എന്റെ കുട്ടിക്കാലത്ത് വീട് ഓലപ്പുരയായിരുന്നു, വർഷം തോറും വീടു ഓല മേച്ചിൽ ഞങ്ങൾക്ക് ആഘോഷം പോലെയായിരുന്നു. അന്ന് കഴിച്ച കപ്പയും ചമ്മന്തിയും ഇന്നും നാവിൽ നിറയുന്ന പോലെ ഒരു ഫീൽ... അച്ചനും അമ്മയും ഒക്കെ പോയെങ്കിലും പഴയ കാലത്തേക്ക് കൊണ്ടു പോയ പോലെ.. കണ്ണു നിറയുന്നു😭
സത്യം........ എത്രതന്നെ ആഗ്രഹിച്ചാലും ഒരിക്യലും എത്തിപ്പെടാൻ പറ്റാത്ത ഇടം..... എത്തിപ്പെടാൻ പറ്റാത്ത ദൂരം...... മിസ്സിംഗ് those beautiful old days.... 😞😞😞
Supper ഒരുപാട് നന്ദിയുണ്ട് ഇന്നത്തെ തലമുറയ്ക്ക് ഇത് കാണാനും മനസ്സിലാക്കാനും കഴിഞ്ഞതിൽ പിന്നെ പഴയകാല ഓർമ്മകളിലേക്ക് മനസ്സിനെ സഞ്ചരിപ്പിച്ചതിൽ ദൈവം അനുഗ്രഹിക്കട്ടെ🥰🥰
ഈ ആധുനിക കാലത്ത് പഴയ കാലത്തെ ഓർമിപ്പിക്കും വിധത്തിൽ ഇങ്ങനെയുള്ള കാഴ്ചകൾ കാണുക എന്നത് വളരെ വിരളമാണ്. അതിമനോഹരം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ആശംസകൾ നേരുന്നു
ഒരു രക്ഷയും ഇല്ല വെറുതെ വീഡിയോ എടുക്കാൻ വേണ്ടി പാചകം പഠിച്ചതല്ലെന്നു മനസിലായി ഓരോ ചലനങ്ങളും കാണുന്പോൾ അറിയാം നന്നായി പാചകം അറിയാമെന്നു വീഡിയോ നന്നായിട്ടുണ്ട് 😍😍😍 സംസാരം ചേർത്തല ഭാഗം പോലെ കൊള്ളാം 😍😍
This is exactly how i lived as a child in a village with my grandparents in coastal region of andhra pradesh, India...now i am working overseas in a good job..in tall buildings.. with high end technology and variety of cuisines to choose from... but my heart is still there.. in that village..with my grand mother.. the rice she used to feed me.. mixed with milk and sugar... the coconut tree leaves i used play with.... the soft cotton fabric of my grand mothers saree i used to hold while i sleep...all that is what my heart longs for.. ❤❤
ആദ്യമായിട്ടാണ് ഈ chanel കാണുന്നത്. ഒരുപാട് ഇഷ്ട്ടമായി. ഉടനെ മറ്റു videos കളും കണ്ടു. മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെന്നു ആശംസിക്കുന്നു. 🌹🌹👍👍
എന്താ പറയേണ്ടത് പഴമയിലേയ്ക്ക് തിരിച്ച് നടത്തിയതിന് ഒരു പാട് നന്ദി നമ്മുടെ കുട്ടികൾ ഇതൊക്കെ ഇങ്ങനെ അറിയട്ടെ ഇനിയും നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു🙏
That is sreelanka this is kerala, kerala & sreelanka is naturally beautiful. They both use coconut a lot. So we find it similar. പിന്നെ എന്തിനെയും കുറ്റം കണ്ട് പിടിക്കുന്ന മലയാളി character മാറ്റി വെച്ചിട് enjoy ചെയ്യാൻ നോക്ക് നമുക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അസൂയ തോന്നിയിട് കാര്യമില്ല.
സൂപ്പർ 👍👍👍.. ഒരുപാട് ഇഷ്ടമായി ഈ വീഡിയോ... പഴയ കാലം ഓർമ്മപ്പെടുത്തൽ..... പഴങ്കഞ്ഞി... തൈര്... കാന്താരി... കുറിച്ചി വറുത്തത്... ഒരുപാട് കഴിച്ചിട്ടുണ്ട്....
ഇതെല്ലാം കണ്ടപ്പോ എന്റെ കണ്ണു നിറഞ്ഞു പോയ് ഒരു 40.45. വർഷം പുറകിലോട്ടുപോയി.അച്ഛൻ അമ്മ എന്റെ കൂടപ്പിറപ്പുകൾ 😭. ഒരിക്കലും തിരിച്ചുവരാത്ത തിരിച്ചുകിട്ടാത്ത എന്റെ കുട്ടികാലം.ഓർമകളിലെ പഴയ എന്റെ സ്വന്തം നാട്. ഓർത്തിട്ടു സഹിക്കാൻ പറ്റുന്നില്ല. നന്ദി. ഇതുപോലുള്ള വീഡിയോ ചെയ്യുന്ന നിങ്ങൾക്കു ഒരായിരം 🙏🙏🙏
മനോഹരമായ ഒരു സിനിമ കാണും പോലെ , 1 second പോലും skip ചെയ്യാതെ കണ്ടിരിക്കാൻ പറ്റിയ Beautiful Video👏👏👏... Excellent camera work 👌👌...Hats off all of you 😍
Kerala is the most picturesque place hence it is known as God’s own country. Kerala also has the highest literacy rate in India. Of all the places I have been on vacation, Kerala was unforgettable and people were so amazing. Thanks for sharing your paradise.
