മൂതിര അത്യപൂർവ ഗുണങ്ങൾ | ആമവാതo | മൂത്രാശയ കല്ല് | Benefits of Horse gram Dr T L Xavier Ayurveda

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 1K

  • @manojcgopi8822
    @manojcgopi8822 ปีที่แล้ว +14

    നല്ല ചിരിച്ച മുഖത്തോടുള ഡോക്ടറുടെ ചികിത്സ രീതിയെ കുറിച്ചുളള പരിജയപ്പെടുത്തൽ വളരെ നല്ല പോസറ്റീവ് എനർജി നൽകും... ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @DrXavier
      @DrXavier  ปีที่แล้ว +4

      Thank you 🙏🙏

    • @jaineythomas4917
      @jaineythomas4917 ปีที่แล้ว

      മുതിരയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിനു് ഒരു പാട് നന്ദി ഇനി മുതൽ തീച്ചയായും കഴിക്കും.

    • @premeelapalayat4230
      @premeelapalayat4230 4 หลายเดือนก่อน

      Stone മാറും uricacid koodilley സ്റ്റോൺ വന്നത് uricacid കൊണ്ടാണ്

  • @sibi6633
    @sibi6633 3 ปีที่แล้ว +8

    മുതിരയ്ക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. വലിയ രുചി ഇല്ലാത്തതുകൊണ്ട് ഇത് അങ്ങനെ വാങ്ങാറില്ല. എല്ലാ വീട്ടിലും ഇത് അത്യാവശ്യമുള്ള ഒരു ധാന്യം തന്നെ. അല്പം വേദനകൾ ഇല്ലാത്തതായി ആരും ഉണ്ടാവില്ല. കൂട്ടുകാർക്കും ഷേയർ ചെയ്തു. എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ഇനി ഉപയോഗിക്കേണ്ടത് ഞങ്ങളുടെ ആവശ്യം. വളരെ നന്ദി ഡോക്ടർ.

  • @shyjak920
    @shyjak920 3 ปีที่แล้ว +22

    നമസ്തേ സാർ. ഇത്രയും ഭംഗിയിലും വേഗത്തിലും ആരാ പറഞ്ഞു തരുക. ഒരുപാട് നന്ദിയുണ്ട് ആയുർവേദത്തിന്റെ പ്രചാരണത്തിന് സാർ ഒരു മഹത്തായ സംഭവന തന്നെയാണ്. 🙏

    • @Pavithram-u5u
      @Pavithram-u5u 3 หลายเดือนก่อน

      സാറിന്റെ അവതരണം കോട്ടൽ പകുതിരോഗം മാറും അറിവ് പകരുന്നതിൽ നന്ദി"

    • @DrXavier
      @DrXavier  3 หลายเดือนก่อน

      Thank you🙏share it👍

  • @kssreekumaarair6577
    @kssreekumaarair6577 3 ปีที่แล้ว +24

    മറ്റാരും പകർന്നു നൽകാത്ത അറിവ് .അങ്ങയ്ക്ക് നന്മ വരും.

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว +4

    ഡോക്ടർ നമസ്കാരം . ഡോക്ടർ ഉടെ അവതരണം . 👌👌👌. ബഹു ഗഭീരം . സന്തോഷത്തോടെ ചിരിച്ചു കൊണ്ട് . രോഗത്തിന് ചികിത്സ പറഞ്ഞു തരുന്ന ഒരു ഡോക്ടർ രെയും ഞാൻ കണ്ടിട്ടില്ല . അതുതന്നെയാണ് ഡോക്ടർ റുടെ ഹൈ. ലൈറ്റ് . മുട്ടു വേദനകൊണ്ട് . കഷ്ട്ടപെടുന്ന .നമ്മുടെ ജനങ്ങൾക്കു ethraum വിശദമായി രോഗം മാറാൻ . വഴികൾ പറഞ്ഞു തന്ന
    ഡോക്ടർ കു നമസ്കാരം . Reghunathen. Nair.

    • @zayanmji4315
      @zayanmji4315 3 ปีที่แล้ว

      നല്ല അവതരണം 👌

  • @muraleedharankanayath4689
    @muraleedharankanayath4689 3 ปีที่แล้ว +11

    Thankyou sir. വളരെ ഗുണപ്രദമായ അറിവുകൾ. ആയുർവേദം ഇഷ്ടമായതിനാൽ മിക്ക വീഡിയോ കളും കാണാറുണ്ട്.

  • @sasitirur1410
    @sasitirur1410 2 ปีที่แล้ว +1

    മുതിരയെപ്പറ്റിയുള്ള വിവരണം ഏവർക്കും മനസിലാക്കാൻ തരത്തിൽ താങ്കൾ അവതരിപ്പിച്ചു സാധാരണയായി മറ്റു പയറുവർഗങ്ങളെപ്പോലെ കറിവെയ്ക്കാൻ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത് - ഇപ്പോഴാണ് ഇതിന്റെ അമൂല്യഗുണങ്ങൾ മനസിലായത് - നന്ദി സർ അഭിനന്ദനങ്ങൾ

  • @venugopalanp9904
    @venugopalanp9904 2 ปีที่แล้ว +3

    ഇത്രയും ചെറിയ സമയത്തിൽ കുറച്ച് നല്ല കാരൃങ്ങൾ പറഞ്ഞുതന്നതിന് നന്ദി🙏

  • @pankajneroth7405
    @pankajneroth7405 3 ปีที่แล้ว +14

    ലളിതവും സുന്ദരവുമായ വിവരണം.ദൈവം അനുഗ്രഹിക്കട്ടെ.

  • @abdulrazakrazak7918
    @abdulrazakrazak7918 3 ปีที่แล้ว +75

    ഡോക്ടറെ ഒരു പൊതുസേവനം കൂലി ഒന്നും പ്രവേശിക്കാതെ ഒരു ഉപകാരം ഒരുപാട് ഇഷ്ടം തോന്നുന്നു ദൈവം ദീർഘായുസ്സ് നൽകട്ടെ

    • @ramlashajahan1580
      @ramlashajahan1580 3 ปีที่แล้ว +5

      ഡോക്ടർക്ക് കൂലി യൂട്യൂബ് കൊടുക്കും😎

    • @clarajoy6817
      @clarajoy6817 3 ปีที่แล้ว

      No manasik akunnilla

    • @lijithaantony5681
      @lijithaantony5681 3 ปีที่แล้ว

      Sir mudhirayude clas sooper

    • @varkeychandy5969
      @varkeychandy5969 3 ปีที่แล้ว +1

      Pi ye

    • @subhadradevicp3617
      @subhadradevicp3617 3 ปีที่แล้ว

      @@varkeychandy5969 good information .thank you .

  • @rajendranp7417
    @rajendranp7417 2 ปีที่แล้ว +8

    അടിപൊളി ഇത്രയും അറിവ് പൊതുജനങ്ങളിലേക്കെത്തിച്ച പ്രിയ ഡോക്ർ .🙏🙏❤️താങ്കക്ക് ഇതു മാത്രം മതി ഒരു പാട് നന്ദി🙏🙏

  • @sudhacp2836
    @sudhacp2836 3 ปีที่แล้ว +36

    ഡോക്ടർ ഒരു സംഭവമാണ് കേട്ടോ 🌹🌹🙏🙏🙏
    എല്ലാ ഭാവുകങ്ങളും നേരുന്നു.... 🙏🙏🌹🌹💐💐

    • @DrXavier
      @DrXavier  3 ปีที่แล้ว +1

      Thank you so much

    • @thankams4214
      @thankams4214 3 ปีที่แล้ว

      Crew's😂😁😂

  • @sreelathajanardhanan6071
    @sreelathajanardhanan6071 3 ปีที่แล้ว +16

    നല്ല അവതരണം,,, മനസ്സിലായി ട്ടോ വളരെ നന്ദി

  • @muhamedaliapk1012
    @muhamedaliapk1012 2 ปีที่แล้ว +4

    🙏 🙏 thank you സർ....ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു.... കൂടാതെ അങ്ങയുടെ പുഞ്ചിരിയോടെയുള്ള അവതരണത്തിന്നു ഒന്നുകൂടെ നന്ദി അറിയിക്കുന്നു 🙏🙏❤❤

    • @DrXavier
      @DrXavier  2 ปีที่แล้ว

      🙏🙏🙏

  • @fathimajamal160
    @fathimajamal160 10 หลายเดือนก่อน +1

    നല്ല അറിവ്
    ഡോക്ടർക്ക് ദൈവം ആയുരാരോഗ്യം
    നൽകട്ടെ

    • @DrXavier
      @DrXavier  10 หลายเดือนก่อน +1

      Thank you🙏🙏

  • @musthansir4933
    @musthansir4933 3 ปีที่แล้ว +12

    മനസ്സിലായി സാർ വളരെ നന്ദി ❤❤❤❤

  • @mohankumar-mk5pg
    @mohankumar-mk5pg ปีที่แล้ว +2

    അങ്ങയുടെവിവരണംത്രൃപ്തികരമാണ്
    വ്യക്തമായിമനസിലാകുന്നു.

    • @DrXavier
      @DrXavier  ปีที่แล้ว +1

      Thank you🙏🙏🙏

  • @majeedarem
    @majeedarem 2 ปีที่แล้ว +4

    നമസ്കാരം സാർ; ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്.ഇത്രയും പെട്ടെന്ന് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ചികിത്സ ലളിത രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദി.താങ്കൾക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ .മ്മളും തൃശൂരാണ് ട്ടാ.

    • @DrXavier
      @DrXavier  2 ปีที่แล้ว

      🙏🙏Thank you🌹share it🤩

  • @vineethkumark.p7095
    @vineethkumark.p7095 3 ปีที่แล้ว +11

    ഡോക്ടറുടെ അവതരണ ശൈലി വളരെ ഇഷ്ടമായി. ആർക്കും മനസ്സിലാവും. കൂടാതെ വളരെ informative ഉം. വളരെ നന്ദി 🙏

  • @vinodkumarn3416
    @vinodkumarn3416 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായി ഈ പുതിയ അറിവ്.. Thank you doctor.. 🙏🙏👍

  • @usharajasekar9453
    @usharajasekar9453 3 ปีที่แล้ว +3

    Praise the lord Jesus🙏 super medicine. Thank you doctor ama vatham entha cheyanu vijarichu. muthira kuthiraku idichu kodukumnu amma paranju ketitundu. ellarum muthirana kevalama parayum . ithina gunangal undenarinjapo valare happy . enaku arinjavangalkum menses problem iruku. Hb level increase agumnu ketitundu. God bless you doctor

  • @panjajanyamcreations3857
    @panjajanyamcreations3857 3 ปีที่แล้ว +4

    Thank you doctor. നല്ലോണം മനസ്സിലാവ്ണണ്ട്.👍❤

  • @vijayalakshmi5587
    @vijayalakshmi5587 2 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഡേക്ടറുടെ വീഡിയോ കാണുന്നത് വളരെ നല്ല അവതരണം

  • @celsyraghavan6940
    @celsyraghavan6940 3 ปีที่แล้ว +3

    വളരെ നല്ല സ്വീകാരം thank you docto🙏

  • @aboobackerkn5654
    @aboobackerkn5654 25 วันที่ผ่านมา +1

    Inflamatory mayopothy enna rogathinu( prampryam) entha sir, chikilsa?
    Muthira thudarchayayi kazhikkan pattumo ?
    Choodu kalat kazhichal dhosamundo

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 3 ปีที่แล้ว +14

    നല്ല അറിവാണ്!

  • @keerthanaej7025
    @keerthanaej7025 3 ปีที่แล้ว +1

    നല്ല നല്ല അറിവുകൾ കേൾക്കാൻ കൊതിച്ച കാര്യങ്ങൾ

  • @meenakshikanat3060
    @meenakshikanat3060 3 ปีที่แล้ว +6

    Very good information. Thanks a lot. Uterus fibroid nu Muthira useful ano?

  • @marymathew9120
    @marymathew9120 3 ปีที่แล้ว

    വളരെ നല്ല ഒരു പോസ്റ്റ് ചെയ്തത് നന്ദി പറയുന്നു എൻ്റെ രോഗംമാ റാ ന്

  • @manisathyan9609
    @manisathyan9609 3 ปีที่แล้ว +3

    നല്ല അറിവുകൾ. തൃശൂർ ആണ് സ്വദേശം അല്ലെ 👍🙏

  • @geethajohnson5483
    @geethajohnson5483 3 ปีที่แล้ว +2

    Dr ഉടെ സൂത്ര പണി ഇനിയും പ്രതീക്ഷിക്കുന്നു ഒരു പാടിഷ്ടായി നന്ദി ണ്ട് ട്ടോ.

  • @taxtech1180
    @taxtech1180 3 ปีที่แล้ว +4

    Whatever Doctor said is clear. Please upload a video on types of Vatham symptoms and treatment

  • @radhamenon4405
    @radhamenon4405 3 หลายเดือนก่อน +1

    Extreamly good message, above all very homely talk.Thank you Dr.

    • @DrXavier
      @DrXavier  3 หลายเดือนก่อน +1

      You're most welcome🌹share it maximum 👍

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os 3 ปีที่แล้ว +5

    രക്തവാതവും ആമവാതവും തമ്മിൽ എങ്ങനെ തിരിച്ചറിയുക ?

  • @radhamenon4405
    @radhamenon4405 3 หลายเดือนก่อน +1

    Dr, perfect message.Above all your accent is extreamly good, very homely.

    • @DrXavier
      @DrXavier  3 หลายเดือนก่อน +1

      🙏🙏

    • @DrXavier
      @DrXavier  3 หลายเดือนก่อน +1

      Many thanks🌹

  • @jeenamolfrancis
    @jeenamolfrancis 3 ปีที่แล้ว +5

    Thank you for the explanation of arthritis pain

  • @sunilmdsunil1089
    @sunilmdsunil1089 3 ปีที่แล้ว +1

    Dr നന്ദി യുണ്ട് ഇത്രയും പറഞ്ഞു തന്നു ഇനിയും ഉപകാര വീഡിയോ വരിക

  • @rathyv.j7611
    @rathyv.j7611 3 ปีที่แล้ว +3

    നന്നായി മനസ്സിലാവുന്നുണ്ട്. Thank you

  • @bindhukumaran2349
    @bindhukumaran2349 3 ปีที่แล้ว

    Dr... Avatharanathinu oru prathyka sugathanneya ketirunu pokum onum skip cheyrilla.. 👌👌👌👌

  • @Politicians123
    @Politicians123 3 ปีที่แล้ว +9

    സർ, മുതിര കഴിച്ചാൽ യൂറിക്ക് ആസിസ് കൂടുമോ .... ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു .....

  • @pravindranathan4738
    @pravindranathan4738 2 ปีที่แล้ว +1

    നമുക്ക് ചെയ്യാൻ പറ്റുന്ന നല്ല ഉപദേശം. താങ്ക്സ്.

    • @DrXavier
      @DrXavier  2 ปีที่แล้ว

      🙏🙏

  • @keerthanaayurvedicsdrbinil1495
    @keerthanaayurvedicsdrbinil1495 3 ปีที่แล้ว +16

    Superb presentation doctor.. being an ayurvedic doctor am very happy to follow you sir

  • @aboosadiq7480
    @aboosadiq7480 3 ปีที่แล้ว +1

    Ende college il since vishayangal Padippicha oru sir undayirunnu ithupole speach ...........nalla avatharannam orikkalum. Skip cheyyan thonnilla nalla motivation

  • @r.reghunathanpillai5891
    @r.reghunathanpillai5891 3 ปีที่แล้ว +4

    മനസ്സിലാകുന്നുണ്ട്. Thank You, Doctor.

  • @abdukalathingal4518
    @abdukalathingal4518 2 ปีที่แล้ว

    സാർ എനിക്ക് 2കാൽമുട്ടുകൾക്കും തേയ്മാനവും നിർ ക്കെട്ടും ഉണ്ട്
    ഈ അറിവ് വളരെ ഉപകാരമായി

  • @jaleelkk1556
    @jaleelkk1556 3 ปีที่แล้ว

    ഇഷ്ടായി നല്ലനല്ല ശൈലിവളരെ നന്ദിതാങ്ക്യൂസാർ

  • @sahadevanthiyyar7734
    @sahadevanthiyyar7734 3 ปีที่แล้ว +4

    Thank you Doctor🙏 May God Bless you 👍💐👏

  • @lethikasachidanandan3107
    @lethikasachidanandan3107 3 ปีที่แล้ว

    ഡോക്ടറുടെ അവതരണം കേൾക്കാൻ വളരെ ഇഷ്ടമാണ്, എനിക്ക് കാലിന്റെ പാദം ചുട്ടുപൊള്ളൽ ഉണ്ട് അതിനു എന്ത് ചികിത്സ ചെയ്യണം ഡോക്ടർ, മാത്രവുമല്ല അല്ല എനിക്ക് മുതിര കഴിക്കാമോ ദയവായി ഇതിനു തക്കതായ മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @muhammedsali5773
    @muhammedsali5773 3 ปีที่แล้ว +7

    Dear Doctor,
    I have no word seems enough to say " Thank you " That your bright smile reflecting your broad mind.
    May God Bless you forever
    Thank you again, Sali from DxB

  • @jjplathottam
    @jjplathottam 3 ปีที่แล้ว

    വളരെ നന്ദി ഡോക്ടർ... വിലയേറിയ അറിവുകൾ... ഈശോ അനുഗ്രഹിക്കട്ടെ....

    • @prabhithakt3950
      @prabhithakt3950 3 ปีที่แล้ว

      നല്ല അവതരണം Thank you sir

  • @dileepkv6992
    @dileepkv6992 3 ปีที่แล้ว +5

    Thanks Doctor,Good information 🙏

  • @anilakumari1257
    @anilakumari1257 3 ปีที่แล้ว

    ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @sherlyratish3321
    @sherlyratish3321 3 ปีที่แล้ว +8

    നടുവേദന Sciatic Pain നെ പറ്റി ഒന്ന് പറയാമോ Dr.

  • @sanjayv7058
    @sanjayv7058 ปีที่แล้ว +1

    Maculla degeneration ullavarkku kidney stone nu upayogikkamo,calcium oxalate kallullavarkku pattumo

  • @rejijoseph3749
    @rejijoseph3749 3 ปีที่แล้ว +3

    Deivame Nanni. Dr. Deivam anugrahikkatte GOD bless you

  • @binduchandran4157
    @binduchandran4157 2 ปีที่แล้ว

    ഒരുപാട് നന്ദി സർ. Good advice

  • @minitomy1868
    @minitomy1868 3 ปีที่แล้ว +2

    Very good information sir... Thanks a lot 🙏🙏

  • @paularakkal6094
    @paularakkal6094 ปีที่แล้ว +1

    Fantastic advice Doctor sir.
    Thanks
    Paul Arakkal

    • @DrXavier
      @DrXavier  ปีที่แล้ว +1

      Glad it was helpful!🌹

  • @satheeshwarrier9191
    @satheeshwarrier9191 3 ปีที่แล้ว +3

    Thank you very much doctor god bless you.

  • @prpanikr2510
    @prpanikr2510 2 ปีที่แล้ว

    ത്രിദോഷങ്ങളെക്കുറിച്ച് വിശദീകരിച്ച തന് നന്ദി

  • @rajithakarayath7370
    @rajithakarayath7370 3 ปีที่แล้ว +17

    നല്ലപോലെ മനസ്സിലായി ഡോക്ടർ..... ഡോക്ടറുടെ സംസാരം കേൾക്കുമ്പോ നല്ല പോസിറ്റീവ് എനർജി കൂടി കിട്ടുന്നുണ്ട്...

  • @shobhanair462
    @shobhanair462 2 ปีที่แล้ว

    എങ്ങിന്യ മനസ്സിലാവാതിരിക്ക്യ. Dr Repeat ചെയ്തു പറയുന്നുണ്ടല്ലോ 🌹🙏

  • @oommencherian7536
    @oommencherian7536 3 ปีที่แล้ว +8

    Thank you Doctor. God bless you 🙏🙏

    • @santhinisandra6873
      @santhinisandra6873 2 ปีที่แล้ว

      ആമ വാതം സന്ധിവാത o ഉണ്ട് അപ്പോൾ ഇതു തന്നെ ചെയ്യ താൽ മതിയേ , സാർ

    • @santhinisandra6873
      @santhinisandra6873 2 ปีที่แล้ว

      ഈ രണ്ട് വാതവു o ഉണ്ട് അപ്പോൾ മുതിര കഴിക്ക മോ

  • @mollythomas6339
    @mollythomas6339 3 ปีที่แล้ว

    Doctor Xavi ar Thank you very much നല്ല അറിവു് പകന്നു. തന്നതിനു്

  • @littleflower4472
    @littleflower4472 3 ปีที่แล้ว +4

    🙏🙏🙏Dr, Nalla information, water bhudhimutte undo avide 🙏🙏🙏

  • @valsalaravi1939
    @valsalaravi1939 2 ปีที่แล้ว

    ഡോക്ടറെ മനസിലാകുന്നുണ്ട്. വളരേ ഉപകാരമുണ്ട്.

  • @aboobackerc291
    @aboobackerc291 3 ปีที่แล้ว +7

    Valuable knowledge. Many thanks.

  • @rajasekharanvs8853
    @rajasekharanvs8853 2 ปีที่แล้ว

    Dr Iam rajasekharan from Bangalore programme is very nice

  • @teresa29810
    @teresa29810 2 ปีที่แล้ว +4

    Thank you Doctor for the useful info. First time hearing about Amavatham. What are the reasons for Amavatham? Is black cumin karimjeera kam? I went to a shop and asked for this they are giving perum jeerakam.

  • @lazimamajeed4334
    @lazimamajeed4334 3 ปีที่แล้ว +1

    adipoli vivaranam
    orupad ishtappettu

  • @lisylijik3786
    @lisylijik3786 3 ปีที่แล้ว +7

    കേൾക്കാൻ എന്ത് രസം. Super

  • @sarojinikarunakaran3057
    @sarojinikarunakaran3057 2 ปีที่แล้ว +1

    Mudhira mulappichu kazikkamo?cheru payarum mix chedh

  • @achammatc4557
    @achammatc4557 3 ปีที่แล้ว +35

    സന്ധിവാതം, ആമവാതം,രക്തവാതം എന്നിവ എങ്ങനെയാണ് തിരിച്ചു അറിയുന്നത് ഡോക്ടർ ഒന്ന് പറഞ്ഞുതരുമോ

    • @uppapklr2296
      @uppapklr2296 3 ปีที่แล้ว +1

      Quick

    • @shoukathangadippuram3027
      @shoukathangadippuram3027 3 ปีที่แล้ว

      മനസ്സിലായോ

    • @giriramgiriram4577
      @giriramgiriram4577 2 ปีที่แล้ว

      ഡോക്ടർ പറയുന്നത് മനസ്സിലായി

    • @sujathasundaran2878
      @sujathasundaran2878 2 ปีที่แล้ว

      Nallathupolemanasilakunnde

    • @sinduraju1277
      @sinduraju1277 2 ปีที่แล้ว

      ഡോക്ടർ പറയുന്നത് നന്നായി മനസ്സിലാകുന്നു,പല സംശയങ്ങളും മാറി

  • @chithralekhathirumana4232
    @chithralekhathirumana4232 3 ปีที่แล้ว +1

    Dr. പറയുന്നത് നന്നായി മനസ്സിലുന്നുണ്ട്. നന്ദി സർ .

  • @behappy-tm9yy
    @behappy-tm9yy 3 ปีที่แล้ว +4

    Sir, ente 5 vayasulla makalk hair growth und.main aayit upper lip hair growth aanu.eppo ath kooduthalayit und.enthanu oru remedy.pls reply sir

  • @susanrajan793
    @susanrajan793 3 ปีที่แล้ว

    ഇത്രയും പറഞ്ഞു തന്നതിൽ നന്ദി 🙏🙏Dr ku നമസ്കാരം

  • @addicttoride2404
    @addicttoride2404 3 ปีที่แล้ว +13

    Sir മുട്ട് വേദിന ഏതു വാദം എന്നു എങ്ങിനെ ആണ് തിരിച്ചറിയാം

  • @jayaprakashprakash7655
    @jayaprakashprakash7655 2 ปีที่แล้ว

    Sudhamaya oru visadeekaranam nalla arivu thaks alotsir

  • @subithathekkoott9842
    @subithathekkoott9842 3 ปีที่แล้ว +3

    മുതിര കിഴി ഒരുതവണ ഉണ്ടാക്കിയാൽ എത്ര ദിവസം ഉപയോഗിക്കാം ?

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว

    ഏറ്റവും നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി 🙏🥰🙏

    • @DrXavier
      @DrXavier  2 ปีที่แล้ว

      Thank you🌹share it👍

  • @anthonyouseph6490
    @anthonyouseph6490 2 ปีที่แล้ว +3

    Your simple style is nice to hear. We can understand also. One suggestion- if you say English name of rheumatism, we will clearly understand which type you are referring.

  • @sheevaa.o8636
    @sheevaa.o8636 2 ปีที่แล้ว

    Aamavatha remedy ഒന്ന് പറഞ്ഞുതരണേ

  • @valsalanamboodiri128
    @valsalanamboodiri128 3 ปีที่แล้ว +3

    നന്നായി മനസ്സിലായി. Thanks

  • @jobinjoseph4294
    @jobinjoseph4294 2 หลายเดือนก่อน +1

    @doctor...Appendicolith (appendix stone) മാറുവാൻ എന്താണ് മരുന്ന് ഉള്ളത്

    • @jobinjoseph4294
      @jobinjoseph4294 2 หลายเดือนก่อน

      @doctor.. Reply കൂടി തന്നാൽ ഉപകാരം ആരുന്നു 😊

  • @sheelamohan6349
    @sheelamohan6349 3 ปีที่แล้ว +11

    Dr മനസ്സിലാവുന്നുണ്ട്. ഇത്തിരി സ്പീഡ് കുറച്ചാൽ നന്നായി 🙏🏽

    • @vijayanop5625
      @vijayanop5625 3 ปีที่แล้ว

      പ്രിയ ഡോക്ടറേ - നിങ്ങ
      പിത്താശയക്കല്ലിനു ഒരു വഴി പറഞ്ഞു തരുമോ - വിജയൻ-മാഹി.

    • @littleflower1237
      @littleflower1237 3 ปีที่แล้ว +1

      ആ സ്പീഡ് ഒരു ഭൂഷണം ആയിട്ടാ എനിക്ക് തോന്നുന്നത്

  • @sujathaci7582
    @sujathaci7582 3 ปีที่แล้ว

    വളരെ നല്ല അറിവ്. സർ എനിയ്ക്ക് കണ്ണിന്റെ കോർണ്ണിയ മാററിവച്ചതാണ്. പ്രമേഹവും ഉണ്ട്. മുതിര കഴിയ്ക്കാമൊ?

  • @saradasasi6975
    @saradasasi6975 3 ปีที่แล้ว +4

    നന്നായി മനസിലായി. സൂപ്പർ thankyou ഡോക്ടർ

  • @simisuresh5422
    @simisuresh5422 3 ปีที่แล้ว +3

    Thank you sir 🙏

  • @radhamoney123
    @radhamoney123 หลายเดือนก่อน +1

    Sir, muthirayudea gunangalekurich othiri arivonnumilla, angilim njangal muthira bhakshanathil ullpedutharund. Chammandi arach chorinu utchackkum, vaikittum , karimoottum. Muthira varuth, podich, thenga Anna koodathea varuth, athintea koodea inchiyum kariveppilayum koodi varuth podichu muthira varuth podichath um mix chaith,, thenga varukkunna koode mulakupodiyum itt upp aavasyathinu charth oru bharaniyil ittuvackkum. Poothupokilla Orazhcha randazhcha upayogickkam

    • @DrXavier
      @DrXavier  หลายเดือนก่อน +1

      Very good share it👍

  • @rajanisathyarajan8324
    @rajanisathyarajan8324 3 ปีที่แล้ว +3

    സൂപ്പർ വീഡിയോസ്

  • @tessy1407
    @tessy1407 11 หลายเดือนก่อน +1

    Xavier sr പറഞ്ഞാൽ മനസ്സിലാകാതഇരിക്കുമോ?

  • @mp.muhammedaly8317
    @mp.muhammedaly8317 3 ปีที่แล้ว +4

    ഡോക്റ്റരുടെ തൊട്ട് മുൻപിലിരുന്ന് കേൾക്കുന്ന ഫീൽ.💐

  • @leelasahadevan9940
    @leelasahadevan9940 3 ปีที่แล้ว

    നല്ല വിവരണം നന്നായി മനസ്സിലായി

  • @sharmilyjoshua435
    @sharmilyjoshua435 3 ปีที่แล้ว +3

    തല നീരിറകത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ

    • @DrXavier
      @DrXavier  3 ปีที่แล้ว

      TH-cam search Dr T L Xavier Neerkettu Neerirakkam

  • @adv.sebastianpaikada1274
    @adv.sebastianpaikada1274 ปีที่แล้ว

    Doctor, your way of presentation is very attractive and the videos are immensely informative.

    • @DrXavier
      @DrXavier  ปีที่แล้ว

      Glad you like them!

  • @marykuttyjoy3792
    @marykuttyjoy3792 3 ปีที่แล้ว +3

    ഡോക്ടറേ എല്ലുതേയ്മാനം ഉണ്ടോ

  • @pksivankumaran2660
    @pksivankumaran2660 2 ปีที่แล้ว

    നമസ്തേ സർ ',
    സാറിന്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ വളരെ ശ്രദ്ധയോടെ കേട്ടു .ഒരു പാടു കാര്യങ്ങൾ മനസിലാക്കിത്തന്നു
    സാറിന്റെ മുഖത്തു നോക്കി പറയുന്നതു കേൾക്കുമ്പോൾ ഒരു പഠന ക്ലാസിൽ ഇരിക്കുന്ന പ്രതീതിയാണ് തോന്നുന്നത്.
    ഞാൻ ഒരു കിഡ്നി സ്റ്റോൺ ഉള്ളയാളാണ്.
    സാറിന്റെ ഉപദേശങ്ങൾക്കും, നിർദ്ദേശങ്ങൾക്കുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുമോ - ?
    ഉപദേശ നിർദ്ദേശങ്ങൾക്കു നന്ദി.
    മറുപടി പ്രതീക്ഷിക്കുന്നു '.
    സേന ഹാദരപൂർവ്വം -

    • @DrXavier
      @DrXavier  2 ปีที่แล้ว

      🙏🙏

  • @abhinandhdasv1944
    @abhinandhdasv1944 3 ปีที่แล้ว +4

    മനസിലായി 😅😅😅😅😅
    എല്ലാം മനസിലായിട്ടോ...
    നന്ദി സർ....

  • @travelsbykeshavan9917
    @travelsbykeshavan9917 2 ปีที่แล้ว +2

    Is there any treatment to lukemia in ayurveda. My friend is undergoing treatment in modern medicine.after that ayurveda has to continue. Please give your suggestion etc. Hope you can help

  • @vengalilbalakrishnanbalakr4926
    @vengalilbalakrishnanbalakr4926 3 ปีที่แล้ว +3

    Sir, when you will be available for online consultation? .consultation fees and the procedure for online consultation? .please reply.
    Rgds
    V. Balakrishnan
    Eramangalam
    Malappuram dist