" Life of Tapioca " ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village food

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 4.1K

  • @vivekts6934
    @vivekts6934 3 ปีที่แล้ว +2577

    ഇതുപോലെ ഒരു സ്ഥലത്തു താമസിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @shamsiyabasheer212
    @shamsiyabasheer212 3 ปีที่แล้ว +103

    ഞാൻ കണ്ടതിൽ എന്റെ ഏറ്റവും വലിയ സ്വർഗം അതു എന്റെ ഉമ്മ ആണ്....ഇതിലെ അമ്മയെ കാണുമ്പോൾ എന്റെ ഉമ്മയെ പോലുണ്ട്..ഉമ്മ എല്ലാം ചെയ്യും ഞങ്ങൾ മക്കൾക്കുവേണ്ടി. അതിനേക്കാൾ ഒരു വലിയ സ്വർഗ്ഗവും എനിക്കില്ല...i love u ഉമ്മാ...

    • @ramsithems2974
      @ramsithems2974 3 ปีที่แล้ว +1

      Athe ente channel ramsi thems kanamo

    • @fake444ff5
      @fake444ff5 3 ปีที่แล้ว

      Ayine

  • @sinshashaji7104
    @sinshashaji7104 3 ปีที่แล้ว +478

    കണ്ടതിൽ വച്ചു ഏറ്റവും നല്ല ചാനൽ ഭൂയിലെ സ്വർഗം ഇതൊക്കെയാണ് ❤️❤️❤️പഴമയുടെ സൗന്ദര്യം 👌👌

  • @premasreekumar3444
    @premasreekumar3444 3 ปีที่แล้ว +17

    കാണും തോറും ഇഷ്ടം കൂടി വരുന്നു.. എത്ര സുന്ദരമായ സ്ഥലം..അവിടത്തെ ആഹാരം ഒക്കെ കഴിക്കാൻ തോന്നുന്നു 😘😘

  • @raghups8916
    @raghups8916 3 ปีที่แล้ว +279

    ഈ പഴമയുടെ ഭംഗി, നന്മ, ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ. ഇത് കാണുമ്പോൾ നഷ്ടങ്ങളെ ഓർത്ത് വേദന വരുന്നു

  • @MotiveBlade
    @MotiveBlade 3 ปีที่แล้ว +77

    ഒരു വാക്കു പോലും പറയാതെ എത്ര മനോഹരമാണീ കാഴ്ചകൾ ഓർമ്മയുടെ പഴയ താളുകളിലേക്ക് ഒരു വട്ടം കൂടി ....

  • @bagyavathikichu6578
    @bagyavathikichu6578 3 ปีที่แล้ว +270

    തോണി തുഴയുന്നത് തന്നെ കാണാൻ എന്തൊരു ഭംഗി.🥰 നിങ്ങളുടെ ചാനൽ ഒരുപാട് ഉയരങ്ങളിലെത്തും. തീർച്ച.കാണുമ്പോൾ കണ്ണിനു തന്നെ എന്തൊരു കുളിർമ.❤

    • @potatochannel1488
      @potatochannel1488 3 ปีที่แล้ว

      th-cam.com/users/shortsKukSW-rd6GE?feature=share

    • @shiny70175
      @shiny70175 3 ปีที่แล้ว +2

      4 video vare ayittulu annittum 100k kadannu.😳🥰

    • @appleflakes2.095
      @appleflakes2.095 3 ปีที่แล้ว

      Hai SUBSCRIBE pls

    • @xavierjosephjoseph7056
      @xavierjosephjoseph7056 3 ปีที่แล้ว +2

      ചേച്ചി നല്ല രസം ഉണ്ട്, ഇതൊക്കെ ഒറിജിനൽ ആണോ, ഇത് ഏതാ സ്ഥലം വീഡിയോ സൂപ്പർ 🥰👌👍

    • @iju369
      @iju369 3 ปีที่แล้ว

      Super

  • @nazri9246
    @nazri9246 3 ปีที่แล้ว +9

    കുട്ടിക്കാലത്തു സ്വപ്നം കണ്ടിരുന്ന ജീവിതരീതി 😍 കാണുമ്പൊൾ ഒരുപാട് സന്തോഷം ❤️

  • @nilaavdev6440
    @nilaavdev6440 3 ปีที่แล้ว +390

    ഇത്രെയും നാൾ കണ്ടതിൽ വച്ചു ഏറ്റവും നല്ല ചാനൽ 🥰

  • @ramyastudytricks
    @ramyastudytricks 3 ปีที่แล้ว +70

    എത്ര international ചാനൽ ഇതു പോലെ ഉണ്ടെങ്കിലും നമ്മുടെ കേരളത്തിന്റെ ഈ ചാനൽ വേറിട്ടൊരു കാഴ്ച തന്നെ... മഴ..കായല് ...ഹാ!! അന്തസ്സ്....