I am big fan of the delicious Indian food. I usually go to Indian restaurants in London and enjoy the Great Indian Taste over there. Love for India from London. Stephanie
എന്റെ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം വന്നു... പഴയ കാലം ഓർത്തുപോയി.. എന്ത് രസം ആയിരുന്നു ആ കാലം. ഞങ്ങളും ഓലപുരയില താമസിച്ചിരുന്നത് 💕💕💕💕എന്ന സുഖമായിരുന്നു ആ ജീവിതം
നിങ്ങളുടെ വീഡിയോ അടിപൊളിയാ ശരിക്കും നാടനും നാടൻ പ്രദേശവും കുടംപുളിയുടെ കുരു കഴിച്ചപ്പോൾ ഒരു കൊതിയായി പണ്ട് ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ശരിക്കും കുറേവർഷങ്ങൾക്കു പുറകിലേക്ക് കൊണ്ടുപോയി 💕👍 ഇനിയും നല്ല നാടൻ വീഡിയോസ് വരട്ടെ 😊✨️
The song of that bird, the back ground music, the crying of the craw! The exquisite vision of the life in a solitary type place. My lost horizon! Life here is serin and superb.
നിങ്ങൾ ഓല മെടയുന്നതു കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവന്നു. അച്ഛമ്മയും അമ്മയും ഒക്കെക്കൂടിയിരുന്നു രാത്രിയാക്കുന്ന ത് വരെ ഓല മെ ടഞുക്കൊണ്ടിരിക്കും. ആ കാഴ്ച്ചകളൊക്കെ ഇനി ഓർമ്മ മാത്രം. ഈ vedio യിലുടെ ഓർമ്മക്കൾ പുതുക്കുവാൻ പറ്റിയത്തിൽ സന്തോഷിക്കുന്നു.
ഞാൻ എത്ര നാൾ ആയിട്ട് തേടി നടന്ന video മനസ്സറിഞ്ഞു വന്ന പോലെ... ഒരുപാട് ഇഷ്ട്ടമായി.... സെറ്റും മുണ്ടും ആയിരുന്നേൽ കുറച്ചു കൂടി നന്നാകുമായിരുന്നു ❤❤❤... മനസ്സിന് ഒരുപാട് സന്തോഷം നൽകി ഈ ചാനൽ.... പഴമ ആഗ്രഹിച്ചു കാത്തിരുന്ന എനിക്ക് മുന്നിൽ വന്നുപെട്ട ഈ ചാനൽ ❤❤❤❤❤❤❤❤
Excellent.. In this modern world.. Living with nature is very much appreciated.. Great work sister and the team.. Last night rice porridge +chamandis excellent
നിങ്ങളുടെ വീഡിയോസിൽ നിങ്ങൾ എടുക്കുന്ന എഫ്ഫർട്ട് ശരിക്കും മനസ്സിലാവുന്നുണ്ട്. Each and evey part of this video is perfect. 🌹🌹🌹♥️ love you..... And proud of you💐💐💐💐💐💐
പഴമയുടെ മാറ്റ് ഒരു ഇത്തിരി പോലും കുറക്കാതെ പുതുമയാക്കുന്ന ഈ vedio ഒത്തിരി ഇഷ്ടം,, skip ചെയ്യാൻ ഒന്നുമില്ല.. എത്ര മനോഹരം... 🥰🥰 really proud of your effort
എന്തും പറയ്യാൻ ആണ് വാക്കുകൾ ഇല്ല ഒരു പാട് സന്തോഷം ആയി ഇങ്ങനെ ഉണ്ടായിരുന്നു നമ്മുടെ കുട്ടിക്കാലം എല്ലാവർക്കും ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഷൂട്ടിംഗ് ചെയ്തു കാണിക്കുന്നതിൽ
ഓർമകളെ അഗാധതയിൽ നിന്നും പൊക്കി കൊണ്ടുവരുന്ന വെറ്റലാണ്ടിന്റെ ശ്രമം പൂർണമായും വിജയിച്ചു. അന്ന് ഞാൻ കുടിച്ച പഴം കഞ്ഞി ഇത് മാതിരി ആർഭാടകരമായിരുന്നില്ല എന്ന ഒരു വ്യത്യാസം 👌👌👌🙏🙏🙏
പഴങ്കഞ്ഞി കുടിച്ച കാലം മറന്നു. ചുട്ട പപ്പടവും കൂട്ടി കഴിക്കുമ്പോൾ ഉള്ള സോദ് ഒന്ന് വേറെ തന്നെ. പഴയ ഓർമകൾ കൊണ്ട് വന്നതിനു ഒരുപാട് നന്ദി. വീണ്ടും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 💕💕💕
Very beautiful.God's own land,wetland. I like your all videos. I watch them n liked them.kerala's village life is awesome totally eco friendly n peaceful. God bless you Thank you
ഇങ്ങനെ ഒരു സ്ഥലത്തു ജീവിച്ചു മരിക്കാൻ സാധിച്ചിരുന്നെങ്കിൽ, ആ പരിസരവും വീടും കായലും, തോണിയും എല്ലാം എന്ത് രസമാണ്
Ithokke avar sett idunathalle videos edkan vendi. It's not her real life
ഇതൊക്കെ സെറ്റ് ഇട്ടതു ആണോ
Real ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു 🥰🥰
This is not their home.They are creating videos only here.For getting more views they are creating videos in this place.
