channels......it's a beauty of being traditional...has more value than bloody MasterChef
Kerala and it's rich & unique traditions !!! A beautiful home with the best typical kerala mom , not missing a single thing , just added colours & feathers to the festival .
Feel proud & love the uniqueness & richness of culture in Kerala .
Allah🤗 വല്ലാത്തൊരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... കുട്ടിക്കാലം ഓർമവന്നു 😢
This is a common sense in the subcontinent that all mother works hard from dawn to dask to make special day more special for her family. Lots of love and respect from Bangladesh.
Your so beautiful sister
True
Wee eee
Error e
@@santoshbabare5616 really ere
എന്റെ അമ്മയും ഇത് പോലെ ഓണക്കാലത്ത് പലഹാരങ്ങൾ ഉണ്ടാക്കി നിറച്ച് വെയ്ക്കുമായിരുന്നു പഴയ ഓർമ്മയിലേയ്ക്ക് തിരികെ നടത്തി സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,🙏
30 years since I left my beautiful Kerala. This video brings back so many childhood memories.
കണ്ടിരിക്കാൻ നല്ല രസമാണ്...മുഖത്ത് കുറച്ച് ചിരി കൂടി ആവാം😊😊❤️
ഞാനും പറയാനിരുന്നതാ. പിന്നെ പറഞ്ഞാൽ കുറ്റപെടുത്തുകയാണെന്നു തോന്നിയാലോന്നു വച്ചാ കമെന്റ് ഇടാഞ്ഞത്.
Ok
പഴമയിലേക്ക് കൂട്ടി കൊണ്ട് പോയ ഈ ചാനലിനു എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍👏👏👏👌👌👌👌
ആ കുട്ടിയുടെ മഞ്ഞ പാവാടയും, കറുത്ത ബ്ലൗസും,എന്റെ ചേച്ചിയുടെ കുട്ടിക്കാലം ഓർമിപ്പിച്ചു, she used to wear such combinational outfits those days
So refreshing to watch this
കലക്കി....
പാചകം ഒരു കലയാണ്,
അത് നിങ്ങൾ എല്ലാ അർത്ഥത്തിലും ധന്യമാക്കി..... 🙏🙏🙏
I'm not kerlian I'm from North but the way u showed festival celebration with natural green beauty n simplicity it's really touched our heart... So many authentic preparation in one short .. too good..so much of devotion with luv ...thanks for sharing...
Namaste from the Caribbean. first time learning about Onam celebration. thank you.
Finally one from India with this pure cooking content all the best
Love from andhra
എന്റെ പൊന്നു ചേച്ചീ....
ഈ പ്രകൃതിയും സൗന്ദര്യവുമൊക്കെ കേരളത്തിൽ ഇനിയും ബാക്കിയുണ്ട് എന്ന് കാണിച്ചു തന്നതിന് മനസ്സ് നിറഞ്ഞ് നന്ദി.... 😘😘😘
Onec again I am bengali, it make remember our very biggest festival Durga Puja come soon . Very lovely indian culture and tradition . My mother also say that this difference different cultures make our country India with beauty ❤️❤️
Reminds me of Liziqi… so so happy to see this video and looking forward in watching everything naadan, a true God’s own country we have! Blessed to be a malayali…. So nostalgic
Heavily borrowed from her yet likeable
Exactly!
Liziqi is the pioneer of such videos. No matter how many video I watch, liziqi tops the list everytime.
@@Withlovemunmun I ceased to watch liziqji when she wrote#chinese below her videos at a time Indians were boycotting Chinese cheat.