  • @rahnaprathapan6218
    @rahnaprathapan6218 3 ปีที่แล้ว +31

    പഴയ കാലത്തെ നല്ല ജീവിതം ഇനി തിരിച്ചു വന്നിരുനെകിൽ എന്ന് ആഗ്രഹിക്കുന്നു ഈ വീഡിയോ കാണുമ്പോൾ

  • @subithasuresh9710
    @subithasuresh9710 2 ปีที่แล้ว +2

    നല്ല ഭംഗിയുള്ള സ്ഥലം ഞാൻ നിങ്ങളുടെ ഈ പ്രോഗ്രാം എല്ലാം ഞാൻ കാണാറുണ്ട് രണ്ട് പേരും അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️🙏❤️🌹♥️🌹

  • @ameerdanish2593
    @ameerdanish2593 3 ปีที่แล้ว +292

    അടിപൊളി ഫുൾ സപോർട്ട് ഉണ്ടാവും കാരണം നമ്മുടെ പൈതൃകം സംസ്കാരം ഒക്കെ മറ്റുള്ളവർക്ക് ഭംഗിയായി കാണിച്ചു കൊടുക്കുന്നതിനു താങ്ക്സ് 👌👌👍👍👍👍

    • @appleflakes2.095
      @appleflakes2.095 3 ปีที่แล้ว

      Hai Ammer SUBSCRIBE cheyane

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      അതെ ഇതിന്റെ മറവിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയില്ല 😂

  • @sumie.k9984
    @sumie.k9984 3 ปีที่แล้ว +17

    City യിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിലെ അടുക്കളയിൽ പാചകം ചെയ്യുന്ന നമ്മൾക്ക് ഇതൊക്കെ കാണുമ്പോൾ എന്താ പറയ .....നെഞ്ചിനകത്ത് ഒരു വിങ്ങലാണ്.

  • @sujithapradeep655
    @sujithapradeep655 3 ปีที่แล้ว +41

    കപ്പയുമായി വഞ്ചിയിൽ മഴ നനഞ്ഞു വരുന്നത് 👌🏻👌🏻👌🏻👌🏻അതി മനോഹരം 😍😍😍🥰🥰🥰

    • @TraditionalYani
      @TraditionalYani 3 ปีที่แล้ว +4

      എനിക്കും ആ കാഴ്ച്ച വളരെ ഇഷ്ട്ടായി 😍👌

    • @Hazeekitchen
      @Hazeekitchen 3 ปีที่แล้ว +2

      മനോഹരം കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ... അതിലുപരി വായിൽ വെള്ളമൂറുന്ന രുചികരമായ ഭക്ഷണം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. നിങ്ങളുടെ ചാനൽ

  • @mirshad818
    @mirshad818 3 ปีที่แล้ว +1

    ഒരു പാട് കുക്കിംങ്ങുചാനൽ കണ്ടിട്ടുണ്ട് ഇതുപോലത്തെ ഒന്നു ആദ്യമായിട്ടാണ്.
    എന്താ സ്ഥലം ഒരു രക്ഷയുമില്ല പൊളിച്ചു. ഒരു സിനിമ കാണുന്നപോലെയുള്ള അനുഭവം.
    കേമറമാൻ പോളി.

  • @venugopalks2761
    @venugopalks2761 3 ปีที่แล้ว +4

    നാട്യപ്രധാനമല്ലാത്ത നാട്ടിൻപുറത്തിന്റെ ലാളിത്യവും നന്മകളും തനിമയാർന്ന നിഷ്കപട തയോടെ, ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    ഈ സുന്ദരിവീട്ടമ്മയുടെയും കൊച്ചുമോളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ 👍

    • @dhanya4596
      @dhanya4596 ปีที่แล้ว

      Mm idu dramayanu

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +18

    ... ഈയുള്ളവന്റെ ചെറുപ്പകാലവും, സ്വന്തം അമ്മയുടെ രീതികളും പോലെ അനുഭവപ്പെട്ടു... ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയത് പോലെ...
    വീഡിയോക്ക് അഭിനന്ദനങ്ങൾ...❤️💕❤️❤️👍👍

  • @dhanyagijimon2056
    @dhanyagijimon2056 3 ปีที่แล้ว +42

    ബിൻസി എത്ര സ്നേഹത്തോടെയാണിതൊക്കെ കാണുന്നതെന്നറിയാമോ --- സ്നേഹം സ്നേഹം മാത്രം ഈ പ്രയത്നത്തിനോട്💗

    • @safzsherin4925
      @safzsherin4925 3 ปีที่แล้ว +4

      Aaraanu ee bincy?.. Ivare kurichu kooduthal ariyaan aahraham und

    • @afiyanoordeen7151
      @afiyanoordeen7151 3 ปีที่แล้ว

      Evare ariyo... Ivare kurich parayumo

    • @cochin-land-builders
      @cochin-land-builders 3 ปีที่แล้ว

      Don't worry..... Will see her interview in any of the media soon.... 😊... The channel is running to millions very soon.....