സത്യം എനിക്കും ഈ സ്ഥലം ഭയങ്കര ഇഷ്ടായിൻ
കഥാപാത്രങ്ങൾക്ക് പുറമേ ....ഇതിനു പിന്നിൽ മികച്ചൊരു സംവിധായകൻ കൂടി ഒളിച്ചിരിപ്പുണ്ട്🥰❤️
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം... സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... അതി മനോഹരം... 💙💙💙💙💙💙
ദാ ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്
❤️❤️❤️❤️❤️❤️❤️
ഇതൊക്കെ എപ്പോഴാ ഇനി അനുഭവിക്കാന്‍ പറ്റുക
Ithini orikalum anubhavikan patila😔
Nannayi ethoke poyi maranju😭😭😭😭
എന്തു രസ.... ഇത് കാണാൻ.... വീടും സ്ഥലവും... പിന്നെ പഴയ ഓർമകളും... ഇതൊന്നും ഇപ്പൊ കാണാൻ ഇല്ല 💓💕🌹
എല്ലാരേയും പഴമയിലേക്ക് കൊണ്ട് varu ee വീഡിയോസിലൂടെ ഇനി ഒരു ഓണം കളി അന്ന് കാലത്തെ aa ഒരു ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി ചേച്ചിക്കും aa കുട്ടിക്കും
ഒരിക്കലും തിരിച്ചു കിട്ടാത്ത ഗൃഹാതുരത്വമുണർത്തുന്ന നല്ല കാലത്തിന്റെ ഓർമ്മകൾ.. ഇതു മതിയായിരുന്നു..😊🥰
വാസ്തവം..... മറക്കാനാവാത്ത ഓർമ്മകൾ
Yes 🥰🥰
🥰🥰
Enthu cheyyam ellam poyille.. 🥰
😍😍😍😔😍😍
എന്റെ കുട്ടിക്കാലത്ത് വീട് ഓലപ്പുരയായിരുന്നു, വർഷം തോറും വീടു ഓല മേച്ചിൽ ഞങ്ങൾക്ക് ആഘോഷം പോലെയായിരുന്നു. അന്ന് കഴിച്ച കപ്പയും ചമ്മന്തിയും ഇന്നും നാവിൽ നിറയുന്ന പോലെ ഒരു ഫീൽ... അച്ചനും അമ്മയും ഒക്കെ പോയെങ്കിലും പഴയ കാലത്തേക്ക് കൊണ്ടു പോയ പോലെ.. കണ്ണു നിറയുന്നു😭
അ എനിക്കും.അത്ഓർമ്മവന്നു❤️❤️❤️
എന്റെ വീടും .. 💓
എനിക്കും
❤️
ആ ചേച്ചി കണ്ടപ്പോ അമ്മ ചെറുപ്പം ഓർമ വന്നു ഇങ്ങനെത്തെ സരീകൾ ആണ് അമ്മയും ഉപയോഗിച്ചിരുന്നത് കണ്ണീർ നിയന്ത്രണം വിട്ട കാട്ടാരുവി പോലെ love യു
പഴമയുടെ രുചിയും ഭംഗിയും ഒരിക്കലും നഷ്ടമാകില്ല.... ❤️❤️ ഇവരുടെ വീഡിയോസ് ഒകെ കാണുമ്പോൾ ഒരുപാട് കാലം പുറകിലേക്ക് പോകുന്നു ❤️
സത്യം 👍
എന്തൊരു ഭംഗി ആയിട്ടാണ് എല്ലാം ചെയ്തിരിക്കുന്നത് ..... കണ്ടിട്ട് എനിക്ക് പഴം കഞ്ഞി കുടിക്കാൻ തോന്നണു.super super super ആ വീടും super
സീരിയലിനു പോലും ഇല്ലല്ലോ ഇത്രേ നല്ല സംവിധാനം ..! Good 👍
ആ പഴംകഞ്ഞിയും . ഓലമെടയക്കം . എന്റെ കുട്ടികാലം 😪.............Super ❣️
ആർക്കു കാണണം serials.
