ഹലോ അച്ഛമ്മ ഈ ഞണ്ടുകൾക്ക് ഇത്രയും വിലയുണ്ടോ ഇത്രയും വലിയ വില കിട്ടാനായി ഞണ്ടിന്റെ പ്രത്യേകത എന്താണ് അച്ഛമേ അച്ഛമ്മയെ ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കല്ലേ അച്ഛമ്മയ്ക്ക് വേറെ സ്വന്തക്കാരും ബന്ധുക്കാരും ആരുമില്ല അവരെന്നും വീഡിയോയിൽ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ അച്ഛമ്മയുടെ മോളുടെ അമ്മയും അച്ഛനും ഒക്കെ എവിടെയാ വീഡിയോയിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല അച്ഛമ്മയുടെ കൊച്ചുമോളുടെ അച്ഛനെയും അമ്മയെയും അതുകൊണ്ട് ചോദിച്ചതാ വേറൊന്നും വിചാരിക്കല്ലേ അച്ഛമേ ഞാൻ നിങ്ങളോട് രണ്ടുപേരുടെയും എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് നിങ്ങളെ രണ്ടുപേരെയും വലിയ ഇഷ്ടമാണ് നിങ്ങളുടെ കഷ്ടപ്പാട് കാണുമ്പോൾ എന്റെ മനസ്സിലെ ജീവിതത്തിലും കഷ്ടപ്പാടാണ് എനിക്ക് ഓർമ്മ വരുന്നത് നിങ്ങളെപ്പോലെ ഏറ്റവും കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ നിങ്ങൾ പാവങ്ങളാണ് കാശുള്ളവരാണോ എന്ന് എനിക്കറിയില്ല നിങ്ങൾ ഇനി വീഡിയോ ചെയ്യാൻ വേണ്ടി ഇങ്ങനെ കാണിക്കുന്നതാണ് എന്നും എനിക്കറിയില്ല
Happy christmas all😊❤
ഹാപ്പി ക്രിസ്മസ്
Happy Christmas 🎄🎁
ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤❤❤രണ്ടുപേർക്കും ❤️❤️❤️
@@saltwater-vz8iy Happy Christmas to all of you 🎄👍👌💐❤️💗
Happy 'X'mas both of you.... ❤️
*_ഉപ്പുവെള്ളത്തിന്റെ എല്ലാ വരിക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ_*
_നാളെ അപ്പത്തിന്റെ കൂടെ കരിമീൻ ഫിഷ് മോളി_ 😋😋😋
അച്ഛമ്മയ്ക്കും മോൾക്കും എന്നും നന്മകൾ ഉണ്ടാകട്ടെ ❤️🌹🌹🌹❤️
ഇത്ര സുന്ദരന്മാരായ ആ താറാവ് കുട്ടന്മാരെ വെറുതെ വിട്ടതിന് അച്ചാമ്മക്കും കിവി മോൾക്കും ഒരായിരം ക്രിസ്തുമസ് ആശംസകൾ🌹🌹🌹🌹🌹🌹🌹❤️
🥰👍
❤
കിവി അല്ല നിവി ആണ് 😄
അച്ഛമ്മക്കും മോൾക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤❤❤❤👌👌👌👌❤️❤️
Merry Christmas 🍷🌲
മോളെ ഓമന ചേച്ചി ഇങ്ങു വാടാ പൈസ തരാം മോളെ സത്യമായിട്ടും സങ്കടം വന്നു ❤️❤️
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ അച്ഛമായക്കും കൊച്ചുമോൾക്കും
ലോക രക്ഷകനായി ഭൂമിയിൽ അവതരിച്ച യേശുക്രിസ്തുവിന്റെ നാമത്തിൽ.... നിവിമോൾക്കും അച്ചാമക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ ❤❤
ഹാപ്പി ക്രിസ്മസ**സൂപ്പർ വീഡിയോ
Happy Christmas 🎅🎂
ചേച്ചി അച്ചാമ്മ
സാധാരണ് മനുഷരുടെ കഥ സൂപ്പർ