  • @balanagendranb1499
    @balanagendranb1499 2 ปีที่แล้ว +2

    Good video good picture good direction thank you

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +28

    കപ്പ,വഞ്ചി യാത്ര,മഴ,ഞണ്ട്,നമി മോൾ,ചേച്ചി🙏🙏💝💝പിന്നെ ഇതിന്റെ അണിയറയിൽ ഉള്ളവർ ഓ അതി മനോഹരമായ കാഴ്ച സമ്മാനിച്ചതിന് ഒരുപാട് നന്ദി🙏🙏🌹💝😍
    സഹോദരി(💝സിംഗപ്പൂർ)

  • @ManuManu-ro5lq
    @ManuManu-ro5lq 3 ปีที่แล้ว +222

    നാട്ടിൻപുരത്തെ സംവൃത സുനിൽ ❤️

    • @elizabethbinu4090
      @elizabethbinu4090 3 ปีที่แล้ว +10

      അതിലും സുന്ദരി ആണ് ഈ ചേച്ചീ. Its my opinion

    • @sarath.g4405
      @sarath.g4405 3 ปีที่แล้ว +2

      @@elizabethbinu4090 exactly ❤️ 😘

    • @mudramanshipushpa6801
      @mudramanshipushpa6801 3 ปีที่แล้ว

      @@elizabethbinu4090 🤣🤣

    • @elizabethbinu4090
      @elizabethbinu4090 3 ปีที่แล้ว +1

      @@mudramanshipushpa6801 എന്താ ചിരിക്കുന്നെ njan പറഞ്ഞത് sheriyalle

    • @bijirajendran9568
      @bijirajendran9568 2 ปีที่แล้ว

      Correct

  • @anshif24
    @anshif24 3 ปีที่แล้ว +8

    ഇത് ഈ ചേച്ചിയുടെ റിയൽ ലൈഫ് ആണോ. എങ്ങനെയായാലും സൂപ്പർ. ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. സന്തോഷവും സങ്കടവും വരുന്നു. സൂപ്പർ. ഇതൊക്കെയാണ് നമ്മൾ സബ്സ്ക്രൈബ് ചെയ്യേണ്ടത്..

  • @RG_076
    @RG_076 ปีที่แล้ว +1

    Mujhe villege bhut psand h or aap ka Kerala to beautiful so elegant looking so wow

  • @jyothishsankar1310
    @jyothishsankar1310 3 ปีที่แล้ว +90

    പുഴയിലെ ദൃശ്യങ്ങൾ തോന്നിതുഴയലും ആകാശവും ഇടിമിന്നലും waaww അത് എടുത്ത രീതിയും ഒരു രക്ഷയും ഇല്ല 🥰🥰👌👌

  • @rapthaduchandra1113
    @rapthaduchandra1113 3 ปีที่แล้ว +174

    Please don't stop making these videos....it's so good to see.

    • @karynbrown7519
      @karynbrown7519 3 ปีที่แล้ว +5

      Yes, but is this family being given a % of income this vlog makes?

    • @rinimanoj2886
      @rinimanoj2886 3 ปีที่แล้ว +1

      👍

    • @masongreen4433
      @masongreen4433 3 ปีที่แล้ว +3

      @@karynbrown7519 Yes I believe they are. The whole concept of this channel is to generate an in. The setting and props were created to mimic a rural life. I guess the inspiration is Liziqi who depicted her life. Even the title "Life of Tapioca" is a plagiarism of Liziqi's style "life of a tomato/cucumber".

    • @sovapriyadarsini3027
      @sovapriyadarsini3027 3 ปีที่แล้ว +1

      @@masongreen4433 In that way every other blogging like sports , tech ,teaching , agri are too plagiarizing the authentic .. origin of a particular channel ??? Mimicking things ?? You are pathetic . Liziqi is inspiration and everything showed in the video is very Indian . Showing Indian culture and lifestyle.

    • @chelaananthi
      @chelaananthi 3 ปีที่แล้ว

      Even if it is mimiking she has put her effort .. lets appreciate it..

  • @motherhomenaturaltips7740
    @motherhomenaturaltips7740 3 ปีที่แล้ว +18

    വലിയ കാറും വീടും ഉണ്ടായിട്ട് കാര്യമില്ല ഇതേപോലെ സമാധാനം വേണം...

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Natta poovum Kattu poovum endhoru chandhama Kanan sarikkum oru parudheesa thanne super

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +18

    Awesome !..
    👍👍 കണ്ടിട്ട് ഇവിടെ വന്നു ഒരു ദിവസം താമസിക്കാൻ തോന്നുന്നു. നല്ല ഗ്രാമീണ സൗന്ദര്യവും ശുദ്ധവായുവും ..
    മാണി മാളികയിൽ കിടന്നു ഉറങ്ങിയാലും ഈ വീട്ടിൽ ഉറങ്ങുമ്പോൾ കിട്ടുന്ന feel ഒന്നു വേറെ ആയിരിക്കും. ..