Serials causes damaged our family life
Diane thank six🦮💐❤️🦮😟😬☹️😟
❤️❤️❤️❤️❤️😟😟😟😟
Ffodnfidj
Gejd📅📆📆
Super ന്ന് പറഞ്ഞാൽ super... ഒന്നുമില്ല പറയാൻ അത്രക്ക് മനോഹരം.. കാണാൻ പോകുന്നത് അതിനേക്കാൾ മനോഹരം ❤️❤️❤️
പറയാൻ വാക്കുകളില്ല.. സത്യം പറഞ്ഞാൽ കണ്ണും മനസ്സും നിറഞ്ഞു 😍😍😍😍😍
Sooper പഴയ ഓർമകളിലേക്കു കൊണ്ടുപോയി കരയിപ്പിച്ചു സന്തോഷിപ്പിച്ചു 🙏🙏🙏🙏ഒരുപാടു നന്ദി തിരിച്ചുപോകാൻ പറ്റാത്ത കാലഘട്ടo😥😥😥
സത്യം........ എത്രതന്നെ ആഗ്രഹിച്ചാലും ഒരിക്യലും എത്തിപ്പെടാൻ പറ്റാത്ത ഇടം..... എത്തിപ്പെടാൻ പറ്റാത്ത ദൂരം...... മിസ്സിംഗ് those beautiful old days.... 😞😞😞
കണ്ടിരിക്കാൻ തന്നെ എത്ര രസം... എന്തുസുഖമുള്ള പശ്ചാത്തല സംഗീതം ❤️❤️
ജോലിക്കിടയിലെ പ്രശ്നങ്ങളും, മറ്റു ടെൻഷനുകളും അൽപനേരത്തേക്ക് എങ്കിലും മറക്കാൻ അവസരം നൽകുന്ന ഈ മനോഹര കാഴ്ചകൾക്ക് ഹൃദയം നിറഞ്ഞ നന്ദി..💕💕❤️💕
താൻ ജീവിക്കുന്നത് ജോലി ചെയ്യാനാ 😊
th-cam.com/video/e10RhzWX6TU/w-d-xo.html
എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ..... വെറുതെ മോഹിച്ചുപോകുന്നു...... എത്ര മനോഹരമായ കാഴ്ചകൾ 😍👌👍
ഞാൻ എന്റെ 15 വയസു വരെ ഓല മടഞ്ഞ വീട്ടിലാണ് താമസിച്ചിരുന്നത്.
പഴങ്കഞ്ഞി എന്ന് പറഞ്ഞപ്പോൾ ഇത്രേം ആർഭാടം പ്രതീക്ഷിച്ചില്ല....hats off to creating such a perfect retro
😄😄ഞാനും...
Nalla vedio .pazhankanji yum chammanthikalum kandittu kothi sahikkan meleeee😝😝😝😝😝❤❤❤❤❤❤❤
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് സൂപ്പർ വീഡിയോ കേട്ടോ എനിക്ക് ഒരു പാട് ഇഷ്ടമായി👌👌👌👌👍👍👍👍❤️
Supper ഒരുപാട് നന്ദിയുണ്ട് ഇന്നത്തെ തലമുറയ്ക്ക് ഇത് കാണാനും മനസ്സിലാക്കാനും കഴിഞ്ഞതിൽ പിന്നെ പഴയകാല ഓർമ്മകളിലേക്ക് മനസ്സിനെ സഞ്ചരിപ്പിച്ചതിൽ ദൈവം അനുഗ്രഹിക്കട്ടെ🥰🥰
🙏❤️
Kudampulisoopper
Upilitta Manga kothivarunnu
@@sarojadevithanka6474 സൂപ്പർ
തീർന്നപ്പോൾ സങ്കടം. ഒരു പാട് ഇഷ്ടം 😍😍
Saya tidak mengerti bahasanya 😁😁
ഇതുപോലെ ഒരു പാലക്കാടൻ ചാനെൽ ഉണ്ട് " olakkuda stories " ഇത്ര സെറ്റ് ഒന്നുമില്ലെങ്കിലും സംഭവം അടിപൊളിയാ
@@YusanTv its Malayalam... The language of state of Kerala (India).....
എന്തൊരു സുഖം ആണ് ഈ വീഡിയോ കാണാൻ, പഴമയുടെ സുഖം ഒന്ന് വേറെ തന്നെ 👌👌👌💕
ഈ ആധുനിക കാലത്ത് പഴയ കാലത്തെ ഓർമിപ്പിക്കും വിധത്തിൽ ഇങ്ങനെയുള്ള കാഴ്ചകൾ കാണുക എന്നത് വളരെ വിരളമാണ്. അതിമനോഹരം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ആശംസകൾ നേരുന്നു
ഒരു രക്ഷയും ഇല്ല വെറുതെ വീഡിയോ എടുക്കാൻ വേണ്ടി പാചകം പഠിച്ചതല്ലെന്നു മനസിലായി ഓരോ ചലനങ്ങളും കാണുന്പോൾ അറിയാം നന്നായി പാചകം അറിയാമെന്നു
വീഡിയോ നന്നായിട്ടുണ്ട് 😍😍😍
സംസാരം ചേർത്തല ഭാഗം പോലെ കൊള്ളാം 😍😍
ബാല്യകാലത്തിലേ ഓരോ നിമിഷങ്ങളും ഓര്‍ത്തുപോയീ.....