കാണം വിറ്റും ഓണം ഉണ്ണാം എന്നല്ലേ അച്ചാമ്മേ 👍♥️♥️♥️
Happy x mas achamaku aniyathikuttiku
Achammakkum molkkum happy Christmas 🎅🎅
Happy Christmas achamma& mole
ഞണ്ടിന് ഇത്രയും വില ഉണ്ടായിരുന്നോ എന്തായാലും അടിപൊളി
സ്ക്രീപ്റ്റ്... ഇവരെ ബുദ്ധി അല്ല...... ആരാ...🙏👍
ഞണ്ട് കിട്ടി.. ഹാപ്പി 🥰xms🥰പൊളിച്ചു 🥰🥰🥰🥰
2 പേർക്കും ക്രിസ്തുമസ് ആശംസകൾ ❤️
Advanced ക്രിസ്മസ് ആശംസകൾ ഒരു ദിവസം ക്യാമറ മാനേ കാണിക്കില്ലേ
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
അവളുടെ കരയുന്ന പോലെ ആക്റ്റീവ് ഈ ജാതി കോമഡി അഭിനയ സിംഹമേ നമിച്ചു 😂😂😂😂😂
Nimi, achama.......happy Christmas 🎄 👌👍💐❤️
ആന്റപ്പന് വില ഇട്ടോ? അത് കലക്കി.. മൂവായിരം രൂപേടെ ഉരുപ്പടി 🤣
അച്ചാമ്മയ്ക്കും മകൾക്കും Happy Christmas
Happy x'mas all of u....❤🎈🎉🎊🎉💓🎊🎊🥰
രണ്ടും കൂടി എന്തൊരു അഭിനയം ആണ് മിക്കവാറും ഓസ്കാർ കിട്ടാൻ ചാൻസ് ഉണ്ട് 🤣🤣🤣
Merry Christmas Nivie & Achamma ❤ May this Christmas bring love, happiness and health to your souls.
ഹായ് നമസ്കാരം നിങ്ങളെ ദൈവം രക്ഷിക്കട്ടെ
Tharav Christmas Njagal Apparkuttanattukark.
Mattuchilark Broiler chicken Christmas 🎄🎁 Veroru kuttark beaf, matton ,
Cash kuduthalullork ithelkam kudarhe kanava konj , chemnen , nemmeen. Aganagane etc
Ivideyitha Oru njad 🎄🎁
This is Colourful and joyful X Mas
Kivi niyoru vergin Merry aanu mole Achammayum molude a thiru kkudinteyum thiru 🌲 tree yudeyum sameepathulla irupp Aah entha oru nirveurhi. Esow nigalude Vittil Eppizum und njan kandu Nigalil esowe Yeshuveeee sthuthi Sthothram Hallelujah 🙌 🙋🏻♀️💚🙏
അച്ഛമ്മയും മോളും കൂടി അഭിനയിച്ചു അഭിനയിച്ചു ഓസ്‌ക്കാർ മേടിക്കും 1000% ഉറപ്പ് 😂😂😂😂😂😂🤣🤣🤣🤣
Happy christmas 👍♥️♥️♥️❤️❤️
Happy Xmas 🎄🎁🎄
സൂപ്പർ happy ക്രിസ്മസ് 👌👍❤️🥰
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
അച്ചമ്മയ്ക്കും കൊച്ചു മോൾക്കും,Merry Christmas and Happy New Year❤❤
മോളേ അച്ചനും അമ്മയും എവിടെ
Merry happy Christmas all
ശരിക്കും ആ ഞണ്ടിന് ഇത്രയും വിലയുണ്ടോ 😮......... Happy Christmas 🎄⭐🧁
Yes.green colour ullathinu bhayankara vilayanu
Njanddini resort karu valiya velaku anu vengunnathu
അച്ചാമേ ആ രണ്ടു കരിമീൻ കുഞ്ഞുങ്ങളുടെ കാര്യം എന്താക്കി.
അച്ചമ്മക്കും മകൾക്കും Happy X'mas.