  • @Pachakalokam
    @Pachakalokam 3 ปีที่แล้ว +1002

    Malayalam version of liziqi.. Awesome work🥰🥰🥰 Where is this place ??
    ഒരു സിനിമ കാണുന്നപോലെ കണ്ടിരിന്നു പോകും, അടിപൊളി 👏🏻👏🏻

    • @LifeinWetland
      @LifeinWetland  3 ปีที่แล้ว +180

      Thrissur❤️

    • @githatm5843
      @githatm5843 3 ปีที่แล้ว +16

      @@LifeinWetland Thrissur avide

    • @Angela-rc6xo
      @Angela-rc6xo 3 ปีที่แล้ว +61

      I also remember liziqi

    • @Pachakalokam
      @Pachakalokam 3 ปีที่แล้ว +150

      @@LifeinWetland : കുട്ടനാട് ആയിരിക്കും എന്നാണ് കരുതിയത്, തൃശ്ശൂർ ആയിരിക്കും എന്ന് ഒട്ടും വിചാരിച്ചില്ല.. 🥰🥰

    • @s.j.s3619
      @s.j.s3619 3 ปีที่แล้ว +46

      I used to watch Liziqui s channel and with some discomfort with visuals of pig meat wine etc... But this is good to watch with seafood cookung

  • @Amudhamarimuthu
    @Amudhamarimuthu 3 ปีที่แล้ว +66

    I was waiting for your video, I am literally addicted to your channel,love from Tamil Nadu ❤️

  • @saranyasaranya586
    @saranyasaranya586 2 ปีที่แล้ว

    കണ്ടതിൽ വെച്ച് ഇഷ്ട്ടപെട്ട നല്ല ചാനലും പിന്നെ അവിടത്തെ സ്ഥലം അടിപൊളി ഒരു രക്ഷയും ഇല്ല

  • @norsaedahosman2009
    @norsaedahosman2009 3 ปีที่แล้ว +22

    I always admired this lady,wearing her sarees... Beautiful and graceful

  • @factsinbetween
    @factsinbetween 3 ปีที่แล้ว +188

    I am sure that this TH-cam channel is going to reach a million very soon. Really amazing.
    Love from a tamilian

  • @മഴത്തുള്ളിയുംമഞ്ഞുത്തുള്ളിയും

    ഒറ്റയിരുപ്പിൽ എല്ലാ videos കണ്ടു. ഇപ്പോ വീണ്ടും റിവൈൻഡ് അടിച്ചു കാണുന്നു

  • @umeshvs376
    @umeshvs376 2 ปีที่แล้ว

    നല്ല സംവിധാനം. നല്ല പശ്ചാത്തലം. നല്ല ക്യാമറ.എല്ലാംകൂടി, കാണുന്ന പ്രേക്ഷകരെ ഒരിക്കൽ പോലും സ്കിപ് ചെയ്തു പോകാൻ അനുവദിക്കാത്ത നല്ല വീഡിയോ. അഭിനന്ദനങ്ങൾ എല്ലാവർക്കും. 🙏

  • @arundhathicaarundhathica278
    @arundhathicaarundhathica278 3 ปีที่แล้ว +11

    ഒരു സ്വപ്ന ലോകത്തു എത്തിയ പോലെ ഉണ്ട്‌ ഇതൊക്കെയാണ് കൺഡന്റ് ഉള്ള വീഡിയോസ്

  • @rajk9024
    @rajk9024 3 ปีที่แล้ว +21

    Amazing nature and beautiful house, very brave women riding boat in Lake..

  • @willspristo5028
    @willspristo5028 3 ปีที่แล้ว +4

    ഒരു സിനിമ കാണുന്നപോലെ കണ്ടിരിന്നു പോകും, അടിപൊളി , keep rocking,

  • @vijeshthekkanbabithekkan7890
    @vijeshthekkanbabithekkan7890 2 ปีที่แล้ว

    മലയാളത്തിൽ ethu പോലൊരു ചാനൽ.. Amazing.. ഇനി Chinese ചേച്ചി kku unfolow edam... നാടിന്റെ ഭംഗി.. നാടിന്റെ രുചി.. എല്ലാത്തിനും നന്ദി

  • @Shimna-j5f
    @Shimna-j5f 3 ปีที่แล้ว +4

    നൊസ്റ്റാൾജിയ..... ഒരുപാട് നന്ദി.... ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ കുട്ടിക്കാലം ഓർമ വന്നു 🙏

  • @minalunadkat9991
    @minalunadkat9991 3 ปีที่แล้ว +16

    കപ്പേം മീൻകറിയും കഴിക്കാൻ കൊതി ആവുന്നു... 😍😍

  • @abhijithrkz8515
    @abhijithrkz8515 3 ปีที่แล้ว +5

    Avarokke prakruthi yode inangi jeevikkunnu nammal phonil nokki irikkunnu😍

  • @helenrani5309
    @helenrani5309 2 ปีที่แล้ว

    ഏറെ ഇഷ്ടമായി കേട്ടോ
    മനസ്സ് കുഞ്ഞുനാളുകളിലെ ഓർമ്മകളിലേക്ക് ഓടി
    പാചകം ചെയ്യമ്പോൾ ചേരുവകകൾ പറയുകയും കൂടെ ചെയ്താൽ കൊള്ളയിരുന്നു.
    Super Super