Thanks for recreating those days life....... ❤️
കുറച്ച് നേരം വേറെ ഏതോ
ലോകത്തിലേക്ക് കൊണ്ട് പോയ
ചേച്ചിക്ക് ഒത്തിരി താങ്ക്സ് ❤❤❤❤
വായിൽ വന്ന വെള്ളം കുടിച്ചിറക്കി ഒരു വഴി ആയി. കൊതി മരുന്നില്ല പഴങ്കഞ്ഞി കണ്ടിട്ട്. ഞാൻ മാത്രം ഒള്ളോ അവർ കഴിച്ചു തീരും വരെ വെള്ളം ഇറക്കി ഇരുന്നത്. 😍
Njan und😆😆
Eee Njanum und
ജീവിച്ചു തീർത്ത ബാല്യകാല ഓർമ്മകൾ 💞💞💞
A chammandhi kandit oho vaayil vellam vannu amazing videos
അന്യം നിന്നു പോകുന്ന പല കാഴ്ചകളും ഞങ്ങൾക്കു സമ്മാനിക്കുന്നതിന് ഒരുപാട് ഒരുപാട് സന്തോഷം & നന്ദി 🙏🙏💝😍❤
Thank you so much
@@navaminijeshnavaminijesh9876 thananalle nami
@@subinashefeek5590 😀
Kindly set the reminder😍🥰
Ok
കാത്തിരിക്കുന്നു 😍
ശരിക്കും ഇങ്ങനെ ആണോ ഇവൻ ജീവിക്കുന്നത് നല്ല ഭംഗി ഓരോ വീഡിയോസും കാണുമ്പോൾ തന്നെ കൊതിയാവുന്നു ഒരു പാട് ഇഷ്ടം
Hi Akka ❤️❤️❤️🤗🤗
Ur video s are all nice. Why are u not putting it once in two days?
This is exactly how i lived as a child in a village with my grandparents in coastal region of andhra pradesh, India...now i am working overseas in a good job..in tall buildings.. with high end technology and variety of cuisines to choose from... but my heart is still there.. in that village..with my grand mother.. the rice she used to feed me.. mixed with milk and sugar... the coconut tree leaves i used play with.... the soft cotton fabric of my grand mothers saree i used to hold while i sleep...all that is what my heart longs for.. ❤❤
ആദ്യമായിട്ടാണ് ഈ chanel കാണുന്നത്. ഒരുപാട് ഇഷ്ട്ടമായി. ഉടനെ മറ്റു videos കളും കണ്ടു. മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെന്നു ആശംസിക്കുന്നു. 🌹🌹👍👍
👍നല്ല ഭംഗിയുള്ള കണ്ണിന് കുളിർമ നൽകുന്ന സ്ഥലം good👍👍👌nice
എന്താ പറയേണ്ടത് പഴമയിലേയ്ക്ക് തിരിച്ച് നടത്തിയതിന് ഒരു പാട് നന്ദി നമ്മുടെ കുട്ടികൾ ഇതൊക്കെ ഇങ്ങനെ അറിയട്ടെ ഇനിയും നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു🙏
പഴങ്കഞ്ഞി കഴിക്കുന്നത് കണ്ടു കൊതി തോന്നി 😋😋
കുറച്ചുനേരം ഞാൻ ഈ ലോകത്തിലൂടെ യാത്ര ചെയ്യട്ടെ,❤💕ഇതു കാണുമ്പോൾ മനസിലൊരു സന്തോഷം ❤💕
😇🤣
Traditional me. TH-cam channel nokkiyal ivarude thattippu manassilakum
@@devathachannel1863 athentha angane paranjath.
@Haseena Mahmood you traditional me . Kandunokku coppy adichatha
That is sreelanka this is kerala, kerala & sreelanka is naturally beautiful. They both use coconut a lot. So we find it similar. പിന്നെ എന്തിനെയും കുറ്റം കണ്ട് പിടിക്കുന്ന മലയാളി character മാറ്റി വെച്ചിട് enjoy ചെയ്യാൻ നോക്ക് നമുക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അസൂയ തോന്നിയിട് കാര്യമില്ല.
സൂപ്പർ 👍👍👍.. ഒരുപാട് ഇഷ്ടമായി ഈ വീഡിയോ... പഴയ കാലം ഓർമ്മപ്പെടുത്തൽ..... പഴങ്കഞ്ഞി... തൈര്... കാന്താരി... കുറിച്ചി വറുത്തത്... ഒരുപാട് കഴിച്ചിട്ടുണ്ട്....