Happy Christmas 🎉🎉🎉
പിന്നെ ക്യാമറ.. 🥰🥰
ക്രിസ്മസ് ആശംസകൾ 🥰
ഹലോ അച്ഛമ്മ ഈ ഞണ്ടുകൾക്ക് ഇത്രയും വിലയുണ്ടോ ഇത്രയും വലിയ വില കിട്ടാനായി ഞണ്ടിന്റെ പ്രത്യേകത എന്താണ് അച്ഛമേ
അച്ഛമ്മയെ ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കല്ലേ അച്ഛമ്മയ്ക്ക് വേറെ സ്വന്തക്കാരും ബന്ധുക്കാരും ആരുമില്ല അവരെന്നും വീഡിയോയിൽ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ അച്ഛമ്മയുടെ മോളുടെ അമ്മയും അച്ഛനും ഒക്കെ എവിടെയാ വീഡിയോയിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല അച്ഛമ്മയുടെ കൊച്ചുമോളുടെ അച്ഛനെയും അമ്മയെയും അതുകൊണ്ട് ചോദിച്ചതാ വേറൊന്നും വിചാരിക്കല്ലേ അച്ഛമേ
ഞാൻ നിങ്ങളോട് രണ്ടുപേരുടെയും എല്ലാ വീഡിയോയും കാണാറുണ്ട്
എനിക്ക് നിങ്ങളെ രണ്ടുപേരെയും വലിയ ഇഷ്ടമാണ് നിങ്ങളുടെ കഷ്ടപ്പാട് കാണുമ്പോൾ എന്റെ മനസ്സിലെ ജീവിതത്തിലും കഷ്ടപ്പാടാണ് എനിക്ക് ഓർമ്മ വരുന്നത് നിങ്ങളെപ്പോലെ ഏറ്റവും കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ നിങ്ങൾ പാവങ്ങളാണ് കാശുള്ളവരാണോ എന്ന് എനിക്കറിയില്ല നിങ്ങൾ ഇനി വീഡിയോ ചെയ്യാൻ വേണ്ടി ഇങ്ങനെ കാണിക്കുന്നതാണ് എന്നും എനിക്കറിയില്ല
Merry christmas sister
ചോറ് കോട്.വലുതാകും.സൂപ്പർ.അച്ഛമ്മ
Happy Xmas 🎉🎉🎉
Merry Christmas ❤
Happy christmas🔥🔥
ഈ അച്ചാറൊക്കെ ഉണ്ടാക്കി വിറ്റിട്ടും കാശൊന്നും കിട്ടിയില്ല ഗൂഗിൾ നമ്പർ ചെറിയൊരു സഹായം ഞാൻ തരാം
❤❤❤😂
Happy Christmas 🎁⛄🎁⛄🎁⛄🎁⛄❤❤❤❤❤❤❤❤
Happy xmas✨💫
സൂപ്പർ ♥️🌹
Happeee....🎉🎉🎉🎉
Christmas 🎉❤
Happy Christmas.❤❤❤
❤ അഡ്വാൻസ് ഹാപ്പി ക്രിസ്മസ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ അച്ഛമ്മക്കും കൊച്ചു മോൾക്കും നാളെയും പറ്റുമെങ്കിൽ വീഡിയോ ഇടണേ ❤️❤️❤️👍👍
Happy Christmas 🥰👍👍👍
Happy Xmas ❤❤❤😊
Happy christmas🌲⭐🎉🎁♥️♥️😋
Super I love u both off Happy Christmas
സമാധാനം ആയി മോളെ ❤️❤️
Happy x mas❤❤❤
1kg 3000/ഗംഭീരം
Happy Christmas ❤
HAPPY X'MAS. 💐💐💐
Polichu nivi
Oramma kadayil alle poyath🤔🤔
Happy christmas ❤❤
Happy x mas
Happy Xmas ❤❤❤❤❤❤
സങ്കടം തോന്നി
Happy xmass🎉
HAPPY X'MAS SHINING CHAMING SUPER CUTEY BEAUTYS .
Super
അച്ഛമ്മയും മോളും കൂടി ഞങ്ങളെ പറ്റിച്ചതല്ലിയോ ആ ഞണ്ടിന് അത്രേം വില കിട്ടുമോ. സത്യം പറ
Yes sis❤🎉❤
Super 👍
ഹാപ്പി 🎉 ക്രിസ്മസ് 🎉🎉🎉
Ella divasavum video idanam
❤❤❤❤❤
🥰🥰🥰🥰🥰
വള വിൽക്കുന്ന കടൽ ഏതാണ് 😅
Molude achan amma ok evide
Virunu poyathu perunaalinalla achaame cristmasinu aanu achaaame
14:22 ആ അമ്പലത്തിലെ പാട്ട്. ഹോ നൊസ്റ്റു.... From ബഹ്‌റൈൻ
ദൈവം എന്തെങ്കിലും ഒരു വഴി തരം മോളെ
👌🏼👌🏼👌🏼👌🏼♥️
ആരാ മൊത്തം വീഡിയോ സംവിധാനം?
Adipoli
👍👍
Hai
അച്ചാമയുടെ ദത്തുപുത്രി ആണോ...
🎉
😍
❤️❤️❤️❤️❤️👍
🎉🎉
ക്രിസ്തുസ്സിന് jesus ബുദ്ധിമുട്ട് പരിഹരിക്കാൻ ചെയ്ത് ഉപകാരം