  • @linianeesh993
    @linianeesh993 3 ปีที่แล้ว +32

    കണ്ണിനും മനസ്സിനും കുളിർമ്മ തരുന്ന ദൃശ്യങ്ങൾ .....ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു .....♥️♥️♥️♥️♥️

  • @jyothiganesh3752
    @jyothiganesh3752 3 ปีที่แล้ว +37

    വർണ്ണിക്കാൻ വാക്കുകൾ പോര. 🥰അതിമനോഹരം🥰

  • @VjFouzy
    @VjFouzy 3 ปีที่แล้ว +16

    ഇങ്ങനെയൊക്കെ ജീവിക്കാൻ കൊതിയാകുന്നു 😍

  • @rasiya.mrasiya.m5682
    @rasiya.mrasiya.m5682 3 ปีที่แล้ว +1

    നല്ല ഭംഗി യുള്ള സ്ഥലം. കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ

  • @aaradhika8285
    @aaradhika8285 3 ปีที่แล้ว +14

    ഇതുപോലത്തെ ഞണ്ടിനെ കുറെ കഴിച്ചിട്ടുണ്ട് എന്തു രസായിരുന്നു അതൊക്കെ ഓർക്കുമ്പോ ഒരു സുഖം ❤❤❤ഇപ്പോഴും ഇടക്ക് കിട്ടും ഇതുപോലെ

    • @criticise-l3q
      @criticise-l3q 3 ปีที่แล้ว

      ആണോ, ഞണ്ട് ഇറുക്കി ഇല്ലേ 🙄

  • @Rani-sebastian
    @Rani-sebastian 3 ปีที่แล้ว +4

    എന്താപ്പാ. ഒരു കാഴ്ച.... ബ്യൂട്ടിഫുൾ... Love.... Every second of your vedio

  • @ഓട്ടോക്കാരൻ-ഫ5ജ
    @ഓട്ടോക്കാരൻ-ഫ5ജ 3 ปีที่แล้ว +10

    Wonderful... 👏👏👏👏
    എത്ര പറഞ്ഞാലും മതി വരില്ല അത്രയ്ക്ക് മനോഹരമാണ് നിങ്ങളുടെ വിഡിയോ. ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച ചാനൽ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @siddiqkasrgd2525
    @siddiqkasrgd2525 3 ปีที่แล้ว

    Woww കൊതിയാവുന്നു കാണുമ്പോൾ. വന്നു കഴിക്കാൻ തോന്നുന്ന്. എനിക്ക് ഭയങ്കര ഇഷ്ട്ട ഇങ്ങനെയുള്ള സ്ഥലം

  • @995208323
    @995208323 3 ปีที่แล้ว +24

    The real meaning of a QUALITY LIFE.... God's own country

  • @stalinc709
    @stalinc709 3 ปีที่แล้ว +19

    ക്യാമറമാൻ സൂപ്പർ ആണ്...

    • @chandrabose8135
      @chandrabose8135 3 ปีที่แล้ว

      𝗧𝗵𝗮𝗻𝗸 𝘂𝘂𝘂𝘂♥️♥️♥️🤝

  • @rajanidipu3962
    @rajanidipu3962 3 ปีที่แล้ว +4

    കോട്ടൺ സാരികളിൽ..എന്താ ഭംഗി🤗👍

  • @tmdasan
    @tmdasan 2 ปีที่แล้ว

    എല്ലാ വീഡിയോകളും വളരെ വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.... 👏👏👏

  • @akshayjoshi1596
    @akshayjoshi1596 3 ปีที่แล้ว +41

    I salute you for keeping our traditional cuisine alive...

  • @KottayamFoodiesVIog
    @KottayamFoodiesVIog 3 ปีที่แล้ว +14

    ക്യാമറമാൻ ഒരു രക്ഷയും ഇല്ല ....പൊളി...

  • @manuokmanu3463
    @manuokmanu3463 3 ปีที่แล้ว +24

    ചേച്ചി എത്രയും പെട്ടെന്ന് വേറെ വീഡിയോസ് വേണം കുറേ വീഡിയോസ് ഇടണം ഇത് കാണുമ്പോൾ മനസ്സിനൊരു സമാധാനം👍💯

  • @rajeshsahoo3083
    @rajeshsahoo3083 2 ปีที่แล้ว +3

    I am from Maharashtra (Nagpur) i cant understand their language but I still watching this show .. it provide me relaxation as well as cool mind .. love this show

  • @deepthinishanth6724
    @deepthinishanth6724 3 ปีที่แล้ว +5

    കപ്പ ചുട്ടുതിന്നതിന്റെ രുചി വായിൽ വന്നു ആ feeling അനുഭവിക്കാൻ പറ്റിയ നമ്മൾ ഭാഗ്യവന്മാർ എല്ലാം ഓർമ്മകൾ മാത്രം വീണ്ടും ഓർമ്മിച്ചതിന് നന്ദി

  • @HelpmeLordbency
    @HelpmeLordbency 3 ปีที่แล้ว +149

    അന്യായ കപ്പ 🥰🥰.. ന്നാലും മഴ നനയണ്ടാരുന്നു 😔😔കപ്പ ചുടൽ അന്യായ നൊസ്റ്റു ഹമ്പോ.. ഒന്നൂടെ സ്കൂൾ കാലത്തേക്ക് പോയി. അത് മാത്രമായി കഴിക്കണം.

    • @hifanee6592
      @hifanee6592 3 ปีที่แล้ว +2

      Onam vedio idathedende

    • @mayavinallavan4842
      @mayavinallavan4842 3 ปีที่แล้ว +1

      Bency

    • @badridevscutechworld3588
      @badridevscutechworld3588 3 ปีที่แล้ว

      Hii chechiii 🥰🥰🥰

    • @jessyrobinson9410
      @jessyrobinson9410 3 ปีที่แล้ว +2

      കപ്പ എന്റെ പ്രിയപ്പെട്ട ആഹാരം ആയിരുന്നു, പക്ഷേ ഇപ്പോൾ നിയന്ത്രണം ആണ്, ഷുഗർ, തൈറോയ്ഡ് ഒക്കെ കപ്പ തിന്നാൽ പ്രശ്നം ആണ് എന്നാലും ഇനി ഈ കപ്പ പായസം ഒന്നും ട്രൈ ചെയ്യും 😊😊അമ്മയും മോളും വല്ലതും ഒക്കെ കുറച്ചൂടി സംസാരിക്കണം 😂😂

    • @s_40987
      @s_40987 3 ปีที่แล้ว +1

      Bency chechye...

  • @jumailashafi7352
    @jumailashafi7352 3 ปีที่แล้ว +8

    ഓരോ ആഴ്ചയിലും വീഡിയോ ചെയ്യണേ ചേച്ചീ.... ഈ കേരളത്തെ ഞങ്ങൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നു... ❤️

  • @paullawrence5561
    @paullawrence5561 3 ปีที่แล้ว

    ഞാൻ അദിമായിട്ട് അണ് ഈ ചാനൽ കണുന്നത് സുപ്പർ തന്നി നാടൻ രീതിയിൽ പണ്ട് എന്റെ വീട്ടിലും ഇതുപോലെ ചൊയിമായിരുന്നു പഴയെ ഓർമ്മക്കൾ വന്നു ഇത് കണ്ടപ്പോൾ സുപ്പർ കൊള്ളാം കേട്ടോ

  • @mariyafernando9386
    @mariyafernando9386 3 ปีที่แล้ว +6

    I am Sri Lanka person but I love Kerala it’s very beautiful place

  • @rose._angelo6033
    @rose._angelo6033 3 ปีที่แล้ว +18

    അടിപൊളി ആയിണ്ട് ഒരുപാട് ഇഷ്ടായി ❤️🥰 ആ നാടൻ കാഴ്ച്ചകൾ മനസ്സിന് ഏറെ സന്തോഷം നൽകുന്നു 🥰🥰🥰

  • @heysiri3359
    @heysiri3359 3 ปีที่แล้ว +86

    ഇത്രയും നാൾ യൂട്യൂബിൽ കിടന്നു കറങ്ങിയിട്ടും ഈ ചാനൽ കാണിക്കാതിരുന്ന യൂട്യൂബ് മുതലാളിയുടെ അച്ഛനെ സ്മരിക്കുന്നു

    • @sulaikhatdy526
      @sulaikhatdy526 3 ปีที่แล้ว +1

      വളരെ ശരിയാ

    • @turritopsisdohrni4681
      @turritopsisdohrni4681 3 ปีที่แล้ว +2

      അല്ല പിന്നെ എന്തായാലും ചേച്ചി ആ വീടും സ്ഥലവും ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ആ പഴയ ഓർമകളും സന്തോഷവും തിരിച്ചുകിട്ടിയത് പോലെ.... Wow nostalgia....

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว

      @@turritopsisdohrni4681 ഇത് ഒറിജിനൽ അല്ല സെറ്റ് ആണ് ഷൂട്ടിനു വേണ്ടി

  • @jayakumardivakaran9904
    @jayakumardivakaran9904 3 ปีที่แล้ว

    നല്ല മനോഹരമായ സ്ഥലം... നമിച്ചു. നല്ല കുക്കിംഗ്, കിഴങ്ങു പായസം ആദ്യം ആയി കാണുവാ... എല്ലാവർക്കും നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു. ക്യാമറ എടുത്തആൾ പൊളിച്ചു...

  • @DileepKumar-rg9ug
    @DileepKumar-rg9ug 3 ปีที่แล้ว +5

    മഴക്കാലത്ത് കഴിക്കാൻ പറ്റിയ കിടു ഐറ്റം 😋😋 സൂപ്പർ ആയി ഉണ്ടാക്കി .👌👌👌

  • @NandoottysKitchen
    @NandoottysKitchen 3 ปีที่แล้ว +174

    The sound, background music and ASMR quality with sound and visuals of boating in rain was awesome. Proud to see a Malayalam channel showcasing the beauty of Kerala in all its splendor. Looking forward for more such videos. 🥰🥰👍

  • @Baleno2021
    @Baleno2021 3 ปีที่แล้ว +6

    കൊട്ടാരം പോലുള്ള വീടും ഒരുപാട് പണവും ഉണ്ടായിട്ട് കാര്യമില്ല... ഇതൊക്കെ ആണ് യഥാർത്ത ജീവിതവും സന്തോഷവും...മാഡത്തിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @topnotchmedia989
    @topnotchmedia989 2 ปีที่แล้ว

    ഇതുപോലൊരു concept ൽ വേറെ ചാനൽ കണ്ടിട്ടുണ്ട്... ഒട്ടും പ്രതീക്ഷിച്ചില്ല മലയാളത്തിൽ... വേറെ ലെവൽ....♥️♥️♥️

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +10

    ഇതു കാണാൻ നല്ല രസമാണല്ലോ ❤💕😊

  • @sonapentagon4117
    @sonapentagon4117 3 ปีที่แล้ว +5

    കിടിലൻ ബിജിഎം 👏👏👏👏. വീഡിയോ അതിലും സൂപ്പർ... ശാലീന സുന്ദരിയായ അമ്മയും മോളും 😊😊ഒരു സിനിമ പോലെ കാണാൻ മനോഹരം ❤❤❤

  • @hearthenotespsc
    @hearthenotespsc 3 ปีที่แล้ว +12

    Lively videoss. 💚💚💚💚💚. എന്തൊരു ഫീൽ ആണ് 💚💚💚💚

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว

    💕👍👍👍👍👍 ഈ വീഡിയോ
    കാണുമ്പോൾ എനിക്ക് എന്റെ കുട്ടി കാലം ഓർ മ്മ വരുന്നു ഈ ചാനെൽ
    എന്നും നിലനിൽക്കട്ടെ 💕💕💕💕💕💕👍👍👍👍

  • @MrBeanTime
    @MrBeanTime 3 ปีที่แล้ว +16

    അമ്മയും മകളും മാത്രേ ഉള്ളോ അച്ചൻ എവിടെ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല 👌

    • @pkff9570
      @pkff9570 3 ปีที่แล้ว

      Dead👀

    • @jomolgeorge1549
      @jomolgeorge1549 3 ปีที่แล้ว

      @@pkff9570 noooo സിന്ധുരം തോട്ടിട്ടുണ്ടല്ലോ....

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว +1

      🤔🤔🤔Cameraman ആവും ...😜

    • @jomolgeorge1549
      @jomolgeorge1549 3 ปีที่แล้ว

      @@anianu-nm9ql may be...... 👍

  • @adukkalajannal2554
    @adukkalajannal2554 3 ปีที่แล้ว +6

    എന്തു നല്ല രസമാ,കണ്ടിരിക്കുന്നു പോയി.പിന്നെ ചേച്ചി മഴ നനയണ്ടായി രുന്നു. ഈ ചാനൽ തീർച്ചയായും ഉയര ങ്ങളിലെത്തുo❤❤❤❤❤

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +39

    മനസിന്‌ എന്ത് കുളിർമ തരുന്ന കാഴ്ചകളാണ് 🥰വല്ലാത്തൊരു ഫീൽ ആണ് 😍😍

    • @jazajinu1337
      @jazajinu1337 3 ปีที่แล้ว +1

      th-cam.com/video/W2lO8se7vgo/w-d-xo.html dear ഒന്ന് kanado

  • @shankarank2732
    @shankarank2732 2 ปีที่แล้ว

    Adipoli kerala thanima adayalapeduthunna pachakam. Ishtayi valare manoharam

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 ปีที่แล้ว +43

    എവിടെയാ ഇതു ഒന്ന് ലൈവ് ഇൽ വരാമോ..... എന്ത് രെസ്സാണ് 😍🥰.... കണ്ടിരിക്കാൻ, എത്രെ കണ്ടാലും മതിവരില്ല

  • @ajanyaajuzz
    @ajanyaajuzz 3 ปีที่แล้ว +14

    Omg BGM... Enth rasaaa.... Fully happy vibes 😍😍😍😍💜💜💜

  • @fahadfd2879
    @fahadfd2879 3 ปีที่แล้ว +58

    നിങ്ങൾ 1M subscribers അധികം വൈകാതെയാവും 😍💜

  • @maraikayer
    @maraikayer 3 ปีที่แล้ว +19

    Wow, amazing channel. Just found this channel today and watched many videos already. It's not just a normal cooking channel. Feels like i am watching "Malgudi Days" kerala style in 2021. Amazing, every time she calls Nami, it sounds like Swamy (main character in Malgudi days). Nami looks so innocent. God bless this family. This channel will hit their first million subscribers very very soon

  • @anilchauhan6963
    @anilchauhan6963 3 ปีที่แล้ว +38

    Every thing is addictive here.
    Cameraman ur the real hero try come in front in some video.

    • @archanaraghunath6954
      @archanaraghunath6954 3 ปีที่แล้ว +1

      Sathyam tto... ellarkm athe abhiprayam ആയിരിക്കും nammale pole... 🤝

  • @sumeshs285
    @sumeshs285 3 ปีที่แล้ว +5

    ഒരു വാക്കുപോലും ഇല്ല..... അതിമനോഹരം 👏👏👏

  • @mininaresh7914
    @mininaresh7914 3 ปีที่แล้ว +8

    അറിയാതെ ലയിച്ചങ്ങ് ഇരുന്നു പോകും ...ഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടു ..ആശംസകൾ 🌹🥰

  • @manila.k.vlaljiche8863
    @manila.k.vlaljiche8863 ปีที่แล้ว

    എന്തു മനോഹരം ആയിട്ടാണ് പാചകം ചെയ്യുന്നത് Very nice 😍😍😍🥰🥰🥰

  • @hisrac3650
    @hisrac3650 3 ปีที่แล้ว +6

    പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് 🥰🥰🥰 നന്ദി

  • @stephyjames9233
    @stephyjames9233 3 ปีที่แล้ว +37

    I understand the idea that is being conveyed, beautiful ambiance, simple living, closeness to nature and everything good but I can’t overlook how much the main lady (Nami’s mom) slogs through the days to get food on table

    • @em-dt4ur
      @em-dt4ur 3 ปีที่แล้ว +7

      these videos are just a copies of world famous Liziqi channel. Some other people from srilanka and Vietnam are doing same kind of life style videos inspired by Liziqi. you can easily understand these videos are just scripted ones. those house and it's surroundings everything is just for doing videos. we can easily understand that. But anyway it's really good to watch..I also enjoy these kind of videos. there are so many korean vlogs are also available in you tube without any conversations.

  • @sprcutie1563
    @sprcutie1563 3 ปีที่แล้ว +53

    I didn't skip even one second because it's so refreshing, beautiful, mind-blowing..... superb ❣️❣️❣️❣️

  • @Kandathum_kondathum
    @Kandathum_kondathum 2 ปีที่แล้ว

    മനോഹരം... പറയാൻ വാക്കുകളില്ല... ആവശ്യമില്ലാത്ത സംസാരമില്ല... കൊഞ്ചൽ ഇല്ലാ... അത്യന്താധുനിക ഉപകരണങ്ങൾ ഇല്ലാ.. കെമിക്കൽസ് ഇല്ലാ..100% നാച്ചുറൽ... Like it.. Luv u.. ❤

  • @priyankahalder6453
    @priyankahalder6453 3 ปีที่แล้ว +9

    I enjoy this beautiful nature. Love from Bangladesh 🇧🇩

  • @jasirperya6636
    @jasirperya6636 3 ปีที่แล้ว +4

    കിടു...അഡിറ്റ്..ആവുന്നുണ്ടട്ടോ..ഇനിയും ഒരു പാട് മുന്നോട്ട് പോവട്ടെ..✌️✌️

  • @sovapriyadarsini3027
    @sovapriyadarsini3027 3 ปีที่แล้ว +7

    How can ppl unlike this video ? ??It's an amazing effort full video. Showing beautiful culture .

  • @noufalpmnoufalpm3060
    @noufalpmnoufalpm3060 3 ปีที่แล้ว

    മൈന്റ് ചെയ്യാതെ പോയ വീഡിയോ ആയിരുന്നു,,, ബട്ട്‌ കണ്ടപ്പോ ഒരു രക്ഷയുമില്ല

  • @shanzidajnu7353
    @shanzidajnu7353 3 ปีที่แล้ว +7

    o Kerala, how beautiful you are!Alhamdulillah.

  • @fayefranco2025
    @fayefranco2025 3 ปีที่แล้ว +26

    Great cinematography! I love the culture and your traditions.

  • @legenda9150
    @legenda9150 3 ปีที่แล้ว +12

    i've never seen a gent in this video, what smart and strong women

  • @zoobidoobikidzz
    @zoobidoobikidzz 3 ปีที่แล้ว +1

    എല്ലാവരും താമസിക്കാൻ കൊതിക്കുന്ന ഒരിടം 🥰🥰🥰 തൃശൂർ ഇങ്ങനെയും സ്ഥലങ്ങളുണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് 🥰🥰🥰 ഞാനും ഒരു തൃശ്ശൂർകാരിയാണ്