ഇതെല്ലാം കണ്ടപ്പോ എന്റെ കണ്ണു നിറഞ്ഞു പോയ് ഒരു 40.45. വർഷം പുറകിലോട്ടുപോയി.അച്ഛൻ അമ്മ എന്റെ കൂടപ്പിറപ്പുകൾ 😭. ഒരിക്കലും തിരിച്ചുവരാത്ത തിരിച്ചുകിട്ടാത്ത എന്റെ കുട്ടികാലം.ഓർമകളിലെ പഴയ എന്റെ സ്വന്തം നാട്. ഓർത്തിട്ടു സഹിക്കാൻ പറ്റുന്നില്ല. നന്ദി. ഇതുപോലുള്ള വീഡിയോ ചെയ്യുന്ന നിങ്ങൾക്കു ഒരായിരം 🙏🙏🙏
👌👌👌👌 എന്റെ കുട്ടികാലം ഓർമയിൽ വരുന്നു 😭😢ആ അമ്മിയിൽ അരച്ച ചമ്മന്തി എന്റെ സാറേ 😋😜
നമസ്ക്കാരം🌷🌷🌷
ഒരുപാടു നല്ല ഓർമ്മകൾ സമ്മാനിച്ചൊരു വീഡിയോ
ഇനിയും കുറച്ചുകൂടി വേണമെന്ന് തോന്നിപോയി. എന്തൊരു രസമാ കണ്ടിരിക്കാൻ
അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടായി..... ഇന്നാണ് ഞാൻ നിങ്ങളെ വ്ലോഗ് കാണുന്നെ.... അന്നേരം നോക്കുമ്പോഴുണ്ട് മക്കളെ 2.99 ലക്.... അടിച്ചില്ലേ sb 😘😘😘
മനോഹരമായ ഒരു സിനിമ കാണും പോലെ , 1 second പോലും skip ചെയ്യാതെ കണ്ടിരിക്കാൻ പറ്റിയ Beautiful Video👏👏👏... Excellent camera work 👌👌...Hats off all of you 😍
Kerala is the most picturesque place hence it is known as God’s own country. Kerala also has the highest literacy rate in India. Of all the places I have been on vacation, Kerala was unforgettable and people were so amazing. Thanks for sharing your paradise.
😘😘😘
Super. ലോകത്തുള്ള സഖലാ വീഡിയോസ് നും ഉള്ള ലൈക്ക് ഈ ഒരു ഒറ്റ വീഡിയോ ക് കൊടുക്കാൻ തോന്നുവാ. ❤❤❤❤❤❤❤❤❤❤❤
MD Vasudevan ന്റെ film കണ്ട ഒരു സുഖമാണ് ഓരോ video കണ്ട് കഴിയുമ്പോഴും🥰
ജയരാജ് movie
കുറെ ദിവസായി home screenil കാണുന്നു verudhe ഒന്ന് എടുത്തു നോക്കിയതാ ഒത്തിരി ഒത്തിരി ഇഷ്ടായി 😁
Sambhavam acting annelum poliw ayitnd. Lunch box eganalla erikkanae nd scl bag um.
ഇത്രയും പെട്ടെന്ന് തീരണ്ടായിരുന്നു ♥️😍😍🌹👌♥️♥️👌love it യുവർ ചാനൽ 👍🏻
I am big fan of the delicious Indian food.
I usually go to Indian restaurants in London and enjoy the Great Indian Taste over there.
Love for India from London. Stephanie
Visit Kerala India...it is an unforgettable experience...Love from Canada!
Bcz india is diverse cultures and food too.You will find different tastes from different area.
FYI - It is South Indian
Indeed India is a union not a country
Thanks ... An Indian
Yes you are right, hello from Cambodia
എനിക്ക് ഈ വീട് ഒത്തിരി ഇഷ്ടമായി.... എന്ത് ഭംഗിയാ... നിറയെ കിളികളും ചെടികളും.... നല്ല രസമുണ്ട്.... നിങ്ങൾ ഈ വീട്ടിൽ തന്നെയാണോ താമസം
Hayyee.. Ith shootinginu set ittathalle.
Sooper ..ith kanddappol veyarum manasum orupole nirajju
എന്റെ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം വന്നു... പഴയ കാലം ഓർത്തുപോയി.. എന്ത് രസം ആയിരുന്നു ആ കാലം. ഞങ്ങളും ഓലപുരയില താമസിച്ചിരുന്നത് 💕💕💕💕എന്ന സുഖമായിരുന്നു ആ ജീവിതം
നിങ്ങളുടെ വീഡിയോ അടിപൊളിയാ ശരിക്കും നാടനും നാടൻ പ്രദേശവും കുടംപുളിയുടെ കുരു കഴിച്ചപ്പോൾ ഒരു കൊതിയായി പണ്ട് ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ശരിക്കും കുറേവർഷങ്ങൾക്കു പുറകിലേക്ക് കൊണ്ടുപോയി 💕👍 ഇനിയും നല്ല നാടൻ വീഡിയോസ് വരട്ടെ 😊✨️
The song of that bird, the back ground music, the crying of the craw! The exquisite vision of the life in a solitary type place. My lost horizon! Life here is serin and superb.
If you are interested in Indonesian style of silent vlog, I do it also, I hope that you will like it!
നിങ്ങൾ ഓല മെടയുന്നതു കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവന്നു. അച്ഛമ്മയും അമ്മയും ഒക്കെക്കൂടിയിരുന്നു രാത്രിയാക്കുന്ന ത് വരെ ഓല മെ ടഞുക്കൊണ്ടിരിക്കും. ആ കാഴ്ച്ചകളൊക്കെ ഇനി ഓർമ്മ മാത്രം. ഈ vedio യിലുടെ ഓർമ്മക്കൾ പുതുക്കുവാൻ പറ്റിയത്തിൽ സന്തോഷിക്കുന്നു.
Beautiful yummy vedio recipe.....really superb & very very nice 👌. Thank you ❤🎉.
ഞാൻ എത്ര നാൾ ആയിട്ട് തേടി നടന്ന video മനസ്സറിഞ്ഞു വന്ന പോലെ... ഒരുപാട് ഇഷ്ട്ടമായി.... സെറ്റും മുണ്ടും ആയിരുന്നേൽ കുറച്ചു കൂടി നന്നാകുമായിരുന്നു ❤❤❤... മനസ്സിന് ഒരുപാട് സന്തോഷം നൽകി ഈ ചാനൽ.... പഴമ ആഗ്രഹിച്ചു കാത്തിരുന്ന എനിക്ക് മുന്നിൽ വന്നുപെട്ട ഈ ചാനൽ ❤❤❤❤❤❤❤❤
അടിപൊളി ചേച്ചി ഒരു രക്ഷയും ഇല്ലാ ഭയങ്കര സന്തോഷം 👌👌👌💪💪💪
പഴം കഞ്ഞി കാണാൻ കാത്തിരിക്കുന്നു ❤😍ഒരുപാട് ഇഷ്ടാണ് നിങ്ങളുടെ ഓരോ വിഡിയോയും♥️സ്നേഹം മാത്രം
Itha ningale channel ippozha kaanunnath orupaad ishttayi 🥰
@@nisha7146 thanku ♥️♥️
@@nisha7146 🥰🥰
ആഴ്ച്ചയിൽ രണ്ട് വീഡിയൊയെങ്കിലും വേണം 💖അതിമോഹമാണ് ന്നാലും☺
അതെ വേണം 🥰🥰
Avar atra perfect ayita cheyune athinu time and effort kooduthal venam . Family vlog pole simple alla avaroke ith kand padikate
ഇതെവിടാ സ്ഥലം 👌
ഒരു ദിവസം full day ചെയ്യണം
@@reejacs1724 trissur enna oru comment il paranje.
എന്റെട ഉവ്വേ ഒരുമാതിരി ബല്ലാത്ത കൊതിപ്പിക്കൽ ആയിപോയി😋😋😋 നിന്നോട് ദൈവം ചോദിക്കും 😆
തിരിച്ചു വരാത്ത കുട്ടി കാലം ഈ വിഡിയോ സ് എടുത്ത ചേട്ടനും നന്ദി. എപ്പോഴുത്ത സിനിമയെ ക്കാളും നന്ന് ഈ എപ്പിസോഡുകൾ 🙏❤️🌹
Unga video yallam romba supera irukku Ilike 👍
Excellent.. In this modern world.. Living with nature is very much appreciated.. Great work sister and the team.. Last night rice porridge +chamandis excellent
you have a beautiful home. thank you for sharing your very entertaining videos
വളരെ മനോഹരമായിരിക്കുന്നു വീഡിയോ എന്റെ കുട്ടിക്കാലം വളരെ ഓർക്കുന്നു
Kitni pyari life style hai apki sabhi taraf beautiful nature hai
നിങ്ങളുടെ വീഡിയോസിൽ നിങ്ങൾ എടുക്കുന്ന എഫ്ഫർട്ട് ശരിക്കും മനസ്സിലാവുന്നുണ്ട്. Each and evey part of this video is perfect. 🌹🌹🌹♥️ love you..... And proud of you💐💐💐💐💐💐
പച്ചപ്പും, പുഴയും, കിളികളുടെ സൗണ്ട് ഒക്കെ കുടി പോസിറ്റുവേ വൈബ് കിട്ടുന്നു... അമ്മി കല്ലും, മണ് ചട്ടിയും, പഴയ കാലം സൂപ്പർബ്... 🥰❤
One of my favorite channel, your video. Is so calming and always beautiful made! I am your fans from a countryside in Bali island Indonesia🇮🇩
പഴമയുടെ മാറ്റ് ഒരു ഇത്തിരി പോലും കുറക്കാതെ പുതുമയാക്കുന്ന ഈ vedio ഒത്തിരി ഇഷ്ടം,, skip ചെയ്യാൻ ഒന്നുമില്ല.. എത്ര മനോഹരം... 🥰🥰 really proud of your effort
Wow nice place nice environment. Like it. Sending my full support
Oru dhivasamenkilum ithupolulla oru sthalath thaamasikkaan pattiyirunnenkil😍natural beauty 💞
ഒന്നും പറയാനില്ല ചേച്ചി സൂപ്പർ എന്റെ കുട്ടനാട് ഓർമ വരുന്നു
Great Channel.... മനസ്സ് അങ്ങോട്ട് നിറഞ്ഞുപോയി... ആ സ്ഥല ഒക്കെ കാണാന്‍ ഒരു അതിമോഹം ഉള്ളില്‍ തോന്നിപ്പിക്കുന്ന vlog..💞
Chechinta vedios okka powlii oru reksham ellaaa ... Really interesting 🥰🥰😘😘😘😘😘😘😘😘😘
എന്തും പറയ്യാൻ ആണ് വാക്കുകൾ ഇല്ല ഒരു പാട് സന്തോഷം ആയി ഇങ്ങനെ ഉണ്ടായിരുന്നു നമ്മുടെ കുട്ടിക്കാലം
എല്ലാവർക്കും ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഷൂട്ടിംഗ് ചെയ്തു കാണിക്കുന്നതിൽ
Love from Sri Lanka. Good video 👍👍👍👍
Beautiful and peaceful way of life.Same kind of life in Guyana 🇬🇾 South America.I miss that life now in New York.
ഒരോ വീഡിയോ പിന്നിലും ഉള്ള അധ്വാനം 👏🏻👌🏻
എവിടെയോ കണ്ട് മറന്ന scenes... Thanks for documenting these.
ഓർമകളെ അഗാധതയിൽ നിന്നും പൊക്കി കൊണ്ടുവരുന്ന വെറ്റലാണ്ടിന്റെ ശ്രമം പൂർണമായും വിജയിച്ചു. അന്ന് ഞാൻ കുടിച്ച പഴം കഞ്ഞി ഇത് മാതിരി ആർഭാടകരമായിരുന്നില്ല എന്ന ഒരു വ്യത്യാസം 👌👌👌🙏🙏🙏
ഈ ജീവിതം വളരെ മനോഹരമാണ് 💕😍. Waiting for next video
ഓല മെടയുന്നത് കണ്ടപ്പോൾ മാളുവമ്മയും കമലേച്ചിയും നബീസ് ത്തയും ഞങ്ങളുടെ വീട്ടിൽ ഓലമെടയുന്നത് ഓർമ്മ വന്നു.
എനിക്ക് കുഞ്ഞുബേബി ഓല മേടയുന്നത് ഓർമ്മ വന്നു
ആ നമി ടെ ഒഴിവിലേക്ക് ഒണക്ക മീൻ തിന്നാൻ ആളെ എടുക്കുന്നുണ്ടെൽ ഒന്നു പറയണം ട്ടാ 🤗🤗
BoomBaanghh..... 🔥🔥😍
❤️❤️❤️
Boombang
Boooombaaang🤩🤩❣️
ready ready........
can't tell how i love your videos
Ammayum molum pinnea avidathea kazhchakalum manoharam pazha kalathea ormayileaku kuttikondu pokunnathinu nanni❣️
പഴങ്കഞ്ഞി കുടിച്ച കാലം മറന്നു. ചുട്ട പപ്പടവും കൂട്ടി കഴിക്കുമ്പോൾ ഉള്ള സോദ് ഒന്ന് വേറെ തന്നെ. പഴയ ഓർമകൾ കൊണ്ട് വന്നതിനു ഒരുപാട് നന്ദി. വീണ്ടും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 💕💕💕
Love the Nature of Kerala and the cooking from Saudi Arabia 🇸🇦 ♥️
Ella videos um oru cinema kanunnathupole kandu aswadhikkunnu.. Such a soothing experience.. 😍😍
Ithokke kanumbol sangadavum santhoshavum orumich varunnu..inganeyulla manoharamaya oru kutikkalam enikkum undayirunnu..but annathinte vila manasilayilla..ipo ee tirak pidich jeevithathinidayil ee videos kanumbozhanu kazhinj poyathoke etra nalla kalagattavum..kazhchakalum aayirunnu ennokke tirichariyunnath...
ഇ വീഡിയോ കണ്ടപ്പോൾ മനസിന് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 🥰
വേറെ ഏതോ ലോകത്തു പോയ പോലെ ❣️
കണ്ടിരുന്നു പോയി...മനോഹരം... Feel like liziqi inspired👌👌👌 very nice to see❤️❤️❤️
ഈശ്വരാ ! ആ 24 movie യിലെ watch ഒന്നു കിട്ടിയെങ്കിൽ ഈ കാലത്തേക്കൊന്നു തിരിച്ചു പോകായിരുന്നു.
th-cam.com/video/e10RhzWX6TU/w-d-xo.html
Athe
Ithu pole akanel ippalum akallo....kurach budhimuttanam ennalle ullu...ithokke videoyil alle pattu...ellavarum Nalla abhiprayam parayumenkilum ingane jeevikkan ipol aru ready akum....
Please translate in Hindi, English
Hha
ചേച്ചിടെ വീഡിയോക്ക് വേറെ രാജ്യക്കാരൊക്ക കമന്റ് ഇടുമ്പോ എനിക്കും എന്തോ വല്ലാത്ത ഒരു സന്തോഷം 🤩🤩🤩🤩🤩🤩
Very beautiful.God's own land,wetland. I like your all videos. I watch them n liked them.kerala's village life is awesome totally eco friendly n peaceful. God bless you Thank you
കാണാൻ വൈകിപോയി ഇങ്ങനെ ഒരു ചാനെൽ