@@Withlovemunmun you have to admire talents like Lizjiqj anywhere in this world .. talent is talent .. it has no border .. is not it??? I admire everything about her .. especially her inner strength ♥️♥️
ഒരു പഴയ കാല ഓണം. ആ കാലഘട്ടം അടിപൊളി ഓർമപ്പെടുത്തൽ 👌👌👌👌👍👍👍👍♥️♥️♥️♥️
പറയാൻ വാക്കുകളില്ല യൂട്യൂബിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കുക്കിംഗ്.... വീഡിയോ... ശെരിക്കും പഴയ ആ ഓർമ്മകൾ തന്ന വീഡിയോ തനി മലയാളിത്തം.... ഇപോഴും കാണിച്ചു തരുന്ന ഇവർക്കിരിക്കട്ടെ 👍👍👍👍👍👍👍
നമ്മുടെ കുട്ടിക്കാലം ഓർമ്മ വന്നു
ഒത്തിരി ഇഷ്ടപ്പെട്ടു
ഇത് സ്ഥലം ആണ്
നിങ്ങൾടെ നാട്ടിലേക്ക് വരാൻ തോന്നുന്നു, ഒരുപാട് കൊതിയാകുന്നു,ഇനിയും ഒരുപാട് ഇതേപോലെ വീഡിയോസ് ഇടു,
Ethaa naadu
ഇത്രേം നല്ലൊരു video ഇതുവരെ കണ്ടില്ലെന്നു തന്നെ പറയാം.. 😍😍😍 അത്രയ്ക്ക് മികച്ച video quality & presentation ❤❤❤ All the best ❤❤👌🏻
എൻ്റ ചെറുപ്പകാലം ഓർമ പുതുക്കി ഒരു വീഡിയോ ഒരുപാട് നന്ദി.god bless you.... Jossy delhi
So touching..... 😥❤️ നൊമ്പരപെടുത്തുന്ന, സുഖമുള്ള ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആണ് ഇത് കാണുമ്പോൾ ഉണ്ടാകുന്നതു
Unity in Diversity!❤️..Love from Maharashtra❤️❤️
The Sound of Every Palahram falling into the Jars gave Me an Idea of How They Tasted...Crisp and Salty....Crisp and Sweet.... Simply Nostalgic for My Roots.... Simplicity Personified....
I hv fallen in love with the culture, tradition and simplicity of the South Indians......🙏
And I am with you
ആദ്യമായിട്ടാണ ഈ TH-cam ചാനൽ കാണുന്നത്.
പറയാൻ വാക്കുകൾ ഇല്ല❤️❤️❤️👍👍👍👍
I'm in love with this channel, proud to be south Indian
Even i m proud of being keralite
Hindus around the world having their own retuals & festivals.
Love from North India.
May lord Shiva bless you.
വാചകം ഇല്ലാത്ത പാചകം ❤️like ur way of presentation.. How calm atmosphere 👍🏻luved it
"തൃക്കാരപ്പൻ വെക്ക്യ..." എന്നാ ഞങ്ങടെ നാട്ടിൽ പറയാ. ചെറിയൊരു നൊമ്പരം ഈ വീഡിയോ കണ്ടപ്പോൾ ❣️. പുതിയ തലമുറയിലെ കുട്ടികൾ കാണണം . Great effort 👏
കൊള്ളാം , ഒരുപാട് നാളത്തെ പരിശ്രമവും അതിന്റെ പിന്നിലെ കഷ്ടപ്പാടും, പിന്നെ എന്റെ പ്രിയ സുഹൃത്തു കണ്ണന്റെ വളരെ മനോഹരമായ സംവിധാനവും, ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു . ഇനിയും ഒരുപാട് നല്ല നല്ല ദൃശ്യാവിഷ്‌കാരം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ...whishing you a Happy Onam to Kannan and BinC... :)
Ithu set ittathano? Nannayitundu
@@gangaalakodan1532 i hope you enjoy the video... :)
Etu set ettiriqvanno..avar reall ayum family allea??
ഇത് എട്യ മോണോ സലം. നല്ല ബങ്ങി
@@thegreatexplorer8777 ftear
Wow! Lovely place. So nice feeling seeing this.
എന്റെ ബാല്യകാലം..'അമ്മ അച്ഛൻ ചേട്ടൻ ചേച്ചി..ഞങ്ങളുടെ കഷ്ടപ്പാട് ..സ്നേഹം...എല്ലാം എല്ലാം..ഓർത്തുപോകുന്നു
മനസും കണ്ണും ഒരുപോലെ നിറഞ്ഞ കാഴ്ചകൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ അതിലേക്കു ഞങ്ങളെ ഓരോരുത്തരെയും കൂട്ടികൊണ്ട് പോയതിനു ഒരായിരം നന്ദി. ഹൃദയം നിറഞ്ഞ ഓണാശംസകൾ
Loves from Assam.
The village lifestyle of Kerala resembles with Assam.
Indeed they copied another channel from there without even mentioning them 😩😂
@@myahoooooo2911 no
@@myahoooooo2911 which channel
th-cam.com/video/UTUNY9M3UwY/w-d-xo.html...
Yes I m also from Assam
ഓരോ വീഡിയോയും ഓരോ മനോഹര സ്വപ്നം പോലെ❤️
Beautiful culture and awesome celebration. .You are so hard working..Thanks for sharing, enjoyed watching
Onam. Welcome Lord Mahabali. I was in Kerala during 2015 Onam. My friend taught 3 words - Adipoli, Madii and Velam and the festival was delightful,delicious and dashing for me. Puttu with banana & jackfruit jam is still fresh in my memory. And in the end Nami's crushing of appalam(papad) brought water in my mouth. Yes l really miss the kollam,sadya and halwa. Happy Onam to all Malayalis on earth.
ഓണാശംസകൾ
Hi sir
Thank you for your words🤗❤️do visit kerala more and enjoy our splendid scenery and food varieties 💫sending lots of love
Dear Krishna kutty, be ready to host this AANAKUTTY(my malayali brothers fondly call me by this name) ... Love you.
@@jnanaranjanmuduli4251 😂🤗❤️ohk aanakutty
Wow!!! everything including music is so perfect . Speechless ❤️👌👌 love from Odisha 💞
Просто райская картина!!!! как будто древняя Индия вернулась!!! А какая природа. Воистину Рай на земле! Очень жду новых видео!!!!
I m from rajasthan, i love kerala tradition, its education, hospital facilities systems
സൂപ്പർ..... ഒരുപാട് വർഷം പുറകിലേക്കു സഞ്ചരിച്ചപ്പോൾ തോന്നി കുട്ടികാലത്തെ ഓണം ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി. വളരെ മികച്ച അവതരണം keep it up ❤️❤️❤️
I am so proud that I live in in India variety of culture food and offcorse blessed with natural beauty lots of love and support to your channel ☺🤗
Really I feel very pleasant and relaxed while watching your videos ❤️ keep posting
ഈ വിഡീയോ കാണുമ്പോ നല്ലൊരു feeling❤️natural vidieo🌿
Loved every bit of it. Like liziqi who shows her Chinese country life
ആദ്യം കാണുകയാ ഒരുപാട് ഇഷ്ടം തോന്നി ശബ്സ്കൃബ് ചെയ്തു തോണി തുഴഞ്ഞു പോകുന്നതും കുട്ടികൾ പൂക്കളമിടുന്നതും മുതശി പായ നെയ്യുന്നതും അരി ഇടിച്ചു പലഹാരമുണ്ടാകുന്നതും എല്ലാം കൊള്ളാം എല്ലാം സൂപ്പർ തൃകാരപ്പനെ വെയ്ക്കുന്നതും സൂപ്പർ 👌🌹❤❤❤🙏
I was looking just at the lady...she is very beautiful...perfect woman....I like her fullness towards its duty..... after so long time i saw such a lady made with perfection by lord Vishnu....
Every word of urs suits her so much, real beauty with full dedication she was doing her work , never seen before anything like this ❤️❤️👍
Yes,
So true but one thing is wrong !!! She was not make by Lord Vishnu she was make by Her’s parents 😁😁😁
@@homesteadnewbie1905 fo commie
എന്റെ അമ്മയെ ഓർത്തു പോകുന്നു..... സത്യം എന്റെ അമ്മ ഇപ്പോഴും ഇങ്ങനെയാ.......... ❤
Thank you so much for doing your vlogs. I've been watching similar ones from ladies in China, Vietnam, and Sri Lanka. Now India! I learn so much about everybody's cultural heritage this way. That was a beautiful celebration of Onam. Namaste! Lots of love from America!
Same here, from Chinese, srilankan, vietnam, Cambodian and now India. We can learn different culture for all this videos😊
Such a rich culture and meaningful rituals connected with mother nature in every way. I am yet to come across one festival like Onam which unites the people of the land irrespective of their religion. Lots of love from Karnataka.
I'm Love with BGM .. love from sri lanka 🇱🇰
Dil ko thandak mili aapka video dkh k ..🙏 ur culture is very beautiful
Wowww!!! This is so amazing. There's so much I want to say but omg just WOWWW!!!!! Lots of love from Trinidad and Tobago 🇹🇹
Our old Kerala life style is very rich ....food being cooked in mud vessels , eating in banana leaf , coconut oil, coconut , village atmosphere etc....Nice vlog.
Even now also it is done in my house.
I just love watching yr vedio ...it's of nature's love and relaxing...u r really blessed that u stay in god's own country 🙌🙏...love from Mumbai
th-cam.com/video/6RztbQF0pl8/w-d-xo.html
ഈ അമ്മയും മോളും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍😍😍😍😍💞💞💞💞💓💓💓💓
Really i cried, such a beautiful home, that music ,silence. perfect.
ഓണക്കാലത്ത് കാണാനും ഓർക്കാനും നല്ലൊരു ഓണകാഴ്ച👌❤️
All working people someday have a leave but mum doesn't have leave..mum is always great..😘😘😘
True... A mother never gets a leave though she keeps working for family round the clock..
Nice tredition and beautiful life style, with so much of greenary, peace full atmosphere.
Nice vedio
Such a beautiful state Kerala. One of my favourite destinations in India. I love the way the people have preserved its greenery. I love your cuisine too. It is paradise whenever I visit Kerela from London. The hospitality is amazing too.
It's not a paradise for most of the youngsters living here. I'm living here. Youngsters want to go to some other country for a better life. Study and settle abroad businesses are having a great time even in this pandemic. Youngsters just want to go abroad.
If it's paradise for you, then who don't want to live in paradise? Maybe there are good landscapes, countryside, but the people and entire system is upside down. Paradise is not just the beauty of a place, also from where you get relaxation to your body and mind. And if you live here, the news that come out everyday really make you sick. It is too hard to overwhelm until you familiar to deal with it.
*The grass is always greener on the other side* 😊
This is our roots even if we live abroad.
Place is so cozy and serene without the hustle and bustle of the busy city. Comfort zone for the retirees but with electricity it would be perfect..😅
Which part of Kerala is this? North or South? Is it Malabar? 🤔
@@sue9372 I think this is in South part of Kerala " Munro island🏝
th-cam.com/video/YxCqSPlkWeE/w-d-xo.html
@@ajo9146 When you visit any country u will meet millions indians from other states too
Our culture🎆, the pride of Mother❤ India that other countries in the world can recognize that we are Indians🇮🇳
❤❤❤
Hello from Taiwan, Madam, and family! What lovely countryside along the river and greenery. Traditional living is always mesmerizing. You did a great job with the video, and thank you for sharing the culture and tradition of your family with us. Looking forward to seeing your future videos.
Thank you for your love ♥️♥️♥️♥️🙏🏻🙏🏻🙏🏻. From Kerala
Yes thank u so much from Kerala 😍😍
Thank you so much... From kerala
Thank for your love from Kerala
Thank uuuu🙏 from kerala
Too good yaar kitni mehnat karti hai waha ki ladies supb
ഞങ്ങൾക്കും വളരെ സന്തോഷമായി. Happy onam💚
Beautiful vlog. The lady who prepared all those delicious snacks , curries and uperis deserves a special standing ovation.
It's not at all easy to stand for long hours in front of a wood fire stove , and prepare so many dishes for this feast fit for the king's.
It was truly heartening to watch all our traditions linked with Onam being observed to the last detail.
Lovely too, to watch all the family members sitting on the ground and enjoying the delicious sadhya.
I could not believe my eyes, when I saw the Lady of the house paddling away in a thoni with such grace and ease.
Thank you so much BinCfor this splendid vlog. You have truly captured the golden moments of our Onam festival very well.
Beautiful life style.
Beautiful people.
Tasty food also😋
Love from Bangladesh🇧🇩 ❤️❤️
Bohiti Sundar hai hamara Kerala ki life style or onam festival bhagban birajman hai ati sundar
I Love Kerala. One day will visited with my family. Most important is I want to see my wife wear dress locally like you. Thank you so much 🙏🙏